ദേവികയുടെ ടെസ്റ്റിന് മുമ്പ് ഉള്ള അവസാനത്തെ റോഡ് & H ക്ലാസ് !! Princy driving school

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 119

  • @arjun-qb4se
    @arjun-qb4se Рік тому +6

    4 thil pokumbol stop akan parayumbol clutch full chavitti break koduth neutralil akiyal fail akumo.

  • @arjuneditz18
    @arjuneditz18 Рік тому +4

    Podey മറ്റേ ചെറുക്കാൻ first ക്ലാസ്സ്‌ തന്നെ h സൂപ്പറായി eduth

  • @anishsundaram84
    @anishsundaram84 Рік тому +30

    ദേവികയെ കൊണ്ട് കുറച്ചു സംസാരിപ്പിക്കണം ഒരു ഇന്റർവ്യൂ എടുത്താൽ സൂപ്പർ ആയിരുന്നു.

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Рік тому +6

      Udanee varaum😬

    • @rashidkololamb
      @rashidkololamb Рік тому +3

      അല്ല പിന്നെ.. ആള് ഇപ്പൊ വല്യ famous ആയില്ലേ.. 😁

    • @lm10422
      @lm10422 Рік тому +4

      @@princydrivingschoolkattaka3827 pottyo devika😁

    • @pro_kid844
      @pro_kid844 Рік тому

      ​@@lm10422😂

  • @fujistocl720
    @fujistocl720 Рік тому +4

    ഇനി രേഷ്മ, സിന്ധു ഇവരുടെ ഡ്രൈവിംഗ് കൂടി കാണാൻ ആഗ്രഹം 🤣😂

  • @arathyks6902
    @arathyks6902 Рік тому +10

    Best of luck devika 💯👍😍

  • @kannappi1456
    @kannappi1456 Рік тому +1

    നല്ല റോഡ്.... ഞാൻ ഇടുക്കിക്കാരി ആണ്.. ഇവിടെ full വളവും തിരിവും ആണെന്നെ....

  • @rosnakj2502
    @rosnakj2502 Рік тому +7

    👌🏻👌🏻👌🏻congratulations Devika 🙏🏻

  • @rubeenarubi1605
    @rubeenarubi1605 Рік тому +2

    ഇക്ക് ഇന്ന് ടെസ്റ്റ്‌ ആയിരുന്നു ഈ വീഡിയോ കണ്ടിട്ട് പോയി ഞാൻ പാസ്സായി 🥰

  • @nabeelpk286
    @nabeelpk286 Рік тому +2

    Inn test ayruunnoo njn pasayi car with bike

  • @abhii8710
    @abhii8710 Рік тому +2

    Red dress itta broyude name entha

  • @aromal9484
    @aromal9484 Рік тому +1

    Nala aan test ... Prarthikkaney yelllaarum🥺🎈

  • @SunilKumar-kb1ud
    @SunilKumar-kb1ud Рік тому +1

    🎉 അടിപൊളി ക്ലാസ് ഞാൻ കാസർഗോഡ്

  • @shefeekea2019
    @shefeekea2019 Рік тому +18

    ദേവിക പാസ്സ് ആണ് 🙏🏻😍

  • @harithak8948
    @harithak8948 Рік тому +3

    enik Thursday anu test

  • @neethusunil977
    @neethusunil977 Рік тому +1

    Sir എനിക്ക് ഡ്രൈവിങ് പഠിക്കണമെന്നുണ്ട്.. എത്ര ദിവസത്തെ ക്ലാസ്സാണ് ഉള്ളത്... ദേവിക എത്ര ക്ലാസിനുള്ളിൽ പഠിച്ചെടുത്തത്..

    • @Rengannan279
      @Rengannan279 Рік тому +5

      ലെനഴ്സ് ടെസ്റ്റ്‌ പാസ്സ് ആയി ഒരു മാസം ആകുമ്പോൾ ടെസ്റ്റ്‌ ആണ് അത്ര ദിവസം ക്ലാസ്സ്‌ കിട്ടും പിന്നെ ഓരോ ആളുകളുടെ കഴിവ് പോലെ പഠിച്ചു എടുക്കാൻ കഴിയും പെട്ടന്ന് ബൈക്ക് ഓടിക്കുന്നക്കാളും പെട്ടന്ന് പഠിച്ചു എടുക്കാൻ പറ്റുന്ന ആണ് ഫോർ വീൽ ടെൻഷൻ മാറ്റി ഓടിച്ചാൽ മൂന്ന് ദിവസം കൊണ്ട് സ്റ്റിയറിങ്ങ് ബാലൻസ് കിട്ടും ഒരാഴ്ച കൊണ്ട് ഗിയർ മനസ്സിൽ ആകും പിന്നെ കഴിവ് ബുദ്ധി പോലെ പഠിക്കാൻ പറ്റും

    • @neethusunil977
      @neethusunil977 Рік тому

      @@Rengannan279 ok thanks

  • @sanjaysajeev8597
    @sanjaysajeev8597 Рік тому +1

    Bro njn inn test pass ayi 2um 4um but enk ithuvare msg vannila pass ayen parenj ath enna?

  • @safnamehabin509
    @safnamehabin509 Рік тому +2

    Ee video nk upakarapettu.... Thanks lot... Nk innu test ayrunu pass aay.... 👍

  • @mehroossameer3440
    @mehroossameer3440 Рік тому +2

    വണ്ടി നിർത്താതെ ആണോh എടുക്കേണ്ടത്

  • @അനുരാധ
    @അനുരാധ Рік тому +3

    എനിക്കും നാളെ test und

    • @shefeekea2019
      @shefeekea2019 Рік тому +2

      പേടി വേണ്ട പാസ്സ് ആകും 😍🙏🏻

    • @അനുരാധ
      @അനുരാധ Рік тому +1

      @@shefeekea2019 😁

  • @shaileshlprabhu1435
    @shaileshlprabhu1435 9 місяців тому

    Nan pass aye 🎉🎉🎉🎉🎉

  • @65-ajanyap34
    @65-ajanyap34 Рік тому +3

    എനിക്കും നാളെ ആണ് ടെസ്റ്റ്

    • @mehroossameer3440
      @mehroossameer3440 Рік тому +1

      എനിക്കും

    • @shefeekea2019
      @shefeekea2019 Рік тому +1

      വിജയിച്ചു വരൂ പ്രാണ നാഥൻ അനുഗ്രഹിക്കട്ടെ 🤲 പേടി ഒന്നും വേണ്ട എന്റെ ടെസ്റ്റ് രണ്ടു ആഴ്ച മുൻപ് ആയിരുന്നു പാസ്സ് ആയി

    • @hanihanzika1513
      @hanihanzika1513 Рік тому

      Enikkum

    • @65-ajanyap34
      @65-ajanyap34 Рік тому

      @@shefeekea2019 thank you 😍

    • @65-ajanyap34
      @65-ajanyap34 Рік тому

      Ellam kitti😄8 , H , road

  • @ThanidasThanidas
    @ThanidasThanidas 8 місяців тому

    Ath ennike istapettu. R t o maman

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 11 місяців тому

    ഹായ് ദേവിക സൂപ്പർ 👍❤️🤝👍

  • @giftofgod9161
    @giftofgod9161 Рік тому +1

    Thanks for vedio

  • @ankita66534
    @ankita66534 Рік тому +1

    Pedal view 😭

  • @abhishek.m-4719
    @abhishek.m-4719 3 місяці тому

    Aara ee devika😊

  • @N4shanoos
    @N4shanoos Рік тому +9

    ടെസ്റ്റ്‌ നെ പോയാൽ ഉള്ള ധൈര്യം പോകും. കാലിന്റെ അടിയിൽ വിയർക്കും. തലച്ചോറിന്റെ പ്രവർത്തനം കൊറച്ചു നേരത്തെ ക്ക്‌ ഇല്ലാണ്ട് ആവും. പിന്നെ തിരിക്കേണ്ട സ്ഥലം മാറും. ഇങ്ങനെ ഒരു അവസ്ഥ 🙏🙏🙏🙏🙏

    • @N4shanoos
      @N4shanoos Рік тому +3

      @@mehroossameer3440 അനുഭവം. ഫസ്റ്റ് ഫൈൽ. രണ്ടാമത്തെ പാസ് ആയി. മൈൻഡ് കട്ട് ആവാതെ നോക്കുക ടെസ്റ്റ്‌ നെ വണ്ടിയിൽ കയറുമ്പോ. റോഡ് ടെസ്റ്റ്‌ ഓഫീസർ അടുത്ത് ഇരിക്കുമ്പോൾ വളരെ കൂൾ ആവാൻ ശ്രമിക്കുക. ഇല്ലെങ്കിൽ 🙏🙏🙏🙏

    • @Rengannan279
      @Rengannan279 Рік тому +5

      ടെൻഷൻ മാറ്റുക RTO സാർ വണ്ടി ഉള്ളപ്പോൾ കുൾ ആകുക പിന്നെ H ടെസ്റ്റ്‌ എടുക്കുമ്പോൾ കുറെ പുളി ഇഞ്ചികൾ വെറുതെ വന്നു ഗ്രാണ്ടിൽ വന്നു കളിയാക്കി ഇളിച്ചു കൊണ്ട്ഇരിക്കും അവരെ നോക്കരുത് ശ്രെദ്ധ മുഴുവൻ ടെസ്റ്റിൽ ആയിരിക്കുക പാസ്സ് ആകും

    • @IndianWalker2
      @IndianWalker2 Рік тому

      @@mehroossameer3440 pass ayo?

    • @mehroossameer3440
      @mehroossameer3440 Рік тому

      @@IndianWalker2 oo

    • @mehroossameer3440
      @mehroossameer3440 Рік тому

      @@N4shanoos സത്യം H നല്ലോണം എടുത്തു പക്ഷെ റോഡ് oh 😂

  • @safana-mohd3376
    @safana-mohd3376 Рік тому +1

    ദേവിക പാസ്സ് ആയോ??

  • @kuttusvlog8509
    @kuttusvlog8509 Рік тому

    സുന്ദരി ആണ്

  • @shakirashihab8875
    @shakirashihab8875 Рік тому +3

    Devika ethra class koduthitund H and Road?

  • @asworld2997
    @asworld2997 Рік тому +1

    👍👍👍

  • @molleythomas6581
    @molleythomas6581 11 місяців тому

    👍👍

  • @rck1809
    @rck1809 Рік тому +1

    ദേവിക 🤞✌️ good luck

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Рік тому +2

      Fail aayi bro

    • @rck1809
      @rck1809 Рік тому +1

      @@princydrivingschoolkattaka3827 🤦 അപ്പൊ good luck next time

    • @prathyush4039
      @prathyush4039 Рік тому

      @@princydrivingschoolkattaka3827 റോഡ് ടെസ്റ്റ് ല് ആണോ അതോ H എടുക്കുമ്പോൾ ആണോ?

    • @Happytimeswithvarsha
      @Happytimeswithvarsha Рік тому

      ​@@princydrivingschoolkattaka3827 ഇത്ര നന്നായി എടുത്തിട്ടും 😒?

  • @KLMBRO007
    @KLMBRO007 Рік тому +1

    🤩🤩

  • @rashidkololamb
    @rashidkololamb Рік тому +5

    ലൈസൻസ് കിട്ടിക്കഴിഞ്ഞു ആരും ഒന്നും പറഞ്ഞു കൊടുക്കാതെ ദേവിക ഒറ്റയ്ക്ക് ഒരു വണ്ടി ഓടിക്കുന്നത് കൂടി കാണിച്ചാൽ നന്നായിരിക്കും.. ☺️👍🏻👍🏻

  • @austinjosephpj4831
    @austinjosephpj4831 Рік тому

    Super

  • @user-si4by3px1k
    @user-si4by3px1k Рік тому +2

    പാസ്സ് ഉറപ്പ് ❤

  • @bindulekhabauls999
    @bindulekhabauls999 Рік тому

    congrats

  • @Kuttylong
    @Kuttylong Рік тому

    Waitingayirunnu

  • @AfsanaAfsana-xn8sx
    @AfsanaAfsana-xn8sx Рік тому +1

    sir ente test oct 9 bayankara tension aanu athu kondu ellam tetti pokunnu

  • @arjuneditz18
    @arjuneditz18 Рік тому

    Devikaaaaaa

  • @strangeryt7232
    @strangeryt7232 Рік тому +4

    4th ഇൽ നിന്ന് ഡയറക്റ്റ് 2nd ലേക്ക് മാറാൻ പറ്റുമോ

    • @abhiramianil6601
      @abhiramianil6601 Рік тому

      Pattum

    • @Rengannan279
      @Rengannan279 Рік тому

      വണ്ടിയുടെ സ്പീഡ് കുറച്ചു 4th നിന്നും 2 ഇടാം അല്ലാതെ സ്പീഡ് വന്നു 2 ഇട്ടാൽ വണ്ടി എഞ്ചിൻ ഇടിച്ചു ഓഫ്‌ ആകും അത് നോക്കിയാൽ മതി

    • @prathyush4039
      @prathyush4039 Рік тому +1

      4 ല് നിന്നും നേരെ 2 ലേക്കോ 1 ലെക്കോ ഇടാം പക്ഷേ അതിനു അനുസരിച്ചുള്ള സ്പീഡിലേക്ക് ക്ലച്ചും ബ്രേക്കും ചവിട്ടി എത്തിക്കണം എന്ന് മാത്രം👍സ്പീഡ് കൂടിപ്പോയാൽ ഓവർ റൈസ് ആവും കുറഞ്ഞ് പോയാൽ കുത്തി ഓഫാവും🔥

    • @arjun-qb4se
      @arjun-qb4se Рік тому

      4 th gearil pokumbol stop akan parayumbol clutch break chaviti nirthi neutralil akiyal fail akumo.

    • @Rengannan279
      @Rengannan279 Рік тому +1

      @@arjun-qb4se 4th പോകുമ്പോൾ ബ്രേക്ക്‌ ചവിട്ടി സ്പീഡ് കുറച്ചു ക്ലച്ച് ചവിട്ടി ന്യൂട്രൽ ആകുക അല്ലാതെ 4th പോകുമ്പോൾ ആദ്യം ക്ലച്ച് പിന്നെ ബ്രേക്ക്‌ ചവിട്ടിയാൽ എഞ്ചിൻ ആയി ഗിയറിന്റ കണക്ഷൻ പോയി വണ്ടി കുറച്ചു ദൂരം ഓടും നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു വണ്ടി നിൽക്കില്ല ചെലപ്പോൾ അത് വലിയ അപകടം വരുത്തും സ്പീഡ് കുറക്കുക ആദ്യം സ്പീഡിൽ വരുമ്പോൾ ആദ്യം ഒരിക്കലും ക്ലച്ച് ചവിട്ടി വണ്ടി നിർത്താൻ പാടില്ല അത് ക്ലച്ച് കംപ്ലയിന്റ് ആകാനും വണ്ടി കുത്തി ഓഫ്‌ ആകാനും സാധ്യത ഉണ്ട് 👍

  • @tepopeediter
    @tepopeediter Рік тому

    Ee excise ethrenam edukanm six pack varan plz reply

  • @nayanamohan4544
    @nayanamohan4544 Рік тому

    Inn ente 2nd test arunn,,car kitty,,8 pinnem poi...inim edukanonn alochikua😒

  • @elizabethjoseph6737
    @elizabethjoseph6737 Рік тому

    All the best dear from 🇦🇪

  • @yeshodharanp.k8345
    @yeshodharanp.k8345 Рік тому

    🎁🙏👌🙏🎁

  • @nrcinimavishion3129
    @nrcinimavishion3129 Рік тому

    Chetta 2 weelar road test undo pls rpl