സലഫി പണ്ഡിതന്മാർ മുഴുവൻ സമയവും പ്രതിഫലവും ഇല്ലാതെ പ്രവാചകൻ പഠിപ്പിച്ച ദീൻ പഠിപ്പിക്കുന്നു. ഇതാണ് യാഥാർത്ഥ വഴി. നബിദിനം വേണമെന്ന് വാദിക്കുന്ന ടീമിന്റെ മത പ്രബോധനം ആകട്ടെ ഷെഡ്യൂൾ നേരത്തെ പ്രഖ്യാപിച്ചു നേരത്തെ പ്രഭാഷണത്തിന്റെ പ്രതിഫലവും തീരുമാനിച്ചാണ്. ലക്ഷങ്ങളാണ് ഇതിനൊക്കെ അവർ ആവിശ്യപ്പെടുന്നതും.
@@muneerudheennasimuninasimu9429, ദീനിൽ ദിനം പ്രതി നിർബദ്ധമായി മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്ന ഇബ്രാഹിം നബിയുടെയും, മുഹമ്മദ് നബിയുടെയും birthday ആഘോഷിക്കാം
എനിക്ക് ഒരു കാര്യം മാത്രമേ പറയാന്‍ ഉള്ളു. ഫൈസല്‍ മൗലവിയുടെ ക്ഷമ ye ഞാന്‍ അംഗീകരിക്കുന്നു. സമസ്ത കാരുടെ ചോദ്യം കേട്ടിട്ട് എനിക്ക് ദേഷ്യം വന്നിട്ടു ഇവിടുന്ന്.
ഫൈസൽ മൗലവിയുടെ മുഖാമുഖം സംവാദവും മറ്റ് വീഡിയോകളും നിലനിർത്താൻ ശ്രമിക്കണം ഇത് കണ്ടിട്ടാണ് ഞങ്ങൾ അല്ലാഹുവിനെ ഓർത്ത് ജീവിക്കാൻ കഴിയുന്നത് ഫൈസൽ മൗലീവിയെ പോലെ ഞങ്ങളും തലേക്കെട്ടുകാരെ കയ്യൊഴിഞ്ഞു
ചോദ്യo ചോദിക്കുന്ന ആള്‍ക്കാരുടെ കുഴപ്പം അല്ല അവരെ ഇത് പഠിപ്പിച്ച് അയച്ച സമസ്ത ഫാക്ടറി യുടെ കുഴപ്പം ആണ്. In Shah Allah സമസ്ത മതത്തിന്റെ ഫാക്ടറി പൂട്ടി താക്കോല്‍ അറബി കടലില്‍ എരിയുന്ന കാലം വിദൂരമല്ല. എല്ലാ dargayum പൊളിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ❤
അല്ലാഹു ന്റെ മുത്ത് മുഹമ്മദ് റസൂല്‍ swallallahu alahiwasallam ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് സമൂഹത്തില്‍ ആക്ഷേപം നേരിട്ട് പട്ടിണി കിടന്ന് കൂടെ sahabakkalum അവരുടെ ഭാര്യമാര്‍ എല്ലാവരും ബുദ്ധിമുട്ടി mushrikeengalood യുദ്ധം ചെയ്താണ് കൈയിൽ ഉള്ളതൊക്കെ അല്ലാഹു വിന്റെ സ്വര്‍ഗം കൊതിച്ച് സമ്പത്ത് ശരീരം സമയം ആഗ്രഹങ്ങള്‍ കച്ചവടം കുടുംബം എല്ലാം എല്ലാം അല്ലാഹു വിന്റെ ദീന്‍ നു വേണ്ടി കൊടുത്തു ആ ഉത്തമ നൂറ്റാണ്ടില്‍ ഒരു പാട് പഠിക്കാന്‍ ഉണ്ട്. ഇത്ര കഷ്ടപ്പെട്ട് ആണ് ദീന്‍ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ free ആയിട്ട് കിട്ടിയത്. സമസ്ത സഹോദരൻ സഹോദരീ മാരെ ഹിദായത്ത് n വേണ്ടി thowheed n വേണ്ടി ദുആ ആത്മാര്‍ത്ഥമായി ദുആ ചെയ്യുക അല്ലാഹു അനുഗ്രഹിക്കൂ മാറാകടെട ആമീന്‍ ❤
ജന്മദിനം ആഘോഷിക്കൽ നബിമാരിൽ നിന്നോ, സഹാബത്തുകളിൽ നിന്നോ, താബീയ് ങ്ങളിൽ നിന്നോ നമുക്ക് മാതൃകയില്ലാ എന്നും അത് ജൂത കൃസ്ത്യാനികളുടെ ആചാരമാണെന്നും സമസ്ത പണ്ഡിതന്മാരായ പകര അഹ്സനി, പേരോട് അബ്ദുറഹിമാൻ സഖാഫി പോലുള്ള പല പണ്ഡിതന്മാരും സമ്മതിച്ചിട്ടുള്ള കാര്യമാണ്. ദീനിലേക്ക് പുതിയതായിട്ട് കടത്തിക്കൂട്ടുന്നത് ബിദ്അത്താണ്. സമസ്തക്കാർ ബിദ്അയികളാണ്.
@@abdulraoofraoof8167 പുതിയതായി ഉണ്ടാക്കുന്ന ആചാരങ്ങൾക്ക് പുത്തനാചാരമെന്ന് പറയുന്നു നബിദിനം പുത്തനാചാരമെന്ന് പേരോടും അഹ്സനിയും മാത്രമല്ല തഴവ കുഞ്ഞി മുഹമ്മത് മൗലവിയും അതിനും മുമ്പുള്ള പല പണ്ഡിതൻമാരും അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നു ഹിജ്റ നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ ഫാത്വിമീ ശിയാക്കളാണ് ആദ്യമായി ഇതിന് തുടക്കം കുറിച്ചത് ശേഷം ഹിജ്റ ആറാം നൂറ്റാണ്ടിൽ മുളഫർ രാജാവിന്റെ കാലത്താണ് ഇത് വിപുലമായി ആഘോഷിക്കാൻ ആരംഭിച്ചത് അപ്പോൾ നീണ്ട നാനൂറു കൊല്ലം മുസ്ലിംകൾക്ക് ഇങ്ങനെ ഒരാചാരം പരിചയമില്ല ഹദീസുകൾ ക്രോഡീകരിച്ച മുഹദ്ദിസീങ്ങളോ പ്രമുഖരായ മദ്ഹബിന്റെ ഇമാമുമാരോ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല അതിനാൽ തന്നെ നബി (സ) തള്ളിക്കളയണമെന്ന് പറഞ്ഞ ബിദ് അത്തുൻ ളലാലത്താണ് ഈ ആചാരം ഇത് ചെയുന്നവർ പുത്തൻ വാദികളാണ് പുത്തൻ വാദികളോട് സലാം പറയാൻ പോലും പാടില്ലെന്നാണ് സമസ്തയുടെ നിലപാട് ശരിക്കും ചിന്തിച്ച് തീരുമാനമെടുക്കുക ഇവിടെ നമുക്ക് നൂറ് ന്യായങ്ങൾ പറഞ്ഞ് വിജയിക്കാം പക്ഷേ വായക്ക് സീൽ വെച്ച് കൈകൾ സംസാരിക്കുകയും കാലുകൾ സാക്ഷിനിൽക്കുകയും ചെയ്യുന്ന മഹ്ശറയിലെ വിചാരണ ഓർത്തു നോക്കുക അല്ലാഹു ചോദിക്കുകയാണ് നിങ്ങളോട് ആരാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ പറഞ്ഞത് എന്ന ചോദ്യത്തിന് എന്ത് മറുപടിയാണ് നിങ്ങൾക്ക് പറയാനുള്ളത് ഇനി ചെയ്യാത്തവരോട് അല്ലാഹു എന്തു കൊണ്ട് നിങ്ങൾ ഇത് ചെയ്തില്ല എന്ന് ചോദിക്കുന്നു എന്ന് വെക്കുക വളരെ ലളിതമായ ഉത്തരമേ അതിന് പറയാനുള്ളൂ അതെന്തെന്ന് വെച്ചാൽ അല്ലാഹുവേ നിന്റെ പ്രവാചകൻ ഞങ്ങളോട് അങ്ങനെയൊരു കാര്യം ചെയ്യാൻ കൽപിക്കുകയോ ചെയ്ത് കാണിച്ചു തരികയോ ചെയ്തിട്ടില്ല ഇങ്ങനെ പറയുന്ന ഒരാളെ അല്ലാഹു നരകത്തിലിടുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് മറിച്ച് റസൂലുല്ല പറയാത്ത കാര്യം ചെയ്തവനെ അഭിനന്ദിക്കുമെന്നോ മതപ്രമാണങ്ങളിൽ നിന്നും നമ്മളെന്താണ് മനസ്സിലാക്കേണ്ടത് എന്തിന് വേണ്ടിയാണ് അല്ലാഹു പ്രവാചകൻമാരെ നിയോഗിക്കുന്നത് ഓരോരുത്തർക്കും തോന്നിയത് പോലെ മതാചാരങ്ങൾ നിർമിക്കാമെങ്കിൽ സൂറത്തുൽ മാഇദയിലെ മൂന്നാമത്തെ ആയത്തിൽ അല്ലാഹു പറഞ്ഞ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നു എന്ന ആയത്തിന്റെ ഉദ്ധേശമെന്താണ് മുഹമ്മത് നബി (സ) പറഞ്ഞു മതത്തിൽ പുതുതായുണ്ടാക്കുന്നതെല്ലാം തള്ളിക്കളയണമെന്ന് പുത്തനാചാരങ്ങൾ വഴി കേടാണെന്ന് എല്ലാ വഴികേടുകളും നരകത്തിലാണെന്ന് നമുക്ക് ഓരോരുത്തർക്കും പുത്തനാചാരങ്ങൾ നിർമിക്കാമെങ്കിൽ ഈ പറഞ്ഞത് ഏത് തരം നിർമിതികളെക്കുറിച്ചാണ് ആലോചിക്കുക പ്രമാണങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് അമൽ ചെയ്യാൻ അല്ലാഹു സഹായിക്കട്ടെ
തിങ്കളാഴ്ച നോമ്പ് നോല്ക്കാൻ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മോട് കല്പിച്ചു റാബീൽ അവൽ 12 നു നബിദിനം കഴിക്കണം എന്ന് സമസ്തക്കാർ പറയുന്നു അന്ന് പലഹാരങ്ങളും മിട്ടായികളും വിതരണം ചെയ്യുന്നു റബീ ഉൽ 12 തിങ്കളാഴ്ച വന്നാൽ നബിദിനവും ഭക്ഷണ വിതരണവും മാറ്റി വെച്ച് നോമ്പ് നോല്ക്കാൻ സമസ്ത നേതാക്കൾ പറയുമോ
റബ്ബിവുൽ അവ്വൽ 12 ആയാലും 30 ആയാലും 10 ആയാലും ഒന്നായാലും നമ്മളെ മനസ്സിൽ വന്നത് കൊണ്ടല്ലേ നമ്മൾ അങ്ങനെ ഒരു ആചാരത്തിലേക്ക് പോകുന്നത് അപ്പോഴല്ലേ നമ്മൾ മൗലൂദ് ഓതുന്നതും നബിദിനം കഴിക്കുന്നതും അപ്പോൾ അതൊരു നിയ്യത്തായി മാറിയില്ലേ സമസ്തക്കാരാ നബിയോട് സ്നേഹം പ്രകടിപ്പിക്കാൻ അന്നത്തെ ഒരു മാസം മാത്രമാണോ എല്ലാദിവസമായിക്കോട്ടെ അന്നത്തെ ദിവസം ആയിക്കോട്ടെ അതിനുമുന്നുള്ള ദിവസവും ആയിക്കോട്ടെ എന്നുമായിക്കോട്ടെ എന്തിനാണ് ആ മാസത്തിനു മാത്രം പ്രത്യേകത കൽപ്പിക്കുന്നത് എന്നതാണ് ഇവിടെ വിഷയം ന്യായീകരണം ജനങ്ങളോട് പറയാം അള്ളാനോട് പറയാൻ പറ്റില്ല
നബിദിനാ േഘാഷം റസൂലും സഹാബത്തും താബീങ്ങളും റസൂലിൻ്റെ പത്നി മാരും താബിഇകളും താബീ കള് o ചെയ്യാത്ത ഒരു സംഗതി മതത്തിലില്ലാത്ത ഒരു കാര്യം ഒരു വിഭാഗം െചയ്യുന്നത് വയറുംനറയും കീശയുംനറയും റസൂലിൻ്റെ വഫാത്ത് റബിയുൽ അവ്വൽ പന്ത്രണ്ട് ന് ആണെന്നു ഉറപ്പുള്ളത് ആഘോക്കുന്നവരെ തിരുത്താൻ നോക്കുന്നത് നല്ലതാണ്. പക്ഷേ അവർ കേട്ടതായി നടിക്കുകയില്ല എന്നു കരുതി പറയാതിരിക്കരുത് പ്രബോദനം തുടരട്ടെ
Nabi janicha divasam aagoshikkaam enn kuranilum Hadeesilum ind ennaal nabi janicha divasam agoshikkanda enn kuranilum hadesilum illa 🙌🏻 ithokeee pandeee samvadathil Polinjathaaa mujahidareeee 🤣 ath kond ipo 8 vibhagam aaavumnu iniyum ind scope oru 18 l pidkkaaam nammk
@@Hussain-jl8yx നിങ്ങൾ പറഞ്ഞത് ശരിയാണ് ഞങ്ങൾ നബിയുടെ മധുവുകൾ പാടുന്നു അതിനുശേഷം മദ്രസലഹാരങ്ങൾ വിതരണം ചെയ്യുന്നു അങ്ങനെ നബിയോടുള്ള മുഹബ്ബത്ത് പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ആ റസൂലിനെ കണ്ടുകൂട🤔 ഈമാൻ ഉള്ളവരുടെ ഹൃദയത്തിൽ അതും കൂടി വേണം മറ്റ് ഏത് സൃഷ്ടികളെക്കാളും പ്രിയം അവിടത്തോട് ഉണ്ടാവേണ്ടതാണല്ലോ. സ്വലാത്ത് ചെല്ലാൻ നിങ്ങൾ സമ്മതിക്കില്ല! ചൊല്ലിപ്പിക്കാനും സമ്മതിക്കില്ല! ചൊല്ലുന്നവരെ പരിഹസിക്കും! ചൊല്ലുന്നവർ ചൊല്ലട്ടെ ഭക്ഷണം വിതരണം ചെയ്യുന്നവർ ചെയ്യട്ടെ നിങ്ങൾ എന്തിനാണ് തടസ്സം നിൽക്കുന്നത്! സമസ്തക്കാർ ചെയ്തിട്ടുള്ള നന്മകൾ ഒന്നും കാണാനില്ലേ? കണ്ണടച്ച് ഇരുട്ടാക്കല്ലേ?
@@jabrannihal6117 ഒരുമനുഷ്യന്റെ ഉണർച്ച മുതൽ ഉറക്കം വരെ, ജീവിതം മുതൽ മരണം വരെയുള്ള പ്രാർഥനകൾ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചു. എവിടെയാണ് മഹാന്മാരുടെ ഹഖ് ജാഹ് ബർകത്?
മുത്ത് മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ യെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലംയുടെ മാതൃക പിൻപറ്റുകയാണ് വേണ്ടത് അല്ലാതെ നെബി സ്നേഹം പറഞ്ഞ് റോഡ് ബ്ലോക്ക് ആക്കി അവരെ പേരിൽ മൗലൂദിൽ പച്ച നുണ പ്രചരിപ്പിക്കുകയും അറിവില്ലാത്ത പാവം ജനങ്ങളെക്കൊണ്ട് അത് ചൊല്ലിപ്പിക്കുകയും ഹറാമായി തിന്നുകയും ഇതല്ലേ നിങ്ങളുടെ നബി സ്നേഹം നിങ്ങൾ മുസ്ലിമീങ്ങൾ അല്ല ഒറിജിനൽ ശിയാക്കൾ തന്നെയാണ് നിങ്ങൾ നിങ്ങളെ തിരിച്ചറിയുക അതി ഭയങ്കരമായ നരകം നിസ്സാര കാര്യമല്ല ഓർക്കുക നല്ലപോലെ ഓർക്കുക ഈ ശിർക്ക് കുറാഫാതുകൾ വലിച്ചെറിഞ്ഞു തൗഹീദിലേക്ക് മടങ്ങുക അതാണ് തൗഹീദ് സ്വർഗ്ഗത്തിലേക്കുള്ള പാത അല്ലാഹു നമുക്കെല്ലാം മനസ്സിലാക്കാനുള്ള ഒരു മനസ്സ് തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
മരിച്ച രോട് വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്നും ജീവിച്ചിരിക്കുന്നവരോട് വിളിച്ചു പ്രാർത്തിക്കാം എന്നും മുജാഹിദ് പറയുന്നു( സഹായം ചോദിക്കുന്നതിന് വിളിച്ച് പ്രാർത്തിക്കുക എന്ന അർത്ഥം കൊടുക്കുന്നത് മുജകളാണ്. ) പ്രാർത്ഥന അല്ലാഹുവിനു മാത്രമേ പാടൂ എന്നും സഹായം ചോദിക്കൽ ജീവിച്ചിരിക്കുന്നവരോടെന്നപോലെ മരിച്ചതിനു ശേഷവും ദുനിയാവിലെ കാര്യങ്ങൾ അല്ലാഹു മുഖേന മാത്രം അറിയാൻ കഴിയുന്ന ഔലിയാക്കളോടും ആവാമെന്ന് സുന്നിയും ....
ആര് പറഞ്ഞു അല്ലാഹ് മുഖേന അമ്പിയാക്കൾ ദുനിയാവിൽ സംഭാഷണം കേൾക്കും എന്ന്. ഒരിക്കലും ഇല്ല അല്ലാഹ് പറയുന്നു അമ്പിയക്കളെ നിങ്ങൾ മരിച്ചവർ എന്ന് പറയരുത് അവർ അല്ലാഹുവിങ്ങൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ദുനിയാവുമായി കമ്മ്യൂണികേസൺ ഇല്ല
ആരും സുബഹി നമസ്ക്കാരം നിര്‍വ്വഹിക്കാന്‍ പള്ളിയില്‍ പോകില്ല 😂😂😂. സ്നേഹം സ്നേഹം എന്നൊക്കെ പറയും . മുത്ത് റസൂല്‍ അല്ലാഹു വിനെ ആരാധിക്കു എന്ന് പഠിപ്പിച്ചു നിങ്ങള്‍ സമസ്ത yoo ouliyakkale ഉണ്ടാകി അവരോട് ദുആ ചെയ്യുന്നു 😂😂😂
1. 2. നബിയും സ്വാഹബാതും ചെയ്തിട്ടുണ്ടോ എന്ന് നോക്കി മാത്രമല്ല ദീനിൽ ഒരു കാര്യം പുണ്യമുള്ളതാവുന്നത് നബിയും സ്വാഹബാതും ചെയ്യാത്ത പല കാര്യങ്ങൾ ഇന്ന് ചെയ്യുന്നവർണ്ട് അത് പുണ്യമുള്ളതുമാണ് - പിന്നെ നബിദിനം കഴിക്കാം എന്ന് പറയുന്ന ഒരു 10 കിതാബുകൾ ഉദ്ധരിച്ചു അവർ പറയുന്ന ഹദീസും വെച്ച് നബിദിനം നല്ലതാണെന്നു പുണ്യമുള്ളതാണെന്ന് പറയുന്ന 10 ഓളം മഹാന്മാരെ കിതാബുകൾ അവരുടെ കൗലുകൾ ഞാൻ ഇപ്പൊ വിട്ടു തരാം കഴിക്കാൻ പാടില്ല, ഹറാം, പുണ്യമില്ല എന്ന് പറയുന്ന ഒരു 5 പോട്ടെ 2 ഉദരണി ഏതെങ്കിലും കിതാബിൽ നിന്ന് മഹാന്മാർ പറഞ്ഞത് ഇവിടെ ഇടാമോ ? തെളിവുകൾ സംസാരിക്കട്ടെ ? അല്ലാതെ നിങ്ങളെ അഭിപ്രായം അല്ല ഞങ്ങൾക്കു വേണ്ടത് സ്വന്തം കീശയിൽ നിന്ന് പറയാൻ ഇത് വീട്ടുകാര്യമല്ല ദീൻ ആണ് . പറ്റില്ല എന്ന് പറയുന്ന കിതാബ് or ഉദരണി or മഹാന്മാർ പറഞ്ഞത് ഇവിടെ ഇടൂ .... ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ..? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുൽ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസിൽ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവർത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല.ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകൻ (സ്വ). തിരുമേനി അറുത്തു കൊടുത്തതിൽ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196). ഇനി ഇല്ല എന്ന് പറഞ്ഞ ഏതേലും ഒരു പണ്ഡിതന്റെ koul or nakl തരൂ ? ഹിജ്റ 500 നു മുന്നോ ശേഷമോ ദീനിൽ പുതുതായി ആരു എന്ത് കൊണ്ട് വന്നാലും അന്നെ കാലത്തെ അലിമീങ്ങൾ അതിനെ തള്ളിപ്പറയും അങ്ങനെ നബിദിനം പാടില്ല പറ്റില്ല ഹറാം എന്നൊക്കെ പറഞ്ഞ ഒരു പണ്ഡിതനെ കാണിച്ചു തരാൻ നിങ്ങൾക്ക് പറ്റുമോ നിങ്ങളെക്കാളും വിവരം അന്നത്തെ മഹാന്മാർക്ക് ഇല്ലായിരുന്നോ അവർ ചോദിച്ചോ നബി അന്ന് കാരക്ക കൊടുത്തോ ഇല്ലയോ എന്നൊക്കെ എന്നിട്ട് അന്നത്തെ പണ്ഡിതൻമാരെ ആരെങ്കിലും അതിനെ എതിർത്തോ ഇങ്ങളെ ഈ വിവരം അന്ന് കാലത്ത് ഉള്ള മഹാന്മാർക് ഉണ്ടായിരുന്നില്ലേ ? അവർ അനാചാരത്തിന് കൂട്ട് നിന്ന് എന്നാണോ താങ്കൾ പറയുന്നത് so ഞാൻ മുന്നോട്ട് വെക്കുന്നത് ഇസ്ലാമിൽ പുതിയത് ആരു കൊണ്ട് വന്നാലും ഏത് കാലത്തു കൊണ്ട് വന്നാലും അതിനെ എതിർക്കും അപ്പൊ അന്നത്തെ പണ്ഡിതന്മാർ എതിർത്ത ഇബാറാത്ത് കാണിച്ചുതരൂ ? അല്ലാതെ ഇങ്ങളെ യുക്തി അല്ല ഞങ്ങൾക്കു വേണ്ടത്. എന്തായാലും ഇങ്ങളെ ഈ വിവരം ഒന്നും അന്ന് പണ്ഡിതൻമാർക്കില്ലായിരുന്നു ല്ലേ ..
താങ്കളുടെ യുക്തിയും ഭക്തിയും പ്രകടിപ്പിക്കേണ്ടത് ദീനീ രംഗത്ത് പുത്തനാചാരങ്ങൾ നിർമിച്ചു കൊണ്ടല്ല മറിച്ച് പ്രമാണങ്ങളിൽ വന്നിട്ടുള്ള ഫർളും സുന്നത്തുമായ കാര്യങ്ങൾ എപ്രകാരം നിർദ്ധേശിക്കപ്പെട്ടോ അപ്രകാരം ചെയ്തു കൊണ്ടാണ് നമ്മുടെ ഭക്തി പ്രകടിപിക്കേണ്ടത് പ്രമാണങ്ങളിൽ നിന്നും ദീനിന്റെ വിധിവിലക്കുകൾ മനസ്സിലാക്കാനാണ് നമ്മുടെ യുക്തി ഉപയോഗിക്കേണ്ടത് ചില പ്രത്യേക സമയവും കാലവും കോലവും നിർണയിച്ച് പ്രത്യേക പ്രതിഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നമ്മളൊരു പുതിയ ആചാരമുണ്ടാക്കിയാൽ അതിനാണ് ബിദ്അത്ത് എന്ന് പറയുന്നത് അത്തരം ബിദ്അത്തുകൾ തള്ളിക്കളയണമെന്നാണ് നബി (സ) പറഞ്ഞത് താങ്കൾ പറഞ്ഞ പ്രകാരമാണെങ്കിൽ ഹിജ്റ 500 നും 600 മുമ്പുള്ളവ മാത്രമല്ല അതിനു ശേഷം നൻമയെന്ന വിചാരത്തോടെ പുതിയതായി കൊണ്ടുവരുന്നതൊക്കെ സുന്നത്താകുമെങ്കിൽ പിന്നെ മുഹമ്മത് നബി (സ) തള്ളിക്കളയാൻ പറഞ്ഞത് എന്താണെന്ന് കൂടി താങ്കൾ വ്യക്തമാക്കൂ ഇന്ന് എനിക്ക് പുതിയൊരു ആചാരം നാളെ നിങ്ങൾക്ക് മറ്റൊരാചാരം ഇങ്ങനെ ഓരോരുത്തരും പുതിയ ആചാരങ്ങളുണ്ടാക്കിയാൽ എന്തായിരിക്കും ഈ ദീനിന്റെ അവസ്ഥ ഓരോരുത്തരും ദീനിന്റെ ആചാരങ്ങൾ നിർമിക്കുകയാണെങ്കിൽ എന്തിനാണ് അല്ലാഹു നബിമാരെ നിയോഗിക്കുന്നത് അത് കൊണ്ട് മനസ്സിലാക്കുക ഒരു ദമ്പതികൾ ദാമ്പത്യ ബന്ധത്തിലേർപ്പെടേണ്ടത് എങ്ങിനെയെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട് ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചതു മുതൽ ആകുഞ്ഞ് വളർന്ന് വാർദ്ധക്യം ബാധിച്ച് മരണപ്പെട്ടാൽ എങ്ങിനെയാണ് മറമാടേണ്ടതെന്നും അപ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വരെ മനുഷ്യ ജീവിതത്തിൽ തന്റെ പരലോക നൻമക്ക് വേണ്ടതെല്ലാം അദ്ധേഹം നമുക്ക് പഠിപ്പിച്ചു തന്നു മാത്രമല്ല നരകമോചനത്തിനു ഏതെല്ലാം കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും മുഹമ്മത് നബി (സ) നമുക്കെത്തിച്ചു തന്നു എന്നു വിശ്വസിക്കുമ്പോഴാണ് അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാ എന്ന ശഹാദത്തിനോട് നാം നീതി കാണിക്കുന്നത് നബി (സ) വഫാതാകുന്നതിനു തൊട്ടു മുമ്പുള്ള ദുൽഹജ്ജിലാണ് റസൂലുല്ലാഹി (സ) യുടെ ഹജ്ജതുൽ വിദാഇൽ അറഫാ മൈതാനിയിലെ പ്രസംഗത്തിൽ ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നു എന്ന സൂറതുൽ മാഇദയിലെ മൂന്നാം വചനം വിശദീകരിച്ചു കൊടുത്ത ശേഷം മുഹമ്മത് നബി (സ) സഹാബികളോടായി ഈ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ച് തന്നിട്ടില്ലേ എന്ന ചോദ്യത്തിന് സഹാബത്ത് (റ) അതേ എന്ന് മറുപടി പറഞ്ഞപ്പോൾ നബി(സ) അല്ലാഹുവേ നീ സാക്ഷി എന്ന് മൂന്ന് പ്രാവശ്യം ആവർത്തിച്ചു നാം ഇപ്പോൾ പറയുന്നത് പോലെ ഓരോ കാലത്തും മതത്തിൽ പുതിയ പുതിയ ആചാരങ്ങൾ നിർമിക്കാമായിരുന്നെങ്കിൽ ഈ സംഭവത്തിന് എന്തർത്ഥമാണുള്ളത് റസൂലും സഹാബത്തും ചെയ്തത് ശരിയായില്ല എന്നല്ലേ താങ്കൾക്ക് തോന്നുന്നത് അത് കൊണ്ട് പ്രമാണങ്ങൾ പഠിക്കുക എന്നിട്ട് ചിന്തിക്കുക അല്ലാഹു സഹായിക്കട്ടെ
ചോദ്യ കര്‍ത്താവ് എന്ന പിന്നെ ഒരു കാര്യം ചെയ്യൂ. നബി swallallahu alahiwasallam യുടെ കാലത്തില്‍ bus illa car illa നീ ഉപയോഗിക്കുന്ന dress undoo എന്ന് പറഞ്ഞു തുടങ്ങിയാല്‍ എന്ത് ചെയ്യും അപ്പൊ വിമര്‍ശനമാണ് ഉദ്ദേശം
അത് അവസാനം പറഞ്ഞ ആൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നബിയും സ്വഹാബത്തും ഒരിക്കലും കൊണ്ട് നടക്കാത്ത ഒന്നാണ് ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ ആവുക എന്നത് അത് ബിദ്അത്താണ് പിഴച്ചതാണ് എന്ന് മുജാഹിദ് മൗലവി തന്നെ പറയുന്നു ഒന്ന് നിർത്തി പോയിക്കൂടെ ഹമ്പുകൾ നിങ്ങൾക്ക്
ഫൈസലേ ആരും ചെയ്തിട്ടില്ല എന്ന് പറയാൻ നീ എല്ലാ കിത്താബും കണ്ടിട്ടുണ്ടോ . ഒരു ബുദ്ദി യുള്ള വൻ ക് അറിയാം . നബിയുടെ മദ്ഹ് പാടാം എന്ന് . അല്ലാതെ നബിയുടെ കുറ്റ മാണോ പറയേണ്ടത് . ഇസ്‌ലാമിന് എതിർ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതാ നോക്കേണ്ടത്. നബി അസ് ല് ചെയ്താൽ മതി .അത് അറി യാത്ത താ നിങ്ങളുടെ കുഴപ്പം
നമ്മുടെ നിസ്കാരത്തിലെ അത്തഹിയ്യാത്തിൽ നബിയോട് അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് സലാം പറഞ്ഞാൽ അത് പാടുള്ളതും അല്ലാത്ത സമയത്ത് പറഞ്ഞാൽ അത് ശിർക്കും ആണോ?
@@nicojr1856 പുളിക്കൽ സലഫി ഫസ്റ്റിൽ മൂസ മൗലവിയുടെ മകൻ വിപിൻ കലപ്പേന്തിയ കർഷകനായി നെറ്റിയിൽ സിന്ദൂരം ചാർത്ത് നിശ്ചല ദൃശ്യത്തിൽ പങ്കെടുക്കാൻ തെളിവ് കൊണ്ടു വരുമ്പോൾ ഇബ്രാഹിം നബിയുടെ ജന്മദിനം ആഘോഷിക്കേണ്ട എന്ന് ചോദിച്ചതിന് തെളിവ് തരാം.
അപ്പോ നബി നിസ്കാരത്തിൽ അത്തഹിയാത് ഓതിയപ്പോൾ നബി നബിയോട് തന്നെ സലാം പറഞ്ഞോ..?? എന്താണ് ബ്രൊ.. അത്തഹിയാത്തിന്റെ അർത്ഥമെങ്കിലും പടികിം എന്നിട്ട് പോരേ നബിദിനവുമായി ബന്ധപ്പെട്ട തർക്കം..?
@@razik036 അപ്പോൾ നബി അത്തഹിയ്യാത്ത് ഓതിയില്ലേ? ആരാണ് നമ്മെ ഈ അത്തഹിയ്യാത്ത് പഠിപ്പിച്ചത്? ജാമിത ടീച്ചർക്കും ഇതേ തർക്കം തന്നെയായിരുന്നു നിങ്ങൾക്ക് ഉള്ളതുപോലെ അല്ലാഹു വലിയവൻ എന്ന് അല്ലാഹു അല്ലാഹുവിനെ തന്നെ പുകഴ്ത്തി പറയുന്നുണ്ടല്ലോ? ജാമിതക്ക് അതാണ് സംശയം
തിങ്കളാഴ്ച ആണോ നിങ്ങൾ നബി ദിനം എന്ന ബിദ്അത്തു ആചരിക്കുന്നത്. നബിയോട് അൽപ്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ തിങ്കളാഴ്ച നോമ്പ് എടുക്കയാണ് വേണ്ടത്, മുജാഹിടുകളെ പോലെ
@@jabrannihal6117. സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കണം എന്ത് പറഞ്ഞാലും തർക്കം പറയുന്ന സമുദായം മുന്‍പ് ഈ ഭൂമിയില്‍ ജീവിച്ച് പോയിട്ടുണ്ട് അവരുടെ ചരിത്രം qur'aan il കാണാന്‍ കഴിയും. നല്ലത് പറഞ്ഞു തരും വേണമെങ്കില്‍ സ്വീകരിക്കുക. മരണം വന്നെത്തുന്ന സമയം തൊട്ട് ഈ ശൈഖ് മാരും കള്ള moulya മാറും AP EK ഉസ്താദ് മാരും കള്ള karaamath ouliya മാരും ഒന്നും undakoola സുഹൃത്തേ. സമസ്ത ഷിയാ സ്പോണ്‍സര്‍ ആണ് ഒരു സംശയവും വേണ്ട.
സുന്നത്ത് എന്ന് പറഞ്ഞാൽ എന്ത്? എന്ന് അറിയാത്ത സുന്നി!!!നബി (s)സുന്നി ആയിരുന്നില്ല എന്നാണോ നീ പറയുന്നത്?4ഖലീഫമാർ, ആയിഷബി (റ ), ലക്ഷക്കണക്കിന് സ്വഹാബിമാർ ആരും സുന്നികൾ അല്ല എന്നാണോ നീ പറയുന്നത്? അവരെല്ലാം മുജാഹിദ് ആയിരുന്നു എന്ന് മനസ്സിൽ ആയില്ലേ? യഥാർത്ഥ സുന്നികൾ ആയ മുജാഹിദുകൾ.
ഒന്ന് മിണ്ടാതിരിക്കുക സുഹൃത്തേ നിങ്ങളുടെ സമസ്ത മതം ഷിയാ sponsored ആണ് ഒരു സംശയവും വേണ്ട പൈസ പിരിക്കുന്നത് അല്ലാണ്ട് വേറെ എന്താ നിങ്ങള്‍ ചെയ്യാറുള്ളത് allahu ന്റെ റസൂല്‍ swallallahu alahiwasallam Allah ne കുറിച്ച് പഠിപ്പിച്ചു നിങ്ങള്‍ അത് matti aouliyane ആരാധിക്കുന്നു.
മൂഹിയുദ്ധീൻഷെയ്ഖ്, റിഫായി ഷെയ്ഖ്, ഓച്ചിറ കുപ്പ ഔലിയ,കാന്തപുരം, എന്നിവരുടെ ആണ്ടുകൾ നടത്തുന്നു,നടത്തുവാൻ തയ്യാറായിരിക്കുന്നു. അബൂബക്കർ റളിയല്ലാഹു അൻഹു ഉൾപ്പെടെയുള്ള സ്വാഹബാക്കളുടെ ജന്മദിനം നടത്തുവാൻ വേണ്ട നടപടി സ്വീകരിക്കണം.
@jabrannihal6117 . സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കണം എന്ത് പറഞ്ഞാലും തർക്കം പറയുന്ന സമുദായം മുന്‍പ് ഈ ഭൂമിയില്‍ ജീവിച്ച് പോയിട്ടുണ്ട് അവരുടെ ചരിത്രം qur'aan il കാണാന്‍ കഴിയും. നല്ലത് പറഞ്ഞു തരും വേണമെങ്കില്‍ സ്വീകരിക്കുക. മരണം വന്നെത്തുന്ന സമയം തൊട്ട് ഈ ശൈഖ് മാരും കള്ള moulya മാറും AP EK ഉസ്താദ് മാരും കള്ള karaamath ouliya മാരും ഒന്നും undakoola സുഹൃത്തേ. സമസ്ത ഷിയാ സ്പോണ്‍സര്‍ ആണ് ഒരു സംശയവും വേണ്ട.
🎉 ഈ സാനബി മുതൽ ചലനബിമാരും ജന്മദിനം നടത്തിയിരുന്നോ ക്രിസ്തുമസ് തെറ്റാണെ നമ്മുടെ നാട്ടിൽ മിക്ക കൂട്ടം .മ്പങ്ങളും ജന്മദിനം നടത്താറുണ്ട്. ശരിയാണോ. മുന്നിന്ത് എന്താണ എന്താണു , നബി തങ്ങൾ കാണിച്ചു തന്നോ
സലഫി പണ്ഡിതന്മാർ മുഴുവൻ
സമയവും പ്രതിഫലവും ഇല്ലാതെ
പ്രവാചകൻ പഠിപ്പിച്ച ദീൻ പഠിപ്പിക്കുന്നു.
ഇതാണ് യാഥാർത്ഥ വഴി.
നബിദിനം വേണമെന്ന്
വാദിക്കുന്ന ടീമിന്റെ മത പ്രബോധനം ആകട്ടെ ഷെഡ്യൂൾ
നേരത്തെ പ്രഖ്യാപിച്ചു നേരത്തെ പ്രഭാഷണത്തിന്റെ പ്രതിഫലവും
തീരുമാനിച്ചാണ്.
ലക്ഷങ്ങളാണ് ഇതിനൊക്കെ
അവർ ആവിശ്യപ്പെടുന്നതും.
ബർത്ത് ഡേ കഴിക്കാൻ പാടില്ല എന്ന് ഉസ്താദ് മാർ. എന്നാൽ നബിയുടെ ബർത്ത് ഡേ കഴിക്കാം എന്നും 🤔🤔.... പിരിവ് നടത്തി ചൂഷണം തന്നെ ലക്ഷ്യം
ദീനിനെ കുറിച്ച് ഒന്നും അറിയില്ല നിങ്ങൾക് എന്ന് മനസ്സിലായി
@@muneerudheennasimuninasimu9429 അത് കൊണ്ടാണല്ലോ ബർത്ത് ഡേ കഴിക്കുന്നത്...
ഓണ പരിപാടി നടത്താം😂
@@muneerudheennasimuninasimu9429, ദീനിൽ ദിനം പ്രതി നിർബദ്ധമായി മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്ന ഇബ്രാഹിം നബിയുടെയും, മുഹമ്മദ് നബിയുടെയും birthday ആഘോഷിക്കാം
ഓണ പരിപാടി bidath ആണോ
മൗലവി നിങ്ങളുടെ ക്ഷമ സമ്മതിക്കണം
അള്ളാഹു നിങ്ങൾക് ദീര്ഗായ്സും ബർകതും തരട്ടെ ആമീൻ
എനിക്ക് ഒരു കാര്യം മാത്രമേ പറയാന്‍ ഉള്ളു. ഫൈസല്‍ മൗലവിയുടെ ക്ഷമ ye ഞാന്‍ അംഗീകരിക്കുന്നു.
സമസ്ത കാരുടെ ചോദ്യം കേട്ടിട്ട് എനിക്ക് ദേഷ്യം വന്നിട്ടു ഇവിടുന്ന്.
HB
അവസാന ചോദ്യകർത്താവ് നല്ലൊരു സംസാരക്കാരനാണ്
ഫൈസൽ മൗലവിയുടെ മുഖാമുഖം സംവാദവും മറ്റ് വീഡിയോകളും നിലനിർത്താൻ ശ്രമിക്കണം ഇത് കണ്ടിട്ടാണ് ഞങ്ങൾ അല്ലാഹുവിനെ ഓർത്ത് ജീവിക്കാൻ കഴിയുന്നത് ഫൈസൽ മൗലീവിയെ പോലെ ഞങ്ങളും തലേക്കെട്ടുകാരെ കയ്യൊഴിഞ്ഞു
Haa best 😂
സമസ്തക്കാർക് അള്ളാഹു യഥാർത്ഥ തൗഹീദ് നൽകട്ടെ.
വഹാബികൾക്ക് എന്ന് പറ😂
മാഷാ alaah
സമസ്ത കാര്‍ ഈ nut bolt 🔩 പോയതിന ആണ് ചോദ്യത്തിന് ചോദിക്കാൻ അയക്കുക . എത്ര പറഞ്ഞാലും മനസ്സിലാകില്ല .
Masha Allaha ,nja maari ,mumbillatha padivu enikk venda
ചോദ്യo ചോദിക്കുന്ന ആള്‍ക്കാരുടെ കുഴപ്പം അല്ല അവരെ ഇത് പഠിപ്പിച്ച് അയച്ച സമസ്ത ഫാക്ടറി യുടെ കുഴപ്പം ആണ്.
In Shah Allah സമസ്ത മതത്തിന്റെ ഫാക്ടറി പൂട്ടി താക്കോല്‍ അറബി കടലില്‍ എരിയുന്ന കാലം വിദൂരമല്ല.
എല്ലാ dargayum പൊളിക്കും.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ❤
അത് സ്വപ്നം കാണേണ്ടതില്ല
Ella dargayum polikkanam
Nabithinam areyathatu padepechu thanooo Alhamdhulillaah ❤❤❤❤❤
അസ്സലാമു അലൈക്കും 👍👍👍👍👍
അല്ലാഹു ന്റെ മുത്ത് മുഹമ്മദ് റസൂല്‍ swallallahu alahiwasallam ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് സമൂഹത്തില്‍ ആക്ഷേപം നേരിട്ട് പട്ടിണി കിടന്ന് കൂടെ sahabakkalum അവരുടെ ഭാര്യമാര്‍ എല്ലാവരും ബുദ്ധിമുട്ടി mushrikeengalood യുദ്ധം ചെയ്താണ് കൈയിൽ ഉള്ളതൊക്കെ അല്ലാഹു വിന്റെ സ്വര്‍ഗം കൊതിച്ച് സമ്പത്ത് ശരീരം സമയം ആഗ്രഹങ്ങള്‍ കച്ചവടം കുടുംബം എല്ലാം എല്ലാം അല്ലാഹു വിന്റെ ദീന്‍ നു വേണ്ടി കൊടുത്തു ആ ഉത്തമ നൂറ്റാണ്ടില്‍ ഒരു പാട് പഠിക്കാന്‍ ഉണ്ട്.
ഇത്ര കഷ്ടപ്പെട്ട് ആണ് ദീന്‍ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ free ആയിട്ട് കിട്ടിയത്.
സമസ്ത സഹോദരൻ സഹോദരീ മാരെ ഹിദായത്ത് n വേണ്ടി thowheed n വേണ്ടി ദുആ ആത്മാര്‍ത്ഥമായി ദുആ ചെയ്യുക അല്ലാഹു അനുഗ്രഹിക്കൂ മാറാകടെട ആമീന്‍ ❤
ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താൻ കഴിയ്യില്ല.... ഉസ്താദ്മാരുടെ വയറ്റിപിഴപ്പാണ്... അതുകൊണ്ടു പരമാവധി ഡിഫാൻസ് ചെയ്യും സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്
ജന്മദിനം ആഘോഷിക്കൽ നബിമാരിൽ നിന്നോ, സഹാബത്തുകളിൽ നിന്നോ, താബീയ് ങ്ങളിൽ നിന്നോ നമുക്ക് മാതൃകയില്ലാ എന്നും അത് ജൂത കൃസ്ത്യാനികളുടെ ആചാരമാണെന്നും സമസ്ത പണ്ഡിതന്മാരായ പകര അഹ്സനി, പേരോട് അബ്ദുറഹിമാൻ സഖാഫി പോലുള്ള പല പണ്ഡിതന്മാരും സമ്മതിച്ചിട്ടുള്ള കാര്യമാണ്. ദീനിലേക്ക് പുതിയതായിട്ട് കടത്തിക്കൂട്ടുന്നത് ബിദ്അത്താണ്. സമസ്തക്കാർ ബിദ്അയികളാണ്.
പകര ഉസ്താദും പേരോട് ഉസ്താദും നബിദിനം ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞതിനുള്ള തെളിവ് ഒന്ന് കാണിച്ചു തന്നാൽ നന്നായിരുന്നു.
@@abdulraoofraoof8167ua-cam.com/video/Jp3MnMnepnc/v-deo.htmlsi=n42FXxWs5OSzeZNi
@@abdulraoofraoof8167ua-cam.com/video/07a1O7i08Uk/v-deo.htmlsi=TYEz2w9XDiYSg4v8
@@abdulraoofraoof8167
പുതിയതായി ഉണ്ടാക്കുന്ന ആചാരങ്ങൾക്ക് പുത്തനാചാരമെന്ന് പറയുന്നു നബിദിനം പുത്തനാചാരമെന്ന് പേരോടും അഹ്സനിയും മാത്രമല്ല തഴവ കുഞ്ഞി മുഹമ്മത് മൗലവിയും അതിനും മുമ്പുള്ള പല പണ്ഡിതൻമാരും അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നു ഹിജ്റ നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ ഫാത്വിമീ ശിയാക്കളാണ് ആദ്യമായി ഇതിന് തുടക്കം കുറിച്ചത് ശേഷം ഹിജ്റ ആറാം നൂറ്റാണ്ടിൽ മുളഫർ രാജാവിന്റെ കാലത്താണ് ഇത് വിപുലമായി ആഘോഷിക്കാൻ ആരംഭിച്ചത്
അപ്പോൾ നീണ്ട നാനൂറു കൊല്ലം മുസ്ലിംകൾക്ക് ഇങ്ങനെ ഒരാചാരം പരിചയമില്ല ഹദീസുകൾ ക്രോഡീകരിച്ച മുഹദ്ദിസീങ്ങളോ പ്രമുഖരായ മദ്ഹബിന്റെ ഇമാമുമാരോ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല
അതിനാൽ തന്നെ നബി (സ) തള്ളിക്കളയണമെന്ന് പറഞ്ഞ ബിദ് അത്തുൻ ളലാലത്താണ് ഈ ആചാരം ഇത് ചെയുന്നവർ പുത്തൻ വാദികളാണ് പുത്തൻ വാദികളോട് സലാം പറയാൻ പോലും പാടില്ലെന്നാണ് സമസ്തയുടെ നിലപാട്
ശരിക്കും ചിന്തിച്ച് തീരുമാനമെടുക്കുക
ഇവിടെ നമുക്ക് നൂറ് ന്യായങ്ങൾ പറഞ്ഞ് വിജയിക്കാം പക്ഷേ വായക്ക് സീൽ വെച്ച് കൈകൾ സംസാരിക്കുകയും കാലുകൾ സാക്ഷിനിൽക്കുകയും ചെയ്യുന്ന മഹ്ശറയിലെ വിചാരണ ഓർത്തു നോക്കുക അല്ലാഹു ചോദിക്കുകയാണ് നിങ്ങളോട് ആരാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ പറഞ്ഞത് എന്ന ചോദ്യത്തിന് എന്ത് മറുപടിയാണ് നിങ്ങൾക്ക് പറയാനുള്ളത്
ഇനി ചെയ്യാത്തവരോട് അല്ലാഹു എന്തു കൊണ്ട് നിങ്ങൾ ഇത് ചെയ്തില്ല എന്ന് ചോദിക്കുന്നു എന്ന് വെക്കുക വളരെ ലളിതമായ ഉത്തരമേ അതിന് പറയാനുള്ളൂ അതെന്തെന്ന് വെച്ചാൽ അല്ലാഹുവേ നിന്റെ പ്രവാചകൻ ഞങ്ങളോട് അങ്ങനെയൊരു കാര്യം ചെയ്യാൻ കൽപിക്കുകയോ ചെയ്ത് കാണിച്ചു തരികയോ ചെയ്തിട്ടില്ല ഇങ്ങനെ പറയുന്ന ഒരാളെ അല്ലാഹു നരകത്തിലിടുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് മറിച്ച് റസൂലുല്ല പറയാത്ത കാര്യം ചെയ്തവനെ അഭിനന്ദിക്കുമെന്നോ മതപ്രമാണങ്ങളിൽ നിന്നും നമ്മളെന്താണ് മനസ്സിലാക്കേണ്ടത് എന്തിന് വേണ്ടിയാണ് അല്ലാഹു
പ്രവാചകൻമാരെ നിയോഗിക്കുന്നത് ഓരോരുത്തർക്കും തോന്നിയത് പോലെ മതാചാരങ്ങൾ നിർമിക്കാമെങ്കിൽ സൂറത്തുൽ
മാഇദയിലെ മൂന്നാമത്തെ ആയത്തിൽ അല്ലാഹു പറഞ്ഞ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നു എന്ന ആയത്തിന്റെ ഉദ്ധേശമെന്താണ്
മുഹമ്മത് നബി (സ) പറഞ്ഞു മതത്തിൽ പുതുതായുണ്ടാക്കുന്നതെല്ലാം തള്ളിക്കളയണമെന്ന് പുത്തനാചാരങ്ങൾ വഴി കേടാണെന്ന് എല്ലാ വഴികേടുകളും നരകത്തിലാണെന്ന്
നമുക്ക് ഓരോരുത്തർക്കും പുത്തനാചാരങ്ങൾ നിർമിക്കാമെങ്കിൽ ഈ പറഞ്ഞത് ഏത് തരം നിർമിതികളെക്കുറിച്ചാണ് ആലോചിക്കുക പ്രമാണങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് അമൽ ചെയ്യാൻ അല്ലാഹു സഹായിക്കട്ടെ
കമൻ്റിൽ പോലും തള്ളു
LOW SOUND
തിങ്കളാഴ്ച നോമ്പ് നോല്ക്കാൻ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മോട് കല്പിച്ചു റാബീൽ അവൽ 12 നു നബിദിനം കഴിക്കണം എന്ന് സമസ്തക്കാർ പറയുന്നു അന്ന് പലഹാരങ്ങളും മിട്ടായികളും വിതരണം ചെയ്യുന്നു
റബീ ഉൽ 12 തിങ്കളാഴ്ച വന്നാൽ നബിദിനവും ഭക്ഷണ വിതരണവും മാറ്റി വെച്ച് നോമ്പ് നോല്ക്കാൻ സമസ്ത നേതാക്കൾ പറയുമോ
ചൊതിച്ചത് തന്നെ വീണ്ടും വീണ്ടും ചൊതിച്ച് സമയം കളയൽ അതാണ് ഇവരുടെ main
Alhamdhulillaah നിങ്ങള്‍ തന്നെ padepechu thanoo❤❤❤ nabithinam
Canaga sagiku.
Kurafat.
Sunik.
Adu.paragitm
Karymla
🦍🦛🐒
കണ്ട മകബറയിൽ പോയി കുമ്പിടുന്ന ഈ ടീമിനോട് പിടിച്ചു നിലക്കാൻ കുറച്ചു പ്രെയാസം ആണ്...
الحمد لله
Madaa ningal തന്നെ മറുപടിയും parayunund. Alhamdulillah
ഒരു മാനസിക രോഗിയെ വലിയ്യ് എന്ന് പറയാൻ പാടില്ല
Nalla chodiyam
Rabeehul aval 30 ദിവസംnadathunooo
റബ്ബിവുൽ അവ്വൽ 12 ആയാലും 30 ആയാലും 10 ആയാലും ഒന്നായാലും നമ്മളെ മനസ്സിൽ വന്നത് കൊണ്ടല്ലേ നമ്മൾ അങ്ങനെ ഒരു ആചാരത്തിലേക്ക് പോകുന്നത് അപ്പോഴല്ലേ നമ്മൾ മൗലൂദ് ഓതുന്നതും നബിദിനം കഴിക്കുന്നതും അപ്പോൾ അതൊരു നിയ്യത്തായി മാറിയില്ലേ സമസ്തക്കാരാ നബിയോട് സ്നേഹം പ്രകടിപ്പിക്കാൻ അന്നത്തെ ഒരു മാസം മാത്രമാണോ എല്ലാദിവസമായിക്കോട്ടെ അന്നത്തെ ദിവസം ആയിക്കോട്ടെ അതിനുമുന്നുള്ള ദിവസവും ആയിക്കോട്ടെ എന്നുമായിക്കോട്ടെ എന്തിനാണ് ആ മാസത്തിനു മാത്രം പ്രത്യേകത കൽപ്പിക്കുന്നത് എന്നതാണ് ഇവിടെ വിഷയം ന്യായീകരണം ജനങ്ങളോട് പറയാം അള്ളാനോട് പറയാൻ പറ്റില്ല
Neenamaskarekkanda.thalalcholliko
നബിദിനാ േഘാഷം റസൂലും സഹാബത്തും താബീങ്ങളും റസൂലിൻ്റെ പത്നി മാരും താബിഇകളും താബീ കള് o ചെയ്യാത്ത ഒരു സംഗതി മതത്തിലില്ലാത്ത ഒരു കാര്യം ഒരു വിഭാഗം െചയ്യുന്നത് വയറുംനറയും കീശയുംനറയും റസൂലിൻ്റെ വഫാത്ത് റബിയുൽ അവ്വൽ പന്ത്രണ്ട് ന് ആണെന്നു ഉറപ്പുള്ളത് ആഘോക്കുന്നവരെ തിരുത്താൻ നോക്കുന്നത് നല്ലതാണ്. പക്ഷേ അവർ കേട്ടതായി നടിക്കുകയില്ല എന്നു കരുതി പറയാതിരിക്കരുത് പ്രബോദനം തുടരട്ടെ
ചോദ്യം ചോദിക്കുന്ന ആളുടെ ഓരോ അവസ്ഥ നോക്കിയേ???
Nabi janicha divasam aagoshikkaam enn kuranilum
Hadeesilum ind ennaal nabi janicha divasam agoshikkanda enn kuranilum hadesilum illa 🙌🏻 ithokeee pandeee samvadathil
Polinjathaaa mujahidareeee 🤣 ath kond ipo 8 vibhagam aaavumnu iniyum ind scope oru 18 l pidkkaaam nammk
❤
😂😂😂ആരാ ambiyaakal auliyakkal ppeyachavare
Ethra vykthamayanu faisal musliyar parayunnath .chodhyam choicha usthath urakam nadikukayanu
എവിടെചർച്ചയാണ് ഇത് മറ്റുരാജ്യ ങ്ങളിൽ 1 കോടിജനങ്ങൾ ഇന്നില്ല, ആഘോഷം വേണ്ട,,, 😷
👍
സ്റ്റേജിൽ നിന്നുള്ള ചോദ്യം
Varum ahsaniyude മറുപടി inshaallah. Ante മുത്തുകള്‍ ❤❤
മനസ്സിലായിട്ടും ഇല്ല എന്നു നടിക്കുകയാണ് ഈ മോയിലേര്
കുല്ലു എന്ന് പറഞ്ഞാൽ എല്ലാം എന്നാണ് ചോത്യ കർത്താവു മനസിലാക്കൂ
നബിയോടുള്ള മുഹബ്ബത്ത് പ്രകടിപ്പിക്കാൻ ഹലാലായ സ്വഹീഹായ ഏത് മദ്ഹുകളും നമുക്ക് പാടാം അത് അന്ന് ഉണ്ടാക്കിയതാണെങ്കിലും ഇന്ന് ഉണ്ടാക്കിയതാണെങ്കിലും
നബി തങ്ങൾ നന്നായി sadaqa കൊടുത്തിരുന്നു അത് ചെയ്യൂ.
ഇങ്ങള് സമസ്ത pattpaddi പൈസ പിരിച്ച് നെയ് ചോറും ബീഫ് കറിയും തിന്ന Elland വേറെ എന്താ ചെയ്യാറുള്ളത് 😂
@@Hussain-jl8yx നിങ്ങൾ പറഞ്ഞത് ശരിയാണ് ഞങ്ങൾ നബിയുടെ മധുവുകൾ പാടുന്നു അതിനുശേഷം മദ്രസലഹാരങ്ങൾ വിതരണം ചെയ്യുന്നു അങ്ങനെ നബിയോടുള്ള മുഹബ്ബത്ത് പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ആ റസൂലിനെ കണ്ടുകൂട🤔 ഈമാൻ ഉള്ളവരുടെ ഹൃദയത്തിൽ അതും കൂടി വേണം മറ്റ് ഏത് സൃഷ്ടികളെക്കാളും പ്രിയം അവിടത്തോട് ഉണ്ടാവേണ്ടതാണല്ലോ. സ്വലാത്ത് ചെല്ലാൻ നിങ്ങൾ സമ്മതിക്കില്ല! ചൊല്ലിപ്പിക്കാനും സമ്മതിക്കില്ല! ചൊല്ലുന്നവരെ പരിഹസിക്കും! ചൊല്ലുന്നവർ ചൊല്ലട്ടെ ഭക്ഷണം വിതരണം ചെയ്യുന്നവർ ചെയ്യട്ടെ നിങ്ങൾ എന്തിനാണ് തടസ്സം നിൽക്കുന്നത്! സമസ്തക്കാർ ചെയ്തിട്ടുള്ള നന്മകൾ ഒന്നും കാണാനില്ലേ? കണ്ണടച്ച് ഇരുട്ടാക്കല്ലേ?
@@jabrannihal6117 ഒരുമനുഷ്യന്റെ ഉണർച്ച മുതൽ ഉറക്കം വരെ, ജീവിതം മുതൽ മരണം വരെയുള്ള പ്രാർഥനകൾ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചു. എവിടെയാണ് മഹാന്മാരുടെ ഹഖ് ജാഹ് ബർകത്?
മുത്ത് മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ
യെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലംയുടെ
മാതൃക പിൻപറ്റുകയാണ് വേണ്ടത് അല്ലാതെ നെബി സ്നേഹം പറഞ്ഞ് റോഡ് ബ്ലോക്ക് ആക്കി അവരെ പേരിൽ മൗലൂദിൽ പച്ച നുണ പ്രചരിപ്പിക്കുകയും അറിവില്ലാത്ത പാവം ജനങ്ങളെക്കൊണ്ട് അത് ചൊല്ലിപ്പിക്കുകയും ഹറാമായി തിന്നുകയും
ഇതല്ലേ നിങ്ങളുടെ നബി സ്നേഹം നിങ്ങൾ മുസ്ലിമീങ്ങൾ അല്ല ഒറിജിനൽ ശിയാക്കൾ തന്നെയാണ് നിങ്ങൾ നിങ്ങളെ
തിരിച്ചറിയുക
അതി ഭയങ്കരമായ നരകം നിസ്സാര കാര്യമല്ല
ഓർക്കുക നല്ലപോലെ ഓർക്കുക ഈ ശിർക്ക് കുറാഫാതുകൾ വലിച്ചെറിഞ്ഞു തൗഹീദിലേക്ക് മടങ്ങുക
അതാണ് തൗഹീദ് സ്വർഗ്ഗത്തിലേക്കുള്ള പാത അല്ലാഹു നമുക്കെല്ലാം മനസ്സിലാക്കാനുള്ള ഒരു മനസ്സ് തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
Brathan nereyanu maulavi c. M valliyullah അല്ലാ keto brathaa
മരിച്ച രോട് വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്നും ജീവിച്ചിരിക്കുന്നവരോട് വിളിച്ചു പ്രാർത്തിക്കാം എന്നും മുജാഹിദ് പറയുന്നു( സഹായം ചോദിക്കുന്നതിന് വിളിച്ച് പ്രാർത്തിക്കുക എന്ന അർത്ഥം കൊടുക്കുന്നത് മുജകളാണ്. ) പ്രാർത്ഥന അല്ലാഹുവിനു മാത്രമേ പാടൂ എന്നും
സഹായം ചോദിക്കൽ ജീവിച്ചിരിക്കുന്നവരോടെന്നപോലെ മരിച്ചതിനു ശേഷവും ദുനിയാവിലെ കാര്യങ്ങൾ അല്ലാഹു മുഖേന മാത്രം അറിയാൻ കഴിയുന്ന ഔലിയാക്കളോടും ആവാമെന്ന് സുന്നിയും ....
ആര് പറഞ്ഞു അല്ലാഹ് മുഖേന അമ്പിയാക്കൾ ദുനിയാവിൽ സംഭാഷണം കേൾക്കും എന്ന്.
ഒരിക്കലും ഇല്ല അല്ലാഹ് പറയുന്നു അമ്പിയക്കളെ നിങ്ങൾ മരിച്ചവർ എന്ന് പറയരുത് അവർ അല്ലാഹുവിങ്ങൽ ജീവിച്ചിരിക്കുന്നവരാണ്.
അവർക്ക് ദുനിയാവുമായി കമ്മ്യൂണികേസൺ ഇല്ല
😆😆😆😆😆😆 ഞാൻ തോറ്റു... മോയിലേരേ.... നിങ്ങള ഒരു കാര്യം...
ആരും സുബഹി നമസ്ക്കാരം നിര്‍വ്വഹിക്കാന്‍ പള്ളിയില്‍ പോകില്ല 😂😂😂. സ്നേഹം സ്നേഹം എന്നൊക്കെ പറയും .
മുത്ത് റസൂല്‍ അല്ലാഹു വിനെ ആരാധിക്കു എന്ന് പഠിപ്പിച്ചു നിങ്ങള്‍ സമസ്ത yoo ouliyakkale ഉണ്ടാകി അവരോട് ദുആ ചെയ്യുന്നു 😂😂😂
ആ അനാചാരം നിങ്ങളെല്ലേ കടത്തിക്കൂട്ടിയത് അത് കിതാബ് തിരിയാത്തത് കൊണ്ട് നിങ്ങൾ പറയുന്നതാ കഷ്ട്ടം 😂
1. 2. നബിയും സ്വാഹബാതും ചെയ്തിട്ടുണ്ടോ എന്ന് നോക്കി മാത്രമല്ല ദീനിൽ ഒരു കാര്യം പുണ്യമുള്ളതാവുന്നത് നബിയും സ്വാഹബാതും ചെയ്യാത്ത പല കാര്യങ്ങൾ ഇന്ന് ചെയ്യുന്നവർണ്ട് അത് പുണ്യമുള്ളതുമാണ് - പിന്നെ നബിദിനം കഴിക്കാം എന്ന് പറയുന്ന ഒരു 10 കിതാബുകൾ ഉദ്ധരിച്ചു അവർ പറയുന്ന ഹദീസും വെച്ച് നബിദിനം നല്ലതാണെന്നു പുണ്യമുള്ളതാണെന്ന് പറയുന്ന 10 ഓളം മഹാന്മാരെ കിതാബുകൾ അവരുടെ കൗലുകൾ ഞാൻ ഇപ്പൊ വിട്ടു തരാം കഴിക്കാൻ പാടില്ല, ഹറാം, പുണ്യമില്ല എന്ന് പറയുന്ന ഒരു 5 പോട്ടെ 2 ഉദരണി ഏതെങ്കിലും കിതാബിൽ നിന്ന് മഹാന്മാർ പറഞ്ഞത് ഇവിടെ ഇടാമോ ? തെളിവുകൾ സംസാരിക്കട്ടെ ? അല്ലാതെ നിങ്ങളെ അഭിപ്രായം അല്ല ഞങ്ങൾക്കു വേണ്ടത് സ്വന്തം കീശയിൽ നിന്ന് പറയാൻ ഇത് വീട്ടുകാര്യമല്ല ദീൻ ആണ് .
പറ്റില്ല എന്ന് പറയുന്ന കിതാബ് or ഉദരണി or മഹാന്മാർ പറഞ്ഞത് ഇവിടെ ഇടൂ ....
ഇമാം സുയൂത്വി
(റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ..? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ
ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുൽ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസിൽ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവർത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല.ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക
കൂടിയായിരുന്നു പ്രവാചകൻ (സ്വ).
തിരുമേനി അറുത്തു കൊടുത്തതിൽ നിന്ന് ഇതാണ്
വ്യക്തമാകുന്നത് (ഫതാവാ
സുയൂഥി 1/196). ഇനി ഇല്ല
എന്ന് പറഞ്ഞ ഏതേലും ഒരു പണ്ഡിതന്റെ koul or nakl തരൂ ?
ഹിജ്റ 500 നു മുന്നോ ശേഷമോ ദീനിൽ പുതുതായി ആരു എന്ത് കൊണ്ട് വന്നാലും അന്നെ കാലത്തെ അലിമീങ്ങൾ അതിനെ തള്ളിപ്പറയും അങ്ങനെ നബിദിനം പാടില്ല പറ്റില്ല ഹറാം എന്നൊക്കെ പറഞ്ഞ ഒരു പണ്ഡിതനെ കാണിച്ചു തരാൻ നിങ്ങൾക്ക് പറ്റുമോ നിങ്ങളെക്കാളും വിവരം അന്നത്തെ മഹാന്മാർക്ക് ഇല്ലായിരുന്നോ അവർ ചോദിച്ചോ നബി അന്ന് കാരക്ക കൊടുത്തോ ഇല്ലയോ എന്നൊക്കെ എന്നിട്ട് അന്നത്തെ പണ്ഡിതൻമാരെ ആരെങ്കിലും അതിനെ എതിർത്തോ ഇങ്ങളെ ഈ വിവരം അന്ന് കാലത്ത് ഉള്ള മഹാന്മാർക് ഉണ്ടായിരുന്നില്ലേ ? അവർ അനാചാരത്തിന് കൂട്ട് നിന്ന് എന്നാണോ താങ്കൾ പറയുന്നത് so ഞാൻ മുന്നോട്ട് വെക്കുന്നത് ഇസ്ലാമിൽ പുതിയത് ആരു കൊണ്ട് വന്നാലും ഏത് കാലത്തു കൊണ്ട് വന്നാലും അതിനെ എതിർക്കും അപ്പൊ അന്നത്തെ പണ്ഡിതന്മാർ എതിർത്ത
ഇബാറാത്ത് കാണിച്ചുതരൂ ? അല്ലാതെ ഇങ്ങളെ യുക്തി അല്ല ഞങ്ങൾക്കു വേണ്ടത്. എന്തായാലും ഇങ്ങളെ ഈ വിവരം ഒന്നും അന്ന് പണ്ഡിതൻമാർക്കില്ലായിരുന്നു ല്ലേ ..
താങ്കളുടെ യുക്തിയും ഭക്തിയും പ്രകടിപ്പിക്കേണ്ടത് ദീനീ രംഗത്ത് പുത്തനാചാരങ്ങൾ നിർമിച്ചു കൊണ്ടല്ല മറിച്ച് പ്രമാണങ്ങളിൽ വന്നിട്ടുള്ള ഫർളും സുന്നത്തുമായ കാര്യങ്ങൾ എപ്രകാരം നിർദ്ധേശിക്കപ്പെട്ടോ അപ്രകാരം ചെയ്തു കൊണ്ടാണ് നമ്മുടെ ഭക്തി പ്രകടിപിക്കേണ്ടത് പ്രമാണങ്ങളിൽ നിന്നും ദീനിന്റെ വിധിവിലക്കുകൾ മനസ്സിലാക്കാനാണ് നമ്മുടെ യുക്തി ഉപയോഗിക്കേണ്ടത്
ചില പ്രത്യേക സമയവും കാലവും കോലവും നിർണയിച്ച് പ്രത്യേക പ്രതിഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നമ്മളൊരു പുതിയ ആചാരമുണ്ടാക്കിയാൽ അതിനാണ് ബിദ്അത്ത് എന്ന് പറയുന്നത് അത്തരം ബിദ്അത്തുകൾ തള്ളിക്കളയണമെന്നാണ് നബി (സ) പറഞ്ഞത് താങ്കൾ പറഞ്ഞ പ്രകാരമാണെങ്കിൽ ഹിജ്റ 500 നും 600 മുമ്പുള്ളവ മാത്രമല്ല അതിനു ശേഷം നൻമയെന്ന വിചാരത്തോടെ പുതിയതായി കൊണ്ടുവരുന്നതൊക്കെ സുന്നത്താകുമെങ്കിൽ പിന്നെ മുഹമ്മത് നബി (സ) തള്ളിക്കളയാൻ പറഞ്ഞത് എന്താണെന്ന് കൂടി താങ്കൾ വ്യക്തമാക്കൂ
ഇന്ന് എനിക്ക് പുതിയൊരു ആചാരം നാളെ നിങ്ങൾക്ക് മറ്റൊരാചാരം ഇങ്ങനെ ഓരോരുത്തരും പുതിയ ആചാരങ്ങളുണ്ടാക്കിയാൽ എന്തായിരിക്കും ഈ ദീനിന്റെ അവസ്ഥ ഓരോരുത്തരും ദീനിന്റെ ആചാരങ്ങൾ നിർമിക്കുകയാണെങ്കിൽ എന്തിനാണ് അല്ലാഹു നബിമാരെ നിയോഗിക്കുന്നത്
അത് കൊണ്ട് മനസ്സിലാക്കുക ഒരു ദമ്പതികൾ ദാമ്പത്യ ബന്ധത്തിലേർപ്പെടേണ്ടത് എങ്ങിനെയെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്
ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചതു മുതൽ ആകുഞ്ഞ് വളർന്ന് വാർദ്ധക്യം ബാധിച്ച് മരണപ്പെട്ടാൽ എങ്ങിനെയാണ് മറമാടേണ്ടതെന്നും അപ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വരെ മനുഷ്യ ജീവിതത്തിൽ തന്റെ പരലോക നൻമക്ക് വേണ്ടതെല്ലാം അദ്ധേഹം നമുക്ക് പഠിപ്പിച്ചു തന്നു
മാത്രമല്ല നരകമോചനത്തിനു ഏതെല്ലാം കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും മുഹമ്മത് നബി (സ) നമുക്കെത്തിച്ചു തന്നു എന്നു വിശ്വസിക്കുമ്പോഴാണ് അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാ എന്ന ശഹാദത്തിനോട് നാം നീതി കാണിക്കുന്നത് നബി (സ) വഫാതാകുന്നതിനു തൊട്ടു മുമ്പുള്ള ദുൽഹജ്ജിലാണ് റസൂലുല്ലാഹി (സ) യുടെ ഹജ്ജതുൽ വിദാഇൽ അറഫാ മൈതാനിയിലെ പ്രസംഗത്തിൽ ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നു എന്ന സൂറതുൽ മാഇദയിലെ മൂന്നാം വചനം വിശദീകരിച്ചു കൊടുത്ത ശേഷം മുഹമ്മത് നബി (സ) സഹാബികളോടായി ഈ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ച് തന്നിട്ടില്ലേ എന്ന ചോദ്യത്തിന് സഹാബത്ത് (റ) അതേ എന്ന് മറുപടി പറഞ്ഞപ്പോൾ നബി(സ) അല്ലാഹുവേ നീ സാക്ഷി എന്ന് മൂന്ന് പ്രാവശ്യം ആവർത്തിച്ചു
നാം ഇപ്പോൾ പറയുന്നത് പോലെ ഓരോ കാലത്തും മതത്തിൽ പുതിയ പുതിയ
ആചാരങ്ങൾ നിർമിക്കാമായിരുന്നെങ്കിൽ ഈ സംഭവത്തിന് എന്തർത്ഥമാണുള്ളത്
റസൂലും സഹാബത്തും ചെയ്തത് ശരിയായില്ല എന്നല്ലേ താങ്കൾക്ക് തോന്നുന്നത് അത് കൊണ്ട് പ്രമാണങ്ങൾ പഠിക്കുക എന്നിട്ട് ചിന്തിക്കുക അല്ലാഹു സഹായിക്കട്ടെ
പള്ളിയിൽ വെച്ച് ഓണം ആഘോഷിക്കാൻ പറ്റുമോ
ഇല്ല
@@faminfavas മാനന്തവാടി
@@hajarafinu9957 .?
പള്ളിയിൽ അത്തമിടാം
@@nicojr1856 അമ്പലത്തിൽ?
ചോദ്യ കര്‍ത്താവ് എന്ന പിന്നെ ഒരു കാര്യം ചെയ്യൂ.
നബി swallallahu alahiwasallam യുടെ കാലത്തില്‍ bus illa car illa നീ ഉപയോഗിക്കുന്ന dress undoo എന്ന് പറഞ്ഞു തുടങ്ങിയാല്‍ എന്ത് ചെയ്യും അപ്പൊ വിമര്‍ശനമാണ് ഉദ്ദേശം
അന്ന് ഒട്ടക പുറത്തു സഞ്ചരിച്ചു ഇപ്പോൾ ആളുകൾ എന്തു ചെയ്യുന്നു
😂😂😂 last ചോദ്യം choicha വന്‍ 😂😂😂😂. അതേ സമസ്ത ku ഭയങ്കര hubb ആണ് താടി vechino ഇല്ലേ എന്ന് കണ്ണാടി നോക്ക് 😂😂😂😂
അത് അവസാനം പറഞ്ഞ ആൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നബിയും സ്വഹാബത്തും ഒരിക്കലും കൊണ്ട് നടക്കാത്ത ഒന്നാണ് ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ ആവുക എന്നത് അത് ബിദ്അത്താണ് പിഴച്ചതാണ് എന്ന് മുജാഹിദ് മൗലവി തന്നെ പറയുന്നു ഒന്ന് നിർത്തി പോയിക്കൂടെ ഹമ്പുകൾ നിങ്ങൾക്ക്
Nabi s nadathiya oru huthbayum alukalk manassilakadhirunnittilla
Syunat.pouda.
Pala.kurafi.
Mushrek
ജന്മദിനത്തിൽ ഒരു പ്രത്യേകത ഉണ്ട് എന്നു പറയൂ ഉസ്താദേ
യതീം ഖാന നബി സ്ഥാപിച്ചിട്ടുണ്ടോ
നബിയുടെ വീട് തന്നെയായിരുന്നു യതീംഖാന
@@nicojr1856 വാർഡൻ ആരായിരുന്നു
ആര് പറഞ്ഞു @@nicojr1856
😂😂😂😂😂പാവം nigal തന്നെ paragoo
ഫൈസലേ ആരും ചെയ്തിട്ടില്ല എന്ന് പറയാൻ നീ എല്ലാ കിത്താബും കണ്ടിട്ടുണ്ടോ . ഒരു ബുദ്ദി യുള്ള വൻ ക് അറിയാം . നബിയുടെ മദ്ഹ് പാടാം എന്ന് .
അല്ലാതെ നബിയുടെ കുറ്റ മാണോ പറയേണ്ടത് . ഇസ്‌ലാമിന് എതിർ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതാ നോക്കേണ്ടത്. നബി അസ് ല് ചെയ്താൽ മതി .അത് അറി യാത്ത താ നിങ്ങളുടെ കുഴപ്പം
Muga mugathn odipoya Aalan fisal .Ann mungiya aale inn kanunnundu..
നമ്മുടെ നിസ്കാരത്തിലെ അത്തഹിയ്യാത്തിൽ നബിയോട് അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് സലാം പറഞ്ഞാൽ അത് പാടുള്ളതും അല്ലാത്ത സമയത്ത് പറഞ്ഞാൽ അത് ശിർക്കും ആണോ?
നമ്മുടെ നമസ്കാരത്തിലെ സ്വല്ലൈത അലാ ഇബ്രാഹിം, ബാറക്ത അലാ ഇബ്രാഹീം ഇബ്രാഹീം നബിയുടെ ജന്മദിനം ആഘോഷിക്കണ്ടേ?
@@nicojr1856 പുളിക്കൽ സലഫി ഫസ്റ്റിൽ മൂസ മൗലവിയുടെ മകൻ വിപിൻ കലപ്പേന്തിയ കർഷകനായി നെറ്റിയിൽ സിന്ദൂരം ചാർത്ത് നിശ്ചല ദൃശ്യത്തിൽ പങ്കെടുക്കാൻ തെളിവ് കൊണ്ടു വരുമ്പോൾ ഇബ്രാഹിം നബിയുടെ ജന്മദിനം ആഘോഷിക്കേണ്ട എന്ന് ചോദിച്ചതിന് തെളിവ് തരാം.
അപ്പോ നബി നിസ്കാരത്തിൽ അത്തഹിയാത് ഓതിയപ്പോൾ നബി നബിയോട് തന്നെ സലാം പറഞ്ഞോ..?? എന്താണ് ബ്രൊ.. അത്തഹിയാത്തിന്റെ അർത്ഥമെങ്കിലും പടികിം എന്നിട്ട് പോരേ നബിദിനവുമായി ബന്ധപ്പെട്ട തർക്കം..?
@@razik036 അപ്പോൾ നബി അത്തഹിയ്യാത്ത് ഓതിയില്ലേ? ആരാണ് നമ്മെ ഈ അത്തഹിയ്യാത്ത് പഠിപ്പിച്ചത്? ജാമിത ടീച്ചർക്കും ഇതേ തർക്കം തന്നെയായിരുന്നു നിങ്ങൾക്ക് ഉള്ളതുപോലെ അല്ലാഹു വലിയവൻ എന്ന് അല്ലാഹു അല്ലാഹുവിനെ തന്നെ പുകഴ്ത്തി പറയുന്നുണ്ടല്ലോ? ജാമിതക്ക് അതാണ് സംശയം
ഈ മുജാഹിഡുകൾക്ക് എന്താണ് നബിയോട് ഇത്ര ദേഷ്യം??
നബിയെ (സ ) അറിയണമെങ്കിൽ ഖുർആൻ സുന്നത്ത്! അറിയണം അത് അറിയാൻ അതിലേക്ക് ഷെണിക്കുന്നത്! മുജാഹിദുകൾ
Eee kayudaku Tuppi matrame ullu…..🐃🐃🐃🐃🐃paranjkoduttitu Time waste undakuu
Faisal moulavi onu parayum enit adutha samvathathil athu maati parayum
ലാസ്റ്റ് ചോദ്യം cheythavan എടാ niyokke ജനിച്ചത് തന്നെ കുഴപ്പം ഉണ്ടാക്കാന്‍ ആണ് 😂😂😂😂.
തിങ്കളാഴ്ച ദിവസം നോമ്പ് സുന്നത്ത് ആക്കിയത് തന്നെ അവിടുത്തെ ജന്മം കൊണ്ട് ദിവസത്തിന്റെ പ്രത്യേകത കൊണ്ടല്ലേ?
തിങ്കളാഴ്ച ആണോ നിങ്ങൾ നബി ദിനം എന്ന ബിദ്അത്തു ആചരിക്കുന്നത്. നബിയോട് അൽപ്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ തിങ്കളാഴ്ച നോമ്പ് എടുക്കയാണ് വേണ്ടത്, മുജാഹിടുകളെ പോലെ
@@Abdulmajeed-xk5lc അങ്ങനെ നോമ്പ് എടുത്താൽ നിങ്ങൾക്ക് അത് ശിർക്ക് ആവൂല്ലേ 🤔
@@sefiyahameed5683 inshaallah shukran jazakkallah🤲🤲
@@jabrannihal6117.
സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കണം എന്ത് പറഞ്ഞാലും തർക്കം പറയുന്ന സമുദായം മുന്‍പ് ഈ ഭൂമിയില്‍ ജീവിച്ച് പോയിട്ടുണ്ട് അവരുടെ ചരിത്രം qur'aan il കാണാന്‍ കഴിയും.
നല്ലത് പറഞ്ഞു തരും വേണമെങ്കില്‍ സ്വീകരിക്കുക.
മരണം വന്നെത്തുന്ന സമയം തൊട്ട് ഈ ശൈഖ് മാരും കള്ള moulya മാറും AP EK ഉസ്താദ് മാരും കള്ള karaamath ouliya മാരും ഒന്നും undakoola സുഹൃത്തേ.
സമസ്ത ഷിയാ സ്പോണ്‍സര്‍ ആണ് ഒരു സംശയവും വേണ്ട.
@@jabrannihal6117 കാന്തപുരം പറഞ്ഞിട്ടാണല്ലോ നോമ്പെടുക്കുന്നത്
വല്ലതും തലയിലുണ്ടോ തലേകെടുകാരെ......
സ്ത്രീകൾ അന്യ പുരുഷന്മാരോട് കൂടെ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഹലാലാണോ
Ohh ! സ്ത്രീകള്‍ക്ക് അപ്പോള്‍ അറിവ് kittandee 😂😂😂.
മുജാഹിദ് വഹാബി kal നിങ്ങള്‍ സമസ്ത മതത്തില്‍ പോലെ പെണ്ണുങ്ങളുടെ പിന്നാലെ പോകാറില്ല പേടിക്കേണ്ട 😂😂😂.
സ്ത്രീകൾ അന്യ പുരുഷന്മാരോടൊപ്പം നേർച്ചകളിൽ പങ്കെടുക്കൽ ഹലാൽ.
@@nicojr1856 അപ്പോൾ രണ്ടും ഹറാം 😂
കൂടെയോ.. ഇതെന്താ ജാറം ചുറ്റാലാണെന്ന് കരുതിയോ... Sammelanagalk അവർക്ക് വേറെ സെക്ഷൻ ഉണ്ട്...
@@shihabvloger 😂😂
Neee kalavanu പറയുന്നത് ganagale peyapyekyan
സ്റ്റേജിൽ നിന്നുള്ള ആചോദ്യം അനാവശ്യ മായിപോയി എന്ന് തോന്നുന്നു
ഏത് ചോദ്യം ?
😂😂😂
😂😂😂😂😂
തൊപ്പി ധരിക്കൽ
ഒരു തൊപ്പി, ബാക്കി ഉള്ളവർക്ക് തൊപ്പി ഇല്ലാ. അപ്പോ തൊപ്പി വേണോ വേണ്ടേ. ഈ തൊപ്പിക്കാരൻ മുജാഹിദ് അല്ലേ.😂😂😂
Thoppi dharikkugaym cheyyaam.dharikkaadhirikkugaym cheyyaam.
@@ADNANPK6262 but nammal dharikkilla 😂😂
നബിദിനം കഴിക്കൽ സുന്നതാണ്. നബിതങ്ങൾ എന്നും നമ്മുടെ ഹൃദയത്തിലേക്ക് വരും. മുജാഹിതിന് ആ ആനന്ദം കിട്ടിയിട്ടുണ്ടാവില്ല
സുന്നത്ത് എന്ന് പറഞ്ഞാൽ എന്ത്? എന്ന് അറിയാത്ത സുന്നി!!!നബി (s)സുന്നി ആയിരുന്നില്ല എന്നാണോ നീ പറയുന്നത്?4ഖലീഫമാർ, ആയിഷബി (റ ), ലക്ഷക്കണക്കിന് സ്വഹാബിമാർ ആരും സുന്നികൾ അല്ല എന്നാണോ നീ പറയുന്നത്? അവരെല്ലാം മുജാഹിദ് ആയിരുന്നു എന്ന് മനസ്സിൽ ആയില്ലേ? യഥാർത്ഥ സുന്നികൾ ആയ മുജാഹിദുകൾ.
ക്രിസ്ത്യാനികൾ ഈസാനബിയെയാണ് ദൈവം ആക്കിയത്. നിങ്ങളോ കോഴിക്കോട്ടുകാരൻ ഒരു പിരാന്തൻ മൊയ്‌ല്യാരെ? നിങ്ങളുടെ പരലോകം വെറും കട്ടപ്പൊക.
ഒന്ന് മിണ്ടാതിരിക്കുക സുഹൃത്തേ നിങ്ങളുടെ സമസ്ത മതം ഷിയാ sponsored ആണ് ഒരു സംശയവും വേണ്ട പൈസ പിരിക്കുന്നത് അല്ലാണ്ട് വേറെ എന്താ നിങ്ങള്‍ ചെയ്യാറുള്ളത് allahu ന്റെ റസൂല്‍ swallallahu alahiwasallam Allah ne കുറിച്ച് പഠിപ്പിച്ചു നിങ്ങള്‍ അത് matti aouliyane ആരാധിക്കുന്നു.
മൂഹിയുദ്ധീൻഷെയ്ഖ്, റിഫായി ഷെയ്ഖ്, ഓച്ചിറ കുപ്പ ഔലിയ,കാന്തപുരം, എന്നിവരുടെ ആണ്ടുകൾ നടത്തുന്നു,നടത്തുവാൻ തയ്യാറായിരിക്കുന്നു. അബൂബക്കർ റളിയല്ലാഹു അൻഹു ഉൾപ്പെടെയുള്ള സ്വാഹബാക്കളുടെ ജന്മദിനം നടത്തുവാൻ വേണ്ട നടപടി സ്വീകരിക്കണം.
@@Hussain-jl8yx 😂😂
Vedyekal😂😂😂😂
അല്ലാഹു ve😂😂😂 eee usthad തന്നെ പറയുന്നത് 😂😂😂😂😂
മൗലവി ഉരുളുന്നു
മുജാഹിദ് കാർ പറഞ്ഞു പറഞ്ഞു ഇപ്പോൾ എത്ര ഗ്രൂപ്പ് ആയി? നുണ പറഞ്ഞു നിങ്ങൾ ഒന്നും അല്ലാതായി
ഈ ഗ്രൂപ്പ് മുഴുവൻ അള്ളാനോട് പ്രാർത്ഥിക്കുന്നു നിങ്ങളോ സിഎം മൊയ്‌ദീൻ ഷെയ്ഖ് അങ്ങനെ അങ്ങനെ കല്ലു മണ്ണും എല്ലത്തിനോടും പ്രാർത്ഥിക്കുന്നു 😂😂😂
ഉത്തരം മുട്ടിയ മൗലവി ഹിജ്രയിൽ കിടന്നു ഉരുളുന്നു 😂
നബിദിനത്തിന്റെ അന്ന് അല്ല തല അ ൽ ബദ്റു പാടിയത് എന്നെങ്കിലും ഓർക്കുക.ഹിജ്‌റന്റെ അന്ന് ആണ്.
ഇപ്പോളും തൗഹീദ് തീരുമാനം ആവാത്ത വഹാബികളെ 😂😂😂
തൗഹീദ് എന്നാൽ എന്താണ്??
@Yousaf-o1r എന്താണ് 😂😂 അതും അറിയില്ലേ 😂😂
Potataram salafigale
@jabrannihal6117 .
സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കണം എന്ത് പറഞ്ഞാലും തർക്കം പറയുന്ന സമുദായം മുന്‍പ് ഈ ഭൂമിയില്‍ ജീവിച്ച് പോയിട്ടുണ്ട് അവരുടെ ചരിത്രം qur'aan il കാണാന്‍ കഴിയും.
നല്ലത് പറഞ്ഞു തരും വേണമെങ്കില്‍ സ്വീകരിക്കുക.
മരണം വന്നെത്തുന്ന സമയം തൊട്ട് ഈ ശൈഖ് മാരും കള്ള moulya മാറും AP EK ഉസ്താദ് മാരും കള്ള karaamath ouliya മാരും ഒന്നും undakoola സുഹൃത്തേ.
സമസ്ത ഷിയാ സ്പോണ്‍സര്‍ ആണ് ഒരു സംശയവും വേണ്ട.
ഓണം ആഘോഷം വരുംബോൾ പള്ളിയിൽ കസേര ഇട്ട് ആഘോഷിക്കാം അല്ലെ
@@nicojr1856 ok thnk
@@noufalbasheer6954, പള്ളിയിൽ ഇരുന്നു നമസ്കരിക്കുവാനാണ് കസേര.
Athu Jamathi Islam alle cheythathe.. evide post cheythittentha.?? Tetti dharikunna comment edaruthe
Utharam muttiya moulavi🤭😂😂 konjan kuthunnu😂😂
😂😂😂😂 കഷ്ടം. ഇതൊക്കെ പറയാൻ തുടങ്ങി കാലമെത്രയായി. എന്നിട്ടും നിങ്ങൾ എട്ടും, പത്തും... ഗ്രൂപ്പായി പരസ്പരം ശിർക്കാരോപിക്കുന്നു. കഷ്ടം.
😂😂😂
🎉 ഈ സാനബി മുതൽ ചലനബിമാരും ജന്മദിനം നടത്തിയിരുന്നോ ക്രിസ്തുമസ് തെറ്റാണെ നമ്മുടെ നാട്ടിൽ മിക്ക കൂട്ടം .മ്പങ്ങളും ജന്മദിനം നടത്താറുണ്ട്. ശരിയാണോ. മുന്നിന്ത് എന്താണ എന്താണു , നബി തങ്ങൾ കാണിച്ചു തന്നോ
Nabithinam areyathatu padepechu thanooo Alhamdhulillaah ❤❤❤❤❤
❤