ചാടി ചാവാൻ ശ്രമിച്ച ആളിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അരങ്ങേറിയ ചിരിയരങ്ങ് |

Поділитися
Вставка
  • Опубліковано 30 вер 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Комедії

КОМЕНТАРІ • 220

  • @mpcchennai3884
    @mpcchennai3884 8 місяців тому +76

    നിങ്ങൾ ഒരു കൈ വിട്ടാൽ ഒരു കുടുംബം രക്ഷപ്പെടും...സാബു....സൂപ്പർ കോമഡി😅

  • @mahia5497
    @mahia5497 8 місяців тому +39

    പറഞ്ഞു വന്നപ്പോൾ സഹായിക്കാൻ വന്ന ചേട്ടനാണ് കൂടുതൽ പ്രശ്നങ്ങൾ ഉള്ളത് 😂😂
    ചേട്ടനെ വീട്ടിൽ കേറ്റുമോ എന്തോ 😂😂
    ചേട്ടൻ pwoli 😅😅
    ചിന്തിക്കുമ്പോൾ നമ്മൾ വേറെ ചിന്തിക്കും 😅😅
    ഡയലോഗ്സ് സൂപ്പർ 😂😂😂

  • @mobiledoctor872
    @mobiledoctor872 8 місяців тому +16

    ISRO യിൽ ഞങ്ങളോട് ഒപ്പം സീനിയർ സൈന്റിസ്റ്റായി ജോലി ചെയ്തപ്പോൾ ഒരു തമാശ പോലും പറയാതെ ഗൗരവത്തിൽ റോക്കറ്റ് പണിയുന്ന ആളായിരുന്നു ഫ്രാൻസിസ് സാർ ,❤❤❤❤❤❤

  • @vipinu.s3441
    @vipinu.s3441 8 місяців тому +45

    ഫ്രാൻസിസ് ചേട്ടന്റെ അഭിനയം 😂 സൂപ്പർ 👌👌😂😂

  • @vijeshmahalekshmi6712
    @vijeshmahalekshmi6712 8 місяців тому +29

    കൊടുക്കുന്ന സമ്മാനം എങ്കിലും നേരെ കൊടുക്കണം, (അതും പൊട്ടിക്കുമ്പോൾ തരികിട ആകരുത് )ഏതായാലും പുള്ളി നല്ല മനസ്സിനുടമ ❤️❤️👍

  • @AnuAnu-zc5ws
    @AnuAnu-zc5ws 8 місяців тому +155

    നല്ല ആത്മാർത്ഥയുള്ള പാവം ചേട്ടൻ നല്ല മനസിനുടമ

    • @neethumolsinu6384
      @neethumolsinu6384 8 місяців тому +4

      👍👍

    • @sanoops4609
      @sanoops4609 8 місяців тому +5

      നല്ല മനുഷ്യൻ 🙏

    • @vipinkuwait23
      @vipinkuwait23 8 місяців тому +3

      ബാക്കി വീട്ടിൽ ചെല്ലുമ്പോൾ കിട്ടും പാവം ചേട്ടന് 😂😂

  • @user-ds5in7bz2b
    @user-ds5in7bz2b 8 місяців тому +7

    പ്രവാസികൾ വീട്ടിലേക്കും ഭാര്യക്കും അയക്കുന്ന പൈസയിൽ ഒരു ലിമിറ്റ് വെക്കുക.അല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ നിനക്കൊക്കെ സ്വന്തം വീട് പോലും നഷ്ട്ടപ്പെട്ട് തെരുവിൽ തെണ്ടേണ്ടി വരും.
    ഒത്തിരി ഭർത്താക്കൻമാർ ഇങ്ങനെ പെട്ടുപോയ കേസുകളുണ്ട്.ഓർത്താൽ നന്ന്.

  • @adithyanunni1687
    @adithyanunni1687 8 місяців тому +33

    ഇവരിൽ രണ്ടുപേരും മഹാ സംഭവമാണ് 🥰

  • @jitheshpunnad3864
    @jitheshpunnad3864 8 місяців тому +5

    സൗദി രാജാവായി അധികാരം ഏൽക്കാൻ ഒരാഴ്ചമാത്രം ഉള്ളപ്പോഴും കൗമുദി ചാനലിൽ വന്നു അഭിനയിക്കാൻ കാണിച്ച ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ 🙏🏻🙏🏻🙏🏻

  • @user-ys5dh1cd8n
    @user-ys5dh1cd8n 8 місяців тому +18

    പാറമടയിൽ ചാടിചാകാൻ പോയ ആളെ കരയിൽ ഇട്ട് കോന്നല്ലോ 😂😂😂 എപ്പിസോഡ് പൊളി ❤

  • @lion8264
    @lion8264 8 місяців тому +11

    സൂപ്പർ.. 👍. മറ്റുള്ളവർ കമന്റ് ചെയ്തത് തന്നെ ആണ് വീണ്ടും പറയുന്നത് നല്ല ഒരു മനസ്സിന് ഉടമയാണ് ആ ചേട്ടൻ 👍... 👹

  • @rajimirshabr8245
    @rajimirshabr8245 8 місяців тому +31

    നല്ല മനസ്സിന്റെ ഉടമ ❤❤

  • @padmajapappagi9329
    @padmajapappagi9329 8 місяців тому +9

    നല്ല സ്നേഹം ഉള്ള മനുഷ്യൻ ❤️❤️❤️

  • @psh36
    @psh36 8 місяців тому +18

    സൂപ്പർ എപ്പിസോഡ് ചേച്ചി അടക്കം എല്ലാവരും സൂപ്പർ 👍

  • @cpmspeednews
    @cpmspeednews 8 місяців тому +31

    ഒരു പുല്ല് എത്ര നേരമായി വെള്ളം ഇറ്റ് വീഴുന്നു, മഴയും ഇല്ല, പൈപ്പ് കണ്ണക്ഷൻ ഉണ്ടോ😂😂😂😂😂😂😂

    • @varun8407
      @varun8407 8 місяців тому +1

      അതെന്താണ് എന്ന് ഞാനും ആലോചിക്കുന്നെ😮😮

    • @varun8407
      @varun8407 8 місяців тому +1

      ചാരായം വാറ്റുമ്പോ വരുന്ന പോലെ

    • @legeshkumarmk7515
      @legeshkumarmk7515 8 місяців тому

      Nhanum😂

  • @ajithbungalowil6804
    @ajithbungalowil6804 8 місяців тому +36

    മരണം വാതിൽക്കൽ ഒരു നാൾ.... പാട്ടും action നും കലക്കി ആ സീൻ ഒരുപാടു പ്രാവശ്യം കണ്ടു 😂😂😂😂

  • @babuchandranav9264
    @babuchandranav9264 8 місяців тому +8

    കൊന്നു കൊന്നു 😂😂😂തീർന്ന... സാബു അണ്ണാ 😂😂😂.. പോയ്‌ പോയി..... 😂😂

  • @user-er2cu5jx5w
    @user-er2cu5jx5w 8 місяців тому +3

    ഇ എപ്പോപിസോഡ് കലക്കി 👍ഫ്രാൻസിസ് &സാബു കോമിനേഷൻ ഒന്നും പറയാൻ ഇല്ല എത്രയോകാലംകൊണ്ട് ഇങ്ങനെ വിജയിച്ചു നിൽക്കുന്നു. നിങ്ങളെ കുട്ടിയിണക്കി ഇ പ്രോഗ്രാം ചെയ്യുന്ന പ്രൊഡ്യൂസർ അദ്ദേഹത്തിന് അഭിനന്ദനം നേരുന്നു. കുറച്ചുദിവസം മുന്നേ മൂന്നുപേരെയും ഒരുമിച്ചുകാണാൻ ഭാഗ്യം ഉണ്ടായി ഫോട്ടോ എടുത്തതും സന്തോഷം ❤പേട്ടയിൽ....... ഒരു തലക്കനം ജാടയോ ഒന്നുമില്ല നല്ല ആളുകൾ നിങ്ങളുടെ ഇ കൂട്ടായിമ്മ എളിമ ഇ പ്രോഗ്രാം വിജയം. ഒപ്പം 2പേരുടെയും കഴിവും 👍👍👍എല്ലാ ആശംസകളും ❤

  • @Krishnakripa1988
    @Krishnakripa1988 8 місяців тому +2

    പ്രശ്നം തീർക്കാൻ വന്ന ചേട്ടന്റെ ഇനിയുള്ള പ്രശ്നങ്ങൾ തീർക്കാൻ സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പോകേണ്ടി വരുമോ

  • @FAVASTK-cp8pg
    @FAVASTK-cp8pg 8 місяців тому +8

    സാബു ചേട്ടന്റെ കിടിലൻ കൗണ്ടർ 😂👌👍👍

  • @ASH03ASH
    @ASH03ASH 8 місяців тому +25

    ആകാശത്തു കൂടെ പറക്കുന്ന വിമാനങ്ങൾക്ക് പെട്രോൾ അടിക്കാൻ ആകാശത്തു പെട്രോൾ പമ്പ് തുടങ്ങിയ ഫ്രാൻസിസ് ചേട്ടൻ അതിനിടയിലും നമുക്ക് വേണ്ടി prank ചെയ്യാൻ വരുന്നത് തന്നെ മഹാഭാഗ്യം 🎉

    • @misteriousplanet9390
      @misteriousplanet9390 8 місяців тому +24

      ഹാ.....കൊണച്ച കമന്റ്‌ വന്നോ ന്ന് നോക്കുവായിരുന്നു....

    • @slingshothunter968
      @slingshothunter968 8 місяців тому +3

      വിമാനത്തിന് പെട്രോൾ ആണോ വാണമെ അടിക്കുന്നത്😂😂😂

    • @ramuspillaispillai5077
      @ramuspillaispillai5077 8 місяців тому +1

      😂😂😂😂

    • @xavier2.027
      @xavier2.027 8 місяців тому +3

      Ninte budhi vimanan thanna😂😂

    • @Legend-hn7fv
      @Legend-hn7fv 4 місяці тому

      @@slingshothunter968😂😂

  • @sabeeshsabeesh5063
    @sabeeshsabeesh5063 8 місяців тому +3

    ഫ്രാൻസിസ് ചേട്ടൻ ഷുഗർ 900ആയിട്ടും പരിപാടി വിജയിപ്പിക്കാൻ എടുക്കുന്ന കഷ്ടപ്പാട് മറക്കാൻ പറ്റില്ല

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 8 місяців тому +6

    ഓന്ത് പോലും സാബുവിൻ്റെ മുന്നിൽ തോക്കും😂

  • @habeebhameed5442
    @habeebhameed5442 8 місяців тому +8

    ഒപ്പിച്ചെടുത്തു 😀😀😀ചേട്ടന്റെ വൈഫ്‌ നെ കുറിച്ചുള്ള ആശങ്ക 😀😀

  • @nikhil.s5913
    @nikhil.s5913 8 місяців тому +8

    പാവം ആ മനുഷ്യൻ🙏

  • @sanalchandran7430
    @sanalchandran7430 8 місяців тому +5

    എന്റെ സാബു അണ്ണാ എന്ന കൗണ്ടർ ആ അടികുന്നെ 😂😂😂😂

  • @FAVASTK-cp8pg
    @FAVASTK-cp8pg 8 місяців тому +5

    ഫ്രാൻസിസ് ചേട്ടാ എങ്ങനെ സാതിക്കുന്നു ഇതിനൊക്കെ അടിപൊളി എപ്പിസോഡ് 😂👌👌❤️👍👍👍🌹

  • @ramilravi6130
    @ramilravi6130 4 місяці тому

    ആത്മഹത്യയിൽ നിന്നും പിന്തിരിക്കാൻ ചെയ്യുന്ന ചേട്ടന്റ ശ്രമം സൂപ്പർ

  • @ajitharajan3468
    @ajitharajan3468 8 місяців тому +3

    മൂന്നാമൻ പൊളിയാണ് ഒരു രക്ഷയും ഇല്ല ഇതാണ് മനുഷ്യൻ ❤❤❤❤❤❤❤

  • @Indian425
    @Indian425 8 місяців тому +8

    മനുഷ്വത്വം ഉള്ള ഒരു പാവം

  • @crm6460
    @crm6460 8 місяців тому +5

    2008ൽ എന്റെ വീടിന്റെ പടവ് ജോലിക്ക് ഈ സാബു അണ്ണൻ ആയിരുന്നു വന്നത്

  • @radhakrishnanok9447
    @radhakrishnanok9447 8 місяців тому +3

    ഒരുമനുഷ്യനെ ഇത്രയും വേദനിപ്പിച്ചിട്ടു മറ്റുള്ളവരെ സന്തോഷിപ്പിക്കുക വളരെ മോശം പരിപാടിയാണ് 🥹🥹🥹😮

  • @santhoshnair1575
    @santhoshnair1575 8 місяців тому +3

    "നിങ്ങൾ എന്റെ കൂടെ വരിൻ, വീട്ടിൽ രണ്ടു ദിവസം നില്ക്കു" ആ പാവം മനുഷ്യൻ പറയുന്നു, നല്ല ഹൃദയം ഉള്ള പച്ച മനുഷ്യൻ ❤❤

  • @mahesh.mavelikkara7
    @mahesh.mavelikkara7 7 місяців тому +1

    എനിക്കും ഈ അവസ്ഥ തന്നെ, എന്റെ കൂടെ വരിൻ 😄😄😄

  • @VivekPViva
    @VivekPViva 8 місяців тому +2

    Kanjavinum mayakkumaruninum adima aayitum eee show kuu samayam kandethuna pracic chetan🎉poli

  • @harimundakkodi
    @harimundakkodi 8 місяців тому +1

    സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ അനിതജി എല്ലാവരും കലക്കി... ചേട്ടന്റെ കൗൺസിലിംഗ് അടിപൊളി നല്ല മനസുള്ള ചേട്ടൻ

  • @sportsanalyticsforyou204
    @sportsanalyticsforyou204 8 місяців тому +3

    Adheham super nanmayulla snehikkan ariyunna aal 🎉❤good episode..all crew 🎉

  • @vishnurs2424
    @vishnurs2424 8 місяців тому +2

    മരിച്ചു കിടന്ന ഫ്രാൻസിസ് ചേട്ടൻ തുമ്മിയതാണ് കോമഡി 🤣🤣🤣
    അനിത ചേച്ചി വീഴാൻപോയപ്പോ ഫ്രാൻസിസ് ചേട്ടൻ വിടെടാ എന്റെ ഭാര്യയുടെ കയ്യീന്ന് 🤣🤣🤣🤣

  • @mimithnelliyode3274
    @mimithnelliyode3274 8 місяців тому +1

    എയർ ഇന്ത്യ പൈലറ്റ് ആയിട്ടും ഈ പരിപാടിയിൽ വന്നിട്ട് ചാടി ആത്‍മഹത്യ ചെയ്യാൻ നോക്കിയ എല്ലാരേയും പറ്റിക്കുന്നു ഫ്രാൻസിസ് ചേട്ടെന്ന് അഭിവാദ്യങ്ങൾ

  • @simonfernandez5121
    @simonfernandez5121 8 місяців тому +1

    ആ സ്നേഹമുള്ള ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @Rishal-rj3km
    @Rishal-rj3km 5 місяців тому

    ഈ ചേട്ടനെ കണ്ടാൽ തമിഴ് നടൻ പാർഥിപനെ പോലെ തോന്നും.❤

  • @pratheeshrt2244
    @pratheeshrt2244 8 місяців тому +6

    Isro ജോലിക്കിടയിലും സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ❤

  • @eldhosebabyoliyamkunnel5718
    @eldhosebabyoliyamkunnel5718 8 місяців тому +2

    ISRO ശാസ്ത്രഞ്ജൻ ആയ ഫ്രാൻസിസ് ചേട്ടൻ അടിപൊളി

  • @priyalathavikas9081
    @priyalathavikas9081 8 місяців тому +5

    Adh endha thulli thulliyayit vezhunne ennu chindhichavarundo

  • @noushadnoushad8126
    @noushadnoushad8126 8 місяців тому +13

    നല്ല മനുഷ്യൻ ❤👍🏻👍🏻

  • @abduljaleeljaleel5225
    @abduljaleeljaleel5225 8 місяців тому +9

    വളരെ നന്നായിട്ടുണ്ട് വീണ്ടും ഇതുപോലുള്ള തമാശകൾ പ്രതീക്ഷിക്കുന്നു 👍

  • @FAVASTK-cp8pg
    @FAVASTK-cp8pg 8 місяців тому +5

    😂😂ചിരിച്ചു പണ്ടാരടങ്ങി 😂😂👌👌

  • @vijayanev309
    @vijayanev309 7 місяців тому +1

    ആ ചേട്ടൻ ആണ് സ്നേഹം 🌹🌹🌹

  • @unnimon6679
    @unnimon6679 8 місяців тому +3

    AA പാവം ചെട്ടെന് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും നിംഘാൽ. അപോഴും ക്യാമറ പിടിച്ചു നിൽകും

  • @MohananA-lt7rt
    @MohananA-lt7rt 8 місяців тому +2

    സമ്മാനം കുറച്ചുകൂടി കൂട്ടണം ഇങ്ങനെ പറ്റിക്കുന്നത് കുറച്ചുകൂടി വലിയ സമ്മാനം നൽകണം

  • @jamesk.j.4297
    @jamesk.j.4297 8 місяців тому +3

    വലിയ ആ ൽമാർത്ഥതക്കു പോയാൽ ചിലപ്പോൾ പണി കിട്ടും എന്നൊരു സൂചനയും ഉണ്ടെന്നു എനിക്കു തോന്നുന്നു. 🤔

  • @ramilravi6130
    @ramilravi6130 4 місяці тому

    ഓസ്കാർ കിട്ടണ്ട acting ഫ്രാൻസിസ് ചേട്ടാ സൂപ്പർ

  • @shijups6295
    @shijups6295 8 місяців тому +4

    സൂപ്പർ. നല്ല മിസേജ് കൊടുത്തു

  • @aneeshmathai3477
    @aneeshmathai3477 8 місяців тому +1

    Ella episodum njan kaanum ..adipoliya

  • @VisakhG-nq4fm
    @VisakhG-nq4fm 8 місяців тому +3

    Ghost horror story video oh my god

  • @Mahbub278
    @Mahbub278 8 місяців тому +10

    പാൻ പരാഗു കച്ചവടം ഒയിവാകി ഇതിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ

    • @sufiyan3206
      @sufiyan3206 8 місяців тому

      താങ്കളുടെ കമൻറ് പൊലീസ് കണ്ടാൽ പൊക്കും😅😅പാൻരാഗ് കഛവടംചെയ്യുകയാണെന്ന്പറഞിട്ട്😂

    • @Mahbub278
      @Mahbub278 8 місяців тому

      @@sufiyan3206 😁😁😁

    • @sayanthkcsayanth1695
      @sayanthkcsayanth1695 8 місяців тому

      ​@@sufiyan3206😂😂😂😂

  • @neenusvchanel3367
    @neenusvchanel3367 8 місяців тому +4

    ഫ്രാൻസിസ് അങ്കിൾ പൊളിച്ചു ❤️❤️❤️

  • @Rejani341
    @Rejani341 3 місяці тому

    ഫ്രാൻസിസ് ചേട്ടാ എനിക്ക് ചിരിച്ചു വയ്യ 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂

  • @shibuysmeenamchira8563
    @shibuysmeenamchira8563 8 місяців тому +1

    ഈ നല്ല മനുഷ്യന്റെ ഉള്ള മനസമാധാനം കൂടെ ഇനിമുതൽ നഷ്ടപ്പെടാനാണ് സാധ്യത!

  • @sonofnanu.6244
    @sonofnanu.6244 8 місяців тому +2

    Very nice man.......

  • @trendingnow7333
    @trendingnow7333 8 місяців тому +3

    നല്ല സഹോദരൻ 💝

  • @chandranc.c2439
    @chandranc.c2439 8 місяців тому +4

    നല്ല പരിപാടി തന്നെ പക്ഷേ ഇതുപ്പോലുള്ള സ്ഥലങ്ങളിൽ പ്രോഗ്രാം ചെയ്യുന്നത് അത്ര നല്ലതല്ല. കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് ഫ്രാങ്ക് ചിലപ്പോൾ കാര്യമാവും ശ്രെദ്ധിക്കുക

  • @shijothomas8016
    @shijothomas8016 8 місяців тому

    ഫ്രാൻസിസ് അണ്ണൻ തകർത്തു തിമിർത്തു... കഥാപാത്രം ആയി മാറി

  • @fortonty142
    @fortonty142 8 місяців тому +1

    സത്യം പറയട്ടെ . ഇത് കുറച്ച് ഓവറ
    തമാശ ആവാം പക്ഷെ എല്ലാ മനസ്സും ഒരു പോലെയല്ല മനുശ്യരും

  • @abijithmsaj3866
    @abijithmsaj3866 8 місяців тому +1

    Reaserch and Analysis Wing (RAW) Canada head aayi irunna Francis chettane Canadian minister pirich vittit keralathil vannu prank cheyyan samayam kandethunna aa valiya manassinu 😊irikkate innathe like 🔥🔥🔥

  • @radhakrishnanok9447
    @radhakrishnanok9447 8 місяців тому +2

    നിങ്ങൾ അയാളെ കുറ്റംപറയുമ്പോൾ വിഷമംകൊണ്ട് എങ്ങാനും അയാൾ അതിലേക്കു ചാടിയാൽ നിങ്ങൾ എന്തുചെയ്യും അതുംകേമറയിൽപിടിച്ചു എന്തെങ്കിലും ഒരമെസ്സേജും അങ്ങിടും അത്രതന്നെ അല്ലെ🥹🥹😮

  • @user-hu2wz9gf6x
    @user-hu2wz9gf6x 7 місяців тому

    ബ്രസീൽ ടീമിന്റെ കോച്ചായിട്ടും ഇതിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടനാണ് ഹീറോ

  • @keralagreengarden8059
    @keralagreengarden8059 8 місяців тому +1

    ചേട്ടൻ പറയുംപ്പോലെ ഇതു കുറച്ചു ഓവറാ😅 ചേട്ടൻ്റെ മനസിലും ഇതുപ്പോലെ ആശങ്കയുണ്ട്😅

  • @user-tn8qw3vd1x
    @user-tn8qw3vd1x 8 місяців тому +2

    SUperayittund

  • @jaisreeraamm7604
    @jaisreeraamm7604 5 місяців тому

    അയാൾ ചാടി ചാകാത്തത് Omy God ന്റെ ഭാഗ്യം🙏

  • @ShameerVc-yb1ix
    @ShameerVc-yb1ix 8 місяців тому +2

    അടിപൊളി

  • @sufiyan3206
    @sufiyan3206 8 місяців тому +2

    😂വശപ്പെശക്,, 😂😂😂😂സൂപ്പർ

  • @bindhujyothy3376
    @bindhujyothy3376 8 місяців тому +1

    Adipoli ayittundu

  • @rckidmotobabe4684
    @rckidmotobabe4684 8 місяців тому +11

    Francis ettan❤❤sabu chetan❤❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 8 місяців тому +5

    Super👌👌👌Apasmarom😁

  • @_ideo-pusthakam
    @_ideo-pusthakam 3 місяці тому

    😂😂😂😂😂😂😂😂😂 3:14 കരച്ചിൽ

  • @jayakrishnangnair3820
    @jayakrishnangnair3820 8 місяців тому +1

    Great

  • @jbjames07
    @jbjames07 8 місяців тому +3

    13:33 😂😂😂😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 8 місяців тому +2

    ആ പാവം ചേട്ടന്റെ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ കയ്യടി 👌👌👍👍👍

  • @user-qv9gd6hz6f
    @user-qv9gd6hz6f 8 місяців тому +3

    Aaa uoooo. Paraunna vidio super😂😂😂😂😂😂

  • @anishns9869
    @anishns9869 8 місяців тому

    ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അഭിനയം സൂപ്പർ ❤

  • @bharathiyan246
    @bharathiyan246 8 місяців тому +1

    കരിവന്നൂർ ബാങ്കിന്റെ മാനേജർ ആയിരുന്നിട്ടും oh my god ൽ അഭിനയിക്കാൻ മനസുകാണിച്ച പ്രാഞ്ചിയേട്ടൻ പൊളി മാസ്സ്

  • @rasheedkottedath4899
    @rasheedkottedath4899 8 місяців тому +1

    നല്ല പാവം ചേട്ടൻ ❤

  • @sajnavk1018
    @sajnavk1018 8 місяців тому +2

    എപ്പിസോഡ് പൊളിച്ചു

  • @unnikrishnanpp2571
    @unnikrishnanpp2571 8 місяців тому +3

    👍👍👍🥰

  • @sheenusvlogchannel700
    @sheenusvlogchannel700 8 місяців тому +6

    ശരിക്കും അടിപൊളി എപ്പിസോഡ് 😂😂😂

  • @VisakhG-nq4fm
    @VisakhG-nq4fm 8 місяців тому +1

    Ghost horror story video oh my godGhost horror story video oh my godGhost horror story video oh my godGhost horror story video oh my god

  • @shabanaem1795
    @shabanaem1795 8 місяців тому +4

    Nalla episode🌹

  • @suharasadik4787
    @suharasadik4787 8 місяців тому +3

  • @navasibrahimkutty4941
    @navasibrahimkutty4941 8 місяців тому +1

    വശ പിശക്കു എന്റെ സാബു ചേട്ടാ 😂😂😂😂😂😂

  • @shijutb
    @shijutb 8 місяців тому +4

    ❤❤❤❤❤

  • @renjithr4187
    @renjithr4187 8 місяців тому +1

    Nalla oru Manushan ❤❤

  • @shivadaspmna9391
    @shivadaspmna9391 8 місяців тому +1

    സൂപ്പർ അടിപൊളി

  • @urbanbellavlogs8568
    @urbanbellavlogs8568 8 місяців тому

    Pavam chettan .nallavanam samadanipikunud

  • @Mahbub278
    @Mahbub278 8 місяців тому +5

    ഇന്നത്തെ പ്രധാന മന്ത്രി ആയിട്ട് പോലും ഇതിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടൻ

    • @aryan.muthumol
      @aryan.muthumol 4 місяці тому

      Americayile faranmm idea kodukunne iyala ath vityta idka ivde

  • @akhila824
    @akhila824 8 місяців тому

    താജ് മഹലിന്റെ സെക്യൂരിറ്റി ആയിരുന്നിട്ട് പോലും ഇടക്ക് പ്രാങ്ക് ചെയ്യാൻ വരുന്ന ഫ്രാൻസിസ് ചേട്ടന് big സല്യൂട്ട്

  • @paulsonjohn9337
    @paulsonjohn9337 8 місяців тому +2

    പൊളി 💕😊

  • @syamvlogs6804
    @syamvlogs6804 8 місяців тому +1

    പാവം 😅

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 8 місяців тому

    മുടിഞ്ഞ ഇടപാട് 🤣🤣🥰🥰

  • @abrahamkoshy1598
    @abrahamkoshy1598 8 місяців тому +2

    Adipoly 👍👍