Це відео не доступне.
Перепрошуємо.

ഇത്രയും മനോഹരമായ ദേവ കീർത്തനം കേൾക്കാതെ പോവരുത്

Поділитися
Вставка
  • Опубліковано 12 кві 2024
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    6.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

КОМЕНТАРІ • 71

  • @vijayakummarct6848
    @vijayakummarct6848 3 місяці тому

    നമസ്കാരം ഗുരുനാഥാ
    അങ്ങേക്കും അങ്ങയുടെ കുടുമ്പത്തിനും എൻ്റെ വിഷു ആശംസകൾ

  • @anildeepa8480
    @anildeepa8480 2 місяці тому +1

    തിരു പേരമംഗലത്തപ്പന്റെ സ്തുതി:
    തിരുപേരമംഗലത്തപ്പാ തിരുപേരമംഗലത്തപ്പാ തിരു പേരമംഗലത്തപ്പാ
    നിൻ തിരുമുമ്പി ലെത്തി തിരുരൂപം കണ്ട് തൊഴുതു നിന്നിടുമ്പോൾ എൻ നാഗദേവാ
    നിർവൃതി നിറയുന്നു എൻ മനവും തനുവും
    സുശുപ്തിയിൽ പോലും ഇത്രയും ഫലസിദ്ധി
    നൽകുന്ന ദേവൻ ഈ ഭൂമിയിൽ ഞാനെങ്ങും കണ്ടതേയില്ല
    ( തിരുപേരമംഗലത്തപ്പാ) 3
    മഞ്ഞൾപൊടിയിൽ നീ ആറാടും നേരം
    നിർവൃതി നിറയുന്നു എൻമനതാ
    രിൽ
    മഞ്ഞൾ പൊടിയിൽ നീ ആറാടും നേരം
    എൻ മനം ഉല്ലാസ നൃത്ത മാടീടും
    ഹരിദ്രഹോമം ഞാൻ നിൻ മുന്നിൽ ചെയ്യുമ്പോൾ
    എൻ ജീവിതം എന്നിൽ പൂത്തുലഞ്ഞീടും
    ധൂമ നിവേദ്യം ഞാൻ അർപ്പിക്കും നേരം
    എൻ കാര്യമെല്ലാം സാധ്യമായീടും
    ( തിരുപേരമംഗലത്തപ്പാ 3)
    നിലവറയിൽ എന്നും എല്ലാ മനിതർക്കും
    തുല്യ പ്രാധാന്യം നൽകുന്ന ദേവ
    തിരുപേരമംഗലത്തപ്പാ
    ജാതിയുമില്ല മതങ്ങളും ഇല്ല ലിംഗ ഭേദങ്ങൾ
    നിൻനടയിലെത്തി നിൻ സോപാനത്തട്ടിൽ
    ദ്രവ്യങ്ങൾ ഏതും സമർപ്പണം ചെയ്യാം
    നിൻ മുന്നിലെത്തി തൊഴുവുന്ന മക്കൾ തൻ
    ജീവിതം ഭദ്രമാക്കീടുന്ന ദേവൻ
    തിരുമംഗലത്തപ്പാ.....

  • @balachandrankj3787
    @balachandrankj3787 3 місяці тому

    പേരാമംഗലം നാഗരാജാ ഷേഺതതതിലെ എല്ലാ ദേവി ദേവൻറ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടേ 🙏🙏✍

  • @manikandanps7579
    @manikandanps7579 3 місяці тому

    നമസ്കാരം ഗുരുനാഥ 🙏🙏🙏 എന്റെ പേരമംഗലത്തപ്പാ ശരണം

  • @Parvathys23
    @Parvathys23 3 місяці тому

    എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @MaheshErnakulam
    @MaheshErnakulam 3 місяці тому

    പ്രിയ ഗുരുനാഥനും കുടുംബത്തിനും നന്മയുടെയും സ്നേഹത്തിൻ്റെയും വിഷു ആശംസകൾ നേരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayalekshmyb1627
    @jayalekshmyb1627 3 місяці тому

    തിരു പേരമംഗലത്തപ്പൻ്റെ എല്ലാ ഭക്തജനങ്ങൾക്കും വിഷു ആശംസകൾ🙏🙏🙏🙏🙏

  • @happinessisnow1164
    @happinessisnow1164 3 місяці тому

    പേരാമംഗലം തതപ്പൻ. ഭക്തർക്ക്. സർവ്വ. ഐശ്വര്യം ഉണ്ടാകുന്ന. പുത്താഢ്. വിഷു ആശംസകൾ നേരുന്നു

  • @sreejamadhavan3908
    @sreejamadhavan3908 3 місяці тому

    Thank you sir 🙏🙏🙏🙏🙏🙏🙏🙏🙏

  • @manikandanps7579
    @manikandanps7579 3 місяці тому +1

    🙏🙏🙏തിരുപേരമംഗലത്തപ്പാ ശരണം

  • @anilpalliyil4774
    @anilpalliyil4774 3 місяці тому

    സ്വാമി ..... ഹൃദ്യം രചന , സംഗീതം, ആലാപനം🎉

  • @sureshep9906
    @sureshep9906 3 місяці тому

    നമസ്കാരം ഗുരുനാഥാ 🙏🏼🙏🏼🙏🏼

  • @ajeeshpa176
    @ajeeshpa176 3 місяці тому

    ഗുരുനാഥന് സ്നേഹം നിറഞ്ഞ ഒരായിരം വിഷു ആശംസകൾ നേരുന്നു 🙏

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 3 місяці тому

    Namaskaram Gurunathan
    Nice presentation
    Good luck 💓

  • @sureshep9906
    @sureshep9906 3 місяці тому

    തിരു പേരമംഗലത്തപ്പൻ ശരണം 🙏🏼🙏🏼🙏🏼

  • @rajeshmr501
    @rajeshmr501 3 місяці тому

    തിരു പേര മംഗലത്തപ്പാ ശരണം🙏

  • @ajikumar1137
    @ajikumar1137 3 місяці тому

    തിരൂപേരമംഗലത്തപ്പാ ശരണം🙏🙏🙏🌹

  • @vinu-Pn3565
    @vinu-Pn3565 3 місяці тому

    തിരുപേരമംഗലത്തപ്പാ ശരണം 🙏

  • @bennarendran6688
    @bennarendran6688 3 місяці тому

    Subash sir... Song 👌👌🥰 🥰🥰
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijugopalank6844
    @bijugopalank6844 3 місяці тому

    തിരുപേരമംഗലത്തപ്പാ ശരണം.

  • @balakrishnanbala627
    @balakrishnanbala627 3 місяці тому

    Namaskaram gurunatha. Vadakara

  • @vijayakummarct6848
    @vijayakummarct6848 3 місяці тому

    നമസ്ക്കാരം സാർ

  • @bennarendran6688
    @bennarendran6688 3 місяці тому

    🙏🙏🙏

  • @soumyaajeesh3903
    @soumyaajeesh3903 3 місяці тому

    🙏🏻🙏🏻🙏🏻

  • @preethap8183
    @preethap8183 3 місяці тому

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏

  • @ananthuretnakaran1396
    @ananthuretnakaran1396 3 місяці тому

    Thank you sir 🙏🙏🙏

  • @jayachandranjayachandran8932
    @jayachandranjayachandran8932 3 місяці тому

    Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏

  • @makeup_malabary
    @makeup_malabary 3 місяці тому

    🙏🙏🙏🙏

  • @p.g.anilkumar2901
    @p.g.anilkumar2901 3 місяці тому +1

    സുഭാഷേ... എന്തും ചെയ്യും അല്ലേ... വരുന്നുണ്ട് 😀😀😀

    • @regeeshvp8181
      @regeeshvp8181 3 місяці тому

      ആര് നിന്റെ തന്തയാണോ 🤣

    • @sonya7r482
      @sonya7r482 3 місяці тому

      നിന്നെപ്പോലെ ഒരു മൊട ആരും ഉണ്ടാകില്ല അനിൽകുമാറെ ഈ ലോകത്തിൽ നീ ആരാണെന്നാ നിന്റെ വിചാരം കൊണാപ്പൻ 😂

    • @RemyaRajan-by8ht
      @RemyaRajan-by8ht Місяць тому

      വന്നോളൂ വരണം വരേണ്ടി വരും...

  • @revathyrk18690
    @revathyrk18690 Місяць тому

    🙏🙏🙏😇💖

  • @jalajagopurapillil1657
    @jalajagopurapillil1657 3 місяці тому

    Sir.Namaskaram.

  • @abhilashbs4830
    @abhilashbs4830 3 місяці тому

    👍

  • @sakthiswaroop9707
    @sakthiswaroop9707 3 місяці тому

    🙏🏻 🙏🏻 🙏🏻

  • @anildeepa8480
    @anildeepa8480 3 місяці тому +1

    ❤❤❤❤❤

  • @prahladvarkkalaa243
    @prahladvarkkalaa243 3 місяці тому

    🙏🏻നമസ്കാരം സർ 🙏🏻🙏🏻❤️

  • @sachin___Krishna__123
    @sachin___Krishna__123 3 місяці тому

    ❤❤❤️❤️

  • @releshk8025
    @releshk8025 3 місяці тому

    👍👍👍

  • @dineshkeerthy6184
    @dineshkeerthy6184 3 місяці тому

    ❤️💖🧡💛💚💙💜🖤🤎
    ♥️ നമസ്കാരം സർ ♥️
    🤎🖤💜💙💚💛🧡💖❤️

  • @Hehehehehehe81
    @Hehehehehehe81 3 місяці тому

    👌❤️❤️❤️❤️❤️

  • @aswathysurendran3040
    @aswathysurendran3040 3 місяці тому

    🙇‍♀️🙇‍♀️🙇‍♀️

  • @subashsubu1273
    @subashsubu1273 3 місяці тому

    ❤❤❤❤

  • @preethass2492
    @preethass2492 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Hehehehehehe81
    @Hehehehehehe81 3 місяці тому

    🙏🙏🙏🙏🙏

  • @shajikakkariyal358
    @shajikakkariyal358 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @RemyeaAbhilash
    @RemyeaAbhilash 3 місяці тому

    ❤❤❤😊😊😊

  • @user-jh3ju3yy9w
    @user-jh3ju3yy9w 3 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @narayananvarakandychalil9375
    @narayananvarakandychalil9375 3 місяці тому

    🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @pushparaniss7275
    @pushparaniss7275 3 місяці тому

    🙏🏻🙏🏻🙏🏻നമസ്കാരം

  • @Nandhu-ty2gj
    @Nandhu-ty2gj 3 місяці тому

    കറുപ്പ് സ്വാമി എന്ന് പറയപെടുന്ന ദൈവം ആരുടെ പുത്രനാണ്? തമിഴ് നാട്ടിലും ചില കറുപ്പ് സ്വാമി ഷേത്രങ്ങളിലും കറുപ്പ് സ്വാമിക്ക് മദ്യം, കള്ള്, ഇറച്ചി എന്നീവ നിവേദ്യമായി വെയ്ക്കാറുണ്ട്. ഇങ്ങനെയുള്ള നിവേദ്യം അയ്യപ്പസ്വാമിയുടെ കാവൽ ദൈവമായ കറുപ്പ സ്വാമിക്ക് സമർപ്പിക്കാമോ?

  • @sreeharime8185
    @sreeharime8185 3 місяці тому

    സുഭാഷ് തന്ത്രി താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ ഒരു ഡിബേറ്റ് നു വാ, ഒരു മൂലക്കിരുന്നു മാന്യ ജ്യോതിഷകളെ കുറ്റം പറയരുത്

    • @regeeshvp8181
      @regeeshvp8181 3 місяці тому +2

      നിന്നെയൊക്കെ എത്രയോ തവണ ഗുരുനാഥൻ വെല്ലുവിളിച്ചു ജീവിതത്തിൽ രക്ഷപെടാൻ സാധിക്കാത്ത ഒരു 10 പേരെ ഗുരുനാഥൻറെ വിദ്യയിലൂടെ രക്ഷപെടുത്തിയെടുക്കാം നിനക്ക് ഒരാളെ തരാം അവരെ ഒന്ന് രെക്ഷപെടുത്തിയെടുക്കാൻ സാധിക്കുമോ നിന്റെ വിദ്യ ഉപയോഗിച്ച് അതിനൊന്നും നിങ്ങൾ തയ്യാറായിരുന്നില്ല നിനക്കൊക്കെ കടിച്ചാൽ പൊട്ടാത്ത ഒരാൾക്കും ഗുണം കൊടുക്കാൻ സാധിക്കാത്ത സംസ്‌കൃതപ്രേമാണം പറഞ്ഞു കളിക്കണം അതിന് നിങ്ങൾ ഒരു അക്ഷരസ്ലോക സദസ്സ് വയ്ക്കുന്നതായിരിക്കും നല്ലത്

    • @regeeshvp8181
      @regeeshvp8181 3 місяці тому

      പിന്നെ നീ ഒരു കാര്യം ചെയ്യ് നിനക്ക് വലിയ സംശയം ആണെങ്കിൽ പേരമംഗലത്തു ആയില്യം ഉത്സവത്തിന് പോരെ അവിടെ വച്ചു ഗുരുനാഥൻ എല്ലാസംശയവും തീർത്തു തരും അപ്പോഴെങ്കിലും ബോധം ഉണ്ടെങ്കിൽ തെളിയട്ടെ 🤣

    • @regeeshvp8181
      @regeeshvp8181 3 місяці тому

      എല്ലാ "മാന്യൻ "മാർക്കും വരാം 🤣

  • @revathyrk18690
    @revathyrk18690 2 місяці тому

    🙏🙏🙏

  • @rameshkr659
    @rameshkr659 3 місяці тому

    ❤❤❤

  • @prakshprakash984
    @prakshprakash984 3 місяці тому

    🙏🙏🙏🙏🙏

  • @rizana3541
    @rizana3541 3 місяці тому

    🙏🙏🙏

  • @reghunathkurup6754
    @reghunathkurup6754 3 місяці тому

    🙏🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 місяці тому

    🙏🙏🙏

  • @ajeeshpa176
    @ajeeshpa176 3 місяці тому

    🙏🙏🙏

  • @mridulap7105
    @mridulap7105 3 місяці тому

    🙏🙏🙏

  • @Vishnu-bn9qs
    @Vishnu-bn9qs 3 місяці тому

    🙏🙏🙏

  • @kasthurisoman1277
    @kasthurisoman1277 3 місяці тому

    🙏🙏🙏

  • @biniyasanthosh8684
    @biniyasanthosh8684 3 місяці тому

    ❤❤❤

  • @bijiajikumar-zf2df
    @bijiajikumar-zf2df 3 місяці тому

    🙏🙏🙏🙏🙏

  • @omanamk1108
    @omanamk1108 3 місяці тому

    🙏🙏🙏🙏🙏

  • @anitharaju4603
    @anitharaju4603 3 місяці тому

    🙏🙏🙏🙏🙏