ഒരു വിശ്വാസിയായ മനുഷ്യനൊപ്പം താമസിച്ച ബിജു പനങ്ങാടിന്റെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ .

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1 тис.

  • @joybalakrishnan1711
    @joybalakrishnan1711 3 роки тому +429

    മതസ്‌നേഹം. മനുഷ്യ സ്‌നേഹം അതിന് ഒരു സുഖമുണ്ട്. സമൂഹത്തിന്റെനിലനിൽപ്പിന്അവശ്യമാണ്.ശുദ്ധമായ ഈശ്വരവിശ്വാസികൾ ഒരു മതത്തിലും പ്രശ്നക്കാരല്ല. മനുഷ്യനെ സ്നേഹിക്കുവിൻ

    • @uktraders4123
      @uktraders4123 3 роки тому +7

      Currect 👍

    • @muneermuni7631
      @muneermuni7631 3 роки тому +3

      👌👌👌👌👌❤

    • @ashiquenamath5726
      @ashiquenamath5726 3 роки тому +9

      Matham alla matham alla matham alla prashnam.....

    • @shabnashafi2004
      @shabnashafi2004 3 роки тому +24

      അതെ ദൈവത്തെ ഭയപ്പെടുന്നവർ മനുഷ്യനെ സ്നേഹിക്കും. അതാണല്ലോ പ്രവാചകൻ പറഞ്ഞത് അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ മുസ്ലിം എല്ലാ എന്ന്.

    • @alipattath2422
      @alipattath2422 3 роки тому

      👍👍👍👍👍👍

  • @Broplan
    @Broplan 3 роки тому +149

    കണ്ണ് നിറഞ്ഞു... തബ്ലീഗ് കാരുടെ കൂടെ ഇടപെട്ടപ്പോൾ എനിക്കും ഇതുപോലത്തെ അനുഭവം ഉണ്ടായിട്ടുണ്ട്

  • @abdurahimep4640
    @abdurahimep4640 3 роки тому +204

    ബിജുസാറന്റെയും അനിൽ മുഹമ്മദ്‌ സാറിന്റെയും കുടികാഴ്ച മനസിന് വല്ലാത്ത സന്തോഷം ഉണ്ടാക്കി

  • @sajeevsaji7541
    @sajeevsaji7541 3 роки тому +371

    വീണ്ടും ,,ഞാൻ പറയുന്നു ,,നിങ്ങളാണ് ഒർജിനൽ you,,tueber ,,,സത്യം പറഞ്ഞ,,,ബിജുവിനും ഒത്തിരീ നന്ദി

    • @basheerva1425
      @basheerva1425 3 роки тому +24

      ബിജു സാറി ന്നും കുടുംബ്ബങ്ങൾ ക്കും ആയുരാരോഗ്യ സൗഖ്ഗത്തെ നാരുന്നു

    • @bijupangattu3359
      @bijupangattu3359 3 роки тому +20

    • @lilly1866
      @lilly1866 3 роки тому +2

      @@basheerva1425
      Ùp0

    • @moidheenkuttych3897
      @moidheenkuttych3897 3 роки тому +1

      നാട്ടിലും . മറുനാട്ടിലും വിദേശത്തു എല്ലാം കൂടി ജീവിതത്തിന്റെ പുരുഷായുസ്സ്. മുഴുവൻ യാത്രാജീവിന്നു നടത്തിയ എന്റെ കഥ അടുത്ത എപ്പിസോളിൽ .... > നിങ്ങളുടെ ഫോൺ സം

    • @moidheenkuttych3897
      @moidheenkuttych3897 3 роки тому

      ഫോൺ നമ്പർ അയക്കാമല്ലോ - CM. A LIN CHUVAD

  • @jahangheermoosa5685
    @jahangheermoosa5685 3 роки тому +177

    മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞാൽ അതു തന്നെയാണു നമുക്ക് കിട്ടുന്ന ഒരു നല്ല ജീവിത അനുഭവം.

  • @jayanthinair7560
    @jayanthinair7560 3 роки тому +324

    എല്ലാരും ഇതുപോലെ ജാതിയും മതവും മറന്ന് പരസ്പരം സ്നേഹിച്ചിരുന്നെങ്കിൽ

    • @abdulzaheer9519
      @abdulzaheer9519 3 роки тому

      Yes sister

    • @rafeeqpcrafeeqpc161
      @rafeeqpcrafeeqpc161 3 роки тому +13

      Alla അവനവന്റെ വിശ്വാസം നില നിർത്തി കൊണ്ട് മറ്റുള്ളവരെ സ്നേഹിക്കുക. അതാണ് യഥാർത്ഥ മത വിശ്വാസം

    • @bijupangattu3359
      @bijupangattu3359 3 роки тому

    • @shanavas6568
      @shanavas6568 3 роки тому +3

      പെങ്ങളെ ഇവിടെ എല്ലാവരും അങ്ങനെ തന്നെ ആണ് സഹകരിക്കുന്നത് പക്ഷെ പ്രശ്നം എവിടെ ആണെന്ന് ഞങ്ങൾ പറയാതെ തന്നെ അറിയാമല്ലോ

    • @zestblaster
      @zestblaster 3 роки тому +5

      പൊതുവെ അങ്ങനെയാണല്ലോ. അതുകൊണ്ടാണല്ലോ ഇത്രയും കാലം ഇന്ത്യ യിൽ പൊതു ജനങ്ങൾ ജാതിയോ മതമോ നോക്കാതെ പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നേറിയിരുന്നത്. ഇപ്പോഴത്തെ ഭരണകർത്താക്കളും അവരെ അനുയായികളും അന്നും ഇന്നും രാജ്യത്ത് വര്ഗ്ഗീയം വിഷം ചീറ്റി കലാപം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. എന്തിനാണ് ഇങ്ങനെ ഒരു നല്ല രാജ്യത്തിനെ ഇങ്ങനെ ഇവന്മാർ നശിപ്പിക്കുന്നത് എന്ന് അറിയില്ല.

  • @josephkuruvilla8408
    @josephkuruvilla8408 3 роки тому +49

    കണ്ണീർ വരാതെ ആർക്കും ഇത്‌ മുഴുവിപാൻ......... ❤❤❤❤........ 👍👍👍👍👍

  • @saabanmanu7173
    @saabanmanu7173 3 роки тому +181

    വളരെ ഹൃദ്യം,,,, ആധുനിക കാലത്ത് മനുഷ്യന്‍ മനുഷ്യരെ കുറിച്ച് ആഴത്തില്‍ പഠിക്കട്ടെ എല്ലാവരും ഒന്നാണന്നുള്ള ചിന്തയും പിറവിയെടുക്കട്ടെ

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 3 роки тому +133

    Wow ! സത്യം പറഞ്ഞാൽ ബിജു പനങ്ങാട്ട് അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @faheem8927
    @faheem8927 3 роки тому +65

    വളരെ ഇഷ്ടായി ഇഷ്ടായി ഇഷ്ടായി സന്തോഷംകൊണ്ട് കരഞ്ഞുപോയി ഒരു യഥാർത്ഥ മുസ്ലിമും ഒരു യഥാർത്ഥ ഹിന്ദുവും

    • @abufarhath4105
      @abufarhath4105 3 роки тому +1

      😭👍🌹

    • @jithubruce8908
      @jithubruce8908 3 роки тому

      അപ്പോൾ യഥാർത്ഥ മനുഷ്യൻ 🤔🤔🤔

  • @abdulsalamnaduvilakath4542
    @abdulsalamnaduvilakath4542 3 роки тому +48

    ഈ episode കണ്ടില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായേനെ.. 👍
    രണ്ടുപേർക്കും അഭിനന്ദനങ്ങൾ 💕

  • @sundaresanm6985
    @sundaresanm6985 3 роки тому +224

    20 വർഷത്തെ ഗൾഫ് ജീവിതത്തിൻ്റെ അനുഭവം എനിക്കുമുണ്ടായിരുന്നു.യഥാർത്ഥത്തിൽ ഗൾഫിലാണ് സാഹോദര്യം കൂടുതലുള്ളത് അവിടെ ജാതിയില്ല മതമില്ല ഒരുകുന്തവുമില്ല. എല്ലാവരും പരസ്പര സഹായികളായ സഹോദരങ്ങൾ.

    • @shamsadvm7454
      @shamsadvm7454 3 роки тому +1

      Ith puthiya business aan
      Matham paranj aale taarjet cheya

    • @anascr7818
      @anascr7818 3 роки тому +4

      നമ്മുടെ നാട്ടിൽ വോട്ട് പിടിക്കാൻ മതം ജാതി ഒക്കെ പറയുന്നു

    • @asainaranchachavidi6398
      @asainaranchachavidi6398 2 роки тому +1

      സാഹോദര്യ ബന്ധം നില നിൽക്കുന്നിടത്ത് സ്നേഹവും , അയി ശ്വര്യവും , സമാധാനവും , അതുമൂലം സന്തോ ഷവും . ദൈവം സമ്മാനിക്കുന്നു = ഇതൊന്നും ഇല്ലാതെയിരുന്നാൽ ദൈവാനുഗ്രഹത്തിന് പകരം പിശാചിന്റെ ഉപദ്രവവും നിയന്ത്രണവും മാത്രമായിരിക്കുമെന്നത് ഇന്നത്തെ കാലത്തുള്ള അനുഭവം

    • @naseemarazak195
      @naseemarazak195 2 роки тому +1

      Ketu kazhinjapo vallatha sanghadam vannu..

    • @SharyShary-fo4oh
      @SharyShary-fo4oh 9 місяців тому

      ​@@asainaranchachavidi6398ആരോടൊക്കെ സ്നേഹ ബന്ധവും സാഹോദര്യ ബന്ധവും നിലനിർത്താൻ പാടില്ല എന്ന് ഇസ്ലാം കൃത്യമായി പറയുന്നുണ്ട് . ക്രിസ്ത്യാനിയേയും ജൂതനെയും ബഹുദൈവ ആരാധകരെയും മിത്രങ്ങളാക്കരുത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 роки тому +129

    അല്ലാഹുവിനെ വല്ലവനും ഭയപ്പെട്ടാൽ അവനെ എല്ലാവരും ഭയപ്പെടും. ഹദീസ് ശരീഫ്.

    • @akdr8496
      @akdr8496 3 роки тому +1

      മതമേതായാലും മര്യാദയും ക്ഷമയും സതൃവുംനീതിയും ആണ് മനുഷൃനാവശൃം മതവും രാഷ്ട്രീയവും അവനവന്റെ ഇഷ്ടമാണ് തിരിച്ചറിവ് ആണാവശൃം

    • @KAMALIYTH
      @KAMALIYTH 8 місяців тому

      അല്ലാഹുവിനെ ഭയം വേണ്ട ഭയപ്പെടുത്തിയത് കൊണ്ടാണ് ഇന്നു ഇസ്ലാമിൽ കുറെ പുത്തൻ ആശയങ്ങൾ വന്നത് അള്ളാഹു കാരുണ്യവാൻ ആണ്.. അവനെ പ്രണയിക്കുക അതാണ് ഞാൻ പഠിച്ചത്

  • @pauloli4341
    @pauloli4341 3 роки тому +35

    അൽഹംദുലില്ലാഹ്...നാലുപാടും നിന്ന് നുണയും കെട്ടുകഥയും ഉണ്ടാക്കി ഒരു സമുദായത്തെഅക്രമിക്കുമ്പോൾ ഒരാളെങ്കിലും ഉള്ള അനുഭവം സത്യം സത്യമായി പറയാൻ മുന്നോട്ടു വന്നല്ലോ...പടച്ചോൻ ഖൈർ ആക്കട്ടെ.

  • @abbasanchukandan
    @abbasanchukandan 3 роки тому +105

    കരഞ്ഞു പോയി ഇങ്ങനെയും കുറെ മനുഷ്യർ ഉണ്ട് 🥰🥰🥰

  • @Chandala_bhikshuki
    @Chandala_bhikshuki 3 роки тому +51

    One of the best video in junction hack .. need of the hour !!!

  • @safiyapocker6932
    @safiyapocker6932 3 роки тому +236

    കണ്ണ് നിറഞ്ഞുപോയി അവരെ സംസാരം കേട്ട്, അല്ലെങ്കിലും ഗൾഫിൽ എത്തുമ്പോൾ ആണ് ഒരു മനുഷ്യൻ നിഷ്പക്ഷമായി ചിന്തിക്കുവാൻ കഴിയുക അതിൽ ചെറിയ ശതമാനം ആൾക്കാർ മാത്രമേ വേറിട്ട ഒരു ചിന്തയേ ഉള്ളൂ..

    • @FirozThurakkal
      @FirozThurakkal 3 роки тому +6

      തീർച്ചയായും ❤🙏

    • @hamzhathazha651
      @hamzhathazha651 3 роки тому +9

      ഇത് കേട്ട് കണ്ണു നിറഞ്ഞു പോയി

    • @ashiquenamath5726
      @ashiquenamath5726 3 роки тому +2

      Defnitly

    • @abdulrahmanc1850
      @abdulrahmanc1850 3 роки тому

      ഏത് പോലെ ഒരു ഉപദേശം ലൈഫിൽ ആദ്യം

    • @mohammedpambodan3894
      @mohammedpambodan3894 3 роки тому

      Kannu niranhu biju vinte wakkugal

  • @noushadkutty5265
    @noushadkutty5265 3 роки тому +41

    മറ്റു മതങ്ങളെ അനുകരിക്കലിലല്ല, അവനവന്റെ മതത്തിൽ അടിയുറച്ച് നിന്ന്,മറ്റു മതങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യലാണ് മതേതരത്വം.
    ഏവർക്കും നന്മകൾ ആശംസിക്കുന്നു ❤️.

  • @sibinchunakkara7979
    @sibinchunakkara7979 3 роки тому +117

    ഇവിടെ നമുക്ക് മനസ്സിലാക്കുവാൻ ഒരുപാടുണ്ട്. ഗൾഫിൽ ചെന്ന നാളുകളിൽ ബിജു സാർ ആദ്യമായി കണ്ട ആ നീണ്ട താടിയും വെട്ടിയ മീശയും ബിജു സാറിലുണ്ടാക്കിയ ഒരു ഭയമുണ്ടല്ലോ....എവിടെ നിന്നോ കേട്ട ആരൊക്കെയോ പറഞ്ഞു പറഞ്ഞു പല വായകളിലൂടെ പരന്ന ഒരു ഭീതിയും മുൻവിധിയും തെറ്റിധാരണയും ഇന്നത്തെ സമൂഹത്തിൽ ചിലർ പരത്തുന്നുണ്ട്.... അവരുടെ വേരോട്ടത്തിനും വളർച്ചയ്ക്കും വേണ്ടതും അത് തന്നെയാണ്. അതിനെ അല്പമെങ്കിലും ബിജു സാറിനെപ്പോലെ ഓരോരുത്തരും മനസ്സിലാക്കിയാൽ നാനാത്വത്തിൽ ഏകത്വംത്തിൽ വിശ്വസിക്കുന്ന നമ്മുടെ രാജ്യം തെന്നെയാണ് മനോഹരം.

    • @abufarhath4105
      @abufarhath4105 3 роки тому +1

      👍👍👍👍💪💪💪🌹🌹🌹

    • @ummerummerakd7319
      @ummerummerakd7319 3 роки тому

      😍👍

    • @bijupangattu3359
      @bijupangattu3359 3 роки тому +1

      😄😄

    • @muneef.k.t
      @muneef.k.t 3 роки тому +1

      ഒരാൾ ദൈവത്തെ ഭയന്നാൽ ലോകം അവനെ ഭയക്കും മതത്തിന്റെ പേരിൽ അടി പിടികൂടുന്ന ഇന്നിന്റെ കാലത്തിൽ ഈ ഇന്റർവ്യൂ വളരെയധികം ആകർഷണീയമാണ് നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു.

    • @jithubruce8908
      @jithubruce8908 3 роки тому

      തീവ്ര ഇസ്ലാമിസ്റ്റും തീവ്ര ഹിന്ദുവും തീവ്ര ക്രിസ്ഥാനിയും ഇതേ മത വേഷം തന്നെ ആണ് ദൈവത്തെ വിശ്വസിക്കുന്നവർ തന്നെ ആണ്

  • @unnicheruvote4843
    @unnicheruvote4843 3 роки тому +172

    മതം ഏതായാലും വിശ്വാസികൾ മുതൽക്കൂട്ടു തന്നെയാണ്, വികലവിശ്വാസികളാണ് ബാധ്യതയാവുന്നതും പേരുദോഷമുണ്ടാക്കുന്നതും, പലമതസ്ഥരുടെയും കൂടെ ഒരേ പാത്രത്തിൽ നിന്നു ഉണ്ടും ഒരേ വിരിപ്പിൽ ഉറങ്ങിയും പിന്നിട്ട നാളുകൾ തന്ന അറിവാണിത്.

  • @abufarhath4105
    @abufarhath4105 3 роки тому +33

    അനിൽ സർ ഇത് പോലെ ഒരു നല്ല മനുഷ്യനെ പരിചയപ്പെടുത്തിയതിൽ
    വളരെ സന്തോഷം അത്പോലെതന്നെ ഗൾഫിലുള്ള ആ പച്ചമനുസ്യനെയും കാണാൻ ആഗ്രഹിക്കുന്നു( ഇൻശാഹ് അളളാഹ്) കാണുമെന്ന് പ്രതെച്ചിക്കുന്നൂ

    • @bijupangattu3359
      @bijupangattu3359 3 роки тому

    • @kunjappumediamedia4220
      @kunjappumediamedia4220 3 роки тому +2

      തബ്ലീഗ് കാർ ഒരിക്കലും അറിയപെടണമെന്ന് ആഗ്രഹിക്കുന്നില്ല, അതിനാൽ സ്‌ക്രീനിൽ വരില്ല

  • @കിലേരിഅച്ചു-ധ9ഞ

    അയാളുടെ വാക്കുകളില്‍ ഉണ്ട് അദ്ദേഹത്തിനോട് ഉള്ള സ്നേഹം

    • @akbarp3219
      @akbarp3219 3 роки тому +1

      நல்ல மனஸ்

  • @hashirmohammed762
    @hashirmohammed762 3 роки тому +13

    കണ്ണു നിറഞ്ഞു പോയി.. ആ BIJU ഭായിക്കു ഒരായിരം നന്ദി ഇങ്ങനെ ഒരു കാര്യം ജങ്ങളോട് തുറന്നു പറയാൻ തോന്നിയത്തിനു. നല്ല ഒരു സുഹൃത്ത് ബന്ധം , സാഹോദര ബന്ധം. എല്ലാം 2 പേരുടെയും ഇടയിൽ കണ്ടു. ആ ബന്ധം എന്നും മതതീവ്ര വെറുപ്പുള്ള എല്ലാവർക്കും ഒരു പഠമാകട്ടെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ashokanp1851
    @ashokanp1851 3 роки тому +84

    super മനസൊന്ന് നീറിപ്പോയി

  • @saidalaviptb8332
    @saidalaviptb8332 3 роки тому +13

    സെരിക്കും കണ്ണ് നിറഞ്പോയി കുട്ടിക്കാലത്ത് ജീവിച്ച ജീവിതവും കൂട്ടുകെട്ടുകളും ഇന്നത്തെ മനുക്ഷ്യ സമൂഹത്തിലെ സ്വെ ജീവികളോടുള്ള വിദേ ധ്യാ ഷവും വെറുപ്പും ചിന്തിച്ചപ്പോൾ വളരെ അതികം ശങ്കടം തോന്നി. ബിജുവിനും അനിൽ മുഹമ്മദ് സാറിനും ഒരായിരം നന്നി

  • @ജനഹിതംവാർത്ത
    @ജനഹിതംവാർത്ത 3 роки тому +62

    ഇതുപോലെ എന്നെ സ്നേഹിച്ചിട്ടുള്ള ഇസ്ലാമിക ജേഷ്ഠൻ എനിക്കുമുണ്ട്. മതമല്ല മാനവികതയാണ് പ്രധാനം. അനിൽ മുഹമ്മദിനും , ബിജു പനങ്ങാടനും അഭിനദനങ്ങൾ.

  • @saleemazeez5855
    @saleemazeez5855 3 роки тому +113

    പ്രിയപ്പെട്ട ബിജു നീ എന്റെ സുഹൃത്ത് ആണെന്ന് പറയുന്നതിൽ അഭിമാനം തോന്നുന്നു..
    ബിജുവിനെ ഈ ചാനലിൽ കൊണ്ടു വന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും..ചെറുപ്പം മുതൽ എല്ലാവരോടും ജാതിമതഭേദമന്യേ സൗഹൃദം കാത്തുസൂഷിക്കുന്ന കുടുംബം മതം പറഞ്ഞു തമ്മിൽ തല്ലുന്ന മത തീവ്രവാതികൾ കണ്ണുതുറക്കട്ടെ... പ്രിയപ്പെട്ട ബിജുവിനും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..

  • @abbasalikodiamma4444
    @abbasalikodiamma4444 3 роки тому +137

    ബിജു പറഞ്ഞത് വളരെ അർത്ഥവത്താണ്.. കടം തീർന്നപ്പോൾ അലച്ചിൽ നിർത്തി നാട്ടിൽ സെറ്റിൽ ആവാനുള്ള തീരുമാനം അത് ധീരമാണ്.

  • @thajudeenpadinhar7090
    @thajudeenpadinhar7090 3 роки тому +5

    കലുഷിതമായ ഈ ലോകത്ത് ഇത്തരം സൗഹൃദത്തിന് വലിയ പ്രാധാന്യമുണ്ട് ബിജു എന്ന സഹോദരൻ അനുഭവം പങ്കു വെച്ചപ്പോൾ എനിക്കും അറിയാതെ കണ്ണ് നനഞ്ഞു പോയി നിങ്ങൾക്ക് രണ്ടുപേർക്കും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manikandhannair4097
    @manikandhannair4097 3 роки тому +37

    I am a big fan of Dr Anil Muhammad

  • @cityonviewwalkwithshihab1643
    @cityonviewwalkwithshihab1643 3 роки тому +20

    മുഴുവനും ഒരു സെക്കന്റ്‌ വിടാതെ കണ്ടു..❤👌❤വളരെ സന്തോഷം തോന്നി 👍

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 роки тому +9

    ഞാൻ വീണ്ടും വീണ്ടും തിരഞ്ഞ് കൊണ്ടിരുന്നത് അമുസ്ലിം സഹോദരങ്ങളുടെ നല്ല അഭിപ്രായങ്ങളായിരുന്നു

  • @akrealestate101
    @akrealestate101 3 роки тому +6

    Biju sir, നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ... മനസ്സിൽ നന്മ ഉള്ള മനുഷ്യൻ..താങ്കൾക്കും കുടുംബത്തിനും ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ.... ഇൻഷാ അല്ലാഹ്....🙏🙏🙏🙏

  • @abdulrasheedrasheed2902
    @abdulrasheedrasheed2902 3 роки тому +80

    വർഗീയതയും, ജാതിയും മതവും വേർതിരിക്കുന്നത് രാഷ്ട്രീയം ആണ്. ഇവറ്റകൾക് കട്ട് മുടിക്കാനും, അധികാരത്തിനും വേണ്ടി മനുഷ്യരെ വേർതിരിക്കുന്നതല്ലേ??, നമുക്ക് ഒരുമിക്കാം, നമ്മുടെ പഴയ സംസ്കാരത്തെ വീണ്ടെടുക്കാം. നമ്മൾ എല്ലാവരും മനുഷ്യരാണ്.

  • @mohammedhaneefkakkamoolakk8280
    @mohammedhaneefkakkamoolakk8280 3 роки тому +34

    ബിജു പനങ്ങാട് എന്ന വലിയ മനുഷ്യൻ! എന്തൊരു പ്രസന്നമായ മുഖം!!

  • @mithranpalayil999
    @mithranpalayil999 3 роки тому +43

    Anil sir & Biju sir, very good program, as far as I am concern, I have so many experience like that, the true religious follower whoever it's always will be good people.

  • @akrahmanabdullatheef8615
    @akrahmanabdullatheef8615 3 роки тому +10

    അനിൽ ചെയ്ത ഏറ്റവും നല്ല വീഡിയോകളിൽ ഒന്നാണിത്. മനസ്സ് ആർദ്രമായി. മനസ്സിൽ അന്യമത വിരോധം കൊണ്ട് നടക്കുന്നവർ ഇതൊന്ന് കാണട്ടെ.

  • @habeebmampad2616
    @habeebmampad2616 3 роки тому +2

    അനിൽ സാർ ഇതുവരെ അവതരിപ്പിച്ച ഓരോന്നും വളരെ നല്ലതായിരുന്നു
    എന്നാൽ ഈ അവതരണം ശരിക്കും എൻ്റെ കണ്ണുകൾ നിറഞ്ഞു
    ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നി .
    ബിജു സാറിന് കൂടുതൽ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ - ആമീൻ

  • @nr-vu9dz
    @nr-vu9dz 3 роки тому +42

    ഇദ്ദേഹം പറഞ്ഞത് നൂറ്ശതമാനം ശെരിയാണ് തബ്ലീഗ്കാര് ആണ് ഞാൻകണ്ടതിൽ വെച്ച് ഏറ്റവും നല്ല മുസ്ലിം എനിക്ക് ഒരുതബ്ലീഗ്കാരനായ ഒരുബിസ്നസ്പർട്ട്ണർ ഉണ്ടായിരുന്നു

    • @muhamedbaqaviakkode2229
      @muhamedbaqaviakkode2229 3 роки тому

      good biju
      thaks

    • @jithubruce8908
      @jithubruce8908 3 роки тому

      അദ്ദേഹം നിങ്ങളെ സൂക്ഷിക്കേണ്ടി വരും നിങ്ങൾ താബിലിഗ് അല്ലല്ലോ

  • @sssameer62
    @sssameer62 3 роки тому +2

    കണ്ണ് നിറഞ്ഞു പോയി ബിജു സർ ... ഈ സാറിനെ ഞങ്ങളിലെത്തിച്ച അനിൽ മുഹമ്മദ് സാറിനും ബിഗ് സെല്യൂട് 👍👍👍

  • @hamzakv8458
    @hamzakv8458 3 роки тому +143

    എന്റെ ജീവിതത്തിൽ എന്നെആകർഷിപ്പിച്ച ഒരുഇന്റർവ്യൂ 👍🌹🌹🌹

    • @jaleelkolamban9705
      @jaleelkolamban9705 3 роки тому +7

      Kannu niranju poyi

    • @bijupangattu3359
      @bijupangattu3359 3 роки тому +4

    • @harisavmuthu6594
      @harisavmuthu6594 3 роки тому +5

      @@bijupangattu3359 നല്ലൊരു സുഹൃത്തിനെ കിട്ടി പ്രാവാസി ആയതു കൊണ്ട് all the best ❤️❤️👍👍😀😀

    • @ansadansad7102
      @ansadansad7102 3 роки тому +4

      സത്യമാണ് ഇതിന് മുൻപ് ഒരു
      Paster അച്ഛനുമായി ഉള്ള വിഡിയോയും. മനസ്സിൽ തട്ടുന്ന വീഡിയോ ആയിരുന്നു.

    • @asharafta2644
      @asharafta2644 3 роки тому +1

  • @abdullatheef3166
    @abdullatheef3166 7 місяців тому +1

    മൈനാഗപ്പള്ളിയുടെ കലാകാരൻ ബിജുവിന് അഭിനന്ദനങ്ങൾ .

  • @riyas6859
    @riyas6859 3 роки тому +49

    ബിജുചേട്ടൻ പറഞ്ഞ വാക്കുകൾ "വീടു വെച്ചു, കുറച്ച് കടങ്ങളുണ്ടായിരുന്നു അത് തീർത്തു. ഇനി എനിക്ക് cash ന്റെ ആവശ്യം ഇല്ലാത്തത് കൊണ്ട് നാട്ടിലേക്ക് തിരിച്ചു വന്നു” എന്ന് പറഞ്ഞ വാക്കുകൾ കുറേ ചിന്തിപ്പിച്ചു. അത്യാഗ്രഹിയായ ആളുകൾകിടയിലെ Simple ആയ വ്യക്തിത്വം. ഇന്നത്തെ ലോകത്ത് ഞാനാടക്കമുള്ള എത്ര പേർക്ക്' ഇങ്ങനെ തീരുമാനമെടുക്കാൻ കഴിയും.

    • @bijupangattu3359
      @bijupangattu3359 3 роки тому +2

      ശെരി യാണ്

    • @Darkstallion566
      @Darkstallion566 9 місяців тому

      അദ്ദേഹത്തിന്റെ ഭാര്യ സ്കൂൾ ടീച്ചർ. അന്നം മുട്ടില്ല.

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 3 роки тому +105

    മുസ്ലിങ്ങൾ പാവങ്ങളാണ് സഹോ, ഞങ്ങൾ എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്നു കൂടെ നിന്നാ മതി അതിനു മതമൊന്നും മാറണ്ട 😔

    • @abrahamlonappan1988
      @abrahamlonappan1988 3 роки тому +1

      Mm

    • @farukhkeral3025
      @farukhkeral3025 3 роки тому +3

      ATHAAN..SATHYAAVASTHA..SANGIKALUM..CRISANHIKALUM..ISLAAMINE..THETTIDHARIPPIKKUKAYAAN..ASOOYA.KOND..ELLAAM..PADACHAVAN..ARIYAAM

    • @raikiriedit
      @raikiriedit 3 роки тому +3

      @@farukhkeral3025 Appozhum nammal avare Sanghi ennum Krisanghi ennumalle vilikkunne sahodara.. Nammal nammude pravarthikal kondu aa discrimination matanam... Athinu nammide manassu adhyam nannaavanam

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 3 роки тому +9

      @@farukhkeral3025 നെഗറ്റീവ് ആയി ചിന്തിക്കുന്നവരെ അവരുട പാട്ടിനു വിടൂ, സംഘിയും ക്രിസംഘിയും പ്രയോഗങ്ങൾ നമ്മുടെ വർത്തമാനങ്ങളിൽ നിന്ന് ഒഴിവാക്കണം 🙏

    • @joybalakrishnan1711
      @joybalakrishnan1711 3 роки тому +8

      മനുഷ്യനായി ചിന്തിക്കുക മതം നമ്മുടെ പ്രാർത്ഥന

  • @abdulaziznoble5222
    @abdulaziznoble5222 3 роки тому +22

    നല്ല ഇന്റർവ്യൂ. വളരെയധികം ഇഷ്ടപ്പെട്ടു.
    ഇതാണ് യഥാർത്ഥ ഹിന്ദു. അവസാനം എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

    • @abdulaziznoble5222
      @abdulaziznoble5222 3 роки тому +1

      ബിജുവിന്റെ മൊബൈൽ നമ്പർ തന്നാൽ ഫോണിൽ സംസാരിക്കാൻ ആഗ്രഹമുണ്ട്

    • @bijupangattu3359
      @bijupangattu3359 3 роки тому

      തരും... Wait

  • @Kareemirikkur
    @Kareemirikkur 3 роки тому +7

    വളരെ സന്തോഷം..... ചിലപ്പോഴൊക്കെ കണ്ണ് നിറയുന്നു...

  • @yellowartmedia1905
    @yellowartmedia1905 3 роки тому +19

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ടല്ലാതെ ഈ ഇന്റർവ്യൂ
    ആർക്കും കാണാൻ കഴിയില്ല!
    മതവിശ്വാസങ്ങളിൽ അടി വെക്കുന്ന ഇക്കാലത്ത് വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്ന രണ്ട് ഹിന്ദുമുസ്ലിം പ്രവാസികളുടെ അനുഭവം
    എന്റെയും കണ്ണ് നനയിച്ചു!
    ഇതിന് വഴിയൊരുക്കിയ അനിൽ മുഹമ്മദ് സാറിന്
    നന്മകൾ നേരുന്നു!❤️

  • @faisalameerhamsa422
    @faisalameerhamsa422 3 роки тому +2

    അനിയിക്ക വളരെ മനോഹരമായ വീഡിയോ ... എല്ലാ മതത്തിൽ പെട്ടവരെയും ഒരുപോലെ സ്നേഹിക്കാൻ കഴിയുന്ന നിങ്ങളുടെ മനസ്സിന് ഒരായിരം നന്ദി !!!

  • @jafaredv
    @jafaredv 3 роки тому +20

    ഒരു നിരോധനം കൊണ്ടും തബ്ലീഗിനെ പിടിച്ചു കെട്ടാനാവില്ല. ഇത്തരം ബിജു മാരിലൂടെ അതിന്റെ പ്രകാശം എല്ലായിടത്തുമെത്തും. അതിനിന്നു ലോകം സാക്ഷിയാണ്. കാരണം ഇത് ഒരു ദൈവികമായ പരിശ്രമമാണ്.

  • @saleemnv4481
    @saleemnv4481 3 роки тому +7

    സത്യത്തിൽ വീഡിയോ കണ്ടു കരഞ്ഞു പോയി .....ഈ സഹോദരന് ഒരു പാട് നന്ദി ....❤️🙏🌷

  • @harisaachi9990
    @harisaachi9990 3 роки тому +36

    ബിജു ഭായി ഇതാണ് മനുഷ്യ സ്നേഹം

  • @ShibutiShibuti
    @ShibutiShibuti 3 роки тому +4

    അദ്ദേഹം നല്ലൊരു വിശ്വാസിയും നല്ലൊരു മനുഷ്യനും ആണെന്നതിലുപരി ഈ സംസാരിച്ച ബിജുവും നല്ലൊരു വ്യക്തിത്വമാണെന്നത് ശ്രധേയം.

  • @Pesead3104
    @Pesead3104 3 роки тому +68

    സന്മനസ്സുള്ളവർക്ക് സന്തോഷം ഉണ്ടാക്കുന്ന എപ്പിസോഡ് ഇത് പോലെ ഉള്ള എപ്പിസോഡുകൾ വീണ്ടും ഉണ്ടാവട്ടെ ജനങ്ങൾ പരസ്പരം മതത്തെയും മനുഷ്യനെയും തിരിച്ചറിയട്ടെ

  • @jishamusthafa4585
    @jishamusthafa4585 2 роки тому +1

    വളരെ സന്തോഷം തോന്നി ഇത് കേട്ടപ്പോൾ. എല്ലാ മനുഷ്യരും ഇത് പോലെ ചിന്തിച്ചിരുന്നു എങ്കിൽ...ഒരു കേരളീയൻ ആയതിൽ അഭിമാനിക്കുന്ന ഞാൻ നോർത്ത് ഇന്ത്യയിലെ മനുഷ്യരുടെ അവസ്ഥ ഒന്ന് ഓർത്ത് പോയി...എന്തുമാത്രം വിഭജനം ആണ് മനുഷ്യരുടെ ഇടയിൽ അവിടെ

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 3 роки тому +11

    അടുത്ത കാലത്ത് കണ്ട ഏറ്റവും
    ഹൃദ്യമായ ഇന്റർവ്യൂ...
    സന്തോഷം അഭിനന്ദനങ്ങൾ.

  • @AbbasThekkancheri
    @AbbasThekkancheri 9 місяців тому +1

    Biju ❤️❤️❤️
    അനിൽ സാർ ❤️❤️❤️
    ഞാൻ സൗദിയിൽ ഒരുപാട് കാലം ഉണ്ടായിയുന്നു എല്ലാ മതക്കാരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു പക്ഷെ ഒരിക്കലും ഒരു വാക്ക് കൊണ്ട് പോലും ഒരു വേർ തിരിവ് ഉണ്ടായിട്ടില്ല!!
    ഇതുപോലെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
    ബിജുവിന്റെ അനുഭവം കേൾക്കുമ്പോൾ അതൊക്കെ ഓർത്തുപോയി!!
    പക്ഷെ ഇന്ന് കേരളത്തിൽ നിന്നും കേൾക്കുന്ന ഓരോ അനുഭവം ഒരുപാട് വേദനാ ജനക മാണ് 😔
    മലപ്പുറത്ത്‌ ജീവിക്കുന്ന ഞാൻ ഇന്നും എല്ലാ വരെയും അവരുടെ മതങ്ങളെ ബഹുമാനത്തോട് കൂടിയാ കാണുന്നതും 🌹🌹
    ഇന്നും ഒരു വിഷയവും ഞങ്ങൾക്കില്ല ❤️❤️❤️❤️

  • @NAhrain368
    @NAhrain368 3 роки тому +8

    വളരെ നല്ല മെസേജ് .... എല്ലാ മതസ്ഥരും തീർച്ചയായും കാണേണ്ടത് .... മനസ്സ് നിറഞ്ഞു പോയി ... മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം 😍

  • @abdulrahmancp480
    @abdulrahmancp480 9 місяців тому +1

    അനിൽ സാർ പറഞ്ഞത് പോലെ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ് മനസിലാനുഭവപ്പെടുന്നത്!!

  • @umaraliaky
    @umaraliaky 3 роки тому +3

    Dr:അനിൽ മുഹമ്മദിന്റെ ചാനലിൽ കണ്ട എപ്പിസോഡുകളിൽ ആദ്യം മുതൽ അവസാനം വരെ സന്തോഷം കൊണ്ട് കണ്ണ് നഞ്ഞോണ്ടിരുന്ന് കണ്ട ഒരു വീഡിയോ ആണ് ഇത് 👍👍👍

  • @salahudeenaboobackar6846
    @salahudeenaboobackar6846 3 роки тому +7

    ബിജു എന്റെ അയൽക്കാരൻ ആണ് .
    വളരെ സന്തോഷം.👍👍👏👏👏

  • @basheerbnb9894
    @basheerbnb9894 3 роки тому +23

    എല്ലാ മത വിശ്വാസികളിലും നൻമ തിൻമ വേർതിരിച്ചറിയുന്നവർ ഉണ്ട്. അത്തരത്തിലുള്ളവർ സമൂഹത്തിൽ കൂടുതൽ ഉണ്ടായിത്തീരട്ടെ!

  • @basheervallyath2714
    @basheervallyath2714 3 роки тому +6

    ഞാൻ കായംകുളം സ്വദേശി ബഷീർ ആണ്.. എനിക്കും ഇതുപോലെ കരുനാഗപ്പള്ളിക്കാരൻ ഹിന്ദു സഹോദരനിൽ നിന്നും മലപ്പുറകാരിൽ നിന്നുള്ള അനുഭങ്ങൾ എന്നോട് പറയാനുള്ള അവസരം ഉണ്ടായി. ഓരോ അനുഭവങ്ങൾ അത് പൊതു സമൂഹത്തോട് തുറന്നു പറയാനുള്ള ആ മനസ്സിനെ അഭിനന്ദിക്കുന്നു

    • @thanduup512
      @thanduup512 3 роки тому

      സഹോദരാ ഞങ്ങൾ മലപ്പുറംകാർ സ്നേഹം ഉള്ളവരാണെന്ന് എല്ലാവർക്കും അറിയാം, സന്ഘികൾ ഒഴികെ.

  • @timecop73
    @timecop73 3 роки тому +43

    Such a beautiful relationship. Every Indian should live like these 2 friends. Accepting each other and embracing the differences.

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 3 роки тому +14

    സർ ബിജു പനങ്ങാട് അദ്ദേഹത്തെ പറ്റി പറഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി അതാണ് തബ്ലീഗ് കാരൻ

  • @ismayika05
    @ismayika05 3 роки тому +2

    വല്ലാത്തൊരു ഫീൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി... നിങ്ങളുടെ ഈ samsaarathiloode ജീവിക്കുകയായിരുന്നു. ഇതാണ് മാനവികത. Lekum dheenukum valiyadheen... നമ്മുടെ ഇന്ത്യയിലെ എല്ലാവർക്കും ഇങ്ങനെയുള്ള മനസ്സ് പടച്ചവന്‍ കൊടുക്കട്ടെ...

  • @abdulkabeer3181
    @abdulkabeer3181 3 роки тому +9

    👍😍👌 മാഷാ അള്ളാ മാഷാ അള്ളാ കേട്ടു എന്റെ കണ്ണുനിറഞ്ഞുപോയി അല്ലാഹു അവർക്ക് ആയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @abdulkadarkattumadam6772
    @abdulkadarkattumadam6772 9 місяців тому +2

    ഹൃദയങ്ങൾ തമ്മിലുള്ള ഐക്യവും മനസ്സുകൾ തമ്മിലുള്ള പൊരുത്ത്വവും വിശ്വാസങ്ങൾ, ആചാരങ്ങളോടുള്ള പരസ്പര ബഹുമാനവും, അനിൽ സാറിന് ,ബിജു സാറിന് 'കണ്ടിട്ടില്ലാത്ത - തബ്ലീഗ് കാരനായ ആ - മനുഷ്യസ്നേഹിക്ക് 'എല്ലാ വിജയ'മംഗള ഭാവുക, ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു🎉🎉🎉🎉

  • @nadirnadir3251
    @nadirnadir3251 3 роки тому +10

    അനിൽ സാർ ഇത് കേട്ടപ്പോൾ എനിക്ക് കുറെ അനുഭവം പറയാൻ ഉണ്ട് എനിക്ക് ഒരു സഹോദരൻ ഉണ്ട് ഹിന്ദുവാണ് പക്ഷെ ഞങ്ങളുടെ ഇടയിൽ വേർതിരുവു ഇല്ലാ ഞങ്ങൾ മിക്കപ്പോഴും ഒരു പാത്രത്തിൽ ആയിരിക്കും കഴിക്കുന്നത് എന്റെ സഹോദരങ്ങളെക്കല് എനിക്ക് ഇഷ്ടം അവനെയാ പറയാൻ ഓരുപാട് ഉണ്ട് ഇപ്പോൾ ഇത്രയും

    • @hamzakoorikkoth7863
      @hamzakoorikkoth7863 3 роки тому +1

      മാന്യ സഹോദരൻ ബിജു സാറിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ വളരെ സന്തോഷം. മതത്തിന്റെയും ജാതിയുടെയും പേരിൽ 3 മത വിഭാഗങ്ങൾ തമ്മിൽ വെറുപ്പും വൈരാഗ്യവും വെച്ച് നടക്കുന്ന ഈ കാലത്ത് 2 മത വിഭാഗങ്ങളുടെ സ്നേഹവും വിശ്വാസവും ജനങ്ങളെ ബോധ്യപ്പെടുതിയ ബിജു സാറിനും, ഡോക്ടർ അനിൽ മുഹമ്മദ് സാറിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.🌹🌹🌹🌹. ഇസ്ലാം അന്യ മതസ്ഥരെ അങ്ങേ അറ്റം സ്നേഹിക്കാനും കഴിയുന്നത്ര സഹായവും ചെയ്യുവാനും വേണ്ടിയാണ് പഠിപ്പിക്കുന്നത്. മതം ഏതായാലും ദൈവത്തിന്റെ സൃഷ്ടിയാണല്ലോ. മറ്റു മതസ്ഥരോട് വല്ല വെറുപ്പും കാട്ടിയാൽ ദൈവത്തിനോടുള്ള ധിക്കരമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

    • @bijupanagattu7228
      @bijupanagattu7228 9 місяців тому

      ❤️

  • @shinithshinith891
    @shinithshinith891 3 роки тому +12

    ദൈവാനുഗ്രഹം എന്നും അദ്ദേഹത്തിനും താങ്കൾക്കും ഉണ്ടാവട്ടെ

  • @nujumudeennujumudeen670
    @nujumudeennujumudeen670 3 роки тому +16

    അനിൽ : മനുഷ്യർ പലവിതം ഉണ്ട് ... ആ മനുഷ്യൻ ചെന്ന് പെട്ടത് ... ഒരു തബിലിക്ക് : കരന്റെ ... അടുത്താണ്. തബിലി കെന്നാൽ ... ഇതാണ് ദുനിയാവ് : പ്രശ്നമല്ല... ആ ഹിറം മണ് പ്രശ്നം അതിന് വേണ്ടി .. ഇവിടെ നമ ചെയ്ത് ... സംബാദി കുന്നു🤲🤲🤲🤲🤲🤲🤲

  • @കാര്യസ്ഥൻ
    @കാര്യസ്ഥൻ 9 місяців тому +1

    കണ്ണു നിറഞ്ഞു പോയി...മതങ്ങൾ സ്നേഹമാണ് അതിനെ അറിയാത്ത അല്ലെങ്കിൽ പഠിക്കാത്തവൻ മനുഷ്യ രാശിക്ക് തന്നെ നാശമാണ്.ഞാൻ ഓർമവെച്ച കാലം മുതൽ നിസ്കാരം ഉപേക്ഷിക്കാത്ത ഒരു മുസ്ലിമാണ്,പത്തുവർഷം നീണ്ട ഗൾഫ് ജീവിതത്തിൽ ഒരുപാട് ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളെ കിട്ടിയ ഒരു ഭാഗ്യവാൻ ആണ് ഞാൻ.ഇതൊക്കെ കേൾക്കുമ്പോൾആണ് എൻ്റെ നാട്ടിലെ പല ക്ഷേത്രം തന്ത്രികളും എൻ്റെ വളരെ നല്ല സുഹൃത്തുക്കൾ ആണെന്ന് ഓർമ്മവരുന്നത്,കേരളത്തിലെ തന്നെ വളരെ പ്രശസ്തമായ സീത ലവ കുശ ക്ഷേത്ര തന്ത്രിയും ഇവിടുത്തെ തന്നെ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ തന്ത്രിയും അടക്കം നിരവധി ഹിന്ദു സുഹൃത്തുക്കൾ എൻ്റെ ഷോപ്പിലെ സ്ഥിരം സന്ദർശകരുമാണ്. ഓരോ മുസ്ലിമും അവനവൻ്റെ മതനിഷ്ട പാലിക്കുന്നതിന്ന് കൂടെ അന്യ മതത്തെ ബഹുമാനിക്കണം എന്ന് കൂടി പഠിപ്പിക്കുണതാണ് ഇസ്ലാമിൻ്റെ അധ്യാപനം.നല്ലവണ്ണം മത നിഷ്ഠ പാലിക്കുന്നവർ നല്ല മനുഷ്യനായിരിക്കും എന്നത് അനുഭവമാണ്.

  • @haristhotons1161
    @haristhotons1161 3 роки тому +14

    Super..
    This what we are looking.... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ.

  • @ahamedvp5240
    @ahamedvp5240 9 місяців тому +1

    സാറൊരു പണ പ്രേമിയല്ല എന്ന ഒരു നന്മ കുടിയുള്ള സഹോദരനാണ് എന്നത് ഒരു പോസിറ്റീവായ കാര്യമാണ്, അഭിനന്ദനങ്ങൾ❤

  • @riyazerorakkal840
    @riyazerorakkal840 3 роки тому +39

    മനസ്സ് നിറഞ്ഞു പോയി സാറെ, ഒന്നും പറയാനില്ല

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 9 місяців тому +1

    അതാണ് ഒരു മനുഷ്യൻ ഒരു യഥാർത്ഥ മനുഷ്യൻ അങ്ങനെയാവണം.. മനുഷ്യർ..! ലക്കും ദീനുക്കും വലിയദീൻ...,! വിശ്വാസങ്ങളും,. ആചാരങ്ങങ്ങളും,.. ആരാധനകളും...അവ അതിന്റെ വഴിയേ സഞ്ചരിക്കട്ടെ... ലാളിത്യം,സ്നേഹം, കരുണ അവകളെയും ചേർത്തുപിടിക്കാം....!!

  • @positiveonly9097
    @positiveonly9097 3 роки тому +18

    താങ്കളുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒന്ന് 👍👍
    ഇത് മുഴുവനായി എല്ലാവരും ഒന്ന് കേട്ടിരുന്നെങ്കിൽ...

  • @husaainmurad5624
    @husaainmurad5624 9 місяців тому +2

    വൈകിയ വേളയിലാണെങ്കിലും ബിജു എന്ന പച്ചയായ ആ മനുഷ്യന്റെ അനുഭവം കേട്ടപ്പോ ൾ വല്ലാത്തൊരു..... അനുഭൂതി പകരം വെക്കാൻ വാക്കുകളില്ല. ❤

  • @shahulhameed-xc1to
    @shahulhameed-xc1to 3 роки тому +22

    what a beauty of character , Biju sir is ...such a lovely and kind hearted human being he is ...God bless you sir

  • @ashikck1640
    @ashikck1640 9 місяців тому +1

    One of de best video from u❤❤❤

  • @lavygeorge596
    @lavygeorge596 3 роки тому +8

    Great message
    Actually truth...
    Big Salut

  • @ubaidubaid8146
    @ubaidubaid8146 3 роки тому +2

    ഈ എപ്പിസോഡ് എല്ലാ മനുഷ്യർ ക്കും മാതൃക യാണ് വളരെ നന്ദി യുണ്ട് അവതരിപ്പിച്ചതിന്. അസ്സലാമുഅലൈക്കും

  • @dileepdileep9054
    @dileepdileep9054 3 роки тому +10

    Very good satyam idhaanu kandu padikku manushia ni mannahunnu

  • @musthaque813
    @musthaque813 9 місяців тому +2

    ഞാൻ ഒരു ഭൂരിപക്ഷ ക്രിസ്ത്യൻ പ്രദേശത്തു ബിസിനസ്‌ ചെയ്യുന്ന ഒരാളാണ്. അവിടെ 60 - 70 വയസ്സൊക്കെ ഉള്ള ചില അമ്മ മാര് അവർക്ക് നമ്മളോട് ഉള്ള സ്നേഹം കാണുമ്പോൾ അത്ഭുത പെടാറുണ്ട്. അവർ വീട്ടിൽ ഉലപ്തിപ്പിക്കുന്ന പച്ചക്കറികൾ കൊണ്ട് തരാറുണ്ട്.മാസത്തിൽ ഒരുതവണയെങ്കിലും നമ്മളുടെ അടുത്ത് വന്നു സംസാരിച്ചിട്ടേ പോകാറുള്ളൂ. പഴമയുടെ ആ നന്മ അനുവഭിക്കാറുണ്ട്. നല്ലവർ എല്ലാമതത്തിലും ഉണ്ട് അവരിലൂടെ ആ മതത്തെ കാണാനാണ് എനിക്ക് ഇഷ്ടം. ഇവർക്ക് ഒരുപാട് ദുഃഖങ്ങൾ ഉള്ളതായിട്ട് തോന്നിയിട്ടുണ്ട്. ഇതെല്ലാം സംസാരിക്കാൻ ഒരു കേൾവിക്കാരനെ അവർക്ക് ആവിശ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് ഞാൻ ഒരു നല്ല കേൾവിക്കാരനായി നിൽക്കാൻ പരിശീലിച്ചു. കുടിയേറ്റ കാലത്തു വന്നവർക്ക് നല്ലൊരു മനസുണ്ട്. ഒന്നുമില്ലാതെ വന്നു ഒരു പാട് കഷ്ടപ്പാടിലൂടെ സഹിച് ജീവിച്ചവരാണ്.

  • @mathiyoshi353
    @mathiyoshi353 3 роки тому +18

    Nalla video, we expect more video like this, real ANUBAVAM

  • @FEBIN8387
    @FEBIN8387 3 роки тому +1

    ഒരുപാട് സന്തോഷമായി. വളരെ നല്ല വാക്കുകൾ. രണ്ടാൾക്കും നന്ദി 👍👍❤️പിന്നെ തബ്ലീഖ കാരനും 😍

  • @akbarakbar2478
    @akbarakbar2478 3 роки тому +5

    ഇങ്ങനെ ഒരു വാക്കുകൾ ഒരു ജീവിത അനുഭവം കേട്ടതിൽ സന്തോഷം 🙏🙏🙏

  • @abbasnechikandannechikanda1236
    @abbasnechikandannechikanda1236 9 місяців тому +1

    Biju വിനു കഥയും തിരക്കഥയും എഴുതാനുള്ള കഴിവുണ്ട്.
    ഒരു സ്ക്രീൻ പ്ലേ പോലെയാണ് നിങ്ങളുമായുള്ള ഇൻന്റ്ർവ്യൂ കണ്ടത്. All the best. നന്ദി താബ്ലീഗ് കാരാ 💐💐

  • @salimkh2237
    @salimkh2237 3 роки тому +27

    എല്ലാ മതത്തിലും നല്ല മനുഷ്യര്യം ചീത്ത മനുഷ്യരുമുണ്ട്👍

  • @bushrabindhbushra9599
    @bushrabindhbushra9599 3 роки тому +8

    ബിജു സർ ന്റെയും മുത്തവയുടെയും സൗഹൃദം നമുക്ക് ഒരു പാഠമാണ്... ആ സൗഹൃദം ജീവിതാവസാനം വരെ നില നിൽക്കട്ടെ 😍😍😍

  • @asainaranchachavidi6398
    @asainaranchachavidi6398 3 роки тому +23

    5 നേരം നമസ്കരിച്ചു് ഇസ്ലാമിൽ പറഞ്ഞ എല്ലാ നല്ല കാര്യങ്ങളും ചെയ്ത് എല്ലാ തെറ്റ്കളിൽ നിന്നും അകന്ന് സഹജീവികളെ സ്നേഹിക്കുന്ന ഇത് പോലെയുള്ള മനുഷ്യരെ തിരിച്ചറിയാൻ കഴിയാത്ത ഒരു വലിയ സമൂഹം നമ്മുടെ നാട്ടിന്റെ ശാപമായി നിൽക്കുമ്പോൾ ഇതുപോലെയുള്ള സഹോദരന്മാർ ,, ( ബിജുമാർ,,) ഇവിടെ നമുക്കിടയിൽ വേറിട്ടു നിൽക്കുന്നു

    • @bijupangattu3359
      @bijupangattu3359 3 роки тому

      നന്ദി ❤❤

    • @Top104Adaar
      @Top104Adaar 3 роки тому

      Manasinte velicham mugath kanunnu. Athinum venam oru bagyam

    • @asainaranchachavidi6398
      @asainaranchachavidi6398 2 роки тому

      @@bijupangattu3359 വളരേ സന്തോഷം = നന്മകൾ നേരുന്നു ആത്മാർത്ഥതയോടെ

  • @fausiata1601
    @fausiata1601 3 роки тому +3

    Njangalde Biju Sir... Geography teacher.. Kandappol orupadu santhosham❤

  • @ashrafuknr6699
    @ashrafuknr6699 3 роки тому +3

    അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു അനുഭവമായി ഈ ഇൻ്റർവ്യൂ.... ബിജു സാറി നൊരു ബിഗ് സല്യൂട്ട്.... ഒപ്പം ഡോക്ടർ അനിലിനും....

  • @FMLAZER
    @FMLAZER 9 місяців тому +2

    ഉന്നതങ്ങളിൽ ആ വ്യക്തി ആദരിക്കപ്പെടട്ടെ.... ഒരു വലിയ മാതൃക....

  • @jalilgp4469
    @jalilgp4469 3 роки тому +8

    അനുഭവങ്ങളാണ് സാക്ഷി
    അതാണ്‌ സത്ത്യവും
    നല്ല ഇന്റർവ്യൂ ഗുഡ് 👍

  • @syamsps
    @syamsps 3 роки тому +14

    26 വർഷത്തെ ഗൾഫ് അനുഭവമുണ്ട്... അദ്ദേഹം പറഞ്ഞപോലെ സ്നേഹമുള്ള സഹജീവികളെ കരുതലോടെ കരുതലോടെ കാണുന്ന നിരവധി അനവധി പേരുണ്ട്... വിഷങ്ങൾ (എല്ലാത്തിലും) വളരെ കുറച്ചേയുള്ളൂ.

  • @babuvlog7651
    @babuvlog7651 3 роки тому +2

    മനസ്സ് നന്നാവട്ടെ മതം ഏതെങ്കിലും ആവട്ടെ അതാവണം കാലഘട്ടത്തിന്റെ മുദ്രാവാക്യ മ് അന്നിയ നാടുകളിൽ പോയി നല്ല മനുഷ്യരെ കണ്ട് പഠിക്കേണ്ട ഗതി കേടു വിദ്യ സമ്പന്നർ ആയ കേരളീയർക്ക് പോലും ഉണ്ടാവുന്നു നിങ്ങൾക്കു രണ്ട് പേർക്കും ഹൃദയം നിറഞ്ഞ നന്ദി

  • @mansooroxford5304
    @mansooroxford5304 3 роки тому +34

    ഭൂരിപക്ഷം മുസ്ലിമിനും അമുസ്ലിമിനോടുള്ള മാനസികാവസ്ഥ ഇത് തന്നെയാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളാണെന്നും ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്നും വിശ്വസിക്കുന്ന ഒരു മുസ്ലിമിനു ഇങ്ങനെയേ പെരുമാറാൻ കഴിയൂ.

  • @hajarap1170
    @hajarap1170 3 роки тому +1

    ആ മനുഷ്യന് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲🏼
    ഈ മാഷിനാണ് എന്റെ ലൈക്. കാരണം എനിക്ക് കടം തീർന്നത് കൊണ്ട് പൈസ മതിയായി, എനിക്കിനി പൈസയുടെ ആവശ്യമില്ല, അതുകൊണ്ട് ഞാൻ തിരിച്ചു പോന്നു.എന്ന് ഒരാൾ പറയുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ്.,അത്യാഗ്രഹമില്ലാത്ത സഹോദരന് അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @bijupangattu3359
      @bijupangattu3359 3 роки тому

      സ്നേഹം... പ്രിയ മിത്രം

  • @muhsinasathar
    @muhsinasathar 3 роки тому +5

    മറ്റുള്ളവർ ചെയ്യുന്ന നന്മകൾ മനസ്സിലാക്കാൻ കഴിയുക എന്നത് ഒരു കഴിവാണ്. അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല.
    അങ്ങനെ മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. ഇഷ്ടപ്പെട്ടു ♥♥
    "എനിക്ക് പണം ആവശ്യമില്ല " എന്ന് പറയുന്നവരും അപൂർവമാണ്. 😊

  • @manjulaap5720
    @manjulaap5720 9 місяців тому +2

    അതെ, വളരെ സന്തോഷം തോന്നി കേട്ടപ്പോൾ. രണ്ടു പേർക്കും ആശംസകൾ 🌹🌹🥰🥰👍👍🙏🙏