7 വർഷം ആയി BEd കഴിഞ്ഞിട്ട്, ഇതിനിടെ ഒരു തവണ കാറ്റഗറി 3 എഴുതി ഒരു മാർക്കിന് പോയി, പിന്നെ താമസം തമിഴ് നാട്ടിൽ ആയിരുന്നു, UPSA എഴുതാമല്ലോ എന്ന് കരുതി ഈ തവണ KTET apply ചെയ്തെങ്കിലും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല സൈക്കോളജി text ബുക്ക് നോക്കുമ്പോ ആകെ തല ചുറ്റുന്ന പോലെ തോന്നി, അങ്ങനെയാണ് audio Psc ചാനൽ കാണുന്നത്, നമുക്ക് മനസ്സിലാവുന്ന രീതിയിൽ സിമ്പിൾ ആയി എല്ലാ പ്രധാന topics ഉം സർ പറഞ്ഞ് തരുന്നുണ്ട്, ഞാൻ വേറൊരു ചാനലോ ആപ്പോ follow ചെയ്തില്ല, note എഴുതി പഠിച്ചു 29 ന് എക്സാം കഴിഞ്ഞ് മാർക്ക് കൂട്ടി നോക്കിയപ്പോ 107 / 150 സർ നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല പ്രാർത്ഥിക്കും 🙏 സർ എന്നും നന്മകൾ ഉണ്ടാവട്ടെ
ഞാൻ കാറ്റഗറി 1ആണ് എഴുതുന്നത്. വെറുതെ ഈ വീഡിയോ ഒന്ന് കാണ്ടു .വളരെ സിമ്പിൾ ആയിരുന്നു എന്ന് മനസിലായി.🎉 3 എണ്ണം മാത്രം എനിക് അറിയാതതായി തോന്നി. എഴുതിയ എല്ലാവരും പാസ് ആവാട്ടെ 👍
എനിക്കു സൈക്കോളജി 20 മാർക്ക് കിട്ടി. ഒരുദിവസം മാത്രം ആണ് ഞാൻ ചേട്ടന്റ ക്ലാസ്സ് കണ്ടത് 😍 ആദ്യം ആയി എഴുതുക ആയിരുന്നു കിട്ടില്ല എങ്കിലും എനിക്കു കോളേജിൽ നിന്നും പോലും സൈക്കോളജി ഇത്ര നന്നായി ക്ലാസ്സ് കിട്ടിയിട്ടില്ല. സെമെസ്റ്റർ ക്സാമുകൾക്ക് ഈ ക്ലാസുകൾ എന്നേ ഒരുപാട് സഹായിക്കാറുണ്ട് 🙏
ആദ്യം തന്നെ ദൈവത്തിനും സാറിനും ഒരേ പോലെ നന്ദി പറയുന്നു. 48 മാർക്കോളം ഉണ്ട് സർ. SS മൊത്തം Sir ന്റെ വീഡിയോ കണ്ട പഠിച്ചത്. അത് പോലെ Psychology 19 മാർക്ക് ഉണ്ട് അതും സാറിന്റെ ക്ലാസ് മാത്രം. മലയാളം ഇംഗ്ലീഷും പാടാരുന്നു എന്താവുന്ന് അറിയില്ല. എന്നാലും ഒത്തിരി സന്തോഷം പഠിപ്പിചതിന് താങ്ക് യൂ സാർ .
ഞാൻ സാറിന്റെ ക്ലാസ്സ് കണ്ടിട്ടാണ് ktet പാസായത്. എൽപി യുപിഎന്റെ നോട്ടിഫിക്കേഷൻ വിളിച്ചു. എനിക്ക് സൈക്കോളജി സാറിന്റെ ക്ലാസ് തന്നെ വേണം അത് സാറിന്റെ ക്ലാസ് കേട്ടാലേ എനിക്ക് ആ ഒരു ഭാഗം ക്ലിയർ ആക്കാൻ പറ്റത്തൊള്ളൂ.
Sir.. എല്ലാ ക്ലാസ്സുകളും sir ന്റെ ആണ് kettu പഠിക്കാറുള്ളത്. Ktet1കഴിഞ്ഞ വർഷം പാസ്സായിരുന്നു. ktet2 social ആണ് ഇത്തവണ എഴുതിയത്. ഇത്തവണ അതും പാസ്സായിട്ടോ.എല്ലാ question പേപ്പർ ഡിസ്കഷനും plyalistukalum idakkide കേൾക്കാറുണ്ട്. Super ക്ലാസ്സ് anutto... 🙏🙏🙏
Last momentil anu sirinte class kanunnath onnum prepare cheyya the anu nan social science exam attent cheythath. Sirinte classinte basisil anu ellam answer cheythath.answer key nokiyappo 39 points kitti . Thanks a lot sir! Very helpful class🎉
Sir valare nannni und.. sir nte clss ann njn follow cheyethathu ..social science nannayit score cheyn patii . Ath pole psychology yum English. Malayalam kurch tough ayernu score cheyn pattii ...tnq sir thnq so much .

1 നെ കാൾ simple 2 ആണ് 😊
Provisional answer key vanno
@@aswathyvijilesh4152 ഇല്ലല്ലോ
എനിക്കു സൈക്കോളജി 20 മാർക്ക് കിട്ടി. ഒരുദിവസം മാത്രം ആണ് ഞാൻ ചേട്ടന്റ ക്ലാസ്സ് കണ്ടത് 😍 ആദ്യം ആയി എഴുതുക ആയിരുന്നു കിട്ടില്ല എങ്കിലും എനിക്കു കോളേജിൽ നിന്നും പോലും സൈക്കോളജി ഇത്ര നന്നായി ക്ലാസ്സ് കിട്ടിയിട്ടില്ല. സെമെസ്റ്റർ ക്സാമുകൾക്ക് ഈ ക്ലാസുകൾ എന്നേ ഒരുപാട് സഹായിക്കാറുണ്ട് 🙏
ആദ്യം തന്നെ ദൈവത്തിനും സാറിനും ഒരേ പോലെ നന്ദി പറയുന്നു. 48 മാർക്കോളം ഉണ്ട് സർ. SS മൊത്തം Sir ന്റെ വീഡിയോ കണ്ട പഠിച്ചത്. അത് പോലെ Psychology 19 മാർക്ക് ഉണ്ട് അതും സാറിന്റെ ക്ലാസ് മാത്രം. മലയാളം ഇംഗ്ലീഷും പാടാരുന്നു എന്താവുന്ന് അറിയില്ല. എന്നാലും ഒത്തിരി സന്തോഷം പഠിപ്പിചതിന് താങ്ക് യൂ സാർ .
സിറിന്റെ ക്ലാസ്സ് മാത്രമാണ് കണ്ടിട്ടുള്ളു 47മാർക്ക് കിട്ടി ഒരുപാടു നന്ദി ദൈവം❤🙏 സാറിന് അനുഗ്രഹിക്കട്ടെ
സർ. നിങ്ങൾ പറഞ്ഞ ചോദ്യങ്ങൾ ആണ് കൂടുതൽ വന്നത് 😊❤ but മലയാളം ഒരു പ്രശ്നമായി തോന്നി 😢
Sir psc prelims passayal nammal confirm eni kodukkano. Eni exam undakupol engana nammal ariyunne.
ഞാൻ സാറിന്റെ ക്ലാസ്സ് കണ്ടിട്ടാണ് ktet പാസായത്. എൽപി യുപിഎന്റെ നോട്ടിഫിക്കേഷൻ വിളിച്ചു. എനിക്ക് സൈക്കോളജി സാറിന്റെ ക്ലാസ് തന്നെ വേണം അത് സാറിന്റെ ക്ലാസ് കേട്ടാലേ എനിക്ക് ആ ഒരു ഭാഗം ക്ലിയർ ആക്കാൻ പറ്റത്തൊള്ളൂ.
Sir, 72.answer cartoons alle...helps to develop critical thinking and creative thinking..pls check once again
42 kitty sir,but total nokkumbol 83 sir ,Generalaa anser key vaumbol kittoo sir😢😢😢😢
Mash paraga athe questions😊😊😊 Kure arigittum തെറ്റിച്ച് പോയി😢39 ഉള്ളൂ...
46 marks sir athil ini 2 ennam doubt und thankyou sir
Sir could you plzz upadate anwers key of today category 4 examss Malayalam and pedagogy
Mashude class kandittanu padichathu. Valere thanks sir. Nalla mark score cheyyan kazhinju.
ആർക്കെങ്കിലും candidate OMR ഷീറ്റ് ബബ്ബിൾ ചെയ്തത് കളർ കുറവുള്ള പോലെ തോന്നിയോ.... Please reply
S
Sir nde ss play listle class mathram kand poya njan. 49/60 .Thank you so much sir ♥️🙏
Sir.. എല്ലാ ക്ലാസ്സുകളും sir ന്റെ ആണ് kettu പഠിക്കാറുള്ളത്. Ktet1കഴിഞ്ഞ വർഷം പാസ്സായിരുന്നു. ktet2 social ആണ് ഇത്തവണ എഴുതിയത്. ഇത്തവണ അതും പാസ്സായിട്ടോ.എല്ലാ question പേപ്പർ ഡിസ്കഷനും plyalistukalum idakkide കേൾക്കാറുണ്ട്. Super ക്ലാസ്സ് anutto... 🙏🙏🙏
Orupaad help cheythu sir.... Sarinte classukal... Nannayi score cheyyan kazhinjennu vishwasikkunnu.. Thanks sir❤️✨
Sir kTet cat 2 & 3 kitty😁♥️
മാഷേ ഞാൻ last passout ആയ DElEd batch സ്റ്റുഡന്റ് ആണ്. DElEd qualification engane aanu tulasi ൽ ചേർക്കുക എന്നൊന്ന് പറഞ്ഞു തരാമോ?
Thq sir 49 mark kiti . Thq so much . Spl thanks sir ❤
കാണക്കും സയൻസ് പഠിച്ചു എന്നാൽ സോഷ്യൽ വായിച്ചു നോക്കി അത് സെലക്ട് ചെയ്തു എഴുതിയ ഞാൻ. സോഷ്യൽ ആയിരുന്നു എളുപ്പം
Last momentil anu sirinte class kanunnath onnum prepare cheyya the anu nan social science exam attent cheythath. Sirinte classinte basisil anu ellam answer cheythath.answer key nokiyappo 39 points kitti . Thanks a lot sir! Very helpful class🎉
48 mark kitty ❤thank you sir for your valuable classes🥰
Mashinte class mathramanu njan kandathu,total101🎉thanku mashe,ellavarum mashinte class kanditu poku sure ayittum vijayikam❤🎉
Mash nte class 2 divasam kond enne kond pattunnath kand enikk nalla mark score cheyyan patty thank you so much😊😊
Sir 49 kitty sir nu nandhi 🙏🙏
Thanks sir..njan sir nte class aanu follow cheythath ..46 mark und ❤❤❤❤❤
Sirnte vedio kand padich ktet kitti,lp up xaminum vedio class edanam🙏
Thanku orupad nandhiyund
Sir..... 72 nte answer cartoon allle? 🥺
Ys
Yes
Ys
atha enikkum thonnunne
Ys
എനിക്കൊരു സംശയമുണ്ട് സയൻസ് ബേസ്ഡ് വന്ന കുട്ടികള് സോഷ്യൽ സയൻസ് പേപ്പർ അറ്റൻഡ് ചെയ്താൽ അത് വാലിഡ് ആണോ ❓❓
അതേ
Good sir❤️❤️
Thank you sir
Psychology full confusion ayi sir. tension
Enikk 81 kittunnullu passavo😢😢
Special thanks sir💕💕💕💕💕
52 marks 🙏🏻
Sir 42 mark kitti❤
Thank you sir 53 mark kitty but Malayalam psychology poyii
52/60
Sir psychology previous question books undo
Sir valare nannni und.. sir nte clss ann njn follow cheyethathu ..social science nannayit score cheyn patii . Ath pole psychology yum English. Malayalam kurch tough ayernu score cheyn pattii ...tnq sir thnq so much .
Total 84 😢... Ini kurayumo?
Sir total nokumbo 88 mark und... General category aanu official answer key varumbo 90 kittan chance undo?😢
Enik 89🥹
Official key vannal koodumo kurayumo ennu ariyilla😞
Except cheyyam
Ktet category 4 cheyyumo
Plz C4 eng parayaamo kaannunilaaa
Ctet Malayalam answer key idavo
52 mark
Part 3 Malayalam cheyyumo...pinne part 2 English koodi
45 mark kitti mashe.. 🥰
49 kitty but sir qualified avanulla mark kittilla
മാഷേ ഒരുപാട് help ചെയ്തു classes 😊. CTET SST കൂടി ഉൾപ്പെടുത്താൻ പറ്റുമോ?
4 pedagogy answer key cheyumo
50 mark
Mashe question booklet number എത്രയാ എന്ന് paranjtharumo
Sir oec category ethara marks venam pass akan
82
Mashe ini lp up ചെയ്യുമോ
Sir total mark 90 above kittuvanel ktet kittumo
Yes
Rectified answer key eppozha site il varika
Adhyam provisional aanu varika... Pinne 2 weeks kazhiyum rectified varan
44
10 ennam wrongayi
മാഷേ C tet മലയാളത്തിൽ എഴുതാൻ പറ്റുമോ
Enik 39 kitti. Last revise cheyyan sir nte social notes ezhuthu vachu. Innale fever vannu. Full nokkan pattiyilla. Aa bagath ninnu kure questions undayi. Athum kude nokkiyirunnel🥹
Malayalm cat 2 answer key iduo
Category 2 il ethree mark veendiyee plss comment
90
Ethu category aayalum general 90 venam. Baaikiyullavarku 82
47mark kitty
Sir,hindu nadar. Reservation undo
Und
Sir, ഞാൻ obc ആണ് എനിക്ക് കാറ്റഗറി 3 social science 85 mark ഉണ്ട്. പാസ്സ് ആകാൻ സാധ്യത ഉണ്ടോ. Pls rply