സമസ്തയുടെ പിളർപ്പ്...!! ആ സമയത്ത് ഉണ്ടായ സംഭവങ്ങളും ഔലിയാക്കളുടെ പവറും പറയുന്നു | Samastha

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 128

  • @Muhammedshafeeq-uc4ye
    @Muhammedshafeeq-uc4ye Рік тому +33

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകൻ അബുശമ്മാസ് മൗലവി എന്റെ നാടായ വയനാട് മുട്ടിലിൽ രണ്ട് തവണ ഉസ്താദ് പ്രഭാഷണത്തിൻ വന്നിട്ടുണ്ട് അള്ളാഹു ആഫിയാത്തും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ

  • @kadeejapk4318
    @kadeejapk4318 Рік тому +2

    Alhamdhulillah വളരെ നല്ല പ്രഭാഷണം.

  • @n.pabdulrasheed3342
    @n.pabdulrasheed3342 Рік тому +1

    Usthathintey vishayam nannyittundu. Nalla sabdhavum. Allahu nila nirthi tharattey.

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth Рік тому +2

    22:23
    ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ
    എന്റ ഉസ്താദ് ഞങ്ങളോട് ഒരിക്കൽ പറഞ്ഞു ഈ ലോകാവസാനം അടുക്കും ബോൾ ചില മനുഷ്യർ കോലം മാറ്റ പെടുപെടും അന്ന് അത് മനസ്സിലാവാതെ ഞ്ഞങ്ങൾ ഉസ്തി നോട് ചോതിച്ചു അതെ ങ്ങനെ
    ഉസ്താദ് പറഞ്ഞു ചില പോ കുരങ്ങായി ട്ടോ മറ്റും
    ഇന്ന് നമ്മൾ അതിനെല്ലാം സാക്ഷികളാകുന്നു😢
    അത് പോലെ ആ ഉസ്താദ് ഒരിക്കൽ പറഞ്ഞു
    ഈ ചെറിയ കുട്ടികളെല്ലാം നിങ്ങളെല്ലാം വെയസ്സാകുന്നതിന് മുബ് മഹദി ഇമാമിനെ കാണാൻ കഴിയുമായിരിക്കും
    അതിനുള്ള എല്ലാ സാധ്യതയും തെയുകയാണ് ഓരോ ദിവസവും😢😢
    അള്ളാഹു നമ്മെ എല്ലാ വരെയും കാക്കട്ടെ ...

  • @iamhappy2045
    @iamhappy2045 Рік тому +1

    സൂപ്പർ

  • @ashrafpalmland8747
    @ashrafpalmland8747 Рік тому +5

    ഇൻഷാ അല്ലാഹ്

  • @haneefahaneefa2026
    @haneefahaneefa2026 Рік тому +1

    ഉസ്താതെ ദുഹാചെയ്യണേ. കടംമാറാൻ

  • @suhailap7484
    @suhailap7484 Рік тому +13

    സംഘടന പശ്ചാപാത്യം ഇല്ലാതെ ദീൻ പറയുന്ന ഉസ്താദിനെ ഇഷ്ടം 🥰

    • @muhammadanas6180
      @muhammadanas6180 Рік тому

      പക്ഷപാതം എന്ന് പറ

    • @reyrey5633
      @reyrey5633 Рік тому

      വരില്ല...എന്ന്. .പല ..പണ്ഡിതന്മാർ...പറയുന്നുണ്ടല്ലോ

    • @habeebhabi3256
      @habeebhabi3256 Рік тому

      Siraj Usthadum Evideyum Sangadana parayarilla Sirajuddin Al Qasimi

  • @abdulmajeed1126
    @abdulmajeed1126 Рік тому +1

    Salaam Alaikum Rahmatullahi Barakatuh Mashallah Abu samas Ustad super

  • @desertgamingyt4487
    @desertgamingyt4487 Рік тому +2

    Aameen

  • @hashimpp
    @hashimpp Рік тому +2

    ആക്കിമ്പത് നന്നാവുകാൻ ദുആ ചെയ്യാൻ അപേക്ഷ. സർവ്വ ലോകസംരക്ഷകൻ ഇരു ലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ashiq_editography1547
    @ashiq_editography1547 Рік тому +3

    Ek Samastha👍

  • @iamhappy2045
    @iamhappy2045 Рік тому +1

    Super

  • @Shugaib-hq5tu
    @Shugaib-hq5tu 4 місяці тому

    Nice

  • @maharoofali6953
    @maharoofali6953 Рік тому +1

    👍

  • @goodNet702
    @goodNet702 Рік тому +1

    Wafy 👍

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e Рік тому +11

    ദക്ഷിണയും. സമസ്താനയും ഒന്നിപ്പിച്ചു കൂടെ !

    • @alwaysbehappy1601
      @alwaysbehappy1601 Рік тому +1

      എന്തിനാ സഹോദരാ?

    • @fhameen
      @fhameen Рік тому

      രണ്ടും ഒന്ന് ദക്ഷിണ (തെക്കൻ ) സമസ്ത (വടക്ക്

  • @moiduka3051
    @moiduka3051 Рік тому +1

    Akibath.nannavan.dua

  • @muhammedbadusha9452
    @muhammedbadusha9452 Рік тому +1

    Pls upload Completely

  • @akrvembayam8098
    @akrvembayam8098 Рік тому +2

    സമസ്തയുടെ പിളർപ്പ് എന്ന വാക്ക് തന്നെ തെറ്റാണ്....

  • @SubaidhakKuttasheri-cv8mv
    @SubaidhakKuttasheri-cv8mv Рік тому +2

    Afsfsfsdsfsgdfdgdgefegdgefsfsdsdsfsfdgdfdgdfdfdgdfsfsfdfdfdfdfdfdfdgdfdgdgdfffdfdgdfdfdfdfsfdfdgdfdfdfdfdfdgddscdcdcdcdcdcsddfdfdfdgdg

  • @nafidvabdul7882
    @nafidvabdul7882 Рік тому +4

    ഉസ്താദിന്റെ പ്രസംഗം സൂപ്പർ. കേൾക്കാൻ ആഗ്രഹിക്കുന്ന പ്രസംഗം. വലിയ്യിന്റെ അടുത്ത് പോയി പറഞ്ഞാൽ സന്താനങ്ങൾ ലഭിക്കും എന്ന സന്ദേശം ശരിയല്ല. ഇബ്രാഹിം നബിയുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ☀️☀️☀️☀️☀️

    • @ilyasppilyas9210
      @ilyasppilyas9210 Рік тому +1

      കുട്ടിയല്ല സ്വർഗം ചോദിച്ചിട്ടുണ്ട് നബിയോട്

    • @abdullapkpk-y5e
      @abdullapkpk-y5e Рік тому

      ഡോക്ടറുടെ അടുത്ത് പോയിട്ട് പറഞ്ഞാൽ സന്താനം ലഭിക്കും

    • @ilyasppilyas9210
      @ilyasppilyas9210 Рік тому

      അള്ളാഹു എല്ലാത്തവരിൽ പറയുകയോ അതു ശിർക്കല്ല

    • @nizamudeenhussain8031
      @nizamudeenhussain8031 Рік тому

      ഹുനാലിക ദആ സകരിയ്യാ റബ്ബഹു... എന്ന ആയതിന്റെ വ്യാഖ്യാനം പഠിക്കൂ... വലിയ്യിന്റെ സമീപത്ത് നിന്ന് ദുആ ചെയ്ത ചരിത്രം ഖുർആനിൽ ഉണ്ട്....

    • @abdullapkpk-y5e
      @abdullapkpk-y5e Рік тому

      @@nizamudeenhussain8031
      قَالَ يَا أَيُّهَا الْمَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ ﴿٣٨﴾ قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ ﴿٣٩﴾ قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿٤٠﴾

  • @mohammedalipanathodi9820
    @mohammedalipanathodi9820 Рік тому +1

    കേരളത്തിലുള്ള പണ്ഡിതന്മാർ നടത്തുന്ന പ്രഭാഷണങ്ങളിൽ അധികവും ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങളാണ്.

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 Рік тому +11

    ഹഖും ബാത്തിലും ഒന്നാകില്ല
    നമ്മൾ യോജിപ്പിന് സന്നദ്ധരാണ് എന്ന് വെറുതെ കാണിച്ച്‌ ഉമ്മത്തിനെ പറ്റിച്ച് കൂടെ കൂട്ടാൻ ഒരു കൂട്ടരുണ്ട് എന്നാൽ പുറമെ ഒന്നും അകമെ മറ്റൊന്നുമാണ് അത് തന്നെയാണ് ശംസുൽ ഉലമായും പറഞ്ഞത്☝️☝️💯✅

    • @suhailap7484
      @suhailap7484 Рік тому +4

      ആർക്കാണ് യോജിപ്പ് illathe എന്ന് നിന്റെ കമന്റ് വായിക്കുമ്പോ മനസ്സിലാവും

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 Рік тому

      @@suhailap7484ശരിയാണ് Negative + Positive= Negative
      അത് Positive ആകില്ല

    • @Muhammadalijauhar-ef1lp
      @Muhammadalijauhar-ef1lp Рік тому +1

      Niinne pole ullavare adyam adichodikkam

    • @muhammadanas6180
      @muhammadanas6180 Рік тому

      @@suhailap7484 യോജിക്കാത്ത ആളുകളാണല്ലോ 1989-ല്‍ സമസ്തയില്‍ നിന്നും ഇറങ്ങി പോയത്...

    • @suhailap7484
      @suhailap7484 Рік тому +1

      @@muhammadanas6180 അതും പറഞ്ഞു അവിടെ ഇരുന്നോളു....

  • @Ashikz34567
    @Ashikz34567 Рік тому +21

    അത്ഭുതമായിരുന്നു ആ ജന്മം..!
    അസാധാരണമായിരുന്നു ആ ജീവിതം..!
    അത്യഗാതമായിരുന്നു ആ പാണ്ഡിത്യം..!
    അനിർവ്വചനീയമായിരുന്നു ആ വാക്കുകൾ..!
    വലിയുള്ളാഹി ശൈഖുനാ ശംസുൽ ഉലമാ ഇ.കെ.അബൂബക്കർ മുസ്ല്യാർ(ഖ:സി)
    അറബിക്കടലലകളിലൂടെ മലാബറിന്റെ വർണ്ണപ്പീലി കണ്ടാസ്വദിച്ച്‌ കരയണഞ്ഞ യമനീ സന്തതി...
    വിജ്ഞാന സാഗരം കൈവെള്ളയിൽ ഒതുക്കി ജന സമക്ഷം സമർപ്പിച്ച "പണ്ഡിത സൂര്യൻ" എന്ന അപരനാമത്തിൽ അറിയപ്പെട്ട പൊൻ താരകം
    നാല്‌ പതിറ്റാണ്ട്‌ കാലം(1957-1996) സമസ്തയുടെ അമരത്തിരുന്നു കേരള ജനതയുടെ ആത്മ സിരകളിൽ സുന്നത്ത്‌ ജമാഅത്തിന്റെ വിപ്ലവ വീര്യമൊഴിക്കിയ ആ ഇതിഹാസ പുരുഷൻ വിശുദ്ധ കാലിമ ചൊല്ലി ഈ ലോകത്തോട്‌ വിട പറഞ്ഞ്‌ ഇന്നേക്ക്‌ 22 വർഷം(1996 ആഗസ്ത്‌ 19 ,1417 റ:ആ 4 തിങ്കൾ )
    ആ മഹാന്റെ മഹത്വം തുലികയിൽ കൂടി നിരവധി ഗ്രന്ഥങ്ങളയി പിറന്ന് വീണ്‌ അവയിൽ പലതും അറബ്‌ ലോകത്തടക്കം അനവധി സർവ്വകലാശാലയിലും പഠന വിധയമായി.. കൊണ്ടിരിക്കുന്നു.. അഭിമാനിക്കാം നമുക്ക്‌ ആ മഹാന്റെ നേതൃത്ത്വത്തിൽ അടിയുറച്ച്‌ .. നിൽകുന്നതിൽ
    അൽ ഹംദുലില്ലാഹ്‌..!
    എന്നാൽ ഖേദകരമെന്ന് പറയട്ടെ ഗുരു തുല്യരായ ആ മഹാന്റെ ജീവിത കാലത്ത്‌ തന്നെ കുറച്ചാളുകൾ സമസ്ത എന്ന അതെ പേരിൽ എതിർ സംഘടന രൂപികരിച്ച്‌ കാന്തപുരത്തെ ഒരു മൗലവി സെക്രട്ടറിയായി ഉള്ള ഈ സംഘടന നാട്ടിൽ ഫിത്നകൾക്കും മദ്രസ,പള്ളി അക്രമങ്ങൾക്കും നേതൃത്ത്വം നൽകുകയാണ്‌.
    ഇത്‌ വർത്തയാകുമ്പോൾ മാധ്യമങ്ങളിൽ അല്ലെങ്കിൽ കവലകളിൽ പറയപ്പെടുന്നത്‌ അത്‌ ഏപി,ഇകെ പ്രശനം എന്നാണ്‌
    എന്നാൽ എന്റെ മാന്യ സുഹൃത്തുക്കൾ മനസ്സിലാക്കണ്ടത് ഇത്‌ വെറും സംഘടന പ്രശ്നമല്ല മറിച്ച്‌ ഹഖ്‌ ബാത്തിലും തമ്മിലുള്ളതാണ്‌.. ‌ വെറും രണ്ട്‌ അക്ഷരത്തിൽ ഒതുക്കേണ്ട മഹാനല്ല ശംസുൽ ഉലമ എന്ന ഇ.കെ.അബൂബക്കർ മുസ്ല്യാരെ..!
    ഒരിക്കലുംAP എന്നതിന്റെ വിപരീതമായി EK എന്ന് പ്രായോഗിക്കരുത്. EK എന്ന ഒരു വിഭാഗമില്ല. "സമസ്ത" അതാണ്. സമസ്തയില്‍ നിന്ന് AP യുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോയവരും അവരെ അനുകൂലിക്കുന്നവരും AP ക്കാർ. അവർ ഇറങ്ങിപ്പോയതുകൊണ്ടെങ്ങനെ സമസ്തയുടെ പേര് EK എന്നാകും...? സമസ്ത എന്നും സമസ്ത തന്നെ. പിരിഞ്ഞ് പോകുന്നവർക്ക് അനുയോജ്യമായ പേർ അവർ തന്നെ നിശ്ചയിക്കട്ടേ... ശംസുൽ ഉലമയോട് ബഹുമാനമുളളവർ ഇനി ഒരിക്കലും EK പ്രയോഗം നടത്തരുത്.
    AP ക്കാരും EK ക്കാരും എന്നല്ല, AP ക്കാരും സമസ്തക്കാരും എന്നാണ് പ്രയോഗിക്കേണ്ടത്.
    തെളിഞ്ഞ മനസ്സും..സാഗരം പോലെ പരന്ന അറിവും...വിനയവും... സൗന്ദര്യാമാർന്ന തിരു വദനവും.. ആ ജിവിതം പഠിക്കണം സഹോദര..! എന്നാൽ മാത്രമെ അല്ലാഹുവിന്റെ ഔലിയാക്കളെ മനസ്സിലാകു... ഈ ക്കാലത്ത്‌ 'മൃത്‌ദേഹം കൊണ്ട്‌ വന്നാൽ ഞാൻ ജീവിപ്പിച്ച കാണിച്ച്‌ തരാം' എന്ന് കൃസ്ത്യൻ പാതിരികളുടെ വെല്ല് വിളിക്ക്‌ മറുപടി പറായാൻ അല്ലാഹുവിന്റെ ഔലിയാക്കൾക്കല്ലാതെ സാധിക്കുമോ..? ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തം ഉണ്ട്‌ എന്ന് ഖുർആൻ പറഞ്ഞത്‌ വെറും വാക്ക്‌ ആകുമെന്ന് തോന്നുണ്ടോ..?
    ലോകം വാഴ്ത്തപ്പെടുകയായി ആ പണ്ഡിത സൂര്യനെ... കാലം തെളിയിക്കുകയായി ആ ഹഖ്‌..
    ഇനിയും മുസ്ലിമെ മനസ്സിലാക്കാതെ പോകല്ലേ..
    ഈ ദിവസം മഹാന്റെ പേരിൽ ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുക..
    അല്ലാഹു മഹാന്റെ ഹഖ്‌ കൊണ്ട്‌ നമ്മളെ ദോഷം പൊറുത്ത്‌ തന്ന്..നാളെ അവരേയും നമ്മേയും ഒരുമിച്ച്‌ സ്വർഗ്ഗീയ ലോകത്ത്‌ ഒരുമിച്ച്‌ കൂട്ടട്ടേ..ആമീൻ

    • @sasiya2020
      @sasiya2020 Рік тому +1

      നിങ്ങളെ ദുആയിൽ ap മൗലവിയെ ഉൾപെടുത്തുമോ

    • @Ashikz34567
      @Ashikz34567 Рік тому

      @@sasiya2020 തീർച്ചയായും

    • @Ashikz34567
      @Ashikz34567 Рік тому +2

      അദ്ദേഹം ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞു യഥാർത്ഥ സമസ്തയിലേക്ക് തന്നെ തിരിച്ചു വരാൻ വേണ്ടി എപ്പോഴും ദുആ ചെയ്യാറുണ്ട് എല്ലാവരുടെയും വിജയം കാനാണല്ലേ നാം പ്രാർത്ഥിക്കേണ്ടത് മഹാന്മാരെ വേദനിപ്പിച്ചവർ അവരോട് തന്നെ മാപ്പ് ചോദിക്കണം സംഭവിച്ചു പോയ തെറ്റുകൾ തിരുത്താൻ സ്വാർത്ഥ തടസ്സമാവരുത്

    • @saidalavisaidalavi9645
      @saidalavisaidalavi9645 Рік тому +3

      ഇ പ്പോൾ സമസ്ത ഹകീം ഫൈസി കൊണ്ട് പോ യി

    • @sasiya2020
      @sasiya2020 Рік тому

      Maricha ek yodo atho ippoyulla moylanmarodo

  • @Ashikz34567
    @Ashikz34567 Рік тому +4

    ഒന്നിപ്പിക്കാൻ അവരുടെ അഹങ്കാരം സമ്മതിക്കില്ലല്ലോ

  • @maimoonaibrahim7208
    @maimoonaibrahim7208 Рік тому +1

    ethindd baaki kittumo..?

  • @navas9773
    @navas9773 Рік тому +10

    അറിവ് ഉയർത്തപ്പെടും എന്നതിന് ഉദാഹരണമാണ് പ്രഭാഷണങ്ങൾക് സ്റ്റേജ് വലിപ്പം ഇല്ല എന്ന് പറഞ്ഞ് തിരിച്ചു പോരുന്ന പ്രഭാഷകർ

  • @mammupkkannur3733
    @mammupkkannur3733 Рік тому +1

    Saudi Arabia യിൽ മഴ പെയ്യുന്നത് ക്ലൗഡ് സീഡിംഗ് ( കൃത്രിമമായി മഴ പെയ്യി ക്കുകാ) അതാണ് അതിനായി 5 വിമാനങ്ങൾ സൗദി അറേബ്യ വാങ്ങിച്ചിട്ടൂണ്ട്

    • @fazcreations9450
      @fazcreations9450 Рік тому +1

      Mazha peyyippikkunnathum flight aano 😅

    • @Dilshadmhd90
      @Dilshadmhd90 Рік тому +1

      ​@@fazcreations9450വിമാനം വെച്ചാൽ മഴ ഉണ്ടായി വരുമോ, മേഗം തന്നെ ഉണ്ടാവുമായിരിക്കും ലെ..

    • @FazluRahman-s2y
      @FazluRahman-s2y 9 місяців тому

      Nganeyennullathalla vsayam
      Avde pachappu undakunnooo yennathanu vsayam

  • @dravabduljaleelchairmanofn3291

    ഹദീസ് പരിഗണിച്ചില്ല എന്ന പ്രയോഗം ശരിയല്ല

  • @amanikunchi456
    @amanikunchi456 Рік тому +1

    നിശ്ചിത സമയം പറഞ്ഞ് അന്ത്യനാളിൻ്റെ പ്രധാന ലക്ഷണങ്ങൾക്ക് വിശദീകരണം നൽകരുത്

  • @maimoonaibrahim7208
    @maimoonaibrahim7208 Рік тому +2

    post cheyyu

  • @rayyanet5022
    @rayyanet5022 Рік тому +10

    1989 ലെ സമസ്തയുടെ പിളർപ്പ് കണ്ട ദൃക് സാക്ഷി യാണ് ഈ ഉസ്താദ്.. ഇദ്ദേഹം രണ്ട് വിഭാഗം പണ്ഡിതരെയും ബഹുമാനിക്കുന്നു.. ആരെയും കുറ്റം പറയുന്നില്ല.. അതാണ് ശെരി.. ഒരു പക്ഷം ചേർന്ന് പറയുന്നത് സംഘടനക്കാർ മാത്രമാണ്. തന്റെ സംഘടന തനിക്ക് വലുത് എന്ന നയം.. പറഞ്ഞാൽ രണ്ട് ഭാഗത്തും കുറ്റങ്ങളും കുറവുകളും കാണും.എന്റെ സംഘടന ആണ് ശെരി എന്ന് സമർത്തിക്കുകയാണ് എല്ലാ പ്രഭാഷകരും ചെയ്യുന്നത്. അത് കൊണ്ട് രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളായി കണ്ടാൽ മതി. ഒരേ ആശയം ഒരേ ആദർശം ആണ് രണ്ടു പാർട്ടിക്കും ഉള്ളത്... സംഘടനക്ക് വേണ്ടി ഇരു പക്ഷ പ്രഭാഷകരും ഒന്നിനെ ചവുട്ടി താഴ്ത്താൻ ശ്രമിക്കുന്നു എന്ന് മാത്രം.... ആരോഗ്യകരമായ ചർച്ചകൾ നടത്തി ഒരുമിക്കലാണ് കരണീയം..... അള്ളാഹു തുണക്കട്ടെ...

    • @muhammadanas6180
      @muhammadanas6180 Рік тому

      രണ്ടാമത് ഉണ്ടാക്കിയ സംഘടന അനാവശ്യമായി ഉണ്ടാക്കിയതാണ്... സത്യത്തിന് ഒരു സംഘടന തന്നെ മതിയല്ലോ...
      واعتصموا بحبل الله جميعا ولا تفرقو
      എന്ന ഖുര്‍ആനിലെ വചനം രണ്ടാമത്തേ സംഘടന ഉണ്ടാക്കിയവര്‍ക്ക് ബാധകമല്ലേ?

    • @kcabdulmajeedkcabdulmajeed649
      @kcabdulmajeedkcabdulmajeed649 Рік тому +1

      പ്രസി ഇല്ലങ്കിൽ ആരാണ് അധ്യക്ഷൻ ആവണ്ടത് അവിടെ അന്ന് നടന്നത് എന്താണ് അറിയുമെങ്കിൽ പറയു

    • @raaznm19
      @raaznm19 Рік тому

      ഇറങ്ങിപ്പോയത് ന്യായമാണോ

  • @farazc.a.5839
    @farazc.a.5839 Рік тому +11

    കാന്തപുരത്തിന് സെക്രട്ടറി ആവാൻ ശംസുൽ ഉലമയുടെ മരണം വരെ കാത്തിരിക്കാൻ കഴിഞ്ഞില്ല,
    അതാണ് സമസ്തയെ അനുസരിക്കാതെ വേറൊരു സംഘടനാ ഉണ്ടാക്കി സ്വയം സെക്രട്ടറിയായത് .

    • @smpc6775
      @smpc6775 Рік тому +8

      ഓർത്ത് വെച്ചോ.. ആരാണ് ap ഉസ്താദ് എന്ന് ലോകത്തിലെ പണ്ഡിതറ് മനസ്സിലാക്കി... കുറച്ച് കഴിഞ്ഞാൽ എല്ലാവരും അംഗീകരിക്കും തീർച്ച.... In Sha Allah

    • @natekallu
      @natekallu Рік тому

      Parama naari

    • @amanikunchi456
      @amanikunchi456 Рік тому +3

      അകത്ത് ഇപ്പോഴും ഉരുട്ടാണല്ലെ

    • @tajupilakeel5674
      @tajupilakeel5674 Рік тому +1

      Ap. ക് സേക്ട്രി.അഗാൻ.സനുറില്ല. അദ് തന്നെ യാണ്.. പിളർപ്പിലേക്ക് പോയത്

    • @hackerhacker-lv5zx
      @hackerhacker-lv5zx Рік тому

      @@tajupilakeel5674 തെമ്മാടിത്തം പറയല്ലെടോ

  • @ismailak2006
    @ismailak2006 Рік тому +1

    Pandithmmar Maranappadum Ennu Hadees
    Pakshe Aaran Muslim Panddithammar ??
    Kurafath Shirk Bidhath Kabar Poje Kutthu Ratheeb Kuthubuyath CM Enna Manasika Rohit Loga Niyantrikunnu Ennu Viswasikunna Prajaripikunnavar Ee Purohithammar Enghane Pandithammar Aagum
    How thy Scholars ??
    Thy all Kurafis
    Dear Shammas Muslyar My Allah Gide you True Islam
    My Allah grand you Hidaya
    آمين يا ربنا

  • @maimoonaibrahim7208
    @maimoonaibrahim7208 Рік тому +2

    plzz ethinde baki

  • @SKC-o8t
    @SKC-o8t Рік тому +1

    ഈ തലക്കെട്ട് ഉണ്ടായത് കൊണ്ട് എല്ലാരും നോക്കും പ്രഭാശണത്തിൽ 2 വാക്ക് പറയുന്നതാ തലക്കെട്ട്

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Рік тому +5

    ഈ വീഡിയോയുടെ അവസാ
    നം ഒരു നല്ല പോയിൻ്റിലെ ത്താതെ വികലമാക്കി അവ
    സാനിപ്പിച്ചത് നന്നായില്ല .....

  • @oasiseduco4814
    @oasiseduco4814 Рік тому +1

    I am 'imam mahathi...

  • @marvanking4351
    @marvanking4351 9 місяців тому

    സമസ്ത പിളർന്നത് അനുഗ്രഹമായി. ഇല്ലായിരുന്നു എങ്കിൽ ചില തെറി വീരന്മാരുടെ പ്രസംഗം മാത്രം കേട്ട് ഈ ഉമ്മത്ത് മുഴുവൻ കെട്ടു പോയേനെ..

  • @risuhanuadhu
    @risuhanuadhu Рік тому +3

    സമസ്തയും Ap ഒക്കെ ഇസ്ലാമിൽ നിന്ന് തന്നെ പിളർന്നു പോയി കുറെ അനുയായികളും,😢 അള്ളാഹു ഹിദായത് കൊടുക്കട്ടെ ഇവന്മാർക്കൊക്കെ

  • @nissarputhalath
    @nissarputhalath Рік тому +1

    ഇതൊക്കെ പറഞ്ഞു ഉസ്താദ് ഫീസ് കൂടുന്നു 😃 ndo😃

  • @alidarimi1921
    @alidarimi1921 Рік тому +1

    പിളർന്നു എന്ന് പറയണമെങ്കിൽ നടുക്ക് പി ഇ രണ്ടേ

  • @skylab6754
    @skylab6754 Рік тому +13

    ഉസ്താദെ.2028 എന്ന് കണക്കാക്കരുത്? അങ്ങനെ പറയുന്നത് ശരിയല്ല. അല്ലാഹുവാണ് അറിയുന്നത്?

    • @musthafae6967
      @musthafae6967 Рік тому

      ഇമാം മഹ്ദി വന്നിട്ട് 100 വർഷം കഴിഞ്ഞു അവർ ഹസരത അഹ്മദ് അലൈസം kadiyan

  • @oasiseduco4814
    @oasiseduco4814 Рік тому +2

    imam mahathi ennathu sathyamanu....

  • @brain7636
    @brain7636 Рік тому +4

    അല്ലാഹുവേ ജനങ്ങലെ തമ്മിലടിപ്പിക്കുന്ന ദീനിനെ ദിനേന തള്ള് കൊണ്ട് വഷളാക്കുന്ന ഈ കഴുതകളുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കല്ലേ റബ്ബേ... ഇവർ ക്കു നിന്നെ ക്കാൾ വലുത് വേറെയാണ്... ഹസ്ബിയല്ലാഹ് വ നിഅമൽ വകീൽ എന്ന ദിക്ർ ആത്മാർത്ഥ മായി അതിന്റെ അർത്ഥം ഖൽബിൽ തട്ടി പറയാൻ ഇവരോടൊപ്പം നിന്നാൽ പറയാൻ കഴിയില്ല...
    ഇവർ നല്ല നല്ല വേഷം ധരിക്കും നല്ല നല്ല വാക്കുകൾ കൊണ്ടു ആളുകളെ മയക്കും...ഇവരുടെ ശറിൽഞങ്ങളുടെ ആൺ പെൺ മക്കളെ നീ പെടുത്തരുത് റബ്ബേ...റബ്ബേ ഈ ടീമിൽ നിന്നും രക്ഷ പ്പെടുത്തിയ നിനക്കു നീ പടച്ച ലോകം മുഴുക്കെ സ്തുതി.. ❤
    എനിക്കും കുടുംബത്തിലെ 14 പേർക്കും സത്യം മനസ്സിലാക്കി തന്ന ഹുസൈൻ സലഫിക്കും ഫൈസൽ മൗലവിക്കും ദീർഘായുസ്സ് നൽകണേ റബ്ബേ. .ആമീൻ

    • @abdullavageri9405
      @abdullavageri9405 Рік тому

      നിന്റെ വിശ്വാസം നിന്നെ രച്ചിക്കട്ടെ. പോടാ മുജ

    • @UmarulFarooque-io6uj
      @UmarulFarooque-io6uj Рік тому

      🤣

    • @muneerth8082
      @muneerth8082 Рік тому

      😂 തൗഹീദ് മാസം മാസം മാറ്റുന്ന ചലപി 💩

    • @tv61414
      @tv61414 Рік тому

      ameen

    • @mhdmiqdhdadmiqqu7982
      @mhdmiqdhdadmiqqu7982 Рік тому

      മൊത്തം 15 പേരെ വഴികേടിലാക്കി വെറും രണ്ടു പേര്...😨

  • @gaming.with.kalippen
    @gaming.with.kalippen Рік тому

    Aameen