അച്ചന്മാർ അവരുടെയും അൽമായർ അവരുടെയും കടമകൾ പലപ്പോഴും മറക്കുന്നു എന്നാൽ അച്ഛൻ മാർ ആൽമായരുടെ കടമ എപ്പോഴും ഓർത്തു കൊണ്ടിരിക്കുന്നു ആൽമായർ അച്ഛന്റെ കടമകളും
Good message for entire world....സ്വാർത്ഥത എന്ന വിപത്തിനെ ഒഴിവാക്കു... എല്ലാറ്റിനെയും കേട്ടും ചിന്തിച്ചും വിമർശിക്കുക...ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .. ❤️
നല്ല സന്ദേശം. നന്മ നിറഞ്ഞ കുടുംബങ്ങളും വിശ്വാസം അടിയുറച്ച തലമുറയും ഉണ്ടാകട്ടെ .എല്ലാവരെയും ദൈവം അഗ്രഹിക്കട്ടെ . സഭയിലെ മക്കൾക്ക് പരിശുദ്ധാത്മാവ് വെളിച്ചം നൽകട്ടെ .
ഇത്തരത്തിലുള്ള ഷോർട്ട് ഫിലിമുകൾ ഇനിയും ഉണ്ടാക്കണം. ഇങ്ങനെയുള്ള പ്രേക്ഷിത പ്രവർത്തനങ്ങൾ ആണ് സഭ ഇനി ചെയ്യേണ്ടത്. ക്രൈസ്തവ മൂല്യങ്ങളും സന്ദേശങ്ങളും ആളുകളിലേക്ക് നൽകണം
.. അവസാനം അനാഥാലയത്തിൽ കിടന്ന് അപ്പനും അമ്മയും വിലപിക്കുന്നു.. കർത്താവെ ഞങ്ങടെ ഭവനത്തിൽ നിന്നും ഞങ്ങളെ ഇറക്കിവിട്ടിട്ടു പിശാച്ന്റെ സന്തതി കൾ ഏദൻതോട്ടത്തിൽ വാഴു ന്നേ....
കലാമൂല്യമുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം തന്നെ💯 പക്ഷേ യേശുവിന്റെ മാർഗ്ഗമാണോ അതോ കൃസ്തു യേശുവിന്റെ മതമാണോ എന്നതാണ് കാതലായ മർമ്മം നമ്മൾ ചിന്തിയ്ക്കേണ്ടത്❤️❤️❤️ സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓരോ നല്ല കുടുംബത്തിൽ പ്രാർത്ഥിച്ച് ഒരുങ്ങുന്ന മാതാപിതാക്കൾക്കാണ് നല്ല മക്കൾ ജനിക്കുന്നത്. അതിൽ കർത്താവ് തിരഞ്ഞെടുത്ത് വളർത്തി വലുതാക്കിയ വൈദികരും കന്യാസ്ത്രീകളും ഉണ്ടായിരിക്കും. അവർക്ക് എതിരെ വരുന്നവരെ ദൈവം ശിക്ഷിക്കും
സഭ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ ഇവിടെ തലച്ചോറ് പണയം വെച്ച നമ്മുടെ ആൾക്കാർക്ക് മനസ്സില്ല. അന്തി ചർച്ചക്കാർ പറയുന്ന കാര്യങ്ങളിലാണ് അവരുടെ ആശ്വാസം (വിശ്വാസം)
Very good Message. 👌👌
കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും.. 🙏🙏🙏. Lord have mercy on us., 👏👏🌹
Limiting children is certainly against the GOD's will
നല്ല അവതരണം. അഭിനന്ദനങ്ങൾ.
പിന്നിൽ അദ്വാനിച്ച എല്ലാവരെയും സർവശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ദൈവമേ നന്ദി.
ശാലോം ടെലിവിഷന് എല്ലാ വിധ ആശംസകളും നേരുന്നു... ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത്!
Very good message congratulations
അച്ചന്മാർ അവരുടെയും അൽമായർ അവരുടെയും കടമകൾ പലപ്പോഴും മറക്കുന്നു എന്നാൽ അച്ഛൻ മാർ ആൽമായരുടെ കടമ എപ്പോഴും ഓർത്തു കൊണ്ടിരിക്കുന്നു ആൽമായർ അച്ഛന്റെ കടമകളും
ശാലോ TV. യ്ക്കും ഒത്തിരി ആശംസകൾ🙏🙏🙏🙏
Very good thoughtful story congratulations entire team❤❤❤❤❤
Good message for entire world....സ്വാർത്ഥത എന്ന വിപത്തിനെ ഒഴിവാക്കു... എല്ലാറ്റിനെയും കേട്ടും ചിന്തിച്ചും വിമർശിക്കുക...ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .. ❤️
അതാണമ്മ.
Praise the lord 🙏
നല്ല സന്ദേശം. നന്മ നിറഞ്ഞ കുടുംബങ്ങളും വിശ്വാസം അടിയുറച്ച തലമുറയും ഉണ്ടാകട്ടെ .എല്ലാവരെയും ദൈവം അഗ്രഹിക്കട്ടെ . സഭയിലെ മക്കൾക്ക് പരിശുദ്ധാത്മാവ് വെളിച്ചം നൽകട്ടെ .
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. നല്ല സന്ദേശം
ഇത്തരത്തിലുള്ള ഷോർട്ട് ഫിലിമുകൾ ഇനിയും ഉണ്ടാക്കണം.
ഇങ്ങനെയുള്ള പ്രേക്ഷിത പ്രവർത്തനങ്ങൾ ആണ് സഭ ഇനി ചെയ്യേണ്ടത്. ക്രൈസ്തവ മൂല്യങ്ങളും സന്ദേശങ്ങളും ആളുകളിലേക്ക് നൽകണം
Kudos to the team. Wonderful message for the modern world.
Sumeshacha...... Very good
Great 🙏🙏
Really heart touching message.Amen
Nalla Appan. Appante vakkukal makane rakshichu. PraiseTheLord. Halleluia. Thank you Jesus. 👏👏👏👍👍👍👏👏🌹👏
Thanks for the message for conversion
അതെ സഫ തന്നെ യാ ശരി 🙏🙏
സൂപ്പർ
👍👍👍👌🏼👌🏼👌🏼Super message👍👌🏼
A pleasing and blessed episode to lead the ignorant in the true Catholic spirituality 🙏🙏
Thummiyal therikkunna mukkalla karthavinte sabhayum krishthiya viswasavum God is great . We experience the love of God 🙏🙏🙏
Very good message well presented
Good
Very good message🙏🙏
Good message... 🙏🙏🙏
തക്കല diocese അച്ചന്‍ മാര്‍ക്ക് നന്ദി.അഭിനന്ദനങ്ങളും 🎉🎉
നല്ല ആശയം
.. അവസാനം അനാഥാലയത്തിൽ കിടന്ന് അപ്പനും അമ്മയും വിലപിക്കുന്നു.. കർത്താവെ ഞങ്ങടെ ഭവനത്തിൽ നിന്നും ഞങ്ങളെ ഇറക്കിവിട്ടിട്ടു പിശാച്ന്റെ സന്തതി കൾ ഏദൻതോട്ടത്തിൽ വാഴു ന്നേ....
Very good message
So great ,annikkum undu munnu makkal so sweet my family life(chriswin Eva, Godwin)
Valuable message. Congrats ✨🌹✨✨
തീർച്ചയായും നല്ല ശ്രമം
നല്ല പ്രതികരണം.
Amen 🙏❤️
Very good message. Really inspiring
Well done .... message well conveyed.....
ഇങ്ങനെയുള്ള പറയ് ഷോർട്ട് ഫിലിം സഭയ്ക്കും സഭാമക്കൾക്ക് വളരെ ഉപകാരപ്രദമായിരിക്കും
Very good message for youth.congrats
Good and short documentary .God Bless you. More Children more and more Blessing from The LORD
Super message
Superrrr... God bless uu... Hallelujah 🌹🌹🌹🌹
praise the lord
Really touching...
Very good message. Thankyou verymuch.
Very good 👍
കലാമൂല്യമുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം തന്നെ💯 പക്ഷേ യേശുവിന്റെ മാർഗ്ഗമാണോ അതോ കൃസ്തു യേശുവിന്റെ മതമാണോ എന്നതാണ് കാതലായ മർമ്മം നമ്മൾ ചിന്തിയ്ക്കേണ്ടത്❤️❤️❤️ സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻
Very good presentation
Parents n dairyamayi mullyangal pravardhkkan kazinjala youth na nannakkan pattukayullu
ഓരോ നല്ല കുടുംബത്തിൽ പ്രാർത്ഥിച്ച് ഒരുങ്ങുന്ന മാതാപിതാക്കൾക്കാണ് നല്ല മക്കൾ ജനിക്കുന്നത്. അതിൽ കർത്താവ് തിരഞ്ഞെടുത്ത് വളർത്തി വലുതാക്കിയ വൈദികരും കന്യാസ്ത്രീകളും ഉണ്ടായിരിക്കും. അവർക്ക് എതിരെ വരുന്നവരെ ദൈവം ശിക്ഷിക്കും
Amen Amen👌🏻👌🏻👌🏻
Glory to Jesus
Congratulations shalom chanel
Short film by priests of Thackalay diocese . Congrats to them
Excellent message.
Good message annu 👍
Lord Jesus have mercy on us.🙏🙏
Excellent
Very good
Most relevant
God bless you .
Adipoli
God bless all
Glory to God
Very good 👍👍👍Congratulations 👌👌👌👌🙏🏼🙏🏼🙏🏼🙏🏼
Oh lord pls forgive me have mercy upon us
Congrats dear Frs of Thuckalay diocese 👍
Very good 👍 congratulations 🎉
V. Good congrats God bless you
Amen
Congratulations God bless you
Great
Most important words
Super
👍
VV good message
Good messeage
ഇങ്ങനെ ചങ്കുറപ്പോടെ പറയാൻ തൻ്റേടമുള്ള ക്രിസ്തീയ നേതൃത്വവും അടിയുറച്ച ബോധ്യങ്ങളുള്ള കാർന്നോമ്മാരുമാണ് ഈ സഭയുടെ മുതൽകൂട്ട്
🙏
👍👍👍
🙏🙏🙏🙏🙏
Punniyalan web series is waiting for long time , thanks for this video 👍👏👏
സഭ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ ഇവിടെ തലച്ചോറ് പണയം വെച്ച നമ്മുടെ ആൾക്കാർക്ക് മനസ്സില്ല. അന്തി ചർച്ചക്കാർ പറയുന്ന കാര്യങ്ങളിലാണ് അവരുടെ ആശ്വാസം (വിശ്വാസം)
💐👍🏻
ഇങ്ങനെ വേണം വൈദികർ
🙏🙏🙏🙏🙏🙏🙏
👍🏻👍🏻👍🏻🙏🏻
👌🏻
👌👌👌👌
Only chosen by Lord can understand the truth
of Bible, and church.
Adipoli Ellavarum idu manassilakatte.
Super supernrrrrrr
👍👍👍👍👍
😍🙏👍🌹
👌👌
ഇത് പോലെയുള്ള ഷോർട്ട് ഫിലിമുകളും ടെലിഫിലിമുകളും കൂടുതൽ ഉണ്ടാവുകയാണെങ്കിൽ മസാല പടങ്ങൾ കാണാൻ ആളുകൾ കുറയും.
Good. It would have been better if the actors were laymen.
പറയേണ്ടത് പറയാൻ കഴിവുള്ള കാന്നോന്മാരു അടുത്ത തലമുറക്കുണ്ടാകാൻ പ്രാത്ഥിക്കുന്നു. 1
🙏❤️🙏
👍👏👏👏very good script
നല്ല സിനിമ കാണാൻ സുഖം തോന്നുന്നു
suvishesham presangikkuka , athanu karthavu nammilninnum agrahikkunnathu . purohithanmarude kadama athanu.
Well done. Is it real incident?
Yess