കാർ വാങ്ങാൻ വന്ന യുവതി | Ep 5 |

Поділитися
Вставка
  • Опубліковано 21 чер 2024
  • കാർ വാങ്ങാൻ വർക്ക്ഷോപ്പിൽ എത്തിയ യുവതിക്ക് മുന്നിൽ രണ്ടു ബ്രോക്കർമാർ കാറിനെ ചൊല്ലി തർക്കം മൂത്ത് അടിയിൽ കലാശിച്ചു.
    ഒരു ഇടനിലക്കാരൻ ഇല്ലാതെ എന്തു സാധനവും നാം നേരിട്ട് അന്വേഷിച്ചു വാങ്ങുന്നതിലൂടെ ഗുണമുള്ളതും സാമ്പത്തിക ലാഭമുള്ളതുമായ എന്ധും നമുക്കു വാങ്ങാൻ കഴിയും എന്ന് ഈ വീഡിയോയിലൂടെ നിങ്ങളുടെ മുന്നിൽ ബിഗ്പ്രാങ്ക്സ് അവതരിപ്പിക്കുന്നു. ഇതിലെ കഥാപാത്രങ്ങൾ പറയുന്ന വാക്കുകൾ വെറും സാങ്കല്പികം മാത്രം ആണ്
    Watch previous episode :
    . തട്ടുകട | Ep 4 | #Bigpranks
    • പൂവാലൻ | Ep 3 | #Bigpranks
    • ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ | Ep 2 |#Big pranks
    • സൈറസ് അങ്ങനെ വൈറലായി | Ep 1 |#bigpranks

    Accounts :
    For Enquiry : bigprank2@gmail.com
    Follow me on Instagram : pranksbig?i
    @BigPranks #bigpranks ‪
  • Розваги

КОМЕНТАРІ • 261

  • @riyadfasilcma7321
    @riyadfasilcma7321 5 днів тому +104

    പ്രോഗ്രാം കൊള്ളാം മൈക്കിന്റെ ക്ലാരിറ്റി ഒന്ന് സെറ്റ് ചെയ്യണം

    • @ajikumarmaloor8542
      @ajikumarmaloor8542 2 дні тому +7

      അതെ സൗണ്ട് ക്ലാരിറ്റി ഇല്ല. അത് ശരിയാക്കണം

  • @trajeesh69
    @trajeesh69 2 дні тому +12

    പ്രോഗ്രാം അടിപൊളി. ഒരുകാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളു. ശരീരം നോക്കിയുള്ള അഭിനയം മതി. കാരണം ഞങ്ങൾക്ക് നിങ്ങളെ അത്ര ഇഷ്ടമാണ് 🌹

  • @tessyjohnjoseph8889
    @tessyjohnjoseph8889 5 днів тому +51

    👍 ഫ്രാൻസിസ് അനിത രണ്ടു പേരും തകർത്തു.

  • @rafeeqmeelaf5792
    @rafeeqmeelaf5792 3 дні тому +14

    ഇങ്ങനേ ആണേൽ ഒ മൈഗോഡ് കാണൽ ഞാനങ് നിർത്തും😂😂

  • @cameratoday-er5zb
    @cameratoday-er5zb 5 днів тому +56

    ഒറ്റയാൾ പോരാട്ടം.. 100% വിജയത്തിലെത്തും എന്നതിനുള്ള തെളിവാണ് നിങ്ങളുടെ ഈ വീഡിയോ... പതിനായിരങ്ങൾ ചിലവഴിച്ചു പല ചാനലുകളും പ്രാങ്ക് വീഡിയോകൾ ചെയ്യുമ്പോൾ കണ്ടെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ട് വളരെ ചിലവ് ചുരുക്കി നിങ്ങൾ ചെയ്യുന്ന പ്രാങ്ക് വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നെക്സ്റ്റ് ടൈം ശബ്ദം കൂടി ക്ലിയർ ചെയ്യാൻ ശ്രമിക്കാം.. Aal the best

  • @aviatorcrew389
    @aviatorcrew389 5 днів тому +15

    എന്റെ favorite pranksters, അനിത ചേച്ചി and ഗുലുമാൽ online അനൂപ് ചേട്ടൻ. 😁😁 ഇവർ 2 ഉം പറയുന്ന ഡയലോഗ് 😍 ചിരിച്ചു തല കുത്തും

  • @user-hi8hm3qo3s
    @user-hi8hm3qo3s 4 дні тому +40

    അപ്പോ ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിക്കും ഉള്ള സപ്പോർട്ട് 🔥👍🏼❤️❤️❤️❤️🔥👍🏼കേറിവാ 🔥🔥🔥🔥

  • @asokantk9867
    @asokantk9867 2 дні тому +12

    ഒരു കോളിറ്റി ഇല്ലാത്ത പ്രോഗ്രാം പോലെ... എന്നാലും കുഴപ്പമില്ല മുന്നോട്ട് കയറി വാ 👏🏻👏🏻

  • @petermthomas7561
    @petermthomas7561 4 дні тому +14

    ഫ്രാൻസിസ് ചേട്ടന്റെ ഫ്രാങ്ക് പിന്നെ അനിത അടിപൊളി പ്രോഗ്രാം. ഞങ്ങളുട ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ❤❤❤❤

  • @dinalraj9718
    @dinalraj9718 5 днів тому +15

    വോക്കൽ ക്ലാരിറ്റി തീരെ ഇല്ല 👍

    • @user-hi8hm3qo3s
      @user-hi8hm3qo3s 4 дні тому +1

      അതുകൊണ്ട് ഡയലോഗ് ഒന്നും കേൾക്കാൻ പറ്റുന്നില്ലേ 🫡.. നിനക്കു

    • @MagnusKarlson99
      @MagnusKarlson99 3 дні тому

      അതേ... ക്ലാരിറ്റി കൂട്ടണം...

    • @wood_pecker_
      @wood_pecker_ 2 дні тому

      same parayan vararnnu...athu kudi set akkiya nice

  • @christyyjohn991
    @christyyjohn991 4 дні тому +14

    പരുപാടി നന്നാവുന്നുണ്ട് നല്ല camera work ഒക്കെ കൊറച്ചു മൈക്ക് കൂടി സെറ്റ് ചെയ്താൽ audio ഒന്നൂടി capture ചെയ്യാം

  • @tamas8822
    @tamas8822 4 дні тому +15

    അനിതയെപോലെ ഒരു ലേഡീസ് charactor കിട്ടാൻ തപസിരിക്കണം. ഫ്രാൻസിസിന്റെ വിജയം അനിതയാണ്.

  • @JOBINSTHOMAS-m8w
    @JOBINSTHOMAS-m8w 4 дні тому +10

    സൂപ്പർ ഫ്രാൻസിസ് ചേട്ടാ 👏👏👏👏👏അനിത ചേച്ചിയും കൊള്ളാം 👌👌

    • @sathyantk8996
      @sathyantk8996 День тому

      രണ്ടും കൊള്ളാം

  • @pradeepibl
    @pradeepibl 5 днів тому +29

    സൂക്ഷിക്കണ്ടേ അമ്പാനെ, നെഞ്ചിൽ കൊണ്ടല്ലോ കമ്പി...😂😂😂

  • @Asha-lt4xe
    @Asha-lt4xe 5 днів тому +5

    Super...polichu 👍

  • @poottupootty6149
    @poottupootty6149 5 днів тому +2

    Nice fransisuuu come backkkkk polichuuu eth pole potteee ❤❤❤❤❤ keri vayo kooduthal vidio pratheekshikkunnu pls

  • @vineethvijay3933
    @vineethvijay3933 5 днів тому +11

    Francis ❤Anitha chechi

  • @akshayshabu4108
    @akshayshabu4108 5 днів тому +4

    Avasanam polichu😂

  • @anishkssanthosh7998
    @anishkssanthosh7998 5 днів тому +3

    മനോഹരമായ എപ്പിസോഡ് രണ്ട പേരും അടിപൊളിയായിട്ടുണ്ട്

  • @vinuvss90
    @vinuvss90 5 днів тому +3

    ഫ്രാൻ‌സിസ് ചേട്ടാ കിടു episode 🎉🎉.. അടുത്ത episode ഇതിലും ഗംഭീരം ആക്കണം 👍

  • @abbaskb8941
    @abbaskb8941 5 днів тому +2

    അടിപൊളി ആയിട്ടുണ്ട്.. 🌹

  • @veenavasuvasu948
    @veenavasuvasu948 4 дні тому +4

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു... 🥰🥰പക്ഷെ സൗണ്ട് കൂടി ക്ലിയർ ചെയ്യാമായിരുന്നു..All the best big pranks team👍🏽

  • @sheenusvlogchannel700
    @sheenusvlogchannel700 День тому +1

    അടിച്ചു കേറി വാ മക്കളെ full suport ❤

  • @sreelekhavs7932
    @sreelekhavs7932 5 днів тому +3

    സൂപ്പർ 🙏🏻

  • @josemathew9609
    @josemathew9609 5 днів тому +4

    Nalla episode

  • @nirakazchakal
    @nirakazchakal 5 днів тому +2

    അടിപൊളി എപ്പിസോഡ് 👍

  • @comradegaming8339
    @comradegaming8339 5 днів тому +4

    Pwolichu💥

  • @user-qp8hj7ty6d
    @user-qp8hj7ty6d 5 днів тому +2

    സൂപ്പർ👍👍👍

  • @anuthomas3605
    @anuthomas3605 5 днів тому +2

    സൂപ്പർ 👌

  • @sreejithmohandas3839
    @sreejithmohandas3839 5 днів тому +4

    Cool.. its improving, prepare a theme music as well, And nice to see Albad joined to the team. All the very best 👍🏻👍🏻

  • @whappstates4636
    @whappstates4636 5 днів тому +1

    Super waiting others episode ❤❤

  • @ManikandanP-zg9yx
    @ManikandanP-zg9yx 5 днів тому

    Pwolichu, take care fransis chetta

  • @wolverinejay3406
    @wolverinejay3406 5 днів тому +1

    അടിപൊളി 👍🏻

  • @user-hj3np6ro7d
    @user-hj3np6ro7d 14 годин тому

    സൂപ്പർ പരിപാടി

  • @umeshbpm458
    @umeshbpm458 День тому

    😂😂😂സൂപ്പർ ഫ്രാങ്ക് അണ്ണ.അനിത....❤❤

  • @sanjuser8768
    @sanjuser8768 5 днів тому +3

    Pwoli

  • @Mohammed-zd1jn
    @Mohammed-zd1jn 2 дні тому

    അടിപൊളി രണ്ടു പേരും സൂപ്പർ

  • @twinkle735
    @twinkle735 День тому +1

    കൊള്ളാം ഇത് ചേച്ചി സൂപ്പർ 😂😂

  • @nizunizu3689
    @nizunizu3689 4 дні тому +1

    francis chettan& anitha chechi❤️❤️🥰🥰🥰Uyarangal keezhadakkum great effort 🔥😂ishtaayi❤️✨

  • @mas2799
    @mas2799 5 днів тому

    Fransis annaa.polichuuu........oru rekshayum illaaa.oh my god pottu pullu.ningalu Keri vaaaaaa

  • @BijuPs-yj6ky
    @BijuPs-yj6ky День тому

    നന്നായിട്ടുണ്ട് 👍🏻

  • @focuskatameri4638
    @focuskatameri4638 5 днів тому +2

    സൂപ്പർ

  • @vineethak3298
    @vineethak3298 День тому

    അനിത, ഫ്രാൻസിസ് ചേട്ടൻ 🥰🥰🥰അടി ശരിക്കും കിട്ടി അല്ലേ 😢😢പെണ്ണുങ്ങളെ മുമ്പിൽ വെച്ച് മുണ്ട് ഉടുക്കുന്നതെങ്ങനെ എന്ന് കരുതി ക്യാമറ നോക്കി ഉടുത്തു പെട്ടു പോയ ചേട്ടൻ 🤣

  • @abhijithnedumangad2654
    @abhijithnedumangad2654 День тому

    അടിപൊളി ❤

  • @AkhilPauk
    @AkhilPauk 5 днів тому +3

    Chectta chechi full സപ്പോർട്ട്

  • @sanalchandran7430
    @sanalchandran7430 5 днів тому +2

    ഫ്രാൻസിസ് ചേട്ടാ ശ്രെദ്ധിക്കു 🙏🏻🙏🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @mammenkadavil4722
    @mammenkadavil4722 5 днів тому +1

    Superb 👌

  • @kannanajith7832
    @kannanajith7832 4 дні тому +5

    O my god ippo പരമ ബോർ ആയി... ഇപ്പൊ latest eppisodu kandu തീർക്കാൻ തോന്നിയില്ല..ഇങ്ങ് വന്നു നോക്കിയപ്പോൾ കൊള്ളാം.. ഫ്രാൻസിസ് ചേട്ടൻ ഫാൻ 😍😍😍😍

  • @user-bu1wq1oh4s
    @user-bu1wq1oh4s 4 дні тому +1

    നിങ്ങൾ പോരാടി ജയ്ക്കാനാവും ❤️🙏

  • @babyjose338
    @babyjose338 5 днів тому +1

    Ya yaaaaa.... ❤❤❤

  • @SajuSree-kt3ng
    @SajuSree-kt3ng 3 дні тому

    അടിപൊളി..

  • @anwarsadique7074
    @anwarsadique7074 4 дні тому +3

    പുല്ല് എന്തോന്ന് mic ആണ് യൂസ് ചെയ്യുന്നേ 😬

  • @Rajrajeshkr
    @Rajrajeshkr 2 дні тому

    കേറി വാ ഫ്രാൻസിസ് ചേട്ടാ.. ഫുൾ സപ്പോർട്ട്

  • @shijutk3480
    @shijutk3480 5 днів тому +2

    Super 👍

  • @travelraj7365
    @travelraj7365 5 днів тому +2

    Super🤣👌💙👍

  • @malubipindas801
    @malubipindas801 5 днів тому +3

    Supper 😂😂😂

  • @hamzarahman1690
    @hamzarahman1690 5 днів тому +1

    Nice episode 👍🏻👍🏻👍🏻

  • @MpMp-wn2bo
    @MpMp-wn2bo 5 днів тому +6

    നല്ല സ്ക്രിപ്റ്റ് 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤

    • @abxtremerz3822
      @abxtremerz3822 4 дні тому

      Scripted anel avanmara vayil kondu vechu shoot cheyamarunalo

  • @ravikrishna1906
    @ravikrishna1906 5 днів тому +1

    Super episode, Anitha sister poly❤

  • @umeshbpm458
    @umeshbpm458 День тому

    ഒരു കമ്മീഷൻ കിട്ടാൻ നോക്കുമ്പോൾ ഇടംകൊലിഡാൻ മറ്റൊരു ബ്രോക്കർ . അടിയാകാതെ പോകില്ലല്ലോ😂

  • @soorajvichuzattingal1029
    @soorajvichuzattingal1029 5 днів тому +2

    Super ❤❤❤❤

  • @8bitgamer740
    @8bitgamer740 День тому

    Superrrrr🥰❤️❤️❤️❤️

  • @kamalrama6033
    @kamalrama6033 5 днів тому +4

    അടുത്ത തവണ ശബ്ദം ഒന്നു Set ആക്കണേ,,, Super

  • @chottuvilayil378
    @chottuvilayil378 5 днів тому +2

    Pavam Chettan

  • @ribinvarghese1912
    @ribinvarghese1912 5 днів тому +3

    Mic onnu setup akkiyal adipoli 👍🏼❤️

  • @janeeshkk-xs2bk
    @janeeshkk-xs2bk 5 днів тому +6

    Fransisinu.thulyam.fransis

  • @refeekrefeek9795
    @refeekrefeek9795 5 днів тому +2

    ഫ്രാൻസിസ് chetta anitha medam കൊള്ളാം super frank

  • @elsyjessy3086
    @elsyjessy3086 5 днів тому +1

    Super ❤

  • @BaijuThomas-xs1sb
    @BaijuThomas-xs1sb 5 днів тому +2

    എന്റെ അനിത ഒരുമാതിരി പണി ആയി പോയി

  • @abbasyemz154
    @abbasyemz154 2 дні тому

    കേറിവാ ❤️😂

  • @user-iv4yx5jb4e
    @user-iv4yx5jb4e 5 днів тому

    ഫ്രാൻസിസ് ചേട്ടാ അനിത ചേച്ചി ഞാൻ ഇപ്പൊ oh my god കാണില്ല, നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-mp7dr2yz6t
    @user-mp7dr2yz6t День тому

    അടിപൊളി

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 днів тому +4

    👍👍👍

  • @SIBI2526
    @SIBI2526 4 дні тому

    അടിപൊളി 💞💞

  • @Legend-hn7fv
    @Legend-hn7fv 4 дні тому +1

    well done ❤❤❤

  • @jisin_mathew
    @jisin_mathew 5 днів тому +3

    Kollam

  • @firdouseshamsudheen9381
    @firdouseshamsudheen9381 4 дні тому +1

    അടിച്ചു കേറി വാ മക്കളെ

  • @fttravelpoint669
    @fttravelpoint669 5 днів тому +1

    സൂപ്പർ ❤️❤️

  • @Shamnasvlog
    @Shamnasvlog День тому

    Super 👍🏻👍🏻👍🏻

  • @rithukadakkal5087
    @rithukadakkal5087 2 дні тому +4

    മൈക് കൂടെ ശ്രദ്ധിച്ചാൽ കൂടുതൽ നന്നാകും... നിങ്ങളോടൊപ്പം ❤️❤️

  • @dileepkumarraveendran417
    @dileepkumarraveendran417 2 години тому

    പാവം അണ്ണൻ❤️🤗

  • @shijutk3480
    @shijutk3480 5 днів тому +2

    ചേട്ടൻ്റെ ഓട്ടം😂😂

    • @umeshbpm458
      @umeshbpm458 День тому

      പാവം എന്താ ചെയ്യ.കാരണംപേടിപ്പിച്ചാലും പേടിക്കാത്ത.ബ്രോക്കർ ഫ്രാങ്ക് എന്നാണ്😂😂

  • @ratheeshjanathananpillai6387
    @ratheeshjanathananpillai6387 5 днів тому +2

    Nice program It would be great if there was background music too

  • @afsalafsu9419
    @afsalafsu9419 5 днів тому +1

    Super😅

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 2 дні тому

    Super 👍👍👍👍

  • @renjithrrenjith3469
    @renjithrrenjith3469 5 днів тому

    Supper ❤❤❤🎉

  • @vijayan1731
    @vijayan1731 5 днів тому +2

    👌👌

  • @TOC832
    @TOC832 5 днів тому +5

    അടിപൊളി,സ്ഥിരം പ്രേഷകൻ,ഒരു❤തരോ 🥰

  • @sonofnanu.6244
    @sonofnanu.6244 4 дні тому +1

    Very nice 👌

  • @sajusajusasi
    @sajusajusasi 5 днів тому +3

    👍

  • @user-vp3xh9nu6x
    @user-vp3xh9nu6x 5 днів тому +1

    Good ❤❤❤❤❤

  • @SOUMYAKS-mt7op
    @SOUMYAKS-mt7op День тому

    Super❤🎉

  • @navaspt3318
    @navaspt3318 5 днів тому +2

    Good

  • @mkvisi0n594
    @mkvisi0n594 Годину тому

    😂😂 സൂപ്പർ

  • @ratishpillai4083
    @ratishpillai4083 2 дні тому

    Nice 👍👍 super 💯💯💯

  • @allingallery9533
    @allingallery9533 5 днів тому +2

    അണ്ണൻ തിരുമ്പി വന്നിട്ടൊന്ന് സൊല്ല്

  • @aneeshunni6872
    @aneeshunni6872 4 дні тому +3

    Horror pranks cheyyu chetta

  • @planetmedia7720
    @planetmedia7720 5 днів тому +1

    ❤️❤️❤️

  • @keraladthinfo3936
    @keraladthinfo3936 2 дні тому +3

    ഫ്രാൻസിസ് ചേട്ടൻ ഉള്ളത് കൊണ്ടാണ് prank പ്രോഗ്രാം. കാണുന്നത് തന്നെ ....❤

  • @micheal1861
    @micheal1861 5 днів тому +1

    കിടിലൻ ആയിട്ടുണ്ട് 😍😍ഒരു കുത്ത് കിട്ടിയത് വേദനിച്ചോ 😆😆???