Madichi Bhabiye Kondu Beef Varattiyathu Veppichu 😜🤣 | Suhana | Basheer Bashi | Mashura

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 609

  • @mazhathulli2663
    @mazhathulli2663 2 роки тому +520

    ബാബി പൊളിയാണ് 💞💞. ബാബി പറഞ്ഞത് സത്യം സുഹാന സുഹാനയാണ്, അതുകൊണ്ടാണ് മശൂറാ ഇന്ന് ബഷിക്കാന്റെ ഭാര്യ ആയത് 👍👍

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +465

    സോനുവും ബാബിയും ഒരേപോലെ ഉണ്ട് എക്സ്പ്രഷൻ കളി ചിരി എല്ലാം 👍🥰

  • @sreehsreecreations2570
    @sreehsreecreations2570 2 роки тому +201

    വേറെ ഒരു വീഡിയോയിലും സോനു ഇങ്ങനെ enjoy ചെയ്യുന്നത് കണ്ടിട്ടില്ല😊😊 താങ്ക്സ് ഭാബി🙏🏻🙏🏻🙏🏻🙏🏻👍👍👍👍

  • @ayishaayishu2407
    @ayishaayishu2407 2 роки тому +365

    സുഹാനക്ക് സുഹാന ആവാനേ കഴിയൂ അത് സത്യമാണ് രണ്ടുപേരും പൊളിച്ചു👍👍👌👌👌

  • @SalmaSalma-tw1zz
    @SalmaSalma-tw1zz 2 роки тому +33

    മഷൂക്ക് കുറച്ച് ദിവസം ബാംഗ്ലൂർ അവരുടെ വീട്ടിൽ പോയി നിന്നുടെ ഇപ്പോൾ റസ്റ്റ് വേണ്ട

    • @Grig642
      @Grig642 2 роки тому +8

      athu pokoola

  • @thrishat1200
    @thrishat1200 2 роки тому +53

    Sonu നിങൾ എപ്പോളും ഇതേ എനർജി ലെവലിൽ തന്നെ വേണം.അല്ലെങ്കിൽ ഞങ്ങൾക്ക് വല്യ tension ആവും

  • @mansoorkvr8128
    @mansoorkvr8128 2 роки тому +321

    ബാബി സോനു നേക്കാളും മശൂനെ ക്കാളും സുന്ദരി ആണല്ലോ 😍

    • @FousiyaAbdullaNN
      @FousiyaAbdullaNN 2 роки тому +15

      സത്യം ഒരു cuteness ഉണ്ട് 😍

  • @farhanahibafathima7718
    @farhanahibafathima7718 2 роки тому +44

    Babhi paranjadh 1000 thil 1000 m currecta suhanak mathre suhanavan pattum suhana ❤️ningle vdos kanan nalla rasa time povunnadhe areella ningle veetil varan thonn

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +120

    സോനു ബാബി സൂപ്പർ നല്ല അനിയത്തിയും ചേട്ടത്തിയും 👍👍👍😄😄😄❤️🌹

  • @jockerbroo7201
    @jockerbroo7201 2 роки тому +31

    സോനു സൂപ്പറാണ്. വ്ലോഗ് പ്രതീക്ഷിക്കുന്നു. സോനു ഇല്ലാത്ത വ്ലോഗ് കാണാൻ തോന്നുല്ല

  • @shiznashazin3678
    @shiznashazin3678 2 роки тому +37

    Suhanakk pakaram suhana mathram 😀suhana fance ki 😄jai

  • @Aseena661
    @Aseena661 2 роки тому +167

    ഈ എനർജി എപ്പോഴും ഉണ്ടാവണം സോനു ബഷിക സോനുനെ കളിയാക്കല്ലേ ♥️♥️♥️

  • @sherinharis1517
    @sherinharis1517 2 роки тому +36

    Babi നല്ല ആക്റ്റീവ് ആണ് .ഒരുപാട് ഇഷ്ടായി ബാബിനെ

  • @njn_oru_killadi_
    @njn_oru_killadi_ 2 роки тому +46

    babi paranjath adipoli sentence paranju suhana suhana aan babi oke anengi kalaham aayenenu... sonu 😍♥️

  • @sharbin7914
    @sharbin7914 2 роки тому +47

    Sonunte videos mashu active allalo…sonu ne yum makkaleyum vechaanu mashu 1million adichath

    • @rahulrk3935
      @rahulrk3935 2 роки тому +18

      Sonunem makkaleyum kanananu avalude chanel kanunnath❤️

    • @sharbin7914
      @sharbin7914 2 роки тому +5

      💯😍

  • @jazeelank7924
    @jazeelank7924 2 роки тому +15

    Avidulla sonuvinu kodukkaruthu appurathunnu mashune vilichi kodukkanam athanu orepolulla sneham

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +481

    ബാബി സോനുവിനെ പോലെ ഫുൾ കോമഡി ആണല്ലോ 😄😄

  • @mubimuhammed
    @mubimuhammed 2 роки тому +179

    സോനുത്ത പൊളി 😍🥰
    എത്രയും വേഗം 1 million അടിക്കട്ടെ

  • @farsana3055
    @farsana3055 2 роки тому +31

    Mashu athyam varsthath kond Babi ,Sonu,sisters,ikka, evare onnich kandapol santhoshammayi yenne pole aarkenkilum thoniyo?

  • @trending0.195
    @trending0.195 2 роки тому +97

    Sonutha and Babi combo super ❤️ mashallah

  • @faseelaebrahim8173
    @faseelaebrahim8173 2 роки тому +134

    വീട്ടിൽ ഇത്രയും അതിഥികൾ വന്നിട്ടും സോനുത്ത മാത്രം എന്തേ വ്ലോഗ് എടുക്കാത്തത് എന്നുള്ള വിഷമം ആയിരുന്നു അതിപ്പം മാറി ട്ടോ..... ❤ u sonutha😍

  • @asfar7174
    @asfar7174 2 роки тому +114

    പ്വോളിച്ചു.... Will try must insha Allah
    ബാബി കിടുവാ സോനുന് ചേരും 😆
    Mashu വന്നാ പിന്നെ ബഷീടെ ക്യാമറ നേരെ അങ്ങോട്ട് പോകും.... ബഷി ഇത്തിരി സോനുന്റെ വായിൽ വെച്ച് കൊടുക്കാമായിരുന്നു

  • @fsvlogs7173
    @fsvlogs7173 2 роки тому +253

    സോനു ബാബി കോമ്പിനേഷൻ സൂപ്പർ 👍 ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣👍👍super❤❤❤❤

  • @achu644
    @achu644 2 роки тому +10

    chedathiyum അനിയത്തിയും കാണാൻ ഒരേ പോലെ ഉണ്ട്. (സോനു , ബാബി )

  • @sinan__
    @sinan__ 2 роки тому +51

    Babiyudy ഷാൾ ഇട്ട് kododukunna സോനു ningaly ഫാമിലി ന്ത് രസാ മാഷാഅല്ലാഹ്‌ 🥰

  • @sahalak1714
    @sahalak1714 2 роки тому +87

    ബാബി ആളു സൂപ്പർ ആണ് ട്ടോ 🤣😍😍ഫുൾ ആക്റ്റീവ് ആണ്😍😍 ഓരോ expression kanan nalla rasan😁 ee coment babine kanikkane basheekka 😄

  • @minnu2507
    @minnu2507 2 роки тому +17

    ഒരു ഓട്ട കോരി കൊണ്ട് തേങ്ങാ കൊത്ത് കോരിയിരുന്നെങ്കിൽ 🤔..5മിനിറ്റ് വെറുതെ ആ തേങ്ങാ കോരി തീരുന്നത് നോക്കി സമയം കളഞ്ഞു 🤪

  • @amameerarasheed7523
    @amameerarasheed7523 2 роки тому +79

    Babi words: " Suhana suhanayanu " 👏👏👏👏

  • @gowrysoven4637
    @gowrysoven4637 2 роки тому +36

    ബാബി പൊളി ആണെല്ലോ ചുന്ദരി ബാബി ആണുട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു ❤️

  • @shahinaashraf2014
    @shahinaashraf2014 2 роки тому +35

    ബശീ ..സോനൂനെ നല്ലോണം വാരുന്നുണ്ടല്ലോ...വേണ്ട 😄ഇഷ്ടാവണില്ല 😆😆

  • @amirsaleem6535
    @amirsaleem6535 2 роки тому +12

    Bashi k babhi sonunvinte nanma parayumpo entho angeekarikan Madi ula pole

  • @bfathima5051
    @bfathima5051 2 роки тому +29

    നാട്ടിലെ ബീഫ് കഴിക്കാൻ കൊതിയാട്ടിരിക്കുന്ന സമയത്ത് ഈ ബീഫ് കാണുന്ന എന്റെ അവസ്ഥ 😢

  • @sinanallu6308
    @sinanallu6308 2 роки тому +86

    Hi suhanatha 🥰അങ്ങിനെ സോനുന്റെ ചാനലിൽ വീഡിയോ ❤️ബാബി പറഞ്ഞ വാക്ക് പാലിച്ചു 🥰

  • @noushisafi8249
    @noushisafi8249 2 роки тому +92

    Baabiyum Sonuthayum Adipoli Combo 🥰🥰 mashuvinte channelil baabi paranja muthal wait cheyyukayaayirunnu ee videokk 😍

  • @smithaat262
    @smithaat262 2 роки тому +36

    Babi sonu adipoli, സോനു നായ് പോലെ തന്നെ ബാബി 💞💞

  • @harispk5394
    @harispk5394 2 роки тому +27

    Mashuraaa maari nilkunnuuuu ndhaaaa sonu videio cheyyyunned kondaaanoooo oru divassam 5video ittallooo neeee onnu poolum sonukkk koduthillellooo ipppoozendaaaa ithra assoooyaaa🤣🤣🤣

    • @razeenarezi7952
      @razeenarezi7952 2 роки тому +9

      Avalde channelil video idumbol avalk ksheenam onnum indavilla...onam aayt ethra videos ittu mashu and bashi onnu polum suhanayude channelil illa

  • @abc-vq8vy
    @abc-vq8vy 2 роки тому +79

    ബാബിന്റെ സൗണ്ട് എനിക്ക് നല്ല ഇഷ്ടായി സൂപ്പർ സൗണ്ട് ആണ് 😀

  • @saleenamujeeb7660
    @saleenamujeeb7660 2 роки тому +15

    അങ്ങനെ ബാ ബിക്കും ഫാൻസ്‌ ആയി. ബാബി ഒരു ചാനൽ തുടങ്ങി ക്കുടെ.. 👍

  • @eshamuhammed5555
    @eshamuhammed5555 2 роки тому +100

    Baabie dea expressionum sonu ithandea expression oru pola thanea pinna samsaaravum😍😍

  • @muhammedismailmuhammedhabe8543
    @muhammedismailmuhammedhabe8543 2 роки тому +39

    ബാബി, സോനു, bashikka എല്ലാം പൊളിയാണ് ♥️♥️♥️🌹🌹🌹🌹

  • @noushisafi8249
    @noushisafi8249 2 роки тому +37

    Ente sonutha ethra dhivasam aayi oru vloginn wait cheyyunnu 😔 ippozhenkilum onnu ittalloo 🥰

  • @mariyam6144
    @mariyam6144 2 роки тому +73

    Any babhi fans here?😍🥰

  • @haseenashukkoor2440
    @haseenashukkoor2440 2 роки тому +93

    Babi sonu adipoli combo 👍👍😋😋

  • @ayshanazmi.t6407
    @ayshanazmi.t6407 2 роки тому +26

    ബാബി സോനു സെയിം ടെസ്റ്റ് ആണല്ലോ ❤️

  • @samisiddi3335
    @samisiddi3335 2 роки тому +6

    Sonune babik bayankara ishtaman.kandal ariyam.sonune ishtapedathavar arum inndavilla

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +57

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു 😍
    രണ്ടു പേരും പൊളിയാണ് 😘😘😘

  • @shasworld5984
    @shasworld5984 2 роки тому +6

    Babi...Babi poliiiiyeeee... Babine ini vidanda bashikka .. njangal miss ചെയ്യും .. അല്ലെങ്കിൽ അവരോട് ഒരു channel തുടങ്ങാൻ പറയൂ

  • @shameerrahima9551
    @shameerrahima9551 2 роки тому +18

    Ellarum koodi Christmas's vacation tour poku.. nalla rasayirikkum..

  • @parveesparvi8968
    @parveesparvi8968 2 роки тому +20

    Bashi camerante aduth vannappol njn vicharichu sonun kodukkaanaayrikumenn...angane aagrahicahvarundo....mashun kuarch ego und....

    • @parveesparvi8968
      @parveesparvi8968 2 роки тому +1

      Mashune chila nerathe attitude kaanumbol thonniyathAn...allathe mashune ishtamaallathath kondalla....bb family ishtaa...😍😍😍😍😍❤️

  • @rajnanafil8013
    @rajnanafil8013 2 роки тому +10

    First thanne sonuthante confidence kalayalle ikka karayanonn choichitt

  • @sruthypravin
    @sruthypravin 2 роки тому +32

    Sonu itha so cute... Waiting for ur million celebration... 🤩

  • @whatsappstatusvideos9136
    @whatsappstatusvideos9136 2 роки тому +53

    ബാബി വാക് പാലിച്ചു, ബാബി പൊളിയാണ് 😄

  • @ummiskitchen7923
    @ummiskitchen7923 2 роки тому +33

    Sonu Babi like poli combo Sonurthatha Nigel undakil house full avum means comdy, talking 💜💜💜

  • @dhilnarauf6075
    @dhilnarauf6075 2 роки тому +11

    Sonu eppoyum ingne happy avuu ,Babi cobinetion super

  • @subairhafsath6157
    @subairhafsath6157 2 роки тому +21

    ബാബി. ഉണ്ടാക്കിയത്. സൂപ്പർ. ഉണ്ടാകിനോക്കണം... ബാബി. അജു. ഇക്ക. സൂപ്പർ എന്തൊരു മൊഞ്ചൻ . ബാബി ഇക്ക 👍👍👍♥️♥️♥️♥️♥️👌👌👌

  • @jekkusunijekkusuni4814
    @jekkusunijekkusuni4814 2 роки тому +7

    Sonum babiyum ore pole yund kaanan😍😍masha allha

  • @salamgolden8852
    @salamgolden8852 2 роки тому +12

    ബാബി poli വായിൽ വെള്ളം വന്നിട്ട് പാടില്ല 👍👍👍

  • @abhinavsunil3970
    @abhinavsunil3970 2 роки тому +13

    ബാബി sonuna പോലെ സുന്ദരി ആണല്ലോ സൂപ്പർ ബീഫ് കറി

  • @M4Myawu
    @M4Myawu 2 роки тому +6

    Bashi da same voice ikkakku.. bashinakkalum adipoly ikka aanu

  • @fasirashi9323
    @fasirashi9323 2 роки тому +4

    ഈ dress sonun match ഉണ്ട്.. slim ആയി തോന്നുന്നു..

  • @seenaek5528
    @seenaek5528 2 роки тому +16

    വന്നല്ലോ സോനു മോൾ 🥰🥰🥰🥰❤❤❤❤❤😘😘😘😘😘😍😍😍😍😍💌💌💌💌💌💌💖💖💖💖💖💖❤️❤️❤️❤️❤️❤️❣️❣️❣️❣️💝💝💝💝💝💞💞💞💞💞💞💪💪💪💪💪💪💪💪💪🌹🌹🌹🌹🌹🌹🌹

  • @ajwamolp5438
    @ajwamolp5438 2 роки тому +84

    സോനു ബാബി ബെസ്റ്റ് കോമ്പോ 👍🏻👍🏻👍🏻

  • @muhsinashafeek4564
    @muhsinashafeek4564 2 роки тому +47

    Baabi Sonu adipwoli combo ❤️👍🏻 💯
    Super 👍🏻👍🏻

  • @noushinasifnoushinasif10
    @noushinasifnoushinasif10 2 роки тому +33

    Bhabhi & Sonu looks like siblings 😍

  • @Rihanrayavlog
    @Rihanrayavlog 2 роки тому +11

    Sonu e vedieo trendingil varum👍

  • @anoosworld3048
    @anoosworld3048 2 роки тому +74

    ബാബി സോനു കോമ്പോ അടിപൊളിയാണ് ❤️❤️

  • @sameerakamaruddeen8420
    @sameerakamaruddeen8420 2 роки тому +5

    സൂപ്പർ ഇക്കയും ബാബിബിയും പെങ്ങന്മാരും ഉള്ള നിങ്ങളെ വ്ലോഗ് അടിപൊളി വേറെ ലെവൽ 😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍

  • @neenuunniunni3291
    @neenuunniunni3291 2 роки тому +14

    Babi sonutha kallaki nalla combination

  • @hanajubi6853
    @hanajubi6853 2 роки тому +25

    ഞാൻ ചോദിക്കണം ചോദിക്കണം എന്ന് വച്ചത് ലാസ്റ്റ് ബഷീക ചോയ്ച്ചു beef perat beef കറി ayi🤣🤣🤣🤣🤣🤣🤣

  • @ashrafachu7269
    @ashrafachu7269 2 роки тому +8

    മടിച്ചിന്റെ end babhi 🥰 but ഉസാർക്കി മുന്തിരി 💞

  • @bridalhubdesigns3855
    @bridalhubdesigns3855 2 роки тому +11

    Babi sonu twining sis pole nd ❤️chirich chirich 😂😂

  • @wondersofnature4160
    @wondersofnature4160 2 роки тому +17

    Prankil babi kalakki act cheythettaaa🤩🤩🤩🤩🤩🤩🤩

  • @anishma__ammuz9324
    @anishma__ammuz9324 2 роки тому +22

    Sonutha fans evdea come on❤️

  • @Ramla-X3w
    @Ramla-X3w 2 роки тому +14

    സുഹാനടെ costume spprrrr ✨️

  • @mohammedfayis1714
    @mohammedfayis1714 2 роки тому +14

    ബാബി യെ കാണാൻ നല്ല മൊഞ്ചു ഉണ്ട് 😍👍🏽

  • @jisnajames3540
    @jisnajames3540 2 роки тому +20

    ബാബി സോനു combo🔥

  • @rafeequekasim310
    @rafeequekasim310 2 роки тому +9

    സുഹാന സൂപ്പർ മോളെ 😭😭😭😭

  • @devikrishnams1081
    @devikrishnams1081 2 роки тому +24

    Suhaaana ithaa love you ❤️

  • @gopikabnair2018
    @gopikabnair2018 2 роки тому +12

    Sonu baabhi nalla kootanallo , adipoli 👌👌❤️😘

  • @shahmabinzy495
    @shahmabinzy495 2 роки тому +29

    Sonuthaa superaa❤️‍🔥

  • @rahilajaneer4771
    @rahilajaneer4771 2 роки тому +7

    Babi muthanu♥️athe ingane suhana, suhana aanu

  • @salima.k1605
    @salima.k1605 2 роки тому +18

    Daily vlog cheyyumallo... FULL SUPPORT 💞

  • @Hustlewithanina
    @Hustlewithanina 2 роки тому +113

    Sonu is full of comedy ❤️😻

  • @flourishingworld1164
    @flourishingworld1164 2 роки тому +8

    BHABI & SONU POLICHU 💛

  • @elookaraelookarakdagallor2313
    @elookaraelookarakdagallor2313 2 роки тому +7

    Angane ningalude channelil koodi babiyum hero aayi

  • @asnapoomol5305
    @asnapoomol5305 2 роки тому +2

    ബാബി അടിപൊളി Sonu ഇത്ത ഒരുപാട് ഇഷ്ടമാണ് എപ്പോഴും ഹാപ്പി യായിരിക്കണം ബഷി ഇക്ക പെളിയാണാ

  • @sajeenaaneesh4734
    @sajeenaaneesh4734 2 роки тому +12

    നമ്മുടെ അടുത്ത vlogger ബാബി 💖💖

  • @dilshabinthmuhammed5205
    @dilshabinthmuhammed5205 2 роки тому +70

    Sonu &babie is full of comedy 😍❤️

  • @muhammedismailmuhammedhabe8543
    @muhammedismailmuhammedhabe8543 2 роки тому +11

    എന്തൊരു അടിപൊളി വീഡിയോ ആണിത്. സൂപ്പർ

  • @foodlover4676
    @foodlover4676 2 роки тому +10

    Baabi nalla vibe aanallo

    • @foodlover4676
      @foodlover4676 2 роки тому

      Ee like chaithavaroke Nde Chanel onn subscribe cheyuopa

  • @neethuanoop2800
    @neethuanoop2800 2 роки тому +3

    ബാബിന്റെ ബിരിയാണി വയ്ക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ ?

  • @swasthikabeautycare6104
    @swasthikabeautycare6104 2 роки тому +8

    ഇവരു വന്നപ്പോൾ മുതൽ ഉള്ള വീഡിയോസ് കാണപ്പോൾ മുതൽ മതിയായി Basheeikkakk Bhabhi ചേട്ടന്റെ wife അല്ല ആ സ്വന്തം sister ആ bond ആണ് അതുപോലെ Sonuithakkum mashuithakkum ഇക്കാന്റെ sistersum Bhabi ആയിട്ടുള്ള bond എന്നും ഇതുപോലെ ആയിരിക്കട്ടെ . എന്തൊക്കെ പറഞ്ഞാലും അതെല്ലാം ആ ഒരു mind il ഇടുക്കുന്നത് ആണ് നിങ്ങളുടെ Familye Different ആക്കുന്നത് ബഷീകന്റെ സ്വർഗം 👨‍👩‍👧‍👧👨‍👩‍👦‍👦

  • @angelsinu2113
    @angelsinu2113 2 роки тому +12

    Babiye orupad ishttaaaayiiiiii 🥰😘

  • @shasworld5984
    @shasworld5984 2 роки тому +2

    Sonuvum babiyum sisters പോലെയുണ്ട്

  • @sameera2087
    @sameera2087 2 роки тому +5

    ♥️🥰🥰👌👌💪💪ബാബി സുഹാനായപ്പോലെ പൊളിയാണ് ട്ടോ 🥰♥️👌👍

  • @mariyamathsahadiya3000
    @mariyamathsahadiya3000 2 роки тому +20

    Suhana adipoli 👍🔥

  • @muhammadhanan6128
    @muhammadhanan6128 2 роки тому +7

    Babi annu paranjappol thanne vediokk waiting ayirunnu

  • @hinaayisha9098
    @hinaayisha9098 2 роки тому +42

    Sonuthaaa daily vlog strt aakuu😍❤️

  • @sabeenanajeemsabi9860
    @sabeenanajeemsabi9860 2 роки тому +11

    Sonunte videokk waiting aayirunnu

  • @samisiddi3335
    @samisiddi3335 2 роки тому +1

    Sonune bayankara ishtaman.babi vanne pinne babiyod ishtam koodi