'പൊലീസ് നടപടി അന്യായമാണ്, ബോസ്കോ പുത്തൂർ അധർമ്മിയായ മെത്രാനാണ്' | Ernakulam

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 26

  • @lvl3172
    @lvl3172 3 години тому +3

    congrats പോലീസ്..👍👍 വിമതർക്ക് നാലെണ്ണം കിട്ടാത്തതിന്റെ ---പ്പ് ആയിരുന്നു....

    • @Jijopdevassy
      @Jijopdevassy 2 години тому +1

      നിനക്ക് ജന്മം നല്കിയവർ പശ്ചാതപിക്കട്ടെ

  • @julitfcc5550
    @julitfcc5550 3 години тому +2

    ദൈവമേ... ളോഹ വലിച്ചു കീറുന്നു.

  • @santygeorge2025
    @santygeorge2025 5 годин тому +2

    Very good 😮😮

  • @TomJose-hy1yp
    @TomJose-hy1yp 3 години тому +3

    മാർപ്പാപ്പയുടെ തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കുന്ന അധികാരി അധർമി😆 അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറി തിന്ന് കുടിച്ച് വിശ്വാസികളെ അപമാനിക്കുന്നവൻ മാർ നീതിമാൻ മാർ ... ഇവന്റെയൊക്കെ വെളിവും കെട്ട് പോയോ .....😂

    • @mathewkl9011
      @mathewkl9011 Хвилина тому

      വിവരക്കേട് പറയാതെ അടിമേ

  • @jjpmk3114
    @jjpmk3114 4 години тому +1

    അവിടെ വന്നു വൈകീർത്തി നല്ല ചുട്ട അടി കൊടുത്തു പറഞ്ഞയക്കുക സഭാനി മത്സരിക്കാത്തവർ എവിടെയും നന്നായി ഇടപഴകേണ്ടതില്ല.

  • @mathewkl9011
    @mathewkl9011 4 хвилини тому

    Well said father. 👍🏻♥️

  • @Jose-o2d1n
    @Jose-o2d1n 5 годин тому +2

    Ninghal Avidethanne 👌Nikanam. Colastrol. Kurayatte👍

  • @karolinthomas8950
    @karolinthomas8950 45 секунд тому

    ളോഹ യിടാൻ അർഹതയില്ല മാർപ്പാപ്പയെയും സഭയെയും ധിക്കരിക്കുന്ന അവർ ധരിച്ചിരിക്കുന്നത് നൈറ്റിയാണ്

  • @aliashraf4663
    @aliashraf4663 4 години тому

    ഇങ്ങനെ പോയാൽ മണിപ്പൂരിൽ സംഭവിച്ച പോലെ പട്ടാളം ഇറങ്ങേണ്ടിവരും കേരളത്തിലും മണിപ്പൂർ ആവർത്തിക്കാൻ ഏറെ സാധ്യത😮

    • @12345_abcd
      @12345_abcd 4 години тому

      അയ്യോടാ പാവം ചമാധാനക്കാരന്‍ .. ഓട്രാ സുടാപ്പീ...

  • @jithujoseph8566
    @jithujoseph8566 Годину тому

    👏👏

  • @thomasgeorge8432
    @thomasgeorge8432 5 годин тому +4

    Big Sallut police

    • @mathewkl9011
      @mathewkl9011 2 хвилини тому

      നെറികെട്ട മെത്രാന്മാരുടെ അടിമ 😊

  • @jameschalangady
    @jameschalangady Годину тому

    Asianet is reporting for Vimatha paksham.

  • @Jose-o2d1n
    @Jose-o2d1n 5 годин тому +1

    Pattam ❤️parappikunna 👌pattakar 👍

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 години тому

    Common people know, what is going on there.
    Don’t waste time and energy simply.
    It is the hobby of some people there.
    Bishop appointed them in parishes as his representatives and obey them and follow the teachings of the church.
    Police do their duty to maintain order and discipline in a place according to the need.
    Who cares such meaningless games..!!

  • @antonyjoseph2881
    @antonyjoseph2881 5 годин тому

    Enthinu സഭയെ വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു സഭാ മാതാവ് കരയുന്നത് ഇവർ കാണുന്നില്ലേ

    • @josephjk8255
      @josephjk8255 5 годин тому

      വീട്ടിൽ പോയി .കരയൂ സഹോദര. പണം കായ്ക്കുന്ന മരം കുലുക്കുന്നു അത്ര തന്നെ പണത്തിൽ മുകളിൽ വിശ്വാസം. ക്രിസ്തു എല്ലാവന്റെയും മടിയിൽ

    • @marymargaret2371
      @marymargaret2371 4 години тому

      അതെങ്ങനെ കാണാനാ ബ്രോ, വിശുദ്ധ കുർബാന ചൊല്ലുന്നതിൽ അനുസരണ കേടു കാണിച്ച ഇവർ എന്ന കാണാനാ.

  • @MathewKJ-xh4fv
    @MathewKJ-xh4fv 4 години тому +1

    ഏഷ്യാനെറ്റിൻ്റെ സങ്കടം ഭയങ്കരം തന്നെ ആണല്ലോ