സ്വന്തം മോനെ പോലെ സ്നേഹിച്ച ചോട്ടു നഷ്ടപ്പെട്ടപ്പോൾ ഒരു മകനെ തിരിച്ചു കിട്ടിയ ആ സ്നേഹ അമ്മയുടെ മനസ്സിൽ എപ്പോഴും കാണും അതിന് ആളുകൾ തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല ❤❤❤
അതേ , നിങ്ങൾ ഇത് വരെയും രണ്ടുപേരെയും ഒരു പോലെ ആന്ന് സ്നേഹിക്കുന്നത്, അത് കണ്ടാൽ അറിയാം, ജനങ്ങൾ പലവിധം അല്ലെ, അത് കേട്ടു നിങ്ങൾ വിഷമിക്കണ്ട . ലിയോ മോനും, ലൈക മോൾക്കും ചക്കര ഉമ്മ 🥰🥰🥰🥰🥰🥰🥰
സ്വന്തം മക്കളോടെന്നപോലെയാണ് നിങ്ങളവരോട് പെരുമാറുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്🥰🥰ലെയ്കയെ കൂടുതലിഷ്ടം ലിയോയെ കൂടുതൽ ഇഷ്ടം എന്നൊന്നും ആരും പറയല്ലേ😔 രണ്ടു പേരും അവരുടെ പൊന്നുംങ്കുടങ്ങളാണ്❤️❤️❤️ സ്നേഹം മാത്രം❤️❤️❤️❤️
Randu perum achanum ammyikum oru pole yanenu anik ariyam. Anikum agane thane yanu. Avare verthirivu achan kanichu ennu anik thoniyitila. Ath ororutharude kazcha pad anu acha. Athinu chevi kodukanda. Liyo Lyika adipoli yanu. God bless your family 👍👌🥳🥳🥳🥰🥰🥰❤❤❤🎉🎉🎉
ലയ്ക്ക പൊരുപൊരുപ്പി പെണ്ണ് ആണ് ലിയോക്കുട്ടൻ ശാന്ത സ്വഭാവവും.... പിന്നെ പട്ടികളിൽ പൊതുവെ കുറുമ്പ് കൂടുതൽ പെൺകുട്ടികൾക്ക് ആണെന്ന് തോന്നുന്നു. ലാസ്റ്റ് പഴം കൊണ്ട് കളയുന്നത് കണ്ടപ്പോൾ ചിരി വന്നു ട്ടോ ലിയോക്കുട്ടാ 🤣❤️❤️😍😍🥰🥰
അമ്മയുടെ മക്കളെ വിളി എനിക്കൊരുപാടിഷ്ടമാണ് എല്ലാവരും സൂപ്പർ❤❤❤❤❤❤❤❤❤
ചോട്ടു പോയ ആ വിഷമത്തിൽ ഇരുന്നപ്പോൾ ഞങ്ങൾക്കും നിങ്ങൾക്കും കിട്ടിയ മുത്താണ് ലിയോ... ആ ഒരു ഇഷ്ടം എല്ലാർക്കും അവനോടു ഉണ്ട്.. സ്വാഭാവികം ❤
അങ്ങിനെ പറ്റില്ല രണ്ട് പേരും ഒരുപോലെ ആണ്
അമ്മമാർക്ക് മക്കൾ എല്ലാം ഒരുപോലെയാണ് വേർതിരിവില്ല സ്നേഹം മാത്രം❤🤩
ലിയോ വളരെ ശാന്തനാണ്, ലയ്ക്ക ഒരു കുസൃതി കുട്ടിയാണ്.
ഈ പെണ്ണിന്റെ ഒരു വികൃതികൾ. കയറിൽ തൂങ്ങി കിടന്നു ആദുന്നതു നല്ല രസം.
ലിയോ ലൈക്ക രണ്ടു പേരെയും ഒരു പോലെ ഇഷ്ടം ആണ്. ലൈക്കയുടെ കുസൃതി കാണാൻ വളരെ ഇഷ്ടം ❤❤❤❤
Liyo ബുദ്ധികൊണ്ട് മുമ്പിൽ തന്നെ❤ രണ്ടുപേരും അടിപൊളി
എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ്.. ലിയോ &
ലയ്ക്ക ❤️❤️❤️❤️🥰🥰🥰🥰
ലിയോ കുട്ടൻ എന്തു പാവം ആണ് നല്ല സ്നേഹവും തിരിച്ചറിവും ഉള്ള മോൻ' മനുഷ്യ കുഞ്ഞുങ്ങൾ തോറ്റുപോകും. ലിയോ കുട്ടാ ഉമ്മ.
സ്വന്തം മോനെ പോലെ സ്നേഹിച്ച ചോട്ടു നഷ്ടപ്പെട്ടപ്പോൾ ഒരു മകനെ തിരിച്ചു കിട്ടിയ ആ സ്നേഹ അമ്മയുടെ മനസ്സിൽ എപ്പോഴും കാണും അതിന് ആളുകൾ തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല ❤❤❤
എനിക്കു ലെയ്ക്ക മോളെ ആണ് ഇഷ്ടം . ലിയോ കുട്ട നേക്കാൾ ഇത്തിരി കൂടുതൽ.😘😘😘😘😘
ലിയോ മോനെ ലെയ്ക മോളെ നിങ്ങൾക്കും അവിടെ ഉള്ള എല്ലാപേർക്കും
ഈദ് മുബാറക്❤️❤️❤️💕💕
രണ്ടു പേരും നല്ല മക്കളാണ്
എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ് ❤️❤️❤️
പിന്നല്ല പഴം തിന്നാൻ കിട്ടിയാലല്ലേ പഴത്തൊലി വെളിയിൽ കളയു .........❤❤❤
ലിയോ കുട്ടൻ സൈലൻ്റ് ആണ്. Laika കുസൃതി കുട്ടി. അവളുടെ കുസൃതി കാണാൻ വളരെ ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤❤❤❤❤😊😊
എനിക്ക് രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്. ഒരാൾ ശാന്തം, മറ്റേ ആൾ വികൃതിക്കുട്ടി രണ്ടു പേർക്കും രണ്ടു സ്വഭാവം നമ്മുടെ മക്കളാണെങ്കിലും അങ്ങനെയല്ലേ.
Sathyam njanum ingane chinthikkarundu ln'l❤❤❤❤
ഇവരിൽ രണ്ടു പേരേക്കാളും ഇഷ്ടം ആ കുടുംബത്തോടാണ് ദിലീപേട്ടൻ ചേച്ചി , കണ്ണൻ ഹരി എല്ലാരും പൊന്നു പോലെയല്ലേ അവരെ നോക്കുന്നത് അവർ ഭാഗ്യം ഉള്ളവരാ❤❤❤❤❤❤
ലിയോ മോളെ ഒത്തിരി ഇഷ്ടാണ്.. പക്ഷെ കുറച്ചു കൂടുതൽ ലിയോ മോനെ ആണ്... ചോട്ടു കുട്ടൻ 😘
അല്ല.. അച്ഛനാണേലും എത്ര ആ ന്നാ കണ്ടു ക്ഷമിക്കുക
. ഇനി അച്ചൻ പഴം തിന്നണ്ട.. ലിയൊക്കുട്ടൻ / ലൈകകുട്ടി 🥰
രണ്ടുപേരെയും ഭയങ്കര ഇഷ്ടം
ലിയോ ലൈക രണ്ടുപേരും ഒരുപാട് ഇഷ്ടമാണ് ❤❤❤
സത്യം പറഞ്ഞാൽ ലിയോ സംസാരിക്കുന്നില്ല എന്നു മാത്രം. ഒരു മനുഷ്യകുട്ടിക്ക് വേണ്ടുന്ന എല്ലാ നല്ല സ്വഭവത്തിന് ഉടമ അത്ഭുതം തന്നെ
ലയ്ക എനെർജിറ്റിക് ആണ്. അവളെ അങ്ങിനെ വിടുക. എനിക്കിഷ്ടം അവളെ 🥰
എനിക്ക് അച്ഛനെയും അമ്മയെയയുംആണ്.... ഇഷ്ടം ഇഷ്ടം.... 💗💗💖💖😘😘😘😘
അതേ , നിങ്ങൾ ഇത് വരെയും രണ്ടുപേരെയും ഒരു പോലെ ആന്ന് സ്നേഹിക്കുന്നത്, അത് കണ്ടാൽ അറിയാം, ജനങ്ങൾ പലവിധം അല്ലെ, അത് കേട്ടു നിങ്ങൾ വിഷമിക്കണ്ട .
ലിയോ മോനും, ലൈക മോൾക്കും ചക്കര ഉമ്മ 🥰🥰🥰🥰🥰🥰🥰
പിന്നല്ല. അച്ഛൻ ഇനി പഴം കഴിക്കണ്ട. കുഞ്ഞിന് ജോലി ചെയ്യാൻ വയ്യ 😄😄.ലൈക മോൾ ❤️❤️❤️
Leokuttan പാവം കുട്ടൻ ❤️❤️❤️❤️❤️❤️Laikakutty മിടുക്കി കുട്ടി 🥰🥰🥰🥰🥰🥰🥰🥰🥰🥰
പഴത്തൊലി കൊണ്ടുപോയി കളയാൻ പറ്റില്ല എങ്കിൽ പഴവും തിന്നണ്ട.അതാണ് ലിയോ കാണിച്ചത്
😂😂
അത് ശെരി യാണ് ലൈകാ മിടുക്കിയാണ്
Njan Leomon fans aanu....
തൊലി ദൂരെ കളയാൻ വയ്യെങ്കിൽ പഴം തിന്നാതിരിക്കുന്നതാ നല്ലത്❤❤❤❤
എനിക്ക് ലൈക്യാ ഇഷ്ട്ടം ❤️❤️❤️❤️
❤ലീയൊക്കുട്ടൻ ❤❤ലൈകകുട്ടി ❤
❤ രണ്ട് മക്കളോടും അച്ഛനും അമ്മയ്ക്കും സ്നേഹം തന്നേ യാണ്.
രണ്ടു പേരും ഭാഗ്യം ചെയ്ത കുട്ടികളാണ്❤❤❤❤
രണ്ടു പേരും മുത്താണ് ❤❤❤❤❤❤
പറഞ്ഞത് ശരിയാണ് ഇവിടെയും ഒരുത്തൻ എവിടെ നമ്മൾ ഇരുന്നാലും അടുത്ത് വന്നിരിക്കും തലോടാൻ
Lekha is very active... notty girl... cute
എന്റെ ലിയോ പാവം 🥰❤
Ee lokath orupad vishamam ullavar aanu kure perum. Pets oru tension relief aanu☺️❤️💛
സ്വന്തം മക്കളോടെന്നപോലെയാണ് നിങ്ങളവരോട് പെരുമാറുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്🥰🥰ലെയ്കയെ കൂടുതലിഷ്ടം ലിയോയെ കൂടുതൽ ഇഷ്ടം എന്നൊന്നും ആരും പറയല്ലേ😔 രണ്ടു പേരും അവരുടെ പൊന്നുംങ്കുടങ്ങളാണ്❤️❤️❤️ സ്നേഹം മാത്രം❤️❤️❤️❤️
Paavam aanu leo☺️❤️💛💛💛💛✨. Leo orupad ishtam agrahikkuna chakkara mon aanu☺️❤️💛✨. Laika k onnum oru vishayam alla athre ullu😊😊.
ഇവരുടെ കളി നല്ല ഇഷ്ടം ആണ്
നല്ല രസമുണ്ട് അവളുടെ കളി അവൻറെ വർത്തമാനം കണ്ടിരിക്കാൻ ❤❤🥰
Laikakutty Leokuttan😘😘❤️❤️❤️❤️
ലൈക മോളുടെ കുസൃതി രസമല്ലേ... ലിയോ കുട്ടൻ പാവം 😘
അത് ശരിയാണ് എനിക്ക് ലൈക്ക കുട്ടിയെയാണ് കൂടുതൽ ഇഷ്ടം
Enikkum
ഒരിക്കലും അങ്ങിനെ പറയരുത്.രണ്ടുപേരും ഒരുപോലെ ആയിരിക്കണം
എനിക്കുലിയോ.നെ.ഇഷ്ട്ടം
Leo😊🤌☺️❤️💛💛💛💛💛. Leo fan from ernakulam ☺️❤️❤️❤️❤️❤️❤️❤️❤️❤️
Lio❤
Ingane oru ammayeyum achaneyum kittiya leokuttanum likakuttiyum bhagyam ulla makkal anu😍😍😍😍❤️❤️❤️❤️
ലിയോ യെം ലൈകയെയും ഒത്തിരി ഇഷ്ടം ❤❤ലൈക്കയോട് ഒരിത്തിരി കൂടുതൽഇഷ്ടം ❤❤❤❤❤
അല്ലെങ്കിലും അമ്മമാർക് ആൺമക്കളോടാ സ്നേഹം നിങ്ങൾ എന്തൊക്ക പറഞ്ഞാലും 😀
🎉❤leo കൊബൽ/leay Kaകുസൃതി🎉❤
Randu perum achanum ammyikum oru pole yanenu anik ariyam. Anikum agane thane yanu. Avare verthirivu achan kanichu ennu anik thoniyitila. Ath ororutharude kazcha pad anu acha. Athinu chevi kodukanda. Liyo Lyika adipoli yanu. God bless your family 👍👌🥳🥳🥳🥰🥰🥰❤❤❤🎉🎉🎉
🥰🥰🥰ലയ്ക ലിയോ ❤️❤️❤️
എനിക്ക് 2പേരെയും ഒരുപാട് ഇഷ്ടം ആണ് ❤️
ലയ്ക്ക പൊരുപൊരുപ്പി പെണ്ണ് ആണ് ലിയോക്കുട്ടൻ ശാന്ത സ്വഭാവവും.... പിന്നെ പട്ടികളിൽ പൊതുവെ കുറുമ്പ് കൂടുതൽ പെൺകുട്ടികൾക്ക് ആണെന്ന് തോന്നുന്നു. ലാസ്റ്റ് പഴം കൊണ്ട് കളയുന്നത് കണ്ടപ്പോൾ ചിരി വന്നു ട്ടോ ലിയോക്കുട്ടാ 🤣❤️❤️😍😍🥰🥰
Liyo kuzhimadiyan Leyka super ❤❤❤❤
അവനാണ് മിടുക്കൻ ❤️❤️ കലക്കി മോനെ 👍👍👍
രണ്ടുപേരെയും ഒത്തിരി ഇഷ്ടം ആണ് ലെയ്ക്ക 🥰ലിയോ 🥰
പാവം 😥 മക്കൾ ♥️♥️♥️♥️
ലെയ്ക്ക മോളെ ഉടായിപ്പാണ് കള്ളി പെണ്ണെ 😂😂😂🥰🥰🥰🥰🥰
Uncle paranjath valarae Sheriyaanu...😂Leokuttan avde Ellarumaayttum emotionally attached aa.."LoLankuttan" 😍..athil ninnoke vanna possessiveness und avanu 🤗yennaal Laikakutty ku ellathinodum never mind attitude aanu..😎athum nalloru positive character aanu ❤..Laikamol um paavaanu ..ichiri kurumb indennaeyllu..avalu cheriya kuttiyallae athinteyaa..😊
ചക്കര ലിയോ, എന്റെ ലോക്കിയെ പോലെ❤❤
Leokuttan laika mol❤❤❤
Kuruthakked Laika kutty❤chakkara muth Leo ❤randu pereyum ishttam🥰 Leo oru thottavaadiyanu🤗
So sweet 💗 Liyo and Lykka chakkare ❤❤❤❤❤❤😊
Enikku ningale ellavareum valare eshttamaanu.....❤️❤️❤️❤️❤️❤️
മിടുക്കി ❤മിടുക്കൻ ❤
Hai Acha 💞❤️❤️❤️❤️Leokutta💞💞💞Laika 💞💞💞💞and family ❤️💞💕💕
ലിയോയും സൂപ്പർ ആണ്
Cute family 🥰🥰🥰
Akudubathile ellavareyum valiy eshtem anne🥰🥰🥰🥰🥰
Athu saramilla. Ororutharudeyum mind anusarichanu abhiprayam. So ningal orupadu snehamullavaranu ,dogs makkalodum. 💓💓💓💓🙏🙏
Leo laika muthanu❤❤ no vearthiruv love' you kutty ss
Anik lLeo ne koodedal eshta...chotumon poya pinne kittiya frst muthan.....Pinne pavaman....Leika korach vikrathi kutty pennalle angane okke indavum
ആരു പറഞ്ഞു സ്നേഹം ഇല്ല എന്ന് നിങ്ങൾ സൂപ്പർ അല്ലെ
രണ്ടു പേരും സൂപ്പർ ❤❤❤❤❤❤
🤣🤣പിന്നെ അല്ല ഇനി അച്ഛൻ എങ്ങനെ പഴം തിന്നും ഞാൻ എത്ര വട്ടം കൊണ്ട് 😢കളയുന്നെ ഇനി 😂ഞാൻ കളയില്ല 👍ഈ പഴം ഇനി ഇവിടെ വേണ്ട 😂😂🏃♀️🏃♀️🏃♀️🏃♀️
Laika and Leo nalla kuttigal super family members ❤ god bless you all 🙏😊🙏👌👍❤🙏
അവള് തുള്ളി കളിക്കുന്ന കുഞ്ഞി പുഴു 😂😂😂😂
പാവംലിയൊക്കുട്ടൻ 🥰🥰🥰🥰
Lyka the best ❤❤❤❤Leo so much loving ❤❤❤❤
എനിക്ക് ലിയോ ആണ് ഇഷ്ട്ടം ❤️❤️❤️
Leokuttanun laikakuttium muthaane ❤️❤️
ലിയോ മടിയൻ. കഞ്ഞി😂
ലെയ്ക്ക മിടുക്കി . ആക്ടീവ് .
നല്ല ബുദ്ധി . ലിയോയെ എന്തിനു കൊള്ളാം..
Leokuttan pavam laikamol naughtykutty
Laika valare active anu.leo silent um.athreyullu❤❤
ബ്രീഡുകളെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവരാണ് ഇത്തരം കമന്റുകൾ ഒക്കെ ഇടുക... ബെൽജിയം മലിനോയിസ് വളരെ ആക്ടീവായ ഒരു ഡോഗ് ആണ്
Yes
Leo laika.......
Love you.,..... 🥰🥰🥰🥰❤️❤️👌❤️👍
ജർമ്മനും ഒട്ടും മോശമല്ല ❤❤❤❤❤❤
എനിക്ക് ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമാണ് ❤❤❤❤
Leika Smart ആണ്. നല്ല രസമാണ് അവളുടെ കളികൾ കാണാൻ
Achanu pani koduthu Leo. Super 👌
Ningalude makkal super aanu... Chetta... Enikkum 3 per undu❤❤❤
Enik laikamoleyum leokuttaneyum jeevana chotune snehichapole inganoru achanum amayum kitiya avar bhagyamullavar❤❤❤❤❤❤❤swontham makkale pole nokunnu❤️❤️❤️
Leo:-Ini thinnanda,koppile paripadi😂😂😂
മിടുക്കി കുട്ടി
നല്ല രണ്ടു മക്കൾ
കാണാൻ നല്ല രസമാണ്
Liyokuttan and Laikakutty super ❤❤❤❤❤❤❤❤❤❤❤
Kuruthaked....laikakuttee....leo paavam muth...randalkum ummaa
ലൈകകുട്ടി കുട്ടികളുടെ സ്വഭാവമാണ്
I don't think you were partial you loved them equally ❤❤
അച്ഛൻ പറമ്പിൽ എങ്ങാനം പോയി ഇരുന്ന് പഴം തിന്നിട്ട് അവിടെ തൊലി ഇട്ടിട്ട് വന്നാ മതി....ലെ ലിയോ.😆🤣