പോലീസുകാർ തൂങ്ങി ചാവുന്നത് ഇതുകൊണ്ടാണ് I About Kerala Police

Поділитися
Вставка
  • Опубліковано 29 вер 2024
  • ലീവ് ചോദിച്ചപ്പോൾ പച്ചത്തെറി..
    പോലീസുകാർ തൂങ്ങി ചാവുന്നത് ഇതുകൊണ്ടാണ്..
    #keralapolice #keralagovernment #pinarayivijayan
    #mm001 #me001

КОМЕНТАРІ • 524

  • @NadeeshCherian
    @NadeeshCherian 3 місяці тому +214

    സ്വന്തമായി സൈന്യവും കോടതിയും ഉള്ള പാർട്ടിക്ക്, എന്തിനാ പോലീസ്?

  • @sreekumarN-k4s
    @sreekumarN-k4s 3 місяці тому +57

    പിണറായി മാറിയാലേ പോലീസ്‌കാർ രക്ഷ പെടു

  • @MrJoy8888
    @MrJoy8888 3 місяці тому +52

    ഇപ്പോൾ ഈ സേനയിൽ ആത്മഹത്യ ചെയ്യാതെയും ജോലി രാജിവയ്ക്കാതെയും ഇരിക്കുന്നവരാണ് യഥാർത്ഥ ഹീറോസ്❤❤❤❤ എന്തു ചെയ്യാം പുഴുത്തു നാറിയ ഭരണം കാര്യങ്ങൾ ഇവിടം വരെ എത്തിച്ചു😮😮😮😮😮

  • @real-man-true-nature
    @real-man-true-nature 3 місяці тому +14

    പോലീസിൽ മാത്രമല്ല സർക്കാർ സർവീസിൻ ഇത് പോലെയുള്ള നിരവധി മേലുദ്യോഗസ്ഥരുണ്ട്. പക്ഷെ പോലിസിലെ പോലെ അധികാര ഹുങ്ക് അധികം കാണിക്കാൻ നിർവ്വാഹമില്ലാത്തതുകൊണ്ട് താഴെ തട്ടിലെ ഉദ്യോഗസ്ഥർ രക്ഷപെടുന്നു...

  • @mohandas1040
    @mohandas1040 3 місяці тому +5

    ഇതാണ് പട്ടാളവും പോലീസും തമ്മിലുള്ള വ്യത്യാസം...... പട്ടാളത്തിൽ മേലുദ്യോഗസ്ഥർ താഴെയുള്ളവരെ അഭിനന്ദിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കുകയില്ല.

  • @SURESHKUMAR-yg8wc
    @SURESHKUMAR-yg8wc 3 місяці тому +1

    ഇതാണ് കാലം..... പിണറായിയുടെ അടിയാളൻ മാർ ആയ ചിലപോലീസുകാർ (എല്ലാരുമല്ല കേട്ടോ ) എങ്കിലും ഇദ്ദേഹത്തെയും, ഇദ്ദേഹത്തിന്റെ ചാനലിനെയും വേട്ടയാടി..... ഇപ്പോൾ ഇതേ പോലീസ്‌കാർക്കൊരു ആവശ്യം വന്നപ്പോൾ അതെ സാജൻ സ്കറിയയും, മറുനാടനും വേണ്ടി വന്നു........എന്താ അല്ലേ 😊😊😊😊

  • @SivaPrasad-ke2pc
    @SivaPrasad-ke2pc 3 місяці тому +3

    എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ യൂണിഫോം ഒരുപ്പാട് ഇഷ്ട്ടപെടുന്നുണ്ട് 🥹👮‍♂️👮‍♀️

    • @vishnuvr2010
      @vishnuvr2010 3 місяці тому +2

      Kurach Kalam aa uniform ittal aa istam angu marikolum🥹...

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 3 місяці тому +3

      സിനിമ കണ്ടിട്ടായിരിക്കും

    • @vsbvsb5872
      @vsbvsb5872 3 місяці тому +4

      ആത്‍മഭിമാനത്തിന് മേലെ അല്ല ഒരു യൂണിഫോമും....
      എന്ന് ആത്‍മഭിമാനം നഷ്ടപെടുന്നുവോ പിന്നെ ഇടുന്ന യൂണിഫോം, ചെയ്യുന്ന ജോലി, ഇതെല്ലാം യന്ത്രികമായി തോന്നും...
      നമ്മൾ വെറും യന്ത്രങ്ങളായി മാറും....
      താങ്കൾക്കു അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ..
      All the best... 👍👍👍🙂

    • @ashique_nk
      @ashique_nk 3 місяці тому

      Enik valya ishtam onnulla but gethiked konda ithinte purake nadakunne😢

    • @syamlalsivaraman5460
      @syamlalsivaraman5460 3 місяці тому

      law enforcement we have to respect them and travel outside India and see how police treated the problem here is politics not police

  • @amalgopi7563
    @amalgopi7563 3 місяці тому +1

    Swayam prakyapitha thanthayillathavan🤣

  • @prasanthsagar-k2w
    @prasanthsagar-k2w 2 місяці тому

    Nnattile food ☝️
    Natile climate ☝️
    Veetil povam ☝️☝️☝️☝️☝️
    Police job super anu ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @viswasnair2857
    @viswasnair2857 2 місяці тому

    Endu kondu ith kerala police department le matram nadakkunu ennu arum chodichillalo.....

  • @anoopantony7104
    @anoopantony7104 3 місяці тому

    Suicide ചെയ്യുന്ന govt. Employees ആദ്യം ഓർക്കേണ്ടത് എത്ര പേര് സ്വകാര്യ മേഖലയിൽ ഇതിലും അരക്ഷിതാവസ്ഥയിലും,അപമാന ഭാരം പേറിയും, ശമ്പളം പോലെ നേരെ ചൊവ്വേ കിട്ടാതെയും ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ഇതല്ലെങ്കിൽ മറ്റൊരു ജോലി,, പരിധിയിൽ കൂടുതൽ കുമ്പിട്ടു നിൽക്കരുത് ഈ നാട്ടിൽ ദൈവം സഹായിച്ച് ഒരു പാട് സംവിധാനങ്ങൾ ഉണ്ട് ഇത്തരക്കാർക്ക് വിവരം അറിയിച്ചു കൊടുക്കാൻ

  • @elizabethfrancis1541
    @elizabethfrancis1541 2 місяці тому

    How sad

  • @Leelamma-cs7mh
    @Leelamma-cs7mh 3 місяці тому

    വിമോചനസമരം വേണം

  • @sajeevkumar4503
    @sajeevkumar4503 3 місяці тому

    32 വർഷം പോലീസ് സേനയിൽ ജോലി ചെയ്ത ആൾ ആണ് ഞാൻ.എന്റെ servicil ഇത് പോലെ ലീവ് ചൊതിച്ചതിനു SHO പെരുമാറുന്നത് കണ്ടിട്ട് ഇല്ല.ഇതിൽ കാനിച്ച സംബവത്തിനു പിന്നിൽ മറ്റ് എന്തോ കാര്യം അവർ തമ്മിൽ ഉണ്ട്

  • @aneesh103
    @aneesh103 3 місяці тому

    ശമ്പളം കൊടുക്കേണ്ടത് ആരുടെ കടമയാണ്......
    State ഗവണ്മെന്റ്. കഴിവുകെട്ട ഭരണം.. കഴിവ് കേട്ട ജനതയെ സൃഷ്ടിക്കുന്നു

  • @gopinairgopinair3136
    @gopinairgopinair3136 2 місяці тому

    ഭരണമാറ്റം തന്നെ പ്രതി ഉപഹാരം

  • @muhmd.anas2255
    @muhmd.anas2255 3 місяці тому +119

    ഊരി പിടിച്ച വാളിന്റെ ഇടേകൂടി തൊലിച്ച ഒരു വാഴയുടെ കയ്യിലാണ് അഭ്യന്തരം.. ജനങ്ങളുടെ ഗതികേട്

    • @amals2454
      @amals2454 3 місяці тому

      😀😀🤣🤣

    • @aneeshthomas7987
      @aneeshthomas7987 3 місяці тому +3

      ഈ തൊലിഞ്ഞ വഴക്ക് ഉളുപ്പും ഇല്ല. രാജിവെച്ചു ഇറങ്ങിപോകുകയും ഇല്ല

  • @sav157
    @sav157 3 місяці тому +337

    മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം തികച്ചും പരാജയമാണെന്ന് 😂😂😂

    • @stephennedumpilli8059
      @stephennedumpilli8059 3 місяці тому +14

      അങ്ങേര് ലോക പരാജയം അപ്പോഴാണ് 😂🤣

    • @Solosoldie
      @Solosoldie 3 місяці тому +2

      Eneyum jaypikuuu...enale potamaraya keralakarku manasilavu...last Kerala oru union territoriry akum..nokiko.

    • @anandrkrishnan3338
      @anandrkrishnan3338 3 місяці тому +4

      ഇതു വകുപ്പ് ആണ് ഇപ്പൊ മര്യാദക് ഉള്ളത്

    • @athirapremachandran7633
      @athirapremachandran7633 3 місяці тому +1

      പോലീസ്‌കാർന്നെറികെട്ടവൻ nanma😊ഇല്ലത്തർ നശിക്കെട്ട്

    • @susanalex7373
      @susanalex7373 3 місяці тому +2

      No no no. It's a blessing for this Govt.Golden opportunity to save n accumulate for x ,y, z & his/ her generations. Congratulations to HM.🎉🎉🎉🎉🎉

  • @sav157
    @sav157 3 місяці тому +195

    കേരളത്തിലെ ഭരണം തന്നെ തികച്ചും പരാജയം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിദേശയാത്ര നടത്തി സുഖിക്കുന്നു😂

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 3 місяці тому +235

    മറുനാടൻ മലയാളി ഷാജൻ sir ഒരായിരം അഭിനന്ദനങ്ങൾ 🙏🙏👍

  • @sujathasasikumar2818
    @sujathasasikumar2818 3 місяці тому +195

    വിജയനും കൂട്ടാളികളും ചത്താൽ തീരുന്ന പ്രശ്നം മാത്രമേ ഇതിൽ ഉള്ളു

    • @chekuthan2.0
      @chekuthan2.0 3 місяці тому +1

      💯💯💯💯💯💯

    • @prakashveetil3448
      @prakashveetil3448 3 місяці тому

      😂😂😂😂😂😂

    • @man_u_ggmu
      @man_u_ggmu 3 місяці тому

      ചത്തലൊന്നും കാര്യമില്ല ചേട്ടാ. ഇനി ഇവർ മാറി കോൺഗ്രസ് വന്നാലും ഇതിന്റെ തുടർച്ച ഉണ്ടാവൂ. നമ്മൾ ജനങ്ങൾ വിഡ്ഢികൾ ആണ്. ആളുകളെ നോക്കി തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണ്ടിതിന് പകരം നമ്മൾ പാർട്ടി നോക്കി വോട്ട് ചെയ്യും. ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലുമൊക്കെ പാർട്ടിയുടെ അടിമകൾ ആണ്.

    • @alicepurackel7293
      @alicepurackel7293 3 місяці тому

      തൂങ്ങിചാകുന്നവർ കാലന്മാരെ യമപുരിക്ക് അയച്ചിട്ട് പോയി ചത്തിരുന്നെങ്കിൽ സമൂഹത്തിനു ഒരു ഉപകാരം ആയേനെ. ......

    • @Vijaykveettil
      @Vijaykveettil 3 місяці тому +1

      അന്കിനെ ചാവുന്ന ഇനന്കളല്ല
      കേരളത്തിന് വേണ്ടി ആരെന്കിലും മിനക്കെടേണ്ടി വരും

  • @Pool-j4v
    @Pool-j4v 3 місяці тому +116

    ഇതിൻ്റെ അപ്പുറമാണ് വിളിക്കുന്നത്😢 വീട്ടിലുള്ള വയസ്സായ അച്ഛനേം അമ്മേം വരെ വിളിക്കും... ഉന്നത ഉദ്യോഗസ്ഥർക്ക് ഒരു കുഴപ്പവുമില്ല... തെറി കേൾക്കുന്നത് എന്നും കൺസ്റ്റബിളും എസ്ഐയും മാത്രം...

    • @Haii_hi
      @Haii_hi 3 місяці тому +9

      തിരിച്ചു പറയും എന്ന് ഉറപ്പുള്ള ഒരാളേം ഇവർ തെറി പോയിട്ട് മോശം വാക്ക് പോലും പറയില്ല ഈ ആപ്പീസർമാർ 😂😂

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 місяці тому +8

      എൻ്റെ നാട്ടിലൊരു പോലീസുകാരനുണ്ട്. റിട്ടയർ ചെയ്തു. 2 സസ്പെൻഷനുണ്ട് പുള്ളിയുടെ കരിയറിൽ. രണ്ടും സർവീസിലെ തുടക്കകാലത്ത് മേൽ ഉദ്യോഗസ്ഥൻ്റെ പല്ലടിച്ചു താഴെയിട്ടതിനാണ്. പിന്നീട് റിട്ടയർമെൻ്റു വരെ ഒരു ശല്യവും ഒരു ഉദ്യോഗസ്ഥനിൽ നിന്നും വന്നിട്ടില്ല. കൊടുക്കേണ്ടവന് കൊടുക്കേണ്ടത് on the spot ൽ അങ്ങു കൊടുത്തേക്കുക. ഒരു സസ്പെൻഷനിൽ തീരും എല്ലാ ശല്യവും .

    • @00000......
      @00000...... 3 місяці тому

      ​@@sajeevvenjaramood3244 എന്നുവെച്ച് എല്ലാവരും ഒരുപോലെ ഇരിക്കുമോ 😼

  • @abhijithkss7029
    @abhijithkss7029 3 місяці тому +212

    പോലീസിൽ മാത്രമല്ല സകല വകുപ്പുകളിലും സിപിഎം ഫ്രാക്ഷൻ അനാവശ്യമായി ഇടപെട്ട് ജീവനക്കാരെയും പൊതുജനങ്ങളെയും ദ്രോഹിക്കുന്ന No.1 അൽ കേരളം

    • @esnarayanan2499
      @esnarayanan2499 3 місяці тому +5

      ബംഗാളിലും ട്രിപുരയിലും ഇവരുടെ അവസാനനലുകളിൽ അതായിരുന്നു ഗതി....ധർഷ്ടയം
      ധി ക്കാരം..അന്യരെ
      അക്ഷേപിക്കൽ...
      അതിന്റെ റിസൾട്ട്‌ ആണു കിട്ടിയത്...ഇനി കിട്ടാൻ പോകുന്നതും....

    • @ashamsshaji1495
      @ashamsshaji1495 3 місяці тому +4

      Bakki ulla vakup anel leave kittum alle vere margagal und but police 😢

  • @sunilkumarkp871
    @sunilkumarkp871 3 місяці тому +63

    പിണറായി ഭരണം എല്ലാവർക്കും ഗതികേട് ആണ്. ഗുണം പിണറായിക്കും കുടുംബത്തിനും പാർട്ടി ഉന്നതർക്കും മാത്രം.

  • @markosemy
    @markosemy 3 місяці тому +76

    ഞങ്ങൾ ലീവ് ചോദിക്കാറില്ല . ആവശ്യമുള്ളപ്പോൾ എടുക്കും . ഇങ്ങനെ അടിമകളായി ജീവിക്കുന്നതിൽ അർത്ഥമില്ല

    • @thomasvarughese1641
      @thomasvarughese1641 3 місяці тому +1

      മാർകോസേ താങ്കൾ ഏതു സർവ്വീസിലാണ്? പോലീസിലല്ലല്ലോ

    • @markosemy
      @markosemy 3 місяці тому

      @@thomasvarughese1641 പ്രൈവറ്റ് ആണ് സർ . ഗവണ്മെന്റ് ജോലി കിട്ടിയാലും പോകില്ല

  • @sreejithks282
    @sreejithks282 3 місяці тому +99

    ഏറ്റവും വലിയ പരാജയം... ആഭ്യന്തരാമന്ത്രി 😂

  • @SureshKumar-z9q9i
    @SureshKumar-z9q9i 3 місяці тому +47

    എങ്ങന കിട്ടാനാ. കാരണഭൂതത്തിനും കുടുബത്തിനും സുഖിക്കണ്ടേ

  • @Ambilypv-y4c
    @Ambilypv-y4c 3 місяці тому +27

    ഷാജൻ സർ എൻ്റെ മകൾ ഈ പ്രാവശ്യത്തെ ഇലക്ഷൻ ഡ്യൂട്ടി ചെയ്തിരുന്നു. സ്കൂളിൽ Spc യിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ഇലക്ഷൻ ഡ്യൂട്ടി ചെയ്യാൻ പറ്റിയത്. ഡ്യൂട്ടി ചെയ്യുന്നവർക്ക് 2500 രൂപ കിട്ടും എന്നും പറഞ്ഞിരുന്നു 2 ദിവസം എൻ്റെ മകൾ ഇലക്ഷൻ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു എന്നാൽ പൈസ ഒന്നും കിട്ടിയില്ല ഇലക്ഷനും കഴിഞ്ഞ് റിസൽറ്റും വന്ന് കഴിഞ്ഞപ്പോൾ അവൾ നമ്മുടെ അടുത്തുള്ളസ്റ്റേഷനിലേക്ക് വിളിച്ചു ചോദിച്ചു പോലീസുകാർക്കും യാതൊരുവിധ ഐഡിയയും ഇല്ല കോളേജ് തുറക്കുമ്പോൾ എന്തെങ്കിലും അവൾക്ക് ആവശ്യമുള്ളത് വാങ്ങാമല്ലോ എന്ന് വിചാരിച്ചാണ് മോള് ആ പണിക്ക് പോയത് എന്തു ചെയ്യാനാണ് കുട്ടികളെ കൊണ്ട് 2 ദിവസം പണി എടുപ്പിച്ചിട്ട് ആ പൈസ പോലും പിണറായി സർക്കാരിന് കൊടുക്കാൻ സാധിക്കുന്നില്ല വലിയ കഷ്ടം തന്നെ

    • @akkkk4362
      @akkkk4362 3 місяці тому +1

      എൻ്റെ അറിവിൽ ആ പണം ഇനി കിട്ടില്ല കാരണം ഇലക്ഷൻ ഫണ്ടിന് ഓഡിറ്റ് ഇല്ല എന്ന് ആണ് അറിവ് ... ഇലക്ഷൻ ഡ്യൂട്ടിക്ക് നിയമിക്കുന്ന സ്റ്റേഷൻ ഇൻ ചാർജ് ഡ്യൂട്ടി തീരുന്ന ദിവസം തന്നെ അതാത് സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നവരുടെ അടുത്ത് എത്തി അവരുടെ പണം നൽകുക ആണ് പതിവ്.... നിർഭാഗ്യവശാൽ നിങ്ങളുടെ പണം ആ ഉദ്യോഗസ്ഥൻ അടിച്ചു മാറ്റി കാണും... SP യെ കണ്ട് ഒരു പരാതി നൽകുക...

    • @funnymedia5253
      @funnymedia5253 3 місяці тому

      ​@@akkkk4362Aarkkum kittikilaa

  • @unknown-sp5ky
    @unknown-sp5ky 3 місяці тому +33

    ഈ ഭരണത്തിൽ ജീവിത ചിലവ് അനേക മടങ്ങ് വർധിച്ചു, പൊതു ജനം വഴി മുട്ടി ആത്മഹത്യ ചെയ്തപ്പോൾ ആരും അറിഞ്ഞില്ല

  • @devanandanand4507
    @devanandanand4507 3 місяці тому +29

    പോലീസിന് അവരുടെ ട്രെയിനിംഗ് കഴിഞ്ഞിട്ടാണ് ജോലിക്ക് കയറുന്നത്. രാഷ്ട്രീയക്കാരുടെ recomment കൊണ്ട് ജോലിക്ക് കയറുന്നവർ ആണ് ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത്.

  • @Kalpakasuresh
    @Kalpakasuresh 3 місяці тому +21

    അതൊക്കെ ശരി പോലീസുകാർ നാട്ടുകാരോട് പെരുമാറുന്നതോ പ്രത്യേകിച്ച് പോലീസ് ഡ്രൈവർമാർ I G യുടെ പവർ ആണ് പ്രായംപോലും നോക്കാതെ അനാവശ്യമായി പച്ചത്തെറിയെ പറയൂ...ജനങ്ങളുടെ ശാപംവും ഉണ്ട്

  • @sonofgod346
    @sonofgod346 3 місяці тому +39

    ഷാജൻ സർ എന്നും സത്യത്തിനും ജനങ്ങൾക്കും ഒപ്പം നിൽക്കുന്നതിന് ഒരുപാട് നന്ദി ❤❤❤🙏🙏🙏👍

    • @hai751
      @hai751 3 місяці тому +1

      ഓ പിന്നെ 😂

  • @Chacko-bx9py
    @Chacko-bx9py 3 місяці тому +30

    പോലീസ് അവരെ സത്യ സ്വന്തമായി ജോലി ചെയുവാൻ അനുവദിക്കണം

  • @narayanankutty87
    @narayanankutty87 3 місяці тому +41

    ഈ പോലിസ് ഒന്നും പാവപ്പെട്ടവരുടെ വിഷമങ്ങൾ പറഞ്ഞാൽ മനസിലാവില്ല,

  • @josephkt9974
    @josephkt9974 3 місяці тому +17

    SHO - മാർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിൽ പോയി കിടക്കാനുള്ള അവസരം നൽകിയാൽ പകുതി പ്രശ്നം തീരും. ഞാൻ ഒരു Day of എടുത്തതിന്റെ പേരിൽ 1 - വർഷം നേരത്തേ VRS - എടുത്തു പോകേണ്ടി വന്ന ഒരു റിട്ടയർ പോലീസ് കാരനാണ്.

  • @antonykl7351
    @antonykl7351 3 місяці тому +16

    പോലീസ്കാരുടെ വിഷമതകൾ മനസിലാക്കിയ ഷാജനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeevanrajeev6723
    @rajeevanrajeev6723 3 місяці тому +20

    ഈ കാര്യങ്ങൾ ഇവിടെ ഭരണക്കാർ ചെയ്യുന്നതിൽ ഇടപ്പെടാൻ ഒരു സംവിധാനവുമില്ലെങ്കിൽ ഈ ജനാധിപത്യത്തിന് കാര്യമായ കുഴപ്പമുണ്ട് ഈ ഗവൺമെൻ്റിനെ പിരിച്ച് വിടാനുള്ള ഒരു കാബെയിനിൽ ആരെങ്കിലും നേതൃത്വം കൊടുക്കണം ഈ ഭരണത്തെ എത്രയും പെട്ടെന്ന് ഇല്ലാതാക്കിയിലെങ്കിൽ കേരളം ഒരു ശവപറമ്പായിത്തിരും

  • @georgeca3960
    @georgeca3960 3 місяці тому +19

    ഈ വശതേക്ക് തിരിഞ്ഞു നോക്കിയതിന്..,......... നന്ദി മറുനാടൻ. മറുനാടൻ

  • @chandranmk9801
    @chandranmk9801 3 місяці тому +21

    ഇപ്പോൾ കേരളത്തിൽ ഏത് ഡിപ്പാർട്ട്മെന്റിലാണ് നേരെ ജോലി ചെയ്യാൻ കഴിയൂന്നത്

    • @abcdefghijklmnop4104
      @abcdefghijklmnop4104 3 місяці тому

      Police kark association enkilum und, Police ministerial jeevanakkarude karyam

    • @vinu7575
      @vinu7575 2 місяці тому +2

      ​​@@abcdefghijklmnop4104എന്ത്...10 മണിക്ക് വന്നിട്ട് 5 മണിക്ക് വീട്ടിൽ പോകുന്നതാണോ ബുദ്ധിമുട്ട്.. പോരാത്തതിന് എല്ലാ അവധി ദിവസങ്ങളിൽ വീട്ടിലിരിക്കുന്നു.. എന്നിട്ടും ബുദ്ധിമുട്ടോ 🤣പോലീസുകാർ അനുഭവിക്കുന്ന എന്ത് ബുദ്ധിമുട്ടാണ് മിനിസ്റ്റീരിയൽ ജോലിക്കാർക്കുള്ളത്

  • @mrk6564
    @mrk6564 3 місяці тому +84

    സത്യം, പൊലീസുകാരെ പോലെ കഷ്ടപ്പെടുന്ന, അപമാനിതരാകുന്ന ഒരു വിഭാഗം വേറേ ഇല്ല.

    • @VinodSurendran-n6d
      @VinodSurendran-n6d 3 місяці тому +13

      അത് അവരുടെ കയ്യിൽ ഇരുപ്പു കൊണ്ടാണ്. പോലീസിന്റെ കദന കഥകൾ കേട്ടിട്ട് മനസ്സ് അലിയുന്നില്ല എങ്കിൽ അതിനു കാരണം അവർ തന്നെ ആണ്.

    • @jestinmathew4503
      @jestinmathew4503 3 місяці тому

      Dubai police ne kand ivar padikanam.

    • @mrk6564
      @mrk6564 3 місяці тому

      @@jestinmathew4503 അവിടെന്താ പ്രത്യേകത?

    • @gamingjunkie707
      @gamingjunkie707 2 місяці тому

      ​@@jestinmathew4503Dubai പോലീസിന് അതു പോലെ നല്ല ശമ്പളം കൊടുകണ്ടാവും

  • @rsreekumarkaippakathusreek3171
    @rsreekumarkaippakathusreek3171 3 місяці тому +25

    അഭിവാദനങ്ങൾ.. മറുനാടൻ.

  • @indiadiesel258
    @indiadiesel258 3 місяці тому +39

    ശബരി മലയിൽ ഈ പോലീസുകാർ കാട്ടി കൂട്ടിയത് ലോകം കണ്ടത് ആണ്. ഇങ്ങനെ ഒക്കെ നടക്കു😂😂😂

  • @codukarunila
    @codukarunila 3 місяці тому +18

    അരാജകത്വം അരങ്ങിവാഴുന്ന സ്റ്റേറ്റ് ഭരണം ആകുമ്പോൾ പിന്നെ എല്ലാം അങ്ങനെ തന്നെയാണ് ,

  • @sreerajtp3685
    @sreerajtp3685 3 місяці тому +13

    പിണറായി അഭ്യന്തരം ഏറ്റെടുത്തത് സ്വന്തം കേസുകളും വേണ്ടപെട്ടവർക്കെതിരെയുള് കേസുകളും പൊങ്ങിവരാതിരിക്കാനാണ്. അല്ലാതെ ഇവിടുത്തെ ക്രമസമാധാനം ഭംഗിയായി നോക്കി നടത്തുമെന്ന് കരുതിയോ.പോലീസിനെ ജനങ്ങൾ ഇത്ര വെറുത്ത ഒരു കാലം വേറെ ഉണ്ടായിട്ടുണ്ടോ. കാരണം അനാവശ്യ കാര്യങ്ങൾക്ക് വരെ പോലീസിൻ്റെ മേൽ സമ്മർദ്ദം ചെലുത്തി കേസ് എടുപ്പിച്ചു. നിരപരാധികളെ അറസ്റ്റ് ചെയ്യിച്ചു .

  • @animolramesh4609
    @animolramesh4609 3 місяці тому +44

    തൊഴിലാളി പാർട്ടി ഭരിയ്ക്കുമ്പോൾ പോലീസുകാർക്ക് ബുദ്ധിമുട്ടോ

  • @VysakhanS-s3m
    @VysakhanS-s3m 3 місяці тому +15

    പോലീസ് നെ ജുഡീഷ്യറിയുടെ കീഴിൽ കൊണ്ടുവരണം യൂണിയൻ ഗവണ്മെന്റ് ന് നിയമനിർമാണം നടത്താവുന്നതേ ഉള്ളു.

    • @gopalakrishnannair9744
      @gopalakrishnannair9744 3 місяці тому

      വളരെ കറക്റ്റ് ഞാൻ യോജിക്കുന്നു

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 3 місяці тому +10

    ആത്മഹത്യയ്ക്കു കാണിക്കുന്ന ധൈര്യത്തിന്റെ പകുതി മതി ആ മേലുദ്യോഗസ്ഥന്റെ മർമ്മം നോക്കി പൊട്ടിക്കണം അവൻ മാത്രമേ അറിയാവൂ.... പരാതിക്കു പോയാൽ ബാക്കിയുള്ളതും കൂടി കിട്ടും എന്നു വിരട്ടണം... ഒന്നുമില്ലെങ്കിൽ അവനെയും കൊണ്ടേ പോകാവൂ...പിന്നെ ആരോടും ഒരിക്കലും വേല കാണിക്കരുത്... നമ്മുടെ ജീവിതം നമുക്കു സ്വന്തം ആവണം...

    • @Kalpakasuresh
      @Kalpakasuresh 3 місяці тому +3

      പകരം നാട്ടുകാരുടെ നെഞ്ചത്ത് കയറും ഒന്നും പറ്റിയില്ലെങ്കിൽ കുറെ പെറ്റി അടിക്കും

  • @KoshyJesusLovesYou
    @KoshyJesusLovesYou 3 місяці тому +10

    രാഷ്ട്രീയക്കാർ പോലീസ് നിയമനത്തിൽ ഇടപെട്ടാൽ ഇതൊക്കെ സ്വാഭാവികം..

  • @nadarajanachari8160
    @nadarajanachari8160 3 місяці тому +16

    പത്ത് വർഷം കൊണ്ട് കേരളത്തിലെ പോലീസ് സേന ഒരു വഴിയായി!!!

  • @sreelekshmi5557
    @sreelekshmi5557 2 місяці тому +2

    Thku sir.. ഞാൻ ഒരു si യുടെ wife ആണ്..അദ്ദേഹം അനുഭവിക്കുന്ന stress ചില്ലറ അല്ല.. dysp വരെ ജോലി ചെയ്യുന്നവർക്കു നല്ല സ്ട്രെസ് ഉണ്ട്.എത്ര മണിക്കൂർ ആണ് ജോലി..ഉറങ്ങാൻ പോലും time ila.. പോലീസുകാരുടെ തെറ്റുകൾ വലിച്ചു കീറുമ്പോൾ അവർ അനുഭവിക്കുന്ന വിഷമങ്ങൾ ചില്ലറ അല്ല..അത് ഫാമിലി life കൂടി ബാധിക്കും. മറ്റ്‌ഒരു govt ഡിപ്പാർട്ട്‌മെന്റ് ഇത്രേം കഷ്ടപ്പാട് ഇല്ല.. സർക്കാർ കണ്ണ് തുറക്കു plz

  • @renjithkuppadakath
    @renjithkuppadakath 3 місяці тому +9

    ഇപ്രാവശ്യത്തെ SI മെയിൻസ് പാസായപ്പോൾ ആണ് കേന്ദ്ര സർക്കാരിൽ വേറെ ഒരു ജോലി ഒത്തത്. കുടുംബക്കാരുടെ നിർബന്ധപ്രകാരം SI വേണ്ട എന്നു വച്ചു. അതു കഴിഞ്ഞാണ് ഇതൊക്കെ വരുന്നത്. ഭാഗ്യം അല്ലേ? ഇനി കേരളം അങ്ങോളം ഇങ്ങോളം കുഴിച്ച് വാഴ വച്ചാൽ മതി. അതുപോലെ ആയി അവസ്‌ഥ. അതിന് ഒരേ ഒരു കാരണം ഒരു രാഷ്ട്രീയ പാർട്ടി ആണ് എന്ന് നിസ്സംശയം പറയാം.

    • @funnymedia5253
      @funnymedia5253 3 місяці тому

      Eath job aannu kittiyatg

    • @renjithkuppadakath
      @renjithkuppadakath 3 місяці тому

      @@funnymedia5253 അറിഞ്ഞിട്ട് കാര്യമില്ല. പണി തരാൻ ഇവിടത്തെ യൂണിയൻ CITU അല്ല🤣🤣🤣

  • @natashaelena4126
    @natashaelena4126 3 місяці тому +7

    ബെഹ്‌റ ഏതു തരക്കാരനായിരുന്നു എന്ന് എല്ലാ മലയാളികൾക്കും അറിയാം. അതാണല്ലോ ഇന്നെയും വിടാതെ പുതിയ പോസ്റ്റിൽ കേറ്റി ഇരുത്തിയത്. അങ്ങനെയുള്ളവരെ വടി കുത്തി നടന്നാലും പിന്നെയും എവിടെയെങ്കിലും പിടിച്ചിരുത്തും ഉപകാര സ്മരണ തന്നെ.

  • @sasindranathan
    @sasindranathan 3 місяці тому +11

    വിജയന്റെ പരാജയം പോലീസ് വകുപ്പിൽ കാണുന്നു .

  • @MMShemeer-xj5hm
    @MMShemeer-xj5hm 3 місяці тому +6

    സാർ ഞങ്ങൾ 530/2019 റാങ്ക് പട്ടികയിൽ ഉൾപെട്ട ഉദ്യോഗാർഥികൾ ആണ് ഞങ്ങൾ സമരം ചെയ്തപ്പോൾ പറഞ്ഞത് നിലവിൽ സ്റ്റേഷൻ ഒഴിവ് ഒന്നുമില്ല എന്നാണ് ...... രണ്ടു ഘട്ട എക്സാം എഴുതി ഫിസിക്കൽ കഴിഞ്ഞപ്പോൾ ജോലി കിട്ടും എന്ന് കരുതി ..... വീട്ടിൽ ബുദ്ധിമുട്ട് ആണ് ..... പോലീസ് ജോലി ഉള്ളവർ മാത്രം അല്ല റാങ്ക് ലിസ്റ്റുകളിൽ ഉൾപെടുന്നവരും മാനസിക സമ്മർദ്ദങ്ങളെ നേരിടുന്നു....13675 പേരിൽ 4500 പേരെ എടുത്തു ലിസ്റ് റദ്ദു ചെയ്തു.... പുതിയ ലിസ്റ് വന്നു അവർടെ അവസ്ഥ ഇനി ദൈവത്തിനു മാത്രം അറിയാം

  • @shebaabraham687
    @shebaabraham687 3 місяці тому +5

    എന്തൊക്കെ പറഞ്ഞാലും ചില പോലീസുകാരുടെ അഹങ്കാരത്തിന് യാതൊരു കുറവുമില്ല പാർട്ടി അനുഭാവികളും കൂടെ ആണെങ്കിൽ ചോദിക്കുകയും വേണ്ട

  • @arunkrishnan.k
    @arunkrishnan.k 3 місяці тому +8

    ജോലി ഭാരം പോലീസുകർക്കിടയ്യിൽ ഉണ്ടെങ്കിൽ അവിശ്യത്തിന് ആളെ നിയമിക്കുക എന്നല്ലാതെ വേറെ എന്താണ് മാർഗം.? ???.
    4 വർഷം കൂടി ഒരു cpo റാങ്ക് പട്ടിക ഇട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ cancel ❌ ചെയ്തു.പകുതി പോലും നിയമനം നൽകിയില്ല...വളരെ പെട്ടന്ന് തന്നെ അടുത്ത റാങ്ക് പട്ടിക വന്നു..അതുപോരാഞ്ഞിട്ടു അടുത്ത നോട്ടിഫിക്കേഷൻ...പോലീസ് സേനയിൽ ശരിക്കും ഒഴിവ് ഉണ്ടോ?
    ഉദ്യോഗാർഥികളെ നിയമിക്കാൻ പണം സർക്കാരിൻ്റെ കൈയിൽ ഇല്ലേ??.... ഇല്ല എന്ന് വിശ്വസിക്കുന്നു.

  • @skv7429
    @skv7429 3 місяці тому +6

    ഞാനൊരു വക്കീലാണ്. 40 വയസ്സായ SIP എന്റെ ഒരു സ്നേഹിതനാണ്. കള്ളക്കേസുകൾ എടുക്കാൻ മുകളിൽ നിന്ന് വിളികൾ എല്ലായ്പ്പോഴും ഉള്ളതിനാൽ അദ്ദേഹം രാജീവച്ചു.

  • @thomaskuttyps4978
    @thomaskuttyps4978 3 місяці тому +2

    എന്തെല്ലാം നിവൃത്തികേടുണ്ടങ്കിലും ഇതു പോലെ പൊതുവിൽ ചീത്ത വിളിക്കുന്ന ഒരു SHO സർവീസിൽ ഇരിക്കാൻ പാടില്ല.
    ഭരണ കർത്താക്കളുടെ നിലവാരം ഇതിനേക്കാൾ മോശം. കഷ്ടം

  • @gireeshkc5942
    @gireeshkc5942 3 місяці тому +5

    ശരിയാണ് ഒരു കൊലബാധകം. കഴിഞ്ഞാൽ. നമ്മൾ കേൾക്കുന്നത്.അയാൾ 25.കൊലകേസിലെ പ്രതിയെന്ന്. പിന്നെങ്ങനെ നാട് നന്നാകും

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 3 місяці тому +25

    ഈ പറയുന്ന പോലീസുകാർ എത്ര പേർ സാധാരണക്കാരോട് മര്യാദ കാണിക്കുന്നു. ?

  • @krishnakumar-v9d
    @krishnakumar-v9d 3 місяці тому +10

    ഇവിടെ പോലീസ് കാർക്ക് ഒരു മന്ത്രി ഇല്ല ല്ലോ

  • @007Bon60
    @007Bon60 3 місяці тому +1

    രാജയ്യൻ si യുടെ മനസ്സിലാക്കൽ കൊള്ളാം. SHO മാർ അനുഭവിക്കുന്ന സ്‌ട്രെസ്സ് ന്റെ നൂറിൽ പത്തു ശതമാനം ഈ സാർ അനുഭവിച്ചിട്ടുണ്ടാകില്ല. രാജയ്യൻ അയാളുടെ ഭാഗത്തു നിന്നാണ് സംസാരിക്കുന്നത്. എന്ത് വിഷയം ഒരു സ്റ്റേഷൻ പരിധിയിൽ ഉണ്ടായാലും ചോദ്യം SHO യോടാണ്. പോലീസ് കാരൻ മദ്യപിച്ചു പണി ഉണ്ടാക്കിയാലും SHO യുടെ പണിയും പോകും. സ്വസ്ഥം ആയി ഒരു ലീവിന് പോകാൻ പറ്റില്ല. ലീവ് കിട്ടുന്നത് തന്നെ പരിമിതം. ആ സ്ഥാനത് പോലീസ് കാര് ഒരു പാട് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ഒരു തപാൽ പോയാൽ അന്ന് തിരികെ സ്റ്റേഷനിൽ കയറില്ല. തൊട്ടടുത്ത സ്റ്റേഷനിൽ സ്പെഷ്യൽ ഡ്യൂട്ടി ക്ക് പോയാൽ പിന്നെ തിരികെ സ്റ്റേഷനിൽ കയറില്ല. നൈറ്റ്‌ പോയാൽ റസ്റ്റ്‌ ഉണ്ട് SHO യ്ക്ക് നൈറ്റ്‌ റെസ്റ് ഇല്ല. ലീവില്ല. കുടുംബത് ഒരു വിശേഷം ഉണ്ടായാൽ പോകാൻ പറ്റില്ല ഓണത്തിന് പോലീസ് കാർ രണ്ടും മൂന്നും ദിവസം അവധി എടുക്കുമ്പോൾ sHo യ്ക്ക് ഒരു ദിവസം കിട്ടിയാൽ ആയി. പോലീസ് കാർ കോടതിയിൽ ഡ്യൂട്ടി ക്കിടയിൽ കാണിക്കുന്ന അലംഭാവത്തിനും ഷോ കാസ്, പണിഷ്മെന്റ് ഒക്കെ SHO യ്ക്കാണ്. ഈ സാർ ന് ഇതൊന്നും അറിയാത്തത് അല്ല സാർ സാറിന്റെ സ്വന്തം കാര്യം വച്ചു അങ്ങ് കാച്ചുകയാണ്. അയാൾക്ക് sHO യുടെ മുകളിലോട്ട് ഉള്ള വിഭാഗത്തെ പറയാൻ നാവു പൊന്തില്ല. ഇദ്ദേഹത്തിന്റെ ഒക്കെ സർവീസ് പരിശോധിച്ചാൽ ഇയാളുടെ വികല കാഴ്ച്ച പാടിന്റ കാരണം കണ്ടെത്താൻ പറ്റും

  • @shemeervs7182
    @shemeervs7182 2 місяці тому +1

    ഷാജൻ നിഷ്കളങ്കനല്ല 😂😂😂
    ബാക്കിയുള്ളത് അഡ്ജസ്റ്റ് ചെയ്യാം

  • @rejvs
    @rejvs 3 місяці тому +4

    നിയമങ്ങള്‍ അനുസരിച്ചു ജോലി ചെയ്യാന്‍ പൊലീസുകാരെ സമ്മതിക്കുന്നില്ല. "മേളീന്നു" വിളിച്ചുപറഞ്ഞുവെന്നതിന്റെ പേരില്‍ വേണ്ടതിനും
    വേണ്ടാത്തതിനും ഒക്കെ കേസെടുപ്പിക്കുക,കോടതിയുടെ വിമര്‍ശനം രണ്ടുകൈയ്യും നീട്ടി വാങ്ങുക ഇവ പോലീസിന്റെ പതിവു പരിപാടികളാണ്.
    പ്രതികളെ നിശ്ചയിച്ചുകൊടുക്കാന്‍ കൂടി ഒരുമ്പെടുന്നവര്‍ രാഷ്ട്രീയ അധികാരസ്ഥാനത്തുള്ള അവസ്ഥയില്‍ ആത്മനിന്ദ അനുഭവിച്ചുകൊണ്ടാണ്
    മിക്കവരും സര്‍വീസില്‍ കഴിഞ്ഞൂകൂടുന്നത്. ഏറ്റവും കൂടുതല്‍ അനാവശ്യ സസ്പെന്‍ഷനുകള്‍ നടക്കുന്നതു പോലീസ് വകുപ്പിലാണ്. മറ്റേതെങ്കിലും വകുപ്പുകളില്‍ നിയമനം കിട്ടിയാല്‍ അതുപേക്ഷിച്ച് പോലീസില്‍ തന്നെ തുടരാന്‍ തീരുമാനിക്കുന്ന ആരുമുണ്ടാവുകയില്ല. പോലീസിനോടുള്ള പൊതുജനത്തിന്റെ സമീപനം തന്നെ മാറി. ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ആത്മനിന്ദയില്ലാത്ത ഒരു പോലീസുകാരനുമില്ല.നാട്ടിലും വീട്ടിലും
    തിരസ്കൃതനും ബഹിഷ്കൃതനും.റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ മൃതജീവിതം. ഏമാന്‍മാരുടെ കാള്‍ റിക്കാര്‍ഡുകള്‍ നോക്കിയാല്‍ അറിയാം രാഷ്ട്രീയ
    ക്കോമാളികള്‍ ആരൊക്കെ വിളിച്ചുവെന്നും എന്തു നിര്‍ദേശങ്ങള്‍ കൊടുത്തുവെന്നുമൊക്കെ. ആരുടെ പേരില്‍ ഏതൊക്കെ വകുപ്പുകള്‍ ഇട്ടു FIR
    രജിസ്റ്റര്‍ ചെയ്യണമെന്നും ഒന്നിലധികം പ്രതികളുണ്ടെങ്കില്‍ ഒന്നാം പ്രതി ആരായിരിക്കണമെന്നു തീരുമാനിക്കുന്നതും അത്തരം വേതാളങ്ങളാണ്.
    സ്വന്തം അധികാരത്തിനു വിലങ്ങുതടിയാവുകയില്ലെന്ന് ഉറപ്പുള്ളവരെ കണ്ടുപിടിച്ച് പോലീസ് ചീഫ് ആക്കുകയും ചെയ്യുന്നു. ഈ പരിതസ്ഥിതിയില്‍
    ഏക ആശ്വാസമാര്‍ഗമാണ് സ്വയമേവ റിട്ടയര്‍ ചെയ്ത് ഉള്ള പെന്‍ഷന്‍ വാങ്ങി സ്വൈരമായി കഴിയുക എന്നുള്ളത്. 20 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തവര്‍ എങ്ങനെയെങ്കിലും കടിച്ചുപിടിച്ചു അതുവരെ നില്ക്കാന്‍ ശ്രമിക്കുന്നു.അല്ലാത്തവര്‍ മരണം വരിക്കുന്നു.

  • @user-ue2yr7wc3n
    @user-ue2yr7wc3n 3 місяці тому +7

    കഷ്ടം തന്നെ കഷ്ടം
    വല്ലാത്ത അവസ്ഥ ചുമ്മാതല്ല എല്ലാം ജോലിയിൽ നിന്നും പോന്നത് 😢

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 місяці тому +18

    എന്തായാലും പിണറായി ഭരണത്തിന്റെ അവസാനത്തോടുകൂടി നല്ലയൊരു നാൾ വരുമെന്ന് പ്രതീക്ഷിക്കാം. നാറിയ ഭരണത്തിന്റെ അന്ത്യത്തിനായി കാത്തിരിക്കാം.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 3 місяці тому

      കേരളം നാനാകാൻ 15 വർഷം എടുക്കും, പ്ലീസ് എൻജോയ് ആൾസോ ഇൻ ksrtc

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു 3 місяці тому +3

      വെള്ളക്കാര് പോയി കൊള്ളക്കാര് വരുമെന്നാണോ ഉദ്ദേശിച്ചത്. 😀

    • @nazarnazar4005
      @nazarnazar4005 3 місяці тому +1

      ഒലത്തും uule

  • @ponnukuttya6466
    @ponnukuttya6466 3 місяці тому +4

    പെൻഷൻ പറ്റിയാലും പോലീസുകാർക്ക് രക്ഷയില്ല.അഞ്ചും പത്തും വർഷമായാലും കോടതിയും സാക്ഷി പറച്ചിലും, മജിസ്ട്രേറ്റ് മാരുടേയും വക്കീലന്മാരുടേയും ചോദ്യം ചെയ്യലും, ഓർമ്മ നിലനിൽക്കാത്ത വയസ്സ് കാലത്ത് സമ്മർദ്ദപെടുത്തലുകൾ, സാമ്പത്തികമായും മാനസികമായും പിന്നോക്കം പോയി മറ്റുള്ളവരുടെ ആശ്രയത്തിൽ ജീവിക്കുമ്പോൾ യാത്രാ ടി എ പോലും സമയത്ത് ലഭിക്കുന്നില്ല ഇങ്ങനെ പലതും സഹിക്കേണ്ടവർ എത്ര വലിയ സത്യമാണ് താങ്കൾ പറയുന്നത് സൂക്ഷിക്കണം

  • @sreekumarN-k4s
    @sreekumarN-k4s 3 місяці тому +5

    പിണറായി ഭരണം തുലയട്ടെ

  • @ArunKumar-zy1tg
    @ArunKumar-zy1tg 3 місяці тому +1

    Police മാത്രമല്ല, ശരാശരി സർക്കാർ ഉദ്യോഗസ്ഥർ എല്ലാരുടേം ജീവിതം തുലഞ്ഞോണ്ട് ഇരിക്കിയാണ്.... ബ്യോറോക്കറേറ്സ്ന്റെ കാര്യമല്ല, സാദാരണ ഉദ്യോഗസ്ഥരുടെ കാര്യമാണ് പറഞ്ഞത്...

  • @bontattoos
    @bontattoos 3 місяці тому +1

    Cpo Exam Ezhuthiya, aah oru jolik vendi kothichath, Pakshe ippo e video kandappol ath mari, aah agraham poyi, Thanks👍👍👍

  • @PradeepKumar-wu1kv
    @PradeepKumar-wu1kv 3 місяці тому +2

    ഞാൻ പെൻഷൻ ആയ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ്.എന്നോടൊപ്പം തന്നെ പെൻഷൻ ആയ ഒരു ഡിവൈഎസ്പി പൊതുജനങ്ങളുടെ മധ്യത്തിലും ഉത്സവ സ്ഥലങ്ങളിലും ഒക്കെ വച്ച് ഒരു കാര്യവും ഇല്ലാതെ കീഴുദ്യോഗസ്ഥന്മാരെ ആക്ഷേപിച്ചു സംസാരിക്കുക,പച്ച തെറി വിളിക്കുക,വയർലെസ്സ് വഴി ആക്ഷേപിച്ചു സംസാരിക്കുക ഒക്കെ ഒരു ഹര മായിരുന്നു.ഒരു അസുഖവും ഇല്ലാതിരുന്ന എനിക്ക് BP ക്ക് 2 നേരം tab കഴിക്കാനുള്ള അവസരം ഉണ്ടാക്കി തന്നത് അദ്ദേഹമാണ്.30 വർഷം പൂർത്തി ആക്കിയ എനിക്ക് ഈ ഒരു ഉദ്യഗസ്ഥൻ ഒഴികെ ബാക്കി എല്ലാ മേലുദ്യോ ഗസ്ഥരും അവരുടെ ഒരു സഹോദരന് തുല്യമായി തന്നെ ആണ് കണ്ടിട്ടുള്ളത്.ഇങ്ങനെ ഉള്ള മേൽ ഉദ്യഗസ്ഥർ മാത്രമല്ല ,സ്റ്റേഷൻ റൈറ്റർ ആയി ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരും വളരെ മോശം ആയി പെരുമാറു ന്നുണ്ട്.ഞാൻ അനാവശ്യമായി ലീവ് എടുക്കുന്ന ഒരു വ്യക്തി അല്ലായിരുന്നു.എൻ്റെ മകൻ്റെ ഒരു ആവശ്യത്തിന് വേണ്ടി ഒരു ദിവസത്തെ ലീവ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാചകങ്ങൾ ........ok.കൂടുതൽ ഒന്നും എഴുതുന്നില്ല.ഈ വാർത്ത കണ്ടപ്പോൾ എൻ്റെ ചില അനുഭവങ്ങൾ കൂടി പങ്കു വക്കണമെന്നു തോന്നി.

  • @paulbarber37284
    @paulbarber37284 3 місяці тому +2

    അഭ്യന്തര മന്ത്രി പിണറായി വിജയൻ എങ്ങാനും ആയിരുന്നെങ്കിൽ ഇപ്പൊ എല്ലാം ശരിയാക്കിയേനെ.😂

  • @syamlalsivaraman5460
    @syamlalsivaraman5460 3 місяці тому +1

    This is happen only India…police is most important and essential law enforcement but government and political parties distroying the value of Indian police

  • @AlbanCoffe
    @AlbanCoffe 3 місяці тому +2

    😎വിതയ്ക്കുന്നതു അറുക്കും .. ജോലിയുടെ ഭാഗമായിട്ട് പല അനീതിക്കും കൂട്ടുനിൽക്കേണ്ടിവരും എന്നൊക്കെ ന്യായം പറഞ്ഞാലും ..പല സാധുക്കളുടെയും കണ്ണീരും ശാപവും താലമേൽ വരുമ്പോൾ മനഃസാക്ഷിയുള്ളവർ ഈ പണി വേണ്ടെന്നുവയ്ക്കും . ചിലർക്ക് അത് വിഷയമല്ല പണവും പാരിതോഷികവും കിട്ടുമെങ്കിൽ അവർ ചെകുത്താന്റെ യൂണിഫോമിട്ടും സല്യൂട്ട് അടിക്കും .

  • @SKchavara
    @SKchavara 3 місяці тому +1

    കഴിഞ്ഞയാഴ്ച്ച ഇവിടെ ഒരു കല്പണി മെസ്ത്രി സിമെന്റ് കുടിപ്പോയെന്ന് പറഞ്ഞു മൈക്കാട് പണിക്കാരനെ ചിത്ത വിളിച്ചു. അവൻ മെസ്ത്രിയുടെ പുറം മുഴക്കോലിന് അടിച്ചു വളച്ചു. അവന്റെ പണി പോയെങ്കിലെന്താ മേസ്തിരി ഇപ്പൊ ഡീസന്റ് ആയി.

  • @tunerocket
    @tunerocket 3 місяці тому +5

    സ്വന്തം മക്കളെ നോക്കാനോ സംരക്ഷിക്കാനോ കഴിവ് ഉണ്ടോ പോലീസ് മേധാവിമാർക്ക്😂😂
    എന്നിട്ട് അകട്ടെ തരം താഴ്ത്തി ഉള്ള തെറികൾ. തെറി വിളിച്ചവന് എന്തിനാ 3 ഫോൺ😂😂😂 4 സിം😂😂😂 ഭാര്യമാരുടെ കാര്യം അറിയുന്നവർ കമൻ്റ് ഇടു🎉🎉

  • @niyasniyas1770
    @niyasniyas1770 3 місяці тому +1

    ജോലി ഭാരം കൂടുതൽ ആണ് ശാപം പിടിച്ച ജോലി അടിമ പണി രാവിലെ മുതൽ രാത്രി വരെയും ജോലി ചെയ്യണം മേൽ ഉദ്യോഗസ്ഥൻ മാരുടെ മാനസിക പീഡനം അവധി കിട്ടില്ല ടെൻഷൻ പ്രഷർ ഉണ്ട്

  • @midhunmohan9242
    @midhunmohan9242 3 місяці тому

    തൊമ്മനം ഷാജിയുടെ പോലെ ഉള്ളവർ.. വിളിക്കുമ്പോൾ.. പോലീസ്കാര് പോകുമ്പോൾ.. അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല......... ഈ മുടിഞ്ഞ ഭരണം ആണ് എല്ലാത്തിനും കാരണം 😂

  • @rimyantoney1800
    @rimyantoney1800 3 місяці тому +4

    വിജയൻ തനി പരാജയം

  • @മിനി1966
    @മിനി1966 3 місяці тому +3

    ഞങ്ങളുടെ അടുത്തുള്ള വീട്ടിലെ പയ്യൻ S 1 സിലക്ഷൻ കിട്ടിയില്ല എന്നും പറഞ്ഞ് ആത്മഹത്യ ചെയ്തു. അവൻ മരിക്കുന്നതിനു മുമ്പ് ഈ വാർത്തകളൊക്കെ കണ്ടിരുന്നെങ്കിൽ 'S1 ആയി കിട്ടിയിരുന്നെങ്കിൽ അധിക ദിവസം കഴിയുന്നതിനു മുമ്പേ അവൻ ആത്മഹത്യ ചെയ്തേനേം എന്ന് എനിക്ക് തോന്നുന്നു.

  • @mr.justice8493
    @mr.justice8493 2 місяці тому

    കഴിവുള്ളവരെയല്ല ദാസ്യപ്പണിയെടുക്കുന്നവരെയാണ് ഈ സർക്കാരിന് താല്പര്യം. പോലീസ് മാത്രമല്ല എല്ലാ വകുപ്പുകളിലും. കേരളം അതുകൊണ്ടുതന്നെ നശിച്ചുകൊണ്ടിരിക്കുന്നു

  • @johnmorrison29
    @johnmorrison29 2 місяці тому

    ഇങ്ങനെ ഉള്ളവരെ എന്തിനാണ് ജോലിയിൽ ഇനിയും വച്ചുകൊണ്ടിരിക്കുന്നത് പുറത്താക്കി കൂടെ

  • @beenaprasad5919
    @beenaprasad5919 2 місяці тому

    സുരേഷ്‌ഗോപി ആഭ്യഥിര മന്ത്രി ആയിരുന്നഗിൽ കേരളത്തിലെ കേരളം ഒന്ന് മാറിക്കിട്ടുമായിരുന്നു 😍😂

  • @sajisaji2153
    @sajisaji2153 3 місяці тому +2

    ഇവന്റെയൊക്കെ യൂണിഫോം ഊരിവാങ്ങി പറഞ്ഞുവിടണം.
    സഹപ്രവർത്തകനോട്‌ ഇങ്ങനെ പെരുമാറുന്നവർ...... സാധാരണക്കാരോട് പെരുമാറുന്നത് എത്ര സംസ്കാര ശൂന്യമായിട്ടായിരിക്കും പെരുമാറുക.😢

  • @sudheerna
    @sudheerna 3 місяці тому

    Priyamarunada😢swathdrythinushesham😢methra😢ayragalap😢police😢thallikonnitunde😢avarum😢anubhavikte😢marunada

  • @indian6346
    @indian6346 3 місяці тому +1

    പൊലീസിൻ്റെ ജോലി കഷ്ടമാണ്. അവർ ക്കത്യാവശ്യം കൊടുക്കേണ്ടത് മനസ്സമാധാനമാണ്. അവരുടെ ജോലിയിലെ റിസ്ക്ക് വച്ചുള്ള ശമ്പളമല്ല അവർക്കു കിട്ടുന്നത് .ശമ്പളം കൂട്ടിക്കൊടുക്കണം. മേലുദ്യോഗസ്ഥർ അല്പം കൂടെ മര്യാദ കാണിക്കാം.

  • @PushpaRaj-zz7yh
    @PushpaRaj-zz7yh 3 місяці тому

    ലീവ് ചോദിക്കുമ്പോൾ ഒരു മേലുദ്യോഗസ്ഥൻ ഇത്രയും ചൂടായി സംസാരിക്കണമെങ്കിൽ ആ പോലീസുദ്യോഗസ്ഥൻ എന്ത് മാത്രം മോശമായി ആ മേലുദ്യോഗസ്ഥനോട് പെരുമാറിയിട്ടുണ്ടണ് ചോറ് കഴിക്കുന്ന വർക്കെല്ലാo മനസ്സിലാകും

  • @lt7446
    @lt7446 3 місяці тому

    പോലീസ്, ഡോക്ടർ ഒക്കെ സർവീസ് ഡ്യൂട്ടി ആണ്... അല്ലാതെ തോന്നുമ്പോൾ ലീവ് എടുക്കാൻ അവന്റെ അമ്മായിയുടെ ഓണാക്കമ്മീൻ കച്ചവടം അല്ലല്ലോ????

  • @saajanjoseph1
    @saajanjoseph1 3 місяці тому

    Hey.. Mr.. Maar.. Ningal enn ee samsaaram nirthunnoo.. Anne ividam nannaakoo... Ethu kaalathaan ningal jeevikkunnath... Ethrayaayi.. Ningal navittadikkunnath... Athengane kizhiyaano muttayaano aadyam undaayethennu polum ariyaathe... Ohh. Ningalkk subscription m.. Like m.. Kittunnundallo.. Pavappetta njnngale polullavar ath vaarikkori tharunnum undallo... 😝😝😝😝😝😝😝😝😝😝😝😝🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🏻

  • @vinodpk1956
    @vinodpk1956 3 місяці тому

    പിണറായി സർക്കാർ പോലീസ് സേനയെ രാഷ്ട്രീയ വൽക്കരിച്ചു. പിന്നെ സഖാക്കൾ ആണ് മിക്ക പോലീസ് കാരും.സിപിഎം ഏരിയ കമ്മിറ്റി തീരുമാനിക്കും പോലീസ് സേനയിലെ ഓരോരുത്തരുടെയും കാര്യം

  • @Jisin2353
    @Jisin2353 3 місяці тому

    Election കഴിഞ്ഞപ്പോൾ പിണറായി ജെട്ടി വരെ അടിച്ചോണ്ട് പോയി അതിന്റെ കലിപ്പ് തീർക്കണതാണ്🚩🥴😅

  • @ragheshraghesh7977
    @ragheshraghesh7977 3 місяці тому

    പോലീസിൽ നിന്ന് മോശം അനുഭവം മാത്രം... രാഷ്ട്രീയ കാരില്ലാത്ത പരാതി കള്ളവും

  • @jaisnaturehunt1520
    @jaisnaturehunt1520 3 місяці тому

    വെറുതെ അല്ല ഇപ്പൊ സർക്കാരിന് പകരം കൊടി സുനിയെ പോലെ ഉള്ള കുറ്റവാളികൾ തീരുമാനം എടുക്കുന്നത്😂😂😂

  • @MusicLoverBTB
    @MusicLoverBTB 3 місяці тому

    ഇവനെ ഒക്കെ നല്ല പണി കൊടുക്കണം. ഇത്രേം അപമാനിക്കുമ്പോൾ അവനെ വെറുത വിടരുത്.. കൂടെ വർക്ക്‌ ചെയ്യുന്നവർ അല്ലെ കിട്ടുന്ന ചാൻസിൽ കൊടുക്കു പണി

  • @shageeshfrk8864
    @shageeshfrk8864 3 місяці тому

    മുമ്സിപ്പാലിറ്റി യിൽ റവന്യു ഇസ്‌പെക്ടർ ആയാൽ നല്ല കൈകൂലി കിട്ടും, അല്ലെ RTO ഓഫീസിൽ ആയാലും മതി, വില്ലേജ് ഓഫിസ്, ഡിഫ്ഒ, സബ് രജിസ്റ്റർ ഓഫിസ് pwd, മുൻസിപ്പൽ എങ്ങനിയറിങ്ങ്...... ഇങ്ങനെ നല്ല കൈകൂലി കിട്ടുന്ന ജോലി കിട്ടാൻ പ്രാർത്ഥിക്കു

  • @yoonusyoonuz7940
    @yoonusyoonuz7940 3 місяці тому

    Policekar Ahakarikarikalum Sathyasanthatha Illathavarum Aanenkil Ethra Valiya Dheerananenkilum Orunal KarayendiVarum

  • @SunilKumar-yw9rs
    @SunilKumar-yw9rs 3 місяці тому +3

    " എന്റെ തന്ത ഇല്ലാ സ്വഭാവം എന്നെക്കൊണ്ട് എടുപ്പിക്കല്ലേ" അടിപൊളി 😂

  • @sujithmsubramanian
    @sujithmsubramanian 3 місяці тому

    വാങ്ങൽ കൊടുക്കൽ.. നീട്ടി വീർപ്പിച്ച ബലൂൺ.. വെള്ളം മുതല… 10 ലക്ഷം … മരണം,പിണം പ്ലാനിംഗ് നിനക്കു നീ തുണ … രക്ഷ പെട്ടോ.. ഒരു പിസിഡി , പീപ്പിൾ കള് മി പൊട്ടൻ
    പറയുന്നു കേരളം സ്വർഗ്ഗം ന്ന് വിദേശത്ത്പോകേണ്ട തിരിച്ചു വരാൻ.. നീ മുതല വായിൽ പോവും ഡാ .. നീട്ടി മ്മോഞ്ചിക്കോ

  • @saigathambhoomi3046
    @saigathambhoomi3046 3 місяці тому

    ഏത് ജോലി ചെയ്യുന്നോര്ക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട് ഷാജൻ ബ്രോ,,, പോലീസിന് മാത്രം ഒന്നുമല്ല..... ഒരിക്കൽ ഒരു പോലീസുകാരൻ ഒരു അക്രമത്തിൽ ഒരാളെ പിടിച്ചതിന് സെൻകുമാർ ആ പോലീസ് കാരനെ ഓടിച്ചു അടിച്ചതും ശകാ രിച്ചതും, പോലീസുകാരന്റെ തൊപ്പി ഊരി വാങ്ങിയത് ഷാജൻ സ്കറിയ കണ്ടിട്ടില്ലേ?

  • @mrfuturevlogsandtech
    @mrfuturevlogsandtech 3 місяці тому

    സ്വന്തം കുടുംബം പുലർത്താൻ വേണ്ടി ജോലിക്ക് പോലിസിൽ ചേർന്നവർ ആണ് 60% പേരും. ഇത് police സേനയിൽ മാത്രം അല്ല എല്ലാ തൊഴിൽ മേഖലയിലും ഉണ്ട്. Police ആണെങ്കിലും ഒരു സ്വയം തൊഴിൽ പഠിക്കുന്നത് നല്ലതായിരിക്കും. കഴിവതും മക്കളെ പോലിസിൽ ജോലിക്ക് വിടാതെ ഇരിക്കുന്നതാണ് നല്ലത്. കേരളം വിവേകാനന്ദൻ പറഞ്ഞതുപോലെ ഒരു ഭ്രാന്താലയം ആയി മാറി.