സജീവൻ മീൻ കുളത്തിനോട് ചേർന്ന് ഉണ്ടാക്കുന്ന മിയാവാക്കി എന്ന കൊച്ചു കാട് //AJU'S WORLD

Поділитися
Вставка

КОМЕНТАРІ • 269

  • @vimalajohny9939
    @vimalajohny9939 3 роки тому +132

    ഞാൻ സജീവന്റെ കട്ട ഫാൻ ആണ് ട്ടോ... നല്ല കലാഹൃദയമുള്ള കഠിനാധ്വാനി

  • @malathinair1968
    @malathinair1968 3 роки тому +96

    മരങ്ങൾ വെട്ടി നശിപ്പിക്കുന്ന ഇപ്പോഴത്തെ കാലത്തു അത് വച്ചു പിടിപ്പിക്കുന്ന നിങ്ങള്ക്ക് ബിഗ് സല്യൂട്ട് 🙏🙏🙏

  • @chinnuvinteamma6266
    @chinnuvinteamma6266 3 роки тому +58

    സജിവനോട് ഒപ്പം കുഞ്ഞു മക്കളും ജോലി ചെയ്യുന്നത് കണ്ടപ്പോ സന്തോഷം തോന്നി....❤️

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 3 роки тому +24

    ഒരു കുടുംബത്തെ മൊത്തം സഹകരിപ്പിച്ച് കൊണ്ടുപോകുന്ന അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @Linsonmathews
    @Linsonmathews 3 роки тому +51

    അടുത്ത തലമുറക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം മരങ്ങൾ നട്ടു വളർത്തുക എന്നതാണ് 👍
    ഇത് സൂപ്പർ ആയിട്ടുണ്ട്, ഈ പദ്ധതി 🤗❣️

  • @minitk1765
    @minitk1765 3 роки тому +12

    ഞാൻ വിചാരിക്കയായിരുന്നു. ഇതെന്താ ഭാര്യയേയും മക്കളേയും കൂട്ടാത്തതെന്ന് എന്ന് സൈന്യങ്ങളെല്ലാം പുറകിലുണ്ടല്ല
    സ്വന്തം മണ്ണിൽ ഇങ്ങനെയൊക്കെ ചെയ്യാൻ വിശാലമനസ്സും ഉയർന്ന കാഴ്ചപ്പാടും വേണം. സജീവന് അഭിനന്ദനങ്ങൾ ഇതെല്ലാം നോക്കി നിൽക്കുന്ന ആ അമ്മ എന്ത് ഭാഗ്യവതിയാണ്. പുണ്യം ചെയ്തവരാണ്. ഇങ്ങനെയാവണം മാതാപിതാക്കൾ ഇങ്ങനെയാവണം മക്കൾ

  • @ckf8623
    @ckf8623 3 роки тому +36

    സജീവൻ നല്ലോണം അധ്വാനിക്കുന്ന വ്യക്തിയാണ് എന്ന് മനസ്സിലായി👍👍👍

  • @prithviraj2587
    @prithviraj2587 3 роки тому +22

    മരങ്ങൾ വെച്ചു പിടിപ്പിക്കാൻ കാണിക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ

  • @rittoaf8212
    @rittoaf8212 3 роки тому +25

    മരങ്ങൾ വെച്ചു പിടിപ്പിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്👍 ഇപ്പഴത്തെ ആളുകൾ വെട്ടി നശിപ്പിക്കുകയാണ് ഇ വീഡിയോ എല്ലാവർക്കും ഒരു പാഠമാകട്ടെ👍👍👍👍👍
    റിറ്റോ

  • @jktheboss444
    @jktheboss444 3 роки тому +40

    സജീവേട്ടൻ്റെ മടി ഇല്ലാത്ത അദ്ധ്വാനത്തിൻ്റെ ഫലം, ഞാൻ ഇങ്ങനെ ചെയ്യുന്ന കാര്യം ഓർത്തപ്പോ തന്നെ മടുത്തു 😐😐

  • @aaryag5315
    @aaryag5315 3 роки тому +2

    പാപ്പനാണ് ഹീറോ... !! 😊💪
    പാപ്പന്റെ വീടും പരിസരവും ഒരു ക്യാൻവാസ് ആണ്...
    അതിലെ ഓരോ മുക്കും - മൂലയും വിടാതെ മനോഹരമായൊരു ചിത്രം തീർക്കയാണ് അദ്ദേഹം... അതിർത്തി വരച്ചു, സ്കെച്ച് ഇട്ടു ഒന്നൊന്നായി ഓരോന്നിനും ചായം ഇടുകയാണ്...
    " എല്ലുമുറിയെ പണിയെടുത്താൽ, പല്ലുമുറിയെ തിന്നാം " എന്ന് പറയുന്നത് പോലെ...
    അങ്ങനെ അവിടെയുണ്ടാവുന്ന എല്ലാ കായ്‌ - കനികളുടെയും ശിഖിരങ്ങൾ, എന്നും മണ്ണിനോട് കടപ്പെട്ടുവെന്നോണം, ചേർന്ന് നിൽക്കട്ടെ....
    ഫലങ്ങൾ ഒത്തിരിയുള്ള, വൃക്ഷത്തിന്റെ കൊമ്പുകൾ എന്നും ഭൂമിയോടു കുശലം മൊഴിഞ്ഞുകൊണ്ടേയിരിക്കും , അവ എപ്പോഴും, താഴേയ്ക്ക് ആയിരിക്കട്ടെ.....
    മുല്ലപ്പൂവിന്റെ സുഗന്ധം പോലും, പരത്തുന്നത് ' കാറ്റാണ് ', സ്വയം പരത്തുന്നു എന്ന മിഥ്യയിൽ, അല്ല പൂവെന്ന് നമുക്ക് ഓർക്കാം...
    "പറയുന്നവൻ അത് പ്രവർത്തിക്കില്ല, പ്രവർത്തിക്കുന്നവൻ അത് പറയില്ല" ....
    എല്ലാം തന്റെ പ്രവർത്തിയിലൂടെ മനോഹരം ആക്കുന്ന പാപ്പന്റെയും , കുടുംബത്തിന്റെയും കഥകൾ തലമുറകൾക്കു കൈമാറാൻ ആ ' മിയാവാക്കി ' എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു....

  • @tasteofkerala1572
    @tasteofkerala1572 3 роки тому +6

    സജീവ് ചേട്ടന്റെ കഠിന അധ്വാനത്തിന് ഫലം ഉണ്ടാകട്ടെ നല്ലൊരു മിയാവാക്കി വനം കാണാൻ കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ👌👌👍👍👏👏🙏🙏

  • @navakhanna3326
    @navakhanna3326 3 роки тому +14

    സജീവ് ചേട്ടനും കുട്ടികളും👌👍♥️💙💛💚💜💝❤️👍🤘 pollichutta

  • @SanojTArjunan
    @SanojTArjunan 3 роки тому +27

    ഏതെല്ലാം അതിലുള്ള വൃക്ഷങ്ങളാണ് മിയാവാക്കിയിൽ നട്ടിരിക്കുന്നത്,,,? എന്തുതന്നെയായാലും സജീവേട്ടനെ സമ്മതിക്കണം ഈയൊരു കൺസെപ്റ്റ്ന് മുന്നിട്ട് ഇറങ്ങിയതിന്,,, അതും എല്ലാം സ്വന്തം അധ്വാനത്തിൽ നമുക്കെല്ലാം വലിയ മാതൃക,,, എല്ലാവരിലും ഒരു ഇൻസ്പിറേഷനുള്ള സാധ്യതയുള്ള വീഡിയോ,, സ്നേഹം മാത്രം അജുചേട്ടാ, ചേച്ചീ , ജഗ്ഗുസ്സ്‌,,,,,,🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏💚💚💚💚💚💚

  • @ramsheenakt3573
    @ramsheenakt3573 3 роки тому +20

    സജീവേട്ടൻ പുലിയല്ല പുപ്പുലി കിടുവാ സജീവേട്ടൻ ഒരു സല്യൂട്ട്👏👏👏👏🤝

  • @mohammedyoosuf7729
    @mohammedyoosuf7729 3 роки тому +14

    സഹോദരങ്ങൾക്കു ബിഗ് സല്യൂട്ട് യൂസുഫ് ഓമാനൂർ ദുബായ്

  • @maldini6099
    @maldini6099 3 роки тому +1

    സജീവേട്ടന്റെ അധ്വാനത്തിന് ഒരു ബിഗ് സല്യൂട്ട് 👍

  • @arjunlakshman266
    @arjunlakshman266 3 роки тому +3

    അടിപൊളി അജു ഏട്ടാ❤️
    എല്ലാവരും മതൃക ആകേണ്ട കാര്യം🌱
    സജീവൻ ഏട്ടന്നും കൂടെ സഹായിച്ച കുടുംബങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻🤝🤝💚🌿🌱🍀☘️
    അടുത്ത ഭാഗം വീഡിയോസിനായി കാത്തിരിക്കുന്നു💪🏼💪🏼🔥

  • @anilboss1881
    @anilboss1881 3 роки тому +6

    സജീവേട്ടൻ ഒരു ജാതി പുലിയാണ് ലേ❤️💚 അജു ചേട്ടാ ❤️💚എന്തായാലും സംഭവം പൊരിക്കും❤️💚

  • @manuppahamza4738
    @manuppahamza4738 3 роки тому

    എന്റെ പൊന്നു അജു നിങ്ങളുടെ ഈ കുടുംബങ്ങളെ സമ്മതിക്കണം എത്ര അഭിനന്ദിച്ചാലും കൂടുതൽ ആകുകയില്ല എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @SBKVLOGZ
    @SBKVLOGZ 3 роки тому +3

    നമസ്തേ, സജീവൻ ചേട്ടൻ്റെ നല്ല മനസ്സിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല കാരണം ഒരു ചെറിയ വനം വച്ചുപിടിപ്പിക്കുമ്പോൾ ആ സ്ഥലത്തെ ആ വസവ്യവസ്ഥ തന്നെയാണ മാറുന്നത്. പക്ഷികളും പ്രാണികളും ഒക്കെയായി. Really you are doing a great job for the nature.

  • @anjanaanju9972
    @anjanaanju9972 3 роки тому +1

    Sajeevan ചേട്ടന് ഒരു big salute👏👏👏

  • @dileeshkumar6950
    @dileeshkumar6950 3 роки тому +9

    സജിവേട്ടന് ബിഗ്സലുട്ട് Adipwoli ❤❤❤👍

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +3

    കൊള്ളാം സൂപ്പർ വീഡിയോ ഇപ്പോഴത്തെ തലമുറകൾക്ക് ആ കുട്ടികൾ ഒരു മാതൃകയാകട്ടെ കാരണം ഇപ്പോൾ ഫോണിൽ മാത്രം കളിച്ചു കൊണ്ടിരിക്കുന്നു കുട്ടികളിലെ കാണുന്നത് ഇങ്ങനെ നമ്മുടെ കൂടെ നിർത്തി ചെയ്യുമ്പോൾ അവർക്ക് പിന്നീടും ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു പ്രോത്സാഹനമാകും🥰

  • @prathapsfoodtv6643
    @prathapsfoodtv6643 3 роки тому +9

    സജീവൻ ചേട്ടൻ സൂപ്പറാണ്.

  • @kasargodicha8134
    @kasargodicha8134 3 роки тому +8

    Nice video 😍👍
    ഇന്നത്തെ ലൈക്ക് കുട്ടികൾക്ക് ഇരിക്കട്ടെ😍😍😍👍👍👍

  • @shajeercholayil1108
    @shajeercholayil1108 3 роки тому

    ഹാർഡ് വർക്ക് ohh പൊളി പിന്നെ നല്ല തല ഉപയോഗിച്ചുള്ള പരിപാടികൾ ഇങ്ങൾ വേറെ ലെവലാ ഭായ് ഇങ്ങളെ മൊത്തം കുടുംബവും പിന്നെ ആ സ്ജീവേട്ടന് big സല്യൂട്ട് മടി ഇല്ലാതെ പണി എടുക്കുന്നു മാസ്സ് മരണ മാസ്സ് ഒന്നും പറയാനില്ല 🔥🔥🔥🔥🔥🥰🥰👍👍👍👍👍👍👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👌👌👌👌👌👍👍👍👍👍👍👌👌👌👌👌👌👌👌👌👍👍👍👍

  • @aiguomo1954
    @aiguomo1954 3 роки тому +25

    ഇപ്പോഴത്തെ കുട്ടികലൊന്നും മണ്ണിൽ ഇറങ്ങി പണി എടുക്കാറില്ല.. വളരെ ചുരുക്കം മാത്രം..
    ചെയാനുള്ള മനസാണ് കുട്ടികളെ അടിപൊളി ആക്കുന്നത്

    • @14preetha
      @14preetha 3 роки тому

      What a concept , Miyavaki forest.Next generation will be proud of you Sanjeev.Best wishes to u & ur family.Big fan of Aju & family & ur lovely mother.God bless !

  • @milestosmiles8375
    @milestosmiles8375 3 роки тому +1

    അഭിനന്ദനങ്ങൾ Mr. Sajeevan and family. A Big Salute from Miles to Smiles.

  • @rajeswariharidas5127
    @rajeswariharidas5127 3 роки тому +1

    ഇതു എന്താണ് കാണിക്കാത്തതെന്നു വിചാരിക്കാറുണ്ട് സൂപ്പർ

  • @rigvedarahul6113
    @rigvedarahul6113 3 роки тому

    മരങ്ങളോടുള്ള ഇഷ്ടം കൊണ്ടായാലും ഇങ്ങനെ കഷ്ടപെടുന്നവരുണ്ടോ. അഭിനന്ദനങ്ങൾ

  • @nishuskitchenworld9848
    @nishuskitchenworld9848 3 роки тому

    Adhiyam thanne oru big salute sajeevan ettenu. Eekkalathu marangal vechu pidippikkunnavar kuravanu. Pinne sajeevan ettan nalla oru കൃഷിക്കാരൻ ആണല്ലേ. നിങ്ങളുടെ വീടും പരിസരവും കാണാൻ തന്നെ എന്ത് ഭംഗിയാ

  • @travelwithdk7138
    @travelwithdk7138 3 роки тому +1

    നല്ല കാര്യം. അഭിനന്ദനങ്ങൾ 🌷

  • @jeffinjoseph8662
    @jeffinjoseph8662 3 роки тому +1

    ഇവരെ എല്ലാവരേയും കേരള സ്റ്റേറ്റ് മാതൃക കുടുംബം ആയി പ്രഖ്യാപിക്കണം.

  • @sarahjacob1810
    @sarahjacob1810 3 роки тому +2

    Wow wonderful ideas 👍💪💪🌹

  • @askarmonek9852
    @askarmonek9852 3 роки тому +1

    സമ്മതിച്ചു ഒന്നും പറയാനില്ല നല്ലരുനാളേക്ക് വേണ്ടി നിങ്ങളുടെ നല്ല മനസ്സിന് ✌️✌️🙏

  • @goodgalaxy8315
    @goodgalaxy8315 3 роки тому +34

    സജീവൻ പുലിയാണട്ട 🤭🤭🤭🤭🤭

  • @vasudevmulavelil3530
    @vasudevmulavelil3530 3 роки тому +3

    Sajeevettan Super.Machanu oru special congtatulations.

  • @saharacs
    @saharacs 3 роки тому

    Sanjeev you are a great person, aju thank for giving wonderful moments

  • @Cattynap11moonstar
    @Cattynap11moonstar 3 роки тому +2

    Ippravashyam sajeevan chettanum ,pillerkum irikkatte oru big salute.

  • @ranjithmenon8625
    @ranjithmenon8625 3 роки тому +1

    നിങ്ങളുടെ team work ന് ഒരു ബിഗ് സല്യൂട്ട്. Wish you a good and prosperous life

  • @balujayasree
    @balujayasree 3 роки тому +7

    Super...super..super....hardworking families.....❤️❤️❤️❤️❤️❤️❤️......aju, sari, Jaggu and all other family members..🙏🙏🙏🙏

  • @krishnapriya8680
    @krishnapriya8680 3 роки тому

    അഭിനന്ദനങ്ങൾ..👏👏👏👏👏👏👍👍👍👍👍👍👍

  • @santhoshkumari727
    @santhoshkumari727 3 роки тому +1

    നിങ്ങളുടെ വീട് ഒരു സ്വർഗം തന്നെ. എല്ലാ അർത്ഥത്തിലും.

  • @anoopvtk5002
    @anoopvtk5002 3 роки тому

    സജീവേട്ടൻ ആള് വെറും പുലിയല്ല പുപ്പുലി😍😍കുഞ്ഞുങ്ങളും നന്നായി അധ്വാനിക്കുന്നല്ലോ.ഇത് ഉറപ്പായും ഒരുപാട് പേർക്ക് പ്രചോദനം ആവും.ഉറപ്പാണ്.എല്ലാവർക്കും നല്ലത് വരട്ടെ.

  • @manojnattunilam1487
    @manojnattunilam1487 3 роки тому +3

    Ellaavarum mannine snehikkunnavar, 👏👏👏👍👍. Schoolil vacha marangalude oru update pratheekshikkunnu

  • @moulyps4789
    @moulyps4789 2 роки тому

    നന്നായിട്ടുണ്ട്👌👌👌

  • @sharonrocks555
    @sharonrocks555 3 роки тому

    സജീവേട്ടൻ പുലിയും കടുവയും ഒന്നുമല്ല.. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു അധ്വാനിക്കുന്ന മനുഷ്യൻ 👌👌👌 വേറെ ലെവൽ

  • @nijokongapally4791
    @nijokongapally4791 3 роки тому +1

    Big Salute🙏👍😍💖💯✌️

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 3 роки тому +5

    സജീവനെ സമ്മതിക്കണം അദ്ധ്യാനിക്കാൻ മടിയില്ല അത് തന്നെയാണ് ഐശ്വര്യം

  • @Vigensh-jr9dj
    @Vigensh-jr9dj 3 роки тому +1

    Sajeev bro you are real hero I will follow your method in my house we are waiting next videos may God bless sajeev and family their kids are really appreciate

  • @mugi3001
    @mugi3001 3 роки тому +9

    മരം ഒരു വരം 💐💐🥰🥰😍😍

  • @anoopsubramanyan7734
    @anoopsubramanyan7734 3 роки тому +2

    nice,sajeevan#hard work

  • @smijaajayaghosh9167
    @smijaajayaghosh9167 3 роки тому +1

    സൂപ്പർ 👌👌👍

  • @supriyasuresh8811
    @supriyasuresh8811 3 роки тому

    Superb... such a fascinating and informative video... waiting for part 2...🙏🏼

  • @marteenagomez6185
    @marteenagomez6185 3 роки тому +18

    Onnum parayanillaaa ...sajeevan chetan super...nannai hard work cheiunnu..

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому +1

    Ajunu entha oru ksheenam pole.sajeevanu oru salute💝

  • @simlamanjooran7585
    @simlamanjooran7585 3 роки тому

    Great work.... Good Efforts.. Big Salute...

  • @mithunashok1623
    @mithunashok1623 3 роки тому +1

    Great supot family

  • @Nova-ke7pk
    @Nova-ke7pk 3 роки тому +5

    Big salute to sajeevan chettan👏👍❤💥💓

  • @rhythmofnature2076
    @rhythmofnature2076 3 роки тому +2

    Nalla hardworking aneallo sajeevanchettan supper oru channel thudangan ulla eallam pulliyude kayyil und 😍👍👌

  • @sivasistersvlog3718
    @sivasistersvlog3718 3 роки тому +14

    സജീവ് ഏട്ടൻ ആള് പുലിയാണ്

  • @gijoantony3070
    @gijoantony3070 3 роки тому +2

    Well done .it is really inspiring others and very nice to see it .great work .A BIG SALUTE .GIJO P ANTONY IRELAND.

  • @francyfrancis7212
    @francyfrancis7212 3 роки тому

    ഏതോക്കെ മരങ്ങൾ ആണ്
    തിരഞ്ഞെടുത്തത്....
    എന്തായാലും ചേട്ടനും കുടുബത്തിനും അഭിനന്ദനങ്ങൾ.
    ഫ്രാൻസി തൃശൂർ

  • @sindhubinuraj
    @sindhubinuraj 3 роки тому +1

    Ningal 6 sahodarangalil vachu Sajeevananu orupidi munpil hardworkingnte karyathil . Nalla ideas undu alkku . Athupole pillerum nalla usharayittu help cheyyunnu. Kandittu manasu niranju 🥰

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 роки тому +3

    കൊള്ളാം അജു ചേട്ടാ സജിവേട്ടനും ആ കുഞ്ഞു മകളും കൂടി ചകിരി ചോറ് വാരി ഇടുപ്പോൾ വീടിൽ പോകുവാ എന്ന് പറഞ്ഞു പോയി മുങ്ങിയത് ആണ് അല്ലെ മടി ആയിട്ട് 😁

  • @vijeeshm9939
    @vijeeshm9939 3 роки тому +1

    Hai aju chetta, saritha chechi, jaggu, and family super. Nannayittundu.

  • @mollyjoseph105
    @mollyjoseph105 3 роки тому +1

    Feeling excited when watching your work. Wish you all the best. Really we wished to see you guys.

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому

    Nice very nice 👍👍😊😊👍👍😊

  • @mettymorris7632
    @mettymorris7632 3 роки тому

    Your family is great. All are hard workers. I like your family

  • @althafa6542
    @althafa6542 3 роки тому +1

    അടിപൊളി

  • @seeniyashibu389
    @seeniyashibu389 3 роки тому +8

    Ethra nalla karyamanu ningal cheyyunnathu.... good luck 👍

  • @Liba802
    @Liba802 3 роки тому +3

    Sajeevettan super....👍👍👍

  • @sumaprasad80
    @sumaprasad80 3 роки тому

    a
    മിയവക്കീ തുടങ്ങാനുള്ള സ്റ്റെപ്പുകൾ കാണിച്ചതിനു നന്ദി.

  • @ambilibaiju7438
    @ambilibaiju7438 3 роки тому +2

    Sajeevanum makkalkkum Big salute... parayan vakkukal ella....

  • @vibi1
    @vibi1 3 роки тому

    സജിവേട്ടന് ബിഗ്സലുട്ട് അഭിനന്ദനങ്ങൾ.......

  • @mahinchanal2916
    @mahinchanal2916 3 роки тому

    സജീവനും കുട്ടികൾക്കും Big salute

  • @baijusamuel2755
    @baijusamuel2755 3 роки тому +1

    സൂപ്പറായിട്ടുണ്ട് ട്ടാ എല്ലാവരും വരും

  • @mullashabeer4575
    @mullashabeer4575 3 роки тому

    പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി തിരിച്ചും നമ്മളെ സ്നേഹിക്കും..
    സജീവേട്ടൻ സെരിക്കും ഒരു.
    L. K. അത്വാനി ആണുട്ടാ..
    മരങ്ങൾ നട്ടുനനച്ചു വളർത്തുന്ന നിങ്ങൾ വരും തലമുറയ്ക്ക് ഒരാവേശമാണ് ......

  • @sudhagopi171
    @sudhagopi171 3 роки тому +5

    Beautiful video.
    Ajuvine pole tanne veettilellavarum very hardworking
    Very nice
    God bless

  • @anasputhiyottil8595
    @anasputhiyottil8595 3 роки тому

    Hi Ajitheeee...... Katta Waiting for the Next video 🙏🙏🙏❤️❤️❤️

  • @rajeshcchandran5493
    @rajeshcchandran5493 3 роки тому +1

    Superb 👍👌👌👌👌

  • @rekha.sujith9181
    @rekha.sujith9181 3 роки тому

    Chettaaa super

  • @krishnalal3563
    @krishnalal3563 3 роки тому +1

    good 👍🏻👍🏻👍🏻

  • @santhim4404
    @santhim4404 3 роки тому +1

    സജീവന് ഒരു big സല്യൂട്ട് 💙

  • @laijujose9697
    @laijujose9697 3 роки тому

    I really loved this miyavaki now all should watch this video learn to make ur premise more greenery rather than felling the tree's....kudos 2 u buddy....🌳🌳🌳🌳🌳🥰

  • @lilaalexander5844
    @lilaalexander5844 3 роки тому +1

    hard working brothers very productive life!

  • @sunithavinodkumar6632
    @sunithavinodkumar6632 3 роки тому +1

    Sajeevettaaa u are great 😍😍
    പാവം പണി എടുക്കുന്നത് കണ്ടിട്ട് രാഗി ക്ക് ബാഹുബലി ലെ പാട്ടു പാടാൻ തോന്നുന്നു ന്നു സജീവേട്ടാ കേട്ടില്ലേ

  • @geethaanil8274
    @geethaanil8274 3 роки тому +3

    Skip cheyyathe kothiyode kandirumnupoyi.Aniya Sajeeva big salute

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 3 роки тому +1

    Nalla super video aju chetta missing saritha chechi 💖

  • @mithunashok1623
    @mithunashok1623 3 роки тому

    All people great inspired

  • @smithaschannel2531
    @smithaschannel2531 3 роки тому

    A very good initiative 👍 Waiting for the next part...

  • @josephthomas1617
    @josephthomas1617 3 роки тому +2

    Very hard working

  • @parameswaranpa8032
    @parameswaranpa8032 3 роки тому +9

    Very good work pl convey my regards to sajeevan

  • @Leo-do4tu
    @Leo-do4tu 3 роки тому +1

    👌👌

  • @2000fathima
    @2000fathima 3 роки тому

    പൊളിച്ചു ബ്രോ...👍❤️

  • @vijaytp7320
    @vijaytp7320 3 роки тому +2

    സജീവൻ മുത്താണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 роки тому

    അജുവിന്റെ വർത്തമാനം കേട്ട് ആരും ചിന്ദുരും ചകിരിച്ചോറും തപ്പി പോകേണ്ട കേട്ടോ മണ്ണിനു ഇളക്കമുണ്ടാക്കാൻ ഉതകുന്ന എന്തും ഉപയോഗിക്കാം

  • @mithunashok1623
    @mithunashok1623 3 роки тому

    Good information

  • @jayakumari6953
    @jayakumari6953 3 роки тому

    Sajeevan.nalla kashttapedunude.aha.manasinu
    .nandiyunde