ഏത് നടക്കാത്ത ആഗ്രഹവും നടക്കാൻ ഇങ്ങനെ ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 543

  • @vineethavijesh
    @vineethavijesh Рік тому +22

    ഇത് ഞാൻ ചെയ്തു 🎉🥳🙏🏻എന്റെ മോളെ പരീക്ഷക്ക് വേണ്ടിയിട്ട് അവൾ നന്നായി പഠിച്ചിരുന്നു ദൈവത്തിന്റെ സഹായം കൂടി ആയപ്പോ 🥳80തിൽ 80മാർക്കും കിട്ടി.... വളരെ സന്തോഷം ഒരുപാട് സർട്ടിഫിക്കേറ്റ് മുമെന്റൊസ് ഒക്കെ കിട്ടി 👍🏻🙏🏻

  • @aparnas6794
    @aparnas6794 Рік тому +21

    അമ്മേ അങ്ങനെ വിളിക്കാൻ ആണ് തോന്നുന്നത്... ഒരു പുതിയ നല്ല ജോലി ലഭിച്ചപ്പോൾ ഞാൻ എന്റെ ചെയ്യ്തുകൊണ്ടിരുന്ന ജോലി രാജി വെച്ചിരുന്നു. പക്ഷേ ആ പുതിയ ജോലി എനിക്ക് കിട്ടിയില്ല പ്രൊജക്റ്റ്‌ അപ്പ്രൂവൽ ഒന്നും ഇല്ല എന്നൊക്കെ പറഞ്ഞു അവർ ആ ഓഫർ പിൻവലിച്ചു.. അങ്ങനെ ആകെ മൊത്തം സങ്കടം വന്നിരിക്കുമ്പോൾ ആയിരുന്നു ഈ വീഡിയോയും വ്ലോഗും കാണുന്നത്.. പറഞ്ഞപോലെ ഞാൻ ചെയ്യ്തു. 30 ഡേയ്‌സ് കഴിഞ്ഞപ്പോ തന്നെ എനിക്ക് വളരെ നല്ലൊരു ജോലി കിട്ടി അതും ഞാൻ പ്രതീക്ഷച്ചിരുന്ന സാലറിയേക്കാൾ ഇരട്ടിയുള്ളത്...
    ഗണപതിയുടെ മൂലം മന്ത്രം ജപ്പിക്കുന്നുണ്ട് ഒപ്പം ശ്രീരാമജയം ലിഖിത ജപവും ഉണ്ട്... ഒരുപാട് ഒരുപാട് നന്ദി അമ്മേ.. 🙏🏻🙏🏻🙏🏻🥰🥰🥰

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb Рік тому +1

    ഞാൻ ഇന്ന് തന്നെ ചെയ്യാം. ദൈവാനുഗ്രഹം ഉണ്ടാവാൻ നന്നായി പ്രാർത്ഥിക്കണേ. രശ്മി അനിഴം

  • @hithathani6933
    @hithathani6933 Рік тому +12

    ചെയ്തു നോക്കാം ചേച്ചീടെ വീഡിയോ സ് എല്ലാം ഇഷ്ടമാണ് നല്ല ചാനലാണ് ഒരു പാട് അറിവുകൾ പുതിയതായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @achuachu-h6k
    @achuachu-h6k 7 місяців тому

    ഞാൻ നാളെ ഇതും ചെയ്യും ചെറിയ ചെറിയ പോസറ്റീവ് സൈൻ കണ്ടതെ ഉള്ളൂ. നല്ലൊരു സമാധാനത്തിന്റെ വഴി ഇതുവരെ എത്തിയില്ല. അമ്മ എല്ലാം ശരിയാക്കിത്തരും എന്ന് പ്രാർത്ഥനയോടെ പ്രതീക്ഷിചിരിക്കുന്നു. 😢😢😢🙏🏻🙏🏻🙏🏻 അമ്മേ അപരാജിത യെ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @sminishanth
    @sminishanth Рік тому +31

    Ithupole Simple rituals ayirikkum madam ellavarkkum cheyyan pattuka. Poojakal ellavarkkum sadhikkanam ennilla. Eg: enikku sthalakuravu, samayam, finance kuravu( even pooja naivedyathinulla cash polum chilapol undavilla). And 2 days Ekadashi vratham,Karthika vratham, friday poojas,Tuesday Muruga poojas ellam pattavunna reethiyil okke cheyyunnund. Chilapol sankadam thonnum like ennittum kaneeru mathram anallo ennorthu. 2 years ayi njan anubhavikkunnath😪. Ithonnum cheyyathavar, even ambalathil polum povathavar ayirikkum nammude chuttilum,santhoshamayi kudumba jeevitham nadathunnu. Asooya alla, sankadam nammalilekku nokkumbol. Hope ullathu kondu thanneyanu pinneyum pinneyum prarthana-poojas avunna vidham cheyyunnath. Sarvam Krishnarppanamasthu🙏🙏🙏

    • @veenacn1496
      @veenacn1496 Рік тому +2

      god bless you😊🙏

    • @dhakshabaiju1904
      @dhakshabaiju1904 Рік тому +4

      Ellam sheriyaakum........

    • @vasantirajappan1600
      @vasantirajappan1600 Рік тому +5

      Ellam shariyaavum mole 🥰
      Eeswaranil viswasikkuka.
      Pinne bhagavaan naivedhyam vilapidippulla onnum venda ichiri panchasara ,nammalundakkunna bhakshanathil oaramsham vechaalum mathi .
      Nalla manasode nammude kayyilulla enthu samarppuchalum eesharanu athishtamaavum.
      Ellam nerayavan prarthanakal 🙏😊

    • @jayasathyan8402
      @jayasathyan8402 Рік тому +1

      Yes u r right parikshanam maatrame ull

    • @sminishanth
      @sminishanth Рік тому

      Reached 48 days 🙏🙏🙏

  • @parvathy.chandrasekharanna8530
    @parvathy.chandrasekharanna8530 11 місяців тому

    Mam parayunathu ellam valare effective anu especially sampathkari devi, varahi uppu vazhupadu🙏🏼

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 Рік тому +8

    48 ദിവസം കഴിഞ്ഞു ഞാൻ കമെന്റ്ബോക്സിൽ നന്ദി അറിയിക്കാം.. ഈശ്വരൻ തുണ 🙏🙏

    • @dhanyavavadivyakunju1853
      @dhanyavavadivyakunju1853 Рік тому +3

      48 ദിവസം കഴിഞ്ഞു ഞാൻ കമെന്റ ബോക്സിൽ നന്ദി അറിയിക്കാം ഇശ്വരൻ തുക🙏🙏🙏

    • @krishnagaadha5204
      @krishnagaadha5204 Рік тому

      Marakkathe reply cheyyane

  • @Aryakurup-ht1tx
    @Aryakurup-ht1tx Рік тому +2

    Madam njan madam itta video kandde Pooja cheyithe ente gold Eduthu..... thanks...... vv thanks madam

  • @prameelasaji9101
    @prameelasaji9101 6 місяців тому

    Njan enna Madam parnjathu kettath. Ennu Navami day ayathinal kelkan sadhichu. Thanks Madam🙏🙏🙏.
    Ennu thanne ezhuthanum thudangi🙏, SreRam Jayaram🙏🙏🙏

  • @deepthya2177
    @deepthya2177 Рік тому +2

    Allan clear ayi parangolu thannathinu ...thanks...🙏🏻🙏🏻🙏🏻

  • @vinithaprasad195
    @vinithaprasad195 Рік тому +9

    അമ്മേ നമസ്കാരം 🙏🙏. എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ ഇങ്ങനെ ചെയ്യാൻ പറ്റോ. മറുപടി തരണേ 🙏🙏

  • @vanajan8346
    @vanajan8346 Рік тому +5

    നല്ല അവതരണ൦..കേട്ടിരിയ്ക്കാൻ കവുതുകമുള്ള ശബ്ദ൦...ഗോഡ് ബ്ളസ് യൂ....❤❤

  • @shilpasathyan363
    @shilpasathyan363 Рік тому

    Ee video njnan kandillarnu mam, innanu kandath, engane miss ayi poyi??? 3 months ayi ee video publish ayit. Enthayalum kandathil santhosham. Thank you mam 🙏😊🙏🙏🙏🙏

  • @remarajan1726
    @remarajan1726 Рік тому +10

    മക്കൾക്കു വേണ്ടി അമ്മമാർക്ക് ചെയ്യാമല്ലോ അല്ലെ 🙏🙏. താങ്കളുടെ വീഡിയോ കാണാറുണണ്ട്.. എല്ലാം നല്ല അറിവുകൾ.. വളരെ നന്ദി 🙏🙏

  • @Amritharaman99
    @Amritharaman99 4 місяці тому

    വളരെ നന്ദി അമ്മേ 🎉

  • @geethakrishnan2197
    @geethakrishnan2197 Рік тому

    നമസ്കാരം മാഡം 🙏 വളരെ നല്ല idea thanku ji🙏🙏😘

  • @geethas329
    @geethas329 Рік тому +2

    Mam എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 6ദിവസം കഴിഞ്ഞപ്പോൾ റിസൾട്ട്‌ കിട്ടി 🙏🙏🙏

  • @sreelekshmips9077
    @sreelekshmips9077 9 місяців тому +1

    കാത്തിച്ചു കളയാതെ ഇരുന്നാൽ കുഴപ്പം undho

  • @babyjaya3980
    @babyjaya3980 8 місяців тому

    Thank. You. Madam. God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijum1170
    @bijum1170 Рік тому

    Namaskaram mam nalla nalla arivukal thannathinu orupad nanni 🙏🙏🙏🙏🙏🙏🙏

  • @MahiManiyan
    @MahiManiyan 10 місяців тому +1

    Madam njan gulfl oru verri kidannu valahukahanu enikku ethrayum pattannu nattile pokan pattanam athinu enthankilum vazhipadu undo

  • @shamnapradeep9404
    @shamnapradeep9404 10 місяців тому +2

    Mam, njan 2 ദിവസം ആയുള്ളു vdo കാണാൻ ആദ്യം കണ്ടപ്പോൾ പോസിറ്റീവ് vibe കിട്ടുന്നു ഈ vdo കണ്ടത് പോലെ ചെയ്യാൻ അർഹിക്കുന്നു മകന്റെ വിദ്യാഭ്യാസ മായിട്ട് അതിൽ ഏലക്ക ആണോ അതോ ഗ്രാമ്പു ആണോ vykendath ഒന്ന് പറഞ്ഞുതരുമോ??

  • @lataiyer9882
    @lataiyer9882 Рік тому +1

    Tyu so much dear God bless you

  • @indujayakumar944
    @indujayakumar944 Рік тому +1

    Ma'am ente karyam sadhichu.innu 14 th day.njan doubt undayirunnathu kondu 5 mts aanu nokki vayichu kondirunnathu.Thank you very much Ma'am

    • @neethukumaran6893
      @neethukumaran6893 Рік тому

      എഴുന്നേറ്റു നിന്നുകൊണ്ട് ആണോ പ്രാർത്ഥിച്ചേ അതോ ഇരുന്നു കൊണ്ട് ആണോ...... Reply tharane

    • @indujayakumar944
      @indujayakumar944 Рік тому

      ​@@neethukumaran6893 ninnu kondu

  • @deepap4884
    @deepap4884 Рік тому +1

    മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണെങ്കിൽ ഏത് വെക്കണം, ഒന്ന് പറഞ്ഞു തരുമോ, ചേച്ചി

    • @MyDivineWorship
      @MyDivineWorship  Рік тому +1

      ഏലക്ക
      കുട്ടികളോട് പഠിക്കാൻ പറയണം

  • @MrPraveentl
    @MrPraveentl Рік тому

    Theerchayayum cheyyam. Orupadu nanni

  • @MN23242
    @MN23242 Рік тому

    Clear and clarity wow 👌 super 👌 👍🏻 chaithu nokkam okay

  • @babukvk2073
    @babukvk2073 Рік тому

    Elakka upayoģich aarogyathinu endhanu ezhuthuka mam seri aavumo

  • @Aryakurup-ht1tx
    @Aryakurup-ht1tx Рік тому

    Thanks madam...ഞാൻ ചാനെൽ subscribe ചെയ്തിട്ടുണ്ട്.....എൻ്റെ friends ne share ചെയ്യുകയും ചെയ്യും..... എല്ലാം positive video aane..... thanks madam

  • @vinaypillai1285
    @vinaypillai1285 Рік тому +2

    Madam I missed one day that is why I asked, I'm not trying to criticize. I used to view your video & try to follow most of them

  • @padminipillai6631
    @padminipillai6631 Рік тому +1

    Thanku so much 🙏🏻🙏🏻🙏🏻

  • @germanman7540
    @germanman7540 Рік тому

    Thanks very much Madam.

  • @sherlychandran721
    @sherlychandran721 Рік тому

    Thanks mam puthiya puthiya arivukal paranju tharunnathinu

  • @syamilyanandukrishna8984
    @syamilyanandukrishna8984 Рік тому +1

    Chechy... Joli labhikanaayi padmavathy sthothravum elakka pariharavum orumich cheyyamo?

  • @geethamohan3340
    @geethamohan3340 Рік тому +1

    Thank you Sister🙏🙏🙏🙏🙏

  • @sulochanadevi9041
    @sulochanadevi9041 10 місяців тому

    Monte kadam veedanum manasika presnam theeranum elakka vachu amma prarthichal mathio

  • @anilkumaranil8172
    @anilkumaranil8172 Рік тому +2

    Thank you maam🙏🙏🙏🙏

  • @ponnuzz1670
    @ponnuzz1670 Рік тому +1

    സന്താനഭാഗ്യത്തിന് ഏലക്ക എത്രണ്ണം വയ്ക്കണം എന്താണ് എഴുതേണ്ടത്

  • @godsgrace5905
    @godsgrace5905 Рік тому +2

    Thanks madam ...

  • @solerlyadmirer6513
    @solerlyadmirer6513 Рік тому +1

    മാം.എന്റെ മോൾ ടാ. കല്യാണം ആണ്. കല്യാണത്തിന് ജോലി ഉള്ളത് കാരണം ലീവ് കിട്ടാൻ ബുദ്ധി മുട്ടാണ്. കോപ്പിറേറ്റിവ് കമ്പനി ആയത് കാരണം ലീവ് കുറച്ചു കൊടുക്കുക യുള്. ഗൾഫിൽ ജോലി ആയത് കാരണം ഒരു മാസം ലീവ് ഉള്ളു. പായന്. ഒരു റിപ്ലൈ 🙏ൻ ന്

  • @minipaloor3199
    @minipaloor3199 Рік тому +2

    Thank you so much. Can I use cardamom for buying house ?

    • @MyDivineWorship
      @MyDivineWorship  Рік тому +2

      Yes
      Do vettila deepa vazhipadu also
      ua-cam.com/video/6HwC0QJohyo/v-deo.html

  • @sreelakshmi7403
    @sreelakshmi7403 Рік тому

    Madam manasilavunna tharathil parannutharunnudu namaskaram

  • @deepthyunni1939
    @deepthyunni1939 Рік тому +1

    Thank you

  • @beenakailesh2588
    @beenakailesh2588 Рік тому

    Thank you so much

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 Рік тому

    ചേച്ചി വരാഹി അമ്മയുടെ വിഗ്രഹത്തിന് ദിവസവും മഞ്ഞളും കങ്കുമവും വയ്ക്കണോ Please Re Play Suddenly

  • @beenaknair4666
    @beenaknair4666 Рік тому

    Mam,panchami വഴിപാട് ഇന്ന് എത്ര maniykanu ചെയ്യേണ്ടത്.

  • @sadhyaprathap958
    @sadhyaprathap958 Рік тому +1

    Bharthavinu oru gulf visakku vendi engne ezhuthanam pls reply

  • @deepap4884
    @deepap4884 Рік тому +1

    ചെയ്തു നോക്കട്ടെ ചേച്ചി 🙏

  • @soumyag7789
    @soumyag7789 Рік тому +1

    Madam ente husband ennod pinangi erikkukaya. Enne poornnamayum snehikkan njan പേപ്പറിൽ എന്താണ് എഴുതേണ്ടത്. Pls rply

  • @athiraathira8799
    @athiraathira8799 Рік тому +1

    Thank you mam

  • @sushamanair3461
    @sushamanair3461 Рік тому +2

    ഹരേ കൃഷ്ണ.... ഓം നമഃശിവായ... മകന്റെ അസുഖം മാറുവാൻ ഏലക്കായ വച്ചു, എന്ത് എഴുതണ്ടത് മാഡം? ഒന്ന് പറഞ്ഞു തരുമോ? വല്ലാത്ത വിഷമത്തിൽ ആണ്...

    • @MyDivineWorship
      @MyDivineWorship  Рік тому +2

      Ente makan arogyathode santhoshamayi irikkunnu

    • @sushamanair3461
      @sushamanair3461 Рік тому

      @@MyDivineWorship reply തന്നതിന് ആയിരം നന്ദി... ഭഗവാൻ അനുഗ്രഹിക്കട്ടെ... എന്റെ മകനും സുഖമായി, സന്തോഷത്തോടെ ഇരിക്കുന്നു... ഹരേ നാരായണ

  • @lakshmisujithkumar747
    @lakshmisujithkumar747 Рік тому +1

    Thank you chechi 🙏🙏

  • @jishamanoj8115
    @jishamanoj8115 Рік тому +1

    എന്റെ പേര് ജിഷ . വൃശ്ചികത്തിലെ തിരുവോണം . ജോലി സ്ഥിരത ഇല്ല. പല കാരണങ്ങൾ കൊണ്ട് മാറി മാറി നടന്ന് മതിയായി. Please ഒരു വഴി പറയാമോ .പ്രാർഥിക്കണം🙏

  • @manjushamanju9914
    @manjushamanju9914 Рік тому

    ഞാൻ ഇന്ന് തൊട്ട് തുടങ്ങുവാ. ചേച്ചി അനുഗ്രഹിക്കണം.

  • @syamilyanandukrishna8984
    @syamilyanandukrishna8984 Рік тому +3

    Thank you so much chechy...❤️

  • @remyaremya6239
    @remyaremya6239 Рік тому

    Chechi manja tiri kathikunadinte benefits um edu vilakilanu kathikandenum video idu mo plzzz

  • @sajithasanthosh4995
    @sajithasanthosh4995 Рік тому

    മോൻ പഠനത്തിൽ ശ്രദ്ധിക്കാൻ എന്താണ് വെക്കേണ്ടത് ചേച്ചി ഏലക്കയോ, ഗ്രാമ്പുവോ മറുപടി തരണേ 🙏🏻

  • @yashicaved8983
    @yashicaved8983 Рік тому +2

    Thank you so much Mam 🙏🙏

  • @Rahulhaseenahaseena
    @Rahulhaseenahaseena Рік тому

    Ente kunjuvem makalem enik thirichu tharane deva

  • @vijayaravindran836
    @vijayaravindran836 Рік тому +5

    മാഡം ഇതു ലോ ഓഫ് അട്രാക്ഷൻ അല്ലെ. ഈ രീതി ഞാൻ പ്രാക്ടീസ് ചെയ്യുന്നതാണ്. കുറെ ഒക്കെ ഫലം കിട്ടാറുണ്ട്.

  • @vanajamadhu5685
    @vanajamadhu5685 Рік тому

    Mam. കേസ് ഒത്തുതീർപ്പിനു ഏലക്ക ആണോ ഗ്രാമ്പു ആണോ വെക്കേണ്ടത്

  • @rekharamakrishnan7324
    @rekharamakrishnan7324 Рік тому +1

    Nandi mam. Oru doubt njan orazcha veetil poi nikkarund appo enthu cheyyum .

  • @jkjk6664
    @jkjk6664 Рік тому

    Veedinte work aagraham anusarich complete akkan elakka or grambu

  • @jayalakshmi-yq7el
    @jayalakshmi-yq7el Рік тому +5

    Chechi Hanuman Chalisa de importance and line to line meaning in malayalam onnu oru video chaiyyamo? Please 🙏 it's a humble request 🙏 😌 🙏

  • @aparnakashok2060
    @aparnakashok2060 Рік тому

    പരീക്ഷിച്ചു നോക്കട്ടെ

  • @remyaratheesh8264
    @remyaratheesh8264 Рік тому +2

    Medam സ്ഥലം വീട് വേണം പിന്നെ സ്വർണ്ണം പണയം എടുക്കണം എങ്ങനെ ചെയ്യണം

    • @sanjaysanthosh6044
      @sanjaysanthosh6044 Рік тому

      alakaa

    • @MyDivineWorship
      @MyDivineWorship  Рік тому

      Paranjallo
      Bettila deepam
      Uppu pariharangal koodi cheyyu
      ua-cam.com/video/6HwC0QJohyo/v-deo.html
      ua-cam.com/video/vPcxaGf6uOA/v-deo.html

  • @പൂജകല്ലു
    @പൂജകല്ലു Рік тому

    Ithu cheytha sesham vere sthalathu povaanel ithum kondu pokamo

  • @jyothisingh23
    @jyothisingh23 Рік тому

    For study related.. shall I keep Elachi or Clove.. pls let me know...

  • @ambudu5154
    @ambudu5154 Рік тому

    Kunjundakan grambu aano vekendth mam please reply

  • @vilappilsalarajesh8546
    @vilappilsalarajesh8546 Рік тому +1

    Namaskaram madam🙏. Valara athikam vishamathilane, marupadi thanu sahayikanam🙏🙏🙏🙏. Njagalk pooja room illa pakaram hall il oru kunju vilaku kathikunde. Njalk indayiruna kurachu doshagal pooja cheyithu mattiyirunu. Njanum molum hus ane ullathu. Inu vilaku kathapol aduthundayiruna shivaparvathi frame side kathi poyi. Enthenkilm doshsm undo🙏. Onu parayo madam😔😔🙏

  • @sangeetha6556
    @sangeetha6556 Рік тому +2

    എന്റെ വീടിന്റെ പണി പൈസ കുറവായത് കൊണ്ട് നിർത്തി വെച്ചതാണ്. ഞാൻ. ഈ പൂജ. ചെയ്യാൻ എന്താണ് എഴുതേണ്ടത് . പ്ലീസ് ഒന്ന് പറഞ്ഞു തരണം 🙏🏻

  • @breezr8327
    @breezr8327 Рік тому

    Njan yathrayil aayirikkum mikka divasavum, appol enik bag or vandiyil eth sookshikkan pattumo. Pls pls reply

  • @minisivaraman9840
    @minisivaraman9840 6 місяців тому

    Education related kaaryagahlku elakka vakamo mam...

  • @iekshmisravan7333
    @iekshmisravan7333 Рік тому +4

    Chechi
    Njn ella videos kanarund.pooja,vratam oke videos kand cheyarund.ellatinum tadasam anu.qualification vachulla job onum okay akunilla.njn akasha deepam koluthunudarun apo cousin marichu pula ullatukond at complete xgeyan kazhnjilla.innu karthika vratam edukunundarun.pooja cheyanulla pookaloke vangy veetil ethiyapo periods ay angne athum mudangy.angne vallathe vishamathil ay. Pariharangal cheyanum tadasam anu.ini njn entanu cheyandat

    • @MyDivineWorship
      @MyDivineWorship  Рік тому +1

      സാരമില്ല, മനസ്സ് വിഷമിച്ചു പ്രാർത്ഥന മുടക്കേണ്ട,

    • @iekshmisravan7333
      @iekshmisravan7333 Рік тому

      @@MyDivineWorship ❤

  • @vinaypillai1285
    @vinaypillai1285 Рік тому

    Madam,
    If I miss any day, is there any solution

  • @sreeja9401
    @sreeja9401 Рік тому

    Pls reply veedu venamennullavarkku enthanu vekendathu

  • @Straight465
    @Straight465 Рік тому

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറണം അതിന് ഏത് വക്കണം ഏലക്ക or ഗ്രാമ്പൂ

  • @sindusunilkumar1702
    @sindusunilkumar1702 Рік тому +2

    എനിക്ക് ഇന്ന് ആയി ചെയ്യാനുള്ള ക്യാഷ് അമ്മ കടമായി തന്നു.. Thank you amma🙏❤️

  • @minibalachandran5498
    @minibalachandran5498 Рік тому +9

    Gratitude from the bottom of my heart..🙏🏻🙏🏻🙏🏻🙏🏻

  • @rajaniashok3383
    @rajaniashok3383 Рік тому +2

    For my daughter's marriage what should I write.

  • @ambilyambady6949
    @ambilyambady6949 Рік тому +1

    ചേച്ചി രണ്ടു മൂന്നു ദിവസം വീട്ടിൽ ഇല്ലായിരുന്നു ഞാൻ വെച്ചിട്ടുണ്ടായിരുന്നു ഇനിയും പറയാൻ പറ്റുമോ? മുടക്കം വന്നത് കൊണ്ടു ഇനിയും ചെയ്യാൻ പറ്റുമോ v?

  • @Riza-wh4lf
    @Riza-wh4lf Рік тому

    Ezhuthumbol with gratitude ezhuthamo ,for example thank you God for the cash i got, or thank you God for giving my dream home.

  • @santhakumaripc5134
    @santhakumaripc5134 Рік тому

    Ante agraham sadhichu thanks

  • @malinisubramanian2545
    @malinisubramanian2545 Рік тому

    വസ്തു വിൽക്കാൻ ചെയ്യാമല്ലോ.മറുപടി തരണം.ദയവായി.

  • @Piscespower03
    @Piscespower03 Рік тому

    Mam health inu Vendi uladu elakka vekano grambu vekano?

  • @somathomas6488
    @somathomas6488 Рік тому +1

    Good video.. ❤️❤️❤️ ഇ പേപ്പർ നോക്കി പ്രാർത്ഥിക്കുന്ന സമയം നമ്മൾ ആദ്യം വെക്കുന്ന സമയം അങ്ങനെ വെല്ലോം undo? 🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏🌹🌹🌹🌹

  • @jayasuresh3879
    @jayasuresh3879 10 місяців тому +1

    വീട് പണി നടക്കാൻ എങ്ങനെ എഴുതണം

  • @chinchumundukattil6212
    @chinchumundukattil6212 Рік тому

    നന്ദി

  • @trinity5442
    @trinity5442 Рік тому +2

    Mam I have one mookambika ammas photo. I don’t have pooja room. I am a Christian. Can u pls guide me which direction I can keep. ?🙏🏻🙏🏻🙏🏻

  • @neethukumaran1588
    @neethukumaran1588 Рік тому +1

    Dear mam.... Njan office vechanu prarthikkunnathu..... Hostal roomil soukaryam kuravanu...1 week ayi..... Seatil irunnukond prarthikalo alle... Ninnu kond prarthikanam nu nirbhandam undo

  • @smcm935
    @smcm935 Рік тому

    Thank you checi❤️

  • @radhikapk3221
    @radhikapk3221 Рік тому

    എന്റെ അമ്മയുടെ അസുഖം മാറാൻ ഇങ്ങനെ ചെയ്യാമോ ?

  • @rajalakshmishanker2232
    @rajalakshmishanker2232 Рік тому

    My husband should get a gud job according to his qualification .. His present company is not going gud.What to write in white paper

  • @nayanaraju4584
    @nayanaraju4584 Рік тому

    Thankuu🙏

  • @dhanyapk4444
    @dhanyapk4444 Рік тому

    Suhruthinte marriage nadakkanayi cheyyamennu karuthi innale njan prarthichu vechu. Entha ippo cheyyuka

  • @pramodkumar-mp7qp
    @pramodkumar-mp7qp Рік тому

    Enikku..swrnam. Pnythill.ninu edukkam. Koodathea .. ksfiyil.vechirikkunn. Pramanam edukkanam .e ..randavshythinum .e. Otta vazuppadu. Mathyoo

  • @veenacn1496
    @veenacn1496 Рік тому +1

    Cheyam mam 🙏😊

  • @jalajakumariv212
    @jalajakumariv212 Рік тому

    മാം,എന്റെ ആഗ്രഹം സാധിച്ചില്ല.ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും എഴുതാനിരുന്നപ്പോൾ എന്റെ അമ്മാവൻ മരിച്ചുപോയി,പുല ഉള്ളപ്പോൾ ഇത് ചെയ്യാമോ?മാമിന്റെ reply പ്രതീക്ഷിക്കുന്നു

  • @Geethu6333
    @Geethu6333 Рік тому +2

    അമ്മേ ഞൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ എനിക്ക് ഒരു കുഞ്ഞിന് വേണ്ടി എന്താ ചെയ്യേണ്ടത് കല്യാണം കഴിഞ്ഞു 9 വർഷം ആയി.. ഞാൻ വെക്കുമ്പോ ഗ്രാബു ആണോ ഏലക്ക ആണോ ബുക്കിലെ പേപ്പർ വെച്ചാലും മതിയോ ഒന്നും പറയണേ അമ്മേ plzzzz 🙏🏼🙏🏼🙏🏼🙏🏼

    • @MyDivineWorship
      @MyDivineWorship  Рік тому

      Elakka
      Shasti vratham edukku
      Vettila deepam koluthu
      ua-cam.com/video/6HwC0QJohyo/v-deo.html
      Sriramajayam ezhuthu
      ua-cam.com/video/vkGxjIfeAuQ/v-deo.html
      God bless you🙏🏻

    • @Geethu6333
      @Geethu6333 Рік тому

      @@MyDivineWorship amme ഷഷ്ട്ടി edukkunnudu കഴിഞ്ഞ മാസം തൊട്ടു 🙏🏼 ബാക്കി അമ്മ പറഞ്ഞത് പോലെ ചെയ്യാം 🙏🏼

    • @Geethu6333
      @Geethu6333 Рік тому

      @@MyDivineWorship അമ്മേ ബുക്കിലെ വെള്ളപേപ്പറിൽ എഴുതിയാൽ മതിയോ ആ പേപ്പറിന്റെ പകുതി പേപ്പർ മതിയോ ഒന്നും പറയണേ അമ്മ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @anuprabhashyam2197
      @anuprabhashyam2197 Рік тому

      @@Geethu6333 Shasti edutholu..theerchayaum bhalam kittum..
      Ente experience aanu 🙏🙏🙏🙏