സ്വരകന്യകമാര്‍ വീണ മീട്ടുകയായ് | Swarakanyakamar | Santhwanam | Rekha | Nedumudi Venu | KS Chithra
Вставка
- Опубліковано 16 гру 2024
- Watch സ്വരകന്യകമാര്‍ വീണ മീട്ടുകയായ് | Swarakanyakamar | Santhwanam | Rekha | Nedumudi Venu | KS Chithra
Music | Mohan Sithara
Performer | KS Chithra
Writer | Kaithapram
സ്വരകന്യകമാര്‍ വീണ മീട്ടുകയായ്
കുളിരോളങ്ങള്‍ പകര്‍ന്നാടുകയായ്
തങ്കരഥമേറി വന്നു പൂന്തിങ്കള്‍ പെണ്മണിയാള്‍
സുകൃതവനിയിലാരോ പാടും ആശംസാ മംഗളമായ്
(സ്വരകന്യകമാര്‍)
എങ്ങോ കിനാക്കടലിന്നുമക്കരെ
അറിയാ മറയെ(യില്‍) പുല്ലാങ്കുഴലൂതുവതാരോ (എങ്ങോ)
എന്റെയുള്ളിലാസ്വരങ്ങള്‍ ശ്രുതി ചേരുമ്പോള്‍
മപനിസ-ഗരി ഗരിരി-നിസ നിധ ഗമപ ഗമരി നിധസ
എന്റെയുള്ളിലാസ്വരങ്ങള്‍ ശ്രുതി ചേരുമ്പോള്‍
മെല്ലെ മൃദു പല്ലവിപോലെയതെന്‍ ഹൃദയഗീതമാകവേ
ഓര്‍മ്മകളില്‍ വീണലിഞ്ഞ വിരഹഗാനമാകവേ
സാന്ത്വനമായ് വന്നൊരീ സൌവര്‍ണ്ണ വേളയില്‍
(സ്വരകന്യകമാര്‍)
തീരം കവിഞ്ഞൊഴുകുമ്പോള്‍ പോലുമീ
പുഴയുടെ ഉള്ളം മെല്ലെ തേങ്ങുന്നതെന്തേ
സ്വരകണങ്ങള്‍ പൊന്നണിഞ്ഞു പെയ്യുമ്പോഴും
മോഹ കാര്‍മുകിലിന്നുള്‍തുടിയില്‍ കദന താപമെന്തേ
ഓടിവരും തെന്നലില്‍ വിരഹഗാനമെന്തേ
ഉണരാത്തതെന്തേ വാസന്ത ദൂതികേ
(സ്വരകന്യകമാര്‍)
90 കളിലെ ഏറ്റവും മികച്ച ഒരു ഫാമിലി ഡ്രാമയിലെ ഏറ്റവും മികച്ച ഗാനം👌👌 മോഹൻ സിതാര സാർ 👌👌👌👌👌
80's 90's നായികമാരൊക്കെ എന്ത് സുന്ദരികളാ.
അതിൽ നിന്നും നമുക്ക് എന്ത് മനസ്സിലാക്കാം, നാടൻ വസ്ത്ര ധാരണവും നാടൻ സൗന്ദര്യവും ഇതൊക്കെയാണ് അവരെ കൂടുതൽ സുന്ദരിയാക്കുന്നത്, അല്ലാതെ ഇപ്പോളത്തെ കുറെ എണ്ണം തുണി ഇല്ലാതെ ആടുന്നത് പോലെയല്ല, പഴയ നായികമാരുടെ പേരുകൾ പോലും എന്നുള്ളവർക്ക് കാണാപ്പാടമായിരുന്നു, ഇപ്പോൾ വരുന്നവരെ ആർക്കറിയാം, ആര് കാണുന്നു, ഞാൻ ഇപ്പോൾ പുതിയതായി ഇറങ്ങുന്ന ഒരു സിനിമയും കാണാറില്ല
@@sheminizam3113 ഞാനും പുതിയ ചിത്രങ്ങൾ കാണാറില്ല.
Avarkk nannaayi abhinayikaanum ariyaamaayirunnu athaan soundaryam
@@sheminizam3113❤
2024ൽ കേൾക്കുന്നവർ കമോൺ
വന്നു 👍😄
😅
Njanund 😉
Njanund
🙂
ആകാശവാണി ചലച്ചിത്ര ഗാനങ്ങൾ ഓർമ്മവരുന്നു. 😍
എവിടേക്കോ ഒരു മടക്കം ..ഒരുപാട് ഇഷ്ടം 🌹🌹
❤❤❤❤
HINDHUVINE CHATTA ANNU VILICHAVAR AVIDE POYI
എന്റെ പോന്നു ചിത്ര ചേച്ചി ഇങ്ങനെ ഒന്നും പാടല്ലേ 🔥❤❤❤
Chithra alla aadiyathu
🥰
ചിത്രച്ചേച്ചി സൂപ്പർ ❤❤❤❤❤❤❤❤👍👍👍👍👍👍 സൂപ്പർ song
എത്ര കേട്ടാലും മതി വരില്ല ❤️❤️❤️
3:34 - 3:37 Sureshettante aa nottavum chiriyum....❤️❤️❤️
90, കളിലെ ഗാനങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയും 😪നഷ്ടമായ നല്ലനാളുകൾ എല്ലാം ഓർമ്മകൾ
മാത്രം 😪😪
2023.....….... …ചുറ്റും നിൽക്കുന്ന ഇതിഹാസങ്ങൾ ഇന്നില്ല 😭😭
മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന പാട്ടുകളിൽ ഒന്ന് 😍🔥
Ee songum "Mouna sarovaramake unarnnu.." ee randu songsm oru pole eppozhum thonnum...randu songsm oru pole ishttammm
Enthu nalla lines, music,singing ellam onninu onnu mecham...
2024l veendum kelkkunnu...❤❤❤❤❤
ചിത്രാമ്മേ💕💕💕
2022 ഈ പാട്ട് കേട്ടവർ ഉണ്ടോ
Yes
🙋♀️
2022 മാത്രമല്ല എത്ര കാലം കഴിഞ്ഞാലും മതിവരില്ലല്ലോ ഈ പാട്ടുകൾ 👌👌
Yes
Mm
നല്ല പാട്ട് 💞💞
വർഷങ്ങൾ ചോദിച്ചു പറയാതെ ഈ ഗാനം കേൾക്കുക.... ❤️
2024 നവംബർ 18 ഞാൻ കേൾക്കുന്നു 2050ആകുമ്പോ ഈ കമന്റ് കാണുന്നവർ ലൈക് ആക്കിട്ടു പോകു 🎉😂❤❤❤😅
മോഹൻ സിതാര
ചിത്ര ചേച്ചി ✨️✨️✨️✨️✨️✨️✨️✨️✨️🥰🥰🥰🥰🥰🥰🥰🥰
2023 യിലും ഈ പട്ടൊക്കെ തന്നെയാണ് നമുക്ക് പ്രിയപ്പെട്ടത് ❤
In 2023ഞാൻ ഈ ഗാനം ഞാൻ കേൾക്കുന്നു. വിത്ത് ❤️❤️❤️
Swarakanyakamaar veenameettukayai ❤
മോഹൻ സിതാര ❤️❤️❤️❤️❤️❤️❤️❤️🔥🔥🙏🙏
Classic pure
🤣
2023 il njan und pinnarokke und ee amma ethoru bhangiyanu,..............
ചിത്രഗീതം ഓർമ്മ വരുന്നു
Ethra kettalum madhivarillya
എന്നും fav song 😍👌
Ss
മോഹൻ സിതാര ❤️
Mohan sithara🎉❤️
2023 ൽ കേൾക്കുന്നു 👌👌👌
മോഹൻ സിതാര 🔥🔥
❤️💕😀🙏Aasamsakal....
2222 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ... ഞാനോ എന്റെ പിള്ളേരോ കാണില്ല... ആരേലും കാണുവാണേൽ ലൈക് അടിച്ചേക്കണേ 😂
Eniyum oru janmam undayaal aa ammayum sahodarangalum undayaal ..athoru sorgam thannei
A great song belying pathos and sadness.Reminds me of Radha left behind by Lord Krishna at Gokulam.
KS Chithra💕🔥🙏
Kaithapram Sir💕🔥🙏
Ousepachan Sir💕🔥🙏
മോഹൻ സിതാര ആണ് മ്യൂസിക് ഡയറക്ടർ
മോഹൻ സിതാര
അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക...
പ്ലീസ്....🙏
കമന്റിട്ട് ഷൈൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ
ഏത് പാട്ടണോ നിങ്ങളുദേശിക്കുന്നത്
ആ പാട്ടിനെ കുറിച്ച് നല്ലപോലെ റിസർച്ച് നടത്തി മനസിലാക്കി കമൻറിടുക....
Sorry....
❤❤❤❤❤❤ Super pattu
പൊളി.... saanam
Mounasarovaram ഇതേ പോലെ 😌തന്നെ
Aaa.......
സ്വര കന്യകമാർ വീണ മീട്ടുകയായ്
കുളിരോളങ്ങൾ പകർന്നാടുകയായ്
തങ്കരഥമേറി വന്നു പൂന്തിങ്കൾ പെൺമണിയായ്
സുകൃതവനിയിലാരോ പാടും ആശംസാ മംഗളമായ് ( സ്വര...)
എങ്ങോ കിനാ കടലിന്നുമക്കരെ
അറിയാ മറയിൽ പുല്ലാങ്കുഴലൂതുവതാരോ (2)
എന്റെയുള്ളിലാ സ്വരങ്ങൾ ശ്രുതി ചേരുമ്പോൾ
മപനിസ ഗ,രി.... ഗ,രി... രിനി,സ നി, ധ ഗ,മ പ... ഗ,മരി... നി,ധസ,..
എന്റെയുള്ളിലാ സ്വരങ്ങൾ ശ്രുതി ചേരുമ്പോൾ
മെല്ലെ മൃദുപല്ലവി പോലെയതെൻ ഹൃദയ ഗീതമാകവേ
ഓർമ്മകളിൽ വീണലിഞ്ഞു വിരഹ ഗാനമാകവേ
സാന്ത്വനമായ് വന്നൊരീ സൗവർണ്ണ വേളയിൽ ( സ്വര...)
തീരം കവിഞ്ഞൊഴുകുമ്പോൾ പോലുമീ
പുഴയുടെ ഉള്ളം മെല്ലെ തേങ്ങുന്നതെന്തേ (2)
സ്വരകണങ്ങൾ പൊന്നണിഞ്ഞു പെയ്യുമ്പോഴും
മോഹക്കാർമുകിലിന്നുൾത്തുടിയിൽ കദനതാപമെന്തേ
ഓടി വരും തെന്നലിൽ വിരഹ ഗാനമെന്തേ
പുണരാത്തതെന്തേ വാസന്ത ദൂതികേ... (സ്വര...)
Amma super
2023 il kelkkunnavar undoi😊
lyrics🥰😇
2023ill ee patt kelkkunnavar like adi njanum nigalude kude unnde....❤❤
നല്ല പാട്ട്
Listening in 2024. what Lyric and music . Kudos to all of them.
Super song ❤❤❤
Swarakannyakamaar ❤
ee song kettapol ullil evideyo oru sangadam vannu...
super song
❤🎉
സ്വര കന്യകമാർ വീണ മീട്ടുകയായി കുളിരോളങ്ങൾ പകർന്നുകയായി പാട്ടിന്റെ കരോക്കെ ഇട്ടു തരുമോ
2023ഈ song കേൾക്കാൻ വന്നവർ undo😍
ഉണ്ടല്ലോ
💞🌹💐
❤️
2023ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Joswin enna perukari rekhachechy good
2023 ഈ പാട്ടു കേട്ടവർ ഉണ്ടോ
🔥🔥🔥❤️🔥🔥❤️🔥🔥❤️🔥🔥🔥
2023 first day kettavar undo
Yessss 👍👍
2024 ജൂലൈ 29 ന് കേൾക്കുന്നു
ഞാനും
2023ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
Ente ......
💞👌🎧🎼🎵🎶🎙
Super
❣❣❣❣
🔥🔥❤️🔥🔥❤️🔥🔥
😢😢
😢😢😢😢😢😢
ഇത് ഏതാണ് സിനിമ
സാന്ത്വനം
1991 ൽ പുറത്തിറങ്ങിയ സിനിമയാണ് സാന്ത്വനഠ
ഈ നടിയുടെ യഥാർത്ഥ പേര് ?
@roy varghese സുമതി ജോസഫിൻ
@@clintcharles4051 നിനക്ക് അറിയാമെങ്കിൽ പിന്നെ ചോദിക്കണോ
👍👍
💗💗💗
*_💕24/November/2O22💕_*
*_273K Subscribers_*
2024ഏപ്രിൽ... ❤❤
2024still feel good
Santhwanam
2023👌👌👌👍
ഈ പാട്ട് കേൾക്കാത്തവർ ഉണ്ടോ
Njan
2023 ilum kellkkunna njaan
💕❤️💞
Kujhu kuttikkalam...teranastam.
ഈ സിനിമയിൽ പിന്നീട് ഈ കുട്ടിയെ കാണിക്കുന്നുണ്ടോ
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
2023❤
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 👋
Wedding casiteilay cherukkantay entry song
2022 nov 25❤️
2023 il 🥰😁
RAKHACMADAM ACT VERY WELL.AND VENUCHATTAN
2023 🥰
ENE ORU PULLATHYUM TEAL ADMIN HOPE
2023 here
2023ഇൽ
2023
2023. ?
Ormakalilekku oru madagipokkanu ee ganam
EXPRESS HINDHU INTEGRITY.IF OTHER SOCITY NOT ACCEPTING .SOME PERSON ,OPEN ANOTHER ACCOUNTABILITY IS CALLED CIVIL
oru ladyk venda soundaryam athanu rekha kooduthalum.ela.kuravum ela
2024