@@shilpamv6526 അതിനു ഞാൻ വിഷമിപ്പിക്കാൻ ഒന്നു പറഞ്ഞില്ലല്ലോ എനിക്കു ഇഷ്ടമുള്ളവരോടെ ഞാൻ കുറച്ചു ഫ്രീഡം വെച്ചു ഇങ്ങനെ പറയും ..ചേച്ചി ഒന്നും പറഞ്ഞില്ല എന്നെയ പിഞ്ഞെയ ഇയാൾക്ക് എന്തുവാ..എനിക്ക് വണ്ണം ഉള്ളത് ആണ്..
@@shilpamv6526 ഞാൻ ചേച്ചി കുറ്റം പറയാൻ വരുന്ന ആൾ അല്ല ചേച്ചി ഫുൾ സപ്പോർട്ട് കൊടുക്കുന്ന ആൾ ആണ് അതു തന്നെ പറഞ്ഞു ബോഡിയ പെടുത്തണ്ട കാര്യം എനിക്ക് ഇല്ല ചേച്ചി എന്നെയ അറിയാം എനിക്ക് അതു മതി...
നീയോന്നു മനസുവെച്ചപോൾ ഇന്നിവിടെവരെ എത്താൻ കഴിഞ്ഞെങ്കിൽ ഇനിയങ്ങോട്ടും ഉയരങ്ങളിൽ എത്താൻകഴിയും സുന്ദരികുട്ടി ദേവൂസും അമ്മയും മതി ഇതിൻ്റമോഡൽ god bless you ❤❤❤🎉🎉🎉👍👍👍👍👍
തനൂ നീ വിജയിക്കും. അതോടൊപ്പം വണ്ണം കൂടി കുറക്കാൻ നോക്കണേ നീ സുന്ദരിയാ മെലിഞ്ഞാൽ ഈ സംരഭത്തിന് ഒരു മോഡൽ ലുക്കും കിട്ടും. എൻ്റെയൊരു ആഗ്രഹമാ അത്. നിൻ്റെ വണ്ണത്തെ കളിയാക്കിയ വൻ്റെ മുന്നിൽ മെലിഞ്ഞ് സുന്ദരി കുട്ടിയാവ്❤' കസ്തൂരികൈയ്യിലിരുന്നിട്ട് കസ്തൂരിമണം തേടിപ്പോയവന് മുമ്പിൽ നമുക്ക് ഞെളിയണ്ടേ❤
സത്യം ഇന്നത്തെ കാലത്ത് സ്നേഹം കൊണ്ടു പോലും ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് . നമ്മൾ നല്ലത് എന്തെങ്കിലും പറഞ്ഞാലും ബോഡി ഷേമിങ് ചെയ്തു എന്നും പറഞ്ഞിട്ട് കുറെയെണ്ണം ചാടി വരും. തന്റെ കമന്റ് കണ്ടിരുന്നു. അതിലും മോശമായിട്ട് ഒന്നും പറഞ്ഞതായിട്ട് എനിക്ക് തോന്നിയില്ല കളിയാക്കിയതായും തോന്നിയില്ല. പക്ഷേ കുറെ എണ്ണ താഴെ വന്ന് റിപ്ലൈ ഇടുന്നത് കണ്ടു. തനിക്ക് വണ്ണമില്ലാത്ത വിഷമമാണോ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാനും വിചാരിച്ചു ആ കുട്ടി തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഇവർക്കൊക്കെ എന്താ പ്രോബ്ലം
ആരുടെയും കാലു പിടിക്കാതെ സ്വന്തം മകളെ നന്നായി നോക്കാൻ കഴിയട്ടെ തനുവിനും ദേവൂട്ടിക്കും ജീവിതം ഉണ്ടാകട്ടെ എന്ന് വിജയാശംസകൾ ദേവൂട്ടിയുടെ ഡാൻസ് അടിപൊളിയാണ് ട്ടോ ❤❤
Thank you Thanu for the product ....njan ethindae 4 different colour maedichutto....i really liked it ...good quality aanu and amazing customer service too❤
Chechi uyarangalil eathatee..pine nte kk kanil thoniya oru karyam annuta chechi use cheytha top nte left side breast nte adiyil cheruthayite cutting slope Aya pole I mean cheriv..nik thoniyathu anno ariyila...any way God bless uu thanu and devoos❤❤❤
Do u know how much we all are happy to see devu ur happy life don't cry both anymore, all worlds prayers are there for both of u ❤❤❤proud of u🎉 don't give up 😊
ഡ്രസ്സ് കാണിക്കുമ്പോൾ length കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും. ഞാനും നിങ്ങളെപ്പോലെ ഇഷ്ടപ്പെട്ട dress ഇടാൻ പറ്റാത്ത ഒരാളാണ്. ഇനിയും nalla ഡ്രെസ്സുകൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ business ഉയരങ്ങളിൽ എത്തട്ടെ
Chechy , nannayittund . Some opinions; 1. Please mention about lining and measurements of kurti and pant. 2. Please show full view of the dress clearly. Thank you .. Best wishes ❤️
ഞാൻ അനുഭവിച്ചിട്ടുള്ളതാണ് ഞാനീ തരുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചാൽ മതി ബാക്കി ഡീറ്റെയിൽസ് എല്ലാം പറയും ഏത് സൈസ് വേണമെന്ന് പറഞ്ഞാൽ മതി 8136895711 (8137895711)
ചേച്ചി ഞാൻ ബോഡി ഷെയ്മിംഗ് പറയല്ല ചേച്ചി തടി കുറച്ചാൽ അടിപൊളി ആയിരിക്കും ബിസിനനോടപ്പം ചേച്ചി തടി കുറക്കണം കുറക്കാൻ ശ്രെമിച്ചാൽ നടക്കും ബിസിനസും അടിപൊളി ആയി വരട്ടെ ജീവിച്ചുകാണിക്കണമ് ചേച്ചിതളർത്തിയവരുടെമുന്നിൽ ഇങ്ങനെത്തന്നെ മുന്നോട്ടു പോണം വിജയിക്കും 👍🥰
ചേച്ചി ഇച്ചിര കൂടെ വണ്ണം കുറച്ചാൽ പൊളി ലൂക്ക് ആകും ..നല്ല തുടക്കം അവട്ട ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Sathyam💯
@@shilpamv6526 അതിനു ഞാൻ വിഷമിപ്പിക്കാൻ ഒന്നു പറഞ്ഞില്ലല്ലോ എനിക്കു ഇഷ്ടമുള്ളവരോടെ ഞാൻ കുറച്ചു ഫ്രീഡം വെച്ചു ഇങ്ങനെ പറയും ..ചേച്ചി ഒന്നും പറഞ്ഞില്ല എന്നെയ പിഞ്ഞെയ ഇയാൾക്ക് എന്തുവാ..എനിക്ക് വണ്ണം ഉള്ളത് ആണ്..
@@suvarnakichu713 അത് പാവം ആയത്കൊണ്ട് പറയില്ല, കമെന്റ് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി അതുകൊണ്ട് പറഞ്ഞതാ,
♥️♥️♥️♥️
@@shilpamv6526 ഞാൻ ചേച്ചി കുറ്റം പറയാൻ വരുന്ന ആൾ അല്ല ചേച്ചി ഫുൾ സപ്പോർട്ട് കൊടുക്കുന്ന ആൾ ആണ് അതു തന്നെ പറഞ്ഞു ബോഡിയ പെടുത്തണ്ട കാര്യം എനിക്ക് ഇല്ല ചേച്ചി എന്നെയ അറിയാം എനിക്ക് അതു മതി...
നീയോന്നു മനസുവെച്ചപോൾ ഇന്നിവിടെവരെ എത്താൻ കഴിഞ്ഞെങ്കിൽ ഇനിയങ്ങോട്ടും ഉയരങ്ങളിൽ എത്താൻകഴിയും സുന്ദരികുട്ടി ദേവൂസും അമ്മയും മതി ഇതിൻ്റമോഡൽ god bless you ❤❤❤🎉🎉🎉👍👍👍👍👍
❤❤❤🙏
തനുവിനെ ഇന്നാണ് ഫുൾ ആയിട്ട് കാണുന്നത് സുന്ദരിയാണ് തനു❤ അതുപോലെ ഡ്രസും സൂപ്പർ ആണ് മോളെവിടെ കണ്ടില്ലല്ലോ
തനൂ നീ വിജയിക്കും. അതോടൊപ്പം വണ്ണം കൂടി കുറക്കാൻ നോക്കണേ നീ സുന്ദരിയാ മെലിഞ്ഞാൽ ഈ സംരഭത്തിന് ഒരു മോഡൽ ലുക്കും കിട്ടും. എൻ്റെയൊരു ആഗ്രഹമാ അത്. നിൻ്റെ വണ്ണത്തെ കളിയാക്കിയ വൻ്റെ മുന്നിൽ മെലിഞ്ഞ് സുന്ദരി കുട്ടിയാവ്❤' കസ്തൂരികൈയ്യിലിരുന്നിട്ട് കസ്തൂരിമണം തേടിപ്പോയവന് മുമ്പിൽ നമുക്ക് ഞെളിയണ്ടേ❤
അയ്യോ ചേച്ചി വണ്ണം എന്നു പറയല്ലേ ഞാൻ അറിയതാ പറഞ്ഞു പോയി അയ്യോ അതിന്റെ വിസ്താരം നടന്നോണ്ടിരിക്കുവാ
സത്യം ഇന്നത്തെ കാലത്ത് സ്നേഹം കൊണ്ടു പോലും ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് . നമ്മൾ നല്ലത് എന്തെങ്കിലും പറഞ്ഞാലും ബോഡി ഷേമിങ് ചെയ്തു എന്നും പറഞ്ഞിട്ട് കുറെയെണ്ണം ചാടി വരും. തന്റെ കമന്റ് കണ്ടിരുന്നു. അതിലും മോശമായിട്ട് ഒന്നും പറഞ്ഞതായിട്ട് എനിക്ക് തോന്നിയില്ല കളിയാക്കിയതായും തോന്നിയില്ല. പക്ഷേ കുറെ എണ്ണ താഴെ വന്ന് റിപ്ലൈ ഇടുന്നത് കണ്ടു. തനിക്ക് വണ്ണമില്ലാത്ത വിഷമമാണോ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാനും വിചാരിച്ചു ആ കുട്ടി തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ പിന്നെ ഇവർക്കൊക്കെ എന്താ പ്രോബ്ലം
നന്മ പറഞ്ഞാൽ കുറ്റം ഇപ്പോൾ
തനൂജ നിൻ്റെ ഈ സംരംഭം നല്ലതായി വരട്ടെ.
തുടക്കം മനോഹരം നല്ല ശബ്ദവും അവതരണവും
പഠിച്ചല്ലോ പറയാനൊക്കെ...... നന്നായിട്ടു പരിചയപ്പെടുത്തുന്നുണ്ട്...... Suprr❤❤❤
താങ്കളെ ഞാൻ സമ്മതിച്ചു. തോൽക്കാൻ കാണിക്കാത്ത ആമനസ്സ് സൂപ്പർ. ഇതാണ് പെണ്ണ്. ഇതാവണം പെണ്ണ്.
ഈ സംരംഭം ഉയരങ്ങളിൽ എത്താൻ ഈശ്വരൻ തനുവിനെ അനുഗ്രഹിക്കും... ഞാനും പ്രാർത്ഥിക്കാം❤❤❤❤
ആരുടെയും കാലു പിടിക്കാതെ സ്വന്തം മകളെ നന്നായി നോക്കാൻ കഴിയട്ടെ തനുവിനും ദേവൂട്ടിക്കും ജീവിതം ഉണ്ടാകട്ടെ എന്ന് വിജയാശംസകൾ ദേവൂട്ടിയുടെ ഡാൻസ് അടിപൊളിയാണ് ട്ടോ ❤❤
ഓരോ single mothers നും, ചേച്ചി ഒരു റോൾ model ആണ്.. All the best chechi.. ❤❤
പിങ്ക് കളർ ആണ് തനു അത് ..ന്തയാലും മോഡലിങ് ഉം വഴങ്ങും എന്ന് തനു ഇന്നത്തെ വീഡിയോയിൽ തെളിയിചു..മോഡലിങ് ഇൽ തനു തന്നെ super
തുടക്കം മനോഹരമാകട്ടെ തനു❤ ആശംസകൾ🙏👍
ഒണിയൻ പിങ്ക് തനു സുന്ദരി ആണ് ഇന്ന് കാണാൻ❤
Super chechii😍😍..nalla bangiyund ella colorsum and design also👌🏻👌🏻❣️
വീണ യോട് നന്ദി വീണ ഇല്ലായിരുന്നു എങ്കിൽ തനു ചേച്ചി ഇത്രയും സൂപ്പർ ആകില്ലായിരുന്നു ആ മരമോന്ത നെ കൊണ്ട് പോയല്ലോ
Athu correct ❤
100./.
ഇതിപ്പോ manju വാരിയർ രക്ഷപ്പെട്ട പോലെയാവും.. ഉറപ്പ്.. 😊
💙🩵പുതിയ മുഖം നേടിയ പുതുമയാർന്ന തനുജ..... 💙🩵
❤❤
തനുജ ചേച്ചി സുന്ദരി ആണ്... ചേച്ചിയുടെ ഈ സംരംഭത്തെ ദൈവം അനുഗ്രഹിക്കട്ടെ.... God bless ചേച്ചി..... 🙏🙏
പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു 🙏🏻
തനു. അത് Onion പിങ്ക് ആണ്... തുടക്കം മനോഹരം ❤
Thank you Thanu for the product ....njan ethindae 4 different colour maedichutto....i really liked it ...good quality aanu and amazing customer service too❤
wow entu bhaghiya thanu chechiye kanann ...eghne order cheya ?????
നല്ല തുടക്കമാവട്ടെ തനു👍God bless you👍🙏🙏🥰🥰🥰❤️❤️
Sholder onnukoodi srethikkanam neck orupadu wide ayepoye. Pinne mudi kurach koodi oil kalaj vere style akii pottoke thottal kurekoodi bangi endakum chechine kanan
Thanu chechiye kaanan nalla bhangiyund..any way congrats 👏 keep it up
Vila valare kuranju athond venda sadaranakk vangan patunath idu ok
Ellam colour nivarthi kaanichoode...😊
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... ദേവൂട്ടി യും തനുവും ഇനി ഉയർച്ചയുടെ പടവുകളിലേക്ക് ♥️♥️♥️♥️🥰🥰🥰🥰
തനു ചേച്ചി നന്നായിട്ടുണ്ട്....
വീണയോട് ഒരുപാടു നന്ദി ഉണ്ട്...
Chechiiii...... orupaadu santhosham.......ellaa anugrahangalum daivam tharatte......😊😊😊😊
Chechi kurachum koodi affordable price konduvarumo .1000 thaazhe .ith kurachu kooduthalayitt thonunu .
Thanuzzz urappayum njangal vangum e samrambham vijayikkum insha allah❤️tholppichavarde munnil vijayikkanulla vazhiyaanu ellaarum support cheyyane nammude thanune🫂🥰
Chechi uyarangalil eathatee..pine nte kk kanil thoniya oru karyam annuta chechi use cheytha top nte left side breast nte adiyil cheruthayite cutting slope Aya pole I mean cheriv..nik thoniyathu anno ariyila...any way God bless uu thanu and devoos❤❤❤
Haaai thanu thanu ettekkunna top super aayittond.nalla bhangiyund. Kanan.sundhariyayittond
നന്നായി വരട്ടെ ബിസിനസ്സ് . ദൈവം അനുഗ്രഹിക്കട്ടെ തനൂ nd ദേവൂ❤❤❤❤❤
സൂപ്പർ തനൂ 👍ഒരുപാട് ഉയരങ്ങളിൽ ethatte❤️❤️ നല്ല അവതരണം 👍👍
❤❤thanu vangam ketto namukku keralathinu purathekkanenkilo order cheithal ayachu thrilled theercha ayittum vangam ketto ithinta material enthanu .color super .thano shop evidayathanu .namukku vannu kandu select cheyan pattumo please answer 🙏 God bless you thanu
Do u know how much we all are happy to see devu ur happy life don't cry both anymore, all worlds prayers are there for both of u ❤❤❤proud of u🎉 don't give up 😊
Collection ellam kollam chechi... Chechi uyaragalil ethatte... Kunjipenninu kore umma... ❤❤❤❤❤
❤❤❤❤
Ella vidha bhavukangalum nerunnu kto... Othiri uyarangalil ethatte thanu..
Ithokke kand aaah veenammem odakuzhalum oke ഞെട്ടട്ട്...😆😆😆😆🫸🫷 enjoy enjoy..
തനുജ ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിനു ഒപ്പം ഞങ്ങളും കൂടെ ഉണ്ടാകും
❤❤❤🙏
Thanu ഈ ഡ്രസ് നല്ലോണം ചേരുന്നുണ്ട്. അധികം വണ്ണം തോന്നുന്നില്ല. നല്ലതായി വരട്ടെ.🙏🙏🙏
Thanuchechi❤❤❤❤❤❤ poli jinu eniyan thanujayude vilamanasilakkan pokunnath
💯👏👏👏👏👏👏👏👏👏👏👏👏👏👏
തനുജ ചേച്ചി എല്ലാ ഡ്രെസ്സും അടിപൊളി Aa ബ്ലാക്ക് ഇട്ട് ഒരു വീഡിയോ ഇടണേ plz
തളർന്ന് പോകരുത് ഇനിയും ഉയരങ്ങളിൽ എത്തട്ടേ❤❤
All the best chechi 😊 Nannayi varatte❤
സന്ദോഷം ഉണ്ട് ഈ പുതിയ തുടക്കതിനു.. ഇതിൽ ചേച്ചി വിജയിക്കും ❤️
ആശംസകൾ ❤️🙏🏻. ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻
ഇങ്ങനെ അന്തസ് ആയി ജീവിച്ചു കാണിച്ചു കൊടുക്കണം... Very good മക്കളെ 😘😘... ഡ്രസ്സ് എടുകാം കെട്ടോ 👍
പുതിയ സംരംഭം വിജയകരമാകട്ടെ👍👍 എല്ലാ വിധ ആശംസകളും ഒപ്പം പ്രാർത്ഥനയും .🙏🙏
ഡ്രസ്സ് കാണിക്കുമ്പോൾ length കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും. ഞാനും നിങ്ങളെപ്പോലെ ഇഷ്ടപ്പെട്ട dress ഇടാൻ പറ്റാത്ത ഒരാളാണ്. ഇനിയും nalla ഡ്രെസ്സുകൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ business ഉയരങ്ങളിൽ എത്തട്ടെ
Rate kudi parayane chechi
A small request Thanuja...ഓരോ dress ഉം table ന്റെ ടോപ് ൽ വച്ച് വിടർത്തി കാണിച്ചാൽ കുറേ കൂടി clear ആയിരിക്കും
❤❤ ജീവിക്കണം ചേച്ചി ജീവിച്ചു കാണിച്ചു കൊടുക്കണം എല്ലാവിധ ആശംസകളും
ചേച്ചി എല്ലാവിധ നന്മകളും നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🫶🏻👍🏻👍🏻👍🏻💗
Rate etra? Plus size vannam ullavarkulla models kanikane...waiting...
തനു സുന്ദരിയാണ് കണ്ണ് സൂപ്പർ ❤കുറച്ചു വണ്ണം കൂടി കുറച്ചാൽ സൂപ്പർ ❤️❤️❤️🥰🥰🥰
Wish you all the best.... hardwork ❤
XXL ഉണ്ടോഎങ്ങനെയാ purchase ചെയ്യേണ്ടത്
കൊതി ആവുന്നു, ഞാൻ ബാംഗ്ലൂർ ഇൽ ആണ്, നാട് കണ്ണൂർ
ഹായ് ചേച്ചി. നന്നായി. എല്ലാ നന്മകളും ഉണ്ടാകട്ടെ
ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം 🙏
Nannayi all the best thanu uyarangalil ethum devu muthe vishamikkanda ketto🥰🥰🥰
Chechi vannam kurachal poliyavum veena valum churutti odum.pls chechi try cheyu .onnu slim qvu Jim lu join cheyu.avare oru Padam padipiku
Chechy , nannayittund .
Some opinions;
1. Please mention about lining and measurements of kurti and pant.
2. Please show full view of the dress clearly.
Thank you ..
Best wishes ❤️
All the best dear🎉...aarude munnilum thala uyarthinikkn pattatte...love u🎉❤❤❤
Super thanu orupaadu uyarangalil ethattee❤
Best wishes and God bless you cheachi...katta support ❤❤
നന്നായി വരട്ടെ എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ട്
Thanu nallpole exicsie cheuthal vannom pokum. Vannom poyal slim butey anee
കായാമ്പു കളർ ആണോ
ഇതുപോലെ സന്തോഷമായിരിക്കു, God Bless you
Super Thanu ❤❤❤ black dressses ntem favourite aanu. Athu pink colour aanu. Chery red nallaind❤
She is looking very innocent and pretty
Congrats on your new beginning. Chechi oronnum reel aayitum idanam .❤️
Details description Koduthittu undu ennu kudi parayane ini video cheyumbo.
Congrats thanu❤ God bless you❤
തുടക്കം നല്ലതാ ദൈവം അനുഗ്രഹിക്കട്ടെ
സൈസ് ഏതൊക്കെ ഉണ്ട് വില എല്ലാം ആദ്യമേ പറയണം
അതൊക്കെ പറഞ്ഞല്ലോ
@@Happyfa379 ലാസ്റ്റ് അല്ലെ പറഞ്ഞത് . ഇതൊക്കെ പറഞ്ഞിട്ട് ആണ് എല്ലാരും ഡ്രസ്സ് കളർസ് ഒക്കെ കാണിക്കാറ്
@@aswathy5245 അല്ലല്ലോ ലാസ്റ്റ് ആണ് price പറയുന്നേ,
@@aswathy5245തുടക്കമല്ലേ.. ശരിയായിക്കോളും... Support ചെയ്യൂ 🙏
Onnu shamikado thudakamalle@@Happyfa379
Malappurathekke delivatiyundoo
Chechi thadi kurakkan eannal super ayirikum
സൂപ്പർ കളക്ഷൻ. ..ഓൺ ലൈൻ ആയി കിട്ടുമോ. ..പ്ലസ് സൈസ് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. .👌👍🥰
ഞാൻ അനുഭവിച്ചിട്ടുള്ളതാണ് ഞാനീ തരുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചാൽ മതി ബാക്കി ഡീറ്റെയിൽസ് എല്ലാം പറയും ഏത് സൈസ് വേണമെന്ന് പറഞ്ഞാൽ മതി 8136895711 (8137895711)
ഒലീവ് ഗ്രീൻ ഇഷ്ടമായി...... അത് പോലെ ഉള്ളി കളർ ഇല്ലേ....ലത് onion pink
ചേച്ചി ഞാൻ ബോഡി ഷെയ്മിംഗ് പറയല്ല ചേച്ചി തടി കുറച്ചാൽ അടിപൊളി ആയിരിക്കും ബിസിനനോടപ്പം ചേച്ചി തടി കുറക്കണം കുറക്കാൻ ശ്രെമിച്ചാൽ നടക്കും ബിസിനസും അടിപൊളി ആയി വരട്ടെ ജീവിച്ചുകാണിക്കണമ് ചേച്ചിതളർത്തിയവരുടെമുന്നിൽ ഇങ്ങനെത്തന്നെ മുന്നോട്ടു പോണം വിജയിക്കും 👍🥰
Uyaragal kizhadakan thanu chechi ne esoran anugrahikyatte 😊 othiri santhosham ❤❤❤❤ 🙏 God bless you 🙏
Ella rangil oullathum venam starting 500 muthal venam ellarkkum vangan pattum
ദേവൂട്ടി യേയും മോഡൽ ആക്കി ഡ്രസ് ചെയ്യാം ചുന്ദരി❤❤❤❤
വീണയോട് നന്ദി പറയ് ജിനുവിനെ തനൂജയുടെ ജീവിതത്തിൽ നിന്ന് മാറ്റിയതിന് അത് കൊണ്ട് തനുവിന് നല്ലൊരു ജീവിതം കിട്ടി❤❤
All india online delivary.undo chechi?
ഉണ്ട് ❤
Nalla shabadham eshwaran thannitund
❤❤❤❤❤❤chila hormones problem kondu vannam varam
Oraleyum nammal ariyathe parayaruthe
❤❤❤❤❤❤body shaming
❤❤❤❤❤❤congrats thanu
God bless you
🙏🙏🙏
ചേച്ചി ബ്ലാക്ക് വേണം എങ്ങനെ ഓർഡർ ചെയ്യുന്നേത്
8136895711 (8137895711) ഈ വാട്സ്ആപ്പ് നമ്പറിൽ ഓർഡർ ചെയ്യുമ്പോൾ ബാക്കി ഡീറ്റെയിൽസ് പറയും ❤❤❤❤
Puthiya phone vangiyo chechii.. Nannaytund video🥰😍
Rate parayamo chechi
Cheechi engane munnoottu polika positive aaye❤
Jayasurya movie yil act cheythittundo
Thadiyullavarkk engane thudangiyathil🥰🥰🥰🥰🥰
Chechi oru kaikk enthenkilum prblm indo veekkam pole
Chechi kurachude vannm oke kurach adipoli avanam Chechi kaliyakiya aaaa Molude munpil. Ipo thane nalla sundariya Chechi. Pne e cream colour top super ayit cherunond 🩷🩷🩷
Ithu meterial etha,rate etraya