Used Cars Kerala New Video | Shriram Car Lelam

Поділитися
Вставка
  • Опубліковано 28 лют 2020
  • used cars Kerala Second hand cars
    കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കുക
    Shriram Automall : 9744808756
    വാഹനങ്ങൾ അതുപോലെ യൂസ്ഡ് കാർ ഷോറൂം എന്നിവ ഈ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നുണ്ടെങ്കിൽ
    Plz Contact This WhatsApp Number :
    9544342594
  • Авто та транспорт

КОМЕНТАРІ • 327

  • @sirajudeenck9071
    @sirajudeenck9071 4 роки тому +56

    വില ഒത്താലെ അവർ വിൽകൂ എന്നിട്ട് അതിന്റെ പേര് ലേലം

  • @ashique4u483
    @ashique4u483 4 роки тому +61

    വില കീഴുപോട്ട് വിളിക്കുന്നത് ഇത് ആദ്യം.
    വളരെ മോശം ലേലം.

  • @joshyvarghese6646
    @joshyvarghese6646 3 роки тому +16

    റേറ്റ് ഒത്തില്ല എങ്കിൽ വാഹനം ഹോൾഡ് തുണി വിരിച്ചു തെണ്ടുക ഇതിലും നല്ല കാര്യം

  • @mujeebrahmanav4879
    @mujeebrahmanav4879 3 роки тому +21

    ജനങ്ങളുടെ തിക്കും തിരക്കും കണ്ടാൽ തോന്നും വെറുതെ കൊടുക്കാന്ന് കുറെ വിവരംമില്ലാത്തവർ

  • @MrSreerajnambiar.
    @MrSreerajnambiar. 4 роки тому +1

    ഫസ്റ്റ് ടൈം ആണെങ്കിലും, അവതരണം പ്രയോജനകരം ആണ്

  • @udayipupaapi7455
    @udayipupaapi7455 4 роки тому +19

    ജഗതി പറഞ്ഞ പോലെ കാണിക്കാം പക്ഷെ തരില്ല....🤣🤣🤣🤣🤣🤣

  • @sreejithc.s4001
    @sreejithc.s4001 3 роки тому +2

    2006 model wagon R vxi kodukan und. Family used aanu. 4 silinder vandi aanu. Thrissur

  • @renjur9222
    @renjur9222 4 роки тому +9

    Shiram lelam thattipanu kooduthalum avarude aalukala vela kootiparayippikum aarum hathiyil pedathirikuva

  • @pramodprasad4943
    @pramodprasad4943 3 роки тому +5

    Vazhakula lelam ethilum nallathanu.

  • @muhammedbasheer4061
    @muhammedbasheer4061 4 роки тому +2

    Bro lelathil carin enthenkilum cmplnt undo enn engne ariyuka .athine enthenkilm option undo

  • @ponnuminnu1872
    @ponnuminnu1872 4 роки тому +12

    വണ്ടിക്ക് കംപ്ലൈന്റ് ഉണ്ടെങ്കിൽ എന്ത് ചെയ്യും ...costemrin കയ്യിൽ കൊടുക്കുന്നില്ല test drivin ... അതുതന്നെ പരാജയം

  • @cks6617
    @cks6617 4 роки тому

    Thanks

  • @rishmalolakara789
    @rishmalolakara789 4 роки тому +1

    Ushikunna vila kitnillengi time kalayanda avasyam undo

  • @abdulnasserameer7545
    @abdulnasserameer7545 4 роки тому +10

    2012 Alto Lxi 1,7000 രൂപക്ക് വിളിച്ചത് ആ വിളിച്ച ആൾക്ക് കൊടുക്കാതെ അതിൽ കുറച്ച് വേറെ ആൾക്ക് കൊടുക്കുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല.

    • @musafirmalabari6814
      @musafirmalabari6814 4 роки тому +2

      അവ൪ പറഞ്ഞ വിലയാണ് 1,70 ആ വിലക്ക് ആരും വിളിക്കുന്നില്ലെന്ന് കണ്ടപ്പോള് താഴ്തി താഴ്തി വിളിക്കും അത് കൊണ്ടാണ്

  • @antos9638
    @antos9638 4 роки тому +2

    oh... ellavarum undllo.... keep it up always

  • @jamsheerkp5935
    @jamsheerkp5935 4 роки тому

    Nice video polikki

  • @abdulkareemabdulkarem2304
    @abdulkareemabdulkarem2304 4 роки тому +108

    വില കൊണ്ട് ആയില്ലെങ്കിൽ വണ്ടി കൊടുക്കുന്നില്ല പിന്നെ ഈ ലേലം കൊണ്ട് എന്ത് കാര്യം.

    • @ajikumar2806
      @ajikumar2806 4 роки тому +6

      S😂🤣😂 udaepp

    • @jijymjohn
      @jijymjohn 4 роки тому +32

      അവന്മാർ ഒരു വില നിച്ചയിക്കും എന്നിട്ട് ലേലത്തിൽ കൂടുതൽ വില കിട്ടുമോ എന്ന് നോക്കും. വെറും ഉടായിപ്പ്.

    • @mixtureautomotivator16
      @mixtureautomotivator16 4 роки тому +18

      ഇ കാര്യത്തിൽ സാരഥി നടത്തുന്ന ലേലം ആണ് കിടു , ഇവന്മാര് ഉടായിപ്പാണെന്നു ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാ , കാണുന്നെങ്കിലും , വാങ്ങുന്നെങ്കിലും , സാരഥി ലേലത്തിൽ പങ്കെടുത്തു വാങ്ങുക , ആ ലേലം വിളി കേൾക്കാൻ തന്നെ എന്താ ഒരു രസം

    • @user-sy8dq6tr7t
      @user-sy8dq6tr7t 4 роки тому +1

      @@mixtureautomotivator16 athevideya Saradhi ?

    • @mixtureautomotivator16
      @mixtureautomotivator16 4 роки тому +8

      @@user-sy8dq6tr7t സാരഥി മാരുതി ട്രൂ വാല്യൂ ഷോപ് ആണ് , സ്ഥലം കൊല്ലം ജില്ല , അവർ ലേലം നടത്തും നല്ല ലാഭത്തിനു നമുക്ക് വണ്ടി കിട്ടും , 2006 alto Lx Rs.45, Lxi Rs.65, ഇങ്ങനാ കഴിഞ്ഞ ലേലത്തിന് എനിക്ക് വണ്ടി കിട്ടിയത്

  • @febin__pkd_007
    @febin__pkd_007 4 роки тому +3

    ഇതുപോലെ vdo കമെന്റ് വായിക്കാൻ നല്ല രസം😁😁😁ആണ്

    • @themotorworld6572
      @themotorworld6572  4 роки тому

      വായിച്ച രസിക്ക് ബ്രോ

  • @aaru316
    @aaru316 2 роки тому

    Super you only make video Sriram live bid. I have doubts now that's clear.

  • @kbcsalam5001
    @kbcsalam5001 4 роки тому

    Old model ambassador undo

  • @noorulameen2864
    @noorulameen2864 4 роки тому +38

    2006 model wagon r 120🤭🤭😳😳🙄... market വില 70-80ആ ണ്

  • @jaysonrodrigues666
    @jaysonrodrigues666 4 роки тому

    Innova lelam undo on which date

  • @rajeshlrajeshrajesh7047
    @rajeshlrajeshrajesh7047 Рік тому +1

    Kollam. Parippalli yilano

  • @subairponnu3163
    @subairponnu3163 4 роки тому +3

    3:40 team tech അബി ചേട്ടൻ അല്ലെ അത്

  • @abrahamjolly6890
    @abrahamjolly6890 3 роки тому +7

    തുരുമ്പ് ലേലം - ചതി

  • @abhirajraj975
    @abhirajraj975 4 роки тому +41

    ഉമ്പിയ ലേലം 18% tax undu

  • @royjoy4779
    @royjoy4779 4 роки тому

    Kollathe yevide ane sthalam

  • @ninanke5272
    @ninanke5272 4 роки тому +2

    Kannuneerinta vaddy .

  • @uvaisultp3809
    @uvaisultp3809 4 роки тому

    Kozhikode evida

  • @afsalvp9366
    @afsalvp9366 3 роки тому

    Auction amountinu tax undo

  • @vivekanandckvivekanandck9642
    @vivekanandckvivekanandck9642 4 роки тому +2

    Team tech le chettan alle adu😀😎

  • @Machu713
    @Machu713 3 роки тому

    Kozhikkode evideya lelam

  • @shamsudheenabu8607
    @shamsudheenabu8607 4 роки тому

    Super

  • @ckcks5778
    @ckcks5778 3 роки тому +1

    ഇനിയും കാലിക്കറ്റ്‌ ലേലം വീഡിയോ ചെയ്യാമോ

  • @skyline6062
    @skyline6062 4 роки тому +3

    ഹായ് സുഹൃത്തേ.ആക്സിഡന്റ് വാഹനങ്ങളുടെ ലേലം എവിടെയാണ്?ടോട്ടൽ ലോസ്‌ വാഹനങ്ങൾ ഇൻഷുറൻസ് കമ്പനി ലേലം ചെയ്യാറുണ്ടോ?അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?മറുപടി പ്രതീക്ഷിക്കുന്നു.

  • @luttus3697
    @luttus3697 4 роки тому

    👍👍👍

  • @nizarnizar3083
    @nizarnizar3083 4 роки тому +2

    Kappalandi kappalandeee...

  • @hashimtk2094
    @hashimtk2094 4 роки тому

    Ansment good

    • @nishadnishad8034
      @nishadnishad8034 4 роки тому

      പറ്റിക്കൽ. എടുക്കല്ലേ

  • @renjur9222
    @renjur9222 4 роки тому +2

    Chathiyil peraruthe bross....

  • @muhammedshefeeq1841
    @muhammedshefeeq1841 4 роки тому

    അങ്കമാലിയിൽ എവിടെയാ

  • @fmf1903
    @fmf1903 3 роки тому +1

    Poli Marketil poyamathi ethilum nallath

  • @aneesheb9793
    @aneesheb9793 3 роки тому +48

    വാഹനം ഓടിച്ചുനോക്കാൻ അനുവാദംഇല്ല വില ഇടുന്നത് sreeraam finance ഇതെന്തു നിയമമാണ് പൂഞ്ഞാറ്റിലെ ലേലം

    • @renjithravi7697
      @renjithravi7697 3 роки тому +2

      Vandi odich mathram alla mechanical bhagam ellam clear ano enn nokam athin munnathe divasam poyi

  • @gafooruluvan7835
    @gafooruluvan7835 3 роки тому +1

    ഇതെന്തു ലേലമാണ്. കുറക്കുന്നു. കൂട്ടുന്നു ഒന്നും മനസ്സിലാവുന്നില്ല

  • @amc9987
    @amc9987 4 роки тому +3

    Team tech bro undallo

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 роки тому +1

    മുൻപ് എൻറെ 20000 അടച്ചിട്ട് വൻടി എടുക്കാത്തതിനാൽ തരില്ലെന്ന് പറഞ്ഞു.അത് ഇതുവരെ ലഭിച്ചിട്ടില്ല. 4വർഷം മുൻപാണ്.

  • @hashimmuhammed4123
    @hashimmuhammed4123 4 роки тому

    UA-camrs ellaavarum ella lelam centerilum karangi nadakanalo

  • @rahulpr5270
    @rahulpr5270 4 роки тому +1

    Vandi medichal adhyam adacha 20k car nte vila il include cheythu bakki varunna thuka koduthal mathio??

    • @themotorworld6572
      @themotorworld6572  4 роки тому +1

      Yes angane aan avide kachavadam nadakunath

    • @rahulpr5270
      @rahulpr5270 4 роки тому

      Thank u

    • @zebamedia2175
      @zebamedia2175 3 роки тому

      @@themotorworld6572 bro commercial vehicles dost okke ethraya rate vilikkunnathu

  • @muhammedshabeeb6126
    @muhammedshabeeb6126 4 роки тому

    Luxury cars lelam nadakkunnunddo

  • @jithinjithin1183
    @jithinjithin1183 4 роки тому +1

    Team tech nte machin 3:10

  • @shajahansalim2298
    @shajahansalim2298 4 роки тому

    പുതിയ വാഹനം ആണോ. വില കേട്ടോ. കൊള്ളാം

  • @udayipupaapi7455
    @udayipupaapi7455 4 роки тому +7

    ചുരുക്കി പറഞ്ഞാൽ വിളിച്ചാലും തരില്ലട കള്ള സുവർ....എന്നു പറഞ്ഞു അവർ കൊണ്ടു പോകും......

  • @AtoZ11130
    @AtoZ11130 4 роки тому +2

    ലേലം എന്ന് തോന്നിപ്പിക്കുന്ന ഒരു കാർ ഷോറൂം

  • @muraleedarankk2557
    @muraleedarankk2557 Рік тому +1

    കോഴിക്കോട് എന്ന് മാത്രം പറയാതെ ശരിക്കുള്ള സ്ഥലം കൂടി പറയൂ

  • @anasnandanil
    @anasnandanil 4 роки тому

    നല്ല Nissan Micro ഉണ്ടോ

  • @manoj_a1451
    @manoj_a1451 4 роки тому

    irisപാസഞ്ചർ ഉണ്ടോ ബ്രോ

  • @tajaltaj
    @tajaltaj 4 роки тому

    Evide

  • @msms4972
    @msms4972 3 роки тому

    Poli machu

  • @mohammedsherifsherif3447
    @mohammedsherifsherif3447 Рік тому +1

    ഒരു കാശും വേണ്ട ലേലം ഉണ്ടായിരുന്നു കോഴിക്കോട് 2011 nano 20000

  • @umeshkumaruumesh9950
    @umeshkumaruumesh9950 4 роки тому

    Salam enth cheyunnu

  • @shylendrankd9111
    @shylendrankd9111 4 роки тому +6

    വില അല്പം കൂടുതൽ ആണ് .

  • @instagamar662
    @instagamar662 3 роки тому

    Enthanda. Pazhaya. Vaganam. Varchi. Kondu, shova, kanikkunu

  • @farhantm8099
    @farhantm8099 3 роки тому

    Location add cheyyoo pls

  • @shamnasshaa6112
    @shamnasshaa6112 4 роки тому

    Ivarude trissurthe teaminte number kitto

  • @muliyanooraluva1813
    @muliyanooraluva1813 3 роки тому +2

    പ്ലീസ് അങ്കമാലി ലൊക്കേഷൻ 👍👍

  • @abhirajraj975
    @abhirajraj975 4 роки тому +2

    Nammal oru 2 lakhs vandi lelam vilichu kazhijal 18% tax plus 2% service costum total 40000 rupa vilikuna vilak purame kodukanam umpiya lelam

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 роки тому

    അങ്കമാലിയിൽ ആണ് അടച്ചത്.

  • @naushada9262
    @naushada9262 4 роки тому

    very vary high price you learn from true value cars . ...potta lelem...

  • @amisuha3290
    @amisuha3290 4 роки тому +20

    "Team tech" channel ..broyum undallo avide

  • @user-by2dg7dy6l
    @user-by2dg7dy6l 3 роки тому +15

    വാഹനം വിളിച്ചിട്ട് കിട്ടാത്തവർ ഈ വീഡിയോ എവിഡൻസ് ആക്കി കേസ് കൊടുക്കണം, ഒരുമാതിരി ഓടായിപ്പ് ലേലമാ 🤯

    • @user-mg9jt2od2b
      @user-mg9jt2od2b Рік тому

      മൈസൂർ. വരൂ. വില. കൊറവ്

  • @noshatkchalissery1424
    @noshatkchalissery1424 2 роки тому +1

    ഇങ്ങിനെ ഒരുലേലം വിളിആദ്യമായി കാണുകയാ സാദാരണ ലേലം മുകളിലേക്ക് ആണ് വിളിക്കേണ്ടത് ഇത് എന്താണെന്ന് മനസ്സിലാകുന്നില്ല 😊🤷‍♂️🤙

  • @renjithkumar2573
    @renjithkumar2573 4 роки тому +1

    കൊല്ലത്ത് എവിടെയാ sree Ram-

    • @user-rj9gk4rr3t
      @user-rj9gk4rr3t 4 роки тому

      പാരിപ്പള്ളിയിൽ പോയിട്ട് തിരക്കിയാൽ പറഞ്ഞ് തരും

  • @gunbrucelee3322
    @gunbrucelee3322 4 роки тому

    Poli

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому

    True wally ലേലം സൂപ്പറാണ്

  • @TechProgrammingIdeas
    @TechProgrammingIdeas 4 роки тому +1

    Calicut evidaya

  • @niyamole3136
    @niyamole3136 4 роки тому +1

    Hai

  • @dreemcatcher8291
    @dreemcatcher8291 4 роки тому +4

    First Try not Bad Saho ♥️✌🏻 keep well your channel 👍🏻

  • @KumaranKpKB
    @KumaranKpKB 2 роки тому

    കോഴിക്കോട് എവിടെ ആണ് ലേലം

  • @safadpt884
    @safadpt884 2 роки тому

    Callicat evide

  • @aseemtvm6782
    @aseemtvm6782 4 роки тому

    Vandi nallath pole kannik suhrthe dislike koduthu alle kanikannano ee video chaiunne

  • @adm4808
    @adm4808 4 роки тому +4

    Udayip ane..arum pokale....avr Oru Vila etitude..athine mukalilote mathrame avr koduku....alathath unsold....athayath avrk labam anel mathrm avr kodukum...

    • @React2stupidity
      @React2stupidity 4 роки тому

      Taan podo ..pinne avar pinne we business nashtathil nadathano ? Sthalam venam ..panikkar venam...ithokke veruthe kittumo

  • @sulusulaiman3947
    @sulusulaiman3947 2 роки тому +1

    എല്ലാത്തട്ടിപ്പിലും മലയാളികൾ മുൻപന്തിയിൽ ആണല്ലോ അഭിമാനിക്കാം 😀

  • @anasnandanil
    @anasnandanil 4 роки тому

    വരുന്ന lalathil പങ്കെടുക്കാൻ താല്പര്യം ഉണ്ട് കോഴിക്കോട് എവിടെ എത്തണം

    • @unnusvlog8632
      @unnusvlog8632 4 роки тому

      മേപ്പയൂർ. മഞ്ഞക്കുളം

  • @boysnallanchi
    @boysnallanchi 4 роки тому +18

    2006 Wagon r 120000 എടുത്ത ആൾക്ക് തലക്ക് സുഖമില്ലേ

  • @shajiamaar3297
    @shajiamaar3297 2 роки тому

    വണ്ടിയുടെ മുൻ തകരാറും പേപ്പേഴ്സ് ഒന്നും റെഡി ആക്കാതെ ആണ് ഇവർ ലേലത്തിൽ കൊടുക്കുന്നത്. അത് പിന്നെ പാർട്ടി റെഡി ആക്കണം. അതിന്റെ ചിലവ് നമ്മൾ എടുക്കണം. ഇത്‌ വലിയ നഷ്ട്ടം ആണ്

  • @jcwmalayalam5855
    @jcwmalayalam5855 3 роки тому +1

    Isn’t it bidding 😇😇

  • @adhilal9983
    @adhilal9983 3 роки тому

    AUTO TALKS BRO IVIDE UNDALLO

  • @manojcholakundil2331
    @manojcholakundil2331 4 роки тому +4

    വണ്ടി വാങ്ങുന്നവർക്കു ഓടിച്ചു നോക്കാൻ പറ്റില്ല... പിന്നെ എങ്ങനെ വിശോസിച്ചു വാങ്ങാൻ കഴിയും... വില കൂടുതൽ ആണോ സംശയം...

    • @user-rj9gk4rr3t
      @user-rj9gk4rr3t 4 роки тому +1

      ലേല ദിവസം ഓടിച്ച് നോക്കാൻ പറ്റില്ലാ ബാക്കി ദിവസങ്ങളിൽ ഓടിച്ച് നോക്കാം

  • @wwtvoice899
    @wwtvoice899 3 місяці тому

    സുതാര്യമല്ല....ഈ കപടലേല പരിപാടി ഏറെ മുന്നോട്ടു പോകില്ല.

  • @sudheersubramanian1679
    @sudheersubramanian1679 4 роки тому +5

    പറ്റിക്കൽ വില കൂടുതൽ

  • @JK-lx2lt
    @JK-lx2lt 4 роки тому

    Market rate ethra aanenu adhyamae anguu parajitu vilicha porae...

  • @sydmukthar4058
    @sydmukthar4058 4 роки тому

    Kasaragod used cars number undo

  • @ppakbarali
    @ppakbarali 4 роки тому

    Lelathil vila thazhott vilikkunnath enthukondaanu....

  • @kannankuttan1877
    @kannankuttan1877 4 роки тому +5

    ഓരോ വാഹനത്തിന്റെയും ലേലം ഒന്നോ, രണ്ടോ മിനിറ്റായി ചുരുക്കി താങ്കൾക്ക് length കുറക്കാമായിരുന്നു എന്നാണ് എന്റെയൊരു ഇത്...

  • @ijaasijuiju1424
    @ijaasijuiju1424 3 роки тому

    Ippo lelam nadakkunnundoo

  • @suvin.p.cchandran2478
    @suvin.p.cchandran2478 5 місяців тому

    Ee vilikunnavaril vilkunnavar undakumo?

  • @satheesankumar9357
    @satheesankumar9357 4 роки тому +2

    അതെന്താ വില താഴ്പ്പോട്ടു

  • @muhammedshabeeb6126
    @muhammedshabeeb6126 4 роки тому +1

    Idh place evideyaan

  • @bibinbaby8205
    @bibinbaby8205 2 роки тому +1

    Lelam vilicha price nu kodukkanam.... Hold vendda 🤪

  • @sakheshchandra4347
    @sakheshchandra4347 4 роки тому

    Lelam vilikkunnayal parayunnundu.........market rate........kurachu.....kodukkunnilla...un sold ..ennu......🐍🐍🐍🐍🤸⛏️⚰️

  • @malayalihouse8609
    @malayalihouse8609 4 роки тому +2

    full udaayip team aane aarum poyi pedaruth

    • @33.manikandanpe72
      @33.manikandanpe72 4 роки тому

      നല്ല പണികിട്ടിയത് ആണ്