പലിശ ഇടപാടിൽ നിന്നുമൊരുപാടാളുകൾ മാറി നിൽക്കാൻ കാരണമായ Usthad Jaleel Rahmani Vaniyannurinte Speech.

Поділитися
Вставка
  • Опубліковано 28 бер 2022
  • #jaleelrahmanivaniyannurspeech
    #palisha
    #Interest
    #speech
    #latest

КОМЕНТАРІ • 18

  • @khajaali3678
    @khajaali3678 Рік тому +4

    ഉസ്താദിന് ഇനിയും ഒരു പാട് പ്രസംഗിക്കാനും നമുക്ക് അത് കേൾക്കാനും അല്ലാഹു ആഫിയത് നൽകട്ടെ

  • @munimuneer4723
    @munimuneer4723 2 роки тому +5

    ആഫിയത്തും ആയുസും അള്ളാഹു നൽകട്ടെ

  • @ummarabaahammedbeary4996
    @ummarabaahammedbeary4996 Рік тому

    Masha Allah Allah Atik Afiya Mubarak ho Allah hafiz hamesha khush raho aap ke sath hai Allah

  • @aliakber5047
    @aliakber5047 2 роки тому +2

    ❤️❤️❤️👍👍👍

  • @malayalipro9428
    @malayalipro9428 2 роки тому

    Allahu namme ellavareyum kaathu rakshikkatte aameen usthathe nangale duhauil ulpeduthane

  • @hishamimedia8316
    @hishamimedia8316 2 роки тому

    മാഷാ അള്ളാഹ്

  • @AliHassan-px4po
    @AliHassan-px4po Рік тому

    പള്ളി കുറി - ചിട്ടി - എന്താ വിധി?

  • @anoop8314
    @anoop8314 10 місяців тому

    എന്തിനാണ് ഈ നായ ഓരി ഇടുമ്പോലെ ഓരി ഇടുന്നത് ആണ് മനസ്സിലാവാത്ത കാര്യം

  • @swalihc7378
    @swalihc7378 Рік тому +2

    ഈ നല്ല പ്രസംഗത്തിന്റെ ഇടയിൽ എന്തിനാ പരസം ആഡ് ചെയ്യുന്നത്

  • @abumishal9953
    @abumishal9953 2 роки тому +2

    ഉസ്താദിൻ്റെ ജീവിതം ആ പലിശയേക്കാളും മോശമാണ് കൂട്ടരേ. അദ്ധ്വാനിക്കാതെ, മേലനങ്ങാതെ സുഭിക്ഷമായി തിന്നുക. അത് കൊടിയ പാപമല്ലേ ഉസ്തു??

    • @kasimtpkasim264
      @kasimtpkasim264 Рік тому +1

      നല്ലത് പറഞ്ഞു തരാനും പാടില്ലേ

    • @abumishal9953
      @abumishal9953 Рік тому +2

      @@kasimtpkasim264 അർഹതയില്ലാത്തവർ ഉപദേശിക്കരുത് എന്നാണ്. തത്വം.لم تقولون مالا تفعلون.
      ഈ തലേക്കെട്ടുകാരുടെ ജീവിതം മൊത്തത്തിൽ ഹറാമാണ്. ഒരു മനുഷ്യൻ സ്വന്തം വിയർപ്പ് കൊണ്ട് അവനുള്ള ഭക്ഷണം തേടിപ്പിടിക്കണം. അതാണ് ഇസ്ലാമിൻ്റെ തത്വം. ഇവിടെ ആരാൻ്റെ അടുക്കളയിലെ കഞ്ഞിപ്പാത്രത്തിൽ വറ്റ് തിരയുന്ന ഇവരിൽ നിന്ന് എന്ത് ഉപദേശമാണ് നാം ഉൾകൊള്ളേണ്ടത് ?

    • @jamaljam2094
      @jamaljam2094 Рік тому +3

      ആര് പറഞ്ഞു പ്രബോധനം നടത്താൻ അധ്വാനം ഇല്ലാ എന്ന് മേൽ പറഞ്ഞവൻ ഒരു 10മിനിറ്റ് ഇതുപോലെ പ്രസങ്ങിക്കാമോ......

    • @jamaljam2094
      @jamaljam2094 Рік тому +2

      പാട്ട് പാടുന്നവർക്ക് 10മിനിറ്റിന് പതിനായിരങ്ങൾ പ്രതിഫലമാ...ഒരു മണിക്കൂർ അഭിനയിക്കുന്നവർ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നു... ക്ലാസെടുക്കുന്ന അധ്യാപകർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു... Ac യിൽ ഇരുന്ന് മേലനങ്ങാതെ ലക്ഷങ്ങൾ വാങ്ങുന്ന പല കൂട്ടം ആളുകൾ ഇന്നാട്ടിലുണ്ട്... അവിടെയൊന്നും ഇല്ലാത്ത ചൊറിച്ചിൽ ഇവിടെ ഉണ്ടാവുമ്പോൾ അത് തിരിച്ചറിയാൻ ചോർ തിന്നുന്നവരാണ് മലയാളികൾ

    • @smhmedia2094
      @smhmedia2094 Рік тому +1

      @@abumishal9953 10 13 കൊല്ലം 15 വർഷം പഠിക്കണം ഇങ്ങനെ പറയണമെങ്കിൽ പൊട്ടന്മാരെ എല്ലാവരും കൈക്കോട്ടും വികാസ് എഴുത്ത് ഇറങ്ങുവാ എന്നാണ് ഞാൻ ഉദ്ദേശിച്ചത് താൻ ഉദ്ദേശിച്ചത്