I live in Japan. I really like your vlog which is a good kaleidoscope of developing India. Long way to go, but we’ll get there with energetic, active, inspirational people like you! എല്ലാ അനുഗ്രഹങ്ങളും നേരുന്നു
ഇന്നത്തെ എപ്പിസോഡ് ഒരു പാട് ഇഷ്ടപ്പെട്ടു പുതിയ റേഡ് അല്ലാത്തത് കൊണ്ട് രണ്ട് സൈഡിലും നിറയെ കാഴ്ചകൾ ഗ്രാമീണ ജീവിതം ശരിക്കും ആസ്വദിച്ചു ഡ്രൈവർക്ക് ബുദ്ധിമുട്ടാണെന്ന കാര്യം ഓർക്കാതെയല്ല ഒരു പഴയകാലയാത്രയെ ഓർമ്മിപ്പിച്ചു പുതിയ ഹൈവേ യാത്ര ഒന്നും കാണാനില്ല വിജനമായ രണ്ടു ഭാഗവും മരുഭൂമിയിലെ യാത്ര പോലിരിക്കും സൂപ്പർ👌👌
I'm a driver myself, but at my age I can't dare undertake such long trip, so I'm feeling like myself driving ! So, I haven't missed one episode of yours since Vellore. Happy journey. A pavathinu oru nenthrapazham breakfastnu Kodukavayirunthu !
മഹാരാഷ്ട്ര കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ❤.. ശിർദിയിൽ ഒരു ഗ്രാമം ഉണ്ട് അവിടെ വീടുകൾക്കും കടകൾക്കും even ബാങ്കുകൾക്ക് പോലും വാതിലുകൾ ഇല്ല.പറ്റിയാൽ അവിടെ പോയി കാണണം.
The name of the village is known as Shani Shinganapur where the famous temple of Shani Dev is located. It's about half an hour drive from Shirdi town on the Ahmednagar Nashik route.
Recently I started to watch ur channel very interesting I like It watching. We my daughter and my husband and me went to shirdi saibaba temple from there we visited sani signapur temple it is true no door for even bank they keep one stick or something for not enter dogs and all u go and see that
പ്രിയ സുഹൃത്തെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്, വണ്ടിയിൽ പോകുമ്പോൾ നിങ്ങൾ മൂന്നുപേരും ഒരേ കളറിൽ ഉള്ള ടീഷർട്ട് ഇട്ടാൽ കാണാൻ നല്ല ഭംഗിയായിരുന്നു, ടീഷർട്ടിൽ ട്രാവൽ ബ്ലോഗിൻറെ പേരും എംബ്ലവം അടിച്ചാൽ നല്ല രസമാണ്, GST office, RTO office, POLICE, എന്നീ ഓഫീസിൽ കയറി ചെല്ലുമ്പോൾ ഒരു പ്രത്യേക പോസിറ്റീവ് എനർജി അവിടെനിന്നും നിങ്ങൾക്ക് ലഭിക്കും
ഞാൻ ആഫ്രിക്കയിൽ ജോലി ചെയ്യുന്നു. വീട് നാട്ടിൽ കോട്ടയം തിരുവഞ്ചൂർ ആണ്. വീഡിയോസ് എല്ലാം കുറച്ചു നാള് ആയി കാണാറുണ്ട്. നിങ്ങൾ മൂന്ന് പേരും കൂടി കിടെന്നു ഒറങ്ങാൻ ഒള്ള സൗകര്യം വണ്ടിയുടെ ക്യാബിനിൽ ഒണ്ടോ?കിച്ചൺ ഒക്കെ കാണിക്കുന്ന പോലെ കാബിനിലെ സൗകര്യം കൂടെ കാണിച്ചാൽ നല്ലത്.. നല്ല വീഡിയോസ് ആണ്.. ജലജ ചേച്ചി ജോബി ചായി ബ്രോ അച്ഛമ്മ ക്യാമറ മാൻ (പേര് അറിയില്ല )രാജേഷ് ബ്രോ എല്ലാരും അടിപൊളി
ഇന്നെന്താ കോയും ക്യാമാറാമാനുംകൂടി മെയിൻ ഡ്രൈവറേ നന്നായി കളിയാക്കുന്നേ. മെയിൻ ഡ്രൈവറ് ഒരു ജോലി മാത്രമല്ലചെയ്യുന്നത്. എല്ലാവരും നന്നായി എൻജോയ് ചെയ്ത പോകുന്നത് കാണുംപോ ഒരുപാട് സന്തോഷം തോന്നി. നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
ഇന്ന് നിങ്ങളെ വീഡിയോയിൽ കണ്ടപ്പോ പെട്ടെന്ന് എന്റെ വീട്ടിലെ ആരെയോ കണ്ടത് പോലെ 😁that means ഡെയിലി കണ്ട് ഇപ്പൊ നിങ്ങളൊക്കെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആയി 😍
Lasalgaon is the onion capital of India ...also famous for Wine Grapes, Vinchur, which is about 5 km from Lasalgaon, is known as Wine Manufacturing city. National Horticultural Research and Development Foundation Lasalgaon developed varieties of Onion and Garlic..Pimpalgaon and Lasalgoan Agriculture Market Committee are also Asia's largest onion markets.
നിങ്ങളുടെ മൂന്ന് പേരും കൂടി Travel Vlog അടിപൊളി ❤ മുഴുവൻ യാത്ര ചെയ്തു നിങ്ങളോടൊപ്പം 😊 Happy New Year 2024🎉 ഇനിയും മുന്നോട്ട് യാത്രയിൽ കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കാം ❣️ from Bangalore
Good morning to Puthettu warriors, Jelaja madam, Ratheesh bro and Aneesh..l worked in Ahmednagar from 1996 to 2000 in Cipla Ltd...Ayyappa mandir is in savedi. I think you had truck wash in vilad ghat. In jodhpur you can visit mehrangad palace
പൂനയിൽ നിന്നും നാസിക് വരുന്ന വഴിയിൽ ആണ് സംഗംനേർ, സിന്നർ, നാസിക് റോഡ്, നാസിക്. അതുപോലെ സാവാള കൂടുതൽ നാസിക്കിലെ ലാസൽഗാവ് ആണ്. മഹാരാഷ്ട്രയിലേക്ക് മൂന്ന് പേർക്കും സ്വാഗതം.
ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ചായി .എല്ലാവർക്കും നമസ്കാരം . മൂന്നു പേരും കൂടി നല്ല ജോളി ആയിട്ടാണല്ലോ ഈ പ്രാവശ്യത്തെ യാത്ര . രതീഷ് ചേട്ടന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ യും സ്ഥലങ്ങളും റോഡും നല്ല പരിചയം ഉണ്ടല്ലോ .വർഷം കുറേ ആയല്ലൊ തുടങ്ങിയിട്ടു അല്ലേ . പരിചയമില്ലാത്തവർക്ക് നിങ്ങളുടെ വിഡിയോ കാണുമ്പോൾ അതൊരു സഹായമാകും . പോകുന്ന വഴിയേ കുറിച്ചുള്ള വിവരണവും വിഡിയോയും എല്ലാം സൂപ്പർ ആണ് . ശുഭയാത്ര നേരുന്നു .
വെളിച്ചെണ്ണ ഉറച്ചാൽ കുറച്ചു നേരിയ ചൂട് വെള്ളത്തിൽ കുപ്പി ഇറക്കി അഞ്ചു മിനുട്ട് വെച്ചാൽ വശ്യത്തിനുള്ള എണ്ണ ഉരുകിക്കിട്ടും. പിന്നെ ചായി ഗ്വളിയോറിൽ പോയി സിംഹത്തിന്റെ മടയിലെ ഗുരുവിന്റെ മൃതതേഹത്തിൽ പച്ച മണ്ണ് വാരിയിടാൻ എവിടെ nokkiyittum പച്ച മണ്ണ് കിട്ടിയില്ല എല്ലാം ചുവപ്പോ കറുപ്പോ ആണ്. ഒടുവിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല വാരിയിട്ടു പോന്നു എന്ന് രാജേഷ് ഭായ് പറഞ്ഞല്ലോ.
ചായി - ചായ കുടിച്ചോ? ഉറക്കമാണോ -?. പണ്ട് പുളിക്കീഴ്,പഞ്ചസാര മില്ലിലേക്കു കരിമ്പ് ലോറിയിലും, കാളവണ്ടിയിലും മറ്റും കൊണ്ടുപോകുമ്പോൾ പിന്നിൽ നിന്നും കരിമ്പ് ഊരി കടിച്ചു കിറി തിന്നുന്നത് ഒരു ഹരമായിരുന്നു.
യാത്ര ആസ്വദിച്ചു ജോലിചെയ്യുന്ന ഒരുഫാമിലി 👌👌👌🙏🙏🙏
കാണാത്ത സ്ഥലങ്ങളും കാണാത്ത കാഴ്ച്ചയും ഞങ്ങളിൽ എത്തിക്കുന്ന പുത്തേട്ട് കുടുംബത്തിനും ചായിക്കും ജോബിക്കും
ഓരോ കഥകളും പറഞ്ഞുള്ള യാത്ര മനോഹരം 🌹🌹🌹❤️❤️❤️🥰
I live in Japan. I really like your vlog which is a good kaleidoscope of developing India. Long way to go, but we’ll get there with energetic, active, inspirational people like you! എല്ലാ അനുഗ്രഹങ്ങളും നേരുന്നു
പഞ്ചസാര ഇട്ടു പാൽ കാച്ചി വച്ചാൽ പന്നലായി പോകില്ല എന്ന് എന്റെ ഉമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്... എല്ലാവർക്കും ശൂഫാ യാത്ര 🥰🥰🥰🥰ഷൈജു കോട്ടുക്കൽ 🥰
സാവധാൻ എന്ന് എഴുതി വച്ചിരിക്കുന്നതിന് careful എന്നാണ്......നമ്മുടെ സാവധാനം അല്ല....❤
ഇന്നത്തെ എപ്പിസോഡ് ഒരു പാട് ഇഷ്ടപ്പെട്ടു
പുതിയ റേഡ് അല്ലാത്തത് കൊണ്ട് രണ്ട് സൈഡിലും നിറയെ കാഴ്ചകൾ ഗ്രാമീണ ജീവിതം ശരിക്കും ആസ്വദിച്ചു ഡ്രൈവർക്ക് ബുദ്ധിമുട്ടാണെന്ന കാര്യം ഓർക്കാതെയല്ല ഒരു പഴയകാലയാത്രയെ ഓർമ്മിപ്പിച്ചു
പുതിയ ഹൈവേ യാത്ര ഒന്നും കാണാനില്ല വിജനമായ രണ്ടു ഭാഗവും മരുഭൂമിയിലെ യാത്ര പോലിരിക്കും
സൂപ്പർ👌👌
Luv❤❤ from kumarakam......eth vazhiye pokuvanel varane.....njanum ente husbandum mudangathe kanum ...❤❤
നമസ്കാരം പല പല സ്റ്റേറ്റ് കളിലൂടെ പല പല ഗ്രാമങ്ങളുടെ ഉള്ള യാത്ര വളരെ വളരെ നന്നകുന്നുണ്ട്
I'm a driver myself, but at my age I can't dare undertake such long trip, so I'm feeling like myself driving ! So, I haven't missed one episode of yours since Vellore. Happy journey. A pavathinu oru nenthrapazham breakfastnu Kodukavayirunthu !
മഹാരാഷ്ട്ര കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ❤.. ശിർദിയിൽ ഒരു ഗ്രാമം ഉണ്ട് അവിടെ വീടുകൾക്കും കടകൾക്കും even ബാങ്കുകൾക്ക് പോലും വാതിലുകൾ ഇല്ല.പറ്റിയാൽ അവിടെ പോയി കാണണം.
The name of the village is known as Shani Shinganapur where the famous temple of Shani Dev is located. It's about half an hour drive from Shirdi town on the Ahmednagar Nashik route.
@@cgopalakrishnan4933 all the shopkeepers will charge Rs. 5-10 extra for soft drinks..
Recently I started to watch ur channel very interesting I like
It watching. We my daughter and my husband and me went to shirdi saibaba temple from there we visited sani signapur temple it is true no door for even bank they keep one stick or something for not enter dogs and all u go and see that
Chai oru rekshyuum I'lla ttoo😂
Good afternoon ❤❤❤ ചായയേ പെണ്ണുകെട്ടിക്കാത്തതെന്തുകൊണ്ടാ ...നല്ല പയ്യനല്ലേ..
പ്രിയ സുഹൃത്തെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്,
വണ്ടിയിൽ പോകുമ്പോൾ
നിങ്ങൾ മൂന്നുപേരും ഒരേ കളറിൽ ഉള്ള ടീഷർട്ട് ഇട്ടാൽ കാണാൻ നല്ല ഭംഗിയായിരുന്നു, ടീഷർട്ടിൽ ട്രാവൽ ബ്ലോഗിൻറെ പേരും എംബ്ലവം അടിച്ചാൽ നല്ല രസമാണ്, GST office, RTO office, POLICE, എന്നീ ഓഫീസിൽ കയറി ചെല്ലുമ്പോൾ ഒരു പ്രത്യേക പോസിറ്റീവ് എനർജി അവിടെനിന്നും നിങ്ങൾക്ക് ലഭിക്കും
😮😮
ഞാനും നിങ്ങളുടെ ഗ്രാമത്തിന്റെ അടുത്തെത്തി (തവളകുഴി ) അതുവഴി ഏറ്റുമാനൂർ അപ്പനെ തൊഴുതു. KSRTC യിൽ ഇരുന്ന്.
ഞാൻ ആഫ്രിക്കയിൽ ജോലി ചെയ്യുന്നു. വീട് നാട്ടിൽ കോട്ടയം തിരുവഞ്ചൂർ ആണ്. വീഡിയോസ് എല്ലാം കുറച്ചു നാള് ആയി കാണാറുണ്ട്. നിങ്ങൾ മൂന്ന് പേരും കൂടി കിടെന്നു ഒറങ്ങാൻ ഒള്ള സൗകര്യം വണ്ടിയുടെ ക്യാബിനിൽ ഒണ്ടോ?കിച്ചൺ ഒക്കെ കാണിക്കുന്ന പോലെ കാബിനിലെ സൗകര്യം കൂടെ കാണിച്ചാൽ നല്ലത്.. നല്ല വീഡിയോസ് ആണ്.. ജലജ ചേച്ചി ജോബി ചായി ബ്രോ അച്ഛമ്മ ക്യാമറ മാൻ (പേര് അറിയില്ല )രാജേഷ് ബ്രോ എല്ലാരും അടിപൊളി
Very happy to see when other state people recognize you,God bless you
Adutha trip pokumbo spoon ittu scoop cheithu edukan pattunna bottle il oil kondu pokanam😊super 👌pavam joby pazhankanji oke kazhikum no problem 😂
ഇന്നെന്താ കോയും ക്യാമാറാമാനുംകൂടി മെയിൻ ഡ്രൈവറേ നന്നായി കളിയാക്കുന്നേ. മെയിൻ ഡ്രൈവറ് ഒരു ജോലി മാത്രമല്ലചെയ്യുന്നത്. എല്ലാവരും നന്നായി എൻജോയ് ചെയ്ത പോകുന്നത് കാണുംപോ ഒരുപാട് സന്തോഷം തോന്നി. നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
Coconut oil horlicks bottlel ozi chal spoonkodu edukkam.Happy journey.
It's Rahuri . Centre of the sugar industry in Ahmednagar/ Marathwada
ഇന്ന് നിങ്ങളെ വീഡിയോയിൽ കണ്ടപ്പോ പെട്ടെന്ന് എന്റെ വീട്ടിലെ ആരെയോ കണ്ടത് പോലെ 😁that means ഡെയിലി കണ്ട് ഇപ്പൊ നിങ്ങളൊക്കെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആയി 😍
നിങ്ങളിളുടെ മഹാരാഷ്ട്ര കാണാൻസാധിച്ചു 👍🏻👍🏻💕💕
മെയിൻ ഡ്രൈവർ and കമ്പനി 👍🏼👍🏼👍🏼👍🏼 നിങ്ങളുടെ കമ്പനി സംസാരം എനിക്ക് ഓക്കേ മുവാറ്റുപുഴ ഷാജി ഇവിടെ വരുമ്പോൾ കാണണം യാത്ര ഇഷ്ട്ടം ❤❤
Lasalgaon is the onion capital of India ...also famous for Wine Grapes, Vinchur, which is about 5 km from Lasalgaon, is known as Wine Manufacturing city. National Horticultural Research and Development Foundation Lasalgaon developed varieties of Onion and Garlic..Pimpalgaon and Lasalgoan Agriculture Market Committee are also Asia's largest onion markets.
നിങ്ങളുടെ മൂന്ന് പേരും കൂടി Travel Vlog അടിപൊളി ❤ മുഴുവൻ യാത്ര ചെയ്തു നിങ്ങളോടൊപ്പം 😊 Happy New Year 2024🎉 ഇനിയും മുന്നോട്ട് യാത്രയിൽ കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കാം ❣️ from Bangalore
കോട്ടയംകാരായമൂന്നുപേർക്കും BigHaI🌹🌹🌹🙏
Hi
എനിക്കു ചേച്ചിടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമാണ് ❤
ജലജ ചേച്ചി എത്ര സ്ഥലങ്ങൾ കാണാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടി നന്ദി❤
റോഡ് ഉടൻ നന്നാക്കാൻ ഏർപ്പാടാക്കി
ഞാൻ ഒരു 16 കൊല്ലം മഹാരാഷ്ട്രയിൽ ഉണ്ടായിരുന്നു, ഈ വീഡിയോ കണ്ടപ്പോ മനസ്സൊന്നു അവിടെയൊക്കെ കറങ്ങി വന്നു, നന്ദി 🙏
Pandukalathu oru vandi odanulla sthalam matrame undayirunnullu 70 varsha bharichu tulachu
Chaiyude ever rolling trophy🏆 SUPER🎉❤
Good morning to Puthettu warriors, Jelaja madam, Ratheesh bro and Aneesh..l worked in Ahmednagar from 1996 to 2000 in Cipla Ltd...Ayyappa mandir is in savedi.
I think you had truck wash in vilad ghat.
In jodhpur you can visit mehrangad palace
Love from madanapalli ❤❤❤
മരച്ചക്ക് ആണ് ഇത് മഹാരാഷ്ട്രയുടെ സ്‌പെഷൽ ആണ് 👌👌👌👌
മനോഹരമായ ഗ്രാമപ്രദേശങ്ങൾ ...🥰🥰🥰👌👌👌🤝🤝🤝💐💐💐
ബാബീ ഏക് കരിമ്പിൻ ജ്യൂസ് എന്ന്... മെയിൻ ഡ്രൈവറുടെ ഒര് കാര്യം... 😂😂😍❤️
ഭാരത് മാതായുടെ നെഞ്ച് ത്തുടെളള യാത്രാ തുടങ്ങിയ മൂവർക്ക് യാത്ര മംഗളംങ്ങൾ
Wonder full journey jalaja rathesh joy
പൂനയിൽ നിന്നും നാസിക് വരുന്ന വഴിയിൽ ആണ് സംഗംനേർ, സിന്നർ, നാസിക് റോഡ്, നാസിക്. അതുപോലെ സാവാള കൂടുതൽ നാസിക്കിലെ ലാസൽഗാവ് ആണ്. മഹാരാഷ്ട്രയിലേക്ക് മൂന്ന് പേർക്കും സ്വാഗതം.
Love you all Happy jernny and safe drive ❤❤❤
ഭയങ്കര പരസ്യം.
I am a regular viewer of your channel and appreciate your journey.I am watching this from Florida.
Door illathe Village nashik il und athupole karimpin juice Hindi il Ghana ke Juice enuparayanam
Good morning madam and my brother how's? Very nice thanks God bless you all family also ❤😅
ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ചായി .എല്ലാവർക്കും നമസ്കാരം .
മൂന്നു പേരും കൂടി നല്ല ജോളി ആയിട്ടാണല്ലോ ഈ പ്രാവശ്യത്തെ യാത്ര . രതീഷ് ചേട്ടന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ യും സ്ഥലങ്ങളും റോഡും നല്ല പരിചയം ഉണ്ടല്ലോ .വർഷം കുറേ ആയല്ലൊ തുടങ്ങിയിട്ടു അല്ലേ . പരിചയമില്ലാത്തവർക്ക് നിങ്ങളുടെ വിഡിയോ കാണുമ്പോൾ അതൊരു സഹായമാകും . പോകുന്ന വഴിയേ കുറിച്ചുള്ള വിവരണവും വിഡിയോയും എല്ലാം സൂപ്പർ ആണ് . ശുഭയാത്ര നേരുന്നു .
വിദേശത്ത് ഇരുന്ന് പുത്തേറ്റ് ടീമിനൊപ്പം യാത്ര ചെയ്യുന്നപോലെ❤
കരിമ്പ് ജ്യൂസ് ❤❤
Jalaja. Cook cheyyan alpam mafiya ennu thonnunnu
Ippozhathe thalamurayile penpillarepole madipidichirikkathe usharayi food vech anungalkk kodukkuka
കരിമ്പിന് ഗന്ന (Ganna ) എന്നാണ് പറയുന്നത് ഹിന്ദിയിൽ . ഇനി ജ്യൂസ് വാങ്ങുമ്പോൾ ഗന്ന ക ജ്യൂസ് എന്ന് പറയണം
വെളിച്ചെണ്ണ ഉറച്ചാൽ കുറച്ചു നേരിയ ചൂട് വെള്ളത്തിൽ കുപ്പി ഇറക്കി അഞ്ചു മിനുട്ട് വെച്ചാൽ വശ്യത്തിനുള്ള എണ്ണ ഉരുകിക്കിട്ടും. പിന്നെ ചായി ഗ്വളിയോറിൽ പോയി സിംഹത്തിന്റെ മടയിലെ ഗുരുവിന്റെ മൃതതേഹത്തിൽ പച്ച മണ്ണ് വാരിയിടാൻ എവിടെ nokkiyittum പച്ച മണ്ണ് കിട്ടിയില്ല എല്ലാം ചുവപ്പോ കറുപ്പോ ആണ്. ഒടുവിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല വാരിയിട്ടു പോന്നു എന്ന് രാജേഷ് ഭായ് പറഞ്ഞല്ലോ.
ചേച്ചി, ചേട്ടൻ, ചായി ബ്രോ.. നമസ്കാരം ❤💙❤
ഒരു portable fridge വാങ്ങിയാൽ പാലും മറ്റും കേടാകാതെ സൂക്ഷിക്കാം.
ഇന്ത്യ യിലേ ഗ്രാമ ഭംഗി ഈ video yilkoode ❤🎉🎉🎉 കാണാൻ പറ്റുന്നത് തന്നെ വളരെ സന്തോഷം. .thanks പുത്തെട്ട് ❤😂🎉🎉
Good morning മെയിൻ, കോ, ക്യാ, വഴിയിൽ ഫ്രീവാട്ടർ കുളി 👌❤️🥰😍
ചായി - ചായ കുടിച്ചോ?
ഉറക്കമാണോ -?.
പണ്ട് പുളിക്കീഴ്,പഞ്ചസാര മില്ലിലേക്കു കരിമ്പ് ലോറിയിലും, കാളവണ്ടിയിലും മറ്റും കൊണ്ടുപോകുമ്പോൾ പിന്നിൽ നിന്നും കരിമ്പ് ഊരി കടിച്ചു കിറി തിന്നുന്നത് ഒരു ഹരമായിരുന്നു.
മൂന്നുപേർക്കും നമസ്കാരം... 🙏💕
India.ellam kanan patti.super bro❤❤
ചായയുടെ ബ്രോ അമ്പോ ഒരു രക്ഷയും ഇല്ല 😂
Nashik വഴി ആന്നോ ചേച്ചി വരുന്നത് യാത്ര കൾ ഇഷ്ടം 🥰
22:50 വേണ്ടാട്ടോ ചേച്ചിയെ വല്ലാതെ കളിയാക്കണ്ട ❤️❤️❤️
മൈൻഡ്രൈവർ സൂപ്പർ 👍👍👍
chayiye ninne ano kazhuthe ennu paranjee
മഹാരാഷ്ട്രയുടെ ഗ്രാമീണ ഭംഗി നന്നായി ഒപ്പിയെടുത്തിട്ടുണ്ട്
ഓരോ ട്രിപ്പ് കഴിയുമ്പോളും നിങ്ങളുടെ ലാഭവും നഷ്‌ടവും വിവരിക്കുന്നു. എന്നാൽ നിങ്ങളുടെ വ്ലോഗ് വരുമാനം എന്തേ പറയാത്തെ?
Waiting aayirunnu video varan vendi
Manglore panvel madgavu vazhi pokune arinnu eluppam Rajasthan
Co driver main driver enn onnum illa heavy licence ulla alkarr alle vandi drive cheyyune
Ningalude video ellam kollam ❤️
എം ഡി യു ടെ ക രിമ്പിൻ ജ്യൂസ് ചോദ്യം അടിപൊളി😊 ബാബി ഏക് കരിമ്പിൻ ജ്യൂസ്😂😂
Planpoor mesana distrct nandhasen 2001. Njan avide joli cheythirunnu agriculture lab ❤❤❤
Puthettu 1818 ലോറി ചട്ടൻചാലിൽ നിന്ന് ഇപ്പോൾ കണ്ടതെ ഉള്ളൂ
അത് കലക്കി... ബാബി ഏക്ക് കരിമ്പിൻ ജൂസ് 😂😂 രതീഷ് ബ്രോ അത് തിരുത്തി കൊടുക്കണം. ( ഘന്ന =കരിമ്പ് )🙏💕
गन्ने का रस...കരിമ്പിൻ ജ്യൂസ്
गन्ने का रस
Jalaja ithne tho seekha☺️
❤JALAJA YOU ARE A POWERFUL LADY❤GOT SUFFICIENT SUPPORT TO YOUR FAMILY & HUSBAND❤THAT GOD'S LOVE❤SUPER VEDIO S❤JOBY&RATHEESH HAPPY MOOD❤
ഭാരതത്തിൽ യാത്ര തുടങ്ങിയുട്ടേയുള്ളു സുധിര്ഘമായ യാത്രകൾ തുടരുക
Jalaja Chechi : 'Salt mango tree' (Uppumaavu) 😃
Milk don't buy in plastic bottle always use very clean metal container steel or bronoze ..
Halo,
Ella videos um kararundu ketto
നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദം.
നമ്മുടെ നാട്ടിൽ ആട്ടിറച്ചി 800/- രൂപയാണ്.
KL-38
chaay fan....
ആശംസകൾ മൂന്ന പേർ ക്കും
നമസ്തേ 🙏🥰
Hai puthet gays 🎉🎉🎉Shirthi sai kandilla😢😢 nalla manoharamaya kazchakal Thanks 😂😂 yathrakal polichu 😊😊 TomyPT Veliyannoor ❤❤❤
ഭാബി ഏക് കരിമ്പിൻ ജ്യൂസ്.. അടിപൊളി 🤣🤣🤣
ഒരു പാടിഷ്ടം❤ ഒരു സംശയം ചോദിച്ചോട്ടെ ചെറി വണ്ടികൾ വരെ ഓവർ ടേക്ക് ചെയ്ത് പോവുന്നു നിങ്ങളുടെ വേഗ പരുതി എത്രയാ ?
ജനപഥങ്ങളിലൂടെ മുന്നോട്ട് 🎉🎉🎉🎉🎉🎉
What did you do with the bittered milk? You could make doodh peda if you had known.
Chay kulich amapalathilum poyo kuriyoke omdallo
Love uuu all, happy journey and take care♥️♥️🥰🥰
ഈ വീഡിയോ കാണുമ്പോൾ ശരിക്കും ഒത്തിരി സന്തോഷം തോന്നുന്നു .
Paavam Jalaja... driving and cooking, washing... ellam cheythittum pinne Ratheesinityum chayiyudeyum ragging koode sahikknam.. chayi koode ullappol Ratheeshinte comments kooduthal sharp..nadakkate.. nadakkatte.. pinne chodicholam alle , main driver?!
Wonderful journey !!
18.5 yogesh truck vlogs gadi pass aythu ❤
Jalajjakkum.Retheeshinum.chayikkum,sweater onnum vende ?atho eduthittille ?
ഉരുളക്കിഴങ്ങ് ട്രിപ്പ് വേണമെങ്കിലും ഊട്ടി അല്ലെങ്കിൽ കൊടയ്ക്കനാൽ🥰🥰🥰
Krishi uthpanna bazaar samiti, Rahuri.... This is correct as what is written...
രാജസ്ഥാൻ പിയാൽ deeg ഫോർട്ട് ഒന്ന് പോയി കാണുവാൻ ശ്രമിക്കു. God bless all 🙏🙏🙏
"Continue ur Jny,, All the very BEST"👌😄❤️👍
Ethrayum vilaykku nammuda nattil polum karinbin juce kittilla...
പിരിഞ്ഞ പാൽ പനീർ curry ഉണ്ടാക്കാൻ etukkaam
പുത്തേറ്റ് ട്രാവൽ വ്ളോഗ് സ് ഫാൻസ് പപ്പുവ ന്യൂഗിനിയ ഘടകം❤❤❤❤