സുന്നത്ത് ജമാഅത്തിന്റെ എതിരാളി ആരായാലും മുഖം നോക്കാതെ പറയും| നൂറാം വാർഷിക

Поділитися
Вставка
  • Опубліковано 9 лют 2025
  • സുന്നത്ത് ജമാഅത്തിന്റെ എതിരാളി ആരായാലും മുഖം നോക്കാതെ പറയും| നൂറാം വാർഷിക #പ്രഖ്യാപന സമ്മേളനം

КОМЕНТАРІ • 170

  • @sajeelaafsal3406
    @sajeelaafsal3406 Рік тому +73

    AP ഉസ്താദിനെ ആഫിയത്തുള്ള ദീർകായുസ് നൽകണേ അള്ളാ ❤

  • @zubairak7879
    @zubairak7879 2 місяці тому +18

    മാഷഅള്ള എപി നല്ല അഭിപ്രായം ഉസ്താദ് ആമീൻ

  • @ibrahimbadushan7709
    @ibrahimbadushan7709 Місяць тому +16

    ഉസ്താദിന ദിർഘായുസും ആരോഗ്യവും ആഫിയത്തു കൊടുക്കണം അല്ലാഹ💚💚💚💚💚💚💚💚💚🕋🕋🕋✈️✈️🤲🤲🤲

  • @rafeeqputhu2948
    @rafeeqputhu2948 Рік тому +52

    ഉസ്താദിന് ദീർഘയുസും ആഫിയത്തും നൽകണേ അള്ളാഹ് 🤲🤲

  • @MohammedShareef-o6i
    @MohammedShareef-o6i Рік тому +75

    ഉസ്താദിനും നമുക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @BSSa4920
    @BSSa4920 Рік тому +9

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋
    ഉസ്താദിനു റബ്ബ്ﷻ❤️ ആഫിയ്യത്തുള്ള ദീർഘായൂസ് നൽകുമാറാകട്ടെ 🤲🕋❤️

  • @Zakkujesi
    @Zakkujesi 2 місяці тому +21

    Ap ഉസ്താദ് ..... ദുനിയാവിൽ ഉള്ള ഒരു റസൂൽ *ﷺ* പേരക്കുട്ടികളെയും കുറിച്ച് കുറ്റം പറയില്ല.... എന്നും അവരോട് ബഹുമാനം മാത്രം 👍👍👍👍👍👍👍

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Рік тому +109

    Ap ഉസ്താദ് ആവേശം എന്നും

  • @RamlaRamla-lq8xh
    @RamlaRamla-lq8xh Місяць тому +2

    ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും നൽകണേ അള്ളാ

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Рік тому +44

    ഉസ്താദിന് ആഫിയത്തുള്ള ദിർഗായുസ് നൽകട്ടെ അള്ളാഹ് 4🤲🤲🤲

  • @ShinShan12345
    @ShinShan12345 Рік тому +25

    മാഷാ അള്ളാഹ് ഉസ്ഥാദിന് ആഫിയത്തുള്ള ദീർഖായുസ്സ് നെൽകട്ടെ ആമീൻ

  • @jasmiabdulrahman9149
    @jasmiabdulrahman9149 Рік тому +8

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആഫിയത്ത് ഉള്ള ദീർഘയുസ് കൊടുക്കണേ അള്ളാഹ് ഉസ്റ്റാദി നിനും നമ്മൾക്കും

  • @gamingteam-sl2gf
    @gamingteam-sl2gf 2 місяці тому +7

    ഉസ്താദ് ദുആ ചെയ്യണം മോൾക്ക് ഇനി അഫസ്മാരത്തിന്റെ അസുഖം ഉണ്ടാവാതിരിക്കാൻ ഭർത്താവിന്റെ സ്നേഹത്തോടുകൂടിയുള്ള ജീവിതം കിട്ടാൻ ഒരു വീടിനും ദുആ ചെയ്യണം🕋🕋

  • @SakeenaMoideen-z3l
    @SakeenaMoideen-z3l Місяць тому +1

    ബഹു മാന പ്പെട്ട Ap ഉസ്താദിന് . ദീർഘ ആയുസും ആഫിയത്തുംപ്രധാനം ചെയ്യട്ടെ

  • @RafiRifanRafiRifan
    @RafiRifanRafiRifan Рік тому +7

    Ap😌. ഉസ്താദിന് ദീർഗായുസ് ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NISHVANIHALSUHARASALEEM
    @NISHVANIHALSUHARASALEEM Місяць тому

    Ap ഉസ്താദിന് ദീര്ഗായുസ് ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @ayshaaboobacker5430
    @ayshaaboobacker5430 Рік тому +3

    ഉസ്താദ് ൻആഫീയതുംആരൃഗൃവുംആയുസ്സും നൽകണേഅള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ

  • @anwartm6162
    @anwartm6162 Місяць тому

    മാഷാ അല്ലാഹ് Ap ഉസ്താദിന് ദീർഘായുസ് നൽകട്ടെ

  • @ayyoobsaqafi9240
    @ayyoobsaqafi9240 Рік тому +3

    Mashaallah❤

  • @AshiqMaliyekal-mn6md
    @AshiqMaliyekal-mn6md Місяць тому +2

    മകന്ക് ഹിദായത് കൊടക്കാൻ 🤲🤲🤲🤲 തങ്ങളുപ്പാ

  • @gamingteam-sl2gf
    @gamingteam-sl2gf Рік тому +14

    എന്റെ മോൾക്ക് ഹയറായ കല്യാണം വരാൻ ഉസ്താദ് ദുആ ചെയ്യണം കല്യാണം ആകുന്നില്ല ഉസ്താദേ വിഷമമാണ് പുനർവിവാഹമാണ് 33 വയസ്സായി വയസ്സായി അവൾക്ക് ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

    • @uvaisuvais8512
      @uvaisuvais8512 Рік тому

      അള്ളാഹു നിങ്ങളുടെ മോൾക്ക്‌ സന്തോഷം സ്നേഹം കിടുന്ന നല്ല പുരുഷനെ അള്ളാഹു നൽകട്ടെ ameen വരും insha allah❤😊

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Рік тому +9

    മാഷാ അല്ലാഹ് തബറകാ ല്ലാഹ്

  • @busharahannamol8489
    @busharahannamol8489 Рік тому +35

    Mashaallah... A. P.. Usthade.. Usthadinu. Afiyathum arogiyavum. Nalgane.. Allahuv.. Ella. Rogangal. Pettannu. Shifa. Kodukkane... Allahuv... Aameen.... 🤲🤲🤲😭😭😭

  • @siddeequebekursiddeequebekur
    @siddeequebekursiddeequebekur 2 місяці тому

    മഷാ അള്ളാ എനിയും ഒരു പാട് കാലം നമ്മുടെ ബഹു:പ്പെട്ട എപി ഉസ്താദിനും മറ്റുള്ള നമ്മുടെ ഉസ്താദുമാർക്കും ആഫിയക്കും ഇമ്മത്തും അള്ളാഹു അതികരിച്ച് കൊടുക്കട്ടെ നമ്മുക്കും ആള്ളാവു ഇവരുടെ കൂടെ നിന്ന് പ്രവർത്തിക്കാൻ തൗഫീഖ് നല്കട്ടെ നമ്മുടെ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ

  • @RUQIYAHABEEB
    @RUQIYAHABEEB Місяць тому

    Aameen yarabbal Alameen 🤲🤲

  • @ramlabeevi1078
    @ramlabeevi1078 Місяць тому

    അൽഹംദുലില്ലാഹ് 🌹

  • @afnanafnu3850
    @afnanafnu3850 8 місяців тому +1

    എത്യോസ് ദീർഘായുസ്സും ആഫിയത്തുള്ള കൊടുക്കണേ നാഥാ ആമേൻ ആമേൻ യാ

  • @rajilaanvar7923
    @rajilaanvar7923 Рік тому +5

    Mashal. Allah👍
    Alhamthulillah❤️

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому +3

    Chaggalude usthadinn aafiyathulla deergayuss nalkane allhaaa,, ,

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya Місяць тому

    Usthadin eniyumorupadAyus kodukkane Allahe

  • @saaaa8025
    @saaaa8025 Рік тому

    Ameen🤲🤲🤲

  • @abdullamprabdullampr2012
    @abdullamprabdullampr2012 Рік тому +4

    Masha allah 🌹🤲

  • @shareefk9611
    @shareefk9611 Рік тому +1

    അൽഹംദുലില്ലാ❤

  • @rashafathima9586
    @rashafathima9586 Рік тому +1

    Ameen

  • @sahlabathool2631
    @sahlabathool2631 Рік тому +4

    🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @MohammedOravugal
    @MohammedOravugal Рік тому +6

    ആമീൻ

  • @AnsiyaAnsiya-j7x
    @AnsiyaAnsiya-j7x Рік тому +1

    ❤❤❤❤ameen

  • @PathummaPathumma-y3e
    @PathummaPathumma-y3e Місяць тому +1

    അള ഹുവേ Ap ഉസ്ത്താദിന് ദീർഗയസ്ക്കേടുക്കന്നെ അള്ളാ👍👍👍👍❤️❤️❤️❤️❤️❤️:❤️♥️♥️🥺

  • @sararasheed-v6q
    @sararasheed-v6q Рік тому

    Nalaoru ariv nlgi 👌👌👌♥️♥️♥️♥️♥️🌹🌹

  • @haneefkodanga9486
    @haneefkodanga9486 Рік тому +2

    Allahu afiyat nalgat

  • @jamalkp1671
    @jamalkp1671 Місяць тому

    ആമീൻ യാറബ്ബ്

  • @aminaashraf6024
    @aminaashraf6024 Рік тому +12

    ഉസ്താദ് മോന്ക്ക് കോഴിക്കോട് മർക്ക സ്സിൽ കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @Shahulkings
    @Shahulkings Рік тому +2

    വീട് ഉണ്ടാകാൻ ദുആ ചെയ്യണേയ് 🤝

  • @jmlpn6825
    @jmlpn6825 Рік тому +4

    ആമീൻ ആമീൻ മാറബ്ബൽ ആലമീൻ🤲

  • @sahlabathool2631
    @sahlabathool2631 Рік тому +2

    ആമീൻ 🤲🤲ആമീൻ 🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @suharamanaf5355
    @suharamanaf5355 Місяць тому

    Aameeen. Aameeen

  • @Aboobacker-px5hu
    @Aboobacker-px5hu 2 місяці тому

    അൽഹംദുലില്ലാഹ്

  • @fathimathnaseeba
    @fathimathnaseeba Рік тому

    Masha allah

  • @sajisajitha6939
    @sajisajitha6939 Рік тому +6

    മാഷാഅല്ലാഹ്‌ ആമീൻ

  • @siddique91
    @siddique91 Рік тому +1

    ആമീൻ ആമീൻ ആമീൻ

  • @rajilaanvar7923
    @rajilaanvar7923 Рік тому +2

    Alhamthulillah👍

  • @anuraga_channel
    @anuraga_channel Рік тому +7

    Sayyidul ulama zindabad❤❤❤❤❤

  • @jaleeljaleel8310
    @jaleeljaleel8310 Рік тому

    Masha allah❤

  • @Fadhi-ve6vr
    @Fadhi-ve6vr Рік тому +2

    ആമീൻ പാവം Ap ഉസ്താദ്

  • @aminamt2802
    @aminamt2802 Рік тому

    ആമീൻ 🤲

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 Рік тому +5

    പറ്റിച്ചു തിന്നാതെ നൈച്ചു തിന്നുമോ ഹെഡിങ് കൊടുത്ത മനുഷ്യാ.

  • @shareefacheerakuzhiyil1101
    @shareefacheerakuzhiyil1101 Рік тому

    Aameen

  • @rajilaanvar7923
    @rajilaanvar7923 Рік тому +2

    Alhamdulillah

  • @KPRamla
    @KPRamla 2 місяці тому

    🤲🤲🤲

  • @abdurahman1262
    @abdurahman1262 2 місяці тому

    ❤usthad❤

  • @basheerkuttiman2943
    @basheerkuttiman2943 Рік тому +3

    ഈ തങ്ങളെ ഫോട്ടോ എന്തിന് വെച്ചു.

  • @akberalisadath5903
    @akberalisadath5903 2 місяці тому +1

    Enthinan oru photo edit cheyth vachath..

  • @Ayishasm1di
    @Ayishasm1di Рік тому +3

    A p ഉസ്താദ് ആരെയും കുറ്റം പറയുകയല്ല എന്ദിന തങ്ങളെ ഫോട്ടം വെച്ചത്

  • @farsanasamadhanmtharaname6729

  • @zuharahamza.
    @zuharahamza. 2 місяці тому +1

    Noore habeebinde photo endina ipo idil pstiyad? Mansilayilla...

  • @muhamedmusthafa593
    @muhamedmusthafa593 Рік тому +4

    എന്തിനാ ഇതിന്റെ കൂടെ ഒരു ബന്ധവുമില്ലാത്ത ഒരാളെ ഫോട്ടോ ആഡ് ചെയതത്? എന്ന് മനസിലായില്ല

    • @qamarolimedia
      @qamarolimedia  Рік тому

      Sunnath jamaAth ariyathe thangal chilath paranhad kitteetillann thonnunnu

  • @Ayishasm1di
    @Ayishasm1di Рік тому +5

    എന്ദിന ഇങ്ങനെ പൈസ ഉണ്ടാകുന്നത് തങ്ങളെ ഫോട്ടോ വെച്ചിട്ട്

  • @farishotel
    @farishotel 14 днів тому

    കുറ ഹൻ ഒതാൻ അറിയില്ല കിൽതുങ്ങ ചത്തു കൂടെ

  • @muhammedsalim8738
    @muhammedsalim8738 Рік тому +2

    ❤❤❤❤

  • @JafarSaqafi
    @JafarSaqafi Рік тому +1

    ചന്ദ്രനിൽ പോയാൽ മതി
    കേരളത്തിൽ സമസ്തയുടെ നൂറാം വാർഷികം നടത്തണം

  • @nooremadeena3769
    @nooremadeena3769 Рік тому +12

    thangala kurich oru aksharam parayunnillallo

    • @Empee_rahman19
      @Empee_rahman19 Рік тому

      റീച്ചിന് എന്ത് തമ്പ്നയിലും കൊടുക്കും ചിലർ.. വളരെ മോശം എങ്ങിനെ മനസ്സ് വരുന്നു.
      തങ്ങളുടെ ഫോട്ടൊ വെച്ചത് ഉസ്താദ് ഇഷ്ടപ്പെടില്ല. മരിക്കണമെന്ന ബോധമുണ്ടങ്കിൽ തൗബ ചെയ്ത് തിരുത്തും.

  • @habeebneerakatte7971
    @habeebneerakatte7971 Рік тому

    Ya allah sahikuna ustadin Aafiyattode Aarogiyatode deergayus neeti neeti kodt nammue anugrhikane ya allah 😭❤️❤️❤️

  • @RafiRafi-im4vp
    @RafiRafi-im4vp Рік тому +8

    ഇയാളെ ഫോട്ടോ കൊടുന്നിട് എന്ത് കാര്യത്തിന

  • @moideenkutty8695
    @moideenkutty8695 Рік тому +9

    100 ഫോട്ടോ എന്തിനാ അതിൽ വച്ചത്

  • @swadiksnehavilla2098
    @swadiksnehavilla2098 Рік тому +3

    എന്തിനാണ് ഉസ്താദിന്റെ പേരിൽ കള്ളം പ്രചരിപ്പിക്കുന്നത്.... സുഹൃത്തേ.....

  • @Techverse313
    @Techverse313 2 місяці тому

    Noraythagalupatay/foto/kannunu/adanidu/

  • @madeenamunawara5818
    @madeenamunawara5818 Рік тому

    വാക്ക് പാലിക്കാത്തവർ ഹബീബിൻ്റെ കൂട്ടത്തിൽപെട്ടവർ അല്ല

  • @abdurahmanp1687
    @abdurahmanp1687 Рік тому

    അളളാഹു അക്ബർ

  • @muhammedmammus2463
    @muhammedmammus2463 Рік тому +2

    ഞങ്ങൾ തളരൂല

  • @abdulharis7102
    @abdulharis7102 Рік тому +3

    ഇതിൽ നൂറേ ഹബീബിനെ ഉസ്താദ് ഒന്നും പറഞ്ഞില്ലാലോ വെറുതെ എന്തിന് കള്ളം പറയുന്നു

  • @siddique91
    @siddique91 Рік тому

    A. P. ഉസ്താദ് മഹാനായ സുൽത്താൻ ഉലുമാ എതു ബിദ് ഹത്തിനും മുളച്ചു പൊന്തി ക്കും മറുപടി ഉണ്ട്

  • @MuhammadRaafat-ni4do
    @MuhammadRaafat-ni4do Рік тому

    ഉസ്താദിന് എത്ര വയസ്സ്

  • @muthavu
    @muthavu Рік тому +7

    Ithil evideyanu koya noore habibine patti parayunne

  • @Techverse313
    @Techverse313 2 місяці тому

    Arayyanu/ആണ്!ap/usthadu/parayunnadu/noraythagaljagalku/nallabodamudu

  • @nooremadeena3769
    @nooremadeena3769 Рік тому +4

    pote pavam reech koottaan
    cheytataayirikkum

  • @fazal56
    @fazal56 Рік тому +1

    انشاء الله
    യഥാർത്ഥ സമസ്തയുടെ നൂറാംവാർഷികപ്രഖ്യാപന സമ്മേളനം ജനുവരി 28ന് ബാംഗ്ലൂർവെച്ചാണ് നടക്കുന്നത്. So wait and see 👍

  • @കഷായം
    @കഷായം Місяць тому

    ഇങ്ങനെ ആളുകളെ പറ്റിച്ചു ഫോട്ടോ എഡിറ്റ് ചെയ്ത് വിഷയം മാറ്റിപ്പറഞ്ഞു യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം ഉസ്താദിന് ടൂർ പോകാനുള്ളതാണോ...
    അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്..
    നിങ്ങൾ മഹാനായ എ പി ഉസ്താദിനെ വെച്ച് എന്തിനാണ് ഇങ്ങനെ പൈസ ഉണ്ടാക്കുന്നത്...

  • @IbrahimKutty-c5f
    @IbrahimKutty-c5f Рік тому +1

    ഈ a p യുടെ ബൈ🎉ദേശം

  • @abdusalam1498
    @abdusalam1498 Рік тому

    ഇതിൽ എന്താണ് നൂറേ ഹബീബ് പരിപാടി യെ കുറിച് പറയുന്നത് നിങ്ങൾ ഒരു സംഘടന പ്രവർത്തകൻ ആണോ 🤔

  • @muhammedirshadtk5052
    @muhammedirshadtk5052 Рік тому

    നൂറെ ഹബീബ് തങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

  • @abdhulmalikthettath-og7hd
    @abdhulmalikthettath-og7hd Рік тому +1

    എന്തിനാണിയാൾ ഈ തങ്ങളെ ഫോട്ടോ കൊടുത്തത്

  • @najiyap7143
    @najiyap7143 Рік тому +1

    Usthabbuayiuipeduthnmsafiywenad

  • @Nanma786
    @Nanma786 Рік тому +4

    റീച് കൂട്ടാൻ ആകും തങ്ങളെഫോട്ടോ വെച്ചത്

    • @NishadJalaludeen
      @NishadJalaludeen Рік тому

      റീച്ച് കൂട്ടണോ..നല്ല കോമഡി
      ശൈഖ് അബൂബകർ എന്ന് പറഞ്ഞാൽ ലോകം മുഴുവനും അറിയും
      സത്യം പറഞ്ഞാൽ തങ്ങൾ എന്ന് പറയുന്ന ഇദ്ദേഹത്തിൻ്റെ പേര് പോലും ശെരിക്കും എനിക്ക് അറിയില്ല .

  • @AbdullaKutty-xf8th
    @AbdullaKutty-xf8th Рік тому +1

    Who are you to blame others

  • @MohammadSaqafi
    @MohammadSaqafi Рік тому +4

    E youtube channelkaraan fithnayude ashaanmaar

  • @SeenathKT-n8p
    @SeenathKT-n8p Рік тому +1

    അയാൾക്ക് വെട്ടിൽറിസ്റെടുതിരുന്നുടെ

  • @sherinsherinn6567
    @sherinsherinn6567 Рік тому +2

    ശൈത്താൻ പല കോലത്തിൽ

  • @AmalAnum
    @AmalAnum Рік тому +1

    ..😂😂AP usthaadinte swantham
    Nuuray habeebi...

  • @ahmedbaqavi2751
    @ahmedbaqavi2751 Рік тому +1

    ഇതിലെവിടെ ഹെഡ് ലൈൻ പറഞ്ഞ ത്? പറ്റിക്കൽ

    • @qamarolimedia
      @qamarolimedia  Рік тому

      Alla, e thangal sunni ashayathinu ethiru paranhad ariyille, ee aduth

  • @Gfftg
    @Gfftg Рік тому +1

    Vahabikal puthan prasthanam
    Kiyamam vere puthan prasthanakar vannu kondeyirikum
    Athellam kalaharana petu pokum