യുവജന സംഗമം Amigos 2K18 kcym kaloor 18-11-2018

Поділитися
Вставка
  • Опубліковано 27 вер 2024
  • യുവജനവര്‍ഷത്തോട് അനുബന്ധിച്ചു യുവദീപ്തി കെ.സി.വൈ.എം. കലൂരിന്റെ ആഭിമുഖ്യത്തില്‍ യുവജന സംഗമം അമിഗോസ് 2 കെ 18 നടന്നു. സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാരിഷ് ഹാള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനം യൂണിറ്റ് ഡയറക്ടര്‍ റവ. ഫാ.ജോര്‍ജ് നെടുങ്കല്ലേല്‍ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജില്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് സിറില്‍, മുന്‍ യൂണിറ്റ് പ്രസിഡന്റും നിലവിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയ സിനോജ് എരിച്ചിരിക്കാട്ട്, മുന്‍ രൂപത പ്രസിഡന്റ് ഫെബിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുന്‍ രൂപത പ്രസിഡന്റ്‌ഫെബിന്‍ കെ.സി.വൈ.എം.നെക്കുറിച്ച് ക്ലാസ്സ് നയിച്ചു. ആദ്യ കാല യുവദീപ്തി കെ.സി.വൈ.എം. ലെ യുവജന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

КОМЕНТАРІ •