#BBMGossipGrill

Поділитися
Вставка
  • Опубліковано 5 кві 2021
  • #BBMGossipGrill മണിയുടെ 'സ്ത്രീസംരക്ഷകനായ പൊന്നാങ്ങള' എന്ന കാരക്ടർ കൈവിട്ട് പോയി "-കിടിലം ഫിറോസ്
    Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
    #BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBossMalayalam #BBMS3 #BBMS3ViralCut #BBMSmallTalks
  • Розваги

КОМЕНТАРІ • 1 тис.

  • @The_Thirah_vibe
    @The_Thirah_vibe 3 роки тому +1655

    പ്രകാശം പരക്കട്ടെ എന്ന് എല്ലാവരുടെയും മുന്നിൽ നിന്ന് പറയും...എന്നിട്ട് മാറി നിന്ന് പരദൂഷണം പരത്തും🤦🏻‍♀️

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +2236

    അഡോണി ഇപ്പോൾ കട്ട വെറുപ്പിക്കലാണ് അഡോണി എത്രയും പെട്ടെന്ന് പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
    👇ഇവിടെ🤔🤔😜😜🤣🤣

    • @thammu8910
      @thammu8910 3 роки тому +14

      E laa.urangi kond bb3 kanaathe unarnnu kaanu ennittu performance noki vote chaiy

    • @riyajoseph2684
      @riyajoseph2684 3 роки тому +7

      പക്ഷെ അവനാണ് ഏറ്റവും കൂടുതൽ വോട്ട്. എങ്ങനെ സംഭവിച്ചുന്നു അറിയില്ല.. സന്ധ്യ ഏറ്റവും കുറവ്...

    • @mohammedmusthafa7071
      @mohammedmusthafa7071 3 роки тому

      @@riyajoseph2684 ithoke evidenn kitunna data ahnu

    • @rohank6764
      @rohank6764 3 роки тому +1

      @@riyajoseph2684 unofficial avum

    • @rco2937
      @rco2937 3 роки тому +26

      ഡിമ്പലിന്റെ യഥാർത്ഥ മുഖം പുറത്തു കൊണ്ടുവന്ന ശകുനി Adoney കുറച്ചുംകൂടി നിന്നാൽ ഡിമ്പൽ ആദ്യം പുറത്ത് പോവും 🙃🙃🙃

  • @starryqueen3807
    @starryqueen3807 3 роки тому +1550

    *സായി കുറെ അങ് മാറിയത്‌ പലർക്കും ഇഷ്ടമായില്ല..!🔥🔥അഡോണിയെക്കാൾ ബെറ്റർ ആണ് സായി എന്നഭിപ്രായമുള്ളവർ ഉണ്ടോ...? 😌*

    • @vijithavijayan4903
      @vijithavijayan4903 3 роки тому +14

      Sai super

    • @akshay-ui5mr
      @akshay-ui5mr 3 роки тому +20

      2um കണക്കാ

    • @niaal5644
      @niaal5644 3 роки тому +17

      Adoni low level.. Waste contestants .saai single aayt play cheyyunu
      Vote for saai and rithu

    • @muneeba._5571
      @muneeba._5571 3 роки тому +4

      ഉണ്ട്

    • @aslafathima818
      @aslafathima818 3 роки тому +19

      എല്ലാ comment ബോക്സിലും ഇത് തന്നെ ആണല്ലോ 🙆🙆 മാറ്റി പിടിക്ക്

  • @anitha9751
    @anitha9751 3 роки тому +771

    എല്ലാവരുടെയും character ഞങ്ങൾ പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്.🙏

  • @sobinsaju4519
    @sobinsaju4519 3 роки тому +1486

    ആരെങ്കിലും ഈ week പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കൂടാം

    • @anjum2935
      @anjum2935 3 роки тому +5

      Unofficial he is leading 🧐

    • @jojohn5152
      @jojohn5152 3 роки тому +6

      പോകില്ല..

    • @namithamariya3557
      @namithamariya3557 3 роки тому +7

      @@anjum2935 maybe avan padipicha pillerokke undagum. But ithrem adhikam Aalkkar avanethire ayitum , cant believe

    • @thammu8910
      @thammu8910 3 роки тому +4

      Mundakayam vandanpathal chekkan avide nikum achaayanmaaroke chumma e rikumo kottayam kunjachanmaroke vote chaiyum.performance noki vote chai allaathe ee week start chaithapove e ngne parayunnathu enthinaa.

    • @anjum2935
      @anjum2935 3 роки тому +6

      @@namithamariya3557 but actually he is far better than Sai

  • @user-nv8xj8py9s
    @user-nv8xj8py9s 3 роки тому +814

    ഗോവ ആണെന്നു കരുതി ബിഗ്ഗ്‌ബോസ്സിൽ വഴിതെറ്റിവന്ന റെഡിയോകാരന്റെ കിടപ്പിന്റെ കഥ 😂😂😂ഇപ്പൊ കിടിലതിനെ കാണുമ്പോ ഇതാണ് ഓർമ്മവരുന്നത് 😌

  • @sreelekshmi.u2105
    @sreelekshmi.u2105 3 роки тому +589

    സ്ത്രീ സംരക്ഷകനായ. പൊന്നാങ്ങളയെ ഭാഗ്യലക്ഷ്മി ഉണ്ടായിരുന്ന സമയത്ത് കണ്ടായിരുന്നു 🙈

  • @sreedas7284
    @sreedas7284 3 роки тому +756

    ഡിമ്പലിനെ രക്ഷിക്കാൻ നമ്മുക്ക് അഡോണിയെ angel ന്റെ അടുത്തേക്ക് പറഞ്ഞുവിടാം😀. ഇല്ലെങ്കിൽ ഡിമ്പൽ കൈ വിട്ടു പോവും

    • @zil..9497
      @zil..9497 3 роки тому +34

      Avalkk adoni okke pull aan😎.
      Adoni poyaal remya, sandhya, kidilan...elaarum und. Eni undaavan povunath enthanenn ariyo,, remya and dimpal rithune target cheyyum....

    • @esmee1057
      @esmee1057 3 роки тому +46

      Dimpal entha kochukuttya....adoniyekal kore prayam ullathalle...avante paradooshanam ketaal udan maaripokaan weak aano dimpal ?.karyam adonieye insult cheyaan anel koode ingne cmnt idumbol dimpal thanneya mosham aagune....n

    • @diya6285
      @diya6285 3 роки тому +1

      Athu sariya😃

    • @iyeraishu1
      @iyeraishu1 3 роки тому +12

      ayyo illilla kutty aanalo dimpu best

    • @abhijithabhi3112
      @abhijithabhi3112 3 роки тому +6

      അച്ചോടാ 😂😂😂

  • @chinnusree4502
    @chinnusree4502 3 роки тому +145

    നോമിനേഷനിൽ പോലും വരില്ല എന്ന് വിചാരിച്ചിരിക്കുന്ന അഡോണി അടുത്താഴ്ച ഔട്ട് ആയി പോകുമ്പോൾ അയാൾക്ക് വല്ല Heart attack um വരാതിരുന്നാൽ മതി🙏🙏🙏🙏🙏

  • @adithyan3060
    @adithyan3060 3 роки тому +107

    Kidilan വായ തുറക്കുന്നത് വിവരക്കേട് പറയാൻ മാത്രം ആണ്, മണിക്കുട്ടൻ ഒരിക്കലും game കളിക്കാതെ ഇവരെ പോലെ ഇരുന്നിട്ടില്ല ഒരു charactarum അഭിനയിച്ചിട്ടുമില്ല, kidilam ഒട്ടു game കളിക്കുകയും ella കളിക്കുന്നരെ ഒട്ടു അഗികരികുയും ഇല്ല കഷ്ടം

    • @user-dk5ce7pj3p
      @user-dk5ce7pj3p 3 роки тому +3

      മണിയുടെ attitude സംഭാഷണ രീതി മാറി. റംസാനോടുള്ള attitude മാറി

    • @josephmathew6613
      @josephmathew6613 3 роки тому +5

      മണിക്കുട്ടൻ മാറി ഇപ്പോൾ സേഫ് പ്ലേ ആണ്

    • @bsgaming3969
      @bsgaming3969 3 роки тому +1

      മണിക്കുട്ടൻ എന്ത് ഉലക്കേടെ മൂഡ് ഗെയിം ആണ് കളിക്കുന്നത്. 24മണിക്കൂറും കക്കൂസിൽ അല്ലെക്കിൽ ടിമ്പലിനെ തോളിൽ കേറ്റി നടപ്പ്. ഇതാണോ അവന്റെ ഗെയിം.

  • @gayathrio3966
    @gayathrio3966 3 роки тому +67

    Athoke surya engane odinadan paradooshanam parachilum kuttam parachilum onum ela ....enthelm abhiprayam parayvane athilu nthelm logic kanukem cheyum , soorya ishtam

  • @sai-vt3tp
    @sai-vt3tp 3 роки тому +358

    അടുത്തത് അഡോണി പുറത്തുപോകുമ്പോൾ കിടിലം ഫിറോസ് പറയും ഞാൻ മുൻകൂട്ടി പ്രവചിച്ചത് ആണെന്ന്

    • @neethuvarghese508
      @neethuvarghese508 3 роки тому +2

      Currect..kanipayyor kavady nirathikazhinju..

    • @sojijoseph932
      @sojijoseph932 3 роки тому +2

      Athea, pullikea paravachanam mathrame avda job ollu

    • @jordijordi3485
      @jordijordi3485 3 роки тому

      മിക്യവാറും sndya ആയിരിക്കും

    • @jimmoriarty4530
      @jimmoriarty4530 3 роки тому

      😂

    • @bsgaming3969
      @bsgaming3969 3 роки тому

      കിടിലൻ പറഞ്ഞത് ശെരിയല്ലേ. അഗീകരിക്കാൻ എന്താ ഇത്ര ബുധിമുട്ട്. തുണികുട്ടനോ ഓസ്‌കാരോ ആ ഡോങ്കിയോ ഒക്കെ പറഞ്ഞാൽ അഗീകരിക്കും അല്ലേ

  • @sahadmk1348
    @sahadmk1348 3 роки тому +258

    സൂര്യ ഫേക്ക് ആണെന്ന് പൊളി ഫിറോസ് മുഖത്ത് നോക്കി പറഞ്ഞപ്പോൾ കരഞ്ഞ സൂര്യയെ ആശ്വസിപ്പിച്ച മര വാഴയാണ് ഇവൻ ,,, എന്നിട്ടിപ്പോ മാറി നിന്ന് കുറ്റപ്പെടുത്തുന്നു.. നേരിട്ട് പോയി പറയs കട്ടിൽ ഫിറോ സെ

    • @ameerpb490
      @ameerpb490 3 роки тому +6

      പൊളി ഫിറോസിനെ പോലെ മുഖത്തു നോക്കി തന്നേടത്തോടെ എന്ന് കു‌ടി പ്രയായിരുന്നില്ലേ. ബ്രോ.

  • @paralleluniverse369
    @paralleluniverse369 3 роки тому +320

    പാവത്തിൻ്റെ വിചാരം മ്മള് പുള്ളിയെ ഫൈനൽ വരെ എത്തിക്കുമെന്നാ..

    • @anjum2935
      @anjum2935 3 роки тому +1

      😭😭

    • @sojijoseph932
      @sojijoseph932 3 роки тому +2

      😁😁😁

    • @user-th6db2ye4v
      @user-th6db2ye4v 3 роки тому +4

      ചിലപ്പോ എത്തും അയാൾക്ക് നല്ല സപ്പോർട്ട് ഉണ്ട്..

    • @learnielife5553
      @learnielife5553 3 роки тому

      Nomination l varande??? Ayal ellarem soapitt nomination l vqraathirikkum....

    • @bsgaming3969
      @bsgaming3969 3 роки тому

      അതെ എത്തിക്കും. പുള്ളി മാത്രമേ അവിടെ പ്ലാൻ ചെയിതു ഗെയിം കളിക്കുന്നു മറ്റുള്ളവരെ കൊണ്ട് കളിപ്പിക്കുന്നു.

  • @alone8431
    @alone8431 3 роки тому +264

    അഡോണി ഓടി നടന്നു പരദൂഷണം പറയുന്നു കൂട്ടിനു കിടിലം 🙄

    • @zaynvlogs1874
      @zaynvlogs1874 3 роки тому

      കിടിലം എവിടേലും ഇരുന്നു കൊണ്ട് പരദൂഷണം പറയുന്നു. രണ്ടും കണക്ക് thanna. രണ്ടിനേം എടുത്ത് പുറത്തിട്ടാൽ game ചിലപ്പോ നന്നാകും

    • @ameerpb490
      @ameerpb490 3 роки тому

      കിടിലം കിരീടത്തിലെ കൊച്ചിൻ ഹനീഫ ആണ്. കു‌ടെ ഉള്ളവന്റെ തോളിൽ കൈ ഇട്ടു വെല്ലു വിളിക്കുന്ന പേടി തൊണ്ടേൻ

  • @mirswadta1176
    @mirswadta1176 3 роки тому +911

    Manikkuttan fans arullee like adichitt povin👍❤️😘😘

    • @jojohn5152
      @jojohn5152 3 роки тому +43

      ഹേറ്റേഴ്‌സ് ഉള്ളു.... 😆

    • @sneha1341
      @sneha1341 3 роки тому +6

      @@jojohn5152 🤭

    • @mirswadta1176
      @mirswadta1176 3 роки тому +6

      @@jojohn5152 😂

    • @messi_the_G.O.A.T
      @messi_the_G.O.A.T 3 роки тому +35

      Mk haters😂

    • @deva_96
      @deva_96 3 роки тому +45

      MK ❣️❣️🔥🔥

  • @aaronphilip2421
    @aaronphilip2421 3 роки тому +226

    കട്ടിൽ ശയനതിന് ശേഷം കിടിലനത്തിൻ്റെ പുതിയ സോഫ ശയനം..😂

  • @user-nv8xj8py9s
    @user-nv8xj8py9s 3 роки тому +547

    ഈ week സന്ധ്യ and adony പോകണം എന്നുള്ളവരുണ്ടോ😌

    • @tunetheworld96
      @tunetheworld96 3 роки тому +6

      S

    • @shaanushahana7490
      @shaanushahana7490 3 роки тому +13

      Sandhyayekkal eviction arhikkunnath paradhooshanam adony anu😏🤐

    • @jojohn5152
      @jojohn5152 3 роки тому +7

      മണിക്കുട്ടൻ വരണം. വന്നാൽ ഉടനെ എടുത്തു കളയണം.

    • @trendsmalayalam9882
      @trendsmalayalam9882 3 роки тому +5

      സന്ധ്യ പൊയില്ലെങിലും adony പോണം

    • @thammu8910
      @thammu8910 3 роки тому +1

      E laaa .

  • @shibugeorge352
    @shibugeorge352 3 роки тому +69

    സൂര്യ പൊളി ഫിറോസ് സൂപ്പർ kedilam 🤧

  • @eliza960
    @eliza960 3 роки тому +463

    മണിക്കുട്ടൻ ഫാൻസ്‌ 🤗
    👇👇👇

    • @jojohn5152
      @jojohn5152 3 роки тому +23

      ഹേറ്റേഴ്‌സ് ഉള്ളു..💪😆

    • @ironthemike4508
      @ironthemike4508 3 роки тому +20

      @@jojohn5152 enn chai pan opp😂

    • @jojohn5152
      @jojohn5152 3 роки тому +2

      @@ironthemike4508 no അഡോണി ഫാൻ ആണ് ഞാൻ. റിയൽ ഹീറോ, പ്ലയെർ..

    • @akshay-ui5mr
      @akshay-ui5mr 3 роки тому +28

      Mk uyir❣️💞❣️💞

    • @akshay-ui5mr
      @akshay-ui5mr 3 роки тому +8

      @@jojohn5152പോയ്‌ ഓസ്കാർ വാണത്തിനെ കതക് വെച്ച് കോഡ് 🤣🤣

  • @barbiebarbie6355
    @barbiebarbie6355 3 роки тому +43

    Soorya sundari aayittundd❤️💓

  • @cheyskitchen1445
    @cheyskitchen1445 3 роки тому +327

    ഈ ആഴ്ച adony പോകണമെന്ന് ആഗ്രഹമുള്ളവർ 😜
    സന്ധ്യയെ ഇനിയും നോമിനേഷനിൽ കിട്ടും but അഡോണിയെ ഇങ്ങനെയേ കിട്ടു

  • @rethikakalesh815
    @rethikakalesh815 3 роки тому +41

    നമ്മളൊക്കെ എങ്ങനെയാണോ അങ്ങനെയാണ് മണി...എന്ന് നിങ്ങളോട് ആരാ പറഞ്ഞത്😃😀😂

  • @rubingeorge98
    @rubingeorge98 3 роки тому +296

    കിടിലൻ ഫിറോസ് പൊളി ഫിറോസ് തമ്മിൽ എപ്പോൾ വേണേലും ഒരു fight പ്രതീക്ഷിക്കുന്നു 😂

  • @rashmipr7116
    @rashmipr7116 3 роки тому +18

    Manikuttan anghane pokunnadatholam potte ennonnum alla🌝 100days manasil urappich vannadha 🥳 adhinulla effort aall Ella taskilum edunnund 🤩

  • @razzanarazzana211
    @razzanarazzana211 3 роки тому +29

    Soorya avde nilkunnathan ippo ellavardem preshnam ♥️😅

    • @evanthomas816
      @evanthomas816 3 роки тому +7

      അവർ ഒരു മണ്ടി ആയിട്ടാണു സൂര്യയെ കാണുന്നത് .. പക്ഷെ നമുക്കല്ലേ അറിയൂ ആരാ മണ്ടൻസ്

    • @derindaniel334
      @derindaniel334 3 роки тому +2

      She is waste tho

    • @jyothy143
      @jyothy143 3 роки тому +6

      @@derindaniel334 no she is brilliant .... Nalla observation annu avalku.... Nokkiyum kande samsarikunnu.... Very brilliant... Njan vicharichu potti penn annu ennu... But avalku ellarem patti nalla dharana undu

    • @anaghaanuzz5759
      @anaghaanuzz5759 3 роки тому +6

      Aval avide oru mandi ayi irikunath aan suryak nallath avl sherikum game kalikunath nmke ariyu avide ullavark ipozhum pazhaya reethi aan nishkalagatha kondum dharidhrym prnjum vote pidikunena avr pryunne.... Surya dharidhrym prnja clip nmle kanichitilla pavam anenn prnj njn vote ititilla she is playing her game there💥

  • @shaniyashani1533
    @shaniyashani1533 3 роки тому +113

    Day 1 മുതൽ ഒരു മാറ്റവും ഇല്ലാതെ തുടരുന്നത് സൂര്യ മാത്രമാണ്, ഒരാൾക്കും ഇത്രെയും കാലമൊന്നും അഭിനയിച്ചു നിൽക്കാൻ സാധിക്കില്ല, അതിൽ നിന്നും തന്നെ മനസിലാക്കാം സൂര്യ real ആണെന്ന്.

    • @Anjanasdas
      @Anjanasdas 3 роки тому +20

      Inippo ivare parayunna pole aanenkil she is a good Gamer.❤️..ithrayum kaalam avide character povathe pidichuninnille...pinne ithe nenma marangale kandupidikkanulla show onnum allallo🥴🥴🥴

    • @shafeekar77shafeek35
      @shafeekar77shafeek35 3 роки тому +11

      Crct

    • @jinisanthosh3076
      @jinisanthosh3076 3 роки тому +9

      സിനിമ കിട്ടിയില്ലെങ്കിലും സീരിയലിൽ സൂര്യ ഇനി പൊളിക്കും. അമ്മാതിരി ഒറിജിനാലിറ്റിയാ

    • @jainjohn6879
      @jainjohn6879 3 роки тому +8

      100% fake lady soorya...

    • @angel_cherub_0492
      @angel_cherub_0492 3 роки тому +7

      Real verumbhozhek പൊളി പറയുന്നു സൂര്യ ചരക്റ്റർ വിട്ടു പോണ് എന്ന്... Pinneganne🥴🤣

  • @malavika6138
    @malavika6138 3 роки тому +11

    Suryakk 50 days aayitt oru change um illann avar thanne parayunnondallo😂😂

  • @shifanasalim9174
    @shifanasalim9174 3 роки тому +19

    Soorya is a good player 👍💯💯

  • @anjum2935
    @anjum2935 3 роки тому +211

    MK muthannu❤️❤️❤️❤️❤️❤️❤️❤️

  • @abhiramimurali3222
    @abhiramimurali3222 3 роки тому +53

    വന്ന അന്ന് തൊട്ട് എന്ന് വരെ ഒരേ charachter ആണ് സൂര്യ ചേച്ചി ❤

  • @pvnahas3927
    @pvnahas3927 3 роки тому +158

    ഇവൻ ഇനി എല്ലാം കഴിഞ്ഞു മണിക്കുട്ടൻ നെഞ്ചത്തേക്ക് ആണോ ഇ🙄തോണി

    • @ashakrishnan5044
      @ashakrishnan5044 3 роки тому +8

      ചുമ്മാ ഇങ്ങനെ ഒളിച്ചു പറയുകയേ ഉള്ളു.. 🤭

    • @akshay-ui5mr
      @akshay-ui5mr 3 роки тому +18

      Mk അടുത്തോട്ടു ചെല്ല് അടിച്ചു അണ്ണാക്കിൽ കിട്ടും ❣️

    • @rohithrk9603
      @rohithrk9603 3 роки тому +10

      Eee irikuna 2 enathinum oru prtykatha und....ivar kutam paryuna aal ivarde munil ethyal avar aayirium ivrde kata friends 🤣🤣🥴🥴
      .....kashtam

    • @jjdjjd6620
      @jjdjjd6620 3 роки тому

      Athinte avante Vappa onnukoodi janikanam kidilathinte avanu kootathil kurayankane ariyavo pinne maari ninu paradoosham parayanum noby ude frnd alle aval final vanilla ennu parmjit nobyudo ayal paranjo

    • @bsgaming3969
      @bsgaming3969 3 роки тому

      @@akshay-ui5mr ഉണ്ട കേറ്റും... മണിക്കുട്ടൻ വായിൽ പഴം വെക്കും അവൻ ഇമേജ് പോകാതെ നിൽക്കാൻ നോക്കുന്നവനാണ്.

  • @shafeekar77shafeek35
    @shafeekar77shafeek35 3 роки тому +14

    Because Surya is real

  • @shabilmohd2006
    @shabilmohd2006 3 роки тому +14

    Manikuttanod nalla asooya und lle 😂😂😂

  • @sufairajasim5968
    @sufairajasim5968 3 роки тому +34

    മണി ഇപ്പഴും അത് തന്നെയാണ് 🔥🔥🔥🔥

  • @sajimathew2594
    @sajimathew2594 3 роки тому +18

    അല്ല കട്ടിൽ അല്ലെ അന്ന് പറഞ്ഞത് എന്നെ കുറിച്ച് ആരും പരദൂഷണം പറയരുത്, ഞാൻ ആരെയും കുറിച്ച് പരദൂഷണം പറയില്ല എന്ന്. ഇത് നാട്ടുവർത്താനം ആയിരിക്കും അല്ലിയോ.....😊

  • @ashacreations9596
    @ashacreations9596 3 роки тому +24

    രണ്ട് ഫിറോസു എത്ര വർഷങ്ങൾക്കു മുന്പാണ് സൂര്യയെ അവസാനമായി കണ്ടത് അത് ഒന്ന് പറയോ
    ഒരു short film അഭിനയിച്ചു സ്റ്റേജ് ഷോ ൽ അഭിനയിച്ചു ok ബട്ട് അത് എത്ര വർഷങ്ങൾക്ക് മുന്പാണ്
    ഇവിടെ 50 ദിവസം കൊണ്ട് ആൾക്കാർ മാറി.
    പിന്നെ യാണ് വർഷങ്ങൾക്ക് മുൻപ് ഉള്ള ആള് ഇപ്പഴും അതുപോലെ ആകണമെന്ന് പറയുന്നത് 🥴🥴

  • @deva_96
    @deva_96 3 роки тому +130

    മോശം game കളിക്കില്ല 🔥 അതാണ്‌ MK ടെ STRATEGY 🔥🔥❣️❣️

    • @muhammadaslam7833
      @muhammadaslam7833 3 роки тому +9

      Padu വാഴ

    • @akshay-ui5mr
      @akshay-ui5mr 3 роки тому +16

      Mk ഉയിർ 💞💞💞

    • @akshay-ui5mr
      @akshay-ui5mr 3 роки тому +6

      @@muhammadaslam7833 നിന്റെ തന്ത

    • @achuachu6956
      @achuachu6956 3 роки тому +3

      Ennit last jail nomination nu ellarum comment box il kidannu varuvayirunnallo🤣.. arem sheri parayano kutam parayano ipo patunnilla episode anusarichu vote😆..

    • @deva_96
      @deva_96 3 роки тому +5

      @@muhammadaslam7833 എന്ന് ഒരു ആടലോടക വാഴ 😡

  • @malayalimedia7616
    @malayalimedia7616 3 роки тому +204

    Mk fans👍

    • @akshay-ui5mr
      @akshay-ui5mr 3 роки тому +11

      Mk uyir💞💞

    • @nihalanasrin31
      @nihalanasrin31 3 роки тому

      തന്റെ അക്കൗണ്ട് റിപ്പോർട്ട്‌ അടിച്ചല്ലേ

    • @krishnapriya5189
      @krishnapriya5189 3 роки тому +9

      Mk❤

  • @unknownsender5568
    @unknownsender5568 3 роки тому +41

    Surya poliyaan

  • @sanjana8401
    @sanjana8401 3 роки тому +62

    ഇവന്മാരു ഇപ്പോ വാ തുറക്കുനതു തന്നേ paradhooshanam പറയുന്നതിനു അണ് 😂🤮

    • @zaynvlogs1874
      @zaynvlogs1874 3 роки тому +1

      അത് മുന്നേയും അങ്ങനെ aan. എന്നിട്ടും ഇ കടൂനെ ആരും ഔട്ട്‌ aakiyilla

  • @MONSTER-ph9jn
    @MONSTER-ph9jn 3 роки тому +50

    കിടിലം firoz വന്നപ്പോ പറഞ്ഞു surya ഇങ്ങനെയാ തേങ്ങയ മാങ്ങയാ എന്നൊക്കെ. ഇപ്പൊ അത് നേരെ മാറ്റി പറയുന്നു ശെരിക്കും fake കിടിലം firoz ആണ്. Dfk പറഞ്ഞത് പോലെ വെറും പഴം 💯

    • @dhanyavijayan8067
      @dhanyavijayan8067 3 роки тому +3

      Yes അയാൾ പറഞ്ഞാരുന്നു

    • @aravindmenon8941
      @aravindmenon8941 3 роки тому +1

      സത്യം, ഇങ്ങേർ ആദ്യം പറഞ്ഞതലോലോ ഇപ്പൊ പറയണേ 🤣, dfk was കറക്റ്റ്

  • @ragis8330
    @ragis8330 3 роки тому +38

    എല്ലാ പ്രൊമോയിലും അഡോണി നാരദൻ നിറഞ്ഞു നിൽക്കാണല്ലോ 🙄

  • @anjiammu-lj5su
    @anjiammu-lj5su 3 роки тому +154

    ഇവന്മാരോക്കെ ഇതെന്തോന്ന്...
    കാര്യം എന്നാ നിലപാട് ഇല്ല എന്നൊക്കെ പറഞ്ഞാലും വന്ന അന്ന് മുതൽ mk അവിടുള്ള സ്ത്രീകളോട് മര്യാദക്ക് ആണ് പെരുമാറുന്നത്..🙄🙏🙏🙏🙏🙏
    അല്ലാർന്നേൽ സൂര്യ ഒക്കെ ഇപ്പൊ ഭിത്തിയിൽ പതിഞ്ഞു ഇരുന്നേനെ..
    He respect women ❤️❤️
    അയാൾ ആരോടും കൻ്റെൻ്റ് ക്രീയേറ് ചെയ്യാൻ വേണ്ടി കേറി വഴക്കുണ്ടാക്കുന്നില്ല🙄 അത്യാവശ്യം entertainment തരുന്നുണ്ട്..ഈ കട്ടിൽ അപ്പാപ്പിയേം പാഷാണം അഡോണിയേക്കാളും എത്രയോ better ആണ്..
    മനുഷ്യന്മാർ ഡീസൻ്റ് ആയിട്ട് നിന്നാ അതും കുറ്റം... എഴീച്ച് പോടെയ് 😬😬

    • @arushrahul6806
      @arushrahul6806 3 роки тому +15

      👍സത്യം

    • @eldhobaby2655
      @eldhobaby2655 3 роки тому +12

      Eee parayunna kidilam oro weakilum oro role aaa ellam polinjuveenu ennittum pulli kedannondalland ithonnm parayoolaa😂😂

    • @akshay-ui5mr
      @akshay-ui5mr 3 роки тому +10

      സത്യം mk true gentle man💞💞💞💞💞💞💞💞💞💞💞💚💞💞💞💞💞💞💞💞💞💞💞💙💙💙💙💙💙

    • @anjum2935
      @anjum2935 3 роки тому +8

      Pinne alla❤️❤️❤️❤️❤️❤️❤️❤️

    • @ankithaanki7310
      @ankithaanki7310 3 роки тому +13

      Last dailog pwolich surya epo bheetil erunenen.. Sathyam ayalda stanat vere arelum arnel avalu chammi nari ottiyene

  • @rco2937
    @rco2937 3 роки тому +55

    ഡിമ്പലിന്റെ യഥാർത്ഥ മുഖം പുറത്തു കൊണ്ടുവന്ന ശകുനി Adoneyikk like adi👇👇

  • @jishnamj8055
    @jishnamj8055 3 роки тому +26

    നോമോനേഷനിൽ വരും എന്ന് പേടിച്ചിട്ടാണ് കടു ഫിറോസ് ഇത് സൂര്യയോട് നേരിട്ട് ചോദിക്കാത്തത്...... എന്നിട് അഡോണിയോട് പരദൂഷണം.... അതൊക്കെ ഞമ്മള പൊളി ചോദിക്കേണ്ടത് മുഖത്തു നോക്കി ചോദിച്ചിരിക്കും 😁😁

    • @Justforfun23718
      @Justforfun23718 3 роки тому +1

      Alllelum ayal adyam paranjirunathu njn kanditulla surya ithu thanne anennanu..ipo athu matti parayunu

    • @zaynvlogs1874
      @zaynvlogs1874 3 роки тому

      അതിനു ഈ കട്ടിൽ ഫിറോസ് വന്നപ്പോ തൊട്ട് ഈ കിടന്നോണ്ട് ഉള്ള പരദൂഷണം അല്ലേ. അഡോണിയും ഇയാളും ഒരേപോലെ ആണ് സാഹിത്യം കൊണ്ടുള്ള പരദൂഷണം..... പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞാൽ നോമിനേഷനിൽ വന്നു ഔട്ട്‌ ആകോ എന്നാണ് പേടി..

  • @diamond_world7385
    @diamond_world7385 3 роки тому +49

    Manikuttane thott kalikkalleee mashee😆😆

  • @Charuzzparuz
    @Charuzzparuz 3 роки тому +44

    Surya❤️

  • @Anjanasdas
    @Anjanasdas 3 роки тому +25

    Sai 1 week kond nalla manushyan aayi....good angane potte❤️👍pakshe enthukond 10 kollam kond Suryade character change aayi ennu parayumbo aarkkum viswasikkan pattathath🤔🤔🤔🤔🤔

  • @rubeenasusanroby5590
    @rubeenasusanroby5590 3 роки тому +34

    Manikuttan fans come on here

  • @frhfrz9548
    @frhfrz9548 3 роки тому +77

    "സൂര്യ ഒരു character ൽ നിന്ന് മറ്റൊരു character ആകാൻ ഒരുപാട് കഷ്ട്ടപെടുന്നു .. So surya".....പൊളി on നോമിനേഷൻ 🤣🤣🤣🤣

  • @ligovescisperera7018
    @ligovescisperera7018 3 роки тому +103

    ഇപ്പൊ ഡിമ്പൽ ഫാൻസ് പറയുന്നു അഡോണി ഡിമ്പൽനെ ചീത്തയാക്കുന്നു😂😂 അതുകൊണ്ട് അഡോണിയെ പുറത്താക്കാൻ.😂😂😂 മുന്നെ ഭാഗ്യ ലക്ഷ്മി ആയിരുന്നു കുറ്റക്കാരി😂😂😂😂 സിമ്പൽ എപ്പോഴും നല്ലതാ😂😂😂😂

    • @shinivarghese8100
      @shinivarghese8100 3 роки тому +20

      Dimbel is not genuine...But she escaped always

    • @shib7571
      @shib7571 3 роки тому +9

      Very true 😂😂😂

    • @simishyju3526
      @simishyju3526 3 роки тому +10

      Oralku orale moshamakan pattilla...athinu ayal kudi vijarikanam... So ivide dimple kudi thala vaichu kodukunnudu... Jst ignore cheythirunnel no prblm

    • @anaghaanuzz5759
      @anaghaanuzz5759 3 роки тому +1

      Dimpal fake anenn njn pryilla but ninnu kodukunath dimpal aan arinjoond... Ippo cheap strategy aan dimpalintee ath mattiyilengi pani akum paradhooshanom prnj areyum avide negative akkan patilla Pandu mugath noki prnjond iruna dimpal ipo mari irunn parachil ayii

  • @tastyediblesbyvg3094
    @tastyediblesbyvg3094 3 роки тому +34

    Kodilathinu manasilayi avide ipozhum ore pole pokunnath surya mathramanu ennu

  • @muneer4899
    @muneer4899 3 роки тому +233

    പാവം അഡോണിക്ക് അറിയോ വോട്ടില്‍ സായി അഡോണിയേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്ന്

    • @rannarashid8545
      @rannarashid8545 3 роки тому +3

      Alla...now adony leading...1st position avana..6lack oke aayi😖😖

    • @saniyamenon3880
      @saniyamenon3880 3 роки тому +5

      Entuvayalum saide orginal fans aanu Avante kuttu pr workers alla

    • @Angel-md3pw
      @Angel-md3pw 3 роки тому +4

      Eth thane aanu real lifeilm nadakune ale. Ellarum vijayikum namal aanu shari enu. But palarum katta wrong aayirikm. Bigboss oru thirich ariv undakunund 😁

    • @Angel-md3pw
      @Angel-md3pw 3 роки тому +3

      @@rannarashid8545 elalo. Njan nokiyathil oke lastila

    • @shijucr728
      @shijucr728 3 роки тому

      I can't accpet പാവം 😏😏😏

  • @zayanayushnaha3377
    @zayanayushnaha3377 3 роки тому +151

    മണിക്കുട്ടൻ ഫാൻസ്‌ എവിടെ

    • @jojohn5152
      @jojohn5152 3 роки тому +3

      ഇല്ല ഹേറ്റേഴ്‌സ് ഉള്ളു

    • @pvnsns6437
      @pvnsns6437 3 роки тому +6

      @@jojohn5152 ഓസ്കാർ അണ്ണൻ ഫാൻ 🙄ആണോ

    • @akshay-ui5mr
      @akshay-ui5mr 3 роки тому +4

      Mk uyir💞💞💞

    • @akshay-ui5mr
      @akshay-ui5mr 3 роки тому +2

      @@pvnsns6437 ആണ് എല്ലാ commentinte അടിയിലും ഉണ്ട്.... chai അണ്ണൻ ഓസകാർ വാണം fan boy ആണ്

    • @rohithrk9603
      @rohithrk9603 3 роки тому

      🔥🔥

  • @anjuzz8187
    @anjuzz8187 3 роки тому +16

    Epozum surya thanne enthina kutam parayunna🤨🤨

  • @eliza960
    @eliza960 3 роки тому +74

    കിടിലത്തിന്റെ ചാരിയുള്ള കിടപ്പ് കണ്ട് ദേഷ്യം വരുന്നവർ ഉണ്ടോ.
    👇

    • @Watson997
      @Watson997 3 роки тому +2

      ചിരി വരുന്ന്🤣🤣🤣

    • @shahanasalam9693
      @shahanasalam9693 3 роки тому +2

      Illa🤷‍♀️

    • @shemiash1278
      @shemiash1278 3 роки тому +4

      എത്ര പറഞ്ഞിട്ടും ഇയാൾ ഇങ്ങനെ തന്നെ .. കിച്ചണിൽ ഡ്യൂട്ടി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു.

    • @rahmathbeevi4755
      @rahmathbeevi4755 3 роки тому +2

      Pokky thaazhe idan thonnunnunt

    • @thammu8910
      @thammu8910 3 роки тому +1

      E la

  • @athirachandran6697
    @athirachandran6697 3 роки тому +6

    Surya❣️

  • @amz7809
    @amz7809 3 роки тому +62

    കിടിലൻ കുറ്റം പറയാൻ മാത്രമാണ് വാ തുറക്കുന്നത്. MK♥️

    • @rahmathbeevi4755
      @rahmathbeevi4755 3 роки тому +1

      Thinnanum

    • @RAGA.PATRIOTIC
      @RAGA.PATRIOTIC 3 роки тому +1

      Mk പരദൂഷണം parayarille

    • @akshay-ui5mr
      @akshay-ui5mr 3 роки тому +1

      Mk, ❣️💞

    • @akshay-ui5mr
      @akshay-ui5mr 3 роки тому

      @@RAGA.PATRIOTIC mk ആരോടാണ് മാറി നിന്ന് കുറ്റം പരാജിട്ടു ഉള്ളെ ഒന്ന് പറഞ്ഞു തരു

    • @amz7809
      @amz7809 3 роки тому

      @@RAGA.PATRIOTIC ഇത് തന്നെ ഒരേ ജോലി ആക്കിയാലോ.. prediction mathram

  • @shibugeorge352
    @shibugeorge352 3 роки тому +42

    സൂര്യ സൂപ്പർ kedila നേരത്തെ അറിയാം സൂര്യ നെ പൊളി ഫിറോസ്നെ. ഓക്കേ

  • @ramshavk3882
    @ramshavk3882 3 роки тому +41

    Mk❤

  • @samanatha1253
    @samanatha1253 3 роки тому +16

    Mk still respect women and talk for them... Stop gossiping for like 1 minute and look around !

  • @itsme-dv9by
    @itsme-dv9by 3 роки тому +9

    manikuttanum dimpalinum nalla fan base und...appol ivar enthengilum cheythal baaki ella army kalum kootta akramanam nadathum to reduce their fan power....athukondanu valare minute karyangal vare kuthhi pokki ivare negative akan baaki armies okke try cheyyunath...ennal baaki athikam fans illatha aalkar cheyyunna thettukal onnum karyamakkathe vidunnu..manikuttanum dimpalum enthelum cheythal athine highlight cheyyunnu.....ith💯💯💯💯 sathyamaya karyamanu...viewers must analyse this situation..💯 sathyamalle guys👍👍👇❤️

    • @njan4400
      @njan4400 3 роки тому +1

      very true

    • @sree4579
      @sree4579 3 роки тому +2

      True everyone is talking about each other each and every person
      But now dimpal and manikuttan speaks that is paradooshanam
      Pavam baki ellarum samsarikan ariyathavar

    • @itsme-dv9by
      @itsme-dv9by 3 роки тому

      @@sree4579 avide ettom kooduthal paradooshanam parayunnath chori firoz ,kidilam firoz ,remya aanu athonum aarum kanunnilla

    • @amz7809
      @amz7809 3 роки тому +1

      Very true.. ഒരു ചെറിയ കാര്യം കിട്ടിയ മതി അവർക്കെതിരെ..

    • @sree4579
      @sree4579 3 роки тому +1

      @@itsme-dv9by Yes true ente doubt ivarokke episode kanditt ano ingane comments idunne enn
      Sai and rithu speaks about dimpal then they tell - correct they analyse ppl
      If dimpal speaks about rithu she is jealous
      If Mani speaks it's safe play if poli speaks game plan
      Haha

  • @RR-uj5ef
    @RR-uj5ef 3 роки тому +5

    ഞനും വിചാരിച്ചു രണ്ട് ഫിറോസിനും ഒരേ അഭിപ്രായം ഒക്കെ ആണ്. But ഒരാൾ മുഖത്ത് നോക്കി പറയും അത്രേള്ളൂ 💥🔥...

  • @anas_orginal
    @anas_orginal 3 роки тому +42

    Adooni അവിടെ എന്താ ചെയ്യുന്നേ ....ആരോ എഴുതിയ നല്ല പുസ്തകം ത്തിലെ വാക്കുകൾ പറഞ്ഞ് നടക്കുന്നു... വ്യക്തമായ നിലപാട് ഇല്ലാത്ത ഒരേ ഒരു malsrathi👍👍

  • @The_Thirah_vibe
    @The_Thirah_vibe 3 роки тому +18

    ഇവർ കുറ്റം പറയാത്ത ആൾ അവിടെ ഉണ്ടെങ്കിൽ അത് ബോസ്സേട്ടൻ ആണ്...🥴

  • @sshshssdjdj7141
    @sshshssdjdj7141 3 роки тому +18

    ശകുനി അഡോണി കുറച്ച ദിവസം കൂടി നിന്നാൽ ടിമ്പൽ ന്റെ yedhartha മുഖം കാണാം... ഇപ്പൊ തന്നെ പുറത്തു വരുന്നുണ്ട്... അതുകൊണ്ടു ആണ് ( അത് മാത്രം എന്നല്ല ) അവൻ പോകാൻ വേണ്ടി ചില ഫെൻസ് ആഗ്രഹിക്കുന്നത്.....

  • @rashrish6216
    @rashrish6216 3 роки тому +39

    ഇന്നലത്തെ episode ഇൽ എല്ലാവരുടെയും സംസാരവിഷയം സൂര്യ ആയിരുന്നു.. അതേ BB യിൽ ഉള്ളവർ എല്ലാം സൂര്യ യെ വലിയൊരു എതിരാളി ആയി കണ്ടു തുടങ്ങി എന്നാണ് 🔥💪
    MK വരെ സൂര്യ യെ പേടിച്ചു ബിഗ്‌ബോസിനോട് സഹായഭ്യർത്ഥന നടത്തി 🤭

    • @letsthinkbig6603
      @letsthinkbig6603 3 роки тому

      Ayeeee pedichadala valom mindayal nik fits ane njanipo karanju marikume emotionalakalle enu paranju karanju kalayum angane overakunadu kandondorikan avarkum budhimutunfakile...😂😂

  • @ashi3057
    @ashi3057 3 роки тому +24

    DFK യുടെ നിലപാടുകൾ ആണ് നല്ലത് ,എനിക്ക് ഇഷ്ടം DFK ആണ് അയാൾ വന്ന മുതൽ ആണ് game തുടങ്ങിയത് ,അന്ന് മുതൽ ഇന്ന് വരെ അയാൾ നിലപാട് മാറിയിട്ട് ഇല്ല ,ഇങ്ങോട് ചൊറിഞ്ഞാലും അങ്ങൊട് ചൊറിഞ്ഞാലും അത് അപ്പോൾ മാത്രം മനസ്സിൽ വെക്കില്ല പിന്നീട് അവൻ ഇങ്ങനെ പറഞ്ഞു അവൾ ഇങ്ങനെ പറഞ്ഞു എന്ന് പറയലും ഇല്ല,എല്ലാവരും എതിരാളികൾ

  • @aparnababuraj369
    @aparnababuraj369 3 роки тому +5

    Soorya ngane safe aavunnu ennathaan avde ullork oru ethum pidim kittattath 😂

  • @sfemohammed4277
    @sfemohammed4277 3 роки тому +19

    Chest No:1&2
    "പരദൂഷണം"
    On the Floor..😜
    പരദൂഷണം അതാണ് ഇവരുടെ മെയ്ൻ..😜

  • @ankithaanki7310
    @ankithaanki7310 3 роки тому +41

    Manida character poyillado pravachana simhame....

    • @anjum2935
      @anjum2935 3 роки тому +4

      Top 5 bagyam evide😂😂

  • @sawravbabu7900
    @sawravbabu7900 3 роки тому +111

    *ഇങ്ങനെ ഒളിഞ്ഞും പതിഞ്ഞും അല്ലാതെ നേരെ പോയി ഒരാളോട് ചോദിക്കാൻ പറ്റില്ലേ അങ്ങേർക്ക്??? ചുമ്മാതല്ല ഇയാളെ DFK കടു എന്ന് വിളിച്ചത് !*

  • @muhammedirfan8237
    @muhammedirfan8237 3 роки тому +41

    ഇപ്പ്രാവശ്യം ഏതായാലും നോമിനേഷൻ ലിസ്റ്റിൽ ഉള്ളവരുടെ പേര് അവരോട് പറയാത്തത് നന്നായി..അതെങ്കിലും അവർ അറിഞ്ഞിരുന്നെങ്കിൽ കരച്ചിലും ഒച്ചയിടലും ഒക്കെ ആയി അവർ അവർക്ക് നേരെ ക്യാമറ തിരിക്കാൻ നോക്കിയേനെ 😁😁😂😂

    • @ankithaanki7310
      @ankithaanki7310 3 роки тому +3

      🤣🤣
      Disclaimer: eth nominationl ethumbo pretekatara camera prema rogam kanikuna kuttiye patti alla

    • @muhammedirfan8237
      @muhammedirfan8237 3 роки тому

      @@ankithaanki7310 😁😁

    • @krishnapriya5189
      @krishnapriya5189 3 роки тому

      Mansil oru lubtub😌😌

  • @namitha4732
    @namitha4732 3 роки тому +18

    adoney ee week. pokum enn thonunnavar undo

    • @jall_nuch6176
      @jall_nuch6176 3 роки тому +3

      Poya madhiyairunnnu

    • @charuthac2963
      @charuthac2963 3 роки тому +2

      Povum ayirikkum..... Pokunnavarude vdos ayirikkum ah week motham aduppichu iduka

  • @user-uz2sf5fr6k
    @user-uz2sf5fr6k 3 роки тому +24

    മണിക്കുട്ടൻ ഇഷ്ടം ❤️

  • @sreedas7284
    @sreedas7284 3 роки тому +24

    കട്ടിൽ ഫിറോസ്സും ഒരു character ആണ് ചെയ്തോണ്ടിരിക്കുന്നതെന്ന് നമ്മൾ കാഴ്ചക്കാർക്കും അറിയാം 😂

  • @ajith568
    @ajith568 3 роки тому +91

    BB വീട്ടിലെ ഓരോ ചുവരുക്കൾക്കും ഇപ്പോൾ സായീന്റെ പേരറിയാം. കാലും പൊക്കിയിരുന്നു കുറ്റം പറയാൻ ഒരു മൂല പോലും അഡോണി അവിടെ ബാക്കി വെച്ചിട്ടില്ല. പെർഫെക്ട് 🤙🏻😄

    • @anjana5641
      @anjana5641 3 роки тому

      🤪

    • @user-nv8xj8py9s
      @user-nv8xj8py9s 3 роки тому

      😂😂😂

    • @anjana5641
      @anjana5641 3 роки тому

      Ithum adeel povuo🙄

    • @ajith568
      @ajith568 3 роки тому +2

      @@Shadow-vf5sj ഉവ്വ ഇപ്പൊ കാണാം ചൂണ്ടിയിട്ടാൽ കിട്ടാത്ത ആഴത്തിൽ കമന്റ് ബോക്സിന്റ് മൂട്ടിൽ ചെന്നടിയുന്നത്😪

    • @keerthanasankar9292
      @keerthanasankar9292 3 роки тому +1

      വന്നവനും നിന്നവനും ഒക്കെ ഒന്നായ സ്ഥിതിക്ക് അവിടുത്തെ വില്ലൻ സായി തന്നെ 😍😍😍❤❤❤❤❤❤❤❤❤

  • @Niya4939
    @Niya4939 3 роки тому +20

    Adoney എല്ലായിടത്തും പോയി പരദൂഷണം പറയാൻ മിടുക്കനാണ് 🤭

  • @obaidHani1717
    @obaidHani1717 3 роки тому +7

    Dangerouse firoz അവിടെ കൂടുതൽ പേരും റിയൽഅല്ല എന്ന് ലാലേട്ടനോട് തന്നെ പറഞ്ഞതല്ലേ
    അന്നതിനെ എതിർത്ത കിടിലൻ ഇപ്പൊ പറയുന്നു അനൂപ് mk Surya ജനുവിനല്ലന്ന്😎😎😎

  • @GSS511
    @GSS511 3 роки тому +20

    Kidilan only might have trained Surya b4 entering the show to do love strategy

  • @studystudy1106
    @studystudy1106 3 роки тому +10

    ശരിക്കും പറഞ്ഞാൽ പൊളിക്കും കിടിലതിനും പലരെ പറ്റിയും ഒരേ അഭിപ്രായം ആണ് ഉള്ളത്... 2 ആളും convey ചെയ്യുന്ന രീതി ആണ് different ഒന്ന് 🧚മറ്റേത് 😈..

  • @basicstudies_cbse6304
    @basicstudies_cbse6304 3 роки тому +7

    Ivarkokke mattullavarude character analyse cheyyathe swantham character nannakkan nokki koode

  • @pamasvlogs9894
    @pamasvlogs9894 3 роки тому +16

    Kidilante pravachanam eni finalil ramyarcha😬😬😂

  • @yummyyumtalks7185
    @yummyyumtalks7185 3 роки тому +13

    Maniyude onnum poyitilledooo nigade okke aane poyikondirikunnad

  • @aminah858
    @aminah858 3 роки тому +3

    Soorya ❣❣

  • @shifaparammal78
    @shifaparammal78 3 роки тому +31

    ഈ ആഴ്ച ഡബിൾ ആക്ഷൻ ഉണ്ടാവണം എന്നിട്ട് അഡോണിക്ക് അവന്റെ മാലാഖയുടെ അടുത്തേക്കും സന്ധ്യേയെ അവരുടെ ലക്കി ചേച്ചിയുടെ അടുത്തേക്ക് പറഞ്ഞയക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നവർ ഉണ്ടോ?? 😄😄

    • @bliss1726
      @bliss1726 3 роки тому +2

      Unofficial pollsil itrom neram thazhe undayrna adony ottadik engne 1st aay ?🙄 itrom haters indaittum....nalla fan base ulla dfk and sai ivante thazhe....
      How that's possible ?

  • @thabsheeraamyan8696
    @thabsheeraamyan8696 3 роки тому +24

    Remya ഇപ്പൊ കുറച്ചു over ആണ്...😐😐😏😏

    • @lukkulukz338
      @lukkulukz338 3 роки тому

      Anganeyonnum parayalle bigboss paranjapole alle ramyakk kalikkan pattu🤩

  • @drpridhvipriyadarshini
    @drpridhvipriyadarshini 3 роки тому +8

    വ്യക്തമായ കാഴ്ചപ്പാടുകളും തന്റെടവും പഴ്സണാലിറ്റിയും പ്രകടിപ്പിക്കുന്ന ബുദ്ധിമതിയായ ഒരു പെൺകുട്ടിയാണ് ഋതു... കലിപ്പന്റെ കാന്താരിയാകാനുള്ള വ്യഗ്രതയാണ് അവരുടെ ഏറ്റവും വലിയ വീക്ക്‌ പോയിന്റ്.. അതിനെ അതിജീവിച്ചേ മതിയാകൂ

  • @mirswadta1176
    @mirswadta1176 3 роки тому +7

    Dimpel chechi spune thatti kondirinno aa samayath valla musicum undayirunnengil 😂😂😂🤣

  • @KGBIJU
    @KGBIJU 3 роки тому +16

    Mk ye kurich kuttm parayunnath kattilenn enikathe firoz um kuthithiripp adony m....ndhallee 😂😂
    Mk uyir.....❤❤❤

  • @pratheekshprakash2690
    @pratheekshprakash2690 3 роки тому +24

    mk fans like Adi
    kidilathine mind cheyyanda

    • @jojohn5152
      @jojohn5152 3 роки тому

      അഡോണി ഫാൻസ്‌ 💪

    • @shyamjithva4868
      @shyamjithva4868 3 роки тому

      @@jojohn5152 Saiye vittu Adoneye pidicho🤭😂

  • @nishygeorge9044
    @nishygeorge9044 3 роки тому +14

    Sai is also speaking abt Kidilan Firoz behind his bck..Guess audiences doesn’t even give a thing to that..But when kidilan or any other people for that matter starts to say something about the other house mates then it becomes GOSSIPING...Oh man oh man 😂...Name out one contestant who doesn’t do that in the house 😄...So before pointing out Kidilan or any other contestants ..Just analyse whether ur fav contestant isn’t doing that thing at all ...Have a good day !

    • @Millenial9882
      @Millenial9882 3 роки тому +1

      True

    • @anjiammu-lj5su
      @anjiammu-lj5su 3 роки тому +3

      1 week onnu othungiyapo saine ellarum koode Saint aakki 🙄🙄 athrem nal avde prblm onnum undakkathe maryadakk ninnavar ipo point of view parnjal polum ath paradooshanam ennu label kodukkunnu🙄🙄🙄
      Sai pwoli Firoz khantem ramyedem rithuntem okke koode parayunnath okke mahatvajanam aakkunnu🙄

    • @nishygeorge9044
      @nishygeorge9044 3 роки тому

      @@anjiammu-lj5su Exactly

    • @nishygeorge9044
      @nishygeorge9044 3 роки тому +1

      See MK was a person who was praised so much by the contestants and just before reaching 50th episode audiences suddenly changed their point of view about him and the comments were like -MK double stand ,MK fake this and that...He clearly said why he made a choice like that in front of Mohanlal Sir ..So my point was -Any contestant can have its downfall at any time ..Now Sai has to make sure there isn’t any faults coming from his side for the next 50 days which ain’t easy ..Anyone who is praised so much and given hype will eventually face his/her downfall (That’s actually the history )

    • @anjiammu-lj5su
      @anjiammu-lj5su 3 роки тому +1

      @@nishygeorge9044 mk first captain ayirunna timel aylde video kaatti bb thanne pulliye degrade cheythu..ennittum adtha full week screen presence angerkk aayirunnu...
      Ath arodum vazhakkundakkiyo eshani kettiyitto senty adicho onnum allayirunnu..pure talent and nilapad pinne behaviour ath kond mathram..❤️❤️❤️
      Ee suryede case nd jail nomination ith randum aanu hatersinte pidivalli..athinokke ulla correct answers kitiyittum kandillennu nadikkunnu.. athrem nal aggressive aytt eshani with vazhakkundakkal teamsinu full supportum...alkkarkk okke nth praanthaanu😬😬

  • @safeenanazer1331
    @safeenanazer1331 3 роки тому +20

    കിടിലത്തിന് പൊളിയെ പേടിയാണ് 😄😄😉😉

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 3 роки тому +9

    Ramzan nte Dance upload cheyuuu waiting ❤❤❤

  • @mrmallu3662
    @mrmallu3662 3 роки тому +11

    ഡിംപിൾ സ്വയം പ്രഘ്യാപിത നന്മ മരം.

  • @hareenaminnu4538
    @hareenaminnu4538 3 роки тому +2

    Ee MK de aah character poya aah episode onn parayuo😂😅 njn kandilla angane oru change MKil🥴😂😂🙄

  • @sreejadeepak1289
    @sreejadeepak1289 3 роки тому +3

    Randuperum kollam . sooorya ❤️❤️❤️

  • @𝗝𝗲𝗻𝗻𝘆𝗹𝘂𝘃𝘃𝘀𝘀

    എപ്പോഴും പ്രകാശം പരത്തുന്ന ഒരേയൊരാൾ കിടിലം 😜👇

  • @courage9660
    @courage9660 3 роки тому +9

    Ellarum koodi sai and dfk nominate cheythu. Avar out aayal bigg boss kaunath ellarum nirthum😅.

    • @letsthinkbig6603
      @letsthinkbig6603 3 роки тому

      Sai outayal endinu nirthanam sai ipo k aanu enu karuthi valya content creator o best performer oke ayi varunade ullu pandathe performance vechu pande pokendatha ipo keri varunund