2021 copa america ക് ശേഷം daily കാണാറുണ്ട്.... ഒന്നര വർഷത്തിൽ ഏറ്റവും കണ്ട യൂട്യൂബ് raf talks... Messi യെ ഇഷ്ടപ്പെടുന്നവർ ഈ ചാനലും ഇഷ്ടപ്പെട്ടു പോവും 💙
സത്യ സന്തമായി ഉള്ള അവതരണം അത് കൊണ്ട് 2 വർഷമായി ഒരു കുടുംബം പോലെ നിങ്ങളുടെ കൂടെ ഉണ്ട്. 👍🏻👍🏻👍🏻😘😘😘നിങ്ങൾക് എന്നെ അറിയില്ലെങ്കിലും എന്റെ ജീവിധത്തിൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചാനൽ ആണ് റാഫ് ടോക്സ്... ഒരു ദിവസം 5 വീഡിയോസ് എങ്കിലും കാണും നിങ്ങൾ idunna95% വീഡിയോസും ഫുൾ കാണാറുണ്ട് 🔥👍🏻
ഞാൻ 3 വർഷം കാലം ആയി കാണുന്നു ഈ പ്രോഗ്രാം പക്ഷെ ഒരു കാര്യ മാത്രമാണ് ചോദിക്കാനുള്ളത് നിങ്ങള്ക്ക് റിയൽ ടീമിനോട് വല്ല ദേഷ്യമുണ്ടോ 😄😄റിയൽ ടീമിനെ അവോയ്ഡ് ചെയ്യുന്നത് പോലെ തോന്നും
Raftalks ഒന്ന് professional ആവണം.. Reading desk.. അത് പോലെ reading background.. ഒക്കെ മാറ്റം വരുത്തണം... അത് പോലെ പരിപാടിയിൽ vedios കണ്ട് കൊണ്ടുള്ള അവതരണം കൊണ്ട് വരണം.. interviews വരണം.. അങ്ങനെ ഉള്ള മാറ്റം വരണം... Anyway... All the best...❤️
ഒരു കളിക്കാരന്റെ ഫുട്ബോൾ ഫാൻ എന്ന നിലയിൽ എനിക്ക് ഈ ചാനലിനെ ഇഷ്ടമാണ്. പക്ഷേ ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിൽ എനിക്ക് ഈ ചാനലിനെ അംഗീകരിക്കാൻ കഴിയുന്നില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. കാരണം മെസ്സി നെയ്മർ റൊണാൾഡോ എന്നതിൽ മാത്രം ഒതുങ്ങരുത്. ശരിയാണ് ഒരാൾ എങ്ങനത്തെ വീഡിയോ യൂട്യൂബ് ചാനലിൽ ഇടണം എന്നത് അയാളുടെ ഇഷ്ടമാണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ 🙃
ഇക്ക അത് ഇക്കയുടെ ഇഷ്ട്ടം ആരു തള്ളി പറഞ്ഞാലും ഇക്ക ഈ videos ഒക്കെ ഇടുന്നത് കൊണ്ട് ആണ് നമ്മക്ക് സന്ദോഷം ഇക്ക ഇനിയും മുമ്പോട്ട് പോകട്ടെ ദൈവം ഉണ്ട് കൂടെ നമ്മളും 🙂❤️❤️❤️❤️
യൂട്യൂബിൽ വിജയിക്കണമെങ്കിൽ നമ്മുടെ വരുമാനം യൂട്യൂബിനെ ആശ്രയിച്ച് മാത്രമായിരിക്കണം. ഒരു side business ആയി കണ്ടാൽ ഇത് വിജയിക്കില്ല. M4 tech, village food channel, raf talks.... തുടങ്ങീ എല്ലാ പ്രമുഖരും ജോലി രാജി വെച്ച് പൂർണ്ണമായും യൂട്യൂബിൽ ഇറങ്ങിയവരാണ്. ഇത് കുറച്ച് റിസ്ക് ആണ്. പക്ഷേ റിസ്ക് എടുത്തവർ മാത്രമേ വിജയിച്ചിട്ടുള്ളൂ, ഏത് മേഖലയിലും.
ഒരു ലക്ഷത്തിനാൽപതിനായിരം subcribers ഉള്ളപ്പോ കൂടെ കൂടിയതആണ് ഇപ്പോ ഒൻപത് ലക്ഷം കഴിഞ്ഞു അന്ന് റാഫിക്ക ഒരു ചെറിയ റൂമിൽ നിന്നാണ് വീഡിയോ ഉണ്ടാക്കി ഇട്ടിരുന്നേ മുർഷിദ് മാത്രം ആയിരുന്നു ആകെ ഉണ്ടായിരുന്നെ
Dear Raf talk teams, I hope you will be the first fully sports malayalam channel. A dream doesn't become reality through magic; it sweat, determination and hardwork.
ഇതുകൊണ്ട് തന്നെ മുമ്പോട്ട് പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🖤🙌🏻💯
Ralftalks ഇപ്പോൾ ഒരു ലഹരി പോലെ ആണ് ഒരു ദിവസവും കാണാതിരിക്കാൻ കഴിയില്ല 😁
Congratulations for your hardwork 👏👏👏
2021 copa america ക് ശേഷം daily കാണാറുണ്ട്.... ഒന്നര വർഷത്തിൽ ഏറ്റവും കണ്ട യൂട്യൂബ് raf talks...
Messi യെ ഇഷ്ടപ്പെടുന്നവർ ഈ ചാനലും ഇഷ്ടപ്പെട്ടു പോവും 💙
എനിക്ക് റാഫി ഇക്കയുടെ മാന്യതയുള്ള അവതരണം ആണ് ഇഷ്ടപ്പെടാൻ കാരണം.. പിന്നെ confirm ആയ കാര്യങ്ങൾ ആണ് കൂടുതലായും പറയുന്നതും 👍♥️💯
Yss ❤️
ഇങ്ങനെ ഉയർന്ന് വരാൻ ശ്രമിക്കുന്നവരെ വിമർശിക്കുന്നതാണ് ഈ നാടിന്റെ പരാജയം... Support All ❤
🐪
Raf talk ഒന്നൂടെ മെച്ചപ്പെടുത്താനുണ്ട്, അഭിമുഖങ്ങൾ ഒക്കെ നടത്തണം, ഫുട്ബാൾ താരങ്ങളൾ, ഫാൻസ്, ഫുട്ബാൾ അനലൈസ് ചെയ്യുന്നവൻ,💐💐💚💚❤️❤️
🐪
നിങ്ങൾ സത്യ സന്തനായ anchor ആണ്
സത്യ സന്തമായി ഉള്ള അവതരണം അത് കൊണ്ട് 2 വർഷമായി ഒരു കുടുംബം പോലെ നിങ്ങളുടെ കൂടെ ഉണ്ട്. 👍🏻👍🏻👍🏻😘😘😘നിങ്ങൾക് എന്നെ അറിയില്ലെങ്കിലും എന്റെ ജീവിധത്തിൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചാനൽ ആണ് റാഫ് ടോക്സ്...
ഒരു ദിവസം 5 വീഡിയോസ് എങ്കിലും കാണും നിങ്ങൾ idunna95% വീഡിയോസും ഫുൾ കാണാറുണ്ട് 🔥👍🏻
Love you rafikka ♥️ nigal power anu 🔥🔥🔥
നല്ല വീഡിയോ.... യൂട്യൂബർ ആയ എനിക്ക് ഒരു പ്രചോദനം കൂടി ആയി 🙏🙏🙏🙏
ഉറക്കമില്ലാതെ കഷ്ട്ടപെടുന്ന ഒരു യൂട്യൂബർ ❤️❤️🥰..
ഫുഡ് ബോൾ ന്യൂസ് തൊടങ്ങിയപ്പോൾ എല്ലാരും parannu.. Ith വിജയിക്കൊന്ന്. Ath കാണിച്ചു തന്നു. 💥💥💥💥
ഈ ഒരു പ്രദീക്ഷയിൽ ആണ് പ്രവാസി ആയ ഞാൻ youtube ചാനൽ തുടങ്ങിയത് monitisation ആയി പക്ഷെ ഇത്തിരി ബുദ്ധിമുട്ട് സഹിക്കണം പ്രദീക്ഷ ഉണ്ട് 💕💕💕
എല്ലാ ചോദ്യത്തിനും സത്യസന്ധമായി ഉത്തരം പറഞ്ഞു 🥰🥰
Rafikka❤️
Rafika നിങ്ങൾ അവതരണം സൂപ്പർ റൊണാൾഡോയെ കുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
Rafikkaye ishttamullavar like adi❤️
.
Cr7 ❤️
Raf talks ithalle poli
Ithalle poli🙌🔥
എല്ലാവിധ ഭാവുകങ്ങളും.
എല്ലാ ഭവങ്ങളും നേരുന്നു 🥰
തുറന്ന് മൻസ് അതന്ന വിജ്യയം 🔥♥️
𝐈𝐤𝐤𝐚 𝐩𝐨𝐥𝐢𝐲𝐚𝐚𝐧 ❣️
A big salute rafikka 🥰
ഞാൻ കാണാൻ ഉള്ള കാരണം അടിക്കുറിപ്പും വാർത്തയും ഒന്നായിരിക്കും ചാനലിൽ. സത്യസന്ധത ഉണ്ട്. 👍
Keep going like this❤️💯
അതുപോലെ തന്നെ തുടർച്ചയായി വീഡിയോസ് ഇടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ കാര്യത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഫുട്ബോളും ക്രിക്കറ്റും ഒക്കെ - റാഫിക്കയുടെ വീഡിയോ സ് പരമാവധി കാണുന്നുണ്ട് എല്ലാ വിധ ആശംസകളും, മുന്നോട്ട് പോവുക.
ഈ തുറന്നു പറച്ചിൽ എനിക്കിഷ്ടമായി
എല്ലാ വിവ വിജയാശംസകളും നേരുന്നു.
Ralf talks ⚡️ continue. 👑🏟️football fance nu വളരെ ഇഷ്ടമാണല്ലോ ഇനിയു വർഷങ്ങൾ നിങ്ങൾ വേണം 👌👌👌👌👌👌👌👌👌👌
Athu mathi rafikkaaa
Happy aanallo ithil
Ingal polikk rafikka, full support ind💯
3 വർഷം കൊണ്ടു follow ചെയുന്നു 🔥🔥🔥❤️❤️❤️
Rafikka🔥🔥🥰
Congratulations Raffikka
ഞാൻ 3 വർഷം കാലം ആയി കാണുന്നു ഈ പ്രോഗ്രാം പക്ഷെ ഒരു കാര്യ മാത്രമാണ് ചോദിക്കാനുള്ളത് നിങ്ങള്ക്ക് റിയൽ ടീമിനോട് വല്ല ദേഷ്യമുണ്ടോ 😄😄റിയൽ ടീമിനെ അവോയ്ഡ് ചെയ്യുന്നത് പോലെ തോന്നും
Big salute
Ee nishkalangathaa Yan Ningale munnott povunnath
നിങ്ങളിൽ game-നോടുള്ള ആത്മാർതതയും ഫെയ്ക്കായുള്ള കാര്യങ്ങൾ പറയാതിരിക്കുകയും ചെയ്യുന്നതാണ് നിങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത്.
ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 👍👍👍
റാഫിക്ക പ്രസന്റേഷൻ സ്റ്റൈൽ വേറെ ലെവൽ ❤️ കളിയുടെ അനാലിസിസ് കൂടി add ച്വയ്യണം ✌🏻
കട്ടക്ക് കൂടെ ഉണ്ടാവും ഈ നാല് വർഷവും മുടങ്ങാതെ വീഡിയോ കാണുന്നുണ്ട്
ഉയരത്തിൽ എത്തട്ടെ
ആശംസകൾ
Rafikka ividam vare nannayirunnu, ini ithilum kooduthal nannavatte, God bless you & team.
1k മുതൽ ഞാൻ ഫോളോ ചെയ്‌യുന്നതാ ഇപ്പാ 907 aye❤❤ ഇപ്പഴും യൂട്യൂബ് തുറന്ന ഫസ്റ്റ് raftalk❤❤
Superb! Short videos ayathukond skip cheyyarilla ellam kaanarund. way to go..
Local 7ns football promtions koodi cheyyoo bro..pattumenkil
Raftalks ഒന്ന് professional ആവണം.. Reading desk.. അത് പോലെ reading background.. ഒക്കെ മാറ്റം വരുത്തണം...
അത് പോലെ പരിപാടിയിൽ
vedios കണ്ട് കൊണ്ടുള്ള അവതരണം കൊണ്ട് വരണം.. interviews വരണം.. അങ്ങനെ ഉള്ള മാറ്റം വരണം... Anyway... All the best...❤️
നില നിൽകട്ടെ..❤
Rafikka illankil njangal enthu cheyyum❤️🩹😍
ഒരു കളിക്കാരന്റെ ഫുട്ബോൾ ഫാൻ എന്ന നിലയിൽ എനിക്ക് ഈ ചാനലിനെ ഇഷ്ടമാണ്. പക്ഷേ ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിൽ എനിക്ക് ഈ ചാനലിനെ അംഗീകരിക്കാൻ കഴിയുന്നില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. കാരണം മെസ്സി നെയ്മർ റൊണാൾഡോ എന്നതിൽ മാത്രം ഒതുങ്ങരുത്. ശരിയാണ് ഒരാൾ എങ്ങനത്തെ വീഡിയോ യൂട്യൂബ് ചാനലിൽ ഇടണം എന്നത് അയാളുടെ ഇഷ്ടമാണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ 🙃
സൗണ്ട് കൂടി കുറച്ചു മെച്ചപ്പെടുത്തിയാൽ /ടെക്നോളജി ഉപയോഗിച്ചാൽ നല്ലത്, അത് മാത്രം ആണ് ഒരു പോരായ്മ. അഭിനന്ദനങ്ങൾ 🌹👍👍👌🙏🌹തുടരുക കൂടുതൽ മികവോടെ.
റാഫ് ടോക് തുടങ്ങിയ മുതൽ കാണാൻ തുടങ്ങിയതാ ഞാൻ അന്ന് ഞാൻ സൗദിയിൽ ആയിരുന്നു 🙏
റാഫിക്കാ shot's ഇൽ ഒന്ന് ഇടണേ അങ്ങയുടെ short's പൊളിയാ കൊറേ ഇടണം ❣️🔥 എന്ന് ഒരു ആരാധകൻ 🥰
ഇക്ക അത് ഇക്കയുടെ ഇഷ്ട്ടം ആരു തള്ളി പറഞ്ഞാലും ഇക്ക ഈ videos ഒക്കെ ഇടുന്നത് കൊണ്ട് ആണ് നമ്മക്ക് സന്ദോഷം ഇക്ക ഇനിയും മുമ്പോട്ട് പോകട്ടെ ദൈവം ഉണ്ട് കൂടെ നമ്മളും 🙂❤️❤️❤️❤️
Love you rafikka full support ❤️😍
Rafikaa... Ellaathinum namalund koodeee♥️♥️♥️ polik🔥🔥ella vedio sum kaanalund poli aan
Phone eduthal aadyam nikkunnath ralf talks
Aaa 2mints it’s important to us subject consolidated structure super
Raffikka nigale polik ikka full support und ikka❤️
Messiyum ronaldoyum nymarum okke viramikkumbo enthayaalum viewers kurayum ath urappaanu avarude news ariyaan aanu kooduthal perkkum agraham ❤️
rafika ye viswasam aanu🥰
ചോദിക്കുന്നവന് വേറെ പണി ഇല്ലേ😡 അല്ലപിന്നെ നിങ്ങൾ ഇത് തുടരണം 💪
Good effort rafikka
Keep going raffikka
Raf ikka 🔥🥺❤️
Rafikka 💜
Nan moonu varsamayi raf talks kanunnu😍
Rafikka messiyude life story part 6 idumenn paranjirunile world cup nediyal..
Athonn idavo vegam..☺️💕
My favourite you toub channel
Good luck bro
ikka nighaludea chanal njn adhiyam thotea subscribe chydhitulla alanu football nenjiletiya ella malayalikalkkum nighludea sound kanapadamairikkum vimarshiknnavar vimarshikattea njngha yeppozhum nighludea koodea ond yella ashamsakalum nerunnu vamos
2 lakh oo😯🙌🙌
Avaru 5 perundu bro
Keep going bro...😍😍We all are love Raffikka and team😍😍
Ee channel Karanam football news ellam time il thanne update kittunondu❤ thank you and keep going ❤ full support
Enikishtan raf talks chanal😘
Reson is football😍❤️🤩💥
Sound Kurachoodi Venarnnu ❤️
Thankal channel nirtharuth please
Enik eetavum istem comment of the day aayirunnu athu vellathe miss cheyyunund
❤
Raffikka editing app etha I mean thumbnail please parannta
We love you ❤️🩹
അടിപൊളി ഇക്ക 👌
Raf Talks neymar videos 🔥🔥🔥🔥
ഞാൻ ഈ chanel 3 k ഉള്ളപ്പോൾ ആണ് subscribe ചെയ്‍തത്
Perfect football channel
Favourate channel
Ikka eganeya ee football vazhiyilek adhyayit football kanan thudagiyathoke epozhan enoke parayumo
As a fan 💖
Love you raffikka
യൂട്യൂബിൽ വിജയിക്കണമെങ്കിൽ നമ്മുടെ വരുമാനം യൂട്യൂബിനെ ആശ്രയിച്ച് മാത്രമായിരിക്കണം. ഒരു side business ആയി കണ്ടാൽ ഇത് വിജയിക്കില്ല. M4 tech, village food channel, raf talks.... തുടങ്ങീ എല്ലാ പ്രമുഖരും ജോലി രാജി വെച്ച് പൂർണ്ണമായും യൂട്യൂബിൽ ഇറങ്ങിയവരാണ്. ഇത് കുറച്ച് റിസ്ക് ആണ്. പക്ഷേ റിസ്ക് എടുത്തവർ മാത്രമേ വിജയിച്ചിട്ടുള്ളൂ, ഏത് മേഖലയിലും.
Rafika powliyanu
💙💥
Rafi ikka ronaldo degrading ahnu cheruthayitt
ഒരു ലക്ഷത്തിനാൽപതിനായിരം subcribers ഉള്ളപ്പോ കൂടെ കൂടിയതആണ് ഇപ്പോ ഒൻപത് ലക്ഷം കഴിഞ്ഞു അന്ന് റാഫിക്ക ഒരു ചെറിയ റൂമിൽ നിന്നാണ് വീഡിയോ ഉണ്ടാക്കി ഇട്ടിരുന്നേ മുർഷിദ് മാത്രം ആയിരുന്നു ആകെ ഉണ്ടായിരുന്നെ
ശബ്ദത്തിന് വോളിയം പോര.....
എന്തായാലും മറ്റുള്ള യൂട്യൂബർമാരെ പോലെ നിങ്ങൾ വെറുപ്പിക്കുന്നില്ലലോ..
Ikka sound problem undallo...
Sanju Samsoന് consistency കുറവായതിനാൽ വളർച്ച മുരടിച്ചു പോയി
Dear Raf talk teams,
I hope you will be the first fully sports malayalam channel.
A dream doesn't become reality through magic; it sweat, determination and hardwork.
raf telks💪😍
4K sub ullappol Koode koodiyath aa.
Sound kuravaanallo rafikkaa
യുട്യൂബിൽ ആദ്യം വന്ന് നോക്കുന്നത് നിങ്ങളെയാണ്
Super🌹❤️