ഇന്ത്യയിലെ പതിമൂന്നാമത്തെ മെട്രോ | Ahmedabad Metro | Gift City | Motera Stadium

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 86

  • @bot_nemetronicus
    @bot_nemetronicus Рік тому +5

    Love from Ahemdabad ❤️😍 didn't understand launguage but amazing video 🇮🇳🇮🇳

  • @bheemasenan1998
    @bheemasenan1998 2 роки тому +21

    *എന്ത് തിരക്കായാലും നോട്ടിഫിക്കേഷൻ കണ്ട ഉടനെ വീഡിയോ കാണും....🤩🤩😘*
    *കാരണം ഇന്ത്യയുടെ വളർച്ച കാണാൻ ആർക്കാണ് കൊതിയില്ലാത്തത്...🥰🥰*
    *Thanks for Your Great Service❤️*

    • @HindRises
      @HindRises  2 роки тому +2

      Thank You for your Kind words :)

  • @prasadwayanad3837
    @prasadwayanad3837 2 роки тому +8

    പുരോഗതിയുടെ കാര്യത്തിൽ ഇന്ത്യ മറ്റുള്ള രാജ്യങ്ങളെ വേഗത്തിൽ മറികടക്കുന്നുണ്ട് വൃത്തിഹീനതയിലും അങ്ങിനെതന്നെ മറ്റെല്ലാ സൗകര്യങ്ങളും കുറവാണെങ്കിലും വൃത്തിയുണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ പുരോഗതി 🙏🙏🙏

  • @lalunarayanan1488
    @lalunarayanan1488 2 роки тому +23

    കൊച്ചി മെട്രോ
    അങ്കമാലി കടന്ന്
    തൃശ്ശൂര്‍ വരെ
    ദീര്‍ഘിപ്പിക്കണം.
    അതോടെ
    ഉണ്ടാകുന്ന
    മാറ്റങ്ങള്‍
    നേട്ടങ്ങള്‍
    വിലയിരുത്തേണ്ടതാണ്.
    🙏🙏🙏🙏🙏🙏🙏🙏

    • @gopipillai9406
      @gopipillai9406 2 роки тому +9

      കൊച്ചി മെട്രോ തിരുവനന്തപുരം വരെ നീട്ടണം.

    • @And_Cuts
      @And_Cuts 2 роки тому +1

      അത് മെട്രോ അല്ല k rail ആണ്

    • @ajeshsebastian5285
      @ajeshsebastian5285 2 роки тому +3

      കേരളത്തിൽ ഒരു 50 വർഷം കഴിഞ്ഞാൽ അറിയാം

    • @great....
      @great.... 2 роки тому

      @@gopipillai9406 😂😂😂😂😂

    • @vijeeshkp5965
      @vijeeshkp5965 2 роки тому

      @@gopipillai9406 Do ,TVM, Calicut metro varunudu. City base vach Anne metro varukka , Election time Akumbothekk metro varukka.

  • @dennisjohn9986
    @dennisjohn9986 2 роки тому +11

    BJP ഗവണ്മെന്റ് ഒരുപാട്.. മാറ്റങ്ങൾ.. കൊണ്ട്.. വരുന്നു.. ഉണ്ട്.. 👍🏻

    • @great....
      @great.... 2 роки тому +2

      infrastructure , article 370 റിമൂവൽ . പൊളിറ്റിക്സ് അത്ര പോരാ.ബട്ട്‌ മോഡി is a great ലീഡർ.ഇന്ത്യ കണ്ട ഏറ്റവും ശക്തമായ PM

  • @ananthunath4450
    @ananthunath4450 2 роки тому +4

    Thanks to central government we are seeing an infrastructure boom in India now.

  • @rvmedia5672
    @rvmedia5672 2 роки тому +25

    ഓരോ വീഡിയോ ഒരുപാട് gap വരുന്നുണ്ടല്ലോ ആഴ്ചയിൽ ഒരു vdo എങ്കിലും ചെയ്യാൻ ശ്രമിക്കുക ജയ്‌ഹിന്ദ്‌ 🇮🇳🇮🇳

    • @HindRises
      @HindRises  2 роки тому +10

      ബിസിനസ് കൂടി നോക്കി നടത്തണം ബ്രോ . ഇതിൽ നിന്ന് വരുമാനം കൂടുന്ന മുറക്ക് കൂടുതൽ ആക്റ്റീവ് ആകാം . മാസത്തിൽ 3 വീഡിയോ ആയി വരും മാസങ്ങളിൽ മാറ്റി എടുക്കാം.

    • @rvmedia5672
      @rvmedia5672 2 роки тому +1

      @@HindRises ok bro

  • @Abhi-iv9pp
    @Abhi-iv9pp 2 роки тому +26

    Narendra Modiji ❤️ ⚡ Bjp government ... Sreedharan sir
    ഇനിയും ഒരുപാട് വർഷം ഈ രാജൃം ഭരിച്ച് മുന്നോട്ട് പോകട്ടെ .. barath matha ki jai ✊🏻🚩🇮🇳

    • @vishakjayakumar248
      @vishakjayakumar248 2 роки тому

      Avarude outhaaryam onnumalla ith

    • @sreekanthps7736
      @sreekanthps7736 2 роки тому +1

      @@vishakjayakumar248 🤣🤣🤣 ok appo avade barikkunnavark oru uttaravaditvaum illa le

  • @And_Cuts
    @And_Cuts 2 роки тому +4

    തിരുവനന്തപുരം ലൈറ്റ് മെട്രോ പെട്ടെന്ന് വരട്ടെ

    • @HindRises
      @HindRises  2 роки тому

      We should go for medium metro. Have to think what the traffic will be in the next 20 years.

  • @thomasjoseph5945
    @thomasjoseph5945 2 роки тому +10

    ഇന്ത്യയിൽ മെട്രോ ട്രെയിൻ പദ്ധതി ആദ്യമായി അവതരിപ്പിച്ചത് കേരളമായിരുന്നു. അന്ന് മെട്രോ എന്ന ചിന്ത തന്നെ ഇന്ത്യയിൽ ഒരിടത്തും ഉണ്ടായിട്ടു പോലുമില്ല. അന്നത്തെ മുഖ്യമന്ത്രി EK നായനാർ അമേരിക്കൻ സന്ദർശനത്തിൽ അവിടെ കണ്ട മെട്രോ, കൊച്ചിയിൽ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പഠിക്കാൻ ഒരു ഏജൻസിയെ നിയോഗിച്ചത് 1981ൽ . അന്ന് എല്ലാവരും പരിഹസിച്ചെങ്കിലും ഇന്ന് അത് ഇന്ത്യയിൽ 13 സ്ഥലത്ത് സാദ്ധ്യമായി എന്നത് സന്തോഷകരം തന്നെ. മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്നും , മെട്രോയൊക്കെ അമേരിക്കയിലെ നടക്കൂ , കേരളത്തിലെങ്ങനെ നടക്കാനാ എന്നൊക്കെയുള്ള അന്നത്തെ കോൺഗ്രസ് നേതാക്കളുടെ പരിഹാസ പ്രസ്താവനകൾ ഇന്നും ഓർമ്മിക്കുന്നു. പുതിയ പദ്ധതികൾ വരുമ്പോൾ ആദ്യം സ്വീകാര്യമായി തോന്നിയില്ലെങ്കിലും പിന്നീട് അത് നാടിൻ്റെ ആവശ്യമായി മാറിയേക്കാം എന്നൊരു ഗുണപാഠമുണ്ട്.

    • @great....
      @great.... 2 роки тому +2

      DMRL ഡൽഹി മെട്രോ യുടെ സക്സസ് ആണ് ഇന്ന് ഇന്ത്യ യ്ക്ക് ഇത്രയും inspire ആയത്.

    • @dileepps2827
      @dileepps2827 2 роки тому +3

      Calcutta Metro 1985 ൽ start. ചെയ്തു

    • @JitzyJT
      @JitzyJT 2 роки тому +1

      Kolkatta Metro aanu aadhyam vannathu....athu 1985....appol athinte planning ennu muthale thudangi kaanum?

  • @Sunfyre666
    @Sunfyre666 2 роки тому +4

    12 അല്ല 15 നഗരങ്ങളിൽ മെട്രോ സിസ്റ്റം ഓപ്പറേഷണൽ ആണ്.
    കൊൽക്കത്ത
    ഡൽഹി
    മുംബൈ
    ഹൈദരാബാദ്
    ബാംഗ്ലൂർ
    ചെന്നൈ
    കൊച്ചി
    നാഗ്പൂർ
    ജയിപ്പൂർ
    നോയിട
    ലക്ക്‌നൗ
    കാൺപൂര്
    അഹ്‌മദാബാദ്
    പൂനെ
    ഗുരുഗ്രാം
    ഇനിയും പതിലധികം നഗരങ്ങളിൽ ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. ഇൻഡോർ & ബോപാൽ നഗരങ്ങളിൽ 2023 ഇൽ ഓപ്പറേഷണൽ ആവും എന്ന് പ്രതീക്ഷിക്കാം. പിന്നെ അഹ്‌മദാബാദ് മെട്രോ ഓപ്പറേഷണൽ ആയിട്ട് 3 വർഷം കഴിഞ്ഞു. അതിനേക്കാൾ പുതിയതാണ് നാഗ്പൂർ, പൂനെ & കൺപൂർ മെട്രോകൾ. കുറച്ചു റിസർച്ച് ചെയ്യൂ ബ്രോ വിഡിയോ ചെയ്യുന്നതിന് മുൻപ്. 🙏🙏

    • @HindRises
      @HindRises  2 роки тому

      1 നോയിഡ ഗുരുഗ്രാം ഡൽഹിയുടെ എക്സ്റ്റൻഷൻ ആണ്. വേറെ സിറ്റീസ് അല്ല .അങ്ങനെ കാണുന്നതിൽ കാര്യാ ഉണ്ടെന്നു തോന്നുന്നില്ല. മെട്രോസ് വേറെ നെയിം ആണെങ്കിലും . ഇതു NCR ന്റെ ഭാഗം തന്നെ ആണ് . അതുകൊണ്ടാണ് 13 നഗരം എന് പറഞ്ഞത്.
      2 . അഹമ്മദാബാദ് മെട്രോ ഫേസ് one 41Km ആണ്. 2019 ഓപ്പൺ ആക്കിയത് . 6Km മാത്രം ആണ് .അത് ഒരു എലെക്ഷൻ സ്റ്റുണ്ട് ആണ് അല്ലാതെ ഫേസ് 1 ന്റെ ഉത്‌ഘാടനം എന്ന് കാണാൻ സാധിക്കില്ല . 2019 കാര്യം വിഡിയോയിൽ വെക്തമായി പറഞ്ഞിട്ടുണ്ട്.

    • @Sunfyre666
      @Sunfyre666 2 роки тому

      @@HindRises അല്ല bro പറഞ്ഞത് തെറ്റാണ്. Gurgoan rapid metro & noida metro ഡൽഹി മെട്രോയുടെ എക്സ്റ്റൻഷൻ അല്ല. രണ്ടും ഡൽഹി മെട്രോയുമായി interconnected ആണെന്നേയുള്ളു. Ncr ആണെങ്കിലും മൂന്നും മൂന്ന് നഗരങ്ങളാണ്, സംസ്ഥാനങ്ങളാണ്. പിന്നെ gurugram metro is owned by HMRTC (haryana mass rapid transport corporation), DMRC is just an operations & maintenance partner. Pinne noida മെട്രോയിൽ അത് പോലും ഇല്ല. It is a completely different company known as NMRCL (noida metro rail corporation ltd).
      🙏🙏

    • @HindRises
      @HindRises  2 роки тому

      @@Sunfyre666 Its NCR , thats my whole point. I counted it as 3 metros in one big city (NCR ). I didnt said all these 3 metros are same. i know they are different and situated in different states.
      🙏🙏🙏🙏🙏🙏🙏🙏

    • @Sunfyre666
      @Sunfyre666 2 роки тому +2

      @@HindRises good video anyway. Keep researching and make more informative contents. Subscribed 🙏🏼🙏🏼🙏🏼

    • @HindRises
      @HindRises  2 роки тому

      @@Sunfyre666 Thanks bro

  • @Thomas-791
    @Thomas-791 2 роки тому +5

    Weekly വീഡിയോ ഇടു 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @HindRises
      @HindRises  2 роки тому +1

      ബിസിനസ് കൂടി നോക്കി നടത്തണം ബ്രോ . ഇതിൽ നിന്ന് വരുമാനം കൂടുന്ന മുറക്ക് കൂടുതൽ ആക്റ്റീവ് ആകാം . മാസത്തിൽ 3 വീഡിയോ ആയി വരും മാസങ്ങളിൽ മാറ്റി എടുക്കാം.

  • @Thomas-791
    @Thomas-791 2 роки тому +8

    Mumbai, ബാംഗ്ലൂർ മെട്രോ യെ പറ്റി വീഡിയോ ചെയ്യുമോ

    • @HindRises
      @HindRises  2 роки тому +2

      അപ്ഡേറ്റ് എന്തെങ്കിലും വരുകെ ആണെങ്കിൽ ഉടനെ ചെയ്യ്‌യാം ബ്രോ.

    • @fahadmc2351
      @fahadmc2351 2 роки тому

      ചെന്നൈയെ കുറിച്ച്

    • @HindRises
      @HindRises  2 роки тому

      @@fahadmc2351 top 5 മെട്രോ വീഡിയോ ചെയ്യ്‌യാം അപ്പോൾ ഇതു എല്ലാം കവർ ആകും

    • @great....
      @great.... 2 роки тому

      മുംബൈ മെട്രൊ ഒരു failed system ആണ് .അവർ planinng ഉണ്ടായിരുന്ന ഒന്നും കറക്റ്റ് സമയം നിർമ്മിക്കാൻ കഴിഞ്ഞില്ല

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +2

    japan ഇന്ത്യ യുടെ എത്ര ഇരട്ടി വലുപ്പം ഉണ്ട് ?

    • @sreekanthps7736
      @sreekanthps7736 2 роки тому

      Athu shariyaanu. But itrayatikam connectivity, metro indiayil kondu Vanna government nu oru kayyadi

  • @shibintv1239
    @shibintv1239 2 роки тому +2

    Mumbai coastal road video cheyoo

  • @albinpeter8721
    @albinpeter8721 2 роки тому +3

    ജപ്പാൻ s korea pollulla രാജ്യങ്ങൾ ഇന്ത്യ യെക്കാൾ വളരെ ചെറിയ രാജ്യങ്ങൾ ആണ്

    • @HindRises
      @HindRises  2 роки тому

      We have to learn a lot from these countries for sustainable growth.

    • @albinpeter8721
      @albinpeter8721 2 роки тому

      @@HindRises of course

  • @sreekanthps7736
    @sreekanthps7736 2 роки тому +2

    Modi pratanamandri ayappo Gujarat okke vere level aayille🙄... Ahammadabad okke itra level aano?. Or vedios vere ano?

    • @HindRises
      @HindRises  2 роки тому +1

      95 % Videos of Ahmedabad. Some clips in the intro belong to Delhi and other metros.

    • @sreekanthps7736
      @sreekanthps7736 2 роки тому

      @@HindRises woww. Oru rakshilla....! Nammalippozum kl no 1 adichhirikkaa🙌🏻. Ithonnum ivdathe newsil kaanikkunne illa

    • @JitzyJT
      @JitzyJT 2 роки тому

      @@sreekanthps7736 Despite the setback from Gujarat riots Modi was a good CM for Gujarat. Especially in developing infrastructure and improving the life of middle class citizens. Pakshe sarkarinte aduthu kayneeti irikunnavarkku oru pullum labikilla.......Modi is a capitalist......athinte nettangal ithil kaanam..a.thinte dhoshangalanu Modi Trumpinte varavinu munnodi aayi mathil ketti adachathu

  • @bangaloredays5176
    @bangaloredays5176 2 роки тому

    ❤️

  • @shravanamgreenshomestay
    @shravanamgreenshomestay 2 роки тому +1

    👍👍👍

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 роки тому

    Comibatoor varunnilley

    • @HindRises
      @HindRises  2 роки тому

      Need to acquire land for the project.
      www.thehindu.com/news/cities/Coimbatore/coimbatore-metro-rail-lite-expected-to-be-launched-by-2027/article65602417.ece

  • @me4media20
    @me4media20 2 роки тому +1

    K Rail വരട്ടെ

    • @subramaniankrishnamoorthy9150
      @subramaniankrishnamoorthy9150 2 роки тому

      Shava Pettis order cheythu. Environment people kidapadam OKKE illathakkum oru mairu Pee Nasri bijsyayan crores corruption Cheyaan avente oru K Rail!!! Railways in India can implement Vande Bharat Express which will serve the purpose without any harm

  • @Vibew63637
    @Vibew63637 2 роки тому

    Virty ellaymayanu Indiayudy devolpmentnu tadasamayi nilkunnath

  • @vinuvineesh1774
    @vinuvineesh1774 2 роки тому

    സത്യസന്ധമായ വാർത്തകൾ മാത്രം പറയൂ ഇന്ത്യയിൽ പന്ത്രണ്ട് നഗരങ്ങളിലല്ല 13 ഓളം നഗരണ്ടളിൽ മെട്രോയുണ്ട്

    • @HindRises
      @HindRises  2 роки тому +2

      12 എന്നതുകൊണ്ട് ഉദേശിച്ചത്‌ അഹമ്മദാബാദ് മെട്രോ ഫേസ് 1 ഓപ്പറേഷനൽ ആകുന്നതിനു മുൻപ് എന്ന അർത്ഥത്തിൽ ആണ് .

  • @sajanbabu8101
    @sajanbabu8101 2 роки тому +1

    ജപ്പാനെവിടെ, ഇന്ത്യയെവിടെ 🤭🤭

  • @yourchoice2378
    @yourchoice2378 2 роки тому +1

    ജപ്പാനിൽ നിന്നും കടം vaangittan ഇവിടെ മെട്രോ നിർമി ക്കുന്നതെ പിന്നെ എങ്ങിനെ നമുക്ക് ജപ്പനെ മാറി കടക്കാന വും

    • @HindRises
      @HindRises  2 роки тому +1

      Operational Metro യുടെ കാര്യത്തിൽ ആണ് മറികടന്നത് . അല്ലാതെ സാമ്പത്തികമായി അല്ല.

    • @JitzyJT
      @JitzyJT 2 роки тому

      Japan investment Bullet Trainil aanu...To counter China....88000 crore Japan investment aanu....50 years payback through the profit from High Speed Rail......

  • @CJ-si4bm
    @CJ-si4bm 2 роки тому +3

    ഉമ്മൻ ചാണ്ടി വീണ്ടും സിഎം ആയിരുന്നു എങ്കിൽ കാലിക്കറ്റ്‌ tvm ലൈറ്റ് മെട്രോ വന്നേനെ 😱😱😱

    • @krishnakumarr234
      @krishnakumarr234 2 роки тому

      സത്യം 🇮🇳

    • @Gkb783
      @Gkb783 2 роки тому

      ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ സരിതയെ . വിനോദ വകുപ്പ് മന്ത്രി ആക്കണം

    • @CJ-si4bm
      @CJ-si4bm 2 роки тому +1

      @@Gkb783 എന്നിട്ട് അന്തം കമ്മികൾ എല്ലാം തലയും കുത്തി നിന്നിട്ടു ആ കേസ് ചീറ്റിപ്പോയി

    • @vijeeshkp5965
      @vijeeshkp5965 2 роки тому

      Varumm, Election time akkumm , wait.

    • @JitzyJT
      @JitzyJT 2 роки тому

      I think so too....Pakshe commikal onninum sammathikilla......avasanam projects neendu neendu pokum.....commikal sherikkum oru visham thanneyanu

  • @ahammed_
    @ahammed_ 2 роки тому +1

    Bro azhchyil video idan patto plz❤️adipoli videos aan

    • @HindRises
      @HindRises  2 роки тому +1

      Thank You Bro. ബിസിനസ് കൂടി നോക്കി നടത്തണം ബ്രോ . ഇതിൽ നിന്ന് വരുമാനം കൂടുന്ന മുറക്ക് കൂടുതൽ ആക്റ്റീവ് ആകാം . മാസത്തിൽ 3 വീഡിയോ ആയി വരും മാസങ്ങളിൽ മാറ്റി എടുക്കാം.

  • @leninkuttan2038
    @leninkuttan2038 2 роки тому

    ജയ് ബിജെപി 👍👍👍👍👍

  • @antojose6902
    @antojose6902 2 роки тому

    There is electricity shortage in ahamadabad and many north states kerala is much more better than this But gujarat is the best state because more indrstryl coridor are coming in there delhi mumbai Express highway Indias biggest projects NH 8

    • @yashnagar4042
      @yashnagar4042 2 роки тому

      im from ahemdabad, their is no electric shortage from 2011

    • @vikasvicky9778
      @vikasvicky9778 Рік тому

      but one should that u accept
      the first state has 24 hours power,water to every house hold completed 100% in gujarat

    • @vikasvicky9778
      @vikasvicky9778 Рік тому

      2001 earth quakes gujarat totally destroyed
      bad infrastructure,poorness
      narendra modi became cm then all the changes happen

  • @CJ-si4bm
    @CJ-si4bm 2 роки тому

    🙄🙄🙄

  • @MadMax-x9t
    @MadMax-x9t 2 роки тому

    പതുകെ തള്ള് ട്രെയിൻ ഓക്കേ ഒടുക്കത്തെ സ്പീഡ് 🤣

    • @HindRises
      @HindRises  2 роки тому +1

      എന്റ്റെ അറിവിൽ ഉളള കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുക എന്നെ ഉദ്ദേശിച്ചിട്ടുളൂ. പറഞ്ഞിട്ടുള കാര്യങ്ങൾ എല്ലാം ഫാക്ടസ് ആണ്. നിങ്ങൾക് പരിശോധിക്കാം .