ദൗത്യസംഘം മാധ്യമങ്ങളെ കാണുന്നു | അങ്കോലയിൽ നിന്ന് തത്സമയം | Arjun Rescue Operation

Поділитися
Вставка
  • Опубліковано 6 вер 2024
  • #MalayalamNewsLive
    ദൗത്യസംഘം മാധ്യമങ്ങളെ കാണുന്നു | അങ്കോലയിൽ നിന്ന് തത്സമയം | Arjun Rescue Operation
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 21

  • @realchat
    @realchat Місяць тому +14

    Enik thonunnath arjun evdeyo rakshapettitund ennanu

    • @Itsmeblover
      @Itsmeblover Місяць тому +2

      Angane sambhavikane enn praarthikkunnu.. Pakshe rekshapettenkil ethenkilum vazhi aareyenkilum contact cheyyan sremikille..

    • @realchat
      @realchat Місяць тому +2

      @@Itsmeblover ayalde phone nashtapettitundavum

    • @Itsmeblover
      @Itsmeblover Місяць тому

      @@realchat enkilum aarodelum ph medich contact cheythene. Ee news avdem athrayk publicity aayi kanumallo aarelum thirichariyathe irikillallo. Engane ayalum arjun thirich varum ennoru pratheeksha evdeyo baki nilkunnu.. Prarthikaam ellavarkkum

    • @stanlee2602
      @stanlee2602 Місяць тому

      No way ith urulpottal anu ithin thottaduthula gramangl ellam olich poyitundu eye witness parayunathu oru thenginte uyarathil vellam adich keri vannan gramam oke poyath ennan

  • @muhammad7215
    @muhammad7215 Місяць тому +5

    ദൈവത്തിന്റെ ചെറിയ ഒരു പരീക്ഷ നത്തിന് മുമ്പിൽ മനുഷ്യൻ വെറും സീറോ ആണ് എന്ന് വീണ്ടുംതെളിയിച്ചു.. റബ്ബേ നീ തന്നെ അവനെ ഉയർത്തി കൊണ്ട് തരണേ 😢🤲🏻

  • @Michayel
    @Michayel Місяць тому

    നമ്മുടെ മത്സ്യ തൊഴിലാളികളെ വിട്ടിരുന്നുവെങ്കിൽ അർജുനെ എന്നേ കിട്ടിയേനെ

  • @user-to7pb6qw4r
    @user-to7pb6qw4r Місяць тому +2

    നിങ്ങൾ പറയുന്നതൊന്നും മനസിലാകുന്നില്ല.... ഇന്നെങ്കിലും കിട്ടുമെന്നോർത്തു കാത്തിരുന്നതാണ് ഞങ്ങൾ.... നല്ല വാർത്ത കേൾക്കാൻ പറ്റില്ലേ....എന്റെ പ്രിയ കൂടപ്പിറപ്പേ... നീയെവിടെയാണ്.... ഞാനാദ്യമായാണ് ഞാൻ കണ്ടിട്ടു പോലുമില്ലാത്ത ഒരാൾക്കുവേണ്ടി ഇത്രയും ചങ്കുപൊട്ടി കരയുന്നത്... പ്രാർത്ഥിക്കുന്നത്....എന്താണ് നിനക്ക് പറ്റിയത്.... നീയെവിടെയാണ് ഇപ്പോൾ.... ഇനി മണ്ണു വീണപ്പം തന്നെ ട്രക്ക് രണ്ടായി പോയോ... അർജുൻ അതിൽ നിന്നും താഴെ വീണാ യിരുന്നോ.... എത്ര ദിവസമായി.... കർത്താവേ അവനെ ജീവനോടെ തരണമേ🙏🙏🙏🙏😔😔😔

  • @fathimas1149
    @fathimas1149 Місяць тому +2

    Bharath benz

  • @bijumathew7933
    @bijumathew7933 Місяць тому +7

    ഇത് കേൾക്കാനല്ല ജനം കാത്തിരിക്കുന്നത്. നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കിൽ കടലിൻ്റെ മക്കളെ വിളി.

  • @naoufalch9567
    @naoufalch9567 Місяць тому

    1🪨🚛1 Allhmdulliha 2024

  • @nishadmahin2359
    @nishadmahin2359 Місяць тому

    Go pro പരീക്ഷിച്ചാൽ നന്നായിരുന്നു

    • @optimist-re2mz
      @optimist-re2mz Місяць тому

      ആ zero വിസിബിലിറ്റി വെള്ളത്തിലോ. ..മൈ. ...

  • @shafeequeramshi5531
    @shafeequeramshi5531 Місяць тому +1

    എൻ്റ സംശയം സംഭവം നടന്ന ദിവസം ഫോൺ റിങ് ചെയ്തു എന്ന് പറയുന്നല്ലോ. ഫോൺ വെള്ളത്തിൽ നിന്ന് റിങ് ചയ്യുമോ...
    കരയിൽ നിന്ന് റിങ് അയതാണോ.....??

  • @stanlee2602
    @stanlee2602 Місяць тому +1

    Mercedes Benz അല്ല ഉവ്വ ഭാരത് benz

  • @kerala269
    @kerala269 Місяць тому

    മുട്ടുസൂചിയാണോ തിരയുന്നത് ട്രക്കല്ലേ

  • @chennuc4758
    @chennuc4758 Місяць тому

    Bharath Benz *

  • @alphonsakuniyil8482
    @alphonsakuniyil8482 Місяць тому

    Rakavetta

  • @sa.t.a4213
    @sa.t.a4213 Місяць тому +1

    ഗ്യാസ് ടാങ്കർ ബ്ലാസ്റ്റ് ആയത് കൊണ്ട് ദുരന്തത്തിൻ്റെ വ്യാപ്തി കൂടിനെന്ന് വേണം അനുമാനിക്കാൻ.
    ഹൈ ടെൻഷൻ കറൻ്റ് പാസ്സ് ചെയ്യുന്ന ടവർ ലൈനും കൂടി തകർന്നപ്പോൾ ബ്ലസ്റ്റ് സാധ്യത കൂടി. ജലത്തിൽ വെറുമൊരു ഗ്യാസ് ടാങ്കർ അല്ലെങ്കിൽ കുറെ ടൺ കണക്കിന് മണ്ണും പാറയും വന്നു വീണാൽ പുഴയിലെ വെള്ളത്തിന് ഇരുകരയിലേക്കും ഒരു തെങ്ങിൻ്റെ വലുപ്പത്തിൽ ഇരച്ച് കയറാൻ സാധ്യമല്ല.
    തെങ്ങിൻ്റെ മണ്ടയിൽ ഓലകൾ പോലും കരിഞ്ഞു പോയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
    ഗ്യാസ് ടാങ്കർ+ടവർ ലൈൻ ഇത് രണ്ടും അങ്കോള ദുരന്തത്തിന് വ്യാപ്തി കൂട്ടി.
    വേർപെട്ട് പോയ ശരീര ഭാഗം പോലും കിട്ടിയതായി റിപ്പോർട്ട് കണ്ടിരുന്നു.
    എവിടെയോ എന്തൊക്കെയോ മിസ് മാച്ച് ആകുന്നത് പോലെ. അർജുൻ താങ്കൾ എവിടെയെന്ന് പോലും ആർക്കും ഇതുവരെ കണ്ടെത്താൻ ആകുന്നില്ലല്ലോ ...
    😢😢😢 😢😢😢 😢😢😢