പൊന്നാങ്കണ്ണി കീര നടുമ്പോൾ അറിയേണ്ട കാര്യങ്ങൾ | Ponnankanni Keera | പൊന്നാങ്കണ്ണി | Ponnanganni

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 13

  • @avtobs2784
    @avtobs2784 2 роки тому +1

    നല്ല അവതരണം. ഇത് പോലെ കൃഷി ചെയ്യാൻ ശ്രമിക്കാം. Super

    • @GreenofNature
      @GreenofNature  2 роки тому

      തീർച്ചയായും ശ്രമിക്കണം ബ്രദർ 👍🤝

  • @junithaabbas9166
    @junithaabbas9166 2 місяці тому +1

    ഇല പുഴുവിന് എന്താണ് ചെയ്യുക

    • @GreenofNature
      @GreenofNature  Місяць тому

      ചിത്രശലഭം വന്നു മുട്ട ഇടുന്നതാണ്. ഞങ്ങൾ ചെയ്യുന്നത് ബാർസോപ്പ് വെള്ളം സ്പ്രേ ചെയ്യും അതാണ് ചെയ്യുന്നത്...

  • @arundhathi19
    @arundhathi19 Рік тому +1

    ഞാൻ നട്ടത് ചാണകം മാത്രം ചേർത്താണ്. ടെറസിൽ നല്ല വെയിൽ ഉള്ള ഭാഗം ആണ്. ഒരു ഇല പോലും കേടില്ല.

    • @GreenofNature
      @GreenofNature  Рік тому

      ചേച്ചി ആവശ്യത്തിന് വെള്ളവും വെയിലും കിട്ടുന്ന സ്ഥലം ആണങ്കിൽ കുഴപ്പമില്ല പക്ഷെ ഓരോ സ്ഥലത്തും മണ്ണിന്റെ ഘടനക്കും വളകൂറിനും സൂര്യ പ്രകാശം അടിക്കുന്ന രീതിക്കും വെത്യാസം വരുന്നത്കൊണ്ട് ചില പൊന്നാങ്കണ്ണി വളർച്ച മുരടിച്ചു പോകുവാനുള്ള സാധ്യത കൂടുതൽ ആണ് അതുകൊണ്ട് ആണ് പറഞ്ഞത് ചേച്ചി. വളരെ നന്ദി ചേച്ചി 🙏🙏 ഉപകാരപ്രദമായ അറിവുകൾ ഷെയർ ചെയ്തതിന്... 👍

    • @arundhathi19
      @arundhathi19 Рік тому +1

      @@GreenofNature അതെ ശരിയാണ്

  • @komalampr4261
    @komalampr4261 2 роки тому +1

    Ee cheerayude kambu kittumo?

    • @GreenofNature
      @GreenofNature  2 роки тому

      കിട്ടും തണ്ട് മുറിച്ചാണ് നടുന്നത്... എവിടെ ആണ് സ്ഥലം..

  • @mayasvlog6935
    @mayasvlog6935 2 роки тому +2

    പൊന്നാകണ്ണി കീര ചീര എന്ന് പറയു

    • @GreenofNature
      @GreenofNature  2 роки тому

      ശെരിക്കും പൊന്നാങ്കണ്ണി ചീര എന്നു തന്നെയാണ് പേര് എന്നാൽ ഇവിടെ കീര എന്ന വാക്കാണ് കുടുതലും പറയുന്നത്.... അതുകൊണ്ടാണ്. 👍 🤝

    • @mayasvlog6935
      @mayasvlog6935 2 роки тому +2

      @@GreenofNature ഞാൻ ഒരു കർഷക ആണ് അതുകൊണ്ട് പറഞ്ഞതാണ്

    • @GreenofNature
      @GreenofNature  2 роки тому

      @@mayasvlog6935 തീർച്ചയായും. 👍👍