'ഏകാധിപത്യം ഏറെനാൾ വാഴില്ല ' | Sudheer Karamana | വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത്

Поділитися
Вставка
  • Опубліковано 8 кві 2024
  • ഇന്ത്യയിൽ‌ വ്യക്തികേന്ദ്രിത രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലെന്ന് നടൻ സുധീർ കരമന | വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത്
    #sudheerkaramana #Election2024 #loksabhaelection2024 #Mganeesh #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 219

  • @AnilKumar-pw2hr
    @AnilKumar-pw2hr Місяць тому +21

    കൃത്യമായരാഷ്ട്രീയ വ്യക്തതയുള്ള നടൻഅഭിനന്ദനങ്ങൾ

  • @damodaranbhasi7167
    @damodaranbhasi7167 Місяць тому +24

    കരമന സുധീർ വളരെ നിലാപാടുള്ള ഒരു വലിയ കലാകാരനാണ്. നമ്മുടെ ഭരണഘടന നിലനിൽക്കണം എന്ന താൽപ്പര്യം ഉള്ള മനുഷ്യൻ.

  • @ubaidullakokkarni7442
    @ubaidullakokkarni7442 Місяць тому +14

    വിവരവും വിവേകവും ഉള്ള ഒരാളുടെ മനസ്സ് താങ്കള്ല്‍ കാണുന്നു

  • @subhadraa4338
    @subhadraa4338 Місяць тому +14

    നിലപാടുള്ള കലാകാരൻ 👍👍❤️

    • @baijurajc9538
      @baijurajc9538 Місяць тому

      yethinuu? നിലപാടുള്ള നിലപാടുള്ള നിലപാടുള്ള ......

  • @dasdivakaran2271
    @dasdivakaran2271 Місяць тому +16

    സഖാവ് കരമന ജനാർദ്ദനൻ നായരുടെ മോൻ❤

  • @sakkeerkasakkeerkasakkeerk4128
    @sakkeerkasakkeerkasakkeerk4128 Місяць тому +16

    വ്യക്തമായ കാഴ്ചപ്പാടുകളും വ്യക്തമായ നിലപാടുമുള്ള 'രാഷ്ട്രീയമായ കാഴ്ച്ചപ്പാടുളള നല്ല കലാകാരൻ❤❤❤❤

  • @user-fu8yb7ky6w
    @user-fu8yb7ky6w Місяць тому +16

    ശരിക്കും ബിജെപിക്കുള്ള കൊട്ടാണ് സുധീർ സാറിന്റെ ഓരോ വാക്കുകളിലും

  • @user-ny6vb3sl5r
    @user-ny6vb3sl5r Місяць тому +24

    ബിജെപി മുക്ത ഭാരതം 🙏❤️🙏

  • @satheeshkumar-rl5rz
    @satheeshkumar-rl5rz Місяць тому +19

    ജാതി,മതം, നിറം ഇതെല്ലാം എല്ലാരംഗത്തും ഇപ്പോഴും ശക്തമായി നിലനില്ക്കുന്നു. ധാരാളം കലാകാരൻമാർ ഇതിന് ബലിയാടാക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. പുറമെ സോഷ്യലിസം മതേതരത്വം.!

  • @shibinasa1258
    @shibinasa1258 Місяць тому +16

    നിലപാട് ❤️സുധീർ കരമന

  • @sureshp8728
    @sureshp8728 2 місяці тому +7

    മാധ്യമ ധർമം ഏതു ശരി ഏതു തെറ്റു എന്നു പറയുന്നതല്ല. തിരിച്ചു മനുഷ്യന്റെ ചിന്താ ധരാ വിജയിപ്പിക്കുക എന്നാണ്. ഒരു ടോർച് ലൈറ്റ് 🙏

  • @My-tick
    @My-tick Місяць тому +16

    വളരെ നല്ലാ സംസാരം . കോളേജ് രാഷ്ട്രീയം വേണം❤❤❤,രണ്ട് പേരോടും ഒരുപാട് ബഹുമാനം തോന്നി❤❤❤

    • @user-fu8yb7ky6w
      @user-fu8yb7ky6w Місяць тому +1

      അദ്ദേഹം അധ്യാപകൻ ആണ്

  • @JalwaJadeerTechy
    @JalwaJadeerTechy Місяць тому +4

    കാലത്തിന് താങ്കളെ പോലെത്തെ വ്യക്തിത്വങ്ങൾആവശ്യമാണ് മതേതരത്വം മരിച്ചിട്ടില്ല ലാൽസലാം

  • @shihabindian
    @shihabindian Місяць тому +4

    ഇവർ ഒക്കെ ഇത്ര വിവരവും രാജ്യത്തു നടക്കുന്ന സംഭവങ്ങളിൽ ആകുലത ഉള്ളവരായിരുന്നു എന്ന് അറിയുന്നതിലും പ്രതീക്ഷ ഉണ്ടാക്കുന്നു
    മലയാളി ആയി ജനിച്ചതിൽ അഭിമാനിക്കാം ഭൂരിപക്ഷവും മതേതര ത്വ ത്തെയും ജനാതിപത്യ ത്തെയും കാത്തു സൂക്ഷിക്കുന്ന വർ

  • @antonyrainz1406
    @antonyrainz1406 Місяць тому +9

    മാന്യമായ ഇന്റർവ്യൂ ❤️

  • @Invisible__gamer_2.0
    @Invisible__gamer_2.0 Місяць тому +11

    സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ ഹീറോ കൾ ആണ്

    • @user-xc1qf5cx8h
      @user-xc1qf5cx8h Місяць тому

      നേരെ തിരിച്ചും

  • @arv1407
    @arv1407 2 місяці тому +5

    Great conversation

  • @pauleugin
    @pauleugin 2 місяці тому +7

    Good one❤

  • @Sisi-ir3ym
    @Sisi-ir3ym Місяць тому +20

    നിലപാടുള്ള കലാകാരൻ

  • @shahinahajeed9232
    @shahinahajeed9232 Місяць тому +2

    നല്ല interview❤️❤️👍🏻

  • @saikumarkottoor6169
    @saikumarkottoor6169 Місяць тому +6

    നിലപാട് ❤

    • @k.v.thomas287
      @k.v.thomas287 Місяць тому

      Dictatorship of the prolitariat എന്ന പഴഞ്ചൻ തത്വം പടിപ്പിക്കുന്ന പാർട്ടി
      SFI യെ കള്ളം പറയാനും പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കുന്നു,
      കഷ്ടം!

  • @subrahmanyanpilla5343
    @subrahmanyanpilla5343 Місяць тому +2

    എന്താ. ദീർഘ. വീക്ഷണം. സൂപ്പർ.

  • @noufalarabi3762
    @noufalarabi3762 Місяць тому

    എനിക്ക് ഇഷ്ടമുള്ള നടൻ
    വ്യക്തമായ രാഷ്ട്രീയം ഉള്ള നടൻ ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤❤❤

    • @dagan7771
      @dagan7771 Місяць тому

      നല്ല സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ വന്ന് വിജയിക്കട്ടെ 🙏👍

  • @knightnight9160
    @knightnight9160 Місяць тому +2

    ❤❤❤this what is called as a Stand!!

  • @leelakumarib5788
    @leelakumarib5788 2 місяці тому +2

    So interesting🎉

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Місяць тому

    ഇന്ത്യയിലെ ന്യൂനപക്ഷ ദളിത സമുദായങ്ങൾ വളരെ ഭയവിഹ്വലരായി ജീവിക്കുന്ന ഇക്കാലത്ത് ഇവരെ പോലുള്ള മുൻ അദ്ധ്യാപകൻ. സമൂഹത്തിലെ നേരും നെറിയും തിരിച്ചറിയുന്ന ഒരു കലാകാരൻ'കോളേജ് രാഷ്ട്രീയവും'നിലവിലെ രാഷ്ട്രീയത്തെയും സൂക്ഷ്മമായി കാണുന്ന 'നല്ല മനുഷ്യസ്നേഹികളെ കാണുമ്പോൾ എന്തോ... ഒരു പ്രതീക്ഷ എൻ്റെ രാജ്യത്ത് മതേതരത്വവും ജനാതിപത്യവും ഇനിയും നിലനിക്കും. ജയിക്കും എന്ന്❤

  • @bennyisaac4679
    @bennyisaac4679 2 місяці тому +3

  • @Anilkumar-yk1uy
    @Anilkumar-yk1uy Місяць тому

    Great conversation with intellectual stuff

  • @BasheerBasheer-hu6nv
    @BasheerBasheer-hu6nv Місяць тому +3

    ഭാരത സംസ്കാരത്തിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്റെ ഉറച്ച ഒരു തീരുമാനം ഉള്ള രാഷ്ട്രീയക്കാരനെ കണ്ടു

  • @AsnnaPalapatta
    @AsnnaPalapatta Місяць тому +2

    Your correct sir

  • @abdashr1195
    @abdashr1195 Місяць тому

    A real artist. 🙏

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl Місяць тому

    Congratulations Sudheer karamana❤

  • @ummerpallath213
    @ummerpallath213 Місяць тому

    Very good interview asianet keeping the balance

  • @santhoshbabu7431
    @santhoshbabu7431 Місяць тому +1

    ❤❤❤❤❤

  • @Learningtips2024
    @Learningtips2024 Місяць тому

    It is the attitude❤

  • @mohanankg-vb7ki
    @mohanankg-vb7ki 2 місяці тому +4

    Good dis cussion

  • @user-ny6vb3sl5r
    @user-ny6vb3sl5r Місяць тому

    🙏❤️🙏

  • @somanchunakara1043
    @somanchunakara1043 Місяць тому +2

    വളരെ വ്യക്തമായ നിലപാടുകൾ. ആനുകാലിക പ്രശ്നങ്ങളെപ്പറ്റി ദൃഢമായ ധാരണ. അഭിനന്ദനങ്ങൾ

  • @prasoolv1067
    @prasoolv1067 Місяць тому

    Both alakananda n sudheer karamana👌🏻

  • @anoopbalan4119
    @anoopbalan4119 Місяць тому

    👍👌

  • @nishibala8529
    @nishibala8529 2 місяці тому +5

    What a clarity of thought he has.

  • @satheeshkumar.s3015
    @satheeshkumar.s3015 Місяць тому

    👍

  • @jayalaji249
    @jayalaji249 Місяць тому

    👍👍👍

  • @mohammedsadique3943
    @mohammedsadique3943 Місяць тому

    ❤❤

  • @Lt11100
    @Lt11100 Місяць тому

    you are the man . Son of our Karamana.

  • @rajeshmonkrmonkr
    @rajeshmonkrmonkr Місяць тому

    👍👍👍👍👍👍

  • @kunjunjammathomas
    @kunjunjammathomas Місяць тому

    🙏🙏🙏👍❤️👌

  • @nasirchantroth5202
    @nasirchantroth5202 Місяць тому

    👍👍👍👍👍🌹

  • @yohannanjohn4381
    @yohannanjohn4381 Місяць тому

    Good. debate. Keep it up Mr. Karsmana Did hear.

  • @MR.INDIA903
    @MR.INDIA903 Місяць тому +5

    എന്നിട്ട് സൗദി അറേബ്യയിൽ ജനാധിപത്യം വന്നു. പിന്നെ ഖത്തർ, ഇറാൻ, ഇറാഖ്, ജോർദാൻ അങ്ങനെ എത്ര എത്ര ഉദാഹരണം.

  • @infocountry16
    @infocountry16 Місяць тому

    👌👃

  • @msviswanathannair2465
    @msviswanathannair2465 2 місяці тому

    Invigorating and cogent response from an affable and effervescent Sudhir Karamana. Well matured deliberation. സിനിമയിലെ അദ്ദേഹത്തിൻ്റെ അഭിനയ ചാതുര്യം എടുത്തു പറയേണ്ടതാണ്. Well done 👍
    M.S. Viswanathan Nair - Pune

    • @akashmenonc
      @akashmenonc Місяць тому

      "നീറായി" മാറിയതും "നീറുന്നതും" ശരിക്കും ആരാ?? പാവപ്പെട്ടവരും പഠിപ്പ് കുറവുള്ളവരും. ഏറ്റവും കൂടുതൽ "തിയ്യർ" ആണ് പാർട്ടിക്ക് വേണ്ടി രക്തസാക്ഷികൾ ആയിട്ടുള്ളത് ...
      ഒരു 5 നമ്പൂതിരിയോ നായരോ കമ്മ്യൂണിസ്റ്റ് രക്തസാക്ഷി ആയിട്ടുണ്ടോ?? എല്ലാം രാഷ്ട്രീയ നിലനിൽപിന് ഉള്ള ജാതി കളി ആണ്...
      നിങ്ങൾക്ക് "അകത്തണ്ട് " ഉണ്ടോ?? കേരളത്തിൽ കമ്യുണിസ്റ്റ്കാർ പ്രയോഗിക്കുന്ന "അകതാരകടകം"കാണുന്നില്ലേ? മറ്റുള്ളവരുടെ "ഇണ്ടൽ" കാണാത്ത " ഇണ്ണാമൻ " ആണോ നിങ്ങൾ ? ഇണ്ടലിലും വേർതിരിവോ? കമ്യുണിസ്റ്റ് ക്രൂരതകൾക്ക് എതിരെ പറയാൻ , ആരുടെ "ഇണ്ടാസ്" ആണ് നിങ്ങൾക്ക് വേണ്ടത് ?
      മതത്തിൽ "ഉറ്ററിവ് " ഇല്ലാത്തവർ പലതും ചെയ്യും..
      "അടുത്തുനിൽപോരനുജനെ കാണാൻ അക്ഷികളില്ലാത്തോർക്കരൂപനീശ്വരൻ
      അദൃശ്യനായൽ അതിലെന്താശ്ചര്യം. "
      മതം തെറ്റാണു എന്ന് പറയുന്നവർ കൊന്നാൽ ഹൊയ്‌ ഹൊയ്‌..അല്ലേ??
      കേരളത്തിൽ മാത്രം അല്ല.. ലോകത്തിൽ മൊത്തം ഈ കമ്മ്യൂണിസം മാത്രം കൊന്നത് കോടികണക്കിനു മനുഷ്യരേയാണ് .... അതിൽ വിട്ടുപോയിട്ടുണ്ട് Polland, Bulgaria, Romania etc. ആ നേതാക്കളെ നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കൾ Support ചെയ്യുന്നതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്... കൊലപാതകികളെ കൊലപാതികകൾ support ചെയ്യും.
      Communists are the most dangerous Terrorists in the World, second position goes to ISIS.
      തോട്ടം തൊഴിലാളി സ്ത്രീകൾ " മറ്റേ പണിക്ക് പോകുന്നവർ ആണ് " എന്ന് ആശാൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് "കാമഭീരുകത്തിൽ" അടിയേറ്റിരുന്നോ ?? നിങ്ങളെ പോലുള്ള കമ്യൂണിസ്റ്റ്കാരുടെ വീട്ടിലെ സ്ത്രീകളെ ആണ് ആശാൻ ഉദ്ദേശിക്കുന്നത് അതാ ആശാന് ഇത്രക്ക് ഉറപ്പ്‌..
      മത വിരോധികൾ ആയ കമ്യുണിസ്റ്റ്കാർക്ക് എല്ലാത്തിനോടും ഒരു "ഇടമ്പൽ" ആണ്. കേരളത്തിൽ 2 പാർട്ടികൾ ചേർന്ന് "ഇടസരി" ഭരിച്ചു. "ചള്ളക്കൻ" ആയ ,സ്വയം "ആതൻ" ബിരുദം കിട്ടിയ ഭാവത്തോടെ ഒരു നേതാവ് ഇപ്പോൾ ഭരിക്കുന്നു. ആളോട് "ആഴ്‍മകേട്" പറഞ്ഞാൽ പറയുന്നവർ "ഇകലാർ" ആയി.
      ശരിക്കും ഇടതുപക്ഷം അല്ല "ഇടത്തൂട്ടുക്കാരും" "ഇടത്തട്ട്" പക്ഷവും ആണ്.

  • @ajitha.nesa96
    @ajitha.nesa96 Місяць тому

    Good presentation sudeer you are my college met (University college)

  • @anasakunasa
    @anasakunasa Місяць тому +4

    Good discussion ❤

  • @abdulgafoorv9522
    @abdulgafoorv9522 2 місяці тому +24

    വർഗീയത തോക്കട്ടെ
    ജനാധിപത്യം ജയിക്കട്ടെ

    • @vineshvedhika
      @vineshvedhika 2 місяці тому +6

      ജനാധിപത്യത്തെ വിശ്വാസം ഇല്ലാത്തവർ ഇങ്ങനെ പറഞ്ഞു കരയുന്നതിൽ എന്ത് കാര്യം

    • @aravindrajkr108
      @aravindrajkr108 2 місяці тому

      അതേ ബിജെപി, മുസ്ലിം ലീഗ്, sdpi ബാൻ ചെയ്യണം എല്ലാം വർഗിയ പാർട്ടി ആ

    • @vishnumohan7184
      @vishnumohan7184 2 місяці тому +4

      ​@@aravindrajkr108 Aadyam chee pee em ne ban cheyyanam. Chinese party

    • @aravindrajkr108
      @aravindrajkr108 2 місяці тому

      @@vishnumohan7184
      Atleast congress, ldf മതം ജാതി വേർതിരി ഇല്ല, ഒരു മതക്കാർ ഒരു ജാതിക്കാർ എന്ന് തരം തിരിവ് വന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന് പറയാൻ സാധിക്കില്ല

    • @vishnumohan7184
      @vishnumohan7184 2 місяці тому +2

      @@aravindrajkr108 eattavum kooduthal preenanavum vargeeyathayum parayunnathu pinarayi vijayan aanu. Kerala story issue thanne ayal manapoorvam undakkiyathaanu.

  • @AbhishekPs-zh8gb
    @AbhishekPs-zh8gb Місяць тому

    7:19 correct man ❤

  • @Jayashreeak-mj5zn
    @Jayashreeak-mj5zn Місяць тому +6

    വർഗീയ ഫാസിസ്റ്റ് കളെ താലോലിക്കുന്ന ചിലർക്കു ഇന്റർവ്യൂ എങ്ങനെ സഹിക്കും

  • @user-me2ts6mj5v
    @user-me2ts6mj5v Місяць тому

    Karamana sudheer well said ❤❤❤❤

  • @latheefkottayi8438
    @latheefkottayi8438 Місяць тому +2

    നി ലപ്പാട് .....
    വ്യക്ത മാണ്..

  • @josinbaby792
    @josinbaby792 Місяць тому

    Good citizen....

  • @user-gs4ol1tp4h
    @user-gs4ol1tp4h 2 місяці тому

    Cinema will not come to us, we have to go to cinema... This words telling South Indian actor Mamootty.. For This words Sudheer karramana..🙂

  • @muhammadessa3252
    @muhammadessa3252 Місяць тому +1

    സൂപ്പർ അഭിപ്രായം, മനുഷ്യത്ത്വം ഉയർത്തി പിടിക്കുന്ന വിക്തി അഭിനന്ദനങ്ങൾ

  • @kannansivasankara7619
    @kannansivasankara7619 2 місяці тому +11

    കേരളത്തിലെ കാര്യം ആണോ സാർ ഉദ്ദേശിച്ചത്😷

    • @sreenathharikumar2163
      @sreenathharikumar2163 Місяць тому

      Athentha adime kendrathile kallatharangal onum nink aryille atho shoe nakki aayth kondano

  • @vincywilson2503
    @vincywilson2503 Місяць тому

    Ethupole nalla vidhyabyasavum nalla kaazhchapadukalum Ulla aalukal varanam raashtreeyathil.

  • @rajank9112
    @rajank9112 Місяць тому +5

    പക്ഷേ ഏകാധിപതിയും സ്വച്ഛധിപതിയെക്കാളും നല്ല കളങ്കിതമല്ലാത്ത യാൾ ഭരിക്കുന്നതാണ് നല്ലത്. ഭരിച്ച് ഭരിച്ച് സ്വന്തം നിലനിൽപിനായി അടിച്ചമത്തൽ ഭരണത്തിലേക്കല്ലേ പോകുന്നത് ഉദാ ഉത്തര കൊറിയ ഭരണമാണ് മോങ്ങി അവലംബിക്കുന്നത്. മോങ്ങി ജയിച്ചാൽ നാം ചിന്തിക്കുന്നതിനും അപ്പുമായിരിക്കും വരാൻ പോകുന്ന നീച പ്രവർത്തികൾ അതു കൊണ്ടു ഒരു മുഴം മുന്നേ നമുക്കു ചിന്തിക്കാം എങ്ങനെയും മോങ്ങി ഭരണം ചെരുക്കണം

  • @sajeevdamodaran4721
    @sajeevdamodaran4721 Місяць тому +3

    അറിവിൻ്റെ വലിയ ഇടം

  • @suresh.eeyems
    @suresh.eeyems Місяць тому +2

    സഖാവ് -❤

  • @praveenjose3968
    @praveenjose3968 2 місяці тому +1

    Alude sound oru rakshyaumilla

  • @bathulanvar2509
    @bathulanvar2509 Місяць тому +1

    അളന്ന് മുറിച്ച് മിനുക്കിയെടുത്ത വാക്കുകൾ.

  • @somanathanraju847
    @somanathanraju847 Місяць тому

    കൃത്യമായരാഷ്ട്രീയ വ്യക്തതയുള്ള നടൻഅഭിനന്ദനങ്ങൾ . You are really a superstar. Compare with the stupid Mohanlal??

  • @alvanhajiyeva2905
    @alvanhajiyeva2905 2 місяці тому +3

    Somebody, Please let us know this Alakananda's political background. I feel she is also completely biased with something else.

  • @vsn2024
    @vsn2024 Місяць тому +7

    രാജ്യഭരണം വ്യക്തികേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ട്. പക്ഷെ കുടുംബാധിപത്യമായാൽ കുഴപ്പമില്ല അല്ലേ ? പോക്സോ കേസിൽ പ്രതിയായ സൂര്യക്ക് മോദിയെ അങ്ങോട്ട് പിടിക്കുന്നില്ല.

    • @shajipaul5294
      @shajipaul5294 Місяць тому +2

      ഉണ്ണിമുകുന്ദന് പേടിയില്ല

    • @sujithpillai1554
      @sujithpillai1554 Місяць тому

      ​@@shajipaul5294നീ ഒക്കെ ജൂൺ 3rd ന് കരയും

    • @anseenafaizal1988
      @anseenafaizal1988 Місяць тому

      Adanikkum, ambanikkumayi India theerezhuthy koduthath ntha?? 16 kuttikal aan medicine kazhch marichath... Pharmaceutical company electoral bond vangy, pne nthelum news undayo?? Azhimathyokke potte.. nammude jeevan vecha o kalikkendath?? Petrol, diesel Vila?? Unemployment rate?? Poverty rate?? China 1000lakh acr aan nammude pidicheduthath atho?? Nepal, Myanmar, even Bangladesh polum nammude land kayyeri... Ith evdelum news vannittundo??

    • @sureshkumar9137
      @sureshkumar9137 Місяць тому

      Avante oru nilapadu. Bhayangaram.

  • @sacredbell2007
    @sacredbell2007 2 місяці тому +8

    അളകനന്ദയെ കാണാൻ ഇവിടെ എത്തിയവർ ഉണ്ടോ?

  • @vasim544
    @vasim544 Місяць тому

    നമ്മൾ ആരും വെറുപ്പിന്റെ ആളുകൾ ആവാഞ്ഞാൽ മതി

  • @bluemoon3525
    @bluemoon3525 Місяць тому +1

    may be UK is a better democracy but not the USA .

  • @rajeevanrajeev6723
    @rajeevanrajeev6723 Місяць тому +3

    മിസ്റ്റർ ജയൻ കരമന നിങ്ങൾ പറയുന്നത് ശരിയാണ് എന്ന് താങ്കൾക്ക് തോന്നുത് പോലെ ഞങ്ങൾക്കും വോട്ട് ചെയ്യേണ്ടതില്ല എന്ന ശരിയാണ് ഞങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാൻ കഴിയുമോ ? താങ്കളുടെ ബഹുമാനം കൊണ്ട് ഞങ്ങക്ക് എന്താണ് ഗുണം

    • @NavasM-tn1nb
      @NavasM-tn1nb Місяць тому +2

      മലയാളം പറയുമ്പോൾ തെറ്റാതിരുന്നാൽ മതി, എഴുതുന്നതിൽ തെറ്റുന്നത് കുഴപ്പം ഇല്ല

  • @BRNAIR777
    @BRNAIR777 2 місяці тому +3

    UCC കൊണ്ട് വരട്ടെ

  • @mathewvarghese6045
    @mathewvarghese6045 Місяць тому

    Democracy has just remained cries of the people as they can be befooled in many ways. It is a beautiful and widely acceptable ideology, but ideally far away from reality. Once a person in a political party or an administrator grows as a popular leader, he/she becomes an autocrat. As we see in the past sycophants praising leaders like " India is Indra and Indira is India". The situation has not been changed now that there is no BJP govt, but Modi Govt. Modi himself says " Modi Govt" and not govt of India and he further declare himself in the Parliament bashing his chest that " I Modi alone on the one side and rest are together" and he further declare that he alone would sufficient enough to challenge rest of them, even within the party, which is the guarantee of Modi. Same narrations of " Double hearted" and " 56 inch Chest" just to deliberately magnifying or exaggerating to create a personality cult where democracy fails and further where, leaders and parties, lost in their intelligence and fails in ideas to take the nation forward with progress, they start sensitise people with their religion, cast, language and region. The result is what we witness recently that the Parliament is inagurates by hermits and the consecration of the temple is done by the Prime Minister, where, hermits have no role. Congress never think of the existence of the party without gandhi parivar or legacy. Offering prayers in religious place by the VIPs and VVIPs are the main headings of the news as it appears Gods are their Monopoly and the Gods can be influenced and pleased by big offerings, which a common man can never think off.

  • @rajanunni-po9zi
    @rajanunni-po9zi Місяць тому +1

    Jai mathyatherathm,. Samadhanem pularanem❤ jai lndia ❤🎉

  • @rajanunni-po9zi
    @rajanunni-po9zi Місяць тому

    Matha nirapaekshatha, janathy pathyam ❤ jai lndia❤🎉🎉🎉

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa5843 Місяць тому

    കൃത്യ മായ നല്ല നിലപാടുള്ള വെക്തി ❤❤❤

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Місяць тому +6

    കേരളത്തിലോ എകാധിപത്യമൊ, അതോ കുടുമ്പാധിത്യമോ

  • @AshokKumar-xo8uw
    @AshokKumar-xo8uw 2 місяці тому +8

    ഇത് ഒരു ന്യൂന പക്ഷത്തിന്റെ ചിന്തയാണ്.. ഭൂരിപക്ഷം ആണല്ലോ നിശ്ചയിക്കുന്നത്, ആരാണ് ഭരിക്കേണ്ടതെന്നു. അതല്ലേ ജനാധിപത്യം..

    • @savanactor1628
      @savanactor1628 2 місяці тому +1

      Athaanu ekathipathyam
      Janadhipathyathil
      Booripaksham aanu avare barikkenda nyunapakshathe theerumanikunnath
      Nalla narrative
      Evide ninnu padichatha?

    • @abdulrahiman2339
      @abdulrahiman2339 Місяць тому +1

      NDA Have only 33 Percent majority among all Indian population😂The rest are belonging to opposition parties😂😂😂😂😂😂😂😂😂😂

    • @georg.k.pkallankulangara1526
      @georg.k.pkallankulangara1526 Місяць тому

      വെറും 33 ശതമാനത്തിന്റെ വോട്ടുകൊണ്ട് ഭരി
      ക്കുന്നത്ഭൂരിപക്ഷ ഭരണം ആണോ

  • @user-ef8dl2nv7u
    @user-ef8dl2nv7u Місяць тому

    The one of the main causes making indifferences amongst youngsters are godi medias

  • @mksajeer113
    @mksajeer113 Місяць тому

    Son of a great legend, University college,(1988)
    Government Training college ,(1993) Tvm.
    Our dear friend..

  • @radhikasunil9280
    @radhikasunil9280 Місяць тому +1

    1990 - ലെ Kashmir ലെ ജനാധിപത്യം Secular😂😂😂😂😂

    • @salimsayed7377
      @salimsayed7377 Місяць тому

      കശ്മീർ ഒരു രാജ്യമല്ല സ്റ്റേറ്റ് ആണ് മണിപ്പൂർ പോലെ. ഇന്ത്യയിലെ കാര്യം പറഞ്ഞാൽ മതി

  • @muhammadessa3252
    @muhammadessa3252 Місяць тому +2

    തുറന്നു തെന്നെ പറയണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് മനുഷ്യനെ മനുഷ്യനായി കാണുന്നത്,

  • @mohammedsherief9377
    @mohammedsherief9377 Місяць тому

    Non religion, community, caste , religion population in each society's representation in the Parliament as MP according to percentage of population wise.
    Then only 100% democracy will work otherwise it go as Majoritarionism

  • @anirudhanu7510
    @anirudhanu7510 Місяць тому +2

    ഏഷ്യാനെറ്റ് എല്ലാ നടൻമാരെയും കൊണ്ട് വന്നിറ്റ് രാജ്യം അപകടത്തിൽ എന്ന് പറയിക്കുന്നതിൻ്റെ അർത്ഥമെന്ത്.. ജനാധിപത്യം വേണ്ടെ....

  • @baijusivaram8832
    @baijusivaram8832 Місяць тому +4

    അധികം ആരും ശ്രധിക്കാത്ത അങ്ങേര് തട്ടി വിട്ട ഒരു കാര്യം ആണ് "ഇന്ത്യയുടെ 5 ഇയര്‍ പ്ലാന്‍ " ഇപ്പോള്‍ അതില്ല എന്ന കാര്യം അളകനന്ദക്ക് എങ്കിലും തിരുത്തമായിരുന്നു , ബുദ്ധി ജീവി ചമയുന്ന അയാള് പറഞ്ഞത് പോട്ടെ

    • @galaxyforce.123
      @galaxyforce.123 Місяць тому +3

      നിലവിൽ 5 ഇയർ പ്ലാൻ ഉണ്ടെന്ന് അയാൾ പറയുന്നില്ല

    • @LaliJ-wj7kh
      @LaliJ-wj7kh Місяць тому +1

      5yyear Plan നല്ല കാര്യം ആണ് എന്നാണ് പറഞ്ഞത്

    • @thundian
      @thundian Місяць тому

      അയാള് ഒന്നും ചമയുന്നത് ആയി തോന്നിയില്ല, അഭിപ്രായം പറയുക ആണ് ചെയ്തത്. 5 Year പ്ലാനിനെ കുറച്ച് എന്താണ് അയാള് പറഞ്ഞത് എന്ന് താങ്കൾക്ക് മനസിലായി എന്ന് മനസ്സിലായി

  • @saidalloi5502
    @saidalloi5502 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤

  • @geetaradhakrishnan9322
    @geetaradhakrishnan9322 2 місяці тому +2

    Biased interviewer

  • @noushadrys1164
    @noushadrys1164 2 місяці тому +38

    Bjp തോൽപ്പിക്കൂ ഭാരതത്തെ രക്ഷിക്കൂ

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 2 місяці тому +24

      കോൺഗ്രസിനെ ജയിപ്പിക്കൂ മേത്തനെ രക്ഷിക്കൂ 😂😂

    • @sidharthmon9678
      @sidharthmon9678 2 місяці тому +20

      മേത്തൻ ന്റെ കരച്ചിൽ 😄

    • @white-clouds154
      @white-clouds154 2 місяці тому +18

      എന്നിട്ട് ഇന്ത്യയെ മറ്റൊരു ഇസ്ലാമിക രാക്ഷ്ട്രം ആക്കണം 🙏🏻🙏🏻

    • @sureshp8728
      @sureshp8728 2 місяці тому +3

      😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому

      WE DONT WANT ISLAMIC COUNTRY IN HERE , SO KHANGRESS GONE

  • @radhikasunil9280
    @radhikasunil9280 Місяць тому +2

    8:25 Mike നെ arrest ചെയ്യത മുഖ്യനോ😂😂😂😂

    • @NIZAR755
      @NIZAR755 Місяць тому

      തറ കമന്റ്‌ എഴുതാതെടാ

  • @rajanunni-po9zi
    @rajanunni-po9zi Місяць тому +1

    Jai lndia ,jai janthypathyam ❤🎉🎉🎉

  • @nvnv2972
    @nvnv2972 Місяць тому

    സംവരണം, ജാതി സെൻസസ് എന്നിവ ശക്തിപ്പെടുത്തിയാൽ തുല്യത വരുമോ? നിറം പറഞ്ഞത് കൊണ്ട് പറഞ്ഞവർക്ക് ദോഷം.5പട്ടിണിക്കാരൻ വന്നാൽ ആദ്യം ആർക്കാണ് ഭക്ഷണം കൊടുക്കുക. ജാതി ബോർഡ് നോക്കണം. എല്ലാവരെയും ഒന്നിച്ചിരുത്തി ഇല വെച്ചു ചോറ് കൊടുക്കണോ?
    ആദ്യം ന്യൂനപക്ഷം, oec,st,sc. ചോറ് ബാക്കിയില്ല.5ആമത്തെ ആൾക്ക് ചോറില്ല.ഇതാണ് രാഷ്ട്രീയത്തിൽ നല്ലത്.വിഭജന രാഷ്ട്രീയം ബ്രിട്ടീഷ്കാർ കളിച്ചു. ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

  • @salimsayed7377
    @salimsayed7377 Місяць тому +3

    ചായക്കടക്കാരൻ കിളവൻ :- ഈ ആഭിമുഖത്തിൽ ഇയാൾ കുറ്റം പറയുന്നത്. എന്നെ ഉദ്ദേശിചാണ് ... എന്നെത്തന്നെ ഉദ്ദേശിച്ചാണ്.
    എന്നെ മാത്രം ഉദ്ദേശിച്ചാണ്...😂

  • @abdulsalamv.1082
    @abdulsalamv.1082 Місяць тому

    Nilapadulla kalakaaran

  • @moideenkutty2599
    @moideenkutty2599 Місяць тому +1

    സൂപ്പർ ബിഗ് സല്യൂട്ട്

  • @harinedumpurathu564
    @harinedumpurathu564 Місяць тому +1

    നടക്കാത്ത സ്വപ്നം