She Falls & Escapes Through These Marble Rocks | Bhedaghat | Jabalpur To Khajuraho | EP34
Вставка
- Опубліковано 7 лют 2025
- In this Malayalam vlog, we visited the Bhedaghat waterfalls, unique waterfalls where the Narmada River crashes and flows through an 8km marble rocks stretch. after enjoying the marble rocks, we drove from Jabalpur to Khajuraho and made some instant Kappa Puzhukku.
📷 Follow Us On Instagram: / tinpinstories
❤️❤️SUPPORT US (Buy Us An Extra Kilometer)❤️❤️
www.buymeacoff...
-----MOST POPULAR PLAYLISTS-----
▶️ India’s First Car Life Couple
• Living the Car Life in...
▶️ Sri Lanka Road Trip In Auto Ricksha
• Sri Lanka - In AutoRic...
📧 Contact Us
Email: tinpinstories@gmail.com
WhatsApp: +918848670652 (Strictly Messages only)
🎵 We find Background Music on EpidemicSound: www.epidemicso...
Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...
#Bhedaghat #RoadTrip #MadhyaPradesh
സർവീസിലുളള കാലത്ത് കാണാൻ ഒരുപാട് മോഹിച്ച സ്ഥലമാണ്. ജബൽപൂരിലെ ടെലികോം ട്രൈനിംഗ് സെൻററിൽ റിഫ്റഷർ കോഴ്സുകൾക്ക് പോയവരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് ചമ്പൽ നദിയിലെ മാർബിൾ പാറകൾക്കിടയിലൂടെയുളള ബോട്ടുയാത്ര . ഒരിക്കലും സാധിച്ചില്ല. ഹായ് എന്തൊരു പ്രത്യേക ഭംഗി ഹരി -ലക്ഷ്മീ, വളരെ വളരെ നന്ദി.
ശ്രദ്ധിച്ച് സൂക്ഷിച്ച് മുന്നോട്ടുപോകൂ. ആശംസകൾ.
എല്ലാ ദിവസവും യാത്രയിലെ ഏറ്റവും സുന്ദരമായ സീനുകളുടെ ഒരു short വീഡിയോ കൂടി പോസ്റ്റ് ചെയ്യണം. ഒത്തിരി പേരിലേക്ക് നിങ്ങളുടെ ചാനൽ എത്തണം. ❤️ അതിന് പറ്റിയ ഒരു ടൂൾ ആണ് short വീഡിയോസ്
Athey njan kurey paranjatha e pattayodum soochiyodum. Athakumpol 2 day gap feel cheyilla.
Good suggestion
അത് നല്ലൊരു ഓപ്ഷൻ തന്നെയാണ്,,, റൂട്ട് റെക്കോർഡസിലു അഷറഫ് ഇക്ക കാശ്മീരിൽ പോയപ്പോൾ ഗുൽമാർഗിൽ ഉള്ള വീഡിയോസ് ഇതുപോലെ ഇട്ടിരുന്നു,,, എന്തൊരു വൈബ് ആയിരുന്നു അതെല്ലാം,,,ഹരിയും ലക്ഷ്മിയും അതൊന്ന് ട്രൈ ചെയ്ത് നോക്കണം കേട്ടോ..👍
ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകൾ ആയിരുന്നു ഈ വീഡിയോയിൽ ഉണ്ടായിരുന്നത്,,, ഇത്രയും മനോഹരമായ ഒരു സ്ഥലം ഇതുവരെ അറിയാതെ കിടന്നിരുന്നത് വലിയ നഷ്ടം തന്നെയായിരുന്നു,,, അത്രയ്ക്കും മനോഹരം...👌
🙏🙏🙏THANKS🙏🙏🙏
ഇതുവരെ കാണാത്ത കാഴ്ചകൾ ആ റോക്കിന്റെ ഇടയിലൂടെ നദി ഒഴുകുന്നതും വെള്ളച്ചാട്ടവും സൂപ്പർ അതിമനോഹരം 👍👍
The waterfalls called Dhuandhar falls are so beautiful!! 😍 I am sad you didn't go boating.. Had you gone boating, you would have seen the different colour shades of the marble rocks which are simply awesome!! Anyway next time..
Enjoy dear Lakshmi and Hari 🥰
Thank you very much for showing this place, because Jabalpur is our (mine and my husband) nostalgic place,we belongs to Kerala but our big span of life was in Jabalpur. When you have entered to MP right from the first day we were expecting that you will be visiting Jabalpur, more places are there in surrounding to BhedaGhat itself. Anyway Thankyou so much for this episode.
I am a Jabalpurian too. I felt as if I was visiting the place after a span of 25 years. They truly missed the golden opportunity by not covering the place.
The drone shots are getting better and better with every video. Keep up the good work guys. ❤️
Thanks a lot brother :)
നിങ്ങൾ മിക്സ് ചെയ്യുന്ന ബാഗ്രൗണ്ട് മ്യൂസിക് എല്ലാം ഒന്നിനൊന്നു മെച്ചമാണ്.
ഇന്നത്തെ പശ്ചാത്തല സംഗീതം അത്യുഗ്രം!
congratulations Hari for selecting the best music for the scenery
അടിപൊളി കാഴ്ചകൾ.. ഒരു രക്ഷയുമില്ല... ശെരിയ്ക്കും കൊതിപ്പിക്കുകയാണ് നിങ്ങൾ... അവസാനം കപ്പയും മീൻകറിയും കാട്ടിയും കൊതിപ്പിച്ചു... Good luck 👍👍👍👍❤❤❤😜😜😜🥰🥰
The river was like emarald flowing,so beautiful..it was photographic moment that will be ever etched in our mind...drone views of the river n rocks n the background music was so enticing ...the stream of cows on the highway n u trying to wade thru them🙌
ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും കാണിച്ച തന്ന് ഞങ്ങളെയും നിങ്ങളുടെ യാത്രയിൽ കൊണ്ടുപോകുന്ന ഹരിക്കും ലക്ഷ്മിക്കും ഒരായിരം നന്ദി. ❤️🌹👍
wow what an amazing view dudes, no words to say the beauty of the river flows through marble rocks, you guys doing a wonderful job, congrats and best wishes to Hari& Lakshmi
The drone shot was superb👍👍👍
ഹൊഗനക്കൽ വെള്ളച്ചാട്ടങ്ങളുടെ ഒരു മിനിയേച്ചർ. 👌👌👌😍
ശെരിയാണ് ധർമപുരി കാവേരി റിവർ
Today 15 October 2024 I reached this video in 2.0 series the best view so far on this trip is @14:58 so majestic
രണ്ട് വർഷം മുന്നേ backpacker sudhiyude ചാനലിൽ ഈ സ്ഥലം കണ്ടിരുന്നു. കൊള്ളാം nalla കാഴ്ചകൾ
Glad you visited Jabalpur. You should have also visited marble rocks boating site which is nearby.Popular tourist Destination which has featured in many Bollywood Movies. Anyways theres always next time.
വീണ്ടും മനസ്സിന് കുളിർമയേകുന്ന ഒരു വീഡിയോ
I visited this place in 97 and thode photos are still amazing
അടിപൊളി കാഴ്ചകൾ 😍😍😍ഗോൾഡൻ ഹവറിൽ എടുത്ത ഇന്നത്തെ കലാശകൊട്ടു കാഴ്ചകൾ അടിപൊളി
Thank you for showing Bedhaghat. It’s a beautiful place . You should have done the boating as you would have been able to show different coloured marble rocks. You missed a golden opportunity. If you are visiting a place then explore it fully.
ഖജുരാഹോയിൽ ഒരു വിദേശ വനിതയുടെ കടയുണ്ട്. അവർ ഈ ക്ഷേത്രം കാണാൻ വന്നപ്പോൾ അവിടെയുള്ള ഒരാളെ പ്രണയിച്ച് ഇവിടെ കൂടിയതാണ്. അവിടുത്തെ ശില്പങ്ങൾ കണ്ടാൽ നിങ്ങൾക്കും പ്രണയം കൂടും. പിന്നെ ഖജുരാഹോ ടെമ്പിളിന്റെ നാമഥേയത്തിൽ കൊടുക്കുന്ന ഒരു അവാർഡ് നമ്മുടെ ഏതോ കലാകാരനോ സാഹിത്യകാരനോ കിട്ടിയിട്ടുണ്ട്.
Ningalude video kanumbol manasinu vallathoru feeel anu❤️❤️❤️❤️🥰🥰
This place has changed a lot.we had gone there in1989.
😮😯😲 👏👏👏
Hi, Hari and Lekshmi ✋️ഇന്ന് ലക്ഷ്മിയെ കാണാൻ നല്ല ഭംഗി ഉണ്ട്. ജീൻസും ഷർട്ടും ലക്ഷ്മിക്ക് നല്ല ചേർച്ചയുണ്ട്. ഹരി ഒന്നു മിന്നിച്ചേക്കണേ
All the best God bless
Take care...Happy journey
Adipoli view..... Reach safely
Ningal kodukkunna Bg voice super aaan....💥💥💥💥
Amazing and stunning visuals ✨
take care, kanumbol pediyavunnu, security measures onnum kandilla! so, take care
Very beautiful visuals 🥰
A full episode of marble rock, boat ride and waterfall area of Narmada River would have been much better (instead of showing the roadside views).
Hi, can you please enlighten me on the drone you are using for the amazing aerial shots... thanks! :)
night yathra rathree paramavadhi 9 o clock, mathi
I visit this place in 2018 it is amazing
You guys are amazing👍🏼👍🏼
This is not Niagara of India. Niagara of India is Chitrakote in Chattisgarh near to Jagadalpur
ആരെയെങ്കിലും subtitle സെറ്റ് ചെയ്യാൻ ഏൽപ്പിച്ചാൽ നന്നായിരിക്കും. In english and Hindi. എന്തായാലും ഇന്ത്യ ഫുൾ ട്രാവൽ ചെയ്യുമ്പോൾ അവിടെ ഉള്ളവർക്കും കാണാൻ ക്യൂരിയോസിറ്റി ഉണ്ടാകും. വീഡിയോ up ആയി 2 ദിവസം കഴിഞ്ഞു sub ഇട്ടാലും മതി. പക്ഷെ അത് കൃത്യമായി ചെയ്താൽ കൂടുതൽ sub sure shot ആണ്!!
Also we need more shorts!!! ☺️😊😊
ആ കടുക് പാടം കുറച്ച് കൂടി കാണണമെന്നുണ്ടായിരുന്നു.
Woow❤️💕
Nature, oh !!!
Thudakam kandapo vijarichu, car matre jabalpur poyullu nu. Ningale kandila 😬
Great beautiful congratulations hj Best wishes thanks
Nice vedio graphics....
ഹാജർ ആയിട്ട ♥️♥️
nice episode🧡
Thanku Harilakshmi associates
Nice 👍😊
Super video
Lakshmi enu full vibe analloo😂
കാഴ്ചകൾ 🥰മനോഹരം 🥰💕🚗💃🏽💃🏽..
ഞാൻ ഒരാളെകൊണ്ട് സബ്സ്ക്രൈബ് ചെയ്യിച്ചിട്ടുണ്ട്. കാശ് തരണം🤩.💞💞💞
Take care 👍
ഇതൊക്കെ കാണുമ്പോഴാണ് ചില ബ്ലോഗർമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.🚙🚕.
Super vlog
അടിപൊളിയാണ്
ജാതി രസം!
Be safe
ആശംസകൾ 🌹
Super
Excellent
Nano Niagra 😀
Ride safe
നിങ്ങളെങ്ങനെ.. ഈ രാവിലെ ഒരു ചായ മാത്രം കുടിച്ച് വൈകീട്ട് വരെ നില്‍ക്കുന്നത് ☹️... food സമയത്തിന് കഴിക്കൂ... not good for your health eating namkeen or other snacks in place of proper meals😊 stay healthy stay happy chaetta-chechi Enjoying your every video🥰
Definitively a place for avoid night drive
Very nice 👌
Tasty nibbles nde curry adipoli 🥰🤤🤤🤤🤤
Pashuvinte school aayirikum
Hi tinpin 🥰
Hi hari and lekshmi how are u both of you
Nice
Max 480P only🥺
Supper
👌
👍🙋👌♥️
Hai 💕
🥰🥰🥰🥰👌👌👌👌
👌👌👏👏🔥🔥❤️❤️❤️
❤️
🤩🥳
Belagad,
👍
💕
ആരും കാണില്ല എന്നും പറഞ്ഞു ഞങ്ങളെ കൊണ്ട് പോകുന്നയിടത്തൊക്കെ നല്ല തിരക്കാണല്ലോ 😂. Grape പടർന്നു കിടക്കുന്നതിന്റെ അടിയിൽ ഇരുന്നുകഴിക്കുന്ന ഒരു restaurent ഇൽ ചെന്നപ്പോളും നല്ല തിരക്കാരുന്നു 😂. സാരമില്ല
🎉🌷🌹
🥰🥰🥰
Ningalude vlog nu anusarichulla oru reachum ithuvare vannittilla. Ningal chila cheriya vlogers ne okke idakku onnu meet cheithal avarice koodi subscribers ningalude koodi subscribers aakum. Kaaranan ningalude vlogs mattullavar ishttappedunnathaanu. Ashruff excel, yaaseen, etc jaadayillaatha humanities illa vlogers aanu. Tec travel le Sujithum nalla mànushyanaanu. Sujith ne visit cheithavarkkellaam valiya reach aa u kittiyittullathu. Onnu oru family visiting cheyyu. Ethrayum pettennu. Kelkkumallo alle . Njaan pala thavanayaayi ithu parayunnu
രസീത് മേടിക്കാതിരുന്നത് എന്തുകൊണ്ട് .....
ജബൽപൂർ പോകുമ്പോൾ പറയണമേ എന്ന് പറഞ്ഞു ഞാൻ കുറെ മെസ്സേജ് അയച്ചിരുന്നു... but no reply 🥲
ഉള്ളിൽ സങ്കടം ഉണ്ടേ....
hai ...
HAI 🙏❤️🌹🙏
ഹായ്
Pin budhi pin buthdi tin plz be care
Hi
കേരളത്തിലൊഴികെ മിക്കവാറും സ്റ്റേറ്റുകളിൽ നാഗരകേന്ദ്രീകൃത വികസനം മാത്രം അല്ലെ? നമ്മുടെ നാട്ടിൽ നിന്നും മുക്കാൽ നൂറ്റാണ്ടുമുൻപ്,നമ്മുടെ സാമൂഹ്യപരിദ്കർത്താക്കളുടെ ഇടപെടൽ മൂലം സ്ത്രീകൾക്ക് അനുവദിച്ചു കിട്ടിയ മാറു മറക്കാനുള്ള സ്വാതബ്ദ്ര്യം പോലും ഇന്നു ഈ പരിഷകൃത കാലത്തു പോലും മദ്ധ്യപ്രാദേശിലെ സ്ത്രീകൾക്കില്ല എന്നത് അത്ഭുദമുളവാക്കുന്നു!അവർ എത്ര മാത്രം പിറകിലാണെന്നു ഓർമിപ്പിക്കുന്നു !🤔🤔🤔
Hai
🌹🌹🌹🌹👍👍👍👍
🤍🤍🤍🤍
Worst volg to u
സൂക്ഷിച്ച് നടക്കൂ 👍👍