കാട് സംരക്ഷിക്കാനുള്ള പണം ആരിലേക്കാണ് പോകുന്നത്? | N R Anoop | Manila C Mohan | Part:2|truecopythink

Поділитися
Вставка
  • Опубліковано 7 кві 2024
  • #humanwildconflict #animalattack #wayanad #idukki #elephantattack #elephantattackkerala #keralaforest #wildlife #wildlifekerala #wildlifeknowledge
    മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം. വയനാടന്‍ കാടുകളുടെ ആരോഗ്യശോഷണവും അശാസ്ത്രീയമായ പദ്ധതികളും ആസൂത്രിതമല്ലാത്ത ഫണ്ട് വിനിയോഗവും എങ്ങനെ കാടുകളെയും അനുബന്ധ ആവാസ വ്യവസ്ഥകളെയും ബാധിക്കുന്നുവെന്ന് പറയുകയാണ് 'വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും ആനയും’ എന്ന വിഷയത്തിൽ ആഴത്തിൽ ഗവേഷണം നടത്തിയ എൻ.ആർ. അനൂപ്.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 23

  • @MohanKumar-op3ds
    @MohanKumar-op3ds Місяць тому +5

    വളരെ പക്വതയുള്ള ഒരു സമീപനമാണ് അനുപ് മുന്നോട്ടുവച്ചിരിക്കുന്നത്. കാടിനോടും ജന്തുക്കളോടും മനുഷ്യരോടും ഉദ്യോഗസ്ഥരോടും കാരുണ്യത്തോടെ പെരുമാറാനുള്ള ഒരു സാംസ്കാരികപരിശീലനം പൊതു സമൂഹം നേടേണ്ടതുണ്ട്. ആദിവാസികൾ നൂറ്റാണ്ടുകളായി കാട്ടിൽ കഴിയുകയായിരുന്നു. അന്നും ഇതിലധികം മൃഗങ്ങൾ ഉണ്ടായിരുന്നു. കുടിയേറ്റക്കാർ വരും വരെ പരാതികൾ ഇല്ലാതെ അവർ കാട്ടിൽ കഴിഞ്ഞിരുന്നു.. കാടിന്റെ രക്ഷസംബന്ധിച്ച തീരുമാനങ്ങൾ അവരുടെ കൂടി അറിവുകളെ പ്രയോജനപ്പെടുത്തിയിട്ടാവണം കൈക്കൊള്ളേണ്ടത്.

  • @josephkv7856
    @josephkv7856 Місяць тому +2

    വനത്തിനകത്തേക്കു നോക്കിയാൽ യൂക്കാലി ,അക്വേഷ്യ, മാഞ്ചിയം , മഹാഗണി മുതലായ അധിനിവേശസസ്യങ്ങൾ നട്ടുവളർത്തിയത് വനം വകുപ്പാണ് അവിടെ വന്യജീവികൾക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാലാണ് വന്യജീവികൾ നാട്ടിലിറങ്ങുന്നത്.

  • @bennymemana1866
    @bennymemana1866 Місяць тому +1

    Thanks Anoop and Anila❤❤

  • @muhammedanees8400
    @muhammedanees8400 Місяць тому +2

    A good observation about forest,wildlife and tourism. This is how the press should bring the issues going on in a country to the people👍

  • @vijayanpv924
    @vijayanpv924 Місяць тому +1

    വിഷയം ആഴത്തിൽ പഠിച്ചിട്ടുണ്ട്. സമഗ്രമായി വിലയിരുത്തി... അഭിനന്ദനങ്ങൾ👍

  • @deepakeappachen2300
    @deepakeappachen2300 Місяць тому +1

    Brilliant!

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 27 днів тому

    Brilliant ❤❤❤

  • @rcbijith
    @rcbijith Місяць тому +1

    പൂർണമായും പരിഹാര്യമായ നിർദേശങ്ങളായി പറയാൻ പറ്റില്ല

  • @MahsuBeevi
    @MahsuBeevi Місяць тому +1

    നിങ്ങളുടെ എല്ലാ വീഡിയോസ് സൂപ്പർ 👍👍👌👌👍👌

  • @raghunaut
    @raghunaut Місяць тому

    Great insights and pragmatic ideas! This video should be watched by all the stakeholders of conservation. Thank you for posting and Best wishes for your success!🎉

  • @arvin_is_here
    @arvin_is_here День тому

    “സെന്ന” എന്താണ്?

  • @sweetyjacob7882
    @sweetyjacob7882 Місяць тому

    Real solutions..

  • @tharworld1568
    @tharworld1568 Місяць тому

    👍👍👍

  • @abdullabappu4686
    @abdullabappu4686 Місяць тому +2

    മനുഷ്യൻ കാട്ടുമൃഗങ്ങളെ വേട്ടയാടി തന്നെയല്ലെ ഈ കാലം വരെ ജീവിച്ചത്?
    അങ്ങനെ നോക്കുമ്പോൾ കാട്ടിൽ നിന്ന് പുറത്തിറങ്ങുന്ന മൃഗങ്ങളെ കൊല്ലുന്നതിൽ എന്താണ് തെറ്റ്?

    • @harikrishnant5934
      @harikrishnant5934 Місяць тому

      Kolluka... Athu blood🩸 il Ullathondu 😂thonnum.. Kaadu Kayyeruka.. Athu Nirthuka

    • @MohanKumar-op3ds
      @MohanKumar-op3ds 27 днів тому +1

      കാട്ടിൽ കയറുന്ന മനുഷ്യരെയും അങ്ങിനെ ചെയ്താൽ എന്താ തെറ്റ് എന്ന് മൃഗങ്ങൾ ചിന്തിച്ചു പോയാൽ കുറ്റപ്പെടുത്തരുത്.

    • @harikrishnant5934
      @harikrishnant5934 27 днів тому

      Wild animals ne Kafir aayi njammade Pothakathil parayunnu... Athondu kollamennu 🤣😅😂

  • @ganeshankkottaparambil4944
    @ganeshankkottaparambil4944 Місяць тому

    Kalling cheyyuka thanne venam kattil kollunnathinekalum mrugagal undu

  • @jaimonjames1605
    @jaimonjames1605 24 дні тому

    You are not in favor of men.

  • @bullshit_ppl
    @bullshit_ppl Місяць тому

    'Iyentamma', after hearing about night safari....
    The reactions of Manila is gold ❤️

  • @arshadah3007
    @arshadah3007 8 днів тому

    കാട് സംരക്ഷിക്കാൻ മനുഷ്യൻ്റെ നികുതി പണം എടുക്കാൻ പാടില്ല..നീയൊക്കെ നിൻ്റെ പോക്കറ്റിൽ നിന്ന് കൊടുക്ക്