🍅Tonico Cafe

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @anammuhammedazif1245
    @anammuhammedazif1245 5 років тому +2450

    Food കൊള്ളില്ലാ എന്ന് മുഖത്ത് നോക്കി പറഞ്ഞില്ല. പകരം യൂട്യൂബിൽ ഇട്ടു. സൈക്കോ 😂😂

    • @sunandhks9011
      @sunandhks9011 5 років тому +9

      anam muhammed azif poli 😂

    • @laglorialafenishmai
      @laglorialafenishmai 5 років тому +5

      Naatichu nu!!!!😅

    • @saileshkumarkrishnavally4411
      @saileshkumarkrishnavally4411 5 років тому +44

      Kolluulengil കൊള്ളില്ല എന്ന് പറയണം ... അതേ ഭായി ചെയ്തുള്ളൂ....അതിനു സൈക്കോ എന്നൊന്നും വിലിക്കണ്ടന്ന് തോന്നുന്നു... Again my opinion... Mrinal angine ennu enikku thonnittilla..

    • @anammuhammedazif1245
      @anammuhammedazif1245 5 років тому +28

      @@saileshkumarkrishnavally4411 കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയണം. Mrinal ഭായി "എങ്ങനെ അവരുടെ മുഖത്ത് നോക്കി പറയും" എന്ന് പറഞ്ഞിട്ട് യൂട്യൂബിൽ ഇട്ടില്ലേ. അതുകൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ. ഞാൻ വ്യക്തിഹത്യ ചെയ്യാൻ പറഞ്ഞതല്ല.

    • @saileshkumarkrishnavally4411
      @saileshkumarkrishnavally4411 5 років тому +3

      @@anammuhammedazif1245 bro angine njan udeshichathum i'lla... Be happy... Mrinal bhaiye ennappole Critic ayi vumashikkatha oral ee bhoolokathundavilla...athu bhaikkum ariyumayirikkum... Ennalum ithiloru social content to youngsters undu ennu thonni.. athu kondu paranjatha... Cheer up ... Be happy... Nothing wrong in this world... All is well ...🤩🤩🤩🤩

  • @visakhcvijayan
    @visakhcvijayan 5 років тому +562

    *ഇതുവരെ tonico cafe യിൽ കയറാൻ തോന്നാതെയിരുന്നതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു...*

    • @smokingweed5365
      @smokingweed5365 4 роки тому +1

      Ithevideya

    • @prafin1386
      @prafin1386 4 роки тому +3

      @Jefi Jose chalakkudy

    • @harishr7537
      @harishr7537 4 роки тому +4

      @Jefi Jose near kakkanad csez Reliance petrol pump

    • @abhijithps7075
      @abhijithps7075 4 роки тому

      അവിടുത്തെ ചിക്കൻ സാൻഡ്‌വിച് നല്ലതാണ്

    • @smitha290
      @smitha290 4 роки тому +1

      😁

  • @ammaluzzdiary5751
    @ammaluzzdiary5751 5 років тому +817

    സത്യം പറഞ്ഞത് നന്നായി ചേട്ടാ...നമ്മളൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല...bcz അവിടെ ഒക്കെ പോയി കഴിക്കുന്നത് എൻഡ്‌ഹോ സംഭവമായി കരുതുന്ന ആളുകൾ ഉണ്ട്...ആ ഫുഡ് മോശമാണെന്ന് പറഞ്ഞാൽ നമ്മൾ എന്ദോ മോഷക്കാരാണ് അല്ലേൽ ലോ ക്ലാസ് ആയിപ്പോവും എന്നു വിശ്വസിക്കുന്നവരുണ്ട്...

    • @In_Can
      @In_Can 5 років тому +20

      Exactly...... 👍
      Paisa vangan mathram interested aya popular hotels end

    • @mbbinil4566
      @mbbinil4566 5 років тому +54

      Yes.. its true.. മാത്രമല്ല, വിലക്കൂടുതൽ ഉള്ള സാധനങ്ങൾ മാത്രമേ.. നല്ലതുള്ളൂ.. എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം കൂടി നമുക്ക് ചുറ്റുമുണ്ട്..

    • @jiffijoeworld
      @jiffijoeworld 5 років тому +14

      സത്യം status നോക്കി കയറുന്നവരാ കൂടുതൽ

    • @manmohanmp
      @manmohanmp 5 років тому +9

      Well Said. Byproducts of the hypocritical society.

    • @vahidmv946
      @vahidmv946 5 років тому +12

      തീർച്ചയായും ഈ അഭിപ്രായം _ എനിക്കിഷ്ടപ്പെട്ടു... ഇങ്ങനത്തെ സ്ഥലത്ത് പോയി കഴിക്കുന്ന കുറെ പേരെ എനിക്കറിയാം..

  • @കുട്ടിമാമ-ധ6ട
    @കുട്ടിമാമ-ധ6ട 5 років тому +361

    ചുരുക്കി പറഞ്ഞാൽ അവിടത്തെ പാട്ട് കൊള്ളാം ****😜

    • @rohanvarghese1829
      @rohanvarghese1829 5 років тому +4

      Satyam....oru vibe sthalam Pinne Shake adipoli ane.

  • @Abid-Abi
    @Abid-Abi 5 років тому +629

    ഏതവനാടാ മൃണാൾ ഭായിയെ 40 മിനുട്ട് പട്ടിണിക്കിട്ടത്😣😣

  • @GlobalKannuran
    @GlobalKannuran 5 років тому +393

    ലോലിപോപ്പ് നല്ലതാണോ.. അങ്ങനെ വരാൻ വഴിയില്ലല്ലോ. (ഓണറുടെ ആത്മഗതം)

  • @abhilashp.a.5107
    @abhilashp.a.5107 5 років тому +55

    മൃണാൾ ചേട്ടൻ നല്ല വിശപ്പോടെ വന്നിട്ട് വയറു നിറക്കാതെ ഭക്ഷണം ബാക്കി വെച്ച് പോയ അദ്ദേഹത്തിന്റെ ആദ്യത്തെ വ്ലോഗ് ആണെന്ന എനിക്ക് തോന്നിയത്. ഒരു പക്ഷെ എന്റെ വിവരക്കേടാവും

  • @jithinjose9471
    @jithinjose9471 5 років тому +352

    ഹോട്ടൽ തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ ഈ വിഡിയോ കണ്ടാൽ mrinal ഭായ്യെ വിളിച്ച് ഈ ഹോട്ടലിൽ വരാതിരിക്കാന്‍ എന്ത് തരണം എന്ന് ചോദിക്കും😂😂.. റിവ്യു ആയാല്‍ ഇങ്ങനെ വേണം..

    • @jishnukrishnan1389
      @jishnukrishnan1389 5 років тому +16

      Rat poison kondu koduthal polum, kidu super tasty ennu parayanavara backi micka youtubersm

    • @thomassampeediyakal
      @thomassampeediyakal 5 років тому +2

      Ethe oru nalla review ano Bhai..avar chodichapol mindathe erunnu..last avar pasta yude paisa eduthilla...kariyam paranju enkil burger inte paisa avar edukilla..eee pulli last viedo post cheythu..

    • @thomassampeediyakal
      @thomassampeediyakal 5 років тому +3

      Njanum hotel field anu...chilla guest varum, avar checkout ayi pokumpol nammal chodikum stay engenne unde food engenne unde ennokke..chilla nannamketta guest discount oke kittan complaint parayum..nammal appol thanne complaint anusarichu discount kodukum..pakshe ee guest discount vangiyathe TripAdvisor pole ulla site IL poyi avar avarude negative side ezhuthum...eee viedo athupole oru ennam ennu parayan pattu.

    • @SA-hx3ye
      @SA-hx3ye 3 роки тому

      @@thomassampeediyakal they deserve it

    • @PreetiSingh-vp5zd
      @PreetiSingh-vp5zd 2 роки тому

      No i don't think so. I have a different view. It's a nice place to visit with family members. No doubt.

  • @e-spotlight8952
    @e-spotlight8952 5 років тому +88

    Place koratty ano

  • @Livefree2024
    @Livefree2024 5 років тому +16

    Very honest and genuine review. You really wanted them to do good. Now they have a choice of either continue this way or improve food and servi and have the confidence to call you back to review.

  • @Ra9._
    @Ra9._ 3 роки тому +2

    Music is very loud there.

  • @vishnuvarun5382
    @vishnuvarun5382 5 років тому +21

    Ur absolutely great.I like ur straight forwardness

  • @100basilmat
    @100basilmat 5 років тому +161

    കേരളത്തിൽ ഉള്ള കൂടുതൽ കഫേ കളിലും ,നല്ല ഒരു ambience മാത്രം ആണ് ഉള്ളത്.കൂടെ കഴുത്തു അറുപ്പൻ rate ഉം.ചുമ്മ കുറേ നേരം സംസാരിച്ചു ഇരിക്കാൻ കൊള്ളാം. Smoothies , cake മാത്രം ആണ് ഒരു മിനിമം garenty ഉള്ള ഐറ്റംസ്.

  • @arungee6
    @arungee6 5 років тому +85

    Let's hope the owner Mr. Jose,(Josco Jewellers) will be taking care of this..

    • @rohithrk5432
      @rohithrk5432 5 років тому +9

      Not jose his son in law "tony". Tony co cafe. Jose co jewellers

    • @SBAB09117273
      @SBAB09117273 5 років тому +5

      Not jose... but His son Toni is the owner.. that's why the name 'Tonico'

  • @toon8758
    @toon8758 4 роки тому +1

    Cheta perinjanam thanninadan restaurantile al faham try cheythu nookamoo

  • @anoopoa6525
    @anoopoa6525 5 років тому +1

    Chetta please visit LatLong cafe at Kalamashery near CUSAT and see

  • @linsa_jobin
    @linsa_jobin 5 років тому +2

    Kakkanad Tonicoyl mikkavaarum pokarullathaa.. No issues there.. Get a glass of water when we sit.. staffs Comes immediately when we reach with the menu board.. Pinne order cheyanullath select cheythaal avidikunna bell eduth adikkanam.. alland Avaru nammale disturb cheyyan varilla.. pinne ready avunna anusarichu items tableil ethum... Food s also good.. nalla valupamulla patty aanu ullath.. pene pasta is good der.. Whatever njan kereetulla tonico inganalla sir...

  • @bensonrajan4421
    @bensonrajan4421 2 роки тому +1

    Can you please visit AL Saj restaurant in aluva. See a lot of reviews about their chatti choru, but I would love to hear a true review. Thanks

  • @ajchirackal3878
    @ajchirackal3878 5 років тому +1

    Avidm vare vanna sthithikku Alakapuri onnu keri try cheyyamayirunnu. Porotta and beef😋

  • @sanjayanm2753
    @sanjayanm2753 5 років тому +14

    Go to anand veg hotel central jn kottayam ....
    And
    Ko. Co near cms (service is little bad )

    • @sap078
      @sap078 5 років тому +1

      Ko. Co. - I experienced a terrible service.

  • @DiogenesofCynic
    @DiogenesofCynic 5 років тому +97

    എന്റെ വീടിന്റെ അടുത്താണ് ഈ കഫേ, ഒരിക്കൽ പോയി, ചേട്ടൻ ഇപ്പോൾ പറഞ്ഞത് ആണ് അന്നും ഉണ്ടായത്. നല്ല "താമസ സൗകര്യം" ഉള്ള കഫേ ആണ്, ഫുഡ് ആവരേജ് ഉള്ളൂ.

    • @jerrinjoy84
      @jerrinjoy84 4 роки тому +1

      Place evida

    • @manuxavier1181
      @manuxavier1181 4 роки тому

      Kakkand csez nta aduthu

    • @DiogenesofCynic
      @DiogenesofCynic 4 роки тому +2

      @@manuxavier1181 ithu highwayil ulla cafe aanu, Muringoor junction kazhinju korattykk mumb

    • @alennnn4948
      @alennnn4948 3 роки тому

      @@DiogenesofCynic yess athane

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому

      ഞങ്ങൾ പോയിട്ടുണ്ട് ഫ്രണ്ട്‌സ്ന്റെ കൂടെ..menu കണ്ടിട്ട് nice ആയിട്ട് ഇറങ്ങിപോന്നു.. 😂🙏🏻
      എന്തായാലും നന്നായി..

  • @jeevakrazy
    @jeevakrazy 4 роки тому +1

    Pasta yano spegaty alle athu...

  • @albywilson6229
    @albywilson6229 3 роки тому +1

    Enna pinne parcel akeeth veeti kodukathe vere pavangalk vallom kodukarutho.Enthoram per food kazhikan pattathavarind

  • @ashwinpavery
    @ashwinpavery 5 років тому +9

    Tonico ( Kakkanad) was my go to place during my college days, they used to be the best back in 2015-17, don't know how it is now. Tender Coconut Smoothie was my all time favorite.

  • @arunpullan7729
    @arunpullan7729 5 років тому +6

    U juzt try caramel shake in tonico Cafe

  • @anuacchan
    @anuacchan 3 роки тому +2

    Njanum husbandum poyitundu in Kakkanad branch.. Atra mosham food alla.. We loved it

  • @Msarun93
    @Msarun93 5 років тому

    Aadhyamaaita njn chetante video kaanunath.. Ulla kaarym valare krithyam aayitu paranjekunnu... Adipoli chettaa...

  • @studylife831
    @studylife831 5 років тому +1

    Etta palakkad varuaanel magik ovenil poyi burger pizza okke try cheyyane...reviewum idanam 😊😊

  • @sreerajr5236
    @sreerajr5236 5 років тому +21

    Mrinal bhai great review as always
    People in general are lacking professionalism, be it cooking or serving
    Most of the burgers joints in our places are overrated and expensive

  • @sibinsippii2125
    @sibinsippii2125 4 роки тому +1

    Late ayittanu broyude video kandu thudangiye... Nice presentation 👍👍👍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +166

    *ബർഗ്ഗറിനെ നൈസായി ഒന്നു പോസ്റ്റ് മാർട്ടം ചെയ്തു.🤔🤔🤔🤗🤗🤗🤗💞💞💞💞💞💞💞*

  • @shamon424
    @shamon424 3 роки тому

    Thrissur burger hub il aarum povalle.ella burger um over fill with Mayonnaise.French fires given with out seasoning given salt and pepper seperate also price 120 for french fries and high price for burger thaat to manual bill without GST .....

  • @hashimvk3919
    @hashimvk3919 5 років тому

    Guruvayoor bhasuri inn hotelile bean mug cafe vaa chetta super anu 3star hotel anu rate kurachollu superfood anu

  • @balupnair5366
    @balupnair5366 5 років тому +7

    It's owner is Josco group

  • @Sarathsivavlogs
    @Sarathsivavlogs 5 років тому +7

    Mrinal chettan pwoliyanu.....😍😍😍😍😍😍😍😍😍best food vloger❤️❤️❤️

  • @Dr.Amitha
    @Dr.Amitha 5 років тому +1

    Brother you should try Kafs cafe in Thrissur just opposite to jubilee mission medical college

  • @vinodmuthambi7312
    @vinodmuthambi7312 5 років тому +143

    അവരോട് തന്നെ തുറന്ന് പറയാണായിരുന്നു , എന്നാലല്ലേ അവർക്ക് അത് തിരുത്തി നന്നാക്കാൻ പറ്റുള്ളൂ

    • @vinodmuthambi7312
      @vinodmuthambi7312 5 років тому +2

      @@francisrinto1338 അത് അവസാന മാർഗ്ഗമല്ലേ 😂

    • @vinodmuthambi7312
      @vinodmuthambi7312 5 років тому +1

      @@francisrinto1338 അപ്പോ ഓക്കേ

    • @CS-wi3ff
      @CS-wi3ff 5 років тому +4

      Avorodu paranju alukkal maduthu. No improvement.

  • @akhilgregory8660
    @akhilgregory8660 4 роки тому +2

    4:47 aa background song ariyamo aarkeelum

  • @febinfiroz5167
    @febinfiroz5167 5 років тому +393

    ദുഷ്ടൻ മാർ എന്റ വാവാക്കു വെള്ളം പോലും കൊടുത്തില്ലലോ
    ഈശ്വര

  • @immanualto941
    @immanualto941 5 років тому

    Parcel medichatu ethankilum paavathinu kazhikan kodukan paadilarno.. ethra Peru roadarikulu veshanirikan

  • @amalantony1459
    @amalantony1459 5 років тому

    Mrinal chetta avidenninnu caramel shake kudikyu athu kuzhapamilla nalathannu

  • @vaisakh89
    @vaisakh89 4 роки тому +13

    great review bro!!! had the same feeling about the food and service when we went there!!!

    • @PreetiSingh-vp5zd
      @PreetiSingh-vp5zd 2 роки тому +1

      No i don't think so. I have a different view. It's a nice place to visit with family members. No doubt.

    • @HS-li9kn
      @HS-li9kn 2 роки тому

      @@PreetiSingh-vp5zd yes exactly

  • @Trignosis.
    @Trignosis. 5 років тому +6

    Brand name mathrollu tonico bakyalam pokah!!!

  • @ron1371
    @ron1371 3 роки тому

    Iyaalu kuttam parachil anallo koouthalum....ithedha gordan ramsayde tanthayo?

  • @noufanmadrista8309
    @noufanmadrista8309 4 роки тому +1

    You are such a kind person

  • @vivekaugustine9583
    @vivekaugustine9583 5 років тому +68

    Burgers in kerala are real set down. Coming from dubai for vacations there is a lack of decent burgers in kerala.
    Many highly rated cafe's serve a slack of dry beef patty, dry bun and terrible seasoning with some grass. Yet, people highly rate these burgers not knowing what very good burgers actually are.
    In my opinion Turf in Trivandrum and The Burger Junction in cochin are the only genuinely great burgers.
    Do try them Sir.

    • @odiyangaming1537
      @odiyangaming1537 5 років тому

      vivek august try burger tree whenever you visit palakkad

    • @AravisBlog
      @AravisBlog 5 років тому

      @@odiyangaming1537 Burger Tree Ishtam😍..Pakshe Magik Oven ile The Stack aahn Palakkadile ettavum best and Worth aayitt ullatj😍😍

    • @rah488
      @rah488 5 років тому +1

      True bro. TBJ burgers are the best in Kerala . Really worth paying them.

    • @akshaysreekumar
      @akshaysreekumar 5 років тому +1

      In kochi The burger junction/tbj has the best burgers

    • @deepna3552
      @deepna3552 5 років тому

      Calicut available aaya nallath koode aarengilum paranj tharuoo

  • @balu884
    @balu884 5 років тому

    Last time itha avastha ayirinu enikum .. kottayam tonico cafe il anu sambhavam.. njan oru 7 maniku night anu avide chenathu .. oru Asam tea order cheyithu 55 Rs .. vanathu Twinings inte tea bag with milk haaaa apole manasilayie ellam thatikuttu parupadi a enu ... really bad service and menu il kanichirikunna sadanam alla table il varumbol
    ...... pinna college pillarku time pass adikan oru place athra mathram

  • @KR_Collective
    @KR_Collective 5 років тому

    Mrinal chetto thrissur railway station nte avide oru നെയ്മീൻ കട only fish varieties avide onnu try cheythu nokanam ngane indu enji thrissur varumbo waiting for chettans review

  • @Dojidecodes
    @Dojidecodes 4 роки тому +2

    The music is too loud nn thonniyath anikk maathramano

  • @rekhababu238
    @rekhababu238 3 роки тому +4

    Very genuine presentation. 😍

  • @visakhm4978
    @visakhm4978 5 років тому +12

    If you haven't tried 'The Burger Junction' yet then you must .. they serve awesome burgers

  • @ARJUNALEX
    @ARJUNALEX 3 роки тому

    Chetta avarudey same branch try "hungry Joe" super aarunnu 4 years before.

  • @ajiths1215
    @ajiths1215 5 років тому +46

    ഇദ്ദേഹത്തിന്റെ ബ്ലോഗ് കണ്ടാൽ നല്ല ഒരു സദ്യ കഴിക്കുന്ന ഫീൽ ആണ്‌.. ഇജ്ജ് വേറെ ലെവല്‍ ആണ്‌ ഭായ്..

  • @croptic3043
    @croptic3043 5 років тому

    ulla karyam ullatha pole paranja chettan irikate oru sub.like.
    adyam ayitan chetante video kanane

  • @akhilarumukhan9104
    @akhilarumukhan9104 5 років тому +1

    Keralathil nalla Juicy Lucy burger ethu restaurant ilkittum mrinal chetta.
    Tonico cafe il kittunna pole aakaruthe .
    Waiting for your reply..........

  • @jayasuryacr7069
    @jayasuryacr7069 5 років тому +6

    Cheta next time kasaragod vannappo try ro go to viceroy a nice restaurant plz try it ok love u

  • @harshavarghese8501
    @harshavarghese8501 5 років тому +5

    Loving your videos♥️

  • @VinayanHari
    @VinayanHari 5 років тому +5

    Nosh Haus is hands down the best cafe in Ernakulam. They have a very skilled barista, and it shows that they have put thought into their coffee, their service and ambience (at night) were excellent. Even though its a bit expensive (I guess most cafes are), I'd say its worth it.

  • @inspirations8534
    @inspirations8534 5 років тому +15

    Sir pwoliyanu😍😍😍Genuine personality😊😊😊kollillankil kollilla ennuthanne parayum☺☺☺even you respected the person who served✌✌👍👍👏👏👏lots of love Mrinal bro😍😍😍

    • @PreetiSingh-vp5zd
      @PreetiSingh-vp5zd 2 роки тому

      No i don't think so. I have a different view. It's a nice place to visit with family members. No doubt. This bloger is not genuine.

  • @shajismenon1020
    @shajismenon1020 5 років тому

    Kafs Cafe il ninnum tirrado onnu try cheythu nokko

  • @saviojohnjosy6715
    @saviojohnjosy6715 2 роки тому +1

    Last time tonico cafe poyappol ,2mocha order cheyth ,adhyam oru mocha vannu ,pinne40 min kazhinj vannu parayuva mocha undakan vecha whipping cream melt ayi poyennu 😂😂😂pinne ithuvare keriyitilla

  • @subasht4123
    @subasht4123 5 років тому

    Mrinal bai......pattumenkil thrissur MG roadil ulla Burger INN enna shopil onnu poi blog cheyuvan thalparyapedunnu...in my opinion...thrissur tharakedilatha burger kittuna oru sthalam avide anu enanu nte personel abhipraym.....hope you will do it

  • @alanmadhu
    @alanmadhu 5 років тому +8

    E vid aa cafe kkaru kanditengilum avaru e prasthanam enthina nadathanenu onnu chindhichaa mathiyarnu. Oru ethrabhiprayam ullu mrinal machante aa feedback athu -ve ayalym +ve ayalum athu avarodu parayendathayirunnu ennu enikku thonni, athanu avarodu machannu cheyyan pattiya valya sahayam ennu enikku thonnunnu. anyway good reviews.

  • @mornigstar9831
    @mornigstar9831 5 років тому +138

    നമസ്കാരം ഞാൻ മൃണാൾ കേൾക്കാൻ എന്ത് രസാല്ലേ....ഫുഡ്‌ മോശം ആയാൽ എന്താ.........

  • @dshibin
    @dshibin 5 років тому +8

    Best burger I had till date
    Kozhikode :: Downtown cafe
    Kochi :: The burger Junction

    • @CS-wi3ff
      @CS-wi3ff 5 років тому

      Ath okke pandu, ippo burger junction ottum porraa...

    • @kironjoy8996
      @kironjoy8996 5 років тому

      Try navigator near burger junction.

  • @jpc501
    @jpc501 5 років тому +4

    Tonico yil ninnoru Spanish omlette kazhichutu, kurachu naal omlette inodu veruppu aayirunnu!!!

  • @durgaphd3
    @durgaphd3 5 років тому

    Please put a vlog on nila restuarant opp to kerala kalamandalam....the food there is very bad nowadays

  • @navazabdurazak2194
    @navazabdurazak2194 3 роки тому

    ah souce idthappo. Back l vanna parasyathil George alle?

  • @onlygems9464
    @onlygems9464 3 роки тому

    Nalla oru "jucy Lucy"..evide kittumaayirikkum..mrinaal bhaai..?
    Any suggestions...?

  • @rashidmohammed3984
    @rashidmohammed3984 5 років тому +4

    Absolutely correct review......

  • @sasmesas
    @sasmesas 5 років тому +1

    Hi Mrinal Bhai do try Rasa India Kerala Vegetarian Restaurant opposite side of Tonico n exactly in Muringoor signal. You will definitely love the food. Do try. Its simple

  • @سلمانفارس-ص7ظ
    @سلمانفارس-ص7ظ 4 роки тому +1

    ഇംഗ്ലീഷ് സോങ്ങും 10, 20 ലൈറ്റും ഓഞ്ഞ പേരും വെച്ച് ഭക്ഷണത്തിന് മുടിഞ്ഞ വിലയും..കഫെ കാണുമ്പോ ഒരു മജ ഒക്കെ ആണ് .. ശെരിക്കും ഇങ്ങനെയുള്ള കഫെ ന്താണ് ഉദ്ദേശിക്കുന്നത്.. ആഹ് pysa കൊടുത്ത് നല്ല ഭക്ഷണം നമ്മുടെ നാടൻ ഹോട്ടലിൽ കിട്ടും.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു...

  • @nikhiljohn816
    @nikhiljohn816 5 років тому

    Ithpole ulla sthalangalil vann kore cash um mudakki below avg food kazhikkunnath ath selfie eduth watsap status um instagram postum itt trending aakkan vendi matram aanu. Angne kittunna views um likes um oke vech aanu paaavangal pinne vayar nirakkunnath alland avduthe food kazhichitt alla.

  • @thekevin606
    @thekevin606 5 років тому +1

    Ko. Co ( kottayam company) vist cheytho??? Onnuu poyyi nokkene.. I think you'll like it

  • @keralaultranoobnoobking2836
    @keralaultranoobnoobking2836 4 роки тому +1

    ചേലോർത് ശെര്യാവും ചേലോർത് ശെര്യാവൂല.. അത്രേ ഒള്ളു 😋

  • @ajufoodvlog3759
    @ajufoodvlog3759 5 років тому

    innannu kandu thodangiye enthoru nishkalangathayya kiduuu

  • @deepakramesh1259
    @deepakramesh1259 4 роки тому

    Where is this place

  • @Ni__th__iN
    @Ni__th__iN 5 років тому +11

    Tonico cafe vellam tharila ath correct aan..👍🏽👍🏽

  • @shafazk967
    @shafazk967 5 років тому +1

    Bro...ur adipoli. No words

  • @ajilthomas709
    @ajilthomas709 4 роки тому +1

    Kitchen nightmares with Mrinals blog

  • @yaseefsaidalavi93
    @yaseefsaidalavi93 5 років тому

    Super cafe is there in perinthalmanna planet cafe pls experience but personally I have one bad experience from them

  • @thafheemabdulla1056
    @thafheemabdulla1056 4 роки тому +1

    Brilliant review.. nice aayitt konnu
    But should have noticed them about food

  • @سلمانفارس-ص7ظ
    @سلمانفارس-ص7ظ 5 років тому +2

    Aareyum vishamipikkathe ullath ullathpole parayum ..athaan njmmla machaan mrinal bro👌👍

  • @trapsoul2095
    @trapsoul2095 4 роки тому +1

    This is what makes you different. Bakki olla foody you tubers ellam negatives thoran parayan madikuanavar aan.But you are awesome ollath olla pole chunkoottathode parayum
    That is mrinal chettan

  • @appupranav4447
    @appupranav4447 4 роки тому

    Malapuram tirur loafil food review cheyumo

  • @mukeshm1741
    @mukeshm1741 4 роки тому

    നല്ല അഭിപ്രായം ചേട്ടാ..

  • @tsram
    @tsram 5 років тому +80

    ഇത്ര സൗമ്യമായി വാരി തേച്ചു ഒട്ടികുന്നത് വേറെ എവിടെയും കണ്ടിട്ടില്ല !!

  • @Harigopal9b
    @Harigopal9b 5 років тому +28

    I too had this bad experience from tonico cafe

    • @shibil2429
      @shibil2429 5 років тому +1

      Idh evideyaa sthalam

  • @anoopanirudhan7237
    @anoopanirudhan7237 5 років тому +1

    Ariyatha food kazhichu pani vangunnathinekalum ariyavunna beefum porottayum kazhikunnatha nallathu

  • @deepuseb1
    @deepuseb1 5 років тому

    Alankar hotel Thrissur post office road...porotta and beef fry superaanu...evening pokanam..spool beef naala pakathilayitudvum

  • @shriyasatheesh1487
    @shriyasatheesh1487 5 років тому +44

    എനിക്ക് തോന്നുന്നു ഇത് നേരിട്ട് അവരോടു പറയുന്നതായിരുന്നു ശെരി.. പ്രതേകിച്ചു അവർ അത് ചോദിക്കാനുള്ള സന്മനസ്സ് കാണിച്ചതുകൊണ്ട്...
    ഇതിപ്പോ നേരിട്ട് ഒന്നും പറയാതെ പുറത്തിറങ്ങി പബ്ലിക് ആയി തെറി വിളിച്ചത് പോലായി..
    എല്ലാ വിഡിയോസും റിപീറ്റ് കാണുന്ന ഒരാളാണ് ഞാൻ.. അവതരണം വളരെ ഇഷ്ടവുമാണ് പക്ഷെ ഇപ്പൊ ചെയ്തത് തെറ്റായി പോയി.. ഭക്ഷണം, വെള്ളം തരാതെ പോയത് എല്ലാ തെറ്റുകളും ഒരാളും താങ്ങളെ പോലെ പറയാത്തത് കൊണ്ടാണ് അവർ അത് തുടരുന്നത്.. ഇത്രയും എക്സ്പീരിയൻസ് ഉള്ള താങ്കൾ എങ്കിലിം അത് പറഞ്ഞിരുന്നെങ്കിൽ ഇനി വരുന്നവർക്കെങ്കിലും വെള്ളം കിട്ടിയേനെ

  • @21kanjan
    @21kanjan 5 років тому

    Adhiyam ayittanu oru review paranjattu machanodu full ayittu support chayyunathu

  • @chadrasenansenan693
    @chadrasenansenan693 5 років тому +1

    ബ്രോ ഈ കഫേ കു നിങ്ങൾ എത്ര റേറ്റ് കൊടുക്കും. 5 സ്റ്റാർ കൊടുക്കുമോ. നിങ്ങൾക് ഓരോ restuarentinum റേറ്റിംഗ് വിഡിയോയിൽ കാണിച്ചു കൂടെ.

  • @aryas8785
    @aryas8785 5 років тому

    Gowri hotel trivandrum , oru vedio cheyyumo, super food alle avide....

  • @jeesugeorge4834
    @jeesugeorge4834 4 роки тому +3

    Really appreciate you for the genuineness 👏

  • @vishnusreedharan5623
    @vishnusreedharan5623 4 роки тому

    ചേട്ടാ വാടാനപ്പള്ളി അപ്പത്തരം എന്ന ഹോട്ടൽ ഉണ്ട്, നല്ല ഫുഡ്‌ aanu. ചേട്ടൻ try ചെയ്തു നോക്കു

  • @nandanaks2878
    @nandanaks2878 5 років тому +2

    Chetta chetan aganeyanu ethre
    Food kazhikunath

  • @arjunalex4423
    @arjunalex4423 5 років тому +6

    Hi.... Please try Cafe 17 ..... And review ... Waiting for that vlog

  • @akhil9312
    @akhil9312 5 років тому +1

    Adayar anandhbavanile vedio orupadu ishttamaayi athupolathe vedio chyumo bro ? Athu kurach chindipikkunna onnayirunu....

  • @Zeal4Zindagi
    @Zeal4Zindagi 5 років тому +5

    Really love the way how u do the review of food ❤️