ഒറ്റ വാക്ക് മാത്രം🌹 ..മിനി പ്രദീപ് അതുല്യ കലാകാരി🌹 |

Поділитися
Вставка
  • Опубліковано 19 сер 2024
  • #natiletharangal #artentertainmentmedia #malayalamsongs #kerala #nadanpattukal #folkmusic #kalabhavanmani #bamboo #folksongs

КОМЕНТАРІ • 108

  • @vinodam514
    @vinodam514 2 місяці тому +1

    പഴയ കാല പാട്ടുകൾ മനോഹരമായി അവതരിപ്പിക്കുന്ന പ്രിയ ഗായിക മിനി പ്രദീപിന് ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ

  • @sumavr9543
    @sumavr9543 4 місяці тому

    സത്യം നല്ലൊരു കലാകാരിയാണ് വലിയൊരു നന്മയുടെ പ്രതീകമായി പാട്ടിന്റെ ലോകത്ത് വിജയ് കോടി പറിക്കട്ടെ

  • @Alan123-o3x
    @Alan123-o3x 9 місяців тому +3

    സൂപ്പർ എ ല്ലാപാട്ടുകലും അതിമനോഹരം.ഈ ഗായകിയെ പരിചയപ്പെടുത്തിയ സുജീഷ്പൊന്നാനിക്കും ടീമിനും നന്ദി

  • @anandanp.a.8756
    @anandanp.a.8756 4 місяці тому

    ❤കേരളക്കരയിൽ അങ്ങോളമിങ്ങോളം നാടൻപാട്ടിൻ്റെ ഊർജ്ജം പകർന്നവരായിരുന്നു ആദ്യകാല കരിന്തലക്കൂട്ടം കലാകാരന്മാർ ഈ കൂട്ടത്തിൻ്റെ ആദ്യകാല പ്രതിഫലം വെറും 50 രൂപ മാത്രമായിരുന്നു ബസ് കൂലി പോലും കൈയ്യിൽ നിന്ന് എടുത്തിട്ടായിരുന്നു ഇവർ നാടൻപാട്ടിനെ വളർത്തിയിരുന്നത്.
    നാടൻപാട്ട് ടീമുകളിൽ പിന്നത്തെ സ്ഥാനം വയലിക്കായിരുന്നു. ഇവരുടെ ആദ്യകാല കലാകാരന്മാരിൽ കൂടുതലും കുറെ കുട്ടികളായിരുന്നു എന്നതും ഏറെ രസകരമാണ്.

  • @vinithasanthosh587
    @vinithasanthosh587 9 місяців тому +1

    എന്നും അഭിമാനിക്കുന്നു മിനി. നിന്റെ കുയിൽ നാദം ഏറെയിഷ്ടം 🥰🥰🥰

  • @backer_thamarayur
    @backer_thamarayur 9 місяців тому +3

    Kalaki super nalla voisanu❤❤❤

  • @geethakg8505
    @geethakg8505 9 місяців тому +1

    മിനീ.... അന്നും ഇന്നും ഏറെ ഇഷ്ട്ടം... 🥰🥰😘😘👏👏👏

  • @sreejarajudas6988
    @sreejarajudas6988 9 місяців тому +2

    എന്റെ പ്രിയ കൂട്ടുക്കാരിക്ക് ഇനിയും ഒരുപാട് കാലം നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ, best wishes ❤❤❤

  • @akku276
    @akku276 8 місяців тому +1

    നല്ല പാട്ടുകാരി, ധാരാളം പാട്ടുകൾ പാടുക.
    കരിന്തലകൂട്ടം സൂപ്പർ

  • @NivedhyaJineesh
    @NivedhyaJineesh 9 місяців тому +1

    നമ്മുടെ സ്വന്തം മിനി ചേച്ചി chechikuttyii voice polii❤❤❤❤️❤️❤️ കരിന്തലക്കൂട്ടം team polii❤❤

  • @mallikakumaran2387
    @mallikakumaran2387 9 місяців тому +2

    ന്റെ കുഞ്ഞുഅനുജത്തി യാണ് ❤😍🥰🥰🥰🥰🥰❤️... പ്രാർത്ഥന ആശംസകളോടെ ചേച്ചി 🙏.. lv u മുത്തേ ❤️.

  • @lalypoulose3574
    @lalypoulose3574 9 місяців тому +2

    എന്റെ പ്രിയ കൂട്ടുകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഉരങ്ങൾ താണ്ടാൻ സർവേശ്വരൻ ഇടവരുത്തട്ടെ❤

  • @RrajeevanV
    @RrajeevanV 5 днів тому

    Anthe. Boyis. Super. Mole🎉🎉🎉🎉🎉❤❤❤

  • @studyclub-sr6tb
    @studyclub-sr6tb 9 місяців тому +1

    നല്ല പാട്ടുകാരി .
    നന്നായി പാടി.
    എല്ലാ വിധ അനുമോദനങ്ങളും !!

  • @hemalathap.n7480
    @hemalathap.n7480 9 місяців тому +2

    എന്റെ സഹപ്രവർത്തകയാണ് 🥰ആശംസകൾ 👌👏👏👏💐

  • @vijeeshavipin8086
    @vijeeshavipin8086 9 місяців тому +2

    കുഴുരിന്റെ അഭിമാനം മിനിചേച്ചി 😘😘😘😘😘😘😘😘😍🥰🥰🥰🥰

  • @jesmyjames5594
    @jesmyjames5594 9 місяців тому +1

    അഭിനന്ദനങ്ങൾ മിനി ചേച്ചി ❤

  • @remaniappu-8571
    @remaniappu-8571 9 місяців тому +1

    നാടിന്റെ അനുഗ്രഹീത കാലാ കാരിക്ക് എല്ലാ ഭാവു കങ്ങളും നേരുന്നു.❤❤❤... ഇനിയും . ഉയരങ്ങളിൽ എത്താൻ കഴിയട്ടെ !!!

  • @bijisaju1714
    @bijisaju1714 9 місяців тому +1

    കൂഴൂർ കുടുംബശ്രീയുടെ അഭിമാനം.❤ അഭിനന്ദനങ്ങൾ ❤ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ...❤❤❤❤

  • @mohananmohan1919
    @mohananmohan1919 7 місяців тому +1

    സൂപ്പർ ❤

  • @antukuzhuvely5035
    @antukuzhuvely5035 9 місяців тому +1

    മിനി .....നമ്മുടെ മുത്തല്ലെ, വൈന്തലയിലെ ഞങ്ങളുടെ 94-95 ബാച്ചിലെ മുത്ത്❤❤❤

  • @sajna-shajar
    @sajna-shajar 9 місяців тому +1

    ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചി ❤❤❤

  • @sivanc5344
    @sivanc5344 9 місяців тому +1

    Super chechi nalla voice....👌👌 Karindhalakoottam ✌️✌️...

  • @geethasabu5459
    @geethasabu5459 9 місяців тому +1

    Very nice singing ❤❤❤.... 💐💐💐

  • @sandeepdas4772
    @sandeepdas4772 8 місяців тому +1

    നല്ല സൗണ്ട് കേൾക്കാൻ നല്ല രസമുള്ള സൗണ്ട്

  • @praveeshaamal1737
    @praveeshaamal1737 9 місяців тому +1

    മിനി ചേച്ചി....❤❤❤🎉🎉🎉

  • @soumyaas1792
    @soumyaas1792 9 місяців тому +1

    Super mini❤super voice❤️love u dear❤

  • @user-gb1pl8en3j
    @user-gb1pl8en3j 9 місяців тому +1

    Voice.....oru rekshayumillattaa,......super ❤
    Eniyum orupad uyarangalil ethatte.....oppam joliyilum uyarcha undakatte...🙏🙏🙏

  • @illanthalakoottam
    @illanthalakoottam 8 місяців тому +1

    മിനി❤❤❤❤

  • @balank.g3423
    @balank.g3423 9 місяців тому +1

    മനോഹരമായ ആലാപനം ❤❤❤

  • @Kavetamkalasamithi
    @Kavetamkalasamithi 9 місяців тому +1

    മിനി ചേച്ചി 🥰🥰🥰

  • @laizamusic7807
    @laizamusic7807 8 місяців тому +1

    Very nice singing.super.❤❤❤❤❤

  • @soumyaaparnaaswin
    @soumyaaparnaaswin 9 місяців тому +1

    Congrats മിനിചേച്ചി ❤❤🌹🌹

  • @shankarak5240
    @shankarak5240 7 місяців тому +1

    Super

  • @user-fc2xd1sn1h
    @user-fc2xd1sn1h 9 місяців тому +1

    Mini chechiiii ❤❤❤❤❤ ishtam ❤❤❤❤❤❤

  • @ninovadayil4118
    @ninovadayil4118 4 місяці тому

    Mini chechi voice super orurakshayillato

  • @vineethakm1393
    @vineethakm1393 3 місяці тому

    Mini chechhhhiiiiiii ❤❤❤❤❤❤❤❤❤❤❤ congratulations 🎉🎉🎉

  • @ambiliprasanth8969
    @ambiliprasanth8969 4 місяці тому

    Chechii vere onnum parayanilla ❤️supper❤️

  • @sandeepdas4772
    @sandeepdas4772 8 місяців тому +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @Squadytzone1542
    @Squadytzone1542 9 місяців тому +1

    Mini Super❤❤❤

  • @dhanyarajeev9064
    @dhanyarajeev9064 5 місяців тому

    Super ❤❤❤❤❤

  • @user-pb2su6oz3l
    @user-pb2su6oz3l 8 місяців тому +1

    😍🥰

  • @harishmaravi9883
    @harishmaravi9883 8 місяців тому +1

    ❤❤❤❤

  • @sujathavelayudhan217
    @sujathavelayudhan217 5 місяців тому

    Super❤

  • @ragasaagaram7131
    @ragasaagaram7131 9 місяців тому +1

    Manoharam

  • @AmmuSubran-qw5yy
    @AmmuSubran-qw5yy 9 місяців тому +2

    ❤❤

  • @user-zx8hv1nn2w
    @user-zx8hv1nn2w 9 місяців тому +1

    ❤❤❤❤❤

  • @subhasanthosh9472
    @subhasanthosh9472 9 місяців тому +1

    👍🥰🥰🥰

  • @bindhusubramanyan5783
    @bindhusubramanyan5783 9 місяців тому +1

    Hai mini 👍👍👍❤️❤️❤️

  • @Dase10.
    @Dase10. 8 місяців тому +1

    👏🏻👏🏻👏🏻.

  • @sreemonks9835
    @sreemonks9835 9 місяців тому +1

    Super chechi

  • @gcinemasoundtech761
    @gcinemasoundtech761 9 місяців тому +1

    👌👌👌👌👌👏🏻👏🏻👏🏻👏🏻🌹🌹

  • @AshokanCm-qt9zi
    @AshokanCm-qt9zi 2 місяці тому

    👍👍👍👍

  • @gazalkarpovneythalkasprov8116
    @gazalkarpovneythalkasprov8116 9 місяців тому +1

    🎉🎉🎉🎉🎉 super

  • @beenajoy751
    @beenajoy751 9 місяців тому +1

    Congrats mini

  • @user-os8jd2jg4v
    @user-os8jd2jg4v 9 місяців тому +1

    ❤❤❤

  • @gazalkarpovneythalkasprov8116
    @gazalkarpovneythalkasprov8116 9 місяців тому +1

  • @shajuvp1403
    @shajuvp1403 24 дні тому +1

    കുടുംബത്തിനെ കൂടി ഉൾപെടുത്തി ചെയ്താൽ നന്നാവും

  • @roshniv7656
    @roshniv7656 9 місяців тому +1

    Very happy to hear kutta.....kutta after long20 years from ur sweet voice ❤❤lots of love to my dear❤❤❤

  • @rahulbabu934
    @rahulbabu934 9 місяців тому +1

    ❤❤❤

  • @ratheeshocthanimozhi...1688
    @ratheeshocthanimozhi...1688 9 місяців тому +1