ഇദ്ദേഹം ക്രിസ്ത്യനി അല്ല യുക്തിവാദി നേതാവ് ആണെന്ന് കമന്റ്‌ നിന്ന് അറയുന്നു.. കിടിലൻ മറുപടി

Поділитися
Вставка
  • Опубліковано 17 чер 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . swudch tose

КОМЕНТАРІ • 603

  • @gopalanpradeep64
    @gopalanpradeep64 19 днів тому +367

    ഭാരതത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഇവനെതിരെ കേസ് കൊടുക്കാൻ ഹിന്ദു ഐക്യവേദി
    മുൻപോട്ട് വരണം

    • @jaya813
      @jaya813 19 днів тому +12

      Jai sriram

    • @stockbuys6415
      @stockbuys6415 19 днів тому +1

      വയനാട്ടിൽ bjp മത്സരിക്കരുത്. പകരം cpm ന സപ്പോർട്ട് ചെയ്യുക. പ്രിയങ്ക വധർയുടെ വോട്ടു കുറക്കാനെങ്കിലും പറ്റും. Cpm നല്ല ഒരു സ്ഥാനര്തിയെ നിർത്തിയാൽ ചിലപ്പോൾ ആ ദേശ ദ്രോഹിയെ തോല്പിക്കാൻ പറ്റിയന്നും ഇരിക്കും. നന്നായി പ്രചരണം നടത്തിയാൽ. Bjp ഏതായാലും ജയിക്കില്ല. പിഴങ്കയുടെ വോട്ടു ഷെയർ കുറക്കാനെങ്കിലും പറ്റും. ഒരു വീട്ടിലെ മുഴവൻ പേരും പാർലമെന്റിൽ പോയി ഇരുന്നാൽ വീട്ടിൽ ആരെങ്കിലും വേണ്ടേ. ഒരു കുടുംബത്തിലെ 2 പേരിൽ അധികം ഒരേ കാലത്തു പാർലമെന്റിൽ പാടില്ല എന്ന നിയമം കൊണ്ടു വരണം.

    • @kavithavenugopal6592
      @kavithavenugopal6592 19 днів тому +7

      എന്തിന് ഗണപതി മിത്താണ് എന്ന് ഇനിയും നിങ്ങളുടെ നേതാക്കന്മാരെക്കൊണ്ട് പറയിപ്പിക്കാനോ? ഒരർത്ഥത്തിൽ ഈ പള്ളിലച്ചനും നിങ്ങൾ കമ്മികളും തമ്മിൽ എന്താണ് വ്യത്യാസം? രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം.

    • @sujalekshmi9342
      @sujalekshmi9342 19 днів тому +3

      Exactly you are correct 👌👌

    • @lightningwave5238
      @lightningwave5238 19 днів тому +4

      അവൻ്റെ വിഡിയോയ്ക്കും കമ്യൂണിസ്റ്റ് വിഷങ്ങൾ അനുകൂല കമൻ്റ് ഇട്ടിരുന്നു.

  • @sudhadevi5580
    @sudhadevi5580 19 днів тому +134

    ഇതിന് മറുപടി പറയുകയല്ല വേണ്ടത്. നല്ല ചുട്ട അടിയാണ് വേണ്ടത്. എല്ലാ police Stationേലും ഇൻഡ്യ മുഴുവൻ Case എടുക്കണം

    • @harisree6481
      @harisree6481 19 днів тому

      സ്വന്തം മക്കൾ അടിച്ചാൽ നന്നാവുമോ

    • @mohanankerala4546
      @mohanankerala4546 19 днів тому +8

      അതെ വേണ്ടത് ചെയ്യണം ഹിന്ദുക്കൾ ഒന്നിക്കണം

    • @ushakumarib5003
      @ushakumarib5003 19 днів тому +3

      അതെ, അതുതന്നെയാണ് അവന് കൊടുക്കേണ്ട മരുന്ന്👌

  • @sivasankaranchettiyarathu177
    @sivasankaranchettiyarathu177 19 днів тому +106

    ഇവന്റെ പൂർവികർ എല്ലാം ഹിന്ദുക്കൾ തന്നെ ആണ്..🌹

    • @sreekumarvu6934
      @sreekumarvu6934 19 днів тому

      പക്ഷേ അവൻ്റെ തന്ത കന്നിമാസത്തിലെ ഒരു നായ ആണ് എന്ന് വിശ്വസിക്കുന്നു

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 19 днів тому +112

    ഭഗവത്ഗീതയെ അവഹേളിച്ച ഇയാൾക്ക്. എതിരെ നടപടിയെടുക്കണം

  • @babugopimohan6896
    @babugopimohan6896 19 днів тому +137

    എന്തു കൊണ്ടാണ് ഹിന്ദു സമൂഹം പ്രതികരിക്കാത്തത്?

    • @valsalanair8783
      @valsalanair8783 19 днів тому

      ഹിന്ദുക്കൾ ഒരു നല്ല ശതമാനം കമ്മികളല്ലേ?

    • @gopikrishnang7610
      @gopikrishnang7610 19 днів тому +10

      പ്രതികരണ ശേഷി ഇല്ലാത്തതു കൊണ്ട്

    • @sathykgsathyreji
      @sathykgsathyreji 19 днів тому

      ഇയാൾ പാതിരിയല്ല യുക്തി വാദിയാണ്.

    • @jyothishc501
      @jyothishc501 17 днів тому

      Pay padicha dog korakkunnenn answere kodukkan hindusine thalakk vatt onnum ill, venel bagvath geetha sharikk vayichitt speechan para, front pagum vayich bgavth geetha review chyyan nokkitha, kaiyill vilang veezhathirunna mathiyenu😔😔.

    • @jyothishc501
      @jyothishc501 17 днів тому

      ​@@gopikrishnang7610Vann vann ellarum kottan pattunna oru chendayayi hinduism😔.

  • @baburjand9379
    @baburjand9379 19 днів тому +137

    ഭഗവഗീത പഠിച്ച അച്ഛന്മാർ ധാരാളമുണ്ട്.. ലോകത്തെ ആദ്യത്തെ കൗൺസലിംഗ് ബുക്ക് ഭഗവത്ഗീതയാണെന്ന് ഒരു ഫാദർ ക്ലാസിൽ പഠിപ്പിക്കുന്നത് ഞാൻ നേരിട്ട് കേട്ടതാണ്.. കെ സി ബി സി ആസ്ഥാനത്തെ സൈക്കോളജി ക്ലാസിൽ

    • @josephpm6855
      @josephpm6855 18 днів тому +1

      Even yukthivaadiyaane

    • @jyothishc501
      @jyothishc501 17 днів тому

      ബട്ട്‌ ഒരു ഇസ്ലാം പോലും അംഗീകരിച്ചിട്ടില്ല, എന്തുചെയ്യാം ഒരു ഡോജിനു pay vannal injuction koduth mattam but ellarkkum pay vannalo, no matter what they talking but their actions now started to give opposite equal reaction today.you just watch the game the end of islamic demons not the the islamic religion, i respect every region in respect of the action, or work. The fruits are geting according to their action not according to religion or people.-dont worry the way to good we also face some difficulties, but dont worry he will protect you😔 the distroyer and the creator( supreem lord shiva) of universe - har har mahadev🙏🙏

    • @mathew42able
      @mathew42able 16 днів тому +1

      സ്വാമിക്ക് തെറ്റിതാണ് ഇയാൾ യുക്തിവാദിയുമാണ് ,

  • @arun.raj_
    @arun.raj_ 19 днів тому +76

    മദനിയും ഇയാളും തമ്മിൽ ഒരു വ്യത്യാസവുമില്ല

  • @muralikcchellapanicker319
    @muralikcchellapanicker319 19 днів тому +78

    സ്വാമിജി അങ്ങ് വളരെ മാന്യമായി പ്രതികരിച്ചു. അവന്റെ ഫോൺ നമ്പർ ഉൾപ്പടെ മേൽവിലാസം ലഭിച്ചാൽ അവനു അർഹമായ മറുപടി അവന്റെ നിലവാരത്തിൽ തന്നെ കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. ഹരിഓം.

  • @udayakumar5154
    @udayakumar5154 19 днів тому +112

    ഇമ്മാതിരി വകതിരിവില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതുകൊണ്ടാണ് രാജ്യത്ത് ഇന്ന് കാണുന്ന നിരവധി അനവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത് . വെറുതെ സമാധാനം സമാധാനം എന്ന് അധര വ്യായാമം നടത്താതെ അത് ശാശ്വതമായി നില നിർത്തുവാൻ ഇമ്മാതിരി പ്രയോഗങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കേണ്ടത് ഏറ്റവും ആവശ്യമായിരിക്കുന്നു.

  • @poovani
    @poovani 19 днів тому +80

    ആരോ എവിടെയോപോയി കാമ വാസന തീർത്തപ്പോൾ ഉണ്ടായ ഒരു വിഷ വിത്താണ് അവൻ. അവന് അതേ തോന്നൂ.. സ്വാമി അങ്ങയുടെ സമയം എന്തിന് വ്യർത്ഥമാക്കുന്നു

    • @kalamohanan4898
      @kalamohanan4898 18 днів тому

      അവൻ പറഞ്ഞ തെമ്മാടിത്തരത്തിനു മറുപടി പറയാൻ സമയം ചിലവഴിക്കണം. അതും ഈ സ്വാമിയുടെ കടമയാണ്. എല്ലാ ഹിന്ദുക്കളും ഒഴിഞ്ഞു മാറുന്നത് ഉവനെ പോലുള്ളവർക്ക് എന്തുംപറയാം എന്ന തോന്നൽ വന്നത്.

    • @babyshaji7140
      @babyshaji7140 17 днів тому

      Yes the reality

    • @sanketrawale8447
      @sanketrawale8447 17 днів тому

      😂👌👌👌👌

  • @unnip7497
    @unnip7497 19 днів тому +64

    അവനു കൊടുക്കേണ്ടത് വേഗം കൊടുക്കാൻ ഹിന്ദുക്കൾ nokkanam

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 19 днів тому +40

    ഇവന് മറുപടി കൊടുക്കാന്‍ ശ്രീ ശ്രീ ശ്രീജിത്ത് പണിക്കര്‍ ..ശ്രീ ഗുരു മൂര്‍ത്തി സാര്‍ വരണം.....

  • @user-im5um7wg9d
    @user-im5um7wg9d 19 днів тому +63

    ഇവൻ ഏ ത് തരം ജീവിയാണ് അതാണ്‌ തിരിച്ചറിയേണ്ടത് 👍🏻

    • @mrunknown4873
      @mrunknown4873 17 днів тому

      Majority of pastors are like this. They are like silent snakes vomit hatred

    • @sanketrawale8447
      @sanketrawale8447 17 днів тому

      മനുഷ്യരൂപേണമൃഗം ചരംതി👎🤮🐷😸

  • @sureshbabu-ex4my
    @sureshbabu-ex4my 19 днів тому +49

    ഹൈന്ധവ സമൂഹത്തിൽ തൊട്ടാൽ പൊള്ളും, k. ട്ടോ.

  • @unnikrishnanmv6286
    @unnikrishnanmv6286 19 днів тому +34

    സ്വാമിജി അഭിനന്ദനങ്ങൾ.

  • @radhakrishnanpp5566
    @radhakrishnanpp5566 19 днів тому +31

    അദ്ദേഹം കൃസ്ത്യൻ നേതാവല്ല. യുക്തിവാദിയാണ്.

  • @user-nb1fu4tl1u
    @user-nb1fu4tl1u 19 днів тому +16

    ഗുരുജി, ഇവിനെപോലുള്ളവർക്ക് മാന്യമായ മറുപടി അല്ല വേണ്ടത്, നല്ല അടിയാണ് കൊടുക്കേണ്ടത്

  • @nkr8426
    @nkr8426 19 днів тому +24

    കലിയുഗത്തിൽ ധർമ്മം വഴി മാറും എന്നു ഭഗവാൻ അരുളിയതാണ് ഭഗവാൻ്റെ മഹത് വചനത്തെ ഗോപ്യമായി ചിന്തിച്ച ഈ കീചകൻ്റെ ഭവനത്തിൽ പെറ്റമ്മയും പിതൃത്വം അവകാശപ്പെടുവാൻ മത്സരിച്ചവരും നൽകിയ സാരോപദേശമാകാം ഇവൻ പറഞ്ഞ ഇവൻ്റെ സംസ്കാര വാക്കുകൾ. ഭാരതത്തേയും പൗരന്മാരെയും പടുകുഴിയിലേക്ക് നയിക്കുന്നു ഇവറ്റകൾ ' കാലം കലിയുഗമെന്നോർക്കുക

  • @adhiadhi7113
    @adhiadhi7113 19 днів тому +17

    പള്ളീലച്ചന്മാരൊന്നും ഇത്തരത്തിൽ സംസാരിക്കാൻ നിൽക്കാറില്ല ഇയാൾ വേറെ ഏതോ സംഘടനയാണെന്നു സംഘടന ആണെന്ന് തോന്നുന്നു

  • @premkumarb8421
    @premkumarb8421 19 днів тому +29

    ഇവനെ പൊതു സമൂഹത്തിൻ്റെ മുന്നിൽ കൊണ്ട് വരുക...ഇവൻ അവിടത്തെ പള്ളിലച്ചൻ.. കണ്ടെത്തുക.ഇവനെ ജനം അറിയട്ടെ.

    • @sajansirahss3059
      @sajansirahss3059 18 днів тому

      ഇവൻ പള്ളിയിലെ അച്ഛനും കോപ്പ് ഒന്നും അല്ല മുൻപ് jesus നെ കുറിച്ച് വളരെ മോശമായി പറഞ്ഞിട്ടുണ്ട്

  • @kavithaanil8811
    @kavithaanil8811 19 днів тому +13

    സ്വാമിജീ നന്ദി.. നന്ദി

  • @user-eb1hg2sh8y
    @user-eb1hg2sh8y 19 днів тому +25

    d നമ്മളെല്ലാവരും നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും രക്ഷിയ്ക്കാൻ മുന്നോട്ട് വരിക

  • @a.vthomas3995
    @a.vthomas3995 19 днів тому +25

    ഇവനൊക്കെ ഏത് അച്ഛൻ?? എനിക്ക് തോനുന്നില്ല ഇയാൾ പള്ളിയിൽ അച്ഛൻ ആണെന്.
    കേസ് കൊടുത്തു മാപ് പറയിപ്പിക്കണം

    • @manojtg1956
      @manojtg1956 18 днів тому

      എല്ലാ മതഗ്രന്ഥങ്ങളെയും ആർക്കും വിമർശിക്കാം, ദൈവവിശ്വാസം കൊണ്ട് ആരും നശിച്ചിട്ടില്ല, അന്ധവിശ്വാസം അപകടം ആണ്, ടോമിയെപ്പോലെയുള്ളവരോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലത്.

  • @indiravijayan8879
    @indiravijayan8879 19 днів тому +19

    നന്ദി സ്വാമിജി

  • @rajeevkp9246
    @rajeevkp9246 19 днів тому +22

    സംസ്കാര ശൂന്യൻ രണ്ടുകാലുള്ള ശുംഭൻ

  • @sanjayan1526
    @sanjayan1526 19 днів тому +23

    ഈ ആൾ പറയുന്നത് ആളുടെ അമ്മയുടെ അടുത്ത വരുന്ന കൃഷ്ണൻചേട്ടന്റെ കാര്യമാ

  • @geethassankar6377
    @geethassankar6377 19 днів тому +7

    നന്ദി സ്വാമിജി
    ഇതിലും ഉത്തമമായ മറ്റൊരു മറുപടിയില്ല🙏

  • @BabyS-hf5fj
    @BabyS-hf5fj 19 днів тому +11

    Pranamam swamiji 🙏🏻🙏🏻🙏🏻🙏🏻 വളരെ നന്നായി ഈ വിഷയം അവതരിപ്പിച്ചത്

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 18 днів тому +3

    സനാതന ധർമ്മത്തിൻ്റെ കാവൽക്കരാറയ് സ്വാമിക്കും മറ്റ് സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ 💪💪🇮🇳🇮🇳🙏🙏

  • @padmanabhanmaniyil5958
    @padmanabhanmaniyil5958 19 днів тому +11

    മനുഷ്യരിൽ നിന്നായിരിക്കില്ല ഇവന്മാരുടെ ജനനം.

  • @MuraleedharanNair-cn5qt
    @MuraleedharanNair-cn5qt 19 днів тому +21

    മഹാഗുരോ മറുപടി വളരെനന്നായി അങ്ങ് പറഞ്ഞതാണ് ശരി,ചെറിയതിരുത്ത് സായിപ്പിനെകണ്ട് ആദൃ० കാലകത്തി കൊടുത്തവളുടെ ശേഷക്കാരനാ ഈ മൂന്നു० കെട്ടവൻ ,_ _ _ _മകൻ.

  • @JoseThomas-fz2nu
    @JoseThomas-fz2nu 19 днів тому +42

    ഇയാൾ ക്രിസ്ത്യാനി അല്ല. നിരീശ്വരവാദിയാണ്. തെറ്റായി വാർത്ത നൽകരുതേ.

    • @longerodds5077
      @longerodds5077 19 днів тому +1

      Atheist in a priest gown??

    • @Saathan786
      @Saathan786 19 днів тому

      Respect cheydhillenkilum Disrespect cheyyadhirunnude Aaalukalk bro...Avane kayyil kittyaal Eni parayan Nav pongilla

    • @jobinjoy6464
      @jobinjoy6464 19 днів тому +5

      ​@@longerodds5077യേശു ദൈവം അല്ല എന്ന് പറയുന്ന video you tube il ഉണ്ട് 🤣🤣🤣.

  • @user-qo8ed9jm6o
    @user-qo8ed9jm6o 19 днів тому +24

    കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാൻ കഴിയില്ല

  • @user-vl5to5hf9l
    @user-vl5to5hf9l 19 днів тому +7

    അവൻ എവിടെയാണെന്നറിഞ്ഞാൽ സ്വയം സേവകർ കൈകാര്യം ചെയ്തോളും.

  • @varghesethomas1126
    @varghesethomas1126 19 днів тому +26

    ഇയ്യാൾ നിരീശ്വര വാദി ആണ്

    • @longerodds5077
      @longerodds5077 19 днів тому

      Atheist in a priest gown?

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp 19 днів тому +12

      ​...... ബ്രദർ.. പള്ളിയിലെ അച്ഛനും കിച്ചനും ഒന്നുമല്ല.... അയാൾ എത്തിസ്റ്റ് ആണ്... ഇതിനേക്കാൾ കൂടുതൽ ക്രിസ്തുവിനെ കുറിച്ച് അയാൾ പറഞ്ഞിട്ടുണ്ട്... അയാൾ ഏത് വേദിയിലാണ് പറഞ്ഞിരിക്കുന്നത് എന്ന് നിങ്ങൾക്കും നിങ്ങൾക്ക് നോക്കുമ്പോൾ മനസ്സിലാവുല്ലേ ???? സ്വാതന്ത്ര്യ ചിന്തകരായ എസൻസ് ഗ്ലോബൽ ആണ് ... ഇനി അയാളുടെ സംസാരരീതി നോക്കൂ.... ഏതെങ്കിലും പള്ളിലച്ചന്മാർ അങ്ങനെ സംസാരിക്കുന്നത് നിങ്ങൾ മുമ്പ് ഈ രീതിയിൽ കേട്ടിട്ടുണ്ടോ?

    • @user-hv3me5rs2s
      @user-hv3me5rs2s 19 днів тому

      Cristan ann casa😂

    • @rajeshpt5410
      @rajeshpt5410 19 днів тому

      ​ Yes🙏@@ShibuVarghese-bm6jp

    • @rajeshpt5410
      @rajeshpt5410 19 днів тому +1

      Yes🙏

  • @sajico6564
    @sajico6564 19 днів тому +6

    എത്രയും വേഗം കേരള പോലീസ് ഇതിനു എതിരെ കേസ് എടുക്കണം

  • @MidhunMathew5770
    @MidhunMathew5770 19 днів тому +10

    ഇവനൊക്കെ പിന്നിൽ വേറെ ആൾക്കാർ ഉണ്ട്

  • @franciskurian5669
    @franciskurian5669 19 днів тому +14

    Why he is doing all these things. He is not fit to be a priest. Down on him

    • @flamingo5900
      @flamingo5900 19 днів тому +1

      അയാൾ പ്രീസ്റ്റൊ പാസ്റ്ററൊ അല്ല. ഒരു നിരീശ്വരവാദിയുടെ ഉൽപ്പന്നങ്ങൾ ക്രിസ്ത്യാനിയുടെ മേൽ വെച്ചു കെട്ടി സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് കേസെടുക്കേണ്ടത്.

    • @gangadharansadan
      @gangadharansadan 19 днів тому

      He is the priest of red street.

  • @muralidharannair6665
    @muralidharannair6665 19 днів тому +17

    Need leagal actions

  • @visakhc6810
    @visakhc6810 19 днів тому +11

    അതെ. ഇദ്ദേഹം യുക്തിവാദി എന്നാണ് അറിയപ്പെടുന്നത്. ടോമി സെബാസ്റ്റ്യൻ എന്നാണ് പേര്. ഇദ്ദേഹത്തിൻ്റെ പരിഹാസമായ വിലയിരുത്തൽ ആണ് ഇതിൽ മുഴുവനും

    • @mohananrahavannair5782
      @mohananrahavannair5782 19 днів тому +2

      ഈ വിവരദോഷിയെ അദ്ദേഹം എന്ന് സംബോധന ചെയ്ത് മലയാള ഭാഷയെ അപമാനിക്കരുതേ .

    • @visakhc6810
      @visakhc6810 19 днів тому +1

      @@mohananrahavannair5782
      Yes. നമ്മുടെ പൈതൃകം അതിൻ്റെ തിരിച്ച് വരവിലാണ്, അതിൻ്റെ ശക്തിയാൽ ഇവനൊക്കെ ശ്വാസം കിട്ടാതെ നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകും വരുന്ന കാലം.

    • @ajimedayil6216
      @ajimedayil6216 19 днів тому

      അവന്‍ ക്രിസ്തു മതം ഉപേക്ഷിച്ച് യുക്തിവാദിയായി കുരങ്ങ് പരിണാമം വന്ന് ഉണ്ടായ രവി സി യുടെ അടിമ അനുയായി ആണ്‌, 🤔

  • @gopip.k.1868
    @gopip.k.1868 19 днів тому +7

    ഈയിടെ മുഖ്യമന്ത്രി ഒരു ബിഷപ്പിനെ വിവരം ദോഷി എന്ന് പറഞ്ഞത് ഓർക്കുന്നു.

  • @baburjand9379
    @baburjand9379 19 днів тому +28

    ഭഗവത്ഗീതയുടെ മഹാത്മ്യത്തെക്കുറിച്ച് ലോകം അറിയുന്ന ശാസ്ത്രജ്ഞന്മാർ. നോബൽ പ്രൈസ് ജേതാക്കൾ.. യൂറോപ്പിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാർ പറഞ്ഞിട്ടുള്ളത് ഈ അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ നന്നായി

    • @rajeevravi9418
      @rajeevravi9418 19 днів тому +3

      എന്തിനാ സായിപ്പ്... നാട്ടിലെ മഹാന്മാരുടെ പേര് പോരെ

  • @sanjithkumar6362
    @sanjithkumar6362 19 днів тому +7

    നല്ല തല്ലു കിട്ടാഞ്ഞിട്ടാണ്....

  • @rjnair5966
    @rjnair5966 19 днів тому +8

    അവനേ കല്ലേരിയു

  • @giridharanmp6128
    @giridharanmp6128 19 днів тому +6

    The most popular Vedic script in the world is “ Srimad Bhagavath Geetha “ . Not only Gandhiji , Albert Einstein has appreciated & respected this Holy Script. It is clear that this person who insulted “ Geetha “ did not know anything about this Holy Script . Lord Krishna advised Arjuna that those who do not believe in GOD will criticise me and this script and such persons will lead to the destruction of this world . This man proved what Lord Krishna professed .

  • @jayakumarir1342
    @jayakumarir1342 19 днів тому +5

    ഇവൻ ജാരസന്ധതി ആയിരിക്കും

  • @muralidharanpillai4349
    @muralidharanpillai4349 19 днів тому +3

    very wonderful reply with big salute to you and well

  • @user-hx1tc8jz7z
    @user-hx1tc8jz7z 19 днів тому +2

    Well said Swamiji Thank you 🙏

  • @eldhott154
    @eldhott154 19 днів тому +7

    ഞാനൊരു ക്രിസ്ത്യൻ കു ടുംബത്തിലെ അപ്പനും അമ്മയ്ക്കും ജനിച്ച ക്രിസ് ത്യാനിയായ മകനാണ് ഞങ്ങളുടെ നാലോ അഞ്ചോ തലമുറ മുൻപുള്ള പൂർവ്വികൾ ഹിന്ദുക്കളാണ് അതായത് ഒരു കുടുംബത്തിൽ നിന്ന് വിശ്വാസം മാറി പോന്ന സഹോദരങ്ങൾ തൻ്റെ സഹോദരങ്ങളിൽ ഒരുത്തന് ഇടർച്ചവരുത്തുന്നതിനേക്കാൾ സ്വന്തം കഴുത്തിൽ തിരികല്ല് കെട്ടി തന്നെ തന്നെ കടലിൽത്താഴ്ത്തുന്നത് നിനക്ക് നല്ലത് എന്ന് പഠിപ്പിച്ച സ്വന്തം ജീവൻ തന്നെ മറ്റുള്ളവർക്കുവേണ്ടി യാഗമർപ്പിച്ച ശത്രുവിനെപ്പോലും സ്നേഹിക്കാൻ പഠിപ്പിച്ച ജനനം മുതൽ മരണം വരെ നന്മയല്ലാതെ ഒരു തിന്മ പോലും ചെയ്തതായി ചരിത്രത്തിന് കണ്ടുപിടിക്കാൻസാധിക്കാത്ത ലോകത്തുള്ള എല്ലാ മനുഷ്യരും ഒരു അപ്പൻ്റെയും അമ്മയുടെയും മക്കളായ സഹോദരങ്ങളാണന്നും ഭൂമിയിലെ ജീവജാലങ്ങൾ എല്ലാം സഹജീവികളാണെന്നും പഠിപ്പിച്ച ഒരു വാക്ക് കൊണ്ട് പോലും മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്ന് പഠിപ്പിച്ച ആ ക്രിസ്തുവിൻ്റെ നാമത്തിൽ ആ ഫാദറിൻ്റെ വിവേകശുന്യമായ വാക്കുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു

    • @yadhukrishnats2749
      @yadhukrishnats2749 19 днів тому

      ഞാൻ ഒരു ഹിന്ദുവാണ്. ക്രിസ്ത്യൻസിനെയും മുസ്ലിമിനെയും മറ്റു മതങ്ങളെയും ബഹുമാനിക്കുന്നു.. താങ്കൾ ഒരു നല്ല മനസിന്റെ ഉടമയാണെന്ന് മനസിലായി 🙏🙏 എന്തിനു വേണ്ടിയാണ് ആ ഫാദർ ഇങ്ങനെ സംസാരിച്ചത്??? വളരെ വേദന തോന്നി. ക്രിസ്തുവിനെ എറ്റവും ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് ഞാൻ..

    • @indian6263
      @indian6263 19 днів тому

      എന്റെ പൊന്നു ചങ്ങാതി, അയാൾ ഫാദറും, പാസ്റ്ററും ഒന്നുമല്ല, സാധാരണക്കാരനായ ഒരു ക്രിസ്ത്യാനി പോലുമല്ല,അയാൾ നിരീശ്വരവാദിയാണ്. യുക്തി വാദികളുടെ സംഘടനയായ Essense Global , വേദിയിലാണ് അയാൾ പ്രസംഗിക്കുന്നത്, ഇയാൾ ക്രിസ്ത്യൻ വിശ്വാസങ്ങളെയും അവഹേളിച്ചു സംസാരിച്ചിട്ടുണ്ട്. ദയവുചെയ്ത് " കാള പെറ്റു എന്നു കേട്ടാൽ കയർ എടുക്കുന്ന "........

    • @james55380
      @james55380 18 днів тому

      ​​@@yadhukrishnats2749 അയാൾ നിരീശ്വരവാദി ആണ്. അയാളുടെ വീഡിയോ യൂട്യൂബിൽ ഉണ്ട്. പോയി കാണു. ഇതുപോലുള്ള ചാനലുകളിലൂടെ ഹിന്ദുക്കളുടെ ഇടയിൽ വർഗ്ഗീയത സൃഷ്ട്ടിക്കൽ ആണ് ഉദ്ദേശം. "അന്തം ആകാതെ പോയി നിങ്ങൾ അയാളെക്കുറിച്ച് നെറ്റിൽ പരതി നോക്ക്.

  • @padminivenugopal380
    @padminivenugopal380 19 днів тому +2

    Thank you SWAMIJI

  • @ramanarayanpillai
    @ramanarayanpillai 17 днів тому +1

    സ്വാമിജി നമസ്ക്കാരം🙏 താങ്കൾ തന്നെ പറയണ്ട മറുപടി പറഞ്ഞിട്ടുണ്ട്. അയാൾക്ക് മനസ്സിലായില്ലങ്കിൽ അനുഭവം കൊണ്ടു പഠിച്ചോളും.

  • @jayaramck2471
    @jayaramck2471 19 днів тому +2

    വിവരദോഷികൾ മാത്രമാണ് മറ്റ് മതങ്ങളെ വിമർശിക്കാനും സ്വന്തം മതം മാത്രമാണ് നല്ലതെന്നു സമർത്തിക്കാനും നടക്കുന്നത്! വിവരമുള്ളവർ ഇത് കേട്ടു പ്രതികരിക്കാതിരിക്കുന്നതല്ലേ നല്ലത്!

  • @user-kb9li9db6k
    @user-kb9li9db6k 19 днів тому +14

    ഇവൻ പുരോഹിതൻ അല്ല അവരാധൻ ആണ് 😡

  • @manojkumarnadalattu7609
    @manojkumarnadalattu7609 19 днів тому +7

    ഇത് യുക്തിവാദികളുടെ സമ്മേളനമാണ് ഭായ്... ബാക്കിലെ ബോർഡ് കണ്ടില്ലേ..വിഷയം വഴിതിരിച്ചുവിടാൻ ആരോ ശ്രമിച്ചതാണ്

  • @chemmalamoringa
    @chemmalamoringa 19 днів тому +4

    The Christian father should prosecute, put in jail . Jai Sriram ram . Jai Hind

    • @manuvarghese4740
      @manuvarghese4740 19 днів тому +2

      He is athiest not christian. He has done same for christianity

  • @user-dg1nx4vf5v
    @user-dg1nx4vf5v 19 днів тому +2

    Great guruji
    very smart answer
    please wake up our brothers too late🙏

  • @bincyjohn6774
    @bincyjohn6774 17 днів тому +2

    Well said 👍

  • @sreedevirajendran4848
    @sreedevirajendran4848 12 днів тому

    പ്രതികരിക്കണം എല്ലാ ഹിന്ദുക്കളും 🙏🏻🙏🏻🙏🏻🙏🏻

  • @regunathanravi1836
    @regunathanravi1836 19 днів тому +12

    സംസാരിച്ച ആളിൻ്റെ പിന്നിൽ ഉള്ള ബോർഡ് നോക്കുക... അതു യുക്തിവാദി സംഘടന യുടേത് ആണ്... ചിന്തിച്ചു പ്രവർത്തിക്കുക.. ഐക്യമത്യം മഹാബലം.. ഒന്നിച്ചു നിൽക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഒഴിച്ച് കൂടാൻ ആവാത്ത ആവശ്യം ആണ്...

  • @AnupriyaV-hy3er
    @AnupriyaV-hy3er 19 днів тому +3

    Take immediate action against him

    • @james55380
      @james55380 18 днів тому

      മാഡം, നിങ്ങൾ കാർത്തിക്ക് ശിവകുമാറിന്റെ വീഡിയോ കാണുക. അദ്ദേഹം ഒരു ഹിന്ദു വിശ്വാസിയാണ്. എന്നാൽ ടോമി സെബാസ്റ്റ്യൻ ഒരു നിരീശ്വരവാദിയും.

  • @manoj8851
    @manoj8851 19 днів тому +19

    സംഘികലെയും ക്രിസംഗികലെയും തമ്മിൽ അടിപ്പിക്കാൻ നോക്കുന്ന ഈ അച്ചനെ, നമ്മുടെ ക്രിസ്ത്യൻ സഹോദരന്മാർ ഒറ്റപ്പെടുത്തുക. സഭയിൽ നിന്ന് പുറത്താക്കുക.

    • @rajeevravi9418
      @rajeevravi9418 19 днів тому

      ഇവൻ അച്ഛനും കിച്ചനും ഒന്നും അല്ല.. രവിയുടെ ശിഷ്യൻ ആണ്

    • @user-jd3ob7th3x
      @user-jd3ob7th3x 19 днів тому

      ഇതൊരു പെന്തകോസ്ത് പാസ്റ്റർ ആണ് 🙄🙄

    • @jobinjoy6464
      @jobinjoy6464 19 днів тому +6

      ഏതു അച്ഛൻ??? ഇയാൾ യുക്തിവാദി ആണ് 😂😂😂😂

    • @stephenvarghese3657
      @stephenvarghese3657 19 днів тому

      വിവരക്കേട് പറയരുത് ഇയാൾ അച്ഛനുമല്ല പാസ്റ്ററും അല്ല ഒരു ക്രിസ്ത്യൻ പേര് കണ്ടാൽ ക്രിസ്ത്യാനികളെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് വിവരക്കേടാണ്

    • @selmaantony7868
      @selmaantony7868 19 днів тому

      That's true

  • @chandralatha6688
    @chandralatha6688 19 днів тому +1

    നമസ്കാരം🙏🙏🙏🌹

  • @ashokkumarkk1520
    @ashokkumarkk1520 19 днів тому +4

    ഇവന്മാർ അധികാരത്തിൽ വന്നാൽ ഹ കഷ്ടം

  • @ambikay8721
    @ambikay8721 19 днів тому

    ഗുരുവെ നമസ്കാരം 🙏 ഈ നികൃഷ്ട്റ്റന്റെ വാക്കുകൾ കെട്ടപ്പൊൾ ഹ്രുദയം നുറുങ്ങുന്ന വെദനയാണു ഉണ്ടയത്‌ 😌😌😌

  • @revibhaskaramenon7952
    @revibhaskaramenon7952 19 днів тому +4

    153A should be imposed on him. He tries to ruin Hindu-Christian unity in Kerala . He should be suspended from his sect.

    • @smartindian4899
      @smartindian4899 19 днів тому +2

      Brother! He is not Xian. He is an atheist, spoke in Essence, an atheist meeting 🙏🙏

  • @kannanramalingom6310
    @kannanramalingom6310 19 днів тому

    Very strong, perfect& timely. Hari Om

  • @chandrankrishnan4320
    @chandrankrishnan4320 19 днів тому +18

    ഇ ചങ്ങായി ഫാദറായത്
    വേറെ വല്ല ചെയ്തികൾക്കായിരിക്കും
    ഇയ്യാളെ പള്ളീൽ പോലും
    കേറ്റരുത് വിഷവിത്താണ്

    • @mathew8349
      @mathew8349 19 днів тому +4

      He is not a Christian…

    • @user-jd3ob7th3x
      @user-jd3ob7th3x 19 днів тому

      അയാൾ പെന്തകോസ്ത് പാസ്റ്റർ ആണ് ഹേ..

    • @jobinjoy6464
      @jobinjoy6464 19 днів тому +3

      ​@@user-jd3ob7th3xTomy Sebastian 😂😂😂യുക്തി വാദി ആണ് 🤣🤣🤣.

    • @JoshiThomas-mq9yd
      @JoshiThomas-mq9yd 19 днів тому

      ​@@user-jd3ob7th3x😂😂😂😂😂

    • @JoshiThomas-mq9yd
      @JoshiThomas-mq9yd 19 днів тому

      😂😂😂😂

  • @ajalsivan7584
    @ajalsivan7584 19 днів тому +4

    അതുകൊണ്ടെന്താ,വിമർശനം ആർക്കുമാകാം.അതിനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്, ഹിന്ദുക്കൾ ഇതിൽ ഒലിച്ചുപോകില്ല, താങ്കൾ കരയേണ്ടതില്ല.

    • @meerashylakan1600
      @meerashylakan1600 19 днів тому

      ഇത് വിമർശനമല്ല.. ആണെങ്കിൽ തന്നെ അതിനുപയോഗിക്കുന്ന ഭാഷ ഇതല്ല.. ഈ ഭാഷയ്ക്ക് മറുപടി...

  • @smartindian4899
    @smartindian4899 19 днів тому +8

    He is not a Xian father. He is from essence, an atheist who does not believe in God 🙏Please correct yourself

  • @reality1756
    @reality1756 19 днів тому +1

    മറുപടി അല്ല വേണ്ടത് പ്രതിഷേധം.

  • @jayathirajagopal7126
    @jayathirajagopal7126 19 днів тому +1

    സ്വാമി....വലിയ നമസ്കാരം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishithameethale469
    @nishithameethale469 17 днів тому +2

    ഇരട്ട ചങ്കൻ പറഞ്ഞത് ശരിയാണ്

  • @sasipm7628
    @sasipm7628 19 днів тому +14

    ഒരു വ്യക്‌തി എന്തെങ്കിലും വിവരക്കേട് വിളിച്ചു പറഞ്ഞാൽ മറുപടി പറയുന്നതിന് മുൻപ് ആ പറഞ്ഞ വ്യക്‌തിയെ കുറിച്ചും അയാൾ ഏതു പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണെന്നും അന്വേഷിയ്ക്കുക. പേര് കൊണ്ടു കൃസ്ത്യാനിയായ തുകൊണ്ടും വെള്ള വസ്ത്രം ധരിച്ചതു കൊണ്ടും അത് കൃസ്ത്യൻ പുരോഹിതനാണെന്ന് ധരിയ്ക്കരുത്.ആ വിഡ്ഡിത്തം
    വിളമ്പിയതെമ്മാടിTomy Sebastian
    essence global എന്ന യുക്‌തി വാദി സംഘടനയുടെ പ്രവർത്തകനാണ്.esSENse global ന്റെsite ൽ നോക്കിയാൽ കൂടുതൽ അറിയാം.
    കാള പെറ്റെന്ന് കേട്ടു കയറെടുത്തു കൊണ്ട് ഓടരുത്.

  • @sukumarankakkamani6900
    @sukumarankakkamani6900 19 днів тому +1

    സ്വാമിജി നമസ്കാരം, ഇവനെ ഒരിക്കലും വെറുതെ വിടരുത് സമൂഹമേ...

  • @sumeshpk4169
    @sumeshpk4169 19 днів тому +2

    പാവം പൂർവികർ പാൽപ്പൊടിക്ക് ക്യു നിന്നത് മറന്നു കൊണ്ട് സംസാരിക്കുന്നു

  • @saradahari6032
    @saradahari6032 19 днів тому +6

    ഒരു മണിക്കൂർ ദൈർഘ്യമുള്ള ആ പ്രോഗ്രാം മുഴുവൻ കാണണം സ്വാമീ🙏
    വിജ്ഞാനപ്രദമാണ്.

    • @sreejithMU
      @sreejithMU 18 днів тому

      ഏതു പ്രോഗ്രാം?

    • @saradahari6032
      @saradahari6032 18 днів тому

      ​@@sreejithMUരാമായണവും മഹാഭാരതവും കെട്ടുകഥകളോ?
      Tomy Sebastien .
      ലിങ്ക് അയച്ചു തരാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല.🙏

    • @sreejithsree62
      @sreejithsree62 18 днів тому

      Podapooranpathrimone

    • @saradahari6032
      @saradahari6032 18 днів тому

      @@sreejithsree62Good culture

  • @rajeevanmk9996
    @rajeevanmk9996 19 днів тому

    Pranamam swamji 🙏🙏🙏🙏🙏

  • @muktharpai9653
    @muktharpai9653 19 днів тому +1

    Bhagavathgeetha yekal mahatharamaya matoru grantham vereyila.athmeeyathayum science um orupole ulkondirikuna matoru granthavum bhoomiyil illa.samshayamundengil ella matha granthangalum tammil oru tharathamya padanam nadakate.apol manasilakan sadikum bhagavathgeethayude mahathvam endenu.

  • @dhanalakshmik9661
    @dhanalakshmik9661 19 днів тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 അഭിനന്ദനങ്ങൾ 🙏 നമസ്തേ സ്വാമിജി 🙏 ഇത്തരക്കാർക്ക് തക്ക സമയത്ത് മറുപടി കൊടുക്കണം സ്വാമിജി 🙏 ഇത്തരക്കാർ ഓരോന്നും വിളിച്ചു പറഞ്ഞു നടക്കുന്നത് ഇവർക്കു തന്നെ അറിയുന്നില്ല സ്വാമിജിയെ മാതിരിയുള്ളവർ മാത്രമേ ഇത്തരക്കാർ ക്കെതിരെ പ്രതികരിക്കുകയുളേ❤ ൈഹിന്ദു സ്വ
    ളള്ള

  • @user-wz1fr5sh8x
    @user-wz1fr5sh8x 19 днів тому +3

    Bolo hare krishna.

  • @rajeevravi9418
    @rajeevravi9418 19 днів тому +2

    രവിചന്ദ്രൻ മറ്റു മതങ്ങളെ പറയുമ്പോ ഇളിച്ചു നടന്ന സംഘികൾക്ക് രവിയണ്ണന്റെ ശിഷ്യൻ വക സമ്മാനം.
    ...
    കുറിപ്പ്....
    ഇങ്ങേർക്കിട്ടു രണ്ട് കൊടുക്കുന്നതിനു ക്രിസ്ത്യാനികൾക്കും പരാതി ഒന്നും ഇല്ല കേട്ടോ...

  • @georget44
    @georget44 19 днів тому

    We stand with our hindu brothers against such remarks.

  • @SAPIEN_SAPIEN
    @SAPIEN_SAPIEN 17 днів тому

    എല്ലാ മത ഗ്രന്ഥങ്ങളും കുത്ത് പുന്തകങ്ങളും കമ്പിക്കഥകളും ചോരക്കളികളും ആണ് ........ ചിന്തിക്കുന്നവർ പുറത്ത് വരട്ടെ..... ❤❤❤❤

  • @gangadharank4176
    @gangadharank4176 19 днів тому +2

    ആ പച്ച തെറിയിൽ നിന്നാടാ നീ ഉണ്ടായേ 👍

  • @Aji.K-45s
    @Aji.K-45s 19 днів тому +2

    Udit chaytanajike satakodi prenamam❤❤❤

  • @prabhakaranpc119
    @prabhakaranpc119 18 днів тому

    സ്വാമിജി അഭിനന്ദനങ്ങൾ

  • @raghavaraj6954
    @raghavaraj6954 18 днів тому +1

    🙏🏻🙏🏻🙏🏻

  • @Sravan-mi1bg
    @Sravan-mi1bg 19 днів тому +4

    യുക്തി വാദി ആകാൻ അല്പം യുക്തി വേണ്ടേ? ഇത് വെറും ചെളി.

    • @user-hv3me5rs2s
      @user-hv3me5rs2s 19 днів тому

      ക്രിസ്ത്യൻ അന്നോ യുക്തിവാദി 😂

  • @Sravan-mi1bg
    @Sravan-mi1bg 19 днів тому +2

    യേശുവിന്റെ ഉപദേശങ്ങളുടെ ഉറവിടമായ ഉപനിഷത്തുക്കളെക്കുറിച്ച് സ്വാമി ഒരു പ്രഭാഷണം ചെയ്യുമോ?

  • @rajappannairkm7031
    @rajappannairkm7031 19 днів тому +1

    Yes correct.🙏🙏🙏 Hari Om.

  • @syamarajan5515
    @syamarajan5515 19 днів тому +2

    നല്ല ചുട്ട അടിയാണ് കൊടുക്കേണ്ടത് കേസ് കൊടുക്കണം. വച്ചു താമസിക്കേണ്ട സംസ്‌കൃതം പഠിപ്പിക്കുക ആ വിവരദോഷിയെ 😊

  • @surendrensurendrakumar5191
    @surendrensurendrakumar5191 19 днів тому +1

    🙏🙏🙏

  • @user-kn5qe3tr2c
    @user-kn5qe3tr2c 19 днів тому

    ❤❤❤❤ yes I agreed.

  • @jotsnanair4419
    @jotsnanair4419 18 днів тому

    മറുപടി അല്ലാ നല്ല ശിക്ഷ കിട്ടണം

  • @user-dp8kq6eb3w
    @user-dp8kq6eb3w 19 днів тому

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തത് ഒരു അന്തസ് ആയി കാണുന്നവർ എല്ലാക്കൂട്ടത്തിലും ഉണ്ട് സ്വാമി, പക്ഷെ വിടരുത് ഇങ്ങനെ ഉള്ളവരെ,നിയമത്തിനു മുന്നിൽ കൊണ്ടു വരണം അല്ലെങ്കിൽ ആവർത്തിക്കും 🙏

  • @sajithadeepak6809
    @sajithadeepak6809 19 днів тому

    With you Swamiji 🙏 The priest should be punished for humiliating Bhagavad Gita.

  • @rajendranpp2581
    @rajendranpp2581 19 днів тому +1

    അവനെ വിടരുത്,,

  • @foryoucollections9432
    @foryoucollections9432 18 днів тому +1

    Srimad Bhagavad gita is the most precious scriptures of india, it's really spiritual science, It's high philosophy helping to explore, human psychology ,moral values, providing insight into self.

  • @ajayakumarajay6819
    @ajayakumarajay6819 19 днів тому +6

    അച്ഛനെ ഔസഫ് ചേട്ടൻ എന്ന് വിളിയ്ക്കേണ്ടി വന്നപ്പോളുള്ള നിരാശയാ അവന് 🤗

  • @ramilravi6130
    @ramilravi6130 17 днів тому

    കലാപം അഴിച്ചു വിടാൻ പോലും പ്രാപ്തമാണ് അയാളുടെ വാക്കുകൾ... നിയമ നടപടി വേണം..