മുക്കുറ്റിച്ചേല് | Mukkuttichelu | Khader Patteppadam | Jithesh Narayanan | Onam 2023 |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 127

  • @sivakk1835
    @sivakk1835 Рік тому +4

    വരികൾ പഴയ ഓർമ്മകളിലേക്കും പ്രണയാർദ്ദ്രമായ ആ ഓണക്കാലത്തിലേക്കും കൊണ്ടുപോയി. മനോഹരം,

  • @Rafiyaabdulla
    @Rafiyaabdulla Рік тому

    Woow എന്താ ഫീൽ വീഡിയോ വരികൾ ആലാപനം എന്താ പറയാ ഒരുപാടിഷ്ട്ടായി ❤❤❤❤

  • @sajnashaji1500
    @sajnashaji1500 Рік тому +3

    ഒരു പാട് ഓർമ്മകളുണർത്തിയ പാട്ട്. ❤️മനോഹരമായിരിക്കുന്നു മാഷേ 👌👌

  • @AbduljabbarJabbar-uu1il
    @AbduljabbarJabbar-uu1il Рік тому

    Valare..nannayitund..super
    Evideyo..oru.nostalji.feelund

  • @ramadevidevdas5809
    @ramadevidevdas5809 Рік тому

    അതി മനോഹരം ...... ഹൃദയം തൊട്ടു വരികളും സംഗീതവും .... ദൃശ്യാവിഷ്ക്കാരവും .... അഭിനന്ദനങ്ങൾ ....ടീം 🎉

  • @zerinajacob8063
    @zerinajacob8063 Рік тому

    വളരെ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതു പോലുളള രചനകൾ ഉണ്ടാവട്ടെ

  • @udayanair5819
    @udayanair5819 Рік тому +1

    സാർ വളരെ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻 ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ, ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🎊🎊🎊

  • @abdulmajiedarakkal2359
    @abdulmajiedarakkal2359 Рік тому

    വളരെ നല്ല വരികൾ.
    ആലാപന വും ഹൃദ്യം.
    അഭിനന്ദനങ്ങൾ.❤❤❤❤

  • @ramjipattepadam8732
    @ramjipattepadam8732 Рік тому

    ഗ്രാമീണത പരന്നൊഴുകുന്ന രചനക്ക് ഗൃഹാതുരത്വത്തിന്റെ നല്ല നനവ് പകർന്നിരിക്കുന്നു.
    സംഗീതാവിഷ്ക്കാരത്തിന്റെ മാസ്മരികതക്കൊപ്പം ആലാപനം അസ്സലാക്കിയിരിക്കുന്നു.
    പാടങ്ങളേയും തെങ്ങുകളേയും പഴയകാല കലകളേയും കൂട്ടിച്ചേർത്തുള്ള ചിത്രീകരണം മനോഹരമായിരിക്കുന്നു.
    അഭിനന്ദനങ്ങൾ..

  • @SeethaAmma-m5q
    @SeethaAmma-m5q Рік тому +1

    മനോഹരമായ ഓണപ്പാട്ട് . ഖാദറിക്കക്ക് ഒരു പാട് അഭിനന്ദനങ്ങൾ

  • @perfectconnectivitysolutio6023

    വളരെ ഹൃദ്യമായ വരികളും ആലാപനവും

  • @jayasreep7485
    @jayasreep7485 Рік тому +1

    മനോഹരം... അഭിനന്ദനങ്ങൾ❤

  • @sundaranom1209
    @sundaranom1209 Рік тому

    ലളിതമായ വരികൾ. നല്ല ആലാപനം

  • @vidyasagarkesav
    @vidyasagarkesav Рік тому +1

    മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഓണപ്പാട്ട്.. അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @shibinvmanagerpmna7325
    @shibinvmanagerpmna7325 Рік тому +1

    നല്ല ഫീൽ....... കേൾക്കാൻ സുഖമുള്ള ഒരോണപ്പാട്ട് 👌👌👌👌👌👌❤❤

  • @ravindranac2770
    @ravindranac2770 Рік тому

    മനസ്സിൽ ഒരു നല്ല ഓണക്കാലത്തിന്റെ മനോഹരമയ പൂക്കാലം ഒരുക്കുന്ന ഗാനം❤

  • @viswnathanik258
    @viswnathanik258 Рік тому

    ഒരു പാട് പഴയ നല്ല ശിലുകൾ. മനോഹരം

  • @nirmaladevadas3379
    @nirmaladevadas3379 Рік тому

    നല്ല വരികൾ നല്ല ആലാപനം

  • @madhavanpg416
    @madhavanpg416 Рік тому

    കൊള്ളാം

  • @HaseenaShamsudheen-n5r
    @HaseenaShamsudheen-n5r Рік тому

    Hridyamaarnna varikal... Nalla eenavum👌👌👌

  • @RazakbeerasaBeerasa
    @RazakbeerasaBeerasa Рік тому

    മനോഹരം... നല്ല വരികൾ കാതുകൾക്ക് ഇമ്പമേകുന്ന ആലാപനം... കാദർ പട്ടേപ്പാടത്തിനും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ

  • @sanalsanal2818
    @sanalsanal2818 Рік тому

    പഴയ കാലത്തിലേക്ക് തിരിച്ച് നടന്നതായി തോന്നി പോകുന്നു.👍

  • @SadaruPattepadam
    @SadaruPattepadam Рік тому

    നല്ല വരികളും ഈണവും.

  • @nasarpattepadam5152
    @nasarpattepadam5152 Рік тому

    മനോഹരം ... ഗംഭീരം

  • @sanihabeeb
    @sanihabeeb Рік тому

    അതിമനോഹരം ♥️♥️♥️♥️♥️♥️♥️

  • @gibilpereira1201
    @gibilpereira1201 Рік тому

    മനോഹരം

  • @riyanrinu452
    @riyanrinu452 Рік тому +1

    സൂപ്പർ 👌🏻👌🏻

  • @santhisuraj1868
    @santhisuraj1868 Рік тому +1

    Superb 👌👌👌

  • @prathapannellikathara8427
    @prathapannellikathara8427 Рік тому

    Adi poli

  • @ramachandranvadassery2810
    @ramachandranvadassery2810 Рік тому +1

    കേൾവി സുഖം പകരുന്ന വരികൾ .....അഭിനന്ദനം.

  • @simeeshsahu2719
    @simeeshsahu2719 Рік тому

    ഈ മനോഹര ഓണാസമ്മാനം ഒരുക്കിയ ഖാദർ സാറിനും സംഘത്തിനും ഹാർദ്ധമായ അഭിനന്ദനങ്ങൾ

  • @rainbow1679
    @rainbow1679 Рік тому

    സൂപ്പർ

  • @rajeshasokan6207
    @rajeshasokan6207 Рік тому

    സൂപ്പർ song

  • @habeebkadalayimohammed7568
    @habeebkadalayimohammed7568 Рік тому

    പൂക്കാലത്തിന്റെ ഒരു പുനരാവിഷ്കാരം പോലെ .
    കാണാത്ത പൂക്കളുടെ
    അറിയാത്ത പൂക്കളുടെ
    പൂക്കളേക്കളോളം ചേലുള്ള വരികൾ .

  • @nishadyaya6104
    @nishadyaya6104 Рік тому

    നല്ല പാട്ട്

  • @savithrilakshmanan1323
    @savithrilakshmanan1323 Рік тому

    ഹൃദ്യമായിട്ടുണ്ട്

  • @അജയഭാവങ്ങൾ

    ഓർമ്മകൾ ഓണം, നന്നായി

  • @GirijaRajan-z7f
    @GirijaRajan-z7f Рік тому

    എന്റെ കുട്ടികാലം ഇന്നത്തെ കുട്ടികൾക്ക് അന്യമായ ഗുഹാതുരത്വവും ഉണർത്തുന്ന ഈ വരികൾ വളരെ ഇഷ്ടമായി 💕💕❤️

  • @SreenidhiManikutti
    @SreenidhiManikutti Рік тому

    Super👍

  • @mallikamallika7505
    @mallikamallika7505 Рік тому +1

    ഈ മുക്കുറ്റിച്ചേല് ജോറായിരിക്കുന്നു. ❤❤❤❤ എല്ലാർക്കും അഭിനന്ദനങ്ങൾ👏👏👏

  • @sudhadileep2149
    @sudhadileep2149 Рік тому

    അതി മനോഹരം നന്നായി പാടി നല്ല വരിക്ക

  • @praveenkv2045
    @praveenkv2045 Рік тому +2

    Very nice song bringing lot of nostalgic memories of the good old child hood onam days... hats off to all who participated in the making of the song ❤

  • @prathapkorasseril153
    @prathapkorasseril153 Рік тому

    മനസ്സിൽ ചിത്രങ്ങൾ തീർക്കുന്ന വരികൾ! ചിത്രങ്ങളിൽ വർണ്ണങ്ങൾ ചാലിച്ചു ചേർക്കുന്ന സംഗീതവും ആലാപനവും!
    എല്ലാംകൊണ്ടും പതിവ് വഴികളിൽ നിന്നും വേറിട്ട ശ്രവ്യ ദൃശ്യ അനുഭൂതി നൽകുന്ന ഒന്ന്!

  • @vijayalakshmivinayachandra8447

    ഹൃദ്യമായ വരികൾ, ആലാപനം.

  • @ajeekalyanikalyani8303
    @ajeekalyanikalyani8303 Рік тому

    Ekka super, valare nalla varikal, congratulations 👏👏👏👏 eniyum pretheekshikunnu

  • @AnilKumar-e4m5i
    @AnilKumar-e4m5i Рік тому

    Nice song

  • @bijusidha6380
    @bijusidha6380 Рік тому

    🙏മാഷ് ❤

  • @sajeevanmash4092
    @sajeevanmash4092 Рік тому

    അതിമനോഹരമായ വരികൾ അഭിനന്ദനങ്ങൾ. സംഗീതവും പാട്ടും നന്നായി

  • @aseesbeena6863
    @aseesbeena6863 Рік тому

    ❤. Super

  • @veenusnagaraj7629
    @veenusnagaraj7629 Рік тому

    Happy 🎉Onam.

  • @MrGirijanmenon
    @MrGirijanmenon Рік тому

    ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന മനോഹര രചന.
    കാതിനിമ്പമേകുന്ന സംഗീതാവിഷ്കാരം.
    ശ്രവണസുഭഗമായ ആലാപനം.
    മനം കവരുന്ന ചിത്രീകരണം.
    നല്ലൊരു തിരുവോണ കാഴ്ചയായി ഈ ഗാനം...
    അഭിനന്ദനങ്ങൾ !!

  • @rajannellayivadakkedath864
    @rajannellayivadakkedath864 Рік тому

    നല്ല പാട്ട്, വരികളും, സംഗീതവും നന്നായിട്ടുണ്ട്.

  • @mbiwky8615
    @mbiwky8615 Рік тому

    മുക്കുറ്റിയുടെ മനോഹാരിത ആ വാഹിച്ച ചേലുള്ള ഗീതം.

  • @UnniKrishnan-di8su
    @UnniKrishnan-di8su Рік тому

    How beauty song!

  • @lohithakshanmc6373
    @lohithakshanmc6373 Рік тому

    രചനയും ആലാപനവും നന്ന്.
    അഭിനന്ദനങ്ങൾ

  • @navaneetharaganivedhyam1927
    @navaneetharaganivedhyam1927 Рік тому +1

    Very nice onam song❤❤

  • @joylonapan2300
    @joylonapan2300 Рік тому

    Gambheeram

  • @radhakrishnanvr8157
    @radhakrishnanvr8157 Рік тому

    മുറ്റത്ത് മുച്ചൂടും മുക്കുറ്റിച്ചേല് ...
    ഹൃദ്യമായ വരികൾ. പഴമയും പുതുമയും ഒന്നിക്കുന്ന ഫീൽ ... വീണ്ടും കേൾക്കാൻ കൊതിക്കുന്ന
    ഭാവം ....
    അഭിനന്ദനങ്ങൾ.... ആശംസകൾ

  • @habeebkadalayimohammed7568
    @habeebkadalayimohammed7568 Рік тому

    മനോഹരം
    അഭിനന്ദനങ്ങൾ

  • @AjuMon-bv8ty
    @AjuMon-bv8ty Рік тому

    നല്ലവരികൾ 😌കണ്ടിരിക്കാൻ മനോഹരം 👌👌😍

  • @jishavn9889
    @jishavn9889 Рік тому

    👌👌👌❤

  • @sunilkumar-sl5bx
    @sunilkumar-sl5bx Рік тому

    നന്നായിട്ടുണ്ട്.... മാഷേ ❤

  • @raoofkarupadanna1810
    @raoofkarupadanna1810 Рік тому

    ഹൃദ്യം... മനോഹരം....

  • @priyadarsini5735
    @priyadarsini5735 Рік тому

    👍👍👌👌👌

  • @sudhakaran-cv5hx
    @sudhakaran-cv5hx Рік тому

    ലളിതവും മനോഹരവുമായ വരികൾ...ഇമ്പമുള്ള രാഗവും ആലാപനവും....മനം കവരുന്ന ച്ത്രീകരണം.
    പ്രിയ സുഹൃത്ത്‌ ഖാദർ പട്ടേപ്പാടത്തിനും മറ്റ് അണിയറ സുഹൃത്തുക്കൾക്ക് സ്നേഹാശംസകൾ...ഓണാശംസകൾ 🥰🥰🥰

  • @abubackerkochu8214
    @abubackerkochu8214 Рік тому

    മണ്ണിന്റെ മണമുള്ള പാട്ട്, Hearty Congratulations to Kader ബായി.

  • @ratheeshnarayanan1987
    @ratheeshnarayanan1987 Рік тому

    😍💥💥♥️♥️

  • @perfectok5578
    @perfectok5578 Рік тому

    💖💖💖

  • @sreelathap6303
    @sreelathap6303 Рік тому

    👍👍👍👍👍

  • @bijuov9286
    @bijuov9286 Рік тому

    Supper

  • @amalv6
    @amalv6 Рік тому

    🔥🔥

  • @kavyabiju8727
    @kavyabiju8727 Рік тому

    മനോഹരം 👌👌👌👍

  • @kkabdullakmohamed9618
    @kkabdullakmohamed9618 Рік тому

    😍👌

  • @valiyakathsaheer1356
    @valiyakathsaheer1356 Рік тому

    Super 🌹

  • @ramachandranvadassery2810
    @ramachandranvadassery2810 Рік тому

    കേൾവി സുഖം തരുന്ന വരികൾ.❤

  • @sreekandham1779
    @sreekandham1779 Рік тому

  • @baijuraveendran4707
    @baijuraveendran4707 Рік тому

    🥰🥰🥰🥰🥰🥰🥰

  • @oormilapolpaya
    @oormilapolpaya Рік тому

    👍🙏🙏🙏🙏🎉🎉🎉😘

  • @devarajn2974
    @devarajn2974 Рік тому

    ❤🎉Congragulation 🌹🙏

  • @krishna_Nitha1983
    @krishna_Nitha1983 Рік тому

    🥰🥰👌👌👏👏👏

    • @bindhubindhu624
      @bindhubindhu624 Рік тому

      വളരെ നന്നായിട്ടുണ്ട്............. കേ ട്ടിരിക്കാൻ തോന്നും........ Suuuuuuper 🙏🙏🙏

  • @backermethala4181
    @backermethala4181 Рік тому

    കാദർപട്ടേപ്പാടത്തിന്റെ പാട്ടുകൾക്കെല്ലാം പൊതുവെ നല്ലൊരു നിലവാരമുണ്ട്.ഇപ്പാട്ടും അതിൽ നിന്നു വിഭിന്നമല്ല.ഓണത്തിന്റെ ഫീലുണ്ടാക്കാൻ കഴിഞ്ഞ ഈ പാട്ട് മനസ്സ് ഏറ്റുപാടുകയും ചെയ്തു. പാട്ടിന്റെ ശില്പികൾക്ക് ഒരു പിടി ഓണപ്പൂക്കൾ സജിത നേയും ഓർത്തു പോയി

  • @saneeshkv716
    @saneeshkv716 Рік тому

  • @salahhussain6344
    @salahhussain6344 Рік тому

    ❤️👍👍👍👍❤️

  • @GeethaGeethamma-y3z
    @GeethaGeethamma-y3z 2 місяці тому

    Jdidbjddxiiii❤❤😅🥰

  • @Ansaakka
    @Ansaakka Рік тому +1

    രചനയും ആലാപനവും സംഗീതവും വളരെ മനോഹരമായി അഭിനന്ദനങ്ങൾ🎉

  • @anasveeyapuram7446
    @anasveeyapuram7446 Рік тому

    കൊള്ളാം

  • @AaryanPrabha-lm1iz
    @AaryanPrabha-lm1iz Рік тому

    Super👍

  • @sabikeralasafarabi2103
    @sabikeralasafarabi2103 Рік тому

    സൂപ്പർ

  • @SijoManoharan
    @SijoManoharan Рік тому

    നല്ല വരികൾ നല്ല സംഗിതം

  • @anvarpattepadam9144
    @anvarpattepadam9144 Рік тому

    ❤❤❤❤

  • @sudhik7
    @sudhik7 Рік тому

    മനോഹരം 👌🌹

  • @thanmayaajinesh3289
    @thanmayaajinesh3289 Рік тому

  • @sainabianish3195
    @sainabianish3195 Рік тому

    Super❤❤

  • @abdulmuthalif6593
    @abdulmuthalif6593 Рік тому

    സൂപ്പർ

  • @KHALIDTHOPIL
    @KHALIDTHOPIL Рік тому

    🎉❤❤

  • @remajayaram730
    @remajayaram730 Рік тому

    ❤❤❤❤❤

  • @sufairaalikuttamboor5651
    @sufairaalikuttamboor5651 Рік тому

    👌😍

  • @ahalyanechikuth7939
    @ahalyanechikuth7939 Рік тому

    ❤❤❤

  • @saharsaidu6836
    @saharsaidu6836 Рік тому

  • @muneeran9266
    @muneeran9266 Рік тому

    ❤👌👌