കുറച്ചുകാലമായി എന്റെ വീട്ടിലും നിത്യവും മയിൽ വരാറുണ്ട്. ഒരുപാട് കൃഷിസ്ഥലമുള്ള എനിക്ക് അവിടെ ഇപ്പോൾ ഒന്നും നട്ടുവളർത്താൻ പറ്റുന്നില്ല. മണ്ണിൽ എന്തു നട്ടാലും അതൊക്കെ കൊത്തി പെറുക്കി തിന്നും. മയിൽ കാരണം എനിക്കിപ്പോൾ ദാരിദ്ര്യമാണ്. എന്തെങ്കിലും പൊട്ടത്തരം വിളിച്ചു പറയല്ലേ മിസ്റ്റർ ഹരി. പിന്നെ, മയിൽ പീലി വിടർത്തി ആടുന്നത് ഞാൻ പലപ്പോഴും കണ്ടതാണ്. അതിനുശേഷം ആണ് എന്റെ പിതാവ് മരണപ്പെടുന്നത്. ഒരു സന്തോഷവും ഇല്ലാത്ത ജീവിതമാണ്. മയിൽ എന്നത് ഒരു ജീവി മാത്രമാണ് അല്ലാതെ അതിന്റെ കൂടെ സുബ്രഹ്മണ്യനും സരസ്വതിയും മഹാലക്ഷ്മിയും ഒന്നും വീട്ടിൽ കടന്നുവരുന്നില്ല അതാദ്യം മനസ്സിലാക്കണം
Guys ഇന്ന് ente വീടിനകത്തു മയിൽ കയറി irangiyit poyi... Poya ശേഷമാണ് njn കണ്ടത്...ith നല്ലതാണോ എന്ന് nokkan njn എടുത്തത് aanu ഈ വീഡിയോ 🥰🥰100 seriyanuu ente അനുഭവം ആണ് sathythyil ഈ videoyil parayunnath... നാളെ kure nalk sesham ente husband വരുവാ 🥰🥰i am soo happy...
എൻ്റെ നാട്ടിൽ മയിലുകൾ ഇല്ല എങ്കിലും പത്ത് വർഷം മുമ്പ് ഒരു മയിൽ മുറ്റത്ത് വന്ന് കടന്നു പോയി .ഈ ഒരു മാസത്തിനിടയിൽ വീടിനടുത്ത് മയിലിനെ കണ്ടൂ.വളരെ അധികം ആത്മീയ അറിവുകൾ ലഭിച്ചു.ജീവിതം ദുരിത പൂർണം.
എന്റെ വീട് പാലക്കാട് ആണ് എന്റെ വീട്ടിലും വീട്ടിന്റെ പരിസരത്ത് ആണ് മയിലിന്റെ താമസം (ചൂലന്നൂർ മയിൽ sanctuary) ക്ക് അടുത്താണ് അത് കൊണ്ട് തന്നെ മയില് എപ്പോളും വരും വീട്ടിലുള്ള മരങ്ങളിലൊക്കെ തന്നെയാണ് താമസവും എപ്പോളും മയിൽ വീട്ടിൽ ഉള്ളത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ എപ്പോളും കാണുന്ന കാഴ്ച ആണ് ഞങ്ങൾക്ക് വലിയ ജീവിതം വിജയം ഒന്നും ഇല്ല 🙏🙏🙏🙏
നിറയെ മയിൽ പീലി ഉണ്ട് വീട്ടിനകത്തു മയിൽ പീലി വയ്ക്കാൻ പാടില്ല എന്ന് പറയുന്നത് ശരി ആണോ??? അത് കാരണം ഞാൻ മയിൽ പീലി പറക്കി എടുത്തു ഓരോരോ സാധനങ്ങൾ (വീശറി പോലെ ) ഉണ്ടാക്കി പുറത്തു തൂക്കും എന്നിട്ടും ഞങ്ങൾക്ക് ഒരു സൗഭാഗ്യവും ഇല്ല.. ഇനി എപ്പളും കാണുകയും കേൾക്കുകയും ചെയുന്നത് കൊണ്ടാണോ??? അവരുടെ സൗണ്ട് കേട്ടാണ് ഉണരുന്നത് പോലും
എന്റെ വീട് വാടക വീടാണ് ഇവിടെ 3 വർഷം മുന്നേ രണ്ടു മയിൽ വന്നു ഒരു വർഷം ആയപ്പോൾ മോൾക്ക് കല്യാണം നടന്നു പക്ഷെ ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ എന്റെ ഭർത്താവ് അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടു പോയി 😭😭😭 -6 മാസം ആയി മരിച്ചു എന്ന് ഇതുവരെ ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല 😭😭😭😭😭

Namasthe ente veedinte sheetinte mukalil vannitundu pinne innele vishnuvinte ambalathil thozhthu irangiyapil kandu santhosham thonni ee arivu paranju thannathinu orupadu nanni🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം Sir 🙏
ന്റെ വീട്ടിലും മയിൽ വന്നിട്ടുണ്ട് അതിന് ശേഷം എല്ലാം കൊണ്ടും ശുഭകരം ആണ് 😊🙏
Guys ഇന്ന് ente വീടിനകത്തു മയിൽ കയറി irangiyit poyi... Poya ശേഷമാണ് njn കണ്ടത്...ith നല്ലതാണോ എന്ന് nokkan njn എടുത്തത് aanu ഈ വീഡിയോ 🥰🥰100 seriyanuu ente അനുഭവം ആണ് sathythyil ഈ videoyil parayunnath... നാളെ kure nalk sesham ente husband വരുവാ 🥰🥰i am soo happy...
😍😍😍😍🙌🙌🙌🙌🙌🎉🎉🎉🎉
Thirumeni njan 2week munpu ente veedinte thottu front the veettil vechu 8 mayiline yanu kandathu.ente lifil aadhyamayanu ingane kandathu.mayil parakkunnathum ,peelividarthiyadunnathum oke kandu.njanum ente familiyum ee masam theertha yathra pokunnundu.joloyil cheriyarwethiyil nettamundu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🤝👍👍👍👍👍👍🙏
Yes.. Correct doore yatra pokumbol mayiline kandu 🙏❤🙏
ഹരി ഒരുവർഷം മുന്നേ എൻറെ കുടുംബക്ഷേത്രത്തിൽ പോയപ്പോൾ അവിടെ വച്ച് കണ്ടായിരുന്നു മയിലിനെ ഓം ശരവണായ നമഹ🙏🙏🙏
😊😊🙏🙏
എന്റെ വീട്ടിൽ ഇന്ന് വന്നു മയിൽ 😍
ഞാൻ വാടക വീട്ടിൽ ആണ് കഴിയുന്നത് ആ വീട്ടിൽ എന്നും മയിൽ വരാറുണ്ട്
എന്റെ വീട്ടിൽ എന്നും രണ്ട് ആൺ മയിലുകൾ വാറുണ്ട്
അതീവസുന്ദരനായ മയിൽ രണ്ട് പെൺ മയിൽ ഉം എന്റെ വീടിന് മുകളിൽ വന്നിരുന്നു 🙏🏻🙏🏻🙏🏻🙏🏻
Aathira b thiruvathira 1997jan 21 12 25 pm ente molde kallyanam mangalamai nadakkanum nalla samathanathodukudiya kudumba jeevitham uñdakuvanum. Prarthikkene harigi nandi namaskaram
Namaaskaram sir allam kandnu daily kannanuundu ravile vaikum neram pakshe ande jeevithathil oru matttavun indadyilkas
Hariji. Yentekinarilmayilveenu. Reshichu. Nallathano.
Loka samastha sughino bavanthu 🙏🏻
നമസ്കാരം ജി 🙏🙏
ഹരിജി ഈ തിരുവോണ ദിവസം രാവിലെ ഒരു മയിലും രണ്ട് കുഞ്ഞിങ്ങളും വീടിന് ഉള്ളിലേക്ക് കയറി വന്നു. ഞങ്ങൾ ആഹാരം കൊടുത്തു. നല്ല പ്രതീക്ഷകൾ ആവും അല്ലേ.,....
വാടക വീട് ആണ്.
🙏🙏🙏വീട്ടിൽ ഇന്ന് മയിൽവന്നു 🙏🙏എല്ലാം സത്യം ആവട്ടെ 🙏
മയിൽ എന്നും വീട്ടിൽ വരാറുണ്ട് രാത്രി വീടിന്റ മുകളിൽ ആണ്
Njaan varunna vazhikku vannu
എൻ്റെ നാട്ടിൽ മയിലുകൾ ഇല്ല എങ്കിലും പത്ത് വർഷം മുമ്പ് ഒരു മയിൽ മുറ്റത്ത് വന്ന് കടന്നു പോയി .ഈ ഒരു മാസത്തിനിടയിൽ വീടിനടുത്ത് മയിലിനെ കണ്ടൂ.വളരെ അധികം ആത്മീയ അറിവുകൾ ലഭിച്ചു.ജീവിതം ദുരിത പൂർണം.
തമിഴ്നാട്ടിൽ ചെന്നാൽ 😂😂 എന്നും രാവിലെ കണികാണാം
എന്റെ വീട്ടിൽ ഇന്ന് മയിൽ വന്നു
Thank you.....Ante veettil innale mayil vannu
എന്നും വരും മയിൽ. കുഞ്ഞും തള്ളയും ആൺമയിലും.
പീലി കോഴിച്ചിട്ട് പോകുന്നതായി കണ്ടാൽ നല്ലതാണോ
എന്റെ വീട്ടിൽ മിക്കവാറും വരാറുണ്ട്, ഞാൻ ഭക്ഷണം കൊടുക്കാറുമുണ്ട്.
Ente veetilum parisarathum randu varshamayi oru mayil vararindu food kodukum pakshe ennum rogadurithangal anu
എൻ്റെ വീട്ടിൽ ഇന്ന് ഇപ്പൊൾ വന്നു.അതുകൊണ്ടാണ് ഈ വീഡിയോ വച്ചതെ
🙏🙏🙏♥️♥️♥️2മയിൽ വീട്ടിൽ വന്നു പണി നടക്കുന്ന മുറിയുടടെ വഴി 🙏🙏
നമസ്തേ 🙏ജീ💕
മ്യുസിയത്തു നിന്ന് ചാടി പോയ മുൻപൊരിക്കൽ, ഞങ്ങളുടെ വീടിനു, മുകളിലും, അടുത്ത വീടിന്റെ മുകളിലും വന്നിരുന്നു, പിന്നെ എവിടേക്കോ പറന്നു പോയി 🙏♥️🙏
Ente veedinte muriyil innu oru mayil kayari❤❤❤
Sathyam
വീട്ടിൽ ആൺ മയിൽ പീലി പൊഴിച്ചിട്ടു പോയാൽ എന്താണ് അർത്ഥം????
എന്റെ വീട്ടിൽ രണ്ട് മയിൽ വന്നു ഭാഗ്യം വരുമെങ്കിൽ അറിയ്ക്കാം❤❤
Veetilum vararund food kodukrund ipo kanarilla chood kooduthalaythukondavum lle peeli vidarthi adunnthu kandal nthelum gunamundo
Ennu ente vettil ravile mayil vannu❤
Veedinta palukachelinte pettennu 2 mayilukal jnagalude veetti vannu. One hour undayirunnu.
നമസ്കാരം
പീലി നിവർത്തി ആടുന്നത് എത്രയോ തവണ കണ്ട്ട്ണ്ട്... ഓം സുബ്രഹ്മണ്യയാ നമഃ
👍
എന്റെ വീട് പാലക്കാട് ആണ് എന്റെ വീട്ടിലും വീട്ടിന്റെ പരിസരത്ത് ആണ് മയിലിന്റെ താമസം (ചൂലന്നൂർ മയിൽ sanctuary) ക്ക് അടുത്താണ് അത് കൊണ്ട് തന്നെ മയില് എപ്പോളും വരും വീട്ടിലുള്ള മരങ്ങളിലൊക്കെ തന്നെയാണ് താമസവും എപ്പോളും മയിൽ വീട്ടിൽ ഉള്ളത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ എപ്പോളും കാണുന്ന കാഴ്ച ആണ് ഞങ്ങൾക്ക് വലിയ ജീവിതം വിജയം ഒന്നും ഇല്ല 🙏🙏🙏🙏
കർക്കിടക വാവിന്റെ annu mayil veetil vannal kollamo
Same thing happens to my Home today morning...
Nammude veettil innu mayil vannu
Ente vadakayku thamasikkunna veetil muttathu vannu
Ente veettil mail varum ullil vannu ari kodukkunnatu kazhikkum ennum varum
Thirumeni oru doubt chodichotte....kshethra darsanam kazhinju , with in 2 weeks, veettil arkenkilum chicken pox vannal enthanu phalam?( njan mookambika poyi. 2 weeks kazhinjappol monu chickkken pox vannu.)
പെണ്മയിൽ വീട്ടിൽ വന്നാൽ നല്ലത് ano
Nallathum.,thukam.koodi.panny..kurang.vannal.enthanu.yokam
🙏ഹരിജീ
Namaskaram mone🙏
Parakkunnathum kandittnd krishna temple vechit tum kandittnnd
Rakhi uthradam
ഇന്ന് 19.8.24 മയിൽ വീട്ടിൽ വന്നു....
🙏🏼👍
പറക്കുന്നതും പീലി വിടർത്തി ആടുന്നതം എന്നും കാണാറുണ്ട്
🙏🙏🙏🙏🙏🙏🙏
ഞാൻ കഴിഞ്ഞ ദിവസം മയിൽ പറക്കുന്നത് കണ്ടിരുന്നു .പിന്നെ ഇടക്ക് മയിൽ വീട്ടിൽവരാറുണ്ട് കിളികൾക്ക് കൊടുക്കുന്ന അരി കഴിക്കാൻ വേണ്ടി .❤
Thanks you
👌👌👌👌👌
എന്റെ വീട്ടിൽ ദിവസം വന്നു പോകും. ഇത് നല്ലതാണോ? 😄👍❤
വീട്ടിന്റ അകത്തു വന്ന് ഭക്ഷണം കൊടുത്ത് കഴിച്ചു കുറെ നേരം റൂമിൽ ഒക്കെ കേറി കറങ്ങി എന്നിട്ടാണ് പോയത്
എന്റെ വീടിന്റെ ഹാളിലേക്ക് മയിൽ കയറി വന്നു. എന്താ അതിന്റെ ഫലം
എവിടുന്നതാൻ വരുന്നത് എല്ലാ വിട്ടിലും വരുന്നുണ്ട് കട്ടം
വീടിന് ഗേറ്റിന് മാത്മുന്നിൽ വന്നു
ഞങളുടെ വീട്ടിൽ എന്നും മയിൽ വരാറുണ്ട്... കുട്ടികൾ പീലി ഉണ്ടോ എന്ന് പറമ്പിൽ പോയി നോക്കും. ഇടക്ക് randannum കിട്ടി ❤️❤️❤️
Pecockenanarittikadittila
8
🙏🙏🙏🥰🥰🥰🥰🥰
നിറയെ മയിൽ പീലി ഉണ്ട് വീട്ടിനകത്തു മയിൽ പീലി വയ്ക്കാൻ പാടില്ല എന്ന് പറയുന്നത് ശരി ആണോ??? അത് കാരണം ഞാൻ മയിൽ പീലി പറക്കി എടുത്തു ഓരോരോ സാധനങ്ങൾ (വീശറി പോലെ ) ഉണ്ടാക്കി പുറത്തു തൂക്കും എന്നിട്ടും ഞങ്ങൾക്ക് ഒരു സൗഭാഗ്യവും ഇല്ല.. ഇനി എപ്പളും കാണുകയും കേൾക്കുകയും ചെയുന്നത് കൊണ്ടാണോ??? അവരുടെ സൗണ്ട് കേട്ടാണ് ഉണരുന്നത് പോലും
ഇന്ന് ഇവിടെ മൂന്ന് മയിൽ വന്നിരുന്നു
എന്റെ വീട് വാടക വീടാണ് ഇവിടെ 3 വർഷം മുന്നേ രണ്ടു മയിൽ വന്നു ഒരു വർഷം ആയപ്പോൾ മോൾക്ക് കല്യാണം നടന്നു പക്ഷെ ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ എന്റെ ഭർത്താവ് അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടു പോയി 😭😭😭 -6 മാസം ആയി മരിച്ചു എന്ന് ഇതുവരെ ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല 😭😭😭😭😭
വെറുയൊ ഞാൻ ദിവസം വുകാണുന്നുണ്ട് എന്നിട്ട് 'എനിക്ക് ഒരു ഭാഗ്യവും ഇല്ലല്ലോ
എൻ്റെ വീടിൻ്റെ മുൻ ഡോറിൻ്റെ മുന്നിൽ വന്ന അകത്ത് കടക്കാൻ വന്നു ശബ്ദം കേട്ടപ്പോൾ ഒ ാടി പോയി
Onnu panike pokooda
ഇന്ന് എന്റെ വീട്ടിലും വന്നു മയിൽ
❤