HAI SUNDARI MALAYALAM FULL MOVIE 1080P CHIRANJEEVI SRIDEVI

Поділитися
Вставка
  • Опубліковано 5 вер 2022
  • Malayalam Dubbed version of Jagadeka Veerudu Athiloka Sundari by bhavachithra and century films
    Raju, a guide and caretaker of four young orphans, accidentally finds a ring that belongs to Indraja, the daughter of Lord Indra. She descends to Earth to retrieve what belongs to her.
    Fantasy film directed by K. Raghavendra Rao who co-wrote the script with Jandhyala and Yandamuri Veerendranath. The film stars Chiranjeevi and Sridevi while Amrish Puri, Kannada Prabhakar, Allu Ramalingaiah and Rami Reddy play supporting roles. The film is produced by C. Aswani Dutt on Vyjayanthi Movies banner. The plot revolves around a man who finds a ring that gives the bearer great power, but the goddess who lost the ring seeks it back to return to her world

КОМЕНТАРІ • 217

  • @maxnowmalayalammovies6681
    @maxnowmalayalammovies6681  Рік тому +33

    കൂടുതൽ Rare സിനിമകൾ ആയിരം Subscribers ആയതിന് ശേഷമായിരിക്കും വരിക So Subscribe Now❤

    • @ajaskollam910
      @ajaskollam910 Рік тому +3

      ബ്രോ ശാലിനിയും ശാമിലിയും വേറെ ഏതെങ്കിലും സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടോ? അറിയാമെങ്കിൽ പറയുമോ?pleas infirm

  • @sreenath550
    @sreenath550 Рік тому +73

    കുഞ്ഞിലേ കണ്ടതാ.. ഒത്തിരി നാളായി അന്വേഷിക്കുന്നു.❤ചിരഞ്ജീവി വിരൽ ചൂണ്ടുമ്പോൾ പാത്രത്തിൽ അമൃത് ഉണ്ടാകുന്ന സീൻ ഒക്കെയാണ് ഓർമ്മ വന്നത്..

  • @souravprasad3340
    @souravprasad3340 Рік тому +52

    കാലങ്ങളോളം തേടിയിട്ട് കിട്ടിയ ഒരു print (low quality) കണ്ട് അശ്വസിച്ചുകൊണ്ട് നാളെത്ര ആയെന്നറിയാമോ ഇങ്ങനെ ഈ പടമോന്ന് വൃത്തിക്ക് കാണാൻ കാത്തിരിക്കുന്നു 🤩
    ഇനിയിപ്പോ Maximum ആളുകളിൽ ഇത് എത്തിച്ചിട്ടേ കാര്യമുള്ളൂ ❣️

  • @ratheeshmohan5701
    @ratheeshmohan5701 Рік тому +49

    എത്ര നാളായി തിരയുന്നു 🥰🥰... ഇപ്പോൾ കിട്ടി... കുട്ടിക്കാലത്തു ടീവിയിൽ കണ്ടതാ... മോതിരം ഇട്ട വിരൽ ചൂണ്ടുമ്പോൾ വെള്ളം അമൃതായി മാറുന്നതും... മാനവാ ഈ രഥം... എന്നൊക്കെ ഉള്ള ഡയലോഗും ഓർമ്മ ഉണ്ടായിരുന്നു... യൂ ട്യൂബിൽ ഒരുപാട് നാള് തിരഞ്ഞു... ഇപ്പോൾ ആണ് കിട്ടിയത് 🥰... ഇത് ഇവിടെ പ്രദർശിപ്പിച്ചു നമ്മെ ആനന്ദ തുന്ദിലനാക്കിയ ആ മാനവനോട് നമ്മുടെ അകൈതവമായ നന്ദി അറിയിക്കുന്നു ❤❤🙏🙏❤❤

    • @rosemaryjoseph5818
      @rosemaryjoseph5818 5 днів тому +1

      True

    • @aamiadam4672
      @aamiadam4672 4 дні тому

      ഞാനും എൻറെ മോന് കാണിച്ചു കൊടുക്കാൻ

    • @aamiadam4672
      @aamiadam4672 4 дні тому

      Tkqqqqqq

    • @user-hs6nv1dw6o
      @user-hs6nv1dw6o День тому

      സത്യം കുറെ നോക്കി മലയാളം കിട്ടിയില്ല ♥️♥️

  • @lalala-zd3vg
    @lalala-zd3vg Рік тому +19

    എത്രയോ കാലമായി തപ്പി നടക്കുന്ന ഒരു പടമാണ് ഹായ് സുന്ദരി ഇപ്പോൾ കണ്ടു സൂപ്പർ പാട്ടുകൾ സൂപ്പർ സിനിമ, ശാലിനിയും ശ്യാമിലി യെയും ഒരുമിച്ച് കാണാൻ പറ്റി

  • @behindvoice
    @behindvoice Рік тому +25

    ശ്രീദേവിയുടെ സൗന്ദര്യത്തിന് മുന്നിൽ ആരുമില്ല

    • @JyothyPS
      @JyothyPS День тому

      Shreevidya...Shreedevi.❤

  • @joshyjose4085
    @joshyjose4085 Рік тому +21

    90's kids comondra😍

  • @classicera649
    @classicera649 Рік тому +8

    ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് cut ചെയ്തു 7 തവണ കണ്ട പടം....ഇപ്പോഴും ഈ സിനിമ കാണുമ്പോൾ ആദ്യമായി കാണുന്ന ഫീൽ....ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ ആ സ്കൂൾ കാലഘട്ടത്തിലേക്ക് പോകുന്നു.....ഞാൻ UA-cam ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സിനിമകൾ മൂന്നെണ്ണമാണ്. 1. ഹായ് സുന്ദരി 2.ഇനിയൊരു പ്രണയകഥ
    3. ഏയ് ഹീറോ
    ഈ സിനിമകൾ വീണ്ടും വീണ്ടും കാണാൻ പ്രചോദനമാകുന്ന മുഖ്യകാരണം ഇതിലെ പാട്ടുകൾ ആണ്. പഴയ കാലത്തെ ഡബ്ബിംഗ് സിനിമയിലെ പാട്ടുകളെപ്പോലെ പിന്നീടുള്ള പാട്ടുകൾ നീതി പുലർത്തിയില്ല.....
    ആഗ്രഹങ്ങൾ സഭലമായി ഒരു സിനിമ quality യുള്ള പ്രിൻ്റ് കിട്ടി സന്തോഷം....ഇനിയും പ്രതീക്ഷിക്കുന്നു....ബാക്കി സിനിമകൾ....ഒരുപാട് നന്ദി....

  • @BATMAN-mf9wt
    @BATMAN-mf9wt Рік тому +37

    ഒത്തിരി തിരക്കി നടന്ന ഒരു സാനം ആയിരുന്നു... ആ ഏയ് ഹീറോ കൂടി കിട്ടിയാൽ കൊള്ളാരുന്നു

    • @archidhmadhavan6133
      @archidhmadhavan6133 Рік тому +2

      അതിൻ്റെ tamil version und Mannan Rajini movie

    • @jayaprakashk5607
      @jayaprakashk5607 Рік тому

      @@archidhmadhavan6133 evide kittyum

    • @jayaprakashk5607
      @jayaprakashk5607 Рік тому

      @@archidhmadhavan6133 UA-camil undo

    • @archidhmadhavan6133
      @archidhmadhavan6133 Рік тому

      @@jayaprakashk5607 yup

    • @janbazrishi
      @janbazrishi 11 місяців тому

      @@archidhmadhavan6133 athippo hindi LAADLA und.anil kapoor,sreedevi.but hey hero,kittaanilla

  • @bijuc2201
    @bijuc2201 6 днів тому +8

    ശ്രീദേവി ശരിക്കും ദേവസുന്ദരിയെ പോലെ തന്നെ

  • @gamerswamy3062
    @gamerswamy3062 Рік тому +14

    ഹെന്റളിയ പ്രിന്റ് 👌👌👌
    പണ്ട് ഇതിന്റെയൊരു VHS കാസറ്റ് പൂത്ത നിലയിൽ കിട്ടിയിട്ടുണ്ട് അന്ന് കാണാൻ സ്രെമിച്ചിട്ടു നടന്നില്ല ഇപ്പോഴാ ഒരു നല്ല പ്രിന്റ് കാണുന്നത്..

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Рік тому +11

    ചിരഞ്ജീവി, ശ്രീദേവി, amrishpuri, ശാലിനി, ശ്യാമിലി, richard, പ്രഭാകർ, ജനകരാജ്, etc.... നല്ല പാട്ട് രംഗങ്ങൾ 💪💪💪

  • @vishnuvinod7352
    @vishnuvinod7352 Рік тому +11

    ഇന്ത്യൻ സിനിമയുടെ ഒരേ ഒരു Mega Star👑❤️🔥

    • @sherinsworld6515
      @sherinsworld6515 9 місяців тому

      ഞങ്ങൾക്ക് മമ്മുക്കയുമുണ്ട്❤

  • @sreestalkies5358
    @sreestalkies5358 Рік тому +7

    Wow കിടിലൻ അപ്‌ലോഡ് 😍😍👌👌കൊച്ചിലെ കണ്ട പടം. ഒരുപാട് നന്ദിയുണ്ട് ഇ rare അപ്‌ലോഡിന് 😍😍

  • @highclass7205
    @highclass7205 Рік тому +20

    പണ്ട് കുട്ടിക്കാലത്ത് കണ്ട സിനിമയാണ് പിന്നെ ഇപ്പോഴാണ് കാണുന്നത് aye hero കൂടി upload ചെയ്താൽ നന്നായിരുന്നു ❤

  • @prasadvelu2234
    @prasadvelu2234 Рік тому +12

    ഏയ് ഹീറോ " യ്ക്കു വേണ്ടി കാത്തിരിക്കുന്നു. കൂടെ പ്രതികാര ജ്വാലയും..

  • @vasuannan8991
    @vasuannan8991 Рік тому +11

    37:02 ഹരിശ്രീ അശോകൻ ചേട്ടന്റെ ശബ്ദം 😍

    • @rejinsam9809
      @rejinsam9809 6 місяців тому

      പോലീസ് കോൺസ്റ്റബിൾ ഡബ്ബിങ് ഹരിശ്രീ അശോകൻ ചേട്ടൻ ആണ്

  • @hareeshap5621
    @hareeshap5621 Рік тому +16

    ലക്ഷണമൊത്ത സ്ത്രീ സൗന്ദര്യം
    ശ്രീദേവി ❤❤❤

  • @vasuannan8991
    @vasuannan8991 Рік тому +10

    2:12:48 ദിലീപ് ഏട്ടന്റെ ശബ്ദം

  • @annaprameelakrishnan4967
    @annaprameelakrishnan4967 6 днів тому +3

    Really look like angel Sridevi ma'am ... Miss you😢❤

  • @satyannarayanagiduturi4666
    @satyannarayanagiduturi4666 Рік тому +4

    Beautiful and great fantacy movie..... Jai megastar

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +6

    The original name of this movie is Jagadeka Veerudu Athiloka Sundari. Dubbed in Malayalam as Hai Sundari. And my all time favourite song is Abbanee tiyyani debba sung by SPB and K S Chithra composed by Maestro Ilaiyaraaja

  • @mobijp1047
    @mobijp1047 Рік тому +10

    കുട്ടിക്കാലത് കണ്ടിരുന്ന സിനിമ.... 😍😍😍താങ്ക്യൂ 😍

  • @kavyabl9156
    @kavyabl9156 Рік тому +3

    ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഈ സിനിമ കാണാൻ thanks 😘😘

  • @linisnardnahc
    @linisnardnahc 2 дні тому

    Malayalam Dubbing is just too good for This Telugu blockbuster … 👍👍👍👍

  • @user-xw4sw6ih5q
    @user-xw4sw6ih5q Рік тому +3

    Sreedevi sound... Ufff😍

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +2

    ഹേയ് ഹീറോ കേരളത്തിൽ ആദ്യം ആയി 100+ ദിവസം ഓടിയ ഡബ്ബിങ് മൂവി ❤❤❤❤ ഹേയ് ഹീറോ... ഹായ് സുന്ദരി.... ബിഗ്boss (കോഴിക്കോട്, കൊച്ചി മാത്രം,)3 ഡബ്ബിങ് സിനിമകൾ കേരളത്തിൽ തുടർച്ച ആയി 100 ൽ പരം ദിവസം ഓടിയത് ചിരഞ്ജീവി യുടെ ആണ്.... ❤❤❤❤ 1990's ൽ 🎉🎉🎉🎉🎉

    • @kriz2281
      @kriz2281 7 місяців тому

      Ee overacting padam oke engana
      ivide oodiyee ?

  • @dharanjith941
    @dharanjith941 Рік тому +2

    Ethrayo kaalangalayi anveshichirunna padam. Thanks for uploading😊🙏

  • @jayaprakashk5607
    @jayaprakashk5607 Рік тому +3

    Chiranjeevi The Megastar ♥️❤️🔥🔥🔥🔥🔥

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +4

    సినిమా : జగదేక వీరుడు అతిలోక సుందరి (1990)
    తారాగణం : మెగాస్టార్ చిరంజీవి, శ్రీదేవి, అమ్రిష్ పురి, టైగర్ ప్రభాకర్, రామి రెడ్డి, అల్లు రామలింగయ్య, బ్రహ్మానందం, తనికెళ్ళ భరణి, జనకరాజ్
    దర్శకత్వం : కోవెలమూడి రాఘవేంద్ర రావు
    నిర్మాత : అశ్వని దత్
    సంగీతం : ఇళయరాజా
    పాటలు : వేటూరి సుందర రామమూర్తి
    కథ : యండమూరి వీరేంద్రనాథ్
    స్క్రీన్ ప్లే : కోవెలమూడి రాఘవేంద్ర రావు, జంధ్యాల
    ఛాయాగ్రహణం : కె ఎస్ ప్రకాష్, ఎ విన్సెంట్
    కూర్పు : కోటగిరి వెంకటేశ్వరరావు

    • @kriz2281
      @kriz2281 7 місяців тому

      Is this movie hit or flop in Telugu?

    • @prashanthjoseph3500
      @prashanthjoseph3500 7 місяців тому +1

      @@kriz2281 Blockbuster

  • @swarajpraj1794
    @swarajpraj1794 9 місяців тому +1

    ആദ്യമായി കണ്ട തെലുങ്ക് മൂവി ഒരു പാട് ആലോചിച്ച് സിനിമ ഓർമ്മ വന്നത് , വീണ്ടും കണ്ടതിൽ സന്തോഷം ,

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Рік тому +3

    സൂപ്പർ മൂവി, എല്ലാവരും തകർത്തു, നല്ല ഗാനങ്ങൾ, നല്ല പ്രിന്റ്, താങ്ക്സ്
    2022 നവംബർ 14 തിങ്കൾ രാത്രി 10:20

  • @anoojify
    @anoojify Рік тому +10

    നിങ്ങള്‍ എല്ലാവരും ഒന്നു സഹകരിച്ചാല്‍ കൂടുതല്‍ സബ്‌ വരും .ഇത്രേം റെയര്‍ മൂവി അപ്ലോഡ് ആകിയിട്ട് നിങ്ങള്‍ ആരും സപ്പോര്‍ട്ട് ചെയ്യാത്തത് ഒരു മാതിരി മറ്റേ പരിപാടി ആണ് .

  • @fathimar5746
    @fathimar5746 2 місяці тому

    Thanks ee Filim Kanan nalla ആഗ്രഹമായിരുന്നു

  • @shintothomas3672
    @shintothomas3672 Рік тому +3

    🔥🔥

  • @tharamanii
    @tharamanii Рік тому +3

    😍😍😍😍😍😍🥰🥰fav movie

  • @jayaleshmi7175
    @jayaleshmi7175 8 місяців тому

    Thank-you so much ❤❤❤❤❤

  • @paarupaaru3871
    @paarupaaru3871 11 місяців тому +3

    എത്ര വർഷം യിട്ട് ഈ സിനിമ ഞാൻ അന്വേഷിച്ചു നടക്കുന്നു 😆 പേര് അറിയാത്തോണ്ട് സേർച്ച്‌ ചെയ്യാനും കഴിഞ്ഞില്ല

  • @dnews1897
    @dnews1897 2 місяці тому +1

    Awesome💯💢💢നന്മയുള്ള ഒരാളുടെ കൈയിൽ ഇതിന്റെ കോപ്പി ഉണ്ടായതു ഭാഗ്യം , മലയാളം ഡബ്ബിൾ ഇല്ലാത്ത ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു .
    കുട്ടി ആയിരിക്കുമ്പോൾ ഇ പടം ടീവിയിൽ വന്നിരുന്നു, ആന്റിയുടെ വീട്ടിൽ വിരുന്നു പോയിരിക്കുക ആയിരുന്നു അന്ന് , കഷ്ടകാലത്തിനു അന്ന് മരം വീണു അവിടെ കറന്റ് പോയി ,\. ഒരുപാടു കാണാൻ ആഗ്രഹിച്ച സിനിമ . ഒരുപാടു കാത്തിരുന്നു . ആരും പിന്നീട് സംപ്രേക്ഷണം ചെയ്തില്ല , ടെലുങ്ങും ഹിന്ദിയും കാണാതെ ഇത്രയും നാൾ കാത്തിരുന്നു , ഒരു ക്ലിയർ ഇല്ലാത്ത മലയാളം കിട്ടിയെങ്കിലും കാണാതെ വച്ചു .ഒടുവിൽ തെലുങ്കു തന്നെ കാണാം എന്ന് കരുതി ഇപ്പോൾ യൂട്യൂബിൽ നോക്കിയപ്പോൾ ഉണ്ട് അതാ ഉഗ്രൻ പ്രിന്റ് മലയാളത്തിൽ!! ,
    ഒരുപാടു നന്ദി !!👍👍

  • @prasads8229
    @prasads8229 Рік тому +3

    Doordarshan il kandath thnku...now upload hei hero

  • @aswineappanjohn2834
    @aswineappanjohn2834 Рік тому +3

    Nice movie

  • @malayalamdubbingfan7138
    @malayalamdubbingfan7138 Рік тому +4

    👍🥰👍

  • @lalualex7395
    @lalualex7395 Місяць тому

    സഹോ വളരെ നന്ദി ഇനിയും ഇതുപോലെയുള്ള നല്ല പടങ്ങൾ അപ് ലോഡ് ചെയ്യുക വളരെ കാത്തിരുന്നു കണ്ട പടം അതും നമ്മുടെ സ്വന്തം ഭാഷയിൽ

  • @ressinsabraham4861
    @ressinsabraham4861 10 місяців тому

    സൂപ്പർ 👌🏼👌🏼👌🏼

  • @SCERT177
    @SCERT177 6 днів тому

    Thank u, കുറെ നാളായി തിരയുന്നു

  • @vcutzentertainments7042
    @vcutzentertainments7042 Рік тому +6

    ഹേയ് ഹീറോ കൂടി

  • @venkateshbalivada7395
    @venkateshbalivada7395 Рік тому +1

    Super movie

  • @krprasanna5925
    @krprasanna5925 Рік тому +2

    ശ്രീദേവി🥰🥰🥰

  • @praveensobhas2159
    @praveensobhas2159 Рік тому +2

    sb sir supper💞💕💕

  • @bkentertainment4442
    @bkentertainment4442 7 місяців тому +1

    Superb ❤

  • @praveensobhas2159
    @praveensobhas2159 Рік тому +3

    amrish puri supper dubbing❤❤💜❤💜

  • @malleshchidarapu7626
    @malleshchidarapu7626 2 дні тому

    సూపర్

  • @vin9041
    @vin9041 5 днів тому

    fantastic movie

  • @ske593
    @ske593 Рік тому

    Good movie

  • @musthafamkdmusthafa6025
    @musthafamkdmusthafa6025 Рік тому +1

    👍

  • @rafeequetm4727
    @rafeequetm4727 Рік тому +2

    Suuper.action.500.chiranjevi.malayalam.movie.plz.upload

    • @ajeesh5513
      @ajeesh5513 Рік тому

      1995 ൽ കണ്ടതാണ് ഈ പടങ്ങൾ

  • @anilkumargopalakrishnan4751
    @anilkumargopalakrishnan4751 Рік тому +1

    എത്ര നാളായി കാത്തിരുന്ന സിനിമ.... ഇപ്പോളും ഞാൻ ഇതിന്റെ vcd പ്രിന്റ് പൊന്നുപോലെ കാത്തു വെച്ചിട്ടുണ്ട്..... താങ്ക്സ് ബ്രദർ.... ഇനി എയ് ഹീറോ അപ്‌ലോഡ് ചെയ്യാമോ

  • @RiyasVlogs-di7mi
    @RiyasVlogs-di7mi Рік тому +2

    ചെറുപ്പത്തിൽ കണ്ട ഓർമ യുണ്ട്

  • @ameenulhaq802
    @ameenulhaq802 3 дні тому +1

    2024.കാണുന്നവർ. ലൈക്

  • @salubabu7056
    @salubabu7056 Місяць тому

    ഒരു പാട് നാളായി തിരയുന്നു. അച്ഛൻ കുട്ടിക്കാലത്ത് കൊണ്ട് കാണിച്ച ചിത്രം.. ഒരു പാട് ഓർമകൾ

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +5

    തെലുങ്ക് വായിക്കാൻ അറിയാവുന്ന മലയാളികളുണ്ടോ ഇവിടെ, ദിവസവും ഒരു അഞ്ച് തെലുങ്ക് വാക്കെങ്കിലും വായിക്കാതെ എനിക്ക് ഉറക്കം വരുകയില്ല. నిద్ర రాదు

    • @satheeshoc4651
      @satheeshoc4651 Рік тому +1

      യേമണ്ടി ചപ്പണ്ടി ഒണക്കലണ്ടി

    • @prashanthjoseph3500
      @prashanthjoseph3500 Рік тому +1

      @@satheeshoc4651 ఏమి చెబుతున్నారు, మీకు తెలుగు తెలుసా ?

    • @sajeeshsachu335
      @sajeeshsachu335 5 днів тому +1

      Nidra raathu

    • @aleenamaijialeena3028
      @aleenamaijialeena3028 2 дні тому

      nidra radu

  • @jomonajyt
    @jomonajyt Рік тому +1

  • @kiranjose3194
    @kiranjose3194 Рік тому +6

    1:53:00 song ..ethra kalamayi kettittu malayalathil

  • @jeevananil771
    @jeevananil771 Рік тому +5

    Hey hero upload cheyamo

  • @reshmadaksha3691
    @reshmadaksha3691 3 дні тому

    Shalini and shamili and Richard rishi ivar aan aa kuttikal ennu ipola manasil ayath

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 2 дні тому

    ദിവ്യഭാരതിയുടെ മരണത്തിൽ ശ്രീ ദേവിക്ക് പങ്കെന്ന് അഭ്യൂഹം അതുപോലെ വിജയശ്രീയുടെയും ആ സൂപ്പർ നടി ഇപ്പോഴും ജീവിച്ചിരിപ്പണ്ടു old സൂപ്പർ ഹീറോയിൻ

  • @johnsonk5105
    @johnsonk5105 Рік тому +2

    Please upload chiranjeevi malayalam dubbed movies

  • @sadhasivam9934
    @sadhasivam9934 Рік тому +2

    Hi team, upload tamil version.. If possible r available

  • @ShamsiyaShami
    @ShamsiyaShami Рік тому +2

    Plz upload aye hero movie

  • @sanjusojankc785
    @sanjusojankc785 Рік тому +3

    Please Upload Hey Hero

  • @anujram6569
    @anujram6569 Рік тому +5

    ഈ ചാനലിന് സബ് കൊടുക്ക് എല്ലാവരും

  • @Praveenkunjukunnel-xl7es
    @Praveenkunjukunnel-xl7es 6 днів тому

    ❤❤❤❤❤❤❤❤❤

  • @muhammedshihab7377
    @muhammedshihab7377 Рік тому +3

    Aey Hero movie undel onnu upload cheyyumo

  • @agnosticman7592
    @agnosticman7592 Рік тому +1

    2022

  • @madnessdrivesme
    @madnessdrivesme Місяць тому

    Er padam metroyil kaanan kalla vayaruvedana kaanich veetil erunnath eppolum orkkunnu. Movie of my childhood. 🥰🥰

  • @rafeequetm4727
    @rafeequetm4727 2 місяці тому

    Chirnjeevi.malayalam.dhabeed.movie.suuper.action.500.enna.movie.plz.uplod

  • @jaleelmuhammad1697
    @jaleelmuhammad1697 День тому

    Vellamundha Archana😊

  • @crackyt5003
    @crackyt5003 Рік тому +1

    Plz upload Hey Hero move

  • @hemalathamattathil7687
    @hemalathamattathil7687 Рік тому +1

    Baby Shalini😍

  • @arunpr3475
    @arunpr3475 3 дні тому

    Kavacham Malayalam movie upload

  • @divyanagarajan2092
    @divyanagarajan2092 3 дні тому

    Upload this movie in Tamil pls

  • @classicera649
    @classicera649 Рік тому +2

    ഈ സിനിമയിലെ എല്ലാ പാട്ടുകളും കൂടി mp3 jukebox ആക്കി ഇടാമോ......

  • @mdsauadindia172
    @mdsauadindia172 Рік тому

    Please upload Aey hero movie

  • @sebastianta7979
    @sebastianta7979 4 дні тому

    ഏയ് ഹീറോ, ആണോ... ഈ സിനിമ....ഞാൻ അത് കാണാൻ ഒരുപാട് വർഷം ആയിട്ട് കാത്തിരിക്കുന്നു... ഇത് വേറെ ആണല്ലേ

  • @ressinsabraham4861
    @ressinsabraham4861 10 місяців тому +1

    Anji 2004 ചിരഞ്ജീവി movie ഇത് പോലെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നേൽ നല്ലത് ആയിരുന്നു

  • @jaganvijaya-iv1ft
    @jaganvijaya-iv1ft 4 місяці тому

    Pls upload this tamil movie

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 2 дні тому

    നയൻ‌താര ക്കു ഒരു കോടി പ്രതിഫലം കിട്ടിയത് ചീരു ന്റെ ജോഡി യായട്ടു വന്നപ്പോൾ അല്ല ഇന്ന് പല കൊടികളായിരിക്കും

  • @lalkrishnan5454
    @lalkrishnan5454 Рік тому +4

    37:15 🤣

  • @binujoe3279
    @binujoe3279 5 днів тому

    Please download chadanachola

  • @satyanarayana2629
    @satyanarayana2629 5 днів тому

    In those 4 kids, 3 are from kerala

  • @sarthajbanu498
    @sarthajbanu498 День тому

    Tamill link 🔗 irukkuma

  • @The.Daywalker
    @The.Daywalker Рік тому +3

    Hey hero 1994 മലയാളം കിട്ടുമോ

  • @apatrioticindian5076
    @apatrioticindian5076 Рік тому +3

    അവസാനം അപ്‌ലോഡ് ചെയ്തല്ലേ 😀

  • @chitrar3806
    @chitrar3806 Рік тому +2

    இந்த படம் தமிழில் அப்டேட் பண்ணுங்க ப்ளீஸ், நான் சிறு வயதில் பார்த்து மிகவும் ரசித்த படம் ❤❤❤

  • @arunpr3475
    @arunpr3475 3 дні тому

    Hey hero Malayalam movie upload

  • @jayakbabu5005
    @jayakbabu5005 2 дні тому

    ദിലീപ്, ഹരിശ്രീ അശോകനും ശബ്ദം കൊടുത്തിട്ടുണ്ടല്ലോ 😄

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +1

    ഹേയ് ഹീറോ ഡബ്ബിങ് പ്രിന്റ് പോലും ഇല്ല തോന്നുന്നു... മലയാളം ആക്ടർസ് ഡബ്ബിങ് ചെയുന്നത് എതിർത്തിരുന്നു ആാാ കാലഘട്ടത്തിൽ.... പ്രിന്റ് ഡബ്ബിങ് ഓഡിയോ എല്ലാം ഹേയ് ഹീറോ ടെ ഇല്ല ന്ന് തോന്നുന്നു... ഈ ഡബ്ബിങ് ടീം തന്നെ ആണ് ചിരഞ്ജീവി ടെ അന്നത്തെ എല്ലാസിനിമ യും ഡബ്ബിങ് ചെയ്തിരുന്നത്.. സഫാരി tv യിലെ ജീവിതം എന്നിലൂടെ എന്ന പ്റഗ്രം ൽ പറയുന്നുണ്ട്

  • @AntonyEmmanual
    @AntonyEmmanual Рік тому

    upload kadhl devathai

  • @amanathali5689
    @amanathali5689 Рік тому +4

    ഹരിശ്രീ അശോകൻ ചേട്ടൻ ഡബ്ബ് ചെയ്തിട്ട് ഉണ്ടോ ദിലീപ് ചേട്ടൻ ഉണ്ടോ

  • @rosemaryjoseph5818
    @rosemaryjoseph5818 5 днів тому

    4/7/2024