സുബ്രഹ്മണ്യഭുജംഗം With Lyrics സർവ്വരോഗദു:ഖനിവാരണത്തിനായ് ജപിക്കൂ SubrahmanyaBhujangam Dr.P.Sreelatha

Поділитися
Вставка
  • Опубліковано 6 лют 2025
  • സുബ്രഹ്മണ്യൻ Subrahmanian: • സുബ്രഹ്മണ്യൻ Subrahmanian
    Skantha Puranam സ്കന്ദപുരാണം: • Skantha Puranam സ്കന്ദ...
    #AUMKAARAM
    #AUM
    #OMKAARAM
    #AUMKARAM
    #OMKARAM
    #PSreelatha
    Lyrics : Traditional
    Music : Dr.P. Sreelatha
    Singer : Dr.P. Sreelatha
    Audio,Video Recorded and Edited by : Ramesh B Menon at B R Digital Work Station
    P&C 2024 P.Sreelatha
    Sree MahaDevi ശ്രീമഹാദേവി: • Sree MahaDevi ശ്രീമഹാദേവി
    Navarathri നവരാത്രി: • Navarathri നവരാത്രി
    നാഗദേവത Nagadevatha: • നാഗദേവത Nagadevatha
    Pithru പിതൃപക്ഷം: • Pithru പിതൃപക്ഷം
    Navagruham നവഗ്രഹം: • Navagruham നവഗ്രഹം
    EKADASHI ഏകാദശി: • EKADASHI ഏകാദശി
    നാഗദേവത Nagadevatha: • നാഗദേവത Nagadevatha
    കൃഷ്ണാ SreeKrishna: • കൃഷ്ണാ SreeKrishna
    ശ്രീഗണേശം ShreeGanesham: • ശ്രീഗണേശം ShreeGanesham
    SreeKrishna Charitham ശ്രീകൃഷ്ണ ചരിതം: • SreeKrishna Charitham ...
    Narayaneeyam: • Narayaneeyam
    Ramayanam രാമായണം: • Ramayanam രാമായണം
    കർക്കടകം Karkkadakam: • കർക്കടകം Karkkadakam
    Sree MahaDevi ശ്രീമഹാദേവി: • Sree MahaDevi ശ്രീമഹാദേവി
    ഭദ്രകാളി Bhadrakali: • ഭദ്രകാളി Bhadrakali
    ParamaSivan: • ParamaSivan
    നമ്മുടെ പൂർവ്വികർ എപ്പോഴും ചൊല്ലിയിരുന്ന ഈ മഹാമന്ത്രം
    • നമ്മുടെ പൂർവ്വികർ എപ്പ...
    #DrPSreelatha #AUMKAARAM #P_Sreelatha #PSreelatha
    Presented by Dr.P.Sreelatha
    Audio,Video Recorded and Edited by : Ramesh B Menon at B R Digital Work Station
    P&C 2024 P.Sreelatha
    വരാഹി വരദായിനി ധ്യാനം സുരക്ഷിതത്വവും സമ്പത്തും നൽകും വരാഹി ധ്യാനം With Lyrics Varahi Dhyanam വരികൾ
    • വരാഹി വരദായിനി ധ്യാനം ...
    ചൊവ്വാഗ്രഹദോഷശാന്തിക്കായ് സുബ്രഹ്മണ്യഗായത്രി ജപിക്കാം SubrahmanyaGayathri AUMKAARAM P Sreelatha
    • ചൊവ്വാഗ്രഹദോഷശാന്തിക്ക...
    Shri Subrahmanya Ashtothara SathaNamavali | ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരശതനാമാവലി AUMKAARAM
    • Shri Subrahmanya Ashto...
    108 Times Gayathri Manthra Chanting Malayalam and English Lyrics ഗായത്രിമന്ത്രം AUMKAARAM
    • 108 Times Gayathri Man...
    ഹനുമാന് സിന്ദൂരം സമർപ്പിച്ച് ഈ മന്ത്രം ജപിച്ചു പ്രാർത്ഥിച്ചു നോക്കൂ ഫലം സുനിശ്ചിതം Hanuman Manthram
    • ഹനുമാന് സിന്ദൂരം സമർപ്...
    ശ്രീരാജഗോപാലമന്ത്രം With Lyrics SriRajaGopala Manthram വരികൾ സഹിതം AUMKAARAM Dr.P.Sreelatha
    • ശ്രീരാജഗോപാലമന്ത്രം Wi...
    P.Sreelatha - SreeBhadrakali Sahasra Namam with MALAYALAM Lyrics POWERFUL Kali Mantra for PROTECTION
    • P Sreelatha SreeBhadra...
    സർവ്വസുരക്ഷയും ഐശ്വര്യവും ശാന്തിയും ഏകും ദേവീസൂക്തം with lyics | Devi Sooktham വരികൾ സഹിതം AUMKAARAM
    • സർവ്വസുരക്ഷയും ഐശ്വര്യ...
    ദാരിദ്ര്യദു:ഖവും ശത്രുദോഷവും നീക്കി ജീവിതവിജയം നേടാൻ അച്യുതനാമാഷ്ടകം വരികളും അർത്ഥവും സഹിതം
    • ദാരിദ്ര്യദു:ഖവും ശത്രു...
    സുബ്രഹ്മണ്യഭുജംഗം With Lyrics സർവ്വരോഗദു:ഖനിവാരണത്തിനായ് ജപിക്കൂ Subrahmanya Bhujangam | AUMKAARAM
    • സുബ്രഹ്മണ്യഭുജംഗം With...
    നമ്മുടെ പൂർവ്വികർ എപ്പോഴും ചൊല്ലിയിരുന്ന ഈ മഹാമന്ത്രം ആത്മനിർവൃതിക്കായ് നിത്യം ജപിക്കാം AUMKAARAM
    • നമ്മുടെ പൂർവ്വികർ എപ്പ...
    ശക്തവും വശീകരണശക്തിയുമുള്ള വിഷ്ണുദ്വാദശാക്ഷര മന്ത്രം അർത്ഥമാക്കുന്നതെന്ത് | സർവ്വൈശ്വര്യപ്രദായകം
    • ശക്തവും വശീകരണശക്തിയുമ...
    Sree Ganesha Sahasra Nama Sthothram With Malayalam Lyrics
    • P.Sreelatha ശ്രീഗണേശ സ...
    സുബ്രഹ്മണ്യ മംഗളസ്തോത്രം Subrahmanya MangalaSthothram Thaippooyam SkanthaShashti തൈപൂയം AUMKAARAM
    • സുബ്രഹ്മണ്യ മംഗളസ്തോത്...
    ശ്രീഹരിസ്തോത്രം SreeHari Sthothram Gopala Manthram ഗോപാലമന്ത്രം
    • ശ്രീഹരിസ്തോത്രം SreeHa...
    Ramashtakam With English and Malayalam Lyrics
    • ഭുക്തിമുക്തിപ്രദായകം സ...
    ഭദ്രകാളിപ്പത്ത് നിത്യം ജപിക്കൂ Bhadrakalippathu ഓംകാരം AUMKAARAM
    • ദുരിതങ്ങളകലാൻ ഈ അത്ഭുത...
    Sreelatha
    P Sreelatha
    Ramesh B Menon
    #Omkaram
    #Omkaaram
    #Aumkaram
    #Ohmkaram
    #Ohmkaaram
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by this Channel is meant for information or for the pure joy of listening and for education purpose only. b
    NOTE: Do not allow any type of harassing kids, birds and animals in this video.
    NOTE : Some Images,music and informations are shown in this video May be Copyrighted to respective owners, not mine. Use or commercial Display or Editing of the content without Proper Authorization is not Allowed.
    In the case of a copyright/permissions issue, contact me via the comments and the offending material will gladly be removed.

КОМЕНТАРІ • 311

  • @beenakumari4283
    @beenakumari4283 Рік тому +19

    ശരവണഭവായ നമഃ🙏🙏🙏 പ്രണാമം ശ്രീലതാ ജീ 🙏❤

  • @sreedevir9668
    @sreedevir9668 Рік тому +32

    ഏറെ നന്നായിരിക്കുന്നു. ആലാപനം ഗംഭീരം, മനസിനും, കാതിനും ശാന്തിയും, സുഖവും നൽകുന്ന സ്തോത്രം. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @hymavathymk9475
    @hymavathymk9475 3 місяці тому +40

    ഭഗവാനെ മക്കൾക്ക്‌ സർവ്വഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @RajanVp-bs8gd
      @RajanVp-bs8gd 3 місяці тому +3

      🙏🙏🙏🙏🙏❤️🙏🙏❤️❤️❤️❤️🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ggvlogs6101
      @ggvlogs6101 3 місяці тому +2

      🙏🙏🙏

    • @REMAPS-m4k
      @REMAPS-m4k 3 місяці тому

      Bhagavane.ent.makkale.kakkane

    • @sumaK-m5u
      @sumaK-m5u Місяць тому

      🙏🙏🙏

    • @deepthipradeep2694
      @deepthipradeep2694 8 днів тому

      🙏🙏🙏

  • @shobhavk1601
    @shobhavk1601 День тому +1

    മുരുകാ എന്റെ മകനെ കാത്തുകൊള്ളണമേ 🙏🙏

  • @Suhasini-k8u
    @Suhasini-k8u 22 дні тому +6

    ഭഗവാനെ മക്കൾക്ക് ജീവിത വിജയം നൽകണേ

  • @ravia.n8938
    @ravia.n8938 4 дні тому +1

    🙏ഓം
    ശരവണ ഭവ❤️ശരവണഭവ ❤️ശരവണഭവ ❤️ശരവണഭവ ❤️ശരവണഭവ ❤️ശരവണഭവ ❤️ശരവണഭവ ❤️ശരണം 🙏🙏🙏

  • @geethaprabhakar617
    @geethaprabhakar617 3 місяці тому +18

    ഭാഗവാനേ മക്കൾക്ക്‌ സർവൈശ്വര്യവും അനുഗ്രഹിക്കേണമേ 🙏🙏❤️❤️ഓം ശരവണഭവ 🙏🙏❤️❤️

  • @minimanoharan7880
    @minimanoharan7880 3 дні тому +1

    Om saravana bava saravanabava saravanabava saravanabava saravanabava saravanabava saravanabava saranam❤❤❤❤❤❤

  • @prajeeshka
    @prajeeshka 8 днів тому +2

    ഓം ശരവണ ഭവായ നമഃ 🙏🏼മുരുകയുഗത്തിന് തുടക്കം ആയി എല്ലാവരും മുരുകഭഗവാനെ പ്രാർത്ഥിക്കുക എല്ലാവർക്കും അനുഗ്രഹം ഉണ്ടാകും സാക്ഷാൽ മുരുകഭഗവാന്റെ 🙏🏼ഓം ശരവണ ഭവായ നമഃ 🙏🏼

  • @sindhupv4654
    @sindhupv4654 3 місяці тому +8

    ഓം ശരവണഭവ: ശാന്തിയും സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കണെ രോഗദുരിതങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണേ മുരുക ഭഗവാനെ തീരാ ദുരിതങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണോ സുബ്രമണ്യസ്വാമി🙏🙏🙏🕉️🕉️🕉️🕉️

  • @ravia.n8938
    @ravia.n8938 4 дні тому +2

    🙏ഓം ശരവണ ഭവ 🙏ഓം സുബ്രമണ്യായ നമഃ 🙏❤️❤️🌹👍👍👍ഓം വചൽ ഭൂവേ നമഃ 🙏❤️❤️❤️

  • @indirabhaiamma4172
    @indirabhaiamma4172 5 днів тому +2

    ഭഗവാനെ നഷ്ട പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ.

  • @sivakala123-v4x
    @sivakala123-v4x 3 місяці тому +7

    എന്റെ മുരുകാ എന്റെ കുട്ടികള കാത്തുകൊള്ളണമേ

  • @Our_World.....
    @Our_World..... 4 дні тому +1

    Kanninum kaathinum kulirekunna aalapanam Om sharavanabhava sharanam

  • @binduk7397
    @binduk7397 4 дні тому +1

    എല്ലാവരേയും കാത്തുകൊള്ളണേ സ്വാമി

  • @MsRajasekharan
    @MsRajasekharan 2 місяці тому +6

    ഇത് കൂടോത്രം കൊണ്ട് വന്ന രോഗം മാറാൻ ശിവ ഭഗവാന്റെ നിർദേശമനുസരിച്ച് അവിടെ പോയി പാടി. അങ്ങനെ തിരുച്ചെന്ദൂർ ആണ്ടവ ൻ പ്രത്യ ക്ഷനായി അനുഗ്രഹം നൽകി രോഗം മാറ്റി. കൂടോത്രം പോകാൻ ഈ ദേവൻ കഴിഞ്ഞേ മറ്റ് ദൈവങ്ങളുള്ളൂ.

  • @kusumthulsi4625
    @kusumthulsi4625 Місяць тому +3

    സ്വാമി എന്റെ മോളുടെ വയറ്റിലുള്ള കുഞ്ഞിന് 2 നെയും 9 മാസവും കാത്തു കൊള്ളണമേ സ്വാമി അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏

  • @sarunn3944
    @sarunn3944 4 дні тому +1

    Makkalk rogangalil ninnum mukthi nalkane

  • @Our_World.....
    @Our_World..... 4 дні тому +1

    Om vachatbhuve Namaha ente makkaludu kada badhyathakal ozhinju pokaan kripa undaakane karunaamayane

  • @moviestrak6487
    @moviestrak6487 2 місяці тому +4

    ഭഗവാനെ എനിക്ക് ലോൺ അടയ്ക്കാൻ 10000 തരുമാറാകന്നെ മുരുകാ🙏🙏🙏🌹🌹🌹

  • @sindhuchittur3752
    @sindhuchittur3752 Рік тому +6

    🕉️ ഓം ശരവണഭവായ നമ 🕉️

  • @SreelekhaLekha-m3c
    @SreelekhaLekha-m3c 13 днів тому +2

    ഓം വച്ചതഭുവേ നമ:🙏🙏🙏 ഓം ശരവണ ഭവായ നമ:🙏🙏🙏 ഭഗവാനെ ഞങ്ങൾക്കും മക്കൾക്കും എല്ലാ അനുഗ്രഹങ്ങളും തരണേ🙏

  • @beenabiju2062
    @beenabiju2062 3 місяці тому +8

    എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @vijayankv-e5t
    @vijayankv-e5t 11 днів тому +2

    Murukanuku hato hara❤

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 17 днів тому +1

    ഓം ശരവണ ഭവ ശരവണ ഭവ ശരവണഭവ ശരവണ ഭവ ശരവണ ഭവ ശരണ ഭവ ശരവണ ഭവ ശരണം🙏

  • @sobhamohan9987
    @sobhamohan9987 Рік тому +11

    നല്ല സ്തോത്രം ആലാപനം നന്നായിട്ടുണ്ട് ❤

  • @sheejasajan7185
    @sheejasajan7185 9 днів тому +1

    Roga duritham mattitharanr muruga bhagavane

  • @BinduBnair-oq6xr
    @BinduBnair-oq6xr 22 дні тому +1

    മുരുകാ സ്വാമി ഞങ്ങൾക്ക് ആയുസ്സ് ആരോഗ്യേം സർവ isiwariyem tharane

  • @remabai4930
    @remabai4930 Місяць тому +1

    ❤ഓം ശരവണ ഭവായ നമഃ 🌹

  • @jayachandrannairk7301
    @jayachandrannairk7301 Місяць тому +3

    ഓം ശരവണ ഭവ 🙏🏼ഓം മുരുകായ നമഃ🙏🏼ഓം സുബ്രഹ്മണ്യയ നമഃ 🙏🏼ഓം വചത്ഭുവേ നമഃ 🙏🏼ഓം വേലായുദായ നമഃ 🙏🏼

  • @SyamalaRaghunath
    @SyamalaRaghunath 3 місяці тому +4

    നമസ്കാരം. എത്ര മനോഹരമായ ഭക്തിപൂർണമായ ആലാപനം. വീണ്ടും. വീണ്ടും കേൾക്കാൻ തോന്നും. സ്പുടമായ ആലാപനം. കൂട്ടത്തിൽ ജപിക്കാൻ സാധിച്ചു നന്ദി നമസ്കാരം

  • @remanair6402
    @remanair6402 Рік тому +6

    ഒരുപാടു ഇഷ്ടം ഉള്ള സ്തു തി 🙏🏻🙏🏻🙏🏻

  • @Bindhu-o8d
    @Bindhu-o8d Місяць тому +1

    Ente makkale kathu kollane,ente kadangal theerthu tharane bhagavane

  • @shyamalakk7484
    @shyamalakk7484 4 місяці тому +7

    ഇതുവരെ കെട്ടിട്ടില്ല, മുരുഗൻ ഇഷ്ടദൈവം ആണ് 👏🏻🌹🎉💓👏🏻

    • @athi482
      @athi482 4 місяці тому +1

      മുരുകൻ്റെ നാമ പുസ്തകങ്ങളിലൊക്കെ ഉണ്ട്😊

    • @EbinEbii
      @EbinEbii Місяць тому

      Nalla pray anu

  • @radhaguptha3035
    @radhaguptha3035 3 місяці тому +4

    ഓം ശരവണ ഭവ
    ഓം ശരവണ ഭവ
    ഓം ശരവണ ഭവ
    ഓം ശരവണ ഭവ
    ഓം ശരവണ ഭവ
    ഓം ശരവണ ഭവ
    ഓം ശരവണ ഭവ🙏🙏🙏

  • @SOBHAVARMA-u1p
    @SOBHAVARMA-u1p Рік тому +4

    Saravanaya namma

  • @mininair7073
    @mininair7073 10 днів тому +1

    Aum sri Subramanyaya namaha. ❤❤❤❤❤🎉

  • @vijayankv-e5t
    @vijayankv-e5t 2 місяці тому +3

    Sree muruka vel muruka haro hara

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf Місяць тому +2

    🙏🌿🙏🌿🙏🌿🙏🌿🙏🌿 OM SHARAVANA BHAVA:SHARAVANA BHAVA:SHARAVANA BHAVA:SHARAVANA BHAVA:SHARAVANA BHAVA:SHARAVANA BHAVA:SHARAVANA BHAVA:SHARANAM🙏🌿🙏🌿🙏🌿🙏🌿🙏🌿

  • @sreejaramesan2258
    @sreejaramesan2258 5 місяців тому +7

    എന്നെയും എന്റെ കുടുബത്തേയും ആയുരാരോഗ്യത്തോടെ കാത്തു കൊള്ളുക

  • @khhrvlogs7003
    @khhrvlogs7003 10 днів тому +1

    Sruthi rohini renjith thriketa rajesh പൂരാടം കൃഷ്ണേന്ദു അനിഴം അനുജിത് ഉത്രാടം

  • @remanair6402
    @remanair6402 Рік тому +7

    ഓം ശരവണ ഭവായ നമ: Tomorrow Shashty, ഹര ഹരോ Hara:

  • @devibalakrishnan766
    @devibalakrishnan766 3 місяці тому +3

    ഓം.ശരവണ ഭവ

  • @mydhilips
    @mydhilips 3 місяці тому +5

    എൻ്റെ മക്കളെ തന്ന മുരുക സ്വാമി അവർക്ക് ആയുസ്സും ആരോഗ്യവും നല്ല ജോലിയും നൽകി അനുഗ്രഹിക്കണെ മക്കൾ അശ്വിൻ - അശ്വതി
    അക്ഷയ് - അശ്വതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 4 дні тому +1

    Om shàravàna Bhava Sharanam 🙏🙏🙏🌹🌹

  • @jasmineks1040
    @jasmineks1040 3 місяці тому +2

    ഓം ശരവണ ഭവഃ മക്കളെ കാത്തു കൊള്ളേണമേ!

  • @ChandiniDev
    @ChandiniDev Місяць тому +3

    സ്വാമി മക്കളെ രക്ഷിക്കണേ അനുഗ്രഹിക്കണേ

  • @Jilu-zs3jm
    @Jilu-zs3jm 3 місяці тому +5

    ഓം മുരുക സ്വാമി ശരണം

    • @Bhama-yo3lc
      @Bhama-yo3lc 3 місяці тому

      OM MYRUGA SAVAMI SARANM

  • @Priya-eh3gl
    @Priya-eh3gl 2 місяці тому +3

    മുരുകഭഗവാനേ അനുഗ്രഹിക്കണേ 🙏🙏🙏❤

  • @prasannarajendran6012
    @prasannarajendran6012 2 місяці тому +2

    ഓം ശരവണ ഭവ ഓം ശരവണ ഭവ ഓം ശരവണ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @Sudhakar.kannadi
    @Sudhakar.kannadi 3 місяці тому +5

    മനോഹരമായ ഭക്തിനിർഭരമായ ആലാപനം ഗംഭീരം. ഓം ശരവണ ഭവഃ🙏🙏🙏🙏🙏

  • @shantharavindran5329
    @shantharavindran5329 Рік тому +9

    അസ്സലായിട്ടുണ്ട്.ശരവണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻ശാന്തച്ചേച്ചി

    • @ammiammz
      @ammiammz Рік тому

      മാഡം ആദിത്യ ഗൃദയ മന്ത്രം ഇടണം

  • @gamerguyplayz999
    @gamerguyplayz999 Місяць тому +1

    ഓംശരവണഭവായ നമഃ:🙏❤

  • @radharamani3458
    @radharamani3458 3 місяці тому +2

    Om Sree Uma Maheswaraya Namaha
    Om Namasivaya
    Om Sree Gum Ganapathaye Namaha
    Om Sree Saravanabhava
    Om Sree Nandhikesaya Namaha

  • @ChandiniDev
    @ChandiniDev 14 днів тому +1

    Swamy kindly forgive Protect Control Inspire Empower Guide Bless us all
    Thank you very much for all Your Blessings
    💐💐💐💐💐💐🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏

  • @mrudulak656
    @mrudulak656 3 місяці тому +2

    Ohm vachath Bhuve namah ❤

  • @SATANAS_YT
    @SATANAS_YT 2 місяці тому +3

    ഓം വചത് ബുവേ നമഃ 🎉🎉🎉🎉💔💔💔💔

  • @ambika.a.p4635
    @ambika.a.p4635 Місяць тому +1

    ഓം വചത്ഭുവേ നമഃ❤❤❤🙏🙏🙏

  • @ushapradeep8381
    @ushapradeep8381 4 місяці тому +4

    ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️♥️

  • @Preetha-Anilkumar
    @Preetha-Anilkumar 25 днів тому +1

    Hare Krishna 🙏🏾🙏🏾🙏🏾🙏🏾

  • @snehalathasuresh6417
    @snehalathasuresh6417 3 місяці тому +4

    മനോഹരം!!! ഭക്തി സാന്ദ്രം 🙏

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Місяць тому +1

    OM Shree Velmuruga Hara haro Hara hara🙏🙏🙏🙏

  • @Hema-fm1ji
    @Hema-fm1ji 4 місяці тому +5

    ശരവണഭവ 🙏🏼

  • @ambikab3352
    @ambikab3352 Рік тому +4

    🙏🙏

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 4 дні тому +1

    🙏🏿🙏🏿🙏🏿

  • @vismaya.sx.a5134
    @vismaya.sx.a5134 Місяць тому +1

    ഹര ഹരോ ഹര ഹര 🙏🙏🙏

  • @ramavarank6329
    @ramavarank6329 5 місяців тому +3

    വളരെ നന്നായിരിക്കുന്നു. ഭക്തർക്കുള്ള ശ്രെഷ്ടമായ സേവനമായി ഭവിക്കട്ടെ.താങ്കളുടെ ആയുരാരോഗ്യത്തിനായി ആന്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏.

  • @JalajaMkpillai
    @JalajaMkpillai 6 місяців тому +4

    ഓം ശരവണഭവ ❤❤❤

  • @anitha8579
    @anitha8579 2 місяці тому +1

    ഓം ശരവണ ഭവ : ഓം ശരവണ ഭവ ഓം ശരവണ ഭവ ഓം ശരവണ ഭവ ഓം ശരവണ ഭവ ഓം ശരവണ ഭവ ഓം ശരവണ ഭവ. ഓം റിയിങ്ങ് രഹന ബാവ സ.

  • @sujathasuresh1655
    @sujathasuresh1655 Місяць тому +1

    Makalku nallathu varuthane shanmuka

  • @sudharmamakamthiruvonam8466
    @sudharmamakamthiruvonam8466 3 місяці тому +1

    Sreemuruga haro hara🙏🙏🙏🙏🙏🙏🙏🙏 0:47

  • @BinduSudheesh-g1i
    @BinduSudheesh-g1i 3 місяці тому +3

    O God please bless my daughter and son in law 🙏🙏

  • @SudarsananKvkl
    @SudarsananKvkl Місяць тому +1

    Omsarvanababha

  • @mininair7073
    @mininair7073 2 місяці тому +1

    Aum vachalbhuve sharanam. ❤❤❤

  • @sreejaanilkumar289
    @sreejaanilkumar289 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @Sreeleshtdnr
    @Sreeleshtdnr 3 місяці тому +2

    നന്നായിട്ടുണ്ട്...ചോതി നക്ഷത്രക്കാർ ക്ക് ദോഷപരിഹാരം ❤❤❤❤❤❤❤

  • @mayakomalan7834
    @mayakomalan7834 Місяць тому +1

    ❤ sharavana bhava

  • @ushapradeep8381
    @ushapradeep8381 5 місяців тому +3

    ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️

  • @VasudhevanK-pt1sc
    @VasudhevanK-pt1sc 3 місяці тому +1

    Om Saravana Bhava Saranam❤❤❤

  • @sreejaanilkumar289
    @sreejaanilkumar289 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lananth2261
    @lananth2261 Місяць тому +1

    Omsir om saravana bhava❤😂🎉😢😮😅

  • @mininair7073
    @mininair7073 3 місяці тому +1

    Shyamala Muruka Muruka Muruka kathurakshickanam allavareyum. ❤❤❤🎉.

  • @sreenivasanak6815
    @sreenivasanak6815 Рік тому +61

    ഓം ശരവണ ഭവ!!!ഭാഷയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ച് , അക്ഷര സ്‌പുടത യോടെയുള്ള സ്തോത്രം കേൾക്കുമ്പോൾ സംസ്കൃതം പഠിക്കാത്തതിൻ്റെ ദുഃഖം ബാക്കി. നല്ല ശ്രവണ സുഖം തന്ന ആലാപനം.നന്ദി🙏🏻🙏🏻🙏🏻❤

    • @SiniVr-g1l
      @SiniVr-g1l 3 місяці тому

      Omsaravanabhava🕉️✝️🕉️🕉️🕉️🕉️🦚🦚🦚🦚🦚🌙🌙🌙🔱🔱🔱🔱

    • @SiniVr-g1l
      @SiniVr-g1l 3 місяці тому

      Murukaaaaaaaaaaaaa🦚🦚🦚🦚🦚🦚🔱🔱🕉️🕉️🕉️🕉️🌙🌙🌙🌙

    • @SiniVr-g1l
      @SiniVr-g1l 3 місяці тому

      Nice❤❤❤❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️

    • @kavithakavithaseshadri2361
      @kavithakavithaseshadri2361 3 місяці тому

      🙏🙏🙏🙏🙏🙏

    • @deepamohan3775
      @deepamohan3775 3 місяці тому

      Really blessed voice ma'am...today only we heard your voice with Bhujangam...really blessed ❤❤❤....thank you so much

  • @santhagangadharan-s5m
    @santhagangadharan-s5m 3 місяці тому +1

    Om Saravana Bavaya Nama

  • @_sreevighnesh_3426
    @_sreevighnesh_3426 3 місяці тому +1

    ഭഗവാനെ രോഗദുരിതത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻എന്റെ മോന് രോഗത്തിൽ നിന്നുംപൂർണ്ണമായും
    മോചനം കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻എന്റെ മോന് ദീർഘായുസ്സും പൂർണ്ണ ആരോഗ്യവും കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
    ശ്രീ വിഘ്നേഷ് വിശാഖം

  • @PadminiDevi-fe3fs
    @PadminiDevi-fe3fs 2 місяці тому +1

    I realise his presents

  • @pournamir9939
    @pournamir9939 Місяць тому +2

    🥹Jai Murugaa🩶Jai Subramanian💖

  • @ushapradeep8381
    @ushapradeep8381 3 місяці тому +1

    ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻♥️ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️ഞങളുടെ കുടുംബത്തിൽ ഈ മാസം വലിയ ഒരു ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @swethaa8980
    @swethaa8980 3 місяці тому +2

    ഹര ഹരോ ഹര ഹര🙏🏻🙏🏻🙏🏻

  • @saranyaskumar9371
    @saranyaskumar9371 2 місяці тому +1

    Om saravana bhava

  • @ShobhanaRaveendran-y3z
    @ShobhanaRaveendran-y3z 3 місяці тому +3

    ശരവണ ഭവ 🙏🙏🙏

  • @prasanthprasanth809
    @prasanthprasanth809 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 3 місяці тому +1

    ഹര ഹരോ ഹര , ഹര ഹരോ ഹര!!!! "ശുഭമസൂതു" !!!

  • @smnlibra
    @smnlibra Місяць тому +1

    Om namasivayam

  • @kavithakavithaseshadri2361
    @kavithakavithaseshadri2361 2 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @arya.m.b2862
    @arya.m.b2862 2 місяці тому

    ഹിന്ദിയിൽ എഴുതി കാണിക്കുന്നതുകൊണ്ട് അവസാന വരി മിസ് ആകുന്നുണ്ട്

    • @AUMKAARAM2024
      @AUMKAARAM2024  2 місяці тому +1

      ഈ വീഡിയോയിൽ മലയാളത്തിലാണല്ലോ എഴുതിക്കാണിക്കുന്നത്

  • @dhaneshkarthiyarath3909
    @dhaneshkarthiyarath3909 3 місяці тому +2

    ഓം സുബ്രഹ്മണ്യ സ്വാമിയേ ശരണം🙏🙏🙏

  • @SobhaKumary-t9w
    @SobhaKumary-t9w 3 місяці тому +2

    🙏🏻 ഓം ശരവണ ഭവ: ഭഗവാനെ എന്റെ മക്കളെ കാത്തുരക്ഷിക്കണ

  • @parvathikurup7540
    @parvathikurup7540 3 місяці тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻 sharavana bhava

  • @lathaskitchen8488
    @lathaskitchen8488 2 місяці тому +1

    Good ❤