as far as i concerned it creates a marvelous mood!!! please never go for comparison, every person is unique and there creation also,so please enjoy it as it is a new one....
Ooooooohhh!! Gooosebumps!!!! This is way better than the original.....and Reshma, your voice...awesome...!!! Superb guyz....can't wait for more from the Classics!
@@syamgopika2405 You are absolutely right. They just destroyed that eternal song. I am sure Johnson Mash will be turning in his grave when he hears this horrible music.
Sry... എല്ലാം നന്നായിട്ടുണ്ട് പക്ഷെ ഇതൊരു തമിഴ് പാട്ട് അല്ലല്ലോ പാട്ടിന് അഥവാ സൗണ്ട് ഒരു മലയാളം തമിഴ് മിശ്രിതമായി വരുന്നു അതൊരു പോരായ്മ തന്നെയാണ് -... ചിത്ര ചേച്ചി പടത്തിന് തമിഴ് മലയാളം ചുവയുണ്ടെങ്കിലും പാട്ടിൽ മലയാളം കറതീർന്നതായിരുന്നു Any way its ok
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
💕തിന കൊയ്യാപ്പാടത്തു കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം (2)
💕നെയ്യാമ്പൽ പൂന്തണ്ടിൽ തിറയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും ഓ.......
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ
💕പൂമാലക്കാവിൽ തിറയാടും നേരം
പഴനിമലക്കോവിലിൽ മയിലാടും നേരം (2)
💕ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപ്പോയേ ഓ.....
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
*_2♡2♡_*
Very unique voice.
Awesome singing and background..One f my favourite from childhood 🔥👌
as far as i concerned it creates a marvelous mood!!! please never go for comparison, every person is unique and there creation also,so please enjoy it as it is a new one....
pachai naadan pAttu.. Outta (Off Da) charts..!
What a bunch of talents... keep it up guyz..!!
Lot of thanks
Today I heard this song on FM in dubai ....sent voice record on watsapp to my friend to search this song for me . And here I am.
ബീറ്റ്‌സ് ഇഷ്ട്ടപെട്ടു, കൊള്ളാം
Nalla different sound sreya chechi nannayittu
Super voice very apt for the sync.
Appreciation from Sarath Photography Dubai
Feeling super. 😄😄😇😇
Big slaluete... Thanka thoni... Kappa Tv
I love this music..
The very good condition areee vaaaa amazing video
ithindey valla aavashyavum undaayirunnuwow...... jhonson master paavam alley.... ayaalley inghanney dhrohikkanamaayirunnuwow......
v ^;#
v ^;#
Satyam..
Different music, different voice, nice❤
Excellent ❤️
Nice version. Good to hear, especially her variety voice. Good on you guys!!! Good job!!!
Superb Rendition...! Folk Touches...!! Exellent... Neatly Arranged...
ചത്തൂടെ?
Awful music with a touch of Vallappatu with thannanam 😝
വോയിസ് 👌💝
ഇത് കൊള്ളാമല്ലോ 😘😘😘
awsm voice...........supperb.. saru kalakki
Thanks ziaaa
Thanka Chechi nin malathoram kande....
A wonderful experience with unique voice and different version.
ഈ പാട്ട് മിക്സ് ചെയ്യേണ്ട ആവശ്യമെന്തായിരുന്നു? ഒറിജിനലിന്റെ ഏഴയലത്തെത്തിയില്ല
🤣🤣🤣chithra chechiyumayi arem compare cheyyalleee. Comedy aakum
ഒറിജിനലിന്റെ അടുത്തെത്താനല്ലല്ലോ ഇവരിതു ചെയ്യുന്നത്,വ്യത്യസ്ഥമായ രീതിയിൽ അവതരിപ്പിക്കുകയല്ലേ.?അതു ചിലർക്കിഷ്ടപെടും,ചിലർക്ക് പറ്റില്ല..എനിക്കെന്തായാലും ഇഷ്ടപെട്ടു..നന്നായിട്ടുണ്ട്..
ഈ ഒറിജിനലോളി അമ്മാവന്മാരുടെ ഒരു കാര്യം 😂
നന്നായി പാടിയിട്ടുണ്ടല്ലോ 😍
Sreya chechi nannayittu paadi good condition
Awesome! To be precise!
Ooooooohhh!! Gooosebumps!!!! This is way better than the original.....and Reshma, your voice...awesome...!!! Superb guyz....can't wait for more from the Classics!
Wow ...thanks u for ur encouraging cmnt
Thabala miss chaiyunnu,...
wonderful experience.... feeling happy...
background music is nice…
Killed the song
Super.....
a treat to my super awesome earphones! well done... REPEAT MODE ON!
they tried for something new!! open your eyes man
Thank u friend
Saritha Ram Singer super
something new? അത് ഉണ്ടാക്കേണ്ടത് വല്ലവന്റേം പാട്ട് തീട്ടമാക്കിട്ട് അല്ല
@@syamgopika2405 You are absolutely right. They just destroyed that eternal song. I am sure Johnson Mash will be turning in his grave when he hears this horrible music.
folk song nu patya sound,....good
ariyillel padan nilkkalle mole
marakam new feeling
Nice nice...
Its different, its good.. Was that a southern accent? hehe.. "endarappi.. thangathoni thanne.
nice voice
Excellent work and different voice. I like it.
Nice
is this live!!
kashttam
The vocal voice in bitely low sound the bgm is louder
Very hard to sing this song. Kudos to singer and troupe for the wonderful improvizations.
pattano ithu.................................verepaiyonnum illey?
suuupper nalla sound
Migavum Arumaiyana pattu
nice
If you remove the vocals, then this is a class act!
nice...kelkan oru sugam undeeeeeee....
Excellent ...Nice voice...
Oooo
i hope you share next time trance music same artiest all the best waiting
vendaayirunnu..... kelkkendaaayirunnu.. :(
The song was beautifully rendered! Excellent! ... but it seems the music twice went into some little turbulence.... could have avoided that....
Cinema sogum alla nadan paatum alla. Awesome..
simple voice
Amazing
Happy Song!
Vendaayirunnu
Nice 👍
Feeling naadan paatu
ഇതിലും നന്നായി നാട്ടിലെ സാധാരണ പിള്ളേര് പടുമല്ലോ
Voice kuzhappilla 🤔🤔🤔
Super
ഭയാനകം
Nalla paatalle appukutta.....???:)
കേൾക്കണ്ടാരുന്നു
superb...
Nandakumar Nandu നിർത്തി പോടി
വേണ്ടായിരുന്നു 🤤
good song
💚🤍💚
superrrrr
സെറ്റിംഗ്സ് ok... ബട്ട് പാട്ട്
പോരാ...
.
athe
kalakki
insulting the great creator!!!
very nice voice ....but one thing i have to say just reduce over act
Dot do
വേണ്ടായിരുന്നു... :(
suuuuuuuuuuuuuuuuuper
u
ob
Vere Valla Pani nokkada pulle
Music is awesome.. And the singing is nice, but the vocal is good for Tamil songs rather than malayalam, Still good work guys
Not d best singr..but luvd d new version..
Bore...
നശിപ്പിച്ചു
Currect
porichu taa ,................
Sry... എല്ലാം നന്നായിട്ടുണ്ട്
പക്ഷെ ഇതൊരു തമിഴ് പാട്ട് അല്ലല്ലോ
പാട്ടിന് അഥവാ സൗണ്ട് ഒരു മലയാളം തമിഴ് മിശ്രിതമായി വരുന്നു
അതൊരു പോരായ്മ തന്നെയാണ് -...
ചിത്ര ചേച്ചി പടത്തിന് തമിഴ് മലയാളം ചുവയുണ്ടെങ്കിലും പാട്ടിൽ മലയാളം കറതീർന്നതായിരുന്നു
Any way its ok
Bore....very poor....
Original version is the best....
Manoj Chandrasekhar... Orginal ippozhum nallathalle anna.... Ith evidunnu varunnu
🤣🤣🤣🤣
ഈ സാഹസം വേണ്ടായിരുന്നു
Sigher vocal too bad... Songhniu oru fellum illa..
Nalla pattine nashipichu
Very bore.......
Superb arrangement but chechi veruppichu kalanju :(
voice bore aakitto..
wonderful experience.... feeling happy...
Saritha Ram Singer good 👍🏻.
nice song