പിണറായിക്കും മടുത്തു തള്ള്..പാവം സഖാക്കള്‍.. I Keralam

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 723

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 4 роки тому +129

    മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളിയെ കൊണ്ടുവരാൻ ഈ സംസ്ഥാനം ഇതുവരെ ശ്രമിച്ചിട്ടില്ല

    • @srinivasnayak2809
      @srinivasnayak2809 4 роки тому +1

      Avare andinaa buddimuttikynath

    • @bobinmathew7764
      @bobinmathew7764 4 роки тому +3

      അവർ അവിടെ ഹാപ്പി ആയി ഇരുന്നോട്ടെ,,

    • @specialedutainment3028
      @specialedutainment3028 4 роки тому +1

      There should be an immediate solution for this

    • @nethraanand4012
      @nethraanand4012 4 роки тому

      അത് സത്യം

    • @vrts007
      @vrts007 4 роки тому

      enthinu ? avar avide ee thallu kelkkaathe samadhaanatrhode irikkatte

  • @praveenneeraj6981
    @praveenneeraj6981 4 роки тому +130

    സത്യം ..... പാവങ്ങളെ യും കൃഷിക്കാരെയും ഒക്കെ പറ്റിക്കുകയാണു.......

    • @kmjayachandran4062
      @kmjayachandran4062 4 роки тому

      Athil aarum moshamalla kissan samman nidiyilekku oru gadu polum taratha PM aanu nammuday. Ari tarunnathum card niram nokki pinnay enginaya sadharanakkar vote cheyyuka

    • @kmjayachandran4062
      @kmjayachandran4062 4 роки тому

      Innathay sahachryam koodi kanakkil edukkanam

    • @gopakumar3955
      @gopakumar3955 4 роки тому

      @@kmjayachandran4062 ഇവൻ ചൊവ്വയിൽ നിന്നോ ചന്ദ്രനിൽ നിന്നോ ഇപ്പോൾ ലാൻഡ് ചെയ്‌ത ആളാണോ.

    • @aamyamiya6390
      @aamyamiya6390 4 роки тому

      Ever thought about what central government is doing? Keralas standard of living is better than any other states.

    • @LVrJ100
      @LVrJ100 4 роки тому

      @@aamyamiya6390 check Goa.

  • @rajkiranthomas3579
    @rajkiranthomas3579 4 роки тому +29

    4:19 ഒരു മയത്തിലൊക്കെ സത്യം വിളിച്ചു പറഞ്ഞാൽ മതിയാരുന്നു 😄😂🤣😂😄😂😂😄🤣🤣😂😄😂

    • @lekhaa5406
      @lekhaa5406 4 роки тому

      😂😂😂😂😂😂😂😂😂😂😂

  • @krishnakumarsivaraman2782
    @krishnakumarsivaraman2782 4 роки тому +118

    നമ്മുടെ ആളുകളെ ഇത് വരെ കൊണ്ടുവരാൻ ഇവിടുത്തെ സർക്കാരിന് kazhinjilla.. തള്ളാം നമുക്ക്..

    • @rajeevc6241
      @rajeevc6241 4 роки тому

      തള്ളെങ്കിൽ തള്ള്. അതെങ്കിലും നടക്കട്ടെ.

    • @sreekuttyappu861
      @sreekuttyappu861 4 роки тому +1

      ഈ ട്രെയിൻ ഇവരെ കൊണ്ട് പോയി മടക്കം കാലി ആയി ആണ്. ഈ പിണറായി അവിടെ നിന്ന് തിരിച്ചു പോരുമ്പോൾ ഇങ്ങോട്ട് പോരാനുള്ള ആളുകളെ മടക്കി കൊണ്ട് വന്നു കൂടെ. കഷ്ടം

  • @അറിവുംവിദ്യയും

    കമ്മ്യൂണിസം ഒരു മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനം 95% ഇല്ലാതാക്കുന്നു...

    • @harikrishnant1525
      @harikrishnant1525 4 роки тому +1

      sir.communisem enthanu..bjp isam enthanu..nambooriku thooran prethyekam kakkos paniyunnath mahatharamanaloo ningalk

    • @mubashirmubshi1002
      @mubashirmubshi1002 4 роки тому

      Sankisam 100 %illaathakkunnu
      Am not communist

    • @അറിവുംവിദ്യയും
      @അറിവുംവിദ്യയും 4 роки тому +7

      @@mubashirmubshi1002 സുടാപ്പി ഇസവും 100% ഇല്ലാതാകും...കമ്മ്യൂണിസത്തിന്റെ മറവിൽ ഹിന്ദുക്കളെ ചൊറിയാൻ വരുന്ന സുഡാപ്പിസം...

    • @അറിവുംവിദ്യയും
      @അറിവുംവിദ്യയും 4 роки тому +4

      @@mubashirmubshi1002 you are not communist അതറിയാം സുടാപ്പി കുട്ടൻ

    • @mubashirmubshi1002
      @mubashirmubshi1002 4 роки тому

      @@അറിവുംവിദ്യയും
      No am not sudapi

  • @Salim12350
    @Salim12350 4 роки тому +16

    സത്യം പറയുന്ന താങ്കൾക്കു സല്യൂട്ട്.

  • @vrindavaneuropean55
    @vrindavaneuropean55 4 роки тому +116

    കോറോണയെ പോലും ആഘോഷിച്ചു ജനങ്ങളുടെ ദുരിതം ഒരുമാതിരി ആസ്വദിക്കുന്ന കമ്യൂണിസത്തിന് എന്തോ രോഗം പിടിപെട്ടിരിക്കുന്നു

    • @ranjitp2013
      @ranjitp2013 4 роки тому +1

      Oru chief minister cheyada Ella karyivum Nammude cheif minister Pinarayee cheythitundu..
      Ennittum Eee samayathu engane oru new kodutha ninte mansundallo..
      Andoru Kashtmannu ethu..
      Last Pralayam Vannppo neeyoke evide aayirennu

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому +101

    ആദ്യം തള്ളും... തള്ളിത്തള്ളി തള്ളോട് തള്ള്... പിന്നെ തിരിച്ച് അതേവഴി ഇങ്ങോട്ട് പുള്ളോട് പുള്ള്... അതായത് Push & Pull...!!! ഈ പ്രവണത പണ്ടേ ഉള്ളതാണ്...ഈ പ്രസ്ഥാനം തുടങ്ങിയത് മുതലേ ഉള്ളതാണ്... എന്തിനും ഏതിനും ഇൻക്വിലാബ് വിളിയോടെ ആദ്യം എതിർക്കും... പിന്നെ അംഗീകരിക്കും എന്ന സിദ്ധാന്തം...!!!

  • @subhashp1004
    @subhashp1004 4 роки тому +22

    😁😁😁😁😁😂😇😇
    തള്ള് മുഖ്യൻ 5 മണി തള്ള് നിർത്തിയോ.?
    😁😁എന്റെ മുഖം എന്റ ഫുൾഫിഗർ പരിപാടി. 😁😁

  • @vijayaraghavancr7634
    @vijayaraghavancr7634 4 роки тому +6

    വളരെ നന്നായി അവതരിപ്പിച്ചു

  • @pamaran916
    @pamaran916 4 роки тому +40

    പാർട്ടിയും കേന്ദ്രവും ശത്രുക്കൾ ആണ് എങ്കിലും പാർട്ടിക്കും സഖാക്കൾക്കും ഇടയിൽ വിവരക്കേടിന്റ മുഖ്യ അന്തർധാര സജീവമാണ്

  • @ganeshviswam2031
    @ganeshviswam2031 4 роки тому +19

    Sajan sir..... Super.. Welldone

  • @umasreenivasan7471
    @umasreenivasan7471 4 роки тому +192

    ഷാജൻ സക്കറിയ, താങ്കളെ കേട്ടിട്ടെങ്കിലും ഇവിടുത്തെ പൊട്ടൻകുണാപ്പികൾക്ക്(തള്ളുകാർക്ക്) അൽപം വിവരം വെച്ചാൽ മതിയായിരുന്നു.. ഇങ്ങനെയും ബുദ്ധി ശൂന്യത ഉണ്ടാവുമോ മനുഷ്യന്.. കഷ്ടം 🤦🤦🤦🤦

    • @aamyamiya6390
      @aamyamiya6390 4 роки тому +3

      Kerala state government is far better than any other. Apart from the vindetta on a party , our chief minister rules better than our prime Minister

    • @shuhaibakther6320
      @shuhaibakther6320 4 роки тому +1

      ningali athra adikam budhiyundel kuracha modijik ozichu kodkamaayirunnille

    • @aamyamiya6390
      @aamyamiya6390 4 роки тому

      @@shuhaibakther6320 I don't think our pm can take that load in his head.

    • @shuhaibakther6320
      @shuhaibakther6320 4 роки тому

      @ജൂതൻ israel സൻതതികൾ ningalk bhudhiyillannu ellavarkum thelinjathalle ippo theliyichondirikukayalle ningalanne

    • @ranjitp2013
      @ranjitp2013 4 роки тому +2

      Oru chief minister cheyada Ella karyivum Nammude cheif minister Pinarayee cheythitundu..
      Ennittum Eee samayathu engane oru new kodutha ninte mansundallo..
      Andoru Kashtmannu ethu..
      Last Pralayam Vannppo neeyoke evide aayirennu

  • @akhilnv4891
    @akhilnv4891 4 роки тому +15

    ഒരൽപ്പം പോലും നാണവും, മാനവും ഇല്ലേ ഇങ്ങനെ തള്ളാൻ, സ്വയം നാണം കെട്ട വർഗ്ഗമാകുന്നവർ........

  • @praveenp2134
    @praveenp2134 4 роки тому +6

    ഇതൊക്കെ കൊണ്ടാണ് വർഷങ്ങൾക്ക് മുന്നേ ഞാൻ ഈ പ്രസ്ഥാനത്തിനോട് ഗുഡ് ബയ് പറഞ്ഞത്

  • @renjurajan3747
    @renjurajan3747 4 роки тому +16

    4:19 😁😁😁😁
    👌👌 അത് പൊളിച്ചു....

  • @babuvm6582
    @babuvm6582 4 роки тому +51

    എന്തായാലും തളള് മനയിലാകകിയ ത് ന നായി
    ഇനിയെകിലും നനാവുക

  • @sreevaskodoth7919
    @sreevaskodoth7919 4 роки тому +3

    കലക്കി.... മറുനാടൻ.... 👍👌

  • @laloman7157
    @laloman7157 4 роки тому +25

    പൊളിച്ചടുക്കി ബിഗ്‌ സല്യൂട്ട് മറുനാടൻ മലയാളി

  • @alenfone7902
    @alenfone7902 4 роки тому +49

    എല്ലാവർക്കും സ്ലീപ്പർ ക്ലാസ്സ്‌ ആണ് പിണറായി കൊടുത്തുത് എന്ന് പറഞ്ഞു തള്ളിയ സഖാവ് ഇപ്പോൾ എവിടെയാണാവോ

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 4 роки тому +12

    തള്ളുക എന്നത് ഞങ്ങളുടെ സ്വഭാവം ആണ്. ചില സമയത്തു അതു വിജയിക്കാറില്ല. എന്നാലും ഞങ്ങൾ തള്ളും

  • @aksu0075
    @aksu0075 4 роки тому +37

    ഛീ പീ എം.....😪😪😪

  • @ramanimohan5441
    @ramanimohan5441 4 роки тому +45

    തള്ളി തള്ളികേരളം ഇതുവരെ എവിടെയും എത്തിച്ചില്ല. കീഴോട്ടാണ് പോകന്നത്.

    • @pradeeptp6336
      @pradeeptp6336 4 роки тому

      Ramani Mohan കീഴോട്ട് എന്ന് പറഞ്ഞാൽ വന്നിടത്തേക് അതായത് പൂറ്റിലോട്ട് തന്നെ ആണെന്നാണോ രമണി പറയുന്നത് ?അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ വെടി ?😃

  • @vijayanv8206
    @vijayanv8206 4 роки тому +1

    ഇടത് പക്ഷത്തെ കുറ്റം പറയാനായി മാത്രം ഇങ്ങനെ ഒരു ചാനൽ വേണ്ട. ഞങ്ങൾ ഒന്നായി ബഹിഷ്കരിക്കും.

  • @vidhunp984
    @vidhunp984 4 роки тому +4

    ഷാജൻ ചേട്ടൻ എന്നെങ്കിലും മറ്റൊരു കളർ ഷർട്ട്‌ ഇടുമോ
    കട്ട ഫാൻ

  • @sureshbabukr5714
    @sureshbabukr5714 4 роки тому +9

    എല്ലാ സ്റ്റേറ്റുകളും international കമ്പനിക്ക് business തുടങ്ങാൻ invite ചെയുന്ന തിരക്കിലാണ്, ഇവിടെ ബാർ തുറക്കുന്നതും, പ്രവ്സികളെ എന്തുചെയ്യണം എന്നറിയാതെയും, വെറുതെ തള്ളുന്ന തിരക്കിലാണ് . എങ്ങനെകിലും ആരെങ്കിലും ലോൺ എടുത്തു ഒരു കമ്പനി തുടങ്ങിയാൽ അത് പൂട്ടിക്കാനല്ലാതെ 10 പൈസയുടെ തൊഴിൽ ദാതാവാകാൻ ഇനിയും കേരളം ഭരിക്കുന്നവർക്കും ഇത്രേം നാൾ ഭരിച്ചവർക്കും സാധിച്ചിട്ടില്ല. നമ്മുടെ നികുതി പണം എടുത്തു ഷർട്ട്‌, മുണ്ട് എല്ലാം തേച്ചു മിനുക്കി ഇടാൻ അല്ലാതെ എന്തു ചെയ്യാനറിയാം ഇവർക്ക്.

    • @sruthisuresh4556
      @sruthisuresh4556 4 роки тому +2

      ഇവരൊക്കെ ഉള്ളിടത്തോളം ഈ നാട് നേരാവില്ല സഹോദര

    • @sureshbabukr5714
      @sureshbabukr5714 4 роки тому +1

      @@sruthisuresh4556 u r absolutely right madam

    • @nishadmy7929
      @nishadmy7929 4 роки тому

      ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇവരുടെ കാര്യത്തിൽ എന്ത് ചെയ്തു. അതെന്താണ് മറുനാടൻ തെരക്കാത്തതു. പിന്നെ കേന്ദ്ര സർക്കാർ അച്ചി വീട്ടീന്ന് കൊണ്ട് വന്നതാണോ ഇവരെ കൊണ്ട് പോകാനുള്ള പൈസ. എന്തെല്ലാം നല്ല കാര്യങ്ങൾ പിണറായി സർക്കാർ ചെയ്തു ഇതൊന്നും നിങ്ങൾ കാണത്തില്ല.

    • @jitheshak1202
      @jitheshak1202 4 роки тому

      Alla bro inn barum madyasalaklum thurannth thall vandi bharikuna samsthanagalil aano...enthelum paryumbo oru yaadarthyam venam...ningl oke bharikuna samsthanagalil ale inn wine shop thurannath..athine aarum ethirth kandila

    • @sureshbabukr5714
      @sureshbabukr5714 4 роки тому

      @@jitheshak1202 ഓ, ആണോ, ശരി ചേട്ടാ, ഇവിടെ നിർമാണ മേഖല കാലിൽ തട്ടിട്ടു നടക്കാൻ വയ്യ അല്ലെ...

  • @matchbox7365
    @matchbox7365 4 роки тому +3

    ഏത്തപഴം കൊടുത്തില്ലേ???? ഇനി അയിന്റെ പേരിൽ എത്ര മുക്കുമോ ആവോ

  • @WhoCared891
    @WhoCared891 4 роки тому +4

    Shajan sir you are superb 👌👍👏 true journalist 👍 start a 24/7 channel to fight the citu channels in Malayalam

  • @ajithaajitha9136
    @ajithaajitha9136 4 роки тому +55

    കെട്ടിട നിർമ്മാണത്തൊഴിലാളികൾക്ക് ഇളവ് അവർക്ക് ജോലി ചെയ്യാം മണൽ പാറപ്പൊടി സിമന്റെ Air ൽ നിന്ന് വരും - അതുപോലെ അതിഥി തൊഴിലാളികളെ നല്ല സംരക്ഷണം കൊടുത്തപ്പോൾ മലയാളികളായ തൊഴിലാളികൾക്ക് എന്തു ചെയ്തു. കൊടുംപട്ടിണി മാത്രം മലയാളികളായ കെട്ടിട നിർമ്മാണത്തൊഴിലാളികൾ കടലിൽ ചാടണോ

    • @shuhaibakther6320
      @shuhaibakther6320 4 роки тому +2

      malayalikal melenangi paniyedthirunnel keralathil athithi thozilaalikal varumayirunno

    • @ajithaajitha9136
      @ajithaajitha9136 4 роки тому +5

      @VAVA DHANUSH ഞങ്ങൾക്ക് കിട്ടിയില്ല ഈ പറയുന്നതിൽ ഒരു സാധനവും പിന്നെ വീട്ടിലെ മറ്റു ചിലവുകൾക്ക് കൂലിപ്പണിക്കാരായവർ എന്തു ചെയ്യും എന്നു കൂടെ ഒന്നു പറഞ്ഞാൽ കൊള്ളാം. വാടകയ്ക്ക താമസിക്കുന്ന ഞങ്ങൾ 2 മാസമായി വാടക കൊടുത്തിട്ട് അരിയും പലവ്യജ്ഞനവും വാടകകാശായി കൊടുത്താൽ മതിയോ.പ്രസംഗിക്കാൻ കഴിയും പ്രവർത്തിക്കാൻ കഴിയില്ല.

    • @ajithaajitha9136
      @ajithaajitha9136 4 роки тому +3

      @@shuhaibakther6320 അതിഥി തൊഴിലാളികൾ മേലക്കുന്നുണ്ടല്ലോ കുറഞ്ഞ പൈസയ്ക്ക;നിങ്ങളെ വീട്ടിൽ ജോലിക്ക് അതിഥികൾ കാണും' വീട്ടിലെ ചിലവുകൾക്ക് മേലങ്ങുന്ന മലയാളികൾ ഉണ്ട്. നിങ്ങളെ പോലുള്ള കാശുള്ളവർക്ക് അതിഥികൾ മതി. നക്കാപിച്ച കൊടുത്താൽ മതിയല്ലോ അതു കൊണ്ട് നിനക്ക് വേദന തോന്നിയത് -

    • @shuhaibakther6320
      @shuhaibakther6320 4 роки тому

      @@ajithaajitha9136 njaninne vare vilichitilla njammale veettil panik varunnath rajettanu balanum mashoodumaanu

    • @ajithaajitha9136
      @ajithaajitha9136 4 роки тому

      @@shuhaibakther6320 മലയാളികളെ അടച്ച് ആക്ഷേപിക്കരുത് നിങ്ങളും ഒരു മലയാളി ആണെ'ങ്കിൽ

  • @Resu928
    @Resu928 4 роки тому +11

    വളരെ നല്ല സംവിധാനമായതുകൊണ്ടാണല്ലോ കേന്ദ്രം അനുവദിച്ച റേഷൻ കിറ്റുകൾ ജനങ്ങൾക്ക് കൊടുക്കാതെ പാർട്ടി ഓഫീസുകളിൽ സംഭരിച്ചുവെച്ചിരിക്കുന്നത്

    • @CJ-si4bm
      @CJ-si4bm 4 роки тому +1

      Rajeev R അതിൽ അരിവാൾ ചുറ്റിക നക്ഷത്രം സീൽ ചെയ്തു പിടിപ്പിക്കണം അതാ

    • @ztv9641
      @ztv9641 4 роки тому

      @@CJ-si4bm 😂😂😂

  • @amalge09
    @amalge09 4 роки тому +30

    കേരളം പുതിയൊരു രാജ്യം ആണെന്നാണ് സിപിഎം കാരുടെ വിചാരം

    • @acmarket1593
      @acmarket1593 4 роки тому

      Keralam oru rajyamalla oru lokam thanneyaaa daaaa

    • @shuhaibakther6320
      @shuhaibakther6320 4 роки тому

      haa ippo mattulla rajyath keralam oru rajya mayita kandekunnath ende valla thettundo oru mandan pm avare vakine daiva vakaayi kaanunna manakunaanjan poyi valla vaidya shaalayil poyi thalak thalam vek kurach chindikkanulla kazivindavat

  • @sajeeshkp9829
    @sajeeshkp9829 4 роки тому +18

    തള്ള് പിണു

  • @geethumohangeethu.7295
    @geethumohangeethu.7295 4 роки тому +3

    ഗൾഫിൽ കിടക്കുന്ന നമ്മുടെ മലയാളി ചേട്ടൻ മാരെ ഇതു വരെയും നാട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല. 🍤🍤🍤🍤🍤🍤🍤🍤

  • @thankYOU-py7jc
    @thankYOU-py7jc 4 роки тому +3

    4:19 പച്ചയായ സത്യം....

  • @asuvamethanthathuvamasi6802
    @asuvamethanthathuvamasi6802 4 роки тому +5

    സാജൻ സക്കറിയാ പതുക്കെ പറ ഇന്നോവ വരും - മാശ അള്ള എന്ന് എഴുതിവെക്കും

  • @sreeckp6489
    @sreeckp6489 4 роки тому +2

    മതിയായി....... സഹികെട്ടു... അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം..... വേറെ നിവർത്തി ഇല്ലല്ലലോ.....

  • @shijue9957
    @shijue9957 4 роки тому

    Sir ningale njanishtapedunnu orupadu. Njanoru pavanu.

  • @rajeevc6241
    @rajeevc6241 4 роки тому +6

    തള്ളിത്തള്ളി കേരളത്തെ അറബിക്കടലിൽ ഒഴുക്കുമോ ഇടതു പക്ഷക്കാർ?

    • @pradeeptp6336
      @pradeeptp6336 4 роки тому

      Rajeev C ഡാ മൈരേ എന്തേലും കണ അറിഞ്ഞു സംസാരിക്കെടാ കുന്നേനെ 😃

  • @radhakrishnanpk7230
    @radhakrishnanpk7230 4 роки тому +2

    കേന്ദ്രഗവൺമെൻറിൻറ ചിലവ്... കേരളത്തിലെ ഭരണകക്ഷി വോട്ടു നേടാൻ വേണ്ടി തങ്ങളാണാതില്ലാം ചെയ്തതെന്നു വരുത്തി തീർക്കാൻ പലരേയും കൊണ്ട് പ്രചരണം നടത്തുന്നു...സാധാരണ ജനങ്ങളിൽ കുറേ പേർ ഇതേറ്റുപിടിച്ചു പ്രചരിപ്പിക്കുന്നു....അവസാനം കള്ളിവെളിച്ചത്താവുന്നു......കഷ്ടം തന്നെ...

  • @attingal.jeevan8627
    @attingal.jeevan8627 4 роки тому +63

    അണ്ണാ നാണം കെട്ട വനു ആസനത്തിൽ ആലു കിളിർത്താൽ അതും തണലായി രിക്കും

    • @shuhaibakther6320
      @shuhaibakther6320 4 роки тому

      ee vak correctavunnath mogijikalle

    • @smithakrishnan1882
      @smithakrishnan1882 4 роки тому +1

      @@shuhaibakther6320 അത് തന്റെ പേര് shuhaib എന്നായത് കൊണ്ട് തോന്നുന്നതാ 😀😀

    • @nethraanand4012
      @nethraanand4012 4 роки тому

      @@smithakrishnan1882 സത്യം... കുരുപൊട്ടും മോദി ടെ പേര് കേട്ടാൽ...

  • @sajeevansajeevan5236
    @sajeevansajeevan5236 4 роки тому +1

    പലപ്പോഴും താങ്കളുടെ തീരുമാനം കറക്റ്റാണ്,

  • @Democracy369
    @Democracy369 4 роки тому

    Correct 100 vattam.ningal puliyanu.thiricharivulla pathra prarthikan....

  • @rajeswariswaminadhan7733
    @rajeswariswaminadhan7733 4 роки тому

    സാധാരണ സമയത്തുപോലും ഇതുപോലെ സൗകര്യമായി യാത്രചെയ്യാൻ പറ്റുകേല

  • @sreepillai3652
    @sreepillai3652 4 роки тому

    Wow...Amazing detailing capabilities

  • @royvarghese7324
    @royvarghese7324 4 роки тому

    ജനാധിപത്യം എന്നു പേരുമാത്രം ഇതിലും ഭേദം ഏകാധിപത്യം തന്നെ. ജനാധിപത്യത്തിൽ കൈയൂക്കുള്ളവൻ കാര്യക്കാരൻ.

  • @santhoshcc5286
    @santhoshcc5286 4 роки тому +27

    പൂത്തു കാച്ച് മൂത്തു പഴുത്തു മരത്തിൽ ഓടിക്കയറി ഫലങ്ങൾ കൈക്കലാക്കുവാൻ, വിയര്ക്കാനും, വെള്ളം കോരുവാനും വരാത്തവർ ആ "വാല്യക്കാരെ" സൂക്ഷിക്കുക.

  • @anzikaanil
    @anzikaanil 4 роки тому +16

    കേരളത്തിൽ മാത്രം othungunthinte കുയപ്പം അണ്!

  • @justinash2965
    @justinash2965 4 роки тому +21

    തള്ള് പിണറായി 3ജി 😂

  • @myreply4789
    @myreply4789 4 роки тому +1

    കമ്മ്യൂണിസം സൂപ്പർ, ഖജനാവ് കാലി ....
    ബൂർഷ്വാ മുതലാളിത്തം തല്ലിപ്പൊളി ....
    മുതലാളി വല്ലതും തരണേ

  • @vijayanv8206
    @vijayanv8206 3 роки тому +1

    ഇത്രയും വൃത്തി കെട്ട, കോപ്രായങ്ങൾ മാത്രം കൈ മുതലാക്കിയ വേറൊരു മാധ്യമ പ്രവർത്തകൻ വേറെയില്ല. അറപ്പു തോനുന്നു. ഒന്നു നിർത്താമോ?

  • @adarshsatheesan6517
    @adarshsatheesan6517 4 роки тому

    തനിക്ക് വല്ലവടയും ചൊറിയുന്നുണ്ടെങ്കിൽ വല്ല മുള്ളുമുറിക്കിലും ഒരകട മറുനാടൻ ★★★★

  • @ushakumari9832
    @ushakumari9832 4 роки тому +1

    മോദിജി ഞങ്ങളുടെ കാണപ്പെട്ട ദൈവം. ഭാരതം പെറ്റമ്മ

    • @pradeeptp6336
      @pradeeptp6336 4 роки тому

      Usha Kumari കുച്ചു history കുറവുണ്ട്

  • @santhoshpp1138
    @santhoshpp1138 4 роки тому

    മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കേട്ടാൽ തോന്നും പ്രധാനമന്ത്രിയുടെ പുതിയ ഉപദേഷ്ടാവണോ എന്ന് പ്രധാനമന്ത്രിക്ക് ഒന്നും അറിയില്ല എല്ലാ മുഖ്യമന്ത്രി പറഞ് കൊടുത്തിട്ടാണ് ച്ചെയ്യുന്നത് എന്നാണ് നമ്മുടെ സഖാക്കളുടെ വിചാരം

  • @sajisaji2800
    @sajisaji2800 4 роки тому

    10 മാസം കൂടി തള്ളിക്കൊട്ട് പിന്നെ പാർട്ടി ഓഫീസിൽ ് തള്ളി ഇരുന്നോളും

  • @Aaron99949
    @Aaron99949 4 роки тому +5

    തള്ള് വിജയൻ

  • @udumaero7653
    @udumaero7653 4 роки тому

    നമ്മൾ അങ്ങനെയാണ് കേരളത്തെ ഒരു രാജ്യമാകും അതാണ് സിപിഎം അതാണ് പിണറായി വിജയൻ

  • @stone7938
    @stone7938 4 роки тому +39

    പരനാറിയോടു പോകാൻ പറ

    • @pradeeptp6336
      @pradeeptp6336 4 роки тому

      SGH 3:16 എവിട ?നിന്റെ അമ്മേന്റെ പൂറ്റിലോ ?😃

  • @agag9768
    @agag9768 4 роки тому +2

    Good speech

  • @babukc1176
    @babukc1176 4 роки тому

    ഈ തള്ള് ആ ട്രെയിന് കൊടുത്തിരുന്നെങ്കിൽ ഡീസൽ അടിക്കാതെ ബീഹാർ എത്തിക്കാമായിരുന്നില്ലേ !! ബുദ്ധി ഇല്ല

  • @sruthisuresh4556
    @sruthisuresh4556 4 роки тому +6

    നല്ലത് കണ്ടാൽ നല്ലത് പറയണം, തെറ്റാണ് എങ്കിൽ വിമർശനം ആകാം

  • @reenumn2423
    @reenumn2423 4 роки тому

    Kendra sarkar ഏറ്റെടുത്തിട്ടുണ്ടല്ലോ ...അപ്പൊ മലയാളികളെ ...kendra sarkar ഇങ്ങോട്ടു എത്തിക്കുമല്ലോ ...tension ആവണ്ട കാര്യം ഇല്ലല്ലോ

  • @babeeshbharathan1982
    @babeeshbharathan1982 4 роки тому

    എന്റെ വണ്ടി തള്ളാൻ വേറെ ഒരു തെണ്ടി വേണ്ട 😜

  • @khadeejapt7604
    @khadeejapt7604 4 роки тому

    Very very correct.... Avarkku vattanu... Paranjal thery anu reply kittukaa

  • @meshakjohn6771
    @meshakjohn6771 4 роки тому +1

    Super Superbb 👏👏

  • @ichimon2810
    @ichimon2810 4 роки тому

    മന്ത്രി സഭ വലിച്ചു ത്താഴെ ഇടാൻ പ്രതിഭക്ഷത്തിന് കഴകം ഇല്ലാഞ്ഞിട്ട് .
    അല്ലെങ്കിൽ ഇതുപോലെ ഉള്ള തള്ളു കേൾക്കേണ്ടി വരില്ല...

  • @komalamcd1561
    @komalamcd1561 2 роки тому

    🤣🤣🤣🤣🤣ഇതാണ് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ 🤣🤣🤣

  • @nisamnisamnisam874
    @nisamnisamnisam874 4 роки тому

    എന്തിനാണ് സാജൻ ചേട്ടാ ഈ മാതിരി തള്ളുന്നെ.......
    ഈ പണം കൊണ്ടല്ലേ താങ്കളുടെ മക്കൾക്ക് അന്നം നല്കുന്നെ
    ആരെയും വിമർശിക്കാൻ താങ്കൾക്ക് അവകാശം ഉണ്ട്
    എന്ന് കരുതി പരുതി വിടരുത്
    അതാണ് ശെരി.... ധർമ്മo...

  • @alexanderthankacable
    @alexanderthankacable 4 роки тому +1

    4 years....4 major disasters.

  • @താഹിറതാഹി
    @താഹിറതാഹി 4 роки тому

    സർക്കാർ ജനങ്ങൾക്ക് കൊടുക്കുന്ന സാധനങ്ങളുടെ മേൽ താമര പതിച്ച് അവരുടേ സഹായമാണെന്ന് പറഞ്ഞ് കൊടുക്കുന്നതാണ് അതിലും വലിയ തള്ള്

  • @prakashkumar-bl9ne
    @prakashkumar-bl9ne 4 роки тому

    എത്ര തള്ളിയാലും കാര്യാമില്ല സൂക്ഷിച്ചാൽ ജനം തള്ളുകയില്ല

  • @harithanair5112
    @harithanair5112 4 роки тому +1

    സഖാകൾ കിണറിലെ താവകളാണ്

  • @satheesanppottypotty6560
    @satheesanppottypotty6560 4 роки тому +1

    സ്വന്തം കുടുംബത്തിൽ തിഥി നോക്കാതെ വരുന്ന ആളിനെ അതിഥി എന്ന് വിളിക്കുന്നത്‌. ഇതിനേക്കാൾ നല്ല പദം അളിയൻ എന്നാണ്.

  • @ganeshviswam2031
    @ganeshviswam2031 4 роки тому +8

    CPM ippo evideya ullath?

  • @entevartha1899
    @entevartha1899 2 роки тому +1

    ഇടതുപക്ഷം കപടപക്ഷം

  • @umaartv3688
    @umaartv3688 4 роки тому

    തള്ളണം മെക്കിൾ ഈമറുനാടനെവിളിച്ചാൽമതി

  • @askme1969
    @askme1969 4 роки тому

    റയിൽവേ സ്റ്റേഷൻ ഇൽ എത്തിച്ചതിനു അവരോടു ബസിന്റെ ചാർജ് ഈടാക്കിയ... സഖാക്കൾ ആണ്.. ഹീറോ.. അതാണ് ഹീറോയിസം.. 😂😂😂😀അത് സാജൻ മാഷ് അറിഞ്ഞില്ല

  • @VinodKumar-wq9hp
    @VinodKumar-wq9hp 4 роки тому

    Genuine channel and anchor....

  • @catlov97
    @catlov97 4 роки тому

    മുഖ്യന്റെ മൂവന്തി തള്ളു ഒന്ന്‌ പോലും ഇതുവരെ കേട്ടില്ല. ആ സമയം വാഴക്കു വെള്ളമൊഴിക്കുന്ന ജോലി ചെയുന്നു ദിവസവും. ഓണത്തിന് കൊല വെട്ടാല്ലോ.

  • @pratheeshbabu9118
    @pratheeshbabu9118 4 роки тому

    ഇത്രെയും നാൾ അവരെ സംരെക്ഷിച്ചതും കേന്ദ്രമാണോ

  • @gouribalashambhav5036
    @gouribalashambhav5036 4 роки тому

    തള്ളൽ ആണല്ലോ നമ്മുടെ ഒരു രീതി

  • @vinodkumarpraghav
    @vinodkumarpraghav 4 роки тому +2

    👍👍👍👍

  • @jeejadinesh6578
    @jeejadinesh6578 4 роки тому

    പലനാൾ കള്ളം ഒരുനാൾ പൊളിയും.... ഹ ഹ ഹ

    • @pradeeptp6336
      @pradeeptp6336 4 роки тому

      jeeja dinesh തന്റെ പൂറി നെ ആണോ ഉദ്ദേശിച്ച ?

  • @user-pt6et9ns8v
    @user-pt6et9ns8v 4 роки тому +1

    അടിപൊളി..... വാ..... പോകാം

  • @kainadys
    @kainadys 4 роки тому +3

    PARAMA KASTAM thonnunnu oroo "Thallukal" kanumbol....🤣🤣🤣

  • @dignamaria3375
    @dignamaria3375 4 роки тому

    തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി

  • @Aaliasvlog
    @Aaliasvlog 4 роки тому

    Sajan chetta
    Thankaloru world class journalist aanello, കേരളത്തിന്റെ ഭാഗ്യം

  • @varghesens2815
    @varghesens2815 3 роки тому

    തള്ളി തള്ളി തന്നത്താൻ ഉരുണ്ട് വീഴുന്നു.

  • @keralapoliceclt4227
    @keralapoliceclt4227 4 роки тому

    ആരാ അന്യഭാഷാ തൊഴിലാളികളെ അഥിതി തൊഴിലാളികൾ എന്ന പേരിട്ടത് ? മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട് .നമ്മളെ ആരും അഥിതി തൊഴിലാളി എന്ന് വിളിക്കാറില്ലല്ലൊ ???

  • @durgasapthaslokip4454
    @durgasapthaslokip4454 4 роки тому

    പാവങ്ങൾ വിചാരിച്ചു ഈ ട്രെയിൻ എല്ലാം പിണറായിയുടെ ഉടമസ്ഥതയിൽ ഉള്ളത് എന്ന്. ക്ഷമിക്കുക

  • @benadictspenser9675
    @benadictspenser9675 4 роки тому

    സഹോദര പാർട്ടിക്ക്‌ (യുഡിഎഫ്) ഇനി അധികാരം കൈമാരനുള്ളതാ . അത് കൊണ്ടാ ഇങ്ങനെ .

  • @sudheerkalarikkal7731
    @sudheerkalarikkal7731 4 роки тому +5

    കൊച്ചീന്ന് സ്വർണം കൊണ്ട് സിങ്കപ്പൂരിലേക്കു പോയ എന്റെ ഒരുകപ്പല് നടുക്കടലിൽ കിടപ്പുണ്ട് ഒന്നു തള്ളിതരുമോ

  • @padminipk3292
    @padminipk3292 4 роки тому

    പാവപ്പെട്ട പ്രവാസികളോട് ഈസ്നേഹം കാണിക്കുന്നില്ലല്ലോ ഗവൺമെൻ്റ്.ആപാവങ്ങളെ നാട്ടിലെത്തിക്കാൻ എന്താ ഇവർക്കിത്ര മടി?

  • @yoonasfais8826
    @yoonasfais8826 4 роки тому

    പാവപെട്ട കേരളിയെരെ നാട്ടിൽ എത്തിക്കുക എന്നിട്ട് തള്ളിയാൽ മതി

  • @lini4938
    @lini4938 4 роки тому +7

    സഘാക്കൾ തള്ളിയത് ചിലപോ മൂപ്പര് അറിഞ്ഞുകാണില്ല. അതാവും ആര് , എന്ത് ,എന്നൊക്കെ ചോദിച്ചത്...

  • @jayeshkumar4973
    @jayeshkumar4973 4 роки тому +2

    ഷാജൻ സാർ സംഗതി അറിഞ്ഞില്ലേ ? ഇന്നലെ തലശ്ശേരി കടപ്പുറത്ത് പിടിച്ച സ്രാവിന്റെ പുറത്ത് അവ്യക്‌തമായ എന്തോ എഴുത്ത് പരശോധിച്ചപ്പോൾ" പിണറായി " എന്നാണ് സംസാരം.

    • @ztv9641
      @ztv9641 4 роки тому

      😂😂😂😂

  • @vision-lb3kr
    @vision-lb3kr 4 роки тому

    തള്ള് ഒരു രോഗമായ് മാറി

  • @sabareesanambatt
    @sabareesanambatt 4 роки тому +4

    സഖാപ്പികളെ...
    തള്ള്.. തള്ള്... തളള്... തളള്... തളളിപ്പൊളി വണ്ടീ...

  • @rajendransindhu8681
    @rajendransindhu8681 4 роки тому

    പാർട്ടിക്ക് കേസൊക്കെ നടത്തേണ്ടേ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വക്കിലമ്മാർക്ക് ഫീസ് കൊടുക്കേണ്ടേ

  • @mohanpattathil2906
    @mohanpattathil2906 4 роки тому

    Adipoly thurannu paranjuthu nannayi

  • @muraleedharanmm2966
    @muraleedharanmm2966 4 роки тому

    അന്തം കമ്മികൾ റേഷനരി കഴിക്കുന്ന ബുദ്ധീ പോലു പോലും ഇല്ല എനിയും തള്ളാൻ ബാക്കി കഷ്ടം തോനുന്നു.!