"ഉമ്മൻചാണ്ടിയെ ജയിലിലാക്കാൻ നോക്കിയ പിണറായിവിജയനെ കെട്ടിയെഴുന്നള്ളിച്ചിട്ട് ന്യായം പറയുന്നോ?"

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 1,1 тис.

  • @karunakarankadiyaan648
    @karunakarankadiyaan648 Рік тому +676

    ഒരു കോൺഗ്രസ് കാരന് തോന്നാത്ത കാര്യം സധൈര്യം പറയാൻ കാണിച്ച K M ഷാജഹാനെ അങ്ങേ അറ്റത്തെ ബഹുമാനത്തോടെ അഭിനന്ദിക്കുന്നു. നന്ദി

    • @anty2105
      @anty2105 Рік тому +3

      Congrats. Congress is decimated in India and Kerala politics.

    • @abdulazeezkeeranthodi8247
      @abdulazeezkeeranthodi8247 Рік тому +7

      I am a Congressman but strongly am supporting Mr Shajahan.

    • @christudasg3651
      @christudasg3651 Рік тому +4

      Very good.

    • @krishnankuttya
      @krishnankuttya Рік тому +4

      പിണറായി ക്യാമ്പിലേക്കു പോകാൻ കാത്തിരിക്കുന്ന കോൺഗ്രെസ്സുകാർ 😂

    • @paulosepx7572
      @paulosepx7572 Рік тому +10

      ഇത്രയും കൃത്യമായി കാര്യങ്ങൽ അവതരിപ്പിച്ച കെ എം ഷാജഹാൻ സാ റി ന് അഭിവാദ്യങ്ങൾ.

  • @Mumbaigroup-i4d
    @Mumbaigroup-i4d Рік тому +407

    K M ഷാജഹാൻ സത്യത്തിന്റെ ഗർജ്ജനം ഫുൾ സപ്പോർട്ട് ❤️🙏

  • @sharonmathew9600
    @sharonmathew9600 Рік тому +716

    ഉമ്മൻ ചാണ്ടിയോട് അൽപം പോലും സ്നേഹം ഈ കോൺഗ്രസുകാർക്ക് ഇല്ല എന്ന് വിണ്ടും തെളുയിച്ചു

    • @brc8659
      @brc8659 Рік тому +19

      അല്ലെങ്കിലും ഉമ്മന്‍ചാണ്ടി സാറിന്റെ ശത്രുക്കള്‍ ആരാണ് എന്നാണ്‌ വിചാരിച്ചത്?😮

    • @anievarghesevarghese997
      @anievarghesevarghese997 Рік тому +10

      ഉമ്മന്‍ചാണ്ടി മരിച്ചു പോയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ആണ്. മരിച്ചപ്പോള്‍ മുതലക്കണ്ണീരാണ്. പീസ് സരികൾക്കൊപ്പം നിന്ന് തറ പറ്റിക്കുവാൻ കൂട്ട് നിന്നവർ... ചാണ്ടി ഉമ്മന്‍ ശ്രദ്ധിക്കണം ഇവറ്റകളെ...

    • @vijithashiju4785
      @vijithashiju4785 Рік тому

      Lz
      😊mxzy

    • @sunilphilipose9865
      @sunilphilipose9865 Рік тому

      ​@@anievarghesevarghese997 ഇവന്മാർ പാളയത്തിൽ പട വെട്ടുന്നവന്മാർ ആണ്...

    • @sini1010
      @sini1010 Рік тому +5

      അതിന് ആർക് വേണം കോൺഗ്രസ്‌ കാരുടെ സ്നേഹം. സാർ സ്നേഹിച്ചത് കേരളത്തിലെ ജനങ്ങളെ ആണ്.. അത് കേരള ജനത തിരിച്ചു കൊടുത്തു 🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +549

    ഷാജഹാൻ സാർ 100%ശെരി ആണ് 👍👍

    • @satheeshkk9569
      @satheeshkk9569 Рік тому +1

      അതേ അതേ കഴിഞ്ഞ ഇലക്ഷനിൽ മറുനാടൻ ടിവി ഇന്റർവ്യൂവിൽ ldf ന് കൂടി വന്നാൽ 38 സീറ്റ് കിട്ടും എന്ന് 100% കൃത്യമായിത്തന്നെ പറഞ്ഞിരുന്നു

    • @josejoise7357
      @josejoise7357 Рік тому +1

      ഈ ഷാജഹാൻ തെമ്മാടി കേരളത്തിന്റെ ആദരിയാനായ മുഖ്യമന്ത്രിയെ എന്തുവാ പറയുന്നത്,

    • @andrews13
      @andrews13 Рік тому

      👍👍👍

  • @valsalarajan6176
    @valsalarajan6176 Рік тому +559

    ജനങ്ങൾ ചോദിക്കാൻ ആഗ്രഹിച്ചത് ഷാജഹാൻ സാർ ചോദിച്ചു ഇതാണ് കമ്മ്യൂണിസ്റ്റ്.

  • @binukb5734
    @binukb5734 Рік тому +235

    സത്യം ഷാജഹാൻ സർ 150%സത്യം. 🙏🙏🙏👏👏👏its reality 🙏

  • @swaminathkv5078
    @swaminathkv5078 Рік тому +197

    ശ്രീ ഷാജഹാൻ ഒരു ബിഗ് സല്യൂട്ട് 👌👌👌👌🙏

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +435

    ഷാജഹാൻ sr 🙏🙏🙏🙏🙏🙏ഇത്ര ചങ്കൂറ്റത്തോടെ പറയാൻ കെല്പുള്ള ഒരേ ഒരു കമ്മ്യൂണിസ്റ്റ്കാരൻ...... 🙏🙏🙏🙏🙏

  • @sooraize
    @sooraize Рік тому +193

    I appreciate Mr.Shajahan. ഇന്നലെ മുതൽ എന്റെ മനസ്സിൽ കിടന്നു ചൊറിഞ്ഞ കാര്യമാണ് താങ്കൾ അവതരിപ്പിച്ചത്. അന്തസ്സില്ലാ നട്ടെല്ലില്ലാ കോൺഗ്രസ്.

  • @thankachankidangayil6947
    @thankachankidangayil6947 Рік тому +274

    100% ശരിയാണ് ഷാജഹാൻ സാർ പറഞ്ഞത്.

    • @munnaxl2980
      @munnaxl2980 Рік тому +1

      Yesssss❤❤❤❤❤

    • @rono577
      @rono577 Рік тому +1

      ഷാജഹാൻ സാറോ 🤣🤣..

  • @mathewvb4368
    @mathewvb4368 Рік тому +155

    മറുനാടൻ ഷാജന്റെ വാക്കുകകളെക്കാൾ അതി ശക്തം, അതിഭീകരം.... നമിക്കുന്നു... അഭിവാദ്യങ്ങൾ

  • @sathyannadhan4659
    @sathyannadhan4659 Рік тому +321

    ഷാജഹാൻസാർ പറഞ്ഞതെല്ലാം 100 ശതമാനം സത്യസന്തതയുള്ള വാക്കുകളാണ്

  • @cyriacpeter4354
    @cyriacpeter4354 Рік тому +332

    ഈ കോൺഗ്രസ്‌ കാർ ചാണ്ടി ഉമ്മനെ നിറുത്തി തോൽപ്പിക്കാനും മടിക്കില്ല.........

    • @anamikaelizabeth6474
      @anamikaelizabeth6474 Рік тому +4

      സത്യം. എല്ലാവർക്കും സ്ഥാനം വേണം. അതിന് പുറകിൽ നിന്ന് കുത്തും.

    • @Ananya_anoop
      @Ananya_anoop Рік тому +1

      അതോടെ കോൺഗ്രസ് ഗുദാ : ഹവ

    • @kjsamuel5043
      @kjsamuel5043 Рік тому +1

      അതിന് വേണ്ടിയുള്ള പുറപ്പാടിലാണ് കോൺഗ്രസ്

  • @skariyamj881
    @skariyamj881 Рік тому +55

    അഡ്വ. കെ. എം. ഷാജഹാൻ സർ ഇത്രയും വിളിച്ചുപറയാൻ കാണിച്ച ധ്യര്യം അപാരം താങ്കൾക്കൊരു ബിഗ് സല്യൂട്ട്

  • @unnikrishnan4730
    @unnikrishnan4730 Рік тому +156

    ജനങ്ങളുടെ വികരമാണ്.സഖാവ് ഷാജഹാൻ പറഞ്ഞത് ഞാനും ഒരു സഖാവ് ആണ്

  • @syamraveendran9996
    @syamraveendran9996 Рік тому +180

    ഓന്റെ ചോദ്യങ്ങൾ ന്യായമാണ്...KPCC നടത്തിയ യോഗത്തിൽ അവിടെ ഇരിക്കാൻ യോഗ്യത ഉള്ളവരെ മാത്രമേ വിളിക്കാൻ പാടുള്ളായിരുന്നു....

  • @Atv104
    @Atv104 Рік тому +482

    സാധാരണ പ്രവ൪ത്തകരുടെ വികാരം മനസിലാക്കാത്ത എന്റെ പാ൪ട്ടി നേതാക്കൾ…വെറുതെ അല്ല പിണറായി വീണ്ടും വിജയിച്ചത്…കഷ്ടം 😢

    • @shaijasha9880
      @shaijasha9880 Рік тому +1

      Ivanetha partty 😅😅😅😅😅

    • @GK-pe9jz
      @GK-pe9jz Рік тому +1

      വിജയിക്കാൻ കരു നീക്കിയത് BJP ക്കാർ. എങ്ങനെയെന്നു പറയണോ?

    • @jittoputhuva8916
      @jittoputhuva8916 Рік тому

      Very true

    • @wolverinejay3406
      @wolverinejay3406 Рік тому

      ​@@shaijasha9880sdpi ജിഹാദി 🤣

    • @travelwithbinugeorge8798
      @travelwithbinugeorge8798 Рік тому

      100%Right 👍👍👍

  • @നെൽകതിർ
    @നെൽകതിർ Рік тому +75

    ഞങ്ങളുടെ എല്ലാം വികാരമാണ് ഷാജഹാൻ സാറിന്റെ നാവിലൂടെ ഒഴുകുന്നത്

  • @anoopanoop219
    @anoopanoop219 Рік тому +3

    ഷാജഹാൻ സാറേ നമസ്ക്കാരം... കോൺഗ്രസ്‌ കാരൻ ഇങ്ങനാണ് ഇതാണ് കോൺഗ്രസ്‌. ഞാനും ഒരു കോൺഗ്രസ്‌ കാരനാണ്... ഞാൻ അനുഭവിച്ചിട്ടുണ്ട് കൂടെയുള്ള പുറകിൽ കുത്ത് സാർ താങ്കൾക്ക് മനസ്സുതുറന്നു തരുന്നു ഒരു big salute 🙏🙏🙏.
    എന്നും

  • @മിനി1966
    @മിനി1966 Рік тому +45

    ഷാജഹാൻ സർ ഞങൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യം ആണ് താങ്കൾ പറഞ്ഞ ഓരോ വാക്കും. ഇത്രയും കുറിക്ക് കൊള്ളുന്ന ചോദ്യ ശരങ്ങൾ ഒന്നിന് പുറകെ ഒന്നായി ചോദിച്ച താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല.a big salute you sir.

  • @sharonmathew9600
    @sharonmathew9600 Рік тому +139

    പിറകിൽ നിന്ന് കുത്തിയവരും മുൻപിൽ നിന്ന് കുത്തിയവരും ഒരുമിച്ചിരിക്കുന്നു അനുശോചിച്ചു

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Рік тому +178

    ഇതാണ്ട രാഷ്ട്രീയ നിരീക്ഷകൻ ഇതാവണമെടാ രാഷ്ട്രീയ

  • @UsmanUsman-ov3tl
    @UsmanUsman-ov3tl Рік тому +26

    സാധാരണ അണികളുടെ. വികാരമാണ് ഷാജഹാൻ സാർ പറഞ്ഞത് ഒരുപാട് നന്നിയുണ്ട് ഷാജഹാൻ സാറിന് അഭിനന്ദങ്ങൾ

  • @jacob-fd6th
    @jacob-fd6th Рік тому +43

    K M ഷാജഹാന്‍ സാര്‍ സത്യം വിളിച്ച് പറഞ്ഞതിന് ആയിരമായിരം അഭിനന്ദനങ്ങള്‍,Super

  • @LDEVI720
    @LDEVI720 Рік тому +118

    ഷാജഹാൻ സാർ , ബിഗ് സല്യൂട്ട് .🙏🙏🙏❤️❤️

  • @lillythomas822
    @lillythomas822 Рік тому +35

    സമൂഹം ഒന്നാകെ പറയാൻ ആഗ്രഹിച്ചത് ഷാജഹാൻ സാർ ചെയ്തു.. ഒത്തിരി നന്ദി 👍

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Рік тому +44

    കോൺഗ്രസിന് വേണ്ടത് വോട്ട് മാത്രം...... ഉമ്മൻ ചാണ്ടിയെ മാത്രമാണ് എല്ലാരും ഹൃദയം നിറഞ്ഞു സ്നേഹിക്കുന്നത്..... ഷാജഹാൻ സർ പറയുന്നത് വളരെ വളരെ ശരി...

  • @brc8659
    @brc8659 Рік тому +137

    Congress ന്ന് വോട്ട് ചെയ്ത് പോയ ഒരാളാണ്, shajahan sir ഒരു BIG salute 😮

  • @jjabraham6131
    @jjabraham6131 Рік тому +76

    ഷാജനും ഷാജഹാനും കേരളത്തിന്റെ ശബ്ദം

  • @കണ്ണൂര്കാരൻ-യ8ഷ

    കോൺഗ്രസ്സിന് സിപിഎമ്മിന്റെ ഘടക കക്ഷി ആകുന്നതാണ് നല്ലത്. ഷാജഹാൻ സർ💪💪 💕💕💕

  • @shakepareesulfikher3723
    @shakepareesulfikher3723 Рік тому +77

    Big salute Mr ഷാജഹാന്‍

  • @sasikurup2353
    @sasikurup2353 Рік тому +314

    നാണം ഇല്ലാത്ത കോൺഗ്രസ്സ്!!!!!

    • @satheesankrishnan4831
      @satheesankrishnan4831 Рік тому

      നാണമോ??? ഉളുപ്പില്ലാത്ത എന്ന് പറയു😡😡😡

    • @Gauthamkrishna669
      @Gauthamkrishna669 Рік тому

      Ulluppundo congress kare

  • @josep.v2721
    @josep.v2721 Рік тому +81

    ഉമ്മൻ‌ചാണ്ടിയുടെ ആത്മവ് ഇതു കണ്ട് സന്തോഷിക്കുന്നുണ്ടാവും

    • @paulosepx7572
      @paulosepx7572 Рік тому +2

      സ ന്തോ ഷI ക്കുകയല്ല കോൺഗ്രസിൻ്റെ ഈ അധഃപതനം കണ്ടിട്ട് ദു ക്കിക്കുന്നുണ്ടകും.

  • @muraleedharankailasam9889
    @muraleedharankailasam9889 Рік тому +162

    ഉമ്മൻ ചാണ്ടിയെ അധി ക്ഷേപിച്ച കോൺഗ്രെസ് നേതാക്കളോട് ഒറ്റ കൊണ്ഗ്രെസ്സ് കാരനും ക്ഷമിക്കരുത്

    • @sreenipoojappura3155
      @sreenipoojappura3155 Рік тому

      തൻ്റെ പേരിൽ രണ്ട് കേസ്സ് വന്നപ്പോൾ ഒത്തുതീർപ്പ് രാട്രിയത്തിൻ്റെ വക്താവായി V. D.

  • @MohamedAli-vw9uz
    @MohamedAli-vw9uz Рік тому +96

    ഞാൻ ഒരു കോൺഗ്രസുകാരനാണ് പിണറായിയുടെ അനുശോചനം മ്ലേച്ഛമായി സരിതയെ കൂടി വിളിക്കായിരുന്നു 😢

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      ഉമ്മൻ ചാണ്ടി കാണിച്ച രാഷ്ട്രീയം വിദ്വേഷത്തിൻ്റെ അല്ല. മുഖ്യ മന്ത്രിയെ വിളിപ്പിച്ചു സ്റ്റേജിൽ നിർത്തി oc ഏകുറിച്ച് നല്ലത് പറയിച്ച് വിടാൻ പറ്റിയത് ഒരു പ്രതികാരം തന്നെ ആണ്. കോൺഗ്രസ്സ്കാർ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയോ ബിജെപി യുടെയോ വിദ്വേഷ നിലപാട് പിന്തുടരുത്. വിദ്വേഷം മനസിൽ ഉണ്ടായാൽ അത് വളർന്നു വലിലുതാകും, കേരളം മറ്റൊരു മണിപ്പൂർ ആക്കാൻ അത് കാരണ ആകും. ഗാന്ധി കാണിച്ച വഴി ആണ് കോൺഗ്രസ്സ് പിന്തുടരേണ്ടത്

    • @kjsamuel5043
      @kjsamuel5043 Рік тому +1

      വളരെ നല്ല അഭിപ്രായം

    • @jittoputhuva8916
      @jittoputhuva8916 Рік тому +1

      യെസ്

  • @josephchandy164
    @josephchandy164 Рік тому +114

    ഉളിപ്പില്ലേൽ എന്തും ആകാം? ഒന്നുകിൽ ഇവന്മാർക്ക് പേടി, അല്ലേൽ അഡ്ജസ്റ്മെന്റ്?

    • @RaghuVarank-lk5bf
      @RaghuVarank-lk5bf Рік тому

      പുനർജനി, മോൺസൺ കേസ് എഴുതിത്തള്ളും...

  • @Janan-qj2jh
    @Janan-qj2jh Рік тому +22

    ഷാജഹാൻ സാർ. സത്യം വിളിച്ച് പറയുന്ന നിങ്ങളെ സമ്മതിച്ചു 👌👌👌👌👌👌

  • @magdalinemarydcruz8818
    @magdalinemarydcruz8818 Рік тому +44

    ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ ക്ഷമിക്കും, കാരണം അദ്ദേഹത്തിന് മനസ്സ് പാവങ്ങളെ, തന്റെ അടുത്തു ആവശ്യവുമായി വരുന്നവരെ എങ്ങനെ സഹിക്കും എന്ന ചിന്ത മാത്രമാണ് എന്ന് തോന്നുന്നു

  • @sinisini7233
    @sinisini7233 Рік тому +24

    ഷാജഹാൻ പറഞ്ഞത് വളരെ ശെരി ആണ്. സത്യം പറഞ്ഞ് ഗാർജിക്കുന്ന സിംഹം.

  • @abrahamkuruvilla8976
    @abrahamkuruvilla8976 Рік тому +14

    അതിശക്തമായ വാക്കുകൾ എന്നൊക്കെ പറഞ്ഞാൽ ഇതിനെയാണ് 👌👌👌🙏🙏🙏

  • @surendrankochukudiyil7343
    @surendrankochukudiyil7343 Рік тому +25

    Very correct shajahan Sr

  • @smart123735
    @smart123735 Рік тому +8

    എന്റമ്മോ ഒരു രക്ഷയുമില്ല ഷാജഹാൻ സർ 👌👌👌എല്ലാ രോമവും എഴുന്നേറ്റു നിന്നു🙏🙏🙏

  • @kk-ti2en
    @kk-ti2en Рік тому +39

    ആര് പറഞ്ഞു ഉമ്മൻ ചാണ്ടിയെ അപമാനിച്ചെന്ന്.... അദ്ദേഹം എന്നും സൂപ്പർ മാനാ ❤️❤️❤️❤️ ഇവിടെ അപമാനിക്കപ്പെട്ടത് പിണറായി ആണ് ആ മനുഷ്യനോട് ജനങ്ങൾക്കുള്ള സ്നേഹം കണ്ട് ❤️❤️❤️

  • @dpbiju
    @dpbiju Рік тому +74

    ഷാജഹാൻ സർ താങ്കൾ പുലിയല്ല പുപ്പുലിയാണ്.💪 ഇങ്ങനെയാവണം ഒരു രാഷ്ട്രീയ നിരീക്ഷകൻ👌

    • @brc8659
      @brc8659 Рік тому

      ഇത് പോലെയുള്ള ആളുകള്‍ ആണല്ലോ ജനാധിപത്യ നെടുംതൂണ്‍ 😊

  • @amasn4251
    @amasn4251 Рік тому +58

    സാധാരണ പ്രവ൪ത്തകരുടെ വികാരം മനസിലാക്കാത്ത എന്റെ പാ൪ട്ടി നേതാക്കൾ…വെറുതെ അല്ല പിണറായി വീണ്ടും വിജയിച്ചത്…കഷ്ടം............

    • @satheesankrishnan4831
      @satheesankrishnan4831 Рік тому

      ഇനിയും ഒരു വട്ടം കൂടി ജയിക്കാൻ പോകുന്നതും

  • @mohanakumars1005
    @mohanakumars1005 Рік тому +40

    ഇതാണ് ഉത്തമ മറുപടി
    ആരാൻ്റെ എങ്ങാണ്ട് ഏതാണ്ട് കിളിച്ചാല്‍ അവന് അത്ഒരുതണൽ

  • @sophievarghese3102
    @sophievarghese3102 Рік тому +27

    Support shajahan 👏👏

  • @PrakashanPrakashan-m5x
    @PrakashanPrakashan-m5x Рік тому +27

    ഷാജഹാൻ സാർ 🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏❤️❤️👌👌👌👌

  • @leelammajose8479
    @leelammajose8479 Рік тому +55

    ഷാജഹാൻ സാർ. പറഞ്ഞത് 100%ശരിയാണ്.. എല്ലാവരും ചേർന്ന് കൊളമാക്കും വരുന്ന ഇലക്ഷൻ. 😪😪🙏

  • @vimalamct6974
    @vimalamct6974 Рік тому +13

    കോൺഗ്രസ്സ് നേതാക്കൾ ചോദിച്ച് മേടിച്ചു
    KM ഷാജഹാൻ മറുപടി super

  • @susammageorge9731
    @susammageorge9731 Рік тому +62

    Shameless congress

  • @velayudhanvattoli1319
    @velayudhanvattoli1319 Рік тому +28

    ജനങ്ങളെ സംഘടിപ്പിച്ച് മറ്റൊരു അനുസ്മരണം തിരുവനന്തപുരത്ത് നടത്താൻ അവിടുത്തെ ജനങ്ങൾ തയ്യാറാകണം

  • @leelammamathewchandanasser780
    @leelammamathewchandanasser780 Рік тому +23

    Well said shajakhan

  • @lukethomas149
    @lukethomas149 Рік тому +29

    ഒരിക്കലും പൊറുക്കുവാനാകാത്ത അനാദരവാണ് കൊൻ ഗ്രസ്സുകാർ ചെയ്യ യ്തത്😮

  • @sreekumarpr7363
    @sreekumarpr7363 Рік тому +30

    ഇതോടെ മനസിലായി കോൺഗ്രസ്‌ എന്താണ് ഇപ്പൊ കേരളത്തിൽ എന്ന് നിങ്ങള് ഭരിക്കണ്ട അതാണ്‌ നല്ലത്.... 😏😏

  • @mr.andrews23
    @mr.andrews23 Рік тому +4

    Congress നേതാവിന്റെ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്നു...... കഷ്ട്ടം നേതാവേ...... ഇതു നിങ്ങൾക് മാത്രം അല്ല എല്ലാ കോൺഗ്രസ്‌ നേതാക്കൻ മാർക്കും ചേർത്ത ഷാജഹാൻ പറഞ്ഞത്...... ജനങ്ങളുടെ വികാരം ആണ് ഷാജഹാൻ പറഞ്ഞത് Thank you sir

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Рік тому +25

    ഷാജഹാൻ സാർ എന്തു തന്നിട്ട് നന്ദി പറയാനുള്ള ഒരു കൊടുക്കുന്നുണ്ട് സാറിനെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയുന്നില്ല സാറിൻറെ എല്ലാ പ്രഭാഷണം കാർ ഉള്ള ഒരാളാണ് ഞാൻ പക്ഷേ ഇത്ര gadusu ഉണ്ടെന്ന് ഞാനറിഞ്ഞില്ല സാർ കോൺഗ്രസുകാർ അല്ലേ നോക്കിയ ആവു ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ എന്ത് ചെയ്യാൻ കഴിയും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 місяці тому +1

    O c sir Great man Oc Sir Great leader ❤❤❤🎉🎉🎉❤❤❤❤🎉🎉🎉❤🎉🎉

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому +34

    ഗാന്ധിജി അനുസ്മരണത്തിൽ ഗോഡ്‌സെയെ ക്ഷണിച്ചു

  • @joyammadas3591
    @joyammadas3591 Рік тому +19

    ഷാജഹാൻ സർ 👍👍👍

  • @sherlyagnel2832
    @sherlyagnel2832 Рік тому +25

    ഷാജഹാൻ സർ ....
    സാധാരണ ജനത്തിന്
    ഉമ്മൻ ചാണ്ടി സാറിനോടുളള
    സ്നേഹം
    Unconventional
    ആണ്.....
    മറ്റെല്ലാവർക്കും....
    Conditions apply
    ഉണ്ട്....😢

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      ഉമ്മൻ ചാണ്ടി കാണിച്ച രാഷ്ട്രീയം വിദ്വേഷത്തിൻ്റെ അല്ല. മുഖ്യ മന്ത്രിയെ വിളിപ്പിച്ചു സ്റ്റേജിൽ നിർത്തി oc ഏകുറിച്ച് നല്ലത് പറയിച്ച് വിടാൻ പറ്റിയത് ഒരു പ്രതികാരം തന്നെ ആണ്. കോൺഗ്രസ്സ്കാർ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയോ ബിജെപി യുടെയോ വിദ്വേഷ നിലപാട് പിന്തുടരുത്. വിദ്വേഷം മനസിൽ ഉണ്ടായാൽ അത് വളർന്നു വലിലുതാകും, കേരളം മറ്റൊരു മണിപ്പൂർ ആക്കാൻ അത് കാരണ ആകും

  • @saraabey1964
    @saraabey1964 Рік тому

    താങ്കൾ കൊടുക്കേണ്ടിയവർക്ക് കുറിക്കു കൊടുത്തു നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @rajudaniel1
    @rajudaniel1 Рік тому +35

    കുറച്ചുകൂടി അന്തസ് ആകാമായിരുന്നു.

  • @sasidharan2881
    @sasidharan2881 Рік тому +1

    വളരെ ശരിയായ പ്രസ്താവന

  • @shibukr1583
    @shibukr1583 Рік тому +12

    സൂപ്പർ

  • @hellssangels6771
    @hellssangels6771 Рік тому +6

    Shajahan sir🔥🔥🔥🔥🔥🔥 evar okke onnann sir

  • @babyeu7509
    @babyeu7509 Рік тому +1

    100% ശരിയാണ് ഷാജഹാൻ സാർ 👌👌👌❤️❤️❤️❤️❤️❤️❤️

  • @akmuhamed5394
    @akmuhamed5394 Рік тому +7

    സാഷജഹൻ sir ബിഗ് സല്യൂട്ട്

  • @NandakumarJNair32
    @NandakumarJNair32 Рік тому +3

    🙏 ഷാജഹാൻ സാർ... നമിച്ചു.

  • @bhaskarankokkode4742
    @bhaskarankokkode4742 Рік тому +2

    ഷാജഹാൻ സാർ പറഞ്ഞതുപോലെ, മനസ്സാക്ഷിയുള്ള പലകമ്മ്യൂണിസ്റ്റ്കാരും ഇപ്പോൾ മനസ്സിൽ പറയുന്നുണ്ടാകും. ഇത് സത്യം...... സത്യം.... സത്യം..

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      ഉമ്മൻ ചാണ്ടി കാണിച്ച രാഷ്ട്രീയം വിദ്വേഷത്തിൻ്റെ അല്ല. മുഖ്യ മന്ത്രിയെ വിളിപ്പിച്ചു സ്റ്റേജിൽ നിർത്തി oc ഏകുറിച്ച് നല്ലത് പറയിച്ച് വിടാൻ പറ്റിയത് ഒരു പ്രതികാരം തന്നെ ആണ്. കോൺഗ്രസ്സ്കാർ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയോ ബിജെപി യുടെയോ വിദ്വേഷ നിലപാട് പിന്തുടരുത്. വിദ്വേഷം മനസിൽ ഉണ്ടായാൽ അത് വളർന്നു വലിലുതാകും, കേരളം മറ്റൊരു മണിപ്പൂർ ആക്കാൻ അത് കാരണ ആകും

  • @gopivv6468
    @gopivv6468 Рік тому +19

    ഷാജഹാൻ പറഞ്ഞത് എല്ലാ കോൺഗ്രസ്‌ കാരും കേൾക്കണം.
    ഇനി ഞങ്ങളൊന്നും കോൺഗ്രസിന് വോട്ട് പോലും ചെയ്യില്ല.

  • @unnikrishnan2072
    @unnikrishnan2072 Рік тому +1

    Adv km shajahan big salutes kalakki

  • @antonythomas5080
    @antonythomas5080 Рік тому +3

    Well done Mr Shajahan..yours is the voice of the ordinary people who love Oommen Chandy the most❤❤

  • @mnpanackal
    @mnpanackal Рік тому +1

    ഞങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇതൊക്ക.. Thank യു sir

  • @Geevarghese-uc3if
    @Geevarghese-uc3if Рік тому +28

    ഇവിടെ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ ഒത്തു കളി ഭരണം അല്ലെ നടക്കുന്നെ......

    • @Prasanth322
      @Prasanth322 Рік тому +2

      ബിജെപി ആണ് ...അതാണ് ed raid പോലും കേരളത്തിൽ നടത്താത്തത് ..ലാവ്‌ലിൻ കേസ് എത്ര തവണ മാറ്റി

    • @ajayakunnamthanam7155
      @ajayakunnamthanam7155 Рік тому

      Kjp yum kudum othukalikkan.
      Sobha SURENDRAnae othukkuvan nokkukuyanu😊

    • @ashwinpnair2000
      @ashwinpnair2000 Рік тому

      Annu 1000 percentage

  • @p.c.thankappan6973
    @p.c.thankappan6973 Рік тому +1

    ADV.. ഷാജഹാൻ സർ ഉള്ളത് തുറന്ന് പറഞ്ഞതിൽ നന്ദി.

  • @ratnakumarn4749
    @ratnakumarn4749 Рік тому +13

    ഷാജഹാൻ സാറേ താങ്കൾ കോൺഗ്രസ്സ് നേതൃത്വത്തിൽ വരണം,ലക്ഷകണക്കിന് നിലപാട് കോൺഗ്രസുകാർ ഒപ്പമുണ്ട്, അ വെള്ളിമൂങ്ങ യെ ഇരുത്തി പൊരിച്ചത് വളരെ നന്നായി

  • @padmajamurali8576
    @padmajamurali8576 Рік тому +9

    ഉമ്മൻ ചാണ്ടിക്കും vs അച്ചുതാനന്ദnum ore അനുഭവം തന്നെ.ഇപ്പൊൾ സ്വർഗ്ഗത്തിൽ ഇരുന്നു ഷാജഹാൻ സാറിനെ അനുഗ്രഹിക്കുന്നുൻഡ് ഉറപ്പാണ്🎉

  • @EldhoseThomas-z5z
    @EldhoseThomas-z5z Рік тому +2

    Poli

  • @anukuwitanukuwit9485
    @anukuwitanukuwit9485 Рік тому +7

    😂😂😂തകർത്തു ഷാജഹാൻ സാർ🔥🔥🔥

  • @somankc1632
    @somankc1632 Рік тому +1

    ബിഗ് സല്യൂട്ട് ഷാജഹാൻ സാർ

  • @sjnair7635
    @sjnair7635 Рік тому +4

    Shajahan Thankalkku Anumodhanangal❤❤❤

  • @Leela-b1m
    @Leela-b1m Рік тому +1

    Very good Shajahan sir.

  • @jomilonappan464
    @jomilonappan464 Рік тому +22

    പ്രിയ ചാണ്ടി ഉമ്മൻ : താങ്കൾക്ക് ഇന്നുണ്ടായ മാനസികാവസ്ഥയിൽ അതീവ ദുഃഖം രേഖപെടുത്തുന്നു. ആന്റെണി സാറിന്റെ മകൻ കാണിച്ചു തന്ന വഴി താങ്കളും പിൻ തുടരുക. കേരളത്തിലെ കോൺഗ്രസ്സിന്റെ രീതി ഇതൊക്കെ തന്നെ :കഷ്ടം : കഷ്ടം :😢😢

  • @joicekeziah5731
    @joicekeziah5731 Рік тому +1

    അതാണ് ഷാജഹാനെ നിങ്ങടെ പാർട്ടിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം.

  • @gopalkasergod2700
    @gopalkasergod2700 Рік тому +3

    ഉമ്മൻ ചാണ്ടി സാറിനെ ഏറ്റവും കൂടുതൽ മാനസികമായും ശാരീരികമായും ദ്രോഹിക്കാൻ ആഹ്വാനം നൽകിയ നേതാവിനെ തന്നെ അദ്ദേഹത്തിൻറെഅനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചത് കഷ്ടമായിപ്പോയി.

  • @007Perky
    @007Perky Рік тому +2

    Superb Shajahan well said👍👏💪👏👏
    -
    Sreejith

  • @shajivarghese7598
    @shajivarghese7598 Рік тому +5

    Well said shajahan

  • @Ananya_anoop
    @Ananya_anoop Рік тому +1

    അഭിനന്ദനങ്ങൾ , Sri. ഷാജഹാൻ

  • @sharobkumar235
    @sharobkumar235 Рік тому +14

    സേനാപതി വേണുവിനെ ഉളുപ്പു കെട്ടുത്തി ഷാജഹാൻ "👌👌

  • @augustineananilayil2796
    @augustineananilayil2796 Рік тому +1

    വളരെ നന്നായി പറഞ്ഞു.

  • @bijuchacko9142
    @bijuchacko9142 Рік тому +2

    Shajahan is correct......

  • @krishnapillaiharikumar8928
    @krishnapillaiharikumar8928 Рік тому +1

    Excellent comments by Mr. Shajahan. Big salute to Mr. Shajahan.,

  • @joyammajames5517
    @joyammajames5517 Рік тому +3

    സത്യം താങ്കൾ ഇത്രയും പറഞ്ഞു അത് 👍

  • @mnpanackal
    @mnpanackal Рік тому +1

    ഷാജഹാൻ സർ യു ആർ 💯 കറക്റ്റ്.. കെപിസിസി.. ഷെയിം ഓൺ യു

  • @renjiks7066
    @renjiks7066 Рік тому +6

    100% ശരിയാണ്

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 Рік тому +1

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം

  • @sajulalpb7322
    @sajulalpb7322 Рік тому +3

    പുതിയ കുട്ട് കെട്ടിനെ പറ്റി അറിയാത്തത് കൊണ്ടാ ഷാജൻ സാർ😢

  • @IpeKuriakose
    @IpeKuriakose Рік тому +1

    Its true
    Weldon Mr.Shajahan

  • @devuambady9129
    @devuambady9129 Рік тому +12

    ഇങ്ങനെയുള്ള ആളുകൾ ആണ് കോൺഗ്രസ്സിൽ പിന്നെ എങ്ങനെ കോൺഗ്രസ്സ് നന്നാകും 😏😏