രാജു ചേട്ടാ ചേട്ടൻ പറഞ്ഞു തന്ന കാര്യം എനിയ്ക് ഇഷ്ടപ്പെട്ടു നല്ല പോലെ മനസ്സിലായി ഇങ്ങനെ അറിയാൻ വയ്യാത്ത വർക്ക് പറഞ്ഞു കൊടുക്കുന്ന ചോട്ടൻ ദൈവത്തിനു തുല്യമാണ്
അല്ല ഓടിനും ഷീറ്റിനും വേറെ വേറെ ചരിവ് കണ കാക്കാം അതായത് മൂന്നിൽ ഒന്ന് നാലിൽ ഒന്ന്. അങ്ങിനെയുള്ള രീതിയല്ല. 45 ഡിഗ്രിക്കുള്ളിൽ ഏതൊരുച്ചെറിവിലും ഈമെത്തേഡ് ഉപയോഗിച് ചെയ്യാം. Ok
സുഹൃത്തേ ഇതിൽ മൂന്നിൽ ഒന്ന്. നാലിൽ ഒന്ന് എന്നൊന്നും ഇല്ല അതായത് 45 ഡിഗ്രിക്കുള്ളിൽ വരുന്ന ഏ തൊരു ചരിവിലും പണിയാൻ കഴിയുക എന്നുള്ള രീതിയാണ് കേരളത്തിൽ പണ്ടുമുതലേ ചെയ്തുവരുന്ന ശരിയായ റൂഫ് വർക്. ഇതറിയാത്ത ഏതോ ഒരാൾ പുറത്തിറക്കിയ രീതിയാണ് ഇന്ന് ഇട്സ്ട്രിയൽ റൂഫിൽ എല്ലാവരും ചെയ്ത് വരുന്നത് ശരിയായ മെത്തേഡ് അറിയാത്തത് കൊണ്ടും അറിയുന്നവർ പറഞ്ഞുതരാത്തതുകൊണ്ടും ഒരാൾ ചെയ്യുന്നത് പോലെ തുടർച്ചയായി ചെയ്യുന്ന ഒരു രീതിയാണ് മൂന്നിൽ ഒന്ന് നാലിൽ ഒന്ന് എന്നുള്ളത്. ഉദാ: താങ്കൾ ക് ഒരു4000 സ്‌ക്വയർ ഫീറ്റ് വർക് കിട്ടിയെന്നിരിക്കട്ടെ മൂന്നിൽ ഒന്നിന്റെയും നാലിൽ ഒന്നിന്റെയും ഇടയിലുള്ള ചെരുവിൽ ഒരുറൂഫ് താങ്കളുടെ പണിസാലയിൽ നിന്നും എല്ലാം കട്ട് ചെയ്ത്വി വളരെദൂരെയുള്ള സ്ഥലത്തു കൊണ്ടുപോയി സെറ്റ്ചെയ്യാൻ താങ്കൾ എന്തു ചെയ്യും ? നിങ്ങളുടെ ചോദ്യത്തിനുത്തരം നാലിൽ ഒന്നിന്റെ അടുത്തു വരും
@@vishnudathan9209 സുഹൃത്തേ 72 cm നീളമുള്ള ഒരുകോൽ എന്നാണ് ഞാൻ പറയുന്നതും ചെയ്യുന്നതും ആ ഒരുകോലിന്റെ 18 cm കാൽ കോലെന്നും 36 cm നെ അരക്കൊലെന്നും 54 cm നെ മുക്കാൽ കോലെന്നും 72 cm നെ ഒരുകോലെന്നുമാണ് ഞാൻ പഠിച്ചതും വിഡിയോയിൽ കാണിക്കുന്നതും പറയുന്നതും ഒത്തിരി ആളു കളെ ഞാൻ പഠിപ്പിക്കുന്നതും എന്നിൽ നിന്നും പഠിച്ച് റൂഫ് വർക് ചെയ്യുന്ന ഒരുപാട് ആളുകളും ഉണ്ട് അതുകൊണ്ട് വീഡിയോ കാണുമ്പോൾ വ്യക്തമായി കാണാൻ ശ്രമിക്കുക ok
രാജു ചേട്ടാ ചേട്ടൻ പറഞ്ഞു തന്ന കാര്യം എനിയ്ക് ഇഷ്ടപ്പെട്ടു നല്ല പോലെ മനസ്സിലായി ഇങ്ങനെ അറിയാൻ വയ്യാത്ത വർക്ക് പറഞ്ഞു കൊടുക്കുന്ന ചോട്ടൻ ദൈവത്തിനു തുല്യമാണ്
രഹസ്യമായി വെച്ചിരുന്ന വിലയേറിയ അറിവുകൾ പകർന്നു നല്കാൻ തയ്യാറായ അങ്ങയുടെ മനസ്സിന് ഹൃദയപൂർവ്വം നന്ദി
Aaaashane...very good 👍👍👍 very useful vedeo
വളരെ നിഗൂഢമായ അറിവാണ് അങ്ങ് പകർന്നു തരുന്നത് 💙💙👍. വീണ്ടും video ചെയ്യണം
പല കൊമ്പ് വെച്ച് ആശാന്മാരും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാത്ത ഒരു വലിയ സത്യമാണ് രാജു ചേട്ടൻ പറഞ്ഞു തന്നത്
👍
Sir veedhi 6 kol anengil engane kanak kootam
@@jithendrakumaracharya7675 സുഹൃത്തേ നേരിട്ട് വിളിക്കൂ അല്ലെങ്കിൽ റഫായി ഒരു പേപ്പറിൽ വരച്ച് അളവുകളും സംശയങ്ങളുമടക്കം വാട്സാപ്പ് ചെയ്യൂ 7511108679 ok👍
Love ur confidence ❤
Palurum പറഞ്ചുതരാത്ത വലിയ അറിവിലേക്ക് കൊണ്ടുപോയതിന് ❤️
Your idea amazing sir 🙏🙏🙏
72cm ന്റെ മുകളിൽ 90cm വരച്ചത് കണ്ടു. 90cm കിട്ടുന്നത് എങ്ങിനെയാണെന്നു പറയാമോ
Kittio ingane annu
I saw ur video
Very informative
Thanks a lot
👍
മോന്തയത്തിന്റെ മർമ്മ ഭാഗങ്ങളിൽ നിന്ന് കഴുക്കോൽ കൊടുക്കുന്നത് തെറ്റായ രീതിയാണോ?
I saw your all video sir
Super sir 🙏🙏🙏🙏
32 engne kitti enn manassilayilla 5 cm pakaram ethenkilum alav koduthaal mathiyo apo angle maarille????
സുഹൃത്തേ ചോദ്യം മനസിലായില്ല 7511108679 ലേക്ക് 7 pm ന് വിളിക്കൂ 👍
നല്ല ക്ലാസ്...... നല്ല അവതരണം...... ഫീറ്റ് (അടി കണക്ക് ) ആയിരുന്നെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻
ഇതിൽ പറയുന്ന പഠഭാഗങ്ങൾ പറഞ്ഞു തന്ന നിങ്ങളുടെ ഈ നല്ല മനസ്സിന് 🙏
odinteyum sheetinteyum hight onnano?
അല്ല ഓടിനും ഷീറ്റിനും വേറെ വേറെ ചരിവ് കണ കാക്കാം അതായത് മൂന്നിൽ ഒന്ന് നാലിൽ ഒന്ന്. അങ്ങിനെയുള്ള രീതിയല്ല. 45 ഡിഗ്രിക്കുള്ളിൽ ഏതൊരുച്ചെറിവിലും ഈമെത്തേഡ് ഉപയോഗിച് ചെയ്യാം. Ok
Alasi kazhukol work kanikumo
Super ❤️❤️❤️❤️
ചേട്ടാ ഷീറ്റ് വർക്ക് വീതി യുടെ എത്ര ശതമാനം കൊടുത്താൽ ആണ് ഭംഗി
Please call me 7511108679👍
Roofinte area kaanan
@@sajeeshts9663 suhruthe vilikkoo 7511108679 ok👍
ചേട്ടാ നിങ്ങളുടെ അടുത്തുനിന്നു കുറേ കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും പറ്റി ഞാൻ ചേട്ടനെ കാണാൻ വരുന്നുണ്ട് 🙏
@@Shinukutan ok
@@Shinukutan ok
Super..nxt
3 ഇൽ 1 ന്നു ഹൈറ് ആകുമ്പോൾ അല്ലേ ഈ അളവ്
സുഹൃത്തേ ഇതിൽ മൂന്നിൽ ഒന്ന്. നാലിൽ ഒന്ന് എന്നൊന്നും ഇല്ല അതായത് 45 ഡിഗ്രിക്കുള്ളിൽ വരുന്ന ഏ തൊരു ചരിവിലും പണിയാൻ കഴിയുക എന്നുള്ള രീതിയാണ് കേരളത്തിൽ പണ്ടുമുതലേ ചെയ്തുവരുന്ന ശരിയായ റൂഫ് വർക്. ഇതറിയാത്ത ഏതോ ഒരാൾ പുറത്തിറക്കിയ രീതിയാണ് ഇന്ന് ഇട്സ്ട്രിയൽ റൂഫിൽ എല്ലാവരും ചെയ്ത് വരുന്നത് ശരിയായ മെത്തേഡ് അറിയാത്തത് കൊണ്ടും അറിയുന്നവർ പറഞ്ഞുതരാത്തതുകൊണ്ടും ഒരാൾ ചെയ്യുന്നത് പോലെ തുടർച്ചയായി ചെയ്യുന്ന ഒരു രീതിയാണ് മൂന്നിൽ ഒന്ന് നാലിൽ ഒന്ന് എന്നുള്ളത്. ഉദാ: താങ്കൾ ക് ഒരു4000 സ്‌ക്വയർ ഫീറ്റ് വർക് കിട്ടിയെന്നിരിക്കട്ടെ മൂന്നിൽ ഒന്നിന്റെയും നാലിൽ ഒന്നിന്റെയും ഇടയിലുള്ള ചെരുവിൽ ഒരുറൂഫ് താങ്കളുടെ പണിസാലയിൽ നിന്നും എല്ലാം കട്ട് ചെയ്ത്വി വളരെദൂരെയുള്ള സ്ഥലത്തു കൊണ്ടുപോയി സെറ്റ്ചെയ്യാൻ താങ്കൾ എന്തു ചെയ്യും ? നിങ്ങളുടെ ചോദ്യത്തിനുത്തരം നാലിൽ ഒന്നിന്റെ അടുത്തു വരും
വളഞ്ഞ സ്റ്റെയർകേസ് handrails ചെയ്യും വിധം പറഞ്ഞു തരാമോ
Please call me 7511108679 ok👍
18 അടി To 20 അടി . ഫ്ലോർ അളവ് ഇത് എത്ര സ്ക്വയർ വരുമെന്നു പറയാമോ ?
Please call me 7511108679
Gud
ഉത്തരത്തിൽ നിന്നുള്ള ചാട്ടം ഒരു മീറ്റർ അന്നെകിൽ അതിനും 90 സെന്റീമീറ്റർ തന്നെ അന്നോ
അല്ല ഉത്തരത്തിന്റെ തോതിൽ എത്രയാനോവെക്കുന്നത് അതേപോലെ കഴിക്കോൽ തോതും കോടിയിൽ കൊടിതോതും വെച്ചാൽ മതി ok
👍
Very very informative
72 cm angane ആണ് കഴുകോൾ വരുമ്പോൾ 90 cm aakune annu പറഞ്ഞു തരുമോ അതുപോലെ ബാലൻസ് വരുന്ന അളവ് കഴുകൊൽ വരുമ്പോ അളവ് അങ്ങനെ കണക്കാക്കും
ചോദ്യം വ്യക്തമായില്ല ഒന്നുകൂടി വിശദീകരിക്കൂ
Please call me 7511108679
@@vishnudathan9209 സുഹൃത്തേ 72 cm നീളമുള്ള ഒരുകോൽ എന്നാണ് ഞാൻ പറയുന്നതും ചെയ്യുന്നതും ആ ഒരുകോലിന്റെ 18 cm കാൽ കോലെന്നും 36 cm നെ അരക്കൊലെന്നും 54 cm നെ മുക്കാൽ കോലെന്നും 72 cm നെ ഒരുകോലെന്നുമാണ് ഞാൻ പഠിച്ചതും വിഡിയോയിൽ കാണിക്കുന്നതും പറയുന്നതും ഒത്തിരി ആളു കളെ ഞാൻ പഠിപ്പിക്കുന്നതും എന്നിൽ നിന്നും പഠിച്ച് റൂഫ് വർക് ചെയ്യുന്ന ഒരുപാട് ആളുകളും ഉണ്ട് അതുകൊണ്ട് വീഡിയോ കാണുമ്പോൾ വ്യക്തമായി കാണാൻ ശ്രമിക്കുക ok
ഗുഡ് 👍
രാജു ചേട്ടാ .....🙏🙏🙏
Please call me
പ്ളീസ് വിളിക്കൂ
nalla meesha
ഒരു കോല് കിട്ടുവരുന്നേൽ
🤣🤣🤣😒😒
Puthiya vedios vararayille
👍