ഒന്നും പറയാനില്ല. ഇതല്ലേ നന്മ. വീടില്ലാത്ത യുവാവ് പാവപ്പെട്ട അമ്മയ്ക്ക് പണിത് നൽകിയ വീട്

Поділитися
Вставка
  • Опубліковано 15 вер 2024
  • ഒന്നും പറയാനില്ല. ഇതല്ലേ നന്മ. വീടില്ലാത്ത യുവാവ് പാവപ്പെട്ട അമ്മയ്ക്ക് പണിത് നൽകിയ വീട്

КОМЕНТАРІ • 44

  • @SusammaMol
    @SusammaMol Місяць тому +32

    ഒരു നോട്ടത്തിൽ എനിക്ക് തോന്നി ബാബു ആൻറണി ആണെന്ന് തോന്നി ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Місяць тому +4

    സാമ്പത്തിനുവേണ്ടി തമ്മിൽ തമ്മിൽ കലാഹിക്കുന്ന സമൂഹത്തിന് മാതൃക സുജിത് ❤️🙏👌👌👌👍👍കരുണ വറ്റാത്ത മനുഷ്യൻ

  • @sajinap5265
    @sajinap5265 Місяць тому

    അടി പേളി സൂപ്പർ വിട് അമ്മയ്ക്കും മരിക്കുന്നതിന് മുബ് വിട്ടിൽ കാണാനുളള ഭാഗൃം കിട്ടിയിലേ എട്ടനേ യേശു ദൈവം അനുഗ്രഹികടെ

  • @regimolejose2303
    @regimolejose2303 Місяць тому +10

    എത്ര നല്ല മനസിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ

  • @CkCk-mb7fe
    @CkCk-mb7fe Місяць тому +14

    ചെറിയ വീട് നല്ല സൗന്ദര്യം വീട് സൂപ്പർ

  • @sabicookingchanal
    @sabicookingchanal Місяць тому +15

    ഈ സ്നേഹം മനസ്സിന് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤

  • @ushakumari5867
    @ushakumari5867 Місяць тому +10

    നല്ല കളർ കോമ്പിനേഷൻ ചുമരുകൾക്ക് 😍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Місяць тому +1

    സുജിത് ബ്രോ സഹോദരന്റെ ജീവിത ഉയർച്ച ഉണ്ടാകും അമ്മയുടെ പ്രാർത്ഥന ഉണ്ടാകും വീട് 👍👍👍👍പൊളി 👌👌👌സുജിത് ബ്രോ അവരുടെ പുറകിൽ നിന്ന് സഹായിച്ച ഏല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @jijijohn376
    @jijijohn376 Місяць тому +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Місяць тому +1

    ഒരുപാട് സ്നേഹം തോന്നിയ നിമിഷം സന്തോഷം തോന്നിയ നിമിഷം സുജിത് ബ്രോ ഇദ്ദേഹത്തിനോട് ഇഷ്ട്ടം തോനുന്നു ❤️🙏👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Місяць тому +1

    ഒരു രക്ഷയും ഇല്ല വീട് നല്ല ഭംഗി വീട്
    സുജിത് ബ്രോ നല്ല വീട് എത്രയും പെട്ടന് വീട് വച്ചു തരട്ടെ

  • @priyaa.g7119
    @priyaa.g7119 Місяць тому +2

    Big Salute God bless you

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Місяць тому +1

    ഇതുപോലെ സമൂഹത്തിൽ നന്മ ചെയ്യാൻ കാണിക്കുന്ന ചെറുപ്പക്കാരെ ആദരിക്കാൻ ആരും മനസ്സ് കാണിക്കില്ല പൈസ ഉള്ളവർ എന്തെങ്കിലും ചെയ്താൽ അവരെ പൊക്കി പിടിക്കാൻ കൊറേ പേരുണ്ടാകും

  • @Veenaparvathipv
    @Veenaparvathipv Місяць тому +1

    Great ❤❤

  • @alujulee8018
    @alujulee8018 Місяць тому +7

    ഞാൻ കരുതിയത് ബാബു ആൻ്റണി ആണെന്നാ❤

  • @sreejasunil46
    @sreejasunil46 Місяць тому +2

    ദൈവം ഉണ്ട്

  • @sreekala9038
    @sreekala9038 Місяць тому +1

    Ithupole manassullavaru kurache kanu ente deivame e monu ennum nallathu varatte ennum deivam koode undagum 👍❤🙏

  • @pradeepnair2642
    @pradeepnair2642 Місяць тому +2

    Super

  • @sajithakaladath4299
    @sajithakaladath4299 Місяць тому +1

    Nallathu Kodukate 🤲❤️

  • @IMMANUELRAKSHAKAN
    @IMMANUELRAKSHAKAN Місяць тому +1

    GOD WITH YOU......

  • @Marykutty-ls6pl
    @Marykutty-ls6pl Місяць тому +1

    Big salute

  • @subhashn7570
    @subhashn7570 Місяць тому

    Big selute. God bless you. ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @user-bs2mm7io7v
    @user-bs2mm7io7v Місяць тому

    🎉 ഞങ്ങളുക്കും ഒരു വീട് വെച്ചു തരൂ

  • @SinduSajeev-oq7no
    @SinduSajeev-oq7no Місяць тому +3

    ബാബു ആൻ്റണി ടെ പോലെ തന്നെ

  • @vijayakb5716
    @vijayakb5716 Місяць тому +2

    ഇതൊന്നും ഗണേഷ് കാണില്ല കാരണം വയസായില്ലേ അതും കൊട്ടാരക്കരയിൽ ഗ,,,,,,,,,,,, സരിതയലല്ലോ

  • @pradeepkumarpt9744
    @pradeepkumarpt9744 Місяць тому

    Daivam oppam undakumaarakum sujith,,,,,

  • @PRINCYKF-k3j
    @PRINCYKF-k3j 22 дні тому

    Chetta enikum oru vidu vechu tharuvo plss 🙏🙏

  • @manithari4192
    @manithari4192 Місяць тому

    Babu sujithmone 65 vayasai ammaku randu cent bhoomi vangi tharamo

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому

    God bless 🙌 🙏 ❤ you moane ❤❤❤

  • @jobinjoseph5574
    @jobinjoseph5574 Місяць тому +1

    🙏🙏🙏

  • @Luccasworld510
    @Luccasworld510 Місяць тому

    Njangalude Veedu complete cheyyan kazhinjilla njangal Veedu panitha samayath covid varikayum Veedu pani block akukayum cheythu ethuvareyum athu complete cheyyan kazhinjilla Vadaka veettilanu thamasikkunnathu Veedu complete cheyyan sahayikkumo e msg kanukayanenkil replay edumo

  • @manoshm1
    @manoshm1 Місяць тому

    🙏🙏🫡🫡👏👏👏🫡🫡🫡🥰 Sujith brother ❤

  • @shantihari401
    @shantihari401 Місяць тому

    Pavam amma

  • @alphypaul6180
    @alphypaul6180 Місяць тому

    May Almighty God bless you always... this is the real charity, a big salute to you..

  • @DhanaDenny
    @DhanaDenny Місяць тому

    ❤❤❤❤

  • @Lawrenceca-ow4up
    @Lawrenceca-ow4up Місяць тому

    Kalashesham Aa vekthhikk veed kodukkannam, Aarum illatha Amma alle,

  • @VijiNirmu-qy6hr
    @VijiNirmu-qy6hr Місяць тому

    കമെന്റ് ബോക്സിൽ നമ്പർ ഇല്ലല്ലോ plz നമ്പർ ഇടു ഒരു ട്രൂപ്പ് ആവശ്യത്തിന് ആണ്

  • @AbhilashSushama
    @AbhilashSushama Місяць тому +2

    എന്നെയും കൂടെ ഒന്നു സഹായിക്കാമോ?

  • @user-dh3ss4nh1q
    @user-dh3ss4nh1q Місяць тому

    👍👍👍👍👍👌👌👌👌🤌

  • @beenabiju2062
    @beenabiju2062 Місяць тому

    🙏🙏🙏