ദൈവം തന്റെ വാക്കുപാലിക്കുകയാണ് MAJOR ARCH BISHOP MAR RAPHEAL THATTIL | ANTONY VALUMKAL | VARAPPUZHA

Поділитися
Вставка
  • Опубліковано 4 вер 2024
  • ദൈവം തന്റെ വാക്കുപാലിക്കുകയാണ് മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ| MAR RAPHEAL THATTIL | ANTONY VALUMKAL | VARAPPUZHA ARCHDIOCESE | ANTONY VALUMKAL | BISHOP DR VARGHESE CHAKKALAKKAL
    #varappuzha #bishopantonyvalumkal #newbishop #marraphaelthattil #majorarchbishop
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 22

  • @jinssebastian1104
    @jinssebastian1104 2 місяці тому +1

    Aaha ... Best ... It's Easy To Say ... But Difficult To Practice .... First Apply It In Your Life And Preach To Others 😌

  • @jomyjo9524
    @jomyjo9524 2 місяці тому +1

    "Interesting video, but it's hard to take your advice seriously when your actions don't match your words. Consistency between what you preach and what you practice is key to building credibility."

  • @user-qc1oh7wp9l
    @user-qc1oh7wp9l 2 місяці тому +3

    തട്ടിൽ മെത്രാപോലീത്ത അല്ല തട്ടിപ്പ് മെത്രപൊലീത്ത വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത മനുഷ്യൻ.

  • @ppadan123
    @ppadan123 2 місяці тому +1

    ഒന്ത്..

  • @renjitlouis9186
    @renjitlouis9186 2 місяці тому +1

    As a bishop good listener
    Also dont forgot
    Belivers is stragnth of
    Sabbha
    Not Bishop
    Next 20 years after
    Whats ur position pls
    Think appoyum
    Sabbha evade kannum
    Love to each others
    Most important speech for Jesus not bishop's
    Buy heart

  • @johnsonouseph7631
    @johnsonouseph7631 2 місяці тому +3

    ഈ പ്രസംഗം എല്ലാം വാക്കുകളിൽ മാത്രം. തോമ കുന്നിൽ തിരിച്ചു എത്തിയാൽ എറണാകുളം അങ്കമാലി രൂപതയിലെ വൈദികരയും ജനത്തിനെയും എന്തൊക്കെ പറഞ്ഞു പുറത്താക്കാൻ സർക്കുലർ ഇറക്കുന്ന രീതികളാണ് നിങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ പരിപാടി നടക്കില്ല 😂

  • @geethageorge8752
    @geethageorge8752 2 місяці тому +1

    He knows the theory but in application very bad l. Listening to him anyone would think he is the ideal MAB He said a good shepherd calls sheep by name. As yet he hasn't met the representatives of the diocese other than the Synod henchmen.He spoke about bringing those who have left the church back. On July 3 his threat to the Ernakulam Angamali diocese is that 400 priests are going to be dismissed and the laity excommunicated. Healing the wounded?? As MAJ ,he is responsible for making the woundsif the diocese more painful.. And finally he had to use the logo of the diocese. Otta kettaanu.. One has to prove oneself worthy of a title by action not words

  • @gifinmavely6325
    @gifinmavely6325 2 місяці тому

    എല്ലാവരെയും ചേർത്ത് പിടിക്കണം😂😂😂

  • @antonymcera6233
    @antonymcera6233 2 місяці тому +2

    പോലീസും പട്ടാളവും ഇല്ലാതെ എറണാകുളത്തെഎറണാകുളത്തെ വിശ്വാസിയുടെ ചേർത്തുപിടിക്കുമോ? അപ്പോൾ ഇവരുടെ ഗെയിം (കുർബാന) പെട്ടെന്ന് തീരും എന്നൊക്കെയാണല്ലോ പറഞ്ഞത്.

  • @johnymusic4405
    @johnymusic4405 2 місяці тому +3

    താങ്കൾ ഈ പറയുന്നതിന് വിപരീതമല്ലേ ഇപ്പോൾ ചെയ്യുന്നതു

    • @stp7343
      @stp7343 2 місяці тому

      ഒരിക്കലും ഇല്ലാ!...ഇത്രേം നാളും സഹിച്ചു ആരെയും പുറത്താക്കാതെ തുടർന്നതിൽ തന്നെ അവരുടെ ക്ഷമയുടെ വലുപ്പം കാണാം!
      That's the power of the grace with which they were annointed!😊🙏🏻

  • @josevailikodath3394
    @josevailikodath3394 2 місяці тому

    സഭയിലെ ഇന്നത്തെ പ്രശ്നം വഴിതെറ്റിയത് ആരാണെന്നുള്ള തിരിച്ചറിവില്ലാത്തതാണ്. പറയുന്നവരെയും സംശയിക്കുന്ന
    (പ്രത്യേകിച്ചു സുവിശേഷ പ്രഘോഷ കരെ) പ്രതിസന്ധിയുമുണ്ട്.

  • @user-zj4ws8tr5g
    @user-zj4ws8tr5g 2 місяці тому

    വാക്ക് ഒരു വഴി പ്രവൃത്തി വേറെ വഴി

  • @paulparecattil5573
    @paulparecattil5573 2 місяці тому +1

    സമ്മതിക്കണം പ്രഭോ….എങ്ങനെ സാധിക്കുന്നു??? പ്രസംഗം ഒരു വഴിക്ക്…..പ്രവർത്തി വേറെ വഴിക്ക്

  • @marthomamargam8768
    @marthomamargam8768 2 місяці тому

    എറണാകുളം അങ്കമാലി അതിരൂപതയെ ഒറ്റിക്കൊടുത്തല്ലേ ഇയാൾ മേജർ ആയത്

  • @leokarukutty3801
    @leokarukutty3801 2 місяці тому

    ഇതൊക്കെ പറയുമ്പോൾ അല്പം ഉളുപ്പ്

  • @kuttankarukutty702
    @kuttankarukutty702 2 місяці тому

    ഈ പറഞ്ഞതിൽ നിന്നെല്ലാം സീറോ മലബാർ സഭയിലെ മെത്രാന്മാർക്ക് ഒഴിവ് കൊടുത്തിട്ടുണ്ട്😂😂😂

  • @CvKishor
    @CvKishor 2 місяці тому +3

    തട്ടിൽ പിതാവേ ഒരു സംശയം കർത്താവിന്റെ ഹൃദയമുള്ള പിതാക്കന്മാർ എന്ന് നിങ്ങൾ സ്വയം പറയുകയാണോ നിങ്ങളുടെ സംസാരവും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലല്ലോ നിങ്ങൾ കൽദായർക്കു വേണ്ടി നിങ്ങളുടെ നട്ടെല്ല് പണയം വച്ചു മുന്നോട്ട് പോകുന്നു പിന്നെ പിതാവിന്റെ വായിൽ നിന്നും വീണ ഡയലോഗ് കൊള്ളാം നമ്മൾ ഒറ്റകെട്ടാണെന്ന് ഇത് തന്നെയല്ലേ ഞങ്ങൾ എറണാകുളം അങ്കമാലി അതിരൂപതക്കാരും പറയുന്നത് എന്തായാലും ഓന്തിനെ പോലെ പിതാവിന് നിറം മാറാനുള്ള കഴിവ് സമ്മതിച്ചു

    • @jerryjoseph90
      @jerryjoseph90 2 місяці тому

      Full blown gaslighting with fake news and lies shame on you