കോഴിക്കോട് എയിംസ് വരരുതെന്നത് ബിജെപിയുടെ ആവശ്യം | Out Of Focus | Viral Cut

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 90

  • @ajeeshkumars7775
    @ajeeshkumars7775 2 місяці тому +13

    കോൺഗ്രസ് ഭരിച്ചപ്പോൾ വേണ്ടായിരുന്നു അല്ലേ, അടുപ്പ് കൂട്ടി ചർച്ച നടത്തുന്ന വരെ...

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 місяці тому +10

    തൃശ്ശൂർ വരും 😂😂😂കണ്ടോ കോയ

  • @sivaprasad5502
    @sivaprasad5502 2 місяці тому +25

    2014 ന് മുമ്പു ഇതൊന്നും വേണ്ടായിരുന്നു.

    • @Thoyyib-b3b
      @Thoyyib-b3b 2 місяці тому +1

      2014 നു ശേഷo ആണ് നിയമം വന്നത്

    • @sivaprasad5502
      @sivaprasad5502 2 місяці тому +1

      @@Thoyyib-b3b പ്രശ്നം അതല്ല. ഇവിടെ മുക്കിനു മുക്കിന്
      വലിയ Pvt ഹോസ്പിറ്റൽ. അവരുടെ
      വയറ്റത്തു അടിക്കും. എന്തായാലും വരും.

  • @Theeyanrajan
    @Theeyanrajan 2 місяці тому +22

    കാക്കനാമാരുടെ തുടയുടെ ഇടുക്കിൽ തന്നെ വേണം അല്ലെ എയിംസ്

  • @Existence-of-Gods
    @Existence-of-Gods 2 місяці тому +31

    ഞാനൊരു കോഴിക്കോട്ടുകാരൻ ആണ് എന്നാലും ഇ കാര്യത്തിൽ സുരേഷ്ഗോപിക്ക് എന്തേലും ചെയ്യാൻ പറ്റുമെങ്കിൽ എയിംസ് തൃശ്ശൂർ വരട്ടെ, കാരണം അവർ അത് അർഹിക്കുന്നുണ്ട്. പിന്നെ തൃശ്ശൂർ വന്നാൽ സംസ്ഥാനത്തിന്റ സെന്ററിൽ ആയോണ്ട് കേരളത്തിലെ എല്ലാം ജനങ്ങൾക്കും ഒരേപോലെ ഉപയോഗപെടുത്തുകയും ചെയ്യാം.

    • @mohammedyoonusk4737
      @mohammedyoonusk4737 2 місяці тому

      Yeah.. Thrissur is the capital of Kerala now, right?

    • @Existence-of-Gods
      @Existence-of-Gods 2 місяці тому +8

      @@mohammedyoonusk4737 കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ഇന്നല്ല എന്നും തൃശൂർ തന്നെയാണ്. 😂😂😂
      പിന്നെ ഞാൻ ഇത് പക്കാ രാഷ്ട്രീയം ആയി തന്നെ പറഞ്ഞതാ, സുരേഷ്ഗോപിക്ക് എന്തേലും ചെയ്യാൻ ഇതിൽ പറ്റുമെങ്കിൽ അദ്ദേഹം എയിംസ് തൃശ്ശൂർ തന്നെ കൊണ്ടുവരണം. അവരാണലോ അയാളെ ജയിപ്പിച്ചത്.

    • @Existence-of-Gods
      @Existence-of-Gods 2 місяці тому +3

      @@mohammedyoonusk4737 പിന്നെ തൃശൂർ വന്നാൽ ആർക്കും കഷ്ടപ്പാട് ഇല്ലാലോ കേരളത്തിന്റെ തലസ്ഥാനത്ത് വന്നാൽ ഞങ്ങൾ വടക്കുള്ള ജില്ലക്കാർക്ക് എത്തിപ്പെടാൻ കുറച്ച് കഷ്ടപ്പാടാണ്.

    • @mohammedyoonusk4737
      @mohammedyoonusk4737 2 місяці тому +1

      @@Existence-of-Gods സാംസ്കാരിക തലസ്ഥാനവും എയിംസും തമ്മിൽ ഒരു ബന്ധവുമില്ല. പിന്നെ ഞാൻ പറഞ്ഞത്, തിരുവനന്തപുരത്ത് വരണം എന്നല്ല. കോഴിക്കോട് തന്നെ വരണം എന്നാണ്.

    • @Existence-of-Gods
      @Existence-of-Gods 2 місяці тому +1

      @@mohammedyoonusk4737 ഞാൻ പറഞ്ഞല്ലോ ബ്രോ സുരേഷ്ഗോപിക്ക് പറ്റുമെങ്കിൽ എയിംസ് തൃശൂർ വരട്ടെ അതുപോലെ രാഘവന് പറ്റുമെങ്കിൽ കോഴിക്കോട് വരട്ടെ, അല്ലാതെ കോഴിക്കോടുക്കാരൻ ആണെന്ന് വെച്ച് എയിംസ് ഇവിടെ തന്നെ വരണം എന്നൊന്നും എനിക്ക് നിർബന്ധമില്ല.

  • @prabhu3399
    @prabhu3399 2 місяці тому +11

    കേരളത്തിന്റെ നടുക്കുള്ള സ്ഥലത്ത് aims കൊണ്ട് വരണം... യാത്ര ദൂരം, സമയം തുല്യത വരുത്തുന്ന സ്ഥലം 😎

  • @agsanv6618
    @agsanv6618 2 місяці тому +11

    തൃശൂര്‍/എറണാകുളം അതാണ് നല്ലത് ഞാന്‍ കൊല്ലംകാരനാണ്

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 місяці тому +3

      എറണാകുളം വേണ്ട, പാലക്കാടിനോട് ചേർന്ന് തൃശൂർ ജില്ലയിൽ അതാണ് best

    • @pratheepkumar1216
      @pratheepkumar1216 2 місяці тому +1

      ..തൃശൂരിൽ കാർഷിക യൂണിവേഴ്സിറ്റി യിൽ നൂറുകണക്കിന് നല്ല ഭൂമി വെറുതെ കിടക്കുന്നു. ..ദേശീയപാത യോടു ചേർന്ന്. ..വെള്ളം ധാരാളം. ..പീച്ചി ഡാമിനരികെ....മാടക്കത്തറ 440...പവർഗ്രിഡ് ഈ കാംമ്പസ്സിൽ....റവനൂ മന്ത്രി യുടെയും മണ്ഡലം. ....

  • @pottan693
    @pottan693 2 місяці тому +4

    2014 ലെ modi govt. ൻ്റെ ആദ്യ ബഡ്ജറ്റിലാണ് IIT അനുവദിച്ചത്

  • @theoptimist475
    @theoptimist475 2 місяці тому +2

    2014 വരെ ഒരു പറിയും വേണ്ട അല്ലേ

  • @abhijithkrishnakumar2109
    @abhijithkrishnakumar2109 2 місяці тому +2

    ഈ കോഴിക്കോട് വരണം എന്ത് നിങ്ങൾക്ക് എന്താ ഇത്ര ആഗ്രഹം. AIMS മധ്യ കേരളത്തിൽ ആണ് വരേണ്ടത്. എല്ലാ ജില്ലയിൽ ഉള്ളവർക്കും പെട്ടന്ന് ഇതിപ്പെടാൻ സാധിക്കും

  • @manoharanmvoo4286
    @manoharanmvoo4286 2 місяці тому +3

    AIIMS shall come in Alappuzha or thrissur.bjp likes these places

  • @cnsaheen
    @cnsaheen 2 місяці тому +4

    AIIMS should be in central kerala and to be accessible across the state. Ideally Thrissur or Ernakulam.

  • @muralidharan3116
    @muralidharan3116 2 місяці тому +1

    Kozhikode AIIMS vararuth ennath satyam thanne ..BJP Rampur UP yil ninnu paadam padichu !

  • @muraleekrishnan902
    @muraleekrishnan902 2 місяці тому +2

    ഇതാ ലോക ജഡ്ജ് മാർ വിധി പറയുന്നു

  • @Angadimogar1
    @Angadimogar1 2 місяці тому +4

    തന്റെ മണ്ഡലക്കാരനോ ജില്ലക്കാരനോ അല്ലാഞ്ഞിട്ടും മഞ്ചേശ്വരത്തെ എല്ലാ പരിപാടികളും മാറ്റിവെച്ച് പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞ 5-6 ദിവസമായി അർജുന് വേണ്ടി അവിടെ ക്യാമ്പ് ചെയ്യുന്ന AKM ASHRAF MLA 👌അവിടെത്തെ പ്രാദേശിക MLA സതീഷ് കൃഷ്ണ സായിൽ എന്നിവരെ കുറിച്ച് ഒരു ചർച്ച വെച്ചൂടെ?

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 місяці тому +11

    വിദേശത്ത് കറങ്ങി നടക്കാൻ വേണ്ടി മാത്രം MP മാരായ അലവലാതികൾ എല്ലാം കൂടി നാട്ടിൽ എയിഡ്സ് പടർത്താതിരിന്നാൽ മതി😂😂😂

  • @abhimanuek4032
    @abhimanuek4032 2 місяці тому +1

    കോഴിക്കോട് തന്നെ വേണം എന്ന് നിങ്ങളെന്താ ഇത്ര നിർബന്ധം രാഷ്ട്രിയ മുതലെടുപ്പ് ആരു നടത്തിയാലും അത് പാടില്ല. എയിംസ് ഏറ്റവും കൂടുതൽ അർഹർ കാസർഗോഡ്, വയനാട്, പാലക്കാട്, പത്തനംതിട്ട,ഇടുക്കി

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 місяці тому +1

    പാലക്കാട്‌ വരട്ടെ...

  • @AjayanArimmal
    @AjayanArimmal 2 місяці тому +1

    പാലക്കാട് നിങ്ങൾ അന്നെഷിച്ചു നോക് നല്ലൊരു ഹോസ്പിറ്റൽ ഉണ്ടോ??? തൃശൂർ ടൗണിലെ ഹോസ്പിറ്റലിൽ വരുന്നവർ ഏറ്റോം കൂടുതൽ പാലക്കാട് മലപ്പുറം ജില്ലകരാണ്....🙏 പിന്നെ കോഴിക്കോട് ആണെങ്കിൽ എനിക്കും മരുമോനും. കരിം ഇകാകും എന്തെങ്കിലും അടിച്ചു മാറ്റാൻ കിട്ടുമായിരുന്നു... അയിനാ.... 🤣

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 2 місяці тому +2

    എയിംസ് തൃശൂർ മതി

  • @gsnair129
    @gsnair129 2 місяці тому +1

    19 maravashakale jayipppichavan Suresh Gopi ye nokki monghunnu prabhudhar viddikalanu methante cheruppu nakkilkal

  • @ajmalrasheed3039
    @ajmalrasheed3039 2 місяці тому

    കോഴിക്കോട് ഏയിംസ് വരില്ല.സംസ്ഥാന സർക്കാർ (UDF) ആദ്യം തിരഞ്ഞെടുത്ത സ്ഥലത്ത് തന്നെ വരണം . >തിരുവനന്തപുരത്ത്

  • @rajeshpanicker5658
    @rajeshpanicker5658 2 місяці тому +1

    *എല്ലാരും അവർക്കു ഗുണം ഉള്ള കാര്യം അല്ലേ നോക്ക് ഇതിൽ ശരി sg യുടെയും ബിജെപി യുടെയും ആണ് കോഴിക്കോട് എന്തിനു കൊടുക്കണം*

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому

    S G ❤Great Man ❤🎉

  • @Tester-k5p
    @Tester-k5p 2 місяці тому +7

    കോഴിക്കോട് ജനങ്ങൾ ബിജെപിയെ ജയിപ്പിക്കു !!

  • @grassroot7388
    @grassroot7388 2 місяці тому +1

    AIIMS FOR THRISSUR ❤

  • @GOVIYMINT
    @GOVIYMINT 2 місяці тому +4

    sudapi outcry 😄😄😄

  • @theunscriptedwonders3621
    @theunscriptedwonders3621 2 місяці тому +3

    എയിംസ് ഒരു ക്രിസ്ത്യൻ പോക്കറ്റിൽ മാത്രമേ വരൂ

  • @hareeshp.v3971
    @hareeshp.v3971 2 місяці тому

    അത്രേ ഉള്ളു

  • @udayakumarpv2583
    @udayakumarpv2583 2 місяці тому +1

    AIIMS is most needed in kasargod district, not in calicut. Calicut is already equipped with number one medical college in the state and a few super speciality hospitals. Both kannur, kasargod does not have access to quality health care. That we have witnessed during covid 19 pandemic. Situation aggravated when karnataka closed its border. Both these northern districts can not depend Mangalore for its medical needs permanently. All mps should stand for kasargod - the most backward district in kerala.

  • @abdullahrafeek7880
    @abdullahrafeek7880 2 місяці тому

    സ്ഥലമുള്ള ഇടത്ത് കെട്ടറ്റെ

  • @jaihind2308
    @jaihind2308 2 місяці тому +7

    മലബാറിൽ ഇപ്പോഴും നല്ല ചികിത്സ സൗകര്യം ഇല്ല, എറണാകുളത്തും ട്രിവാൻഡർത്തും പോകേണ്ട അവസ്ഥയാണ്. അങ്ങനെ ഇരിക്കയ ആണ്, കിട്ടാൻ പോകുന്ന ee എയിംസും സുരേഷ് ഗോപി തെക്കോട്ടേക്ക് കൊണ്ട് പോകാൻ നോക്കുന്നത്, നമ്മൾ മലബാറികൾ സുരേഷ് ഗോപിയുടെ പ്രൊഫൈലിൽ ഇതിനെതിരെ ശക്തമായ പ്രധിഷേധം സംഘടിപ്പിക്കണം.

    • @antonyva1555
      @antonyva1555 2 місяці тому +10

      അപ്പൊ അവിടെത്തെ ജനപ്രതിനിധിക്ക് കഴിവില്ല എന്ന് സമ്മതിച്ചല്ലോ അത് മതി

    • @mohammedyoonusk4737
      @mohammedyoonusk4737 2 місяці тому +2

      @@antonyva1555 What's your point? The place Kerala decided for AIIMS is Kozhikkode. Then why do you want to change that?

    • @arundevadas2504
      @arundevadas2504 2 місяці тому

      Nee vote cheytha MP yodu poyi chodikku

    • @Theeyanrajan
      @Theeyanrajan 2 місяці тому

      എണീറ്റ് പോടാ നായെ.... തെക്കോട്ടു എന്താ എയിംസ് വന്നാൽ...

    • @rajeshiyer6597
      @rajeshiyer6597 2 місяці тому +1

      You vote for LDF UDF....so ask to 26 MPs

  • @ammuvilambil8032
    @ammuvilambil8032 2 місяці тому

    In calicut and Trichur good govt medical colleges are there Cancer centre is there in calicut Very many private medical colleges are there in In thrissur As per wHo Palakkad is the best place ,natual water air soil and pollution free area Not much crowd also Palakkad town is Bjp centre also SP can tryforthat It will click

  • @arunpaul-i2k
    @arunpaul-i2k 2 місяці тому

    Koyikkode Kerala middle I'll konduva...all Kerala benefits vende

  • @Hari-im9ok
    @Hari-im9ok 2 місяці тому

    Thrissur anu nallthu

  • @rajeshiyer6597
    @rajeshiyer6597 2 місяці тому

    If Kerala wants AIIMS, state should provide land in THRISSUR between NH 17, NH 47, RAILWAY LINE, airport within 40km....
    No where else since BJP won in THRISSUR

  • @anuraj4048
    @anuraj4048 2 місяці тому +1

    Muri andi kal BJP kke vote chayilla

  • @sudirsankr3361
    @sudirsankr3361 2 місяці тому

    Kochi is the best place for AIMS. It has to be closer to the NH and Railway. Dont build in rural village .

  • @sibucoittuft
    @sibucoittuft 2 місяці тому +1

    Why don't Trivandrum? This is right place for AIMS for sure.

  • @user-xi4fl7myt
    @user-xi4fl7myt 2 місяці тому +4

    Malabaril bjp ku clutch illaa

  • @sangeerthpr3446
    @sangeerthpr3446 2 місяці тому

    AIIMS Thrissur or centre part of Kerala aanu varendth distence almost ellrkkum equel avnm

  • @SasiK-f7c
    @SasiK-f7c 2 місяці тому

    Maladwaram aims

  • @krishnakumarParali
    @krishnakumarParali 2 місяці тому +1

    Aiims kozhikode vanna keralathile baku ulla jillakar ku yathra budhimuttalle example trivndrum il ulla oral aims il varanel ulla budhimuttu. Center keralyil varate Thrissur or palakkad ithil eathayalum ok.

    • @Faahu-kq8qr
      @Faahu-kq8qr 2 місяці тому +1

      തിരുവനന്തപുരത്തുകാർക്ക് എന്തിനാണ് aims. Already അവിടെ ഒരുപാട് ഹോസ്പിറ്റൽ ഉണ്ട് ശ്രീചിത്ര ഉണ്ട് . മെഡിക്കൽ കോളേജ് ഉണ്ട്..

  • @sajeevadv4243
    @sajeevadv4243 2 місяці тому

    Mahdoothi channels democratic bluffing

  • @ഭാരതീയൻ
    @ഭാരതീയൻ 2 місяці тому

    കുത്തിത്തിരുപ്പ് ചാനൽ

  • @advarun-b8k
    @advarun-b8k 2 місяці тому

    Ente mone nalloru medical college ulla malappuram kozhikkodokke ini veendum enthin medical college sthapikkanam avante okke kure abhiprayam irangi poo moorikale, keralathile ellarkkum eluppam ethi cheraan kazhiyunna oru sthalathe ella soukaryavumulla aims varendath ente abhiprayathil eranakulam or Thrissur or kottayam or palakkad(shornoor) ithil thanne eranakulam varunnathaan ettavum nallath

  • @nishanthnishu7724
    @nishanthnishu7724 2 місяці тому

    Media fun 🤣🤣🤣

  • @ashbingeorge8985
    @ashbingeorge8985 2 місяці тому

    Ella, BJP kku orunettavum milla Kozhikode vannal, junnam olla sthalathu cheyuvalea nallathu 😂

  • @abhijiths4193
    @abhijiths4193 2 місяці тому

    anthinu kochi il akkunatha 2 du perku nalathauu

  • @anzarium7805
    @anzarium7805 2 місяці тому

    Vannette ando adukana 😂eveda nalla hospital eshetam polayunde

  • @SspsspSsp-kx2sk
    @SspsspSsp-kx2sk 2 місяці тому

    Onnu nirthada

  • @ShaheerAbdulla-l3b
    @ShaheerAbdulla-l3b 2 місяці тому

    Suresh gopi Nte swartha thalparyam aane aiims veraathe irikkaan ulla kaarym

  • @Theeyanrajan
    @Theeyanrajan 2 місяці тому +1

    പക്ഷെ ബിജെപി യും rss ഉം 💥ഏറ്റവും ശക്തമായി ഉള്ളത്......... Vadakarayil ആണ് 🔥🔥🔥