ബറോസ് 3D വിഷ്വൽസാണ് സാറേ മെയിൻ 😍💥 !

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 256

  • @RafsalllNey
    @RafsalllNey 9 днів тому +1

    Lalettan 🥰🥰😘😘❤️

  • @abhinavk867
    @abhinavk867 Місяць тому +427

    എന്തായാലും പോയി കാണണം... ഇവിടെ പലരും കാണാതെ തന്നെ പടം കൊള്ളില്ല എന്ന് പറയാനാണ് മുൻപന്തിയിൽ 😵‍💫😵‍💫

    • @techi5452
      @techi5452 Місяць тому +7

      👌🥲

    • @rahulrnikarthil
      @rahulrnikarthil Місяць тому +19

      NJan morning 11:15 nta show poyi kandu. Nalla movie anu

    • @AkhilMathew-xf8hh
      @AkhilMathew-xf8hh Місяць тому +13

      Ithokke enthinaada njanghalodu parayunne ....ni poyi kaanu bro

    • @Rahul_7744
      @Rahul_7744 Місяць тому

      Muslims Fake I'd കളില്‍ Mezhukikondirikukayaanu

    • @sanithabiju3981
      @sanithabiju3981 Місяць тому +3

      നല്ല പടം ആണ് bro, ഞാൻ കണ്ടു

  • @Chiyaan714
    @Chiyaan714 Місяць тому +230

    ഇവർ target ചെയ്യുന്നത് കുട്ടികൾ, family audience ആണ്. അവർക്ക് പടം work ആയിട്ടുണ്ട്. ലാലേട്ടന്റെ പടത്തിന് Positive വന്നാൽ പിന്നെ നോക്കണ്ട🔥

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 Місяць тому +7

      ഇങ്ങനെ തന്നെ ആണ് ഇതിനു മുന്നേ ഇറങ്ങി പൊട്ടിയ സിനിമകൾക്കും വന്നത്. റിവ്യൂ മൊത്തം മോശം. ബുക്കിങ് തീരെ ഇല്ല

    • @nimishvshaji5089
      @nimishvshaji5089 Місяць тому +4

      First day pollum collection Marco 6th day best cheyan patti illa🤣

    • @Dulquer_salman
      @Dulquer_salman Місяць тому +1

      Athe enit postive vanna nokanda😂. Fd collection world wide 5cr😂🤣

  • @Hey_jinnn
    @Hey_jinnn Місяць тому +219

    പടം കണ്ടു ഒരു പക്കാ Fantasy movie ❤️ Story, Direction, 3D Visuals 👌🏻നല്ല ഒരു fantasy ഫാമിലി മൂവി 💯

    • @ajuzi998
      @ajuzi998 Місяць тому +1

      ❤❤🔥🔥🔥🔥

    • @Dulquer_salman
      @Dulquer_salman Місяць тому +2

      😂😂. Otta thalla

    • @Hey_jinnn
      @Hey_jinnn Місяць тому +1

      @@Dulquer_salman Aswin mone 😂

    • @shij8536
      @shij8536 Місяць тому

      @@Hey_jinnn ഉവ്വ 🤣🤣

    • @abijithkb2449
      @abijithkb2449 Місяць тому

      ​@@Dulquer_salmandp kk😂

  • @Akshay_1481
    @Akshay_1481 Місяць тому +45

    ലാലേട്ടൻ ❤

  • @vinovivek
    @vinovivek Місяць тому +59

    Good film.. I watched the movie today❤️👍

  • @ajuzi998
    @ajuzi998 Місяць тому +12

    ആരൊക്കെ എന്ത് പറഞ്ഞാലും എന്ത് റിവ്യൂ ഇട്ടാലും ബാററോസ് 3D ഒരു രക്ഷയുമില്ല സൂപ്പർ ഫിലിം effects കിടു ❤❤❤🔥🔥🔥🔥ക്വാളിറ്റി 😳😳😳👌🏻👌🏻👌🏻👌🏻

  • @horizonworld9124
    @horizonworld9124 Місяць тому +52

    നല്ലൊരു പ്രേക്ഷകൻ സ്‌പോർട് ചെയ്യും 👍🏼👍🏼👍🏼

  • @Abhi-iv9pp
    @Abhi-iv9pp Місяць тому +101

    Good 👍🏻 film
    3D യിൽ visual treat ❤
    ആണ്... Barroz 🔥 👑 Mohanlal ♥️

  • @yakobjose4157
    @yakobjose4157 Місяць тому +115

    കുട്ടികൾക്കും, ഫാമിലി ക്കും ഉള്ള സിനിമ ❤️❤️❤️

  • @vipinvijayan9088
    @vipinvijayan9088 Місяць тому +59

    നല്ല സിനിമ 💯👍
    3d വിഷ്യൽസ് , VFX എല്ലാം സൂപ്പർ 💯🔥🔥🔥🔥

  • @Sallar62
    @Sallar62 Місяць тому +13

    അടിപൊളി 🔥... 3d 🔥😍

  • @hakshayak2044
    @hakshayak2044 Місяць тому +122

    Degrade aayittu ippol varum thantha illa kazhiverikal😂

    • @VSvimalkumar
      @VSvimalkumar Місяць тому +10

      Swabhavikam

    • @godofwar9325
      @godofwar9325 Місяць тому

      Pakistan aan avarude തന്ത😂

    • @sanasyousaf4750
      @sanasyousaf4750 Місяць тому +4

      കരയുന്നോ പുഴ ചിരിക്കുന്നോ

    • @remyamanoj6669
      @remyamanoj6669 Місяць тому

      ​@@sanasyousaf4750 pedichu

    • @evm6177
      @evm6177 Місяць тому

      Le Cheguthan Degraidoli gang.. 'NJAANGAL SAMATHIKULLA!!'😭🤯😬

  • @eyeopener-rk4nn
    @eyeopener-rk4nn Місяць тому +64

    ഈ പടം വൻ മോശം ആവും എന്നും എല്ലാവരും കളിയാക്കും എന്ന് ഒരു പ്രത്യേക കൂട്ടർ വിധിയെഴുതി വെച്ചിരുന്നു അത് നടക്കാത്തത് കാണുമ്പോ സന്തോഷം.

    • @abhinavk867
      @abhinavk867 Місяць тому +8

      അതാണ് ഇവന്മാർക്ക് വിഷമം.... ആളുകൾ ഒട്ടുമുക്കാലും നല്ല റിവ്യൂ ആണ് പറയുന്നത്.... നേരത്തെ പ്ലാൻ ചെയ്തത് ഒന്നും ഏറ്റില്ല 😂😂😂

    • @Chhjmmkg
      @Chhjmmkg Місяць тому

      Kok review ittu.. pk trollan thanne ini kaliyakkum... Kochu pilleru vare ooki viduaanu 🤣

    • @Makeitdreamx
      @Makeitdreamx Місяць тому +1

      കുട്ടികൾക്ക് ഉള്ള സിനിമ എന്ന് പറഞ്ഞാൽ പിന്നെ മാമന്മാർ പോയി കണ്ടിട്ടു കൊള്ളില്ല ന്നു പറയണോ... 😂😂😂...

    • @vishnukvishnuk4908
      @vishnukvishnuk4908 Місяць тому

      Suhrthe oru ...kilvan etho yutuber thellukettu ennodu paranju kollila ennu

  • @UMESHKB-f8j
    @UMESHKB-f8j Місяць тому +10

    Lalatten❤❤❤❤

  • @james66787
    @james66787 Місяць тому +5

    Ishtamaayillengilum പറയണ്ട. ഒരാളെ പറ്റിയും ഒന്നിനെ പറ്റിയും. Each person has a different taste 😊

  • @sarathjayaroop6019
    @sarathjayaroop6019 Місяць тому +3

    Please stop degrading..those who wish please watch the movie ..don't fall for the negative comments

  • @DheEvideNokkamo
    @DheEvideNokkamo Місяць тому +1

    Padam kollilla ennu parayunnavar aaranu ennu namun ariyan
    Appol thanne theerumanicho
    Adipoli,super,kidukachi

  • @പ്രേം
    @പ്രേം Місяць тому +1

    Veliyile cartoon movies vare ivide hit anu...but nammal orannem irakkiyaal full negative

  • @nijeshkn1113
    @nijeshkn1113 Місяць тому +7

    Kidu padam ❤❤❤❤

  • @Amakeo
    @Amakeo Місяць тому +8

    Nalla padam❤❤❤

  • @thugschannel6533
    @thugschannel6533 Місяць тому +5

    Ente sisterinte mone padam kandu avn parayunathu first orakkam vannu pinne second half avn orangi poyi enna😌💯

  • @risrisu2366
    @risrisu2366 Місяць тому +26

    ലാലേട്ടന്റെ മുണ്ട് മടക്കി തീർന്നു മക്കളെ 30 year മുന്പേ 🙏

    • @vaisakhcs5933
      @vaisakhcs5933 Місяць тому +1

      Appo Lucifer movie endhanavo setta

    • @risrisu2366
      @risrisu2366 Місяць тому

      @vaisakhcs5933 complete actor ഇല്ല അത് 90s ലാൽ ഇപ്പം ഇല്ല

    • @risrisu2366
      @risrisu2366 Місяць тому

      @vaisakhcs5933 😀

  • @sps3617
    @sps3617 Місяць тому +2

    Lalettan started the year 2024 with a Atom BOMB Valiban and ended the year with a Nuclear BOMB 😂😂😂

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 Місяць тому +5

    Nice fantasy movie ❤❤❤❤

  • @sreekumarg3647
    @sreekumarg3647 Місяць тому +1

    Baroz ... what an incredible movie! Just kandu.. verae oru lokath aayi poyi. Incredible movie at par with any Hollywood movie. Guarantee..👍

  • @vinayakp.v1082
    @vinayakp.v1082 Місяць тому +2

    Why so much hate for mohanlal

  • @aDi7997
    @aDi7997 Місяць тому +1

    If it doesn't work for you personally, it doesn't mean it's a bad film. Many like fanatasy films, so dear haters, chill!

  • @JibinTechVlogs
    @JibinTechVlogs Місяць тому +8

    എന്തായാലും പോയി കാണും കുറെ എണ്ണം നെഗറ്റീവ് പറയാൻ വരും നോക്കത്തില്ല അതൊന്നും

  • @NixonFernandez-fh5tg
    @NixonFernandez-fh5tg Місяць тому +2

    Mohan ishtamanu ioveyu tym mohan ishtamanu ioveyu tym ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mohan tym ioveyu mohan ishtamanu ioveyu tym mohan ishtamanu ioveyu tym ❤❤

  • @V15h__Nu
    @V15h__Nu Місяць тому +4

    2:08 🤣🤣

  • @SuperStarThalapathyVijay
    @SuperStarThalapathyVijay Місяць тому +1

    Superb Movie🙌🎉

  • @Rays-gn3tj
    @Rays-gn3tj Місяць тому +1

    സാധാരണക്കാർ വന്നു സിനിമ കാണൂ.. ബുദ്ധിജീവികൾ pls step back🙏

  • @aami-wh3np
    @aami-wh3np Місяць тому +22

    ലാലേട്ടൻ ഒരു മോശം സിനിമ ചെയ്താൽ ഏറ്റവും കൂടുതൽ ദേഷ്യം വരുന്നത് അദ്ദേഹത്തെ ഏറ്റവും സ്നേഹിക്കുന്നവർക്ക് തന്നെ ആയിരിക്കും എനിക്ക് സിനിമ തീരെ ഇഷ്ടപ്പെട്ടില്ല ഒട്ടും connect ആകാത്ത സിനിമ 🤔😔ലാലേട്ടൻ ഒന്ന് കൂടി selective ആവുക ♥️

    • @karunattukavalapallam9770
      @karunattukavalapallam9770 Місяць тому +9

      Vaname അതു അങ്ങേര് തന്നെ ഡയറക്ട് ചെയ്തത് aahn

    • @haroonali6135
      @haroonali6135 Місяць тому

      പൊട്ടനാണോ താൻ ? ഇത് കുട്ടികളുടെ മനസ്സോടെയും ആ കൈതികത്തോടെയും പോയി കാണണം , ബർഗർ കഴിക്കാൻ ഓർഡർ ചെയ്തിട്ട് , buger ൻറെ ടേസ്റ്റ് മാത്രം ഉള്ളു , ബിരിയാണിയുടെ ടേസ്റ്റ് കിട്ടുന്നില്ല എന്ന് പറയും പോലാണ് ചിലരുടെ negative reviews .....

    • @adithyanb9161
      @adithyanb9161 Місяць тому

      ​@@karunattukavalapallam9770എന്റെ ബ്രോ ഈ മൈരൻ എല്ലാത്തിനും copy പേസ്റ്റ് അടിച്ചു കൊണ്ടിരികുവാ ഇവൻ മമ്മദിന്റെ ആളാണ്

  • @Nitheesh-v5f
    @Nitheesh-v5f Місяць тому +1

    Kok പറഞ്ഞ ബറോസിന്റെ റിവ്യൂ ഇഷ്ടപ്പെട്ടില്ല. തരം തിരിച്ചു അദ്ദേഹത്തിനു റിവ്യൂ പറയാൻ അറിയില്ല

  • @boss001.....
    @boss001..... Місяць тому

    3D oke🔥 item aanu❤️. I like it

  • @CCP2024P
    @CCP2024P Місяць тому

    Barroz is an average 3D movie. It’s an okay movie - not great- also not bad.
    When we create unnecessary Hype - there will be unnecessary expectations and unnecessary disappointments. We should avoid that for all/any movies and let the public freely judge and make their decisions.

  • @leninvjnair4011
    @leninvjnair4011 Місяць тому +1

    Kanguva kand theri paranja chettanu ishtamayathil santosham.

  • @muhammedasir5245
    @muhammedasir5245 Місяць тому +5

    1:07 😂

  • @alblogsfantasy
    @alblogsfantasy Місяць тому +2

    Everyone is mohanlal fans only.

  • @soorajsidharth8376
    @soorajsidharth8376 Місяць тому +6

    Aarttannante brother anennu thonnunnu aha check shirt

  • @greeshmagirish4240
    @greeshmagirish4240 Місяць тому +1

    Enthaanu mohanlal enna vaykthi samoohathodu cheytha thett. Ethrayum oke degrade cheyaanum mathram pulli aarelum konno, atho aarudelum pidich parichoo. Evide vannu negative comment idunna pakuthi perum movie kandavar alla enn manasilakam. Adhehathinte first direction padam ath kuttikalk vendi erakki. Enki pinne pullik oru mass movie erakkiyal porarunno. Ethil pattanathil bhoothom matum oke paranjond varunorod eth 3d effect il edutha movie anu. Epo mollywood il ella jonor ilum ulla moviesum erakunund. This 3d kids, parents family oke accept cheyum. Pinne disney movies eshtapedunnork ee movie eshtapedaan aano paad. Kure negative olikal erangiyekunnu.

  • @subairhaneefa622
    @subairhaneefa622 Місяць тому +1

    Director 🎉

  • @noob2598
    @noob2598 Місяць тому +7

  • @sherinlalramanan6180
    @sherinlalramanan6180 Місяць тому +5

    Aa kuttikaludey age limit onnun parayane. Pinne instant generationsinte aduthu valichu neeti ee mathiri paripadi kanikalle. Oru karyam koodi ithu explain cheythu kodukunna parentsinte avastha.

  • @jemzoasmiq7175
    @jemzoasmiq7175 Місяць тому

    Kondupoya kochu vare veetil ponanu paranju bore adichittu😂😂😂😂

  • @mediacometrue7751
    @mediacometrue7751 Місяць тому +9

    Sweet and nice movie ❤❤❤👌👌👌

  • @Ebinkanakaraj
    @Ebinkanakaraj Місяць тому

    ചില ആളുകൾക്ക് മാത്രേ കടിയുള്ളൂ

  • @Openmind-on4kx
    @Openmind-on4kx Місяць тому +2

    Disney style Good movie really for Kids.
    Second half is much better.

  • @achuv1097
    @achuv1097 Місяць тому

    ഇത് 18(-) movie ആണ് 😂 ഞാൻ പോയില്ല.. 3 മാസം പ്രായം ഉള്ള എന്റെ മോന് ഇഷ്ട്ടപെട്ടു 😌😅

  • @sideequep9274
    @sideequep9274 Місяць тому +1

    Kuttikalk vendi yulath annankil vala kochu tv yilum irak...Disney fantacy moviekal kanunan al aan njan...kuttam parayukayala 10 paisak illa...nala padam aannkil nalath enn parayum

  • @meabdu
    @meabdu Місяць тому +5

    Life frist time... ആ ഒരു മൂവി കണ്ടു ഉറങ്ങുന്നത്...ഞാൻ ഉറങ്ങിയ പോട്ടെ കൂട വന്ന ബാക്കി കൊച്ചുങ്ങൾ ഒഴിച്ചു മിക്കരും ഉറക്കം ആരുന്നു... എന്റെ പൊന്നു ലാൽ ഏട്ടാ...എന്തുവാ എടുത്തു വച്ച...
    1 rate my opinion...🥹🙏🏻💯👎🏻

  • @begula324
    @begula324 Місяць тому

    2:10 ithehathe evideyo📈

  • @AbhishekKumar-yp7si
    @AbhishekKumar-yp7si Місяць тому

    Barozz is good fantasy movie for kids, family and for youngsters marco is best

  • @quitmaskreloaded
    @quitmaskreloaded Місяць тому

    18 വയസ്സിനു താഴെ ഉള്ളവര് പോയി കാണുക അതിനു മുകളിൽ ഉള്ള മുതു കിളവൻ മാരും കിളവികളും പോയി ആവി ഇടാൻ നിക്കണ്ട .. പിന്നെ കുട്ടികളോട് ഒപ്പം പോവുനവർ ആവി ഇട്ട് ഉറങ്ങുക വേറെ അവർക്ക് വഴി ഇല്ലല്ലോ ... കുറച്ച് ത്യാഗം ഓക്കെ ആവാം 😂

  • @santhosh-js4dt
    @santhosh-js4dt Місяць тому +1

    പിള്ളേരെ പറ്റിക്കാനുള്ള പടം

  • @teophinasher4678
    @teophinasher4678 Місяць тому +4

    1.07. മുരളി ഗോപി...😂😂😂

  • @firetail006
    @firetail006 Місяць тому

    Barroz + Marco
    Complete family package

  • @sajuedk7512
    @sajuedk7512 Місяць тому +2

    KoK ബറോസിനെ അട പടലം ookki 😂😂😂😂... ഇങ്ങനെ തേച്ച് ഒട്ടിക്കേണ്ടി ഇല്ലായിരുന്നു😂😂😂😂
    ചുരുക്കി പറഞ്ഞാൽ 2024 വർഷത്തിൽ ഒരു ഹിറ്റ് പോലും ഇല്ലാതെ ലാലേട്ടൻ...😢😢😢

    • @greeshmagirish4240
      @greeshmagirish4240 Місяць тому +1

      Pulli parayunnath mathram aano sheri. Specially targetting enn parayunund . Pullik hit venda pullide first direction aanu athaanu main

    • @pradeepvelayudhan7688
      @pradeepvelayudhan7688 Місяць тому

      കൊക്ക് എന്ത് പറഞ്ഞാലും അത് വിശ്വസിക്കുന്ന കുറെ മണ്ടന്മാർ ഇവിടെ ഉണ്ട്!!ആക്കൂട്ടത്തിൽ നീയും!!

  • @ajinzajin3071
    @ajinzajin3071 Місяць тому +2

    athipo patanaqthil bhootham pillerku ishtamayii athu pole ulla oru sadanam

  • @ackhan1295
    @ackhan1295 Місяць тому

    Nalla padam enik ishttamayi

  • @zakkeerhussain6430
    @zakkeerhussain6430 Місяць тому +6

    വാലിബൻ പോലുള്ള ഒരു ഉഗ്രൻ സിനിമ.....

    • @a.m.xeditzzzz5513
      @a.m.xeditzzzz5513 Місяць тому +2

      Oombraa

    • @Sarathbabuks85
      @Sarathbabuks85 Місяць тому +2

      ചേട്ടന് ഇതിനെപ്പറ്റി വലിയധാരണ ഇല്ലല്ലേ.......

  • @christyantony9290
    @christyantony9290 Місяць тому +1

    Kuttikalkkulla padam kuttikal direct cheythal angheekarikkam ,ithipo entha parayuka ..😂

  • @KarthikKichu-
    @KarthikKichu- Місяць тому +8

    Enna parayanaa xmas marco thookki 💀✊🏻

    • @user-abcdefgh989
      @user-abcdefgh989 Місяць тому +2

      Marco 50 കോടി നേടും. അത്രയേ ഉള്ളൂ

    • @KarthikKichu-
      @KarthikKichu- Місяць тому +1

      @user-abcdefgh989 kerlathil mathram

    • @user-abcdefgh989
      @user-abcdefgh989 Місяць тому +1

      @@KarthikKichu- ഇപ്പൊ എത്ര കലഷൻ ആയി കേരളത്തിൽ

  • @mereenahomer071
    @mereenahomer071 Місяць тому +1

    Supervmovie❤❤❤

  • @ShareefMajnoon59
    @ShareefMajnoon59 Місяць тому

    😢 paavam

  • @Entertainmentnewthing
    @Entertainmentnewthing Місяць тому

    നല്ല സിനിമയാണ്

  • @vimalramachandhran148
    @vimalramachandhran148 Місяць тому +4

    നാടകമാണെന്ന് തോന്നുന്നു

  • @zhivagophotos9991
    @zhivagophotos9991 Місяць тому +1

    .. What happened to Barroz yet another flop by Lalappan..... now Lalayya is the most field out actor in Malayalam cinema.... Even Lalappan fans say that it was a boring movie which meant for children didn't impress anyone 😜🤣😂🤪😛🤢🤮🧐🤨😎
    So Lalappan failed as an actor, singer(lip syncing), cricket kalli( wide and no balls) , bodybuilding ( bloated tummy botox) , boxing,gardening, blog writing, charity,Lt Colonel and now as a director 😡🤢🤮🤬

  • @sasiayodya295
    @sasiayodya295 Місяць тому +7

    2:08😅😂😂

  • @jamunac.k.9836
    @jamunac.k.9836 Місяць тому +2

    Kuttikalkum familikum patiya nalla oru movie, pene kuttam parayan vanavar epozhum kuttam parayum. Ee parayuna aalukal ethu pole onnu eduth katate.

  • @anusasi1500
    @anusasi1500 Місяць тому +1

    Good film

  • @4deepu
    @4deepu Місяць тому

    കര്‍ണാടക ill Upendran athhh pole ithum

  • @skr745
    @skr745 Місяць тому

    300 കോടി ❤️❤️❤️

  • @ambalath1200
    @ambalath1200 Місяць тому +2

    നല്ല പടം 👍

  • @VvlogermanShakzo
    @VvlogermanShakzo Місяць тому

    Sathyam paraylooo njn orikalum kanoola

  • @snehajabalachandran1771
    @snehajabalachandran1771 Місяць тому

    സൂപ്പർ movie.

  • @AmanMk-ol3gg
    @AmanMk-ol3gg Місяць тому +1

    Nice movie

  • @AthulRajendran-li3dp
    @AthulRajendran-li3dp Місяць тому +1

    Marco kaanan poi inn inn house full aayrnu show 🙂

  • @rasheedrifak5896
    @rasheedrifak5896 Місяць тому +19

    കുട്ടികൾക്ക് വേണ്ടി 100 cr മുടക്കി എടുത്ത സിനിമ ബറോസ് 😔

    • @freespirithermit
      @freespirithermit Місяць тому +11

      50 crore aanu budget

    • @abhinavk867
      @abhinavk867 Місяць тому +9

      ഇവന്റെ വീട്ടിന്നു കൊണ്ട് കൊടുത്ത പോലെ ആണല്ലോ കണക്കു പറയുന്നത്...

    • @farook28
      @farook28 Місяць тому

      Athkond schoollile kuttikallkk kanji kitti poda avidann

    • @breeespeaks
      @breeespeaks Місяць тому +1

      Aanenne. Pattanathil bhootham poloru movie undakikoode ivark

  • @15.emanuelshaju24
    @15.emanuelshaju24 Місяць тому +1

    Ottyil kannnam❤❤

  • @ackhan1295
    @ackhan1295 Місяць тому

    Aarengilum parayunnad kettittu abiprayam parayarud ellavarum poyi kandittu abiprayam para

  • @rejigeorge2958
    @rejigeorge2958 Місяць тому +3

    ചോട്ടാ ഭീം ഇഷ്ടപ്പെടുന്നവർക്ക്... ഈ ബഡാ ഭീം ഇഷ്ടപ്പെടും തീർച്ച....... കുട്ടികളുടെ കൂടെ പോകുന്ന മുതിർന്നവർ.... മറ്റേതെങ്കിലും സിനിമയ്ക്ക് കയറുക.... കുട്ടികൾ ഈ സിനിമ കണ്ടിട്ട് മുതിർന്നുകഴിയുമ്പോൾ അഭിപ്രായം പറയട്ടെ.... ആവേശം നല്ലതാണ് ഈ പ്രായത്തിൽ അത് നല്ല ലക്ഷണമാണ്

  • @kabeersulaiman1652
    @kabeersulaiman1652 Місяць тому +1

    പടം വളരെ മോശം 5 വയസ്സ് കുട്ടികൾ ക്ക് ബാലരമ പതിവ് പോലെ തള്ളൽ മാത്ര

  • @Invisiblemahnn
    @Invisiblemahnn Місяць тому +1

    നല്ല padam😍❤️🔥

  • @NixonFernandez-fh5tg
    @NixonFernandez-fh5tg Місяць тому +1

    Mohan ishtamanu ioveyu tym

  • @gofoorkt903
    @gofoorkt903 Місяць тому +4

    എനിയും ആളുകൾ കാണുന്നതിന് മുമ്പ് എത്രയും പെട്ടന്ന് തിയേറ്ററിൽ നിന്ന് എടുത്ത് മാറ്റിയാൽ ലാലിൻ്റെ വില അത് അത് പോലെ നിലക്കും

  • @latheefmalik3647
    @latheefmalik3647 Місяць тому

    Family aayi kanam..athrak nagative onnumilla

  • @MUNEER-EAGLE
    @MUNEER-EAGLE Місяць тому

    👍🏼

  • @kikosprapancha6140
    @kikosprapancha6140 Місяць тому

    M T sir baroz kandu kanum 😂

  • @jipinjj8136
    @jipinjj8136 Місяць тому

    15 വയസ് വരെ ഉള്ളവർക്ക് ഉള്ള move 😄

  • @jk6588
    @jk6588 Місяць тому

    Paisa kalayaruth I’m great Mohan Lal fan

  • @AstroRVe
    @AstroRVe Місяць тому

    Njan kandu. Ithreyum degrading enthinan?? Matham nokki review parayunnavar aanu

  • @Shibu198
    @Shibu198 Місяць тому

    Kook annan lalappaneay eduthalakkeettunde

  • @-saldev
    @-saldev Місяць тому +2

    A cartoon for less than 5 years old kid.

  • @soumyasubhash3196
    @soumyasubhash3196 Місяць тому

    Ee movie chelorkke eshttavum, chelorkke eshttavilla. Andhayalum anikke athrakke eshttayilla.

  • @abdulthansiadil2346
    @abdulthansiadil2346 Місяць тому

    Appo adhum😢

  • @fazet94
    @fazet94 Місяць тому +27

    പിള്ളേരെ മാത്രം കയറ്റി വിട്ടിട്ടു കൂടെ വന്നവർ പുറത്ത് ഇരുന്നാൽ മതി.. അപ്പ പ്രശ്നം തീരും 🤣🤣..

    • @Achuzzz22-j
      @Achuzzz22-j Місяць тому +3

      ആരുടെ

    • @sibisibeesh4215
      @sibisibeesh4215 Місяць тому

      സുടാപ്പി രോദനം 🤣🤣🤣

    • @harikrishnant5934
      @harikrishnant5934 Місяць тому +11

      Muslims nte Chorichil

    • @abuthahir.n
      @abuthahir.n Місяць тому +1

      ​@@harikrishnant5934avidyum vargiyatha konduvarunna nayinte mon

    • @abhinavk867
      @abhinavk867 Місяць тому

      കുട്ടികൾക്ക് ഇഷ്ടപ്പെടാൻ സാധ്യത ഉള്ള സിനിമ അവരെ കൊണ്ട് വരേണ്ടത് മാതാപിതാക്കൾ അല്ലെ... അല്ലാതെ നിന്റെ പോലത്തെ തല തെറിച്ചവന്റെ വീട്ടിൽ ഉള്ളവരുടെ കാര്യമല്ല പറയുന്നത്

  • @Blueberry-d3g
    @Blueberry-d3g Місяць тому

    പത്ത് പൈസക്ക് ഇല്ല വെറുതെ കാശ് കളയണ്ട മക്കളെ 😹

  • @AbdullaManaf-g5z
    @AbdullaManaf-g5z Місяць тому

    Mujje😂