ഉയിരിന് നാഥനെ എന്ന ഗാനം അച്ചൻ വളരെ ശബ്ദ മാധുര്യത്തോടും അനുഗ്രഹീത ശബ്ദത്തോടും പാടിയ അച്ചനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു. ദൈവം അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ. തുടർന്നും അച്ഛനിൽ കൂടി പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങെനെ ഒരു അവസരം ഒരുക്കി തന്ന hevenly melodies നേ ദൈവം അനുഗ്രഹിക്കട്ടെ
Uyirin nadhane എന്ന പാട്ടിൻ്റെ വരികളുടെ അർഥം മനസിൽ ഓർത്ത് കൊണ്ടാണ് അച്ചൻ പാടുന്നത്... അതു കൊണ്ടാണ് കേൾക്കുന്ന എല്ലാർക്കും അതെ പോലെ മനോഹരമായി ഉൾക്കൊള്ളാൻ കഴിയുന്നത്🙏🏻🙏🏻
Achen is gifted with a blessed voice and it's very heartening to see that you use it for the glory of the Almighty God. Remain blessed and be a blessing to many 🙏
Super very nice voice Acha randum enikettavum ishtamulla pattukal Vipin achante songs njan kettittund superr iniyum ee swaramadhuri lokam muzhuvan ariyappedatte godbless both of you❤❤
Song സൂപ്പർ ഞാനും കൊയറിൽ പാടിയിരുന്ന ഒരു വ്യക്തിയാണ്. പാട്ട് പടിച്ചിട്ടില്ല. Fr നന്നായി പാടിയിട്ടുണ്ട്. " നിൻസ്വന്തമാക്കുവാൻ മാറോടുചെർക്കുവാൻ..... ആ 2 വരികൾ ഇടക്ക് നിർത്താതെയാണ് കെസ്റ്റർ പാടുന്നു എന്നാണ് എന്റെ ഒരോർമ്മ. Gode bless U 🙏
അച്ചാ... അഭിനന്ദനങ്ങൾ.. അച്ചന് കിട്ടിയ സംഗീതം ലോകം ദൈവത്തെ അറിയാനും അനുഭവിക്കാനും കാരണമാകട്ടെ...
ജോസച്ചാ സൂപ്പർ. എന്തൊരു ഫീലാണ് അച്ഛൻ പാടുമ്പോൾ
. ദൈവം അനുഗ്രഹിക്കട്ടെ.
അച്ഛന്റെ കൂടെ പാടുവാൻ എനിക്ക് കിട്ടിയിട്ടുള്ള അവസര ങ്ങളെ ഓർത്തു ഞാൻ ദൈവത്തിനു ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏
❤❤
May God bless you and your family 🙏
L
😢
U
സർവശക്തൻ അച്ചന് നല്ല സ്വര മാധുരി തന്നതിന് നന്ദിയും, സ്തുതിയും 🙏🌹
ഉയിരിന് നാഥനെ എന്ന ഗാനം അച്ചൻ വളരെ ശബ്ദ മാധുര്യത്തോടും അനുഗ്രഹീത ശബ്ദത്തോടും പാടിയ അച്ചനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു. ദൈവം അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ. തുടർന്നും അച്ഛനിൽ കൂടി പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങെനെ ഒരു അവസരം ഒരുക്കി തന്ന hevenly melodies നേ ദൈവം അനുഗ്രഹിക്കട്ടെ
Uyirin nadhane എന്ന പാട്ടിൻ്റെ വരികളുടെ അർഥം മനസിൽ ഓർത്ത് കൊണ്ടാണ് അച്ചൻ പാടുന്നത്... അതു കൊണ്ടാണ് കേൾക്കുന്ന എല്ലാർക്കും അതെ പോലെ മനോഹരമായി ഉൾക്കൊള്ളാൻ കഴിയുന്നത്🙏🏻🙏🏻
ഉയിരിൻ നാഥനേ എന്ന പാട്ടിൽ നിന്നാണ് അച്ചനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അഭിനന്ദനങ്ങൾ
പാടിയ എല്ലാ പാട്ടുകളും super ആരുന്നു. ഉയിരിൻ നാഥനെ,
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ എന്ന പാട്ട് ഏറ്റവും ഇഷ്ട്ടം👌👌👏👏👏 👏👏👏 god bless you Acha 🙏
ദൈവം അച്ചനെ ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ ❤️🙏❤️
അച്ഛനെ ഞാനും പരിചയപെട്ടു അവിടെ വെച്ച് രണ്ടു പാട്ടിന്റെ മൂന്നാലു വരികൾ അദ്ദേഹം പാടി കൂടെ ഞാനും ഞാനെത്ര ഭാഗ്യവാൻ 🙏🙏
മലങ്കരയുടെ അഭിമാനം. ഒത്തിരി സ്നേഹത്തോടെ.
എന്റെ അമ്മച്ചിക്കു ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്. എന്നും പ്രാർത്ഥനയിൽ ഞങ്ങൾ ഒരുമിച്ചു പാടാറുണ്ടായിരുന്നു. താങ്ക്സ് അച്ഛാ 🙏🙏❤️
അമേൻ 🙏🙏അച്ചോ കർത്താവെ 🙏അച്ഛനെ ഇനിയും ഉയത്തട്ടെ 🌹🙏🙏🙏🙏🙏❤️❤️❤️❤️❤️💕👌🏻🌹
Bevnm
ജോസച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ❤❤❤
Super fr.
My amma's favorite song. She is now with her Lord 😭
May God bless you and your ministry 🙏✝️
സൂപ്പർ സോങ്,ദൈവത്തിൻ്റെ,വരദാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
You are very good at singing in high pitch which is a rare talent of a quality singer.
എന്ത് സൂപ്പർ ആയി പാടി അച്ഛൻ. സങ്കടം തോന്നി പാട്ട് കേട്ടപ്പോൾ.
Achen is gifted with a blessed voice and it's very heartening to see that you use it for the glory of the Almighty God. Remain blessed and be a blessing to many 🙏
എത്ര സുന്ദരം എത്രകേട്ടാലും മതിവരില്ല:
അച്ഛന്റെ പപ്പക്ക് ഈശോയുടെ നാമത്തിൽ പ്രണാമം 💞💞💞🙏🌹RIP 🙏
Wow! Enthu rasayi padiyirikkunnu...stay blessed Fr.
2അച്ഛന്മാരും ചേർന്ന് പാടിയപ്പോൾ 😮awesome💥
❤️😊❤️
ആരും സഹായമില്ല എന്ന സോങ് വളരെ മനോഹരമായി പാടി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ പാട്ട് പഠിച്ചു നന്നായി പാടി ദൈവനാമത്തെ സ്തുതിക്കുവാൻ തമ്പുരാൻ കൃപ തരട്ടെ 🙏🙏
അതുപോലെ എല്ലാ പാട്ടും നല്ലതായിരുന്നു, സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ ഗാനങ്ങൾ അതി മനോഹരമായിരുന്നു. God Bless!! ❤
Amazing voice 🙏🙏🙏
God bless you Acha
അച്ഛൻ നല്ല ഒരു ഗായകൻ ആകട്ടെ 🙏🙏🙏🙏🌹
😅ഇന്നിയോ...
പാട്ടു പഠിക്കാതെ എത്രയോ മനോഹരം. അച്ചാ. ദൈവം തന്ന ദാനങ്ങളിൽ ഏറ്റവും മനോഹരം 🙏
പുതിയ ഗാനങ്ങൾ പാടണം... അച്ചാ... Super voice
അച്ഛൻ എന്നാണ് ഞങ്ങളുടെ ഇടവകയിലേക്ക് വരിക. നല്ല പാട്ടു കുർബാന കാണുമല്ലോ
ദൈവാനുഗ്രഹം, ദൈവത്തിന്റെ കൈ ഒപ്പ് ഉള്ള ആൾ. God Bless You
ശരിയാണ് അച്ചോ... ഒരുപ്രാവശ്യം പാടുന്നത് രണ്ടു പ്രാവശ്യം പ്രാർത്ഥിക്കുന്നതിന് തുല്യമാണ്. 🙏
Very nice singing 👍🌹.
God bless you Fr. 🙏🙏
Super very nice voice Acha randum enikettavum ishtamulla pattukal Vipin achante songs njan kettittund superr iniyum ee swaramadhuri lokam muzhuvan ariyappedatte godbless both of you❤❤
Congratulations acha, may the almighty God bless you 🙏
Nalla Pattu . Paduvan Deivam iniyum dharalamayi Anugrahikatte
എങ്ങനെ കമന്റ് എഴുതണം എന്നറിയാത്ത പെർഫോമൻസ്.. ശബ്ദം അതിമധുരം.....
അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ നല്ല വോയിസ്
ദൈവത്തിനു നന്ദി 🎉🎉🎉
Achane kanan patiyathil orupadu santhosham athrakum manoharamaitanu Achan padiyirikunnathu.. God bless you 🙏
Daily I sing this, super
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Wow super songs thanks lord
Praise the Lord
May the almighty God bless your all intentions 🙏
Ave Maria 🙏
Super achanmaare, iniyum koodathal uyarangalil ethatte
Amazing voice God Bless you father thanks . the Lord
May God bless you both Achaanmare 🙏🙏🙏Prayers🙏🙏
Entho oru sound... Acha God bless you
Super father 🌹🌹god bless you🙏🙏❤️
God blessings and gift, excellent performance
God bless you both abundantly, stay blessed, very happy to hear from you both
Super sound ❤👍💯
പാടുന്നവൻ രണ്ട് പ്രാവശ്യം പ്രാർത്ഥിക്കുന്നുവെന്ന് വി. അഗസ്റ്റ്യൻ പറയുന്നു. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. നന്ദിയും ആരാധനയും ദൈവത്തിന് .
Achen amazing voice, well executed.
Sooper sooper acho 🎉🎉🎉🎉🎉🎉
Unending strings of love from hearts to hearts
Truly gifted father of our dear lord🎉
Marvelous awesome ❤ very touching singing. God bless u Acha
Adipolli ayittundu acha.. ❣️❣️❣️
Congratulations. Best sound
With lots love I place Joseachen to the immaculate heart of our mother. Praise the Lord for his beautiful voice🙏🙏
Thank you for the song when I was feeling so down in my day. Thank you
Very good voice Father. God bless you🙏🙏
Super acha. God bless.
Super father...
Hai 2 Acha Marin onnichupadi othiri ishttamanu❤️❤️
Song സൂപ്പർ ഞാനും കൊയറിൽ പാടിയിരുന്ന ഒരു വ്യക്തിയാണ്. പാട്ട് പടിച്ചിട്ടില്ല. Fr നന്നായി പാടിയിട്ടുണ്ട്. " നിൻസ്വന്തമാക്കുവാൻ മാറോടുചെർക്കുവാൻ..... ആ 2 വരികൾ ഇടക്ക് നിർത്താതെയാണ് കെസ്റ്റർ പാടുന്നു എന്നാണ് എന്റെ ഒരോർമ്മ. Gode bless U 🙏
❤❤❤
ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
അച്ഛാ ഒന്നും പറയാൻ ഇല്ലാ സൂപ്പർ
നല്ല പാട്ട് അച്ചോ നന്ദി..
മനോഹരം
Super ayit achan padi i like acha ❤❤❤❤❤God bless you 🥰
നല്ല പാട്ട്, നല്ല സ്വരം. 🙏🙏
അച്ഛാ മനോഹരമായി രുന്നു
സൂപ്പർ സോങ് 🙏🙏🙏🌹🌹
🎉achaaa gift ur voice🙏🙏
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹
ESHOYE nanni nanni nanni🙏🙏🙏🙏
Achen sang well.God bless you more.❤❤
ജോസ്ഫ് അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ
Super❤❤super🎉🎉🎉
Super song Thank you Father
Achatte patty kattal orupadu anugram manu🙏🙏🙏
❤️❤️❤️❤️❤️very very sweet voice very good singer ❤️❤️🙏🏻🙏🏻👌🏻
Super. Voice adipoli
Excellent performance 👍👍👏👏👏👏👏
Acha suppar ❤❤🙏🙏👍🏻👍🏻❤❤
Very Nice Voice Achha...👌🏻👌🏻❤️❤️👍🏻
Thank you🙏. God bless you.
God bless you dear father. Very nicely sang. 🙏👍
Thankyou Fr.....it is great
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
May Lord bless u.
Wow!what a feel, super achoo
ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.
അച്ഛാ സൂപ്പർ 👍👌❤❤
❤️🙏very well... Hearted touchin😍 songs. Blessing father 🎉
ദൈവം അനുഗ്രഹിക്കട്ടെ
ബഹുമാനപ്പെട്ട അഛാ❤❤❤🙏🙏🦞🔥🙏🙏🙏
Acha super ❤ God bless you