അച്ചാർ വ്ലോഗ്! | Travelling 200Kms To Buy A Pickle 😳| Aeroplane Gurdwara To McLeod Ganj | EP50
Вставка
- Опубліковано 7 лют 2025
- We are travelling from the famous aeroplane Gurdwara near Jalandar to McLeod Ganj in Dhamashala just to buy one of the most spiciest Tibetan pickle for Lakshmi in this Malayalam travel vlog.
📷 Instagram 👉 / tinpinstories
❤️❤️SUPPORT US With An Extra Kilometer❤️❤️
www.buymeacoff...
👇👇MOST POPULAR PLAYLISTS👇👇
▶️ India’s First Car Life Couple
• Living the Car Life in...
▶️ Sri Lanka Road Trip In Auto Ricksha
• Sri Lanka - In AutoRic...
📧 Contact Us
Email: tinpinstories@gmail.com
WhatsApp: +918848670652 (Strictly Messages only)
🎵 We find Background Music on EpidemicSound: www.epidemicso...
Travelogue by TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...
#McleodGanj #Travel #Himachal
ഭീമസേനൻ കല്യാണ സൗഗന്ധികത്തിന് പോയെന്ന് കേട്ടിട്ടുണ്ട്. ഇനി ഹരി അച്ചാറിനു പോയപോലെ എന്ന് പറയാം 😄😄😍👏👏👏
😂😂
Must say, Your videos are truly soulful. Content-rich. Technically superior. Great cuts always.
Glad you like them!😍
ലക്ഷ്മിക്കുട്ടി ഒരപേക്ഷ- അസിഡിറ്റി വരാതെ നോക്കണേ . കൃത്യസമയത്ത് food കഴിച്ചില്ലെങ്കിലും ധാരാളം വെള്ളമെങ്കിലും കുടിക്കണം . എരിവും അധികം കഴിക്കുന്നത് Acidity വരാൻ ഒരു കാരണമാണ് സൂക്ഷിക്കണേ മക്കളെ . ലക്ഷ്മിക്ക് അച്ചാർ കിട്ടിയപ്പോഴുണ്ടായ സന്തോഷം കാണേണ്ടതു തന്നെ. സർവ്വ മംഗളങ്ങളും സർവ്വേശ്വരൻ നൽകട്ടെ💗💗❣️❣️💓💕💞❤️
ഭാര്യക്കുവേണ്ടി 200 km വണ്ടി ഓടിച്ചു അച്ചാർ വാങ്ങിയ ഹരിയാണ് എന്റെ ഹീറോ 🥰
അച്ചാർ" ലഹരി"ആക്കിയ ലക്ഷ്മിക്കും Tin Pin സ്ഥിരം കാഴ്ച കാർക്കും Happy women's Day 🎉😍
Beautiful achaar blog. So nice to know, that you took all the trouble to get this bottle of delicious pickle and travelled all the way to MacLeod gunj.
I can fully understand what Lakshmi feels.
Like her, I too enjoy the pleasure that smaller every day things give you, which most people don't even take notice of.
But for people like Lakshmi and me , these are the moments which make life special....
looking for and getting THAT special pickle.
Keep that spirit of adventure ever alive Lakshmi.❤️👍 So nice to have such a caring, supportive husband like Hari .God bless you both.
Your videos give a calming effect. Its so relaxing to watch your videos. Love you both ❤️
Each ones life is different. There are people who can't even get chance to dream. You are free to go and complete your dream...but not all I think...
നമ്മൾ ഒക്കെ വിട പറഞു പോകേണ്ട ഈ ലോകത്ത് .ഇത്ര സന്തോഷമായി, ചിരച്ചുല്ലസിച്ചു o കളിച്ചു o തമാശ പറഞു o പിണങ്ങിയുo അതൊക്കെ ഇഷ്ടപ്പെടുന്ന രെ കാണിച്ചും പരസ്പര ഇഷ്ട പ്പെട്ടു o പാര വെച്ചു o - രണ്ട് നക്ഷത്രക്കുഞ്ഞുങ്ങൾ,ദൈവം എന്നു o കൂടെയുണ്ടാവട്ടെ !
😁😁😁😁 നക്ഷത്രക്കുഞ്ഞുങ്ങൾ prayogam ishtaayi
ഇതുപോലെ ഒരു Aeroplane ഗുരുദ്വാര ഇപ്പൊൾ കേരളത്തിലും അത്യാവശ്യം ആണ് 😁
Positive vibe. ❤️ positive couple ❤️
Adipoli..pickle nu vendi edutha effort…❤
I'm an achaar person like lekshmi s👋so I understand your feelings 😂there's one avakka mango pickle unique to Hyderabad n I'm a fan of that..also there's a visa hanumanji temple in the outskirts of Hyderabad like this Gurudwara..faith keeps our spiritsn hopes alive🙏
എന്നാലും ആ പശുനെ കൊതിപ്പിച്ചു - കഷ്ടം . ഹരി ലക്ഷ്മിക്കു വേണ്ടി ഇത്രയും വണ്ടി ഓടിച്ച് അച്ചാർ വാങ്ങിക്കൊടുത്തല്ലോ. 🙏🏼👍👏❤️❤️
പേരക്ക വാങ്ങി വരുമ്പോൾ,കൊതിയോടെയുള്ള. ആ "മാതാവിന്റെ" നോട്ടം!😄😄😄😄😄😄😄😄😊
❤to Hari for taking care of Lakshmi’s small small happiness …❤❤
Happy to see you Hari ettan and Lakshmi Chechi...☺🧡😘
You both complete each other❣️ Just wow.
That crista voice over in one of your previous video was good please do continue
Keep going Hari and Lakshmi..Waiting to see your next video...
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്, Himachal എന്ന് നിങ്ങ പറയുമ്പോള്‍ തന്നെ ഉള്ളില്‍ ഒരു excitement 😍
Very nice video...
Wish you both happy and safe journey...
May God bless...
എന്തായാലും ഒരു അച്ചാർ വാങ്ങാൻ, ഇത്രയും ദൂരം വാഹനം ഓടിച്ച്, ഭാര്യയുടെ ആഗ്രഹം സഫലമാക്കി, അച്ചാർ കിട്ടിയപ്പോൾ ആ മുഖത്ത് വിരിഞ്ഞ ആയിരം സൂര്യ തേജസ്സ്, ഞങ്ങൾ പ്രേക്ഷകർക്ക് കൂടി കാണാൻ അവസരമൊരുക്കിയ, ലക്ഷ്മിയുടെ സ്വന്തം പ്രിയതമന്, 'വിപ്ലവാഭിവാദ്യങ്ങൾ'...❤️😂😂👍
പരസ്പ്പരം ഒരു പാട് കരുതൽ ഉള്ള ദമ്പതികൾ❤
Aa santhoshm faceyil full knund lakshmi sechi😁
Ingane orupadu Kalam chirichum kalichum sathokshichu munnottu povuka❤
പണ്ട് പഴം പൊരി കഴിക്കാൻ പോയതാ ഓർമ്മ വന്നത് ❤️
ഈ അച്ചാർ പാലക്കാട് മേലാമുറി മാർക്കറ്റിൽ കിട്ടും.
4.20 nammude aalukal psc evide kammikalku pinvathil koodi alle
Great video good couple god blessu
Beautiful congratulations hj Best wishes thanks
Positive Vlog 🥰😍✌️
As always, gooood vlog..
Nice positive vibe🥰
Tin pin stories nu music nte aavishyam illaa...lakshmiyude chiri background ittal mathi...nthoru rasa kelkaan😆😆😆
All the best God bless ❤️❤️
The guava is a hybrid one. Some of them can be minimum half kg
Nice haircut man ✌🏽
Mudi vettitt super aahn bro😉
എനിക്ക് നാട്ടിൽ വരുമ്പോ നിങ്ങളെ രണ്ടുപേരെയും കാണണമെന്ന് വലിയ കൊതിയാണ്. കാരണം ലോകം കാണാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയെ കിട്ടിയ താങ്കളും ഒരു ഭാഗ്യവാനാണ് ♥️🙏
ഹരി ലക്ഷ്മി വീഡിയോ എല്ലാം കാണാറുണ്ട്. ആ അച്ചാറിന്റെ പേര് എന്തായിരുന്നു.
ഹിമാചൽ എത്തി ഉത്തരാഖണ്ഡ് skip ചെയ്യില്ല എന്ന് വിചാരിക്കുന്നു😍
I Am glad you got your acharu,
എന്നാണ് എരുമേലി പമ്പ ഗവി തുടങ്ങിയ സ്ഥലങ്ങൾ കാണാൻ വരുന്നെ . നാട്ടിൽ എത്തിയാൽ തീർച്ചയായും ശ്രമിക്കുക സുസ്വാഗതം
Good very caring husband
Kollegal vare onnu pokanamallo 😄
Kollegal ഈ അടുത്ത് പോയിരുന്നു.. അപ്പൊ pickle മിസ്സ് ആയല്ലോ 🤔
സിദ്ദിഖ് ആൻമരിയ കലിപ്പിലാണ് എന്ന മൂവിയിൽ പറഞ്ഞ ഡയലോഗ് ജസ്റ്റ് ഒന്ന് മാറ്റിപ്പറഞ്ഞപോലെ ഈ എപ്പിസോഡ് ക്ലൈമാക്സ്
"കൊച്ചുങ്ങള് വല്ല ആഗ്രഹങ്ങള് പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുന്നതാനെ അങ്ങ് സാധിച്ചു കൊടുക്കണം വളർന്ന പിന്നെ പിള്ളേർക്ക് യീ ആഗ്രഹങ്ങളൊന്നും കാണില്ല"
ഇതിപ്പോ ഭാര്യമാർ പറഞ്ഞ എന്നൊന്ന് പറഞ്ഞ സെറ്റ്
Beutiful background music
Episode 50 ... 👏👏👏
Pearakka chattmasala ittu kazhichu nokku adipoli
കൊള്ളാം.... അടിപൊളി
Superb 🎈🎈🎈🎈🎈
Achar വ്ലോഗ്.. 👌😄
😁😁😁
Hari you want to travel with Lakshmi
അച്ചാർ "ലഹരി"യുമായി ഹരി.. 🤣
Black salt is very very good for health
🤘🏻🤘🏻🤘🏻🤘🏻.. Lahari🥰
'ലഹരി' അച്ചാര്‍ 😀😍😍😍
കമന്റ്സ് ഇടാറില്ലങ്കിലും, ellam videos mis cheyathe kanar und 😍😍
😍
@@TinPinStories 😍😍
Harilakshmi ❤❤
Nice.....👍🙋👌♥️
I contacted the pickle owner…. I will get it soon….
Send the contact number
Pl send the owner name number also.lakshmi de vattu 68 vayasaya enikku eppolum undu.enjoy makkale 29:57
Pickle vlog👌❤️
😍
ഒരു അച്ചാർ അപാരത . കൗർ ഹാപ്പി
Adipoli vedio
Hari oru pishukkan aaano???????????
Hair style polyyy
There is a Vloger named mountain fairy in HP
...mazha😜
"വിശ്വസിക്കാതെ ഇരിക്കാൻ പറ്റില്ല"... ഇപ്പോൾ സ്ഥിരം ആണല്ലോ 😂😂😍
വേറെ ഏതു വീഡിയോയിലാ ഷമ്മി ബ്രോ? 🤔
@@TinPinStories latest short video വിശ്വസിക്കാതെ നിവർത്തിയില്ല എന്ന്😇.. വേറെ പഴയ വീഡിയോയിൽ കേട്ടിട്ടുണ്ട്..😁
എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി
Nice vlog
ഹാജർ ആയിട്ട ♥️♥️
As always 😊😊😊😍
First time hearing this that you guys traveled 200kms to buy pickle 😂😂
😋
Name of the homestay please
അച്ചാർ കഴിക്കാൻ വിശേഷം വല്ലോം......... 😂😂😂???
ലക്ഷ്മിക്ക് വേണ്ടി pickle വാങ്ങാൻ 200 km സഞ്ചരിച്ച ഹരിയെ സമ്മതിച്ചു.ലക്ഷ്മി അത് ഓർത്താൽ നന്ന്
അഭിനന്ദന്‍ ഹൈ.... Last word😁
തലച്ചോറ് പ്രോസസ് ചെയ്ത് ഏതുന്നെന് മുന്നേ വണ്ടി കടന്ന് പോയി 😋😁
@@TinPinStories അറിയാന്‍ ആഗ്രഹം ഉള്ളതു കൊണ്ട് ചോദിക്കുന്നു . ആ പേരക്ക കഴിച്ചുവോ അതു പേരക്ക തന്നെ ആയിരുന്നുവോ, next മോർണിംഗ് vlog സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ഹരി പറഞ്ഞു ചായ കുടിച്ചു എന്നു,ലക്ഷ്‌മി പറഞ്ഞു കാപ്പി കുടിച്ചു എന്നു സത്യത്തിൽ കുടിച്ചത് ചായയോ കാപ്പിയോ
@@RanganathanAttery പേരക്ക തന്നെ ആയിരുന്നു. ☺️
"രാവിലെ ചയ കുടിച്ചു" എന്ന് ഒരു ഒഴുക്കിൽ പറഞ്ഞതാ. കാപ്പി ആയിരുന്നു. ക്ഷേമ കീജിയെ😋
👌👌👌
❤️
❤️💕
ആ പശുവിന് ആ പേരക്ക കൊടുക്കമായിരുന്നു ,
punjab is one of the best place to live❤
Njanum und to ❤️
😍
എന്നാലും എന്റെ അച്ചാറെ
എന്ത് അച്ചാർ ആണ്
ആ ഒരു bottel അച്ചാർ ലക്ഷ്മിക് ഉള്ളതായിരുന്നു ....🤍❤️😍🫶🏻
💫
😍❤♥
Aapka hardik abhinandhan hai..😃
Hai ❣️
❣️❣️
Kollam
ഇഷ്ടമായി
🥰❤️
200 km for pickle 😂😂😇😇😇❤❤❤
👌👌🥰🥰
❤❤❤❤❤❤❤
ടിൻ പിൻ സ്റ്റോറി കൈയും തലയും പുറത്തിടരുത് 😄😄
Hi hair,can you share me the nangwang kollegal(pickle) contact details