ഗപ്പിക്കുഞ്ഞുങ്ങളെ വേഗത്തിൽ വളർത്തിയെടുക്കാൻ ഇത്രയും മാത്രം ശ്രദ്ധിക്കുക|Guppy fry super fast growth

Поділитися
Вставка
  • Опубліковано 28 сер 2024
  • In this video we are going to reveal how we are raising our guppies super fast...
    Guppy Wagon: 9497871545

КОМЕНТАРІ • 495

  • @GuppyWagon
    @GuppyWagon  4 роки тому +138

    തായ്‌ലൻഡ് ആർട്ടീമിയ നെറ്റിനോട് കിട പിടിക്കുന്ന ഇന്ത്യൻ നെറ്റ് ആവശ്യമുള്ളവർ വിളിക്കുക...
    Guppy Wagon: 9497871545

  • @bijuabrahamify
    @bijuabrahamify 4 роки тому +5

    നല്ല അവതരണം ബ്രോ...ഇത് മാത്രമല്ല എല്ലാ വിഡിയോയും വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെയാണ് 👌

  • @abhisworld6315
    @abhisworld6315 4 роки тому +153

    എത്ര വെള്ളമാണ് പാഴാക്കിയത്.......... അതിന്റെ അടിയിൽ ഒരു ബക്കറ്റ് വച്ച് അത് save ചെയ്ത് വല്ല പച്ചക്കറിയുടെ ചുവട്ടിലും ഒഴിച്ചു കൊടുത്തൂടെ....... കണ്ടിട്ട് സഹിക്കുന്നില്ല നിഖിൽ ബ്രോ

    • @swalihabdulla906
      @swalihabdulla906 4 роки тому +6

      ആർട്ടീമിയ ക്ക് പകരം നമുക്ക് മൊയ്ന കൾച്ചർ ഉപയോഗിക്കാൻ പറ്റുമോ പ്ലീസ് എനിക്ക് അറിയാത്തതുകൊണ്ടാണ് പറയുന്നത് ഒന്ന് പറയൂ പ്ലീസ് എന്റെ കയ്യിൽ ആർട്ടീമിയ ഇല്ല അതുകൊണ്ട് എല്ലാ വീഡിയോയും കണ്ടു എല്ലാവരും ആർട്ടീമിയ ആണ് ഉപയോഗിക്കുന്നത് അതുകൊണ്ടാണ് ചോദിക്കുന്നത് ബ്രോ ഒന്നു പറഞ്ഞു തരണം പ്ലീസ്

    • @bettas7897
      @bettas7897 4 роки тому +3

      Moyna culture cheyyumbol morning timil cheriya moynakal mukalil vann kidakum .athine kodukam .

    • @swalihabdulla906
      @swalihabdulla906 4 роки тому +3

      @@bettas7897 thx bro

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 роки тому +1

      സത്യം

  • @prajeedhraj5732
    @prajeedhraj5732 4 роки тому +4

    Bro, ഈ artemia വിരിയിക്കുമ്പോൾ ചിലപ്പോൾ പകുതിവച്ച കറണ്ട് ഇല്ലെങ്കിൽ vere entha ഒഎസ് വഴി ഇവയെ ചാവാതെ നിർത്താൻ... ഒരു അരമണിക്കൂർ പോലും കറണ്ട് ഇല്ലെങ്കിൽ എഗ്ഗ് പിന്നെ വിരിയില്ല

  • @Salman-bx9vp
    @Salman-bx9vp 4 роки тому +8

    വളരെ ഉപകാരം ആയ വിഡിയോ ഇക്കാ

  • @master58tech80
    @master58tech80 3 роки тому +1

    Thanks you

  • @shanushah5736
    @shanushah5736 4 роки тому +3

    ഒരുപാട് സംശയങ്ങൾ എല്ലാം തീർന്നു 😘😘😘 താങ്ക്സ് ബ്രോ

  • @najeeb1247
    @najeeb1247 4 роки тому +11

    Artimea ethra rupees anhu

  • @mathewjohn8126
    @mathewjohn8126 4 роки тому

    Nice Mr. Nikhil Soman Ji

  • @navasp5822
    @navasp5822 4 роки тому +3

    Tnx muthe ;first

  • @margretantony4953
    @margretantony4953 4 роки тому +4

    Artimia virinnu kayinnu veendum perukumoo allankil pinnem new medikkanoo. Moina??.

  • @alhan.s5a385
    @alhan.s5a385 4 роки тому +40

    എന്റെ വീട്ടിൽ ഗപ്പി പ്രസവിച്ചു 50 കുഞ്ഞുകൾ i am വെരി ഹപ്പി

  • @bharath4673
    @bharath4673 4 роки тому +4

    Bro Artemia decap chediti hacing cheyunna video. Edumo bro...

  • @FirozAlam-fm4zz
    @FirozAlam-fm4zz 4 роки тому +3

    Make a VDO on artimia hatching process

  • @abusinan4379
    @abusinan4379 4 роки тому +3

    How to care albino guppy video idumo

  • @paravoormeenkaran
    @paravoormeenkaran 3 роки тому +1

    Aluminium container guppy valarthamo? Please reply to this comment Bro

  • @visakhvisakh6931
    @visakhvisakh6931 4 роки тому +22

    നെറ്റിന് എത്രയാ വില

  • @ijasahmed5718
    @ijasahmed5718 3 роки тому +1

    Thangs for good idea

  • @prajeedhraj5732
    @prajeedhraj5732 4 роки тому +2

    Bro, oru doubt daily പിടിക്കുന്ന കുഞ്ഞുങ്ങളെ vere വേറെ tankil ആണോ നിക്ഷേപിക്കുന്നത്

  • @sameehnarikkodan3573
    @sameehnarikkodan3573 4 роки тому +1

    Moina Artimia thudagia live foodsne pakaram. Chemmeen podi kodothaal poornna valarcha ondaavo

  • @woulfgaming9520
    @woulfgaming9520 4 роки тому +3

    Bro can you do a video to how to market the gyppy

  • @craft5648
    @craft5648 4 роки тому +1

    Vella.. colour.. നിലനിർത്താൻ.. enthaa.. cheyya

  • @zuhylk
    @zuhylk 4 роки тому +22

    Breeding boxil ഫീമെയിൽ guppies മാത്രം ഇട്ടാൽ മതിയോ?

  • @nishadevannisha6610
    @nishadevannisha6610 4 роки тому +2

    Nikil etaa😘😘😘

  • @sibinsaji2018
    @sibinsaji2018 4 роки тому +1

    Bro quarier service indo

  • @glassfancy9105
    @glassfancy9105 4 роки тому

    ബ്രോ നിങ്ങളുടെ complete tanks and fishes athinu ethra thavana food കൊടുക്കും .??ടാങ്ക് ക്ലീൻ ചെയ്യുന്ന കര്യങ്ങൾ എല്ലാം കൂടെ ഒരു വീഡിയോ ചെയ്യുമോ?????

  • @vijayakumarp996
    @vijayakumarp996 2 роки тому

    Poli bro super video🎥🎥🎥

  • @tcr4954
    @tcr4954 3 роки тому

    വേലര ഉപകാരം ആണ്

  • @prasanthravi1806
    @prasanthravi1806 4 роки тому +50

    ആർടീമിയ ഇല്ലങ്കിൽ ആദ്യ 14 ഡേയ്സ് എന്ത് ഫുഡ് കൊടുക്കണം

  • @user-wm8ms2dm9m
    @user-wm8ms2dm9m 4 роки тому

    Nikil chetta artemiyum moyinayamallade guppikalke valarcha kittina valla foodumundo.???

  • @dileepdachu8732
    @dileepdachu8732 3 роки тому

    Thanku bro

  • @Arnoldkj
    @Arnoldkj 4 роки тому

    Adipoli information

  • @nis_fx6122
    @nis_fx6122 4 роки тому +3

    Bro njan waiting aarunnu video ku vendi...njan aakappade kaanunna fish channel broyude videos maathramaanu

  • @TRANZGAMERZ
    @TRANZGAMERZ 4 роки тому

    Nikko Chetta pollichu

  • @vijayakumarp996
    @vijayakumarp996 2 роки тому

    Artemia capsule💊💊💊💊💊💊💊 price atraya please replay bro 🤜🤜🤜🤜🤜🤜super video🎥🎥🎥🎥 farming video super🎥🎥 👍👍👍👍👍 👍👍👍

  • @abdulbasith3011
    @abdulbasith3011 4 роки тому +5

    Guppy tankil oxygen vechillinkil kuzhappamundo

  • @thoufeequeaslam7028
    @thoufeequeaslam7028 4 роки тому

    Nice vedio

  • @tcr4954
    @tcr4954 3 роки тому

    Vellra upakarama

  • @sfricardo8882
    @sfricardo8882 4 роки тому +3

    Guppy Wagon broiiii😍😍😍

  • @bijukannath9005
    @bijukannath9005 3 роки тому

    Artiyamayude oru video cheyo

  • @sandhyarajeev4066
    @sandhyarajeev4066 4 роки тому +2

    Aartiemea eelankil enthu cheyanam

  • @vijayalakshmi3488
    @vijayalakshmi3488 3 роки тому +1

    ചേട്ടാ ഈ സാധാ ഗപ്പികൾക്ക് ഈ red green colour foods കൊടുക്കാമോ??

    • @Gunter06
      @Gunter06 3 роки тому

      Ss but growth undaavilla pusu food kodutha mathy

  • @rono8541
    @rono8541 4 роки тому +2

    Nikhil chetta villichitt kittunila kurach sadhanagal vangan undayirunnu

  • @memoria_pets_
    @memoria_pets_ 3 роки тому

    Cheeta artemia moina illatavar ntha chynde

  • @muhammedalthaf8.a535
    @muhammedalthaf8.a535 3 роки тому

    Artimia flaks koduthal mathiyoo plz reply

  • @amp604
    @amp604 3 роки тому

    Chetta njan oru pair full redina medichu juvenile size anneram athine verthirrrichu iddano atho orumichu itta mathiyo please reply

  • @adarshs3736
    @adarshs3736 4 роки тому

    Great video broo

  • @kadirkadir9384
    @kadirkadir9384 3 роки тому

    Super

  • @hussain1809
    @hussain1809 4 роки тому

    വീഡിയോ സൂപ്പർ

  • @anandhu_3
    @anandhu_3 4 роки тому +4

    Moina കൊടുത്താൽ കൊഴപ്പം ഒണ്ടോ

  • @muhsin8507
    @muhsin8507 3 роки тому

    Alla type guppyuk onnil itaal enganaa vertheerich maatum

  • @shortscreation8266
    @shortscreation8266 4 роки тому

    Good

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +1

    Cheta Indian artemia net ethra rate

  • @dasank5771
    @dasank5771 3 роки тому

    Presavicha guppy kunugalke ethre narum food kodukanam

  • @sheejapv1439
    @sheejapv1439 4 роки тому +4

    ഗപ്പി കുഞ്ഞുങ്ങൾക്ക് ഇൻഫേസോറിയ കൊടുക്കാൻ കഴിയുമോ??

  • @FirozAlam-fm4zz
    @FirozAlam-fm4zz 4 роки тому +3

    Where you get artimia Cristal's? Address and contact information please.

  • @guppy7709
    @guppy7709 4 роки тому

    Bro nammal babisine edunna box can ayal problem indo adho nallathe basins ill idanathano?bro plz reply

  • @maryshinyp.s9796
    @maryshinyp.s9796 3 роки тому

    I like the chanel

  • @supersong7400
    @supersong7400 3 роки тому

    Influ soria koduthal pattumo

  • @alphaherbals1447
    @alphaherbals1447 4 роки тому

    കൊള്ളാം.

  • @nakul.c7622
    @nakul.c7622 4 роки тому

    Nikhil bro💕💕....polli ..

  • @sparktech6162
    @sparktech6162 4 роки тому +1

    Breeding net undakunnath kaanikkamo

  • @nuzreen7329
    @nuzreen7329 3 роки тому +1

    Guppy tankil salt edamo

    • @kL07_
      @kL07_ 3 роки тому

      Kozhappam illa . but water plants cheetha yavum

  • @aashiru7
    @aashiru7 4 роки тому

    Chetta artemia illa moina koduthal mathiyo

  • @godsonsaji795
    @godsonsaji795 3 роки тому

    Artimia capsules upayoghicha mathiyo

  • @abhiesthelopas
    @abhiesthelopas 4 роки тому

    Bro aquarium thill kunjungale ittaal set aavileq??

  • @deepakchandran6694
    @deepakchandran6694 4 роки тому

    Artemia separate net എത്രയാണ് റേറ്റ്???. കൊറിയർ ചെയ്തു തരാമോ??? ഗപ്പി ടാങ്കിൽ ഒച്ച് വളരുന്നത് ഇല്ലാതാക്കാൻ എന്ത് ചെയ്യണം???

  • @abhijith5450
    @abhijith5450 4 роки тому +2

    Broo artemia+ net ethraya

  • @ajuguppyfarm1794
    @ajuguppyfarm1794 3 роки тому

    Artemia illathe egane kujugale valarthi edukkan pattum

  • @bajeelmuhammedmk3517
    @bajeelmuhammedmk3517 3 роки тому +1

    Avida meenukal kodukkan undoo... Please

  • @abusvlog5680
    @abusvlog5680 4 роки тому +2

    Bro place ??

  • @techappsmalayalam4892
    @techappsmalayalam4892 3 роки тому

    Bro fish boxil leak ind appa white cementum vech set aki fishna ital seen indo plz reply

  • @user-pu6lv2jy2v
    @user-pu6lv2jy2v 2 роки тому

    Fry's nu moina kodukkamo?

  • @thomasjoseph6851
    @thomasjoseph6851 4 роки тому

    V nice

  • @nissasabu6040
    @nissasabu6040 4 роки тому +14

    നെറ്റിന് എന്താ വില ആർട്ടിമിയ യുടെ വില പറയണേ ആർട്ടിമിയ അങ്ങനെ തിരിച്ചെടുക്കുമ്പോൾ മൊത്തം താഴെ പോവില്ലേ

  • @sulaikhak8639
    @sulaikhak8639 4 роки тому

    Pwoli

  • @kuttypattas7859
    @kuttypattas7859 4 роки тому

    Chetta oru dout onde nerthe fish ondayiruna fish tank vellathil vera fishine edavoo

  • @abhiram.p4820
    @abhiram.p4820 4 роки тому

    Artemia ku pakaram microworm kodukan patoo

  • @guppylovertop9911
    @guppylovertop9911 4 роки тому +2

    നിങ്ങളുടെ എല്ലാ guppy യുടെ വിലകൾ പറഞ്ഞു തരു. Plese. Video ആയാലും സാരമില്ല🤣🤣🤣😅😂🤣🤣☺️☺️നിഖിൽ ചേട്ടൻ uyir..

  • @jayadevi914jaya4
    @jayadevi914jaya4 4 роки тому +3

    Chetta vellum veruthe waste cheyyathe ath valla buckettilum pidichitt vere enthinenkilum upayogichukoode. A humble request from a little brother aayitt kandalmathi.

  • @mohammedjifin4331
    @mohammedjifin4331 3 роки тому

    Artimia flase kodutha mathiyo

  • @mrmrs.globetrotter6807
    @mrmrs.globetrotter6807 4 роки тому +4

    ആർട്മെയ ഇല്ലാത്തവർ മൊയ്‌ന കൊടുത്താലും മതിയോ ദിവസം 2 നേരം??

    • @user-vo6go9vj4p
      @user-vo6go9vj4p 4 роки тому

      Cheriya moinayum pinne grindal wromum microworm kodukam

  • @bijuchacko9738
    @bijuchacko9738 3 роки тому +1

    Makkalkk enth life foodsaaa kodukkendath

  • @muhammedsadath7214
    @muhammedsadath7214 4 роки тому +7

    ആർട്ടീമിയ, മോയന പോലുള്ളത് ഇല്ലാത്തവരെന്തു ചെയ്യും

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 роки тому +1

      വളർച്ച കിട്ടില്ല.. ഇനി എന്തൊക്കെ കൊടുത്താലും ഇതിന്റ അത്ര

    • @sanathsangeeth5075
      @sanathsangeeth5075 2 роки тому

      Enteduth red moina und koracke olluu

  • @kaniyamangalamsreejith603
    @kaniyamangalamsreejith603 4 роки тому

    പൊളിച്ചു......

  • @swalihabdulla906
    @swalihabdulla906 4 роки тому +1

    ബ്രോ ആർട്ടീമിയക്ക് പകരം നമുക്ക് മൊയ്ന ഉപയോഗിക്കാൻ പറ്റുമോ പ്ലീസ് ഒരു റിപ്ലൈ തരൂ

    • @praveenrudolf4014
      @praveenrudolf4014 4 роки тому

      Bro artemia യെക്കാൾ size കൂടുതലാണ് മൊയ്‌നക്ക് so കുഞ്ഞുങ്ങൾക്ക് കഴിക്കാൻ പറ്റില്ല കഴിയുമെങ്കിൽ atleast 10 days എങ്കിലും artemia കൊടുക്കുന്നതാണ് നല്ലതു moina വളരെ മികച്ച ഒരു ലൈവ് feed ആണ് നല്ല growthum കിട്ടും

  • @pach5685
    @pach5685 4 роки тому +1

    Bro Artemis Metin ethra vilaya very urgent

  • @souravsatheesh913
    @souravsatheesh913 4 роки тому

    Ee tank ndakana video link tharo?

  • @nihaltk4281
    @nihaltk4281 4 роки тому +1

    Why you are not putting aquatic plants is there any issues

  • @vishnubiju2714
    @vishnubiju2714 4 роки тому

    Boss Oru net venam.artemia net Moina Kk use cheyyamo

  • @Muhammed_Hisham99
    @Muhammed_Hisham99 4 роки тому

    I have a guppy farm is growing big

  • @gamingwithmaster4679
    @gamingwithmaster4679 4 роки тому +1

    ഗപ്പിസിനെ കൊടുക്കാൻ പറ്റിയ എറ്റവും നല്ല food vedio ഈടാമോ

    • @anuvind1100
      @anuvind1100 4 роки тому

      Bro, അത് ഈ ചാനലിൽ തന്നെ ഉണ്ട്

  • @abhinav1238
    @abhinav1238 4 роки тому +1

    Artemia ethra rupayane

  • @arunarunkichu5227
    @arunarunkichu5227 4 роки тому

    Nikhil attan poli anneee

  • @shinnigam944
    @shinnigam944 4 роки тому +4

    ഗപ്പിയെ കുറിച്ച് whatsappil chodhikkaamo?

    • @statuskaaran_
      @statuskaaran_ 4 роки тому

      Chetta i like guppy wagon💓💓💓💓

  • @karthikmohan8560
    @karthikmohan8560 4 роки тому

    Kazhinja kure divasamayi alla dayum oro guppykal vechu chathu pokunund.. Chatha ella gappiyudeyum vayarinte side white colour pole aayi aanu chathathu.. last 1, 2 ennam check cheythapol muriv polathe oru padu kandu.. ariyavunnavar paranju tharamo enthanenu

  • @trolloneverybody4486
    @trolloneverybody4486 4 роки тому

    Whitexedo guppy yaath foodann kodukandath

  • @sasilal8409
    @sasilal8409 4 роки тому +6

    ആർട്ടീമിയ അണ്ണൻ വിളിക്കുന്നുണ്ടോ ഒരു പാക്കറ്റ്

  • @mohammadirfan-yz5jv
    @mohammadirfan-yz5jv 3 роки тому

    Artimiyakk pakaram moina koduthhal mathiyo

  • @dikkurss2993
    @dikkurss2993 4 роки тому

    Hello chatta 1day തന്നെ മാറ്റണോ or 2,3 day കഴിഞ്ഞു മാറ്റിയാൽമതിയോ