PMA Gafoor speech മക്കള്‍ സൗഭാഗ്യമാവാന്‍ | പി എം എ ഗഫൂര്‍

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 457

  • @subaitharesheed5000
    @subaitharesheed5000 3 роки тому +21

    കഴിയുന്നതും എല്ലാദിവസവും ഞാൻ തങ്ങളുടെ ക്ലാസ്സ്‌ കേൾക്കാറുണ്ട് പ്രിയപെട്ടവർക്കെല്ലാം ഷെയർചെയ്യാറുമുണ്ട്... ഈ സൽകർമ്മം ഒരുപാട് കാലം അല്ലാഹു നില നിർത്തി തരട്ടെ...🤲

  • @fathimausuf5799
    @fathimausuf5799 4 роки тому +9

    ഏവർകും ഇയാളുടെ കുടുബത്തിനും
    അള്ളാഹു നല്ലതുവരെട്ടെ........
    Ameen

  • @yaa...habeebi..448
    @yaa...habeebi..448 3 роки тому +3

    എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു ആഗ്രഹമുണ്ട് ..അത് നിറവേറാൻ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ ..

  • @jaleelmahishath1146
    @jaleelmahishath1146 4 роки тому +57

    എനിക്ക് നല്ല ഇഷ്ടമാണ് താങ്കളുടെ ക്ലാസ്

    • @mohamedrafi4045
      @mohamedrafi4045 4 роки тому +1

      Masha Allah അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ

    • @mdsidhik4156
      @mdsidhik4156 4 роки тому

      Mashaallah

  • @shajahanabdulkareem9421
    @shajahanabdulkareem9421 2 роки тому +9

    👌👌👌 താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ . ഞങ്ങൾക്ക് വളരെ വിലപ്പെട്ട അറിവു പകർന്നു തന്ന സാറിനും കുടുംബത്തിനും അല്ലാഹുവിന്റെ കാരുണ്യവും ബർക്കത്തും നൽകുമാറാകട്ടെ.ആമീൻ ആമീൻ🤲🤲🤲🤲🤲

  • @petsworld0965
    @petsworld0965 2 роки тому +4

    ആരോഗ്യം ആഫിയത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @HamzaHamza-br4lp
    @HamzaHamza-br4lp 5 років тому +79

    അള്ളാഹു നമുക്ക് എത്ര അനുഗ്രഹമാണ് നൽകിയത് ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയു കേൾക്കാനും ഗ്രഹിക്കാനും തൗഫിക്കും നൽക്കട്ടെ ആമീം

  • @illyaspp1181
    @illyaspp1181 5 років тому +162

    നിങ്ങൾ ഏത് ആദർശത്തിന്റെ ആളായാലും നിങ്ങൾ പ്രസംഗം എനിക്ക് നല്ല ഇഷ്ടമാണ്

  • @safeershafeek5100
    @safeershafeek5100 5 років тому +276

    Masha allah. താങ്കളുടെ പ്രബോധനം മനസിനെ ഇരുത്തി ചിന്തിപ്പിക്കുന്നത് ആണ്. പടച്ചവൻ ഇത് എന്നും നിലനിർത്തട്ടെ

  • @yaa...habeebi..448
    @yaa...habeebi..448 3 роки тому +1

    എന്തൊരു നല്ല അറിവാണ് നിങ്ങൾ തരുന്നത് ..ഞങ്ങളുടെ മുത്ത് നബി എത്ര വലിയ സത്യമാണ് ..യാ അല്ലാഹ് ഞങ്ങളുടെ ഖൽബ് നന്നാക്കണെ ...ആഖിബത് നന്നാക്കണെ നാഥാ ...

  • @muhammedsaine.k.m2446
    @muhammedsaine.k.m2446 3 роки тому +3

    ഓരോ മാതാപിതാക്കളും മക്കളും കേൾക്കേണ്ട വാക്കുകൾ.

  • @sinantc7255
    @sinantc7255 4 роки тому +19

    നിങ്ങളുടെ ക്ലാസ് അറിയാത്ത വലിയ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു .അള്ളാഹു അനുഗ്രഹിക്കട്ടെ

  • @salmajarjees959
    @salmajarjees959 5 років тому +29

    നല്ല പ്രസംഗം ഒരുപാട് ഉൾകൊള്ളാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. Khair

    • @cr7hd621
      @cr7hd621 4 роки тому

      Alhamdulillah.. Sir good speech. Phone number kittumo..

  • @jaseemwafi2606
    @jaseemwafi2606 4 роки тому +7

    അൽഹംദുലില്ലാ ജീവിതത്തിൽ പഠിക്കാനുള്ള പ്രസംഗം അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @ummumaryam375
      @ummumaryam375 4 роки тому

      ua-cam.com/video/APUzvXkUSnM/v-deo.html pls kaanuka kunjumole anugrahikkuka

  • @sanufinu-oc1rd
    @sanufinu-oc1rd 2 роки тому +1

    Kadeeja. Shihab. നിങ്ങളുടെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമാണ്

  • @aishabeevi8050
    @aishabeevi8050 3 роки тому +3

    അൽഹംദുലില്ലാഹ്..super speech....തങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @fahiz4047
    @fahiz4047 5 років тому +348

    Ee speech ishtta pettava like adikku

  • @artips8485
    @artips8485 4 роки тому +30

    നമ്മുടെ മനസ് ശുദ്ധ മായാൽ നമ്മുടെ മക്കൾ നല്ല നിലയിൽ എത്തും മനസ് കാണുന്നവനെ റബ്ബ്‌

  • @harispadoor4547
    @harispadoor4547 4 роки тому +29

    എനിക് ഒരുപാട് ചിന്തകൾ നൽകാൻ കഴിഞ്ഞു... ഒരുപാട് ഗുണപാഠങ്ങൾ ഉണ്ട്... ഓരോ പ്രഭാഷണത്തിലും... അള്ളാഹു ജീവിതത്തിൽ പകർത്താൻ അനുഗ്രഹിക്കട്ടെ.. ameen

    • @fastergood9694
      @fastergood9694 3 роки тому

      🚐🚪⚔️💲🚔💂👮‍♂️👮‍

  • @nabeelmvmv4495
    @nabeelmvmv4495 7 років тому +166

    സൂപ്പർ
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @jaleelmahishath1146
    @jaleelmahishath1146 4 роки тому +7

    സൂപ്പർ
    അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിൽ ഉണ്ടാവട്ടെ

  • @abidak1666
    @abidak1666 4 роки тому +6

    വയളിൽ നിന്നും വ്യത്യസ്തമായ പ്രസംഗം.
    കേട്ടിരിക്കാൻ തോന്നുന്നു

  • @fathimak7186
    @fathimak7186 2 роки тому

    താങ്കളുടെ ക്ലാസ്സ് ചിന്തിപ്പിക്കുന്നതാണ്. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.

  • @josykjoy5640
    @josykjoy5640 4 роки тому +4

    You are the best preacher I ever heard..... I love your speech....to love and live with family...parents ...siblings...spouse... children ... wow what a marviulous ideas

  • @sabeelapc4324
    @sabeelapc4324 5 років тому +71

    Masha അല്ലാഹ്..... 👌👌👌👌ഇത്രയും നല്ല പ്രഭാഷണത്തിന് എങ്ങിനെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നു........

    • @aysharazak9324
      @aysharazak9324 5 років тому +1

      ഫഞണഫപന.ൃഔ

    • @aysharazak9324
      @aysharazak9324 5 років тому +1

      ടംഛതഭഡചഭചഭജഛഛമഞത

  • @tasratas4720
    @tasratas4720 5 років тому +82

    അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good morning friends 😘😘😘 this speech very very nice speech MYgod best wishes best wishes best friend super Speech Super friendly ☺️☺️☺️ God. Is.. 💕💕💕 Ellam Deyvamthinentevikrikal Ennuparayatte Parishanam mygod manase onnu santha maku Deyvathodu Prathikkam super Speech ☺️☺️

  • @jamalmasken1678
    @jamalmasken1678 2 роки тому

    അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @salimkt9434
    @salimkt9434 7 років тому +191

    നാഥൻ ദീർഘകാലം പ്രബോധന വീഥിയിൽ മുന്നേറാൻ അനുഗ്രഹിക്കട്ടെ...

    • @nnnnk4459
      @nnnnk4459 6 років тому +7

      നാഥൻ ദീർഘകാലം പ്രബോധന വീഥിയിൽ മുന്നേറാൻ അനുഗ്രഹിക്കട്ടെ...

    • @thameemali5593
      @thameemali5593 5 років тому +4

      Aameen

    • @farifarimol9298
      @farifarimol9298 5 років тому +5

      Aameen. ....

    • @AK-tk1es
      @AK-tk1es 5 років тому +2

      Aameen

    • @jilushanu1077
      @jilushanu1077 5 років тому +1

      Aameeen

  • @shahidshan8555
    @shahidshan8555 5 років тому +100

    ഒരുപാട് അറിവ് നൽകുന്നു നിങ്ങളുടെ മോട്ടിവേഷൻ ക്ലാസ്സ്‌

    • @f.r.a.stechy1300
      @f.r.a.stechy1300 5 років тому +1

      Super speech sir.....................................

  • @pradeepp2671
    @pradeepp2671 5 років тому +12

    Ente manasil Sir nte speech orupadu chinthipichu, inspired aayi,Thanks Sir

  • @emp___blaze8134
    @emp___blaze8134 4 роки тому +1

    God.bless.you.makalanu.atavum.valiya.sabbath.suppar.motivetion.thankes.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Shiji-r1v
    @Shiji-r1v Рік тому

    ഞാൻ ദീനിലേക്ക് വന്ന ആളാണ് ഓരോ അറിവും എനിയ്ക്ക് ജന്നത്ത്വൽ ഫിർഔസിലേക്കുള്ള 9:43 ഓരോ സ്റ്റപ്പ് കളാണ് ഓരോ അറിവാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ഞാനും പ്രാർത്ഥിക്കും ഇതിൽ കമന്റിടുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കും

  • @SredheviChandran-um1wm
    @SredheviChandran-um1wm 10 місяців тому

    Hai good morning friends this speech very very nice speech best wishes Mygod godislove Super friendly super speech 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 місяців тому

    Hai good afternoon friends this speech very very nice speech best wishes my god God is love super speech very very good afternoon friends 😍😊

  • @haseenara7647
    @haseenara7647 4 роки тому +7

    എഴുന്നേൽക്കാൻ വയ്യാതെ ഇരിക്കുകയായിരുന്നു'ഞാൻ.. ഇനി ഓടുകയോ ചാടുകയോ എന്തു വേണമെങ്കിലും ആവാം.🙂👌🙏

  • @SredheviChandran-um1wm
    @SredheviChandran-um1wm 10 місяців тому

    Hai good night friends this speech.. very very nice..speech... best wishes Mygod godislove Super friendly.very.very.good, speech 😊

  • @husnasp5853
    @husnasp5853 4 роки тому +7

    എന്തു നല്ല വാക്ക് മാഷാ അല്ലാഹ

  • @sinimolpjose
    @sinimolpjose 4 роки тому +21

    I really like your speech!

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 місяці тому

    Hai good night friend this speech very very nice speech best wishes my God God islove super speech very very good night friend ❤😊

  • @VibeLyricalVL
    @VibeLyricalVL 5 років тому +3

    സൂപ്പർ സ്പീച്ച്, അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good night friends ❤️❤️😍 this speech very very nice speech 😃😅😅 godislove super friendly super Speech very very good 👌😘😘 mygod bestwisbes EllamDeyvathinente vikrithikal Ennu parayatte Super speech super Athimanoharamayittunde speech very very good 👌😘😘 mygod

  • @anasar5637
    @anasar5637 2 роки тому

    Assalamu alaikkum ♥️ my changs mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ very good 👍 man

  • @shabanaakku5298
    @shabanaakku5298 3 роки тому

    നിങ്ങളുടെ സ്പീച് എനിക്ക് ഒരുപാട് ishtaman

  • @SredheviChandran-um1wm
    @SredheviChandran-um1wm 2 місяці тому

    hai.good.morning,.friend.this......speech.very.very..nice.speech.best.wishes.my.godgodis
    love..super.speech...very.very.
    goodmorning..friend❤😊

    • @SredheviChandran-um1wm
      @SredheviChandran-um1wm 2 місяці тому

      Hai.good.morning..friend...this...speechmega..super.,super.....,...speech.very..very.good.............morning.friend❤😊

  • @minhameleveetil2043
    @minhameleveetil2043 4 роки тому +4

    Aameen rabb anugrahikkatte

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good morning sir 😘😘😘 this speech very very .. good 👌👌👌👌👍👍👍 super friendly super speeçb Best wishes MYgod Very Very veryThanks Best wishes

  • @shabnaameen7964
    @shabnaameen7964 5 років тому +5

    Ethra simple ayitta karyangal manassilakitharunnad..very good speech..

  • @saleenasulaiman2423
    @saleenasulaiman2423 3 роки тому

    ماشاء الله
    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚💚💚الحمد لله
    الحمد لله
    الحمد لله *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 місяці тому

    Hai.good.evening.friend.this......speech.very.very.nice..speech.best.wishes.mygod.godis.love.❤

  • @ashapeter3980
    @ashapeter3980 3 роки тому +1

    Thank you very much for helping us to renew ourselves.Your messages are excellent and beautiful ❤️🙏👍👌❤️

  • @abdulrahmankn1545
    @abdulrahmankn1545 3 роки тому

    All the people think and Remember Mr.Gafoor sahib speech.IAlways like
    And Remember God Bless u Rahiman Nalakath Tirur working in Bangalore

  • @sabreenaismail8524
    @sabreenaismail8524 3 роки тому +1

    Maashallah....❤If our minds are pure..our children will be better off...

  • @najeebpookkattil7042
    @najeebpookkattil7042 5 років тому +35

    Masha Allah മനസ്സിൽ തട്ടുന്ന വാക്കുകൾ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

    • @athikhanasir6879
      @athikhanasir6879 4 роки тому

      آمين آمين يارب العالمين 🤲🤲

  • @valsammakuriakose3104
    @valsammakuriakose3104 3 роки тому

    Super super speech...
    Thanks.... God bless you🙏

  • @athikhanasir6879
    @athikhanasir6879 4 роки тому +5

    الله حفظك ربي يسعدك ويوفقك ويرزقك آمين آمين يارب العالمين

  • @lulua656
    @lulua656 4 роки тому +4

    Wonderful speech May Allah Almighty accept your hard work and
    May Allah Almighty Help you to continue your work to benefit others and May Allah Almighty bless us all to implement what we heard and bless us all with the best in this world and next world Aameen ya rabbal aalameen

  • @sabeenashajahan1339
    @sabeenashajahan1339 4 роки тому +11

    Masha allah
    Allahuvintte anugraham undavatte

  • @jasnajasnu3977
    @jasnajasnu3977 5 років тому +14

    Allahu anugrahikkatte Ameen

  • @hasnaparveenvk2182
    @hasnaparveenvk2182 5 років тому +19

    Gafoor sir Ningala speech njan nte pergnency period through out kelkarundayirunu.. Now my delivery over nte mone Ningala speech njan Ipo kelkumbo Avan shradichu kettu kond kelkum.

  • @pulikkottilpulath1067
    @pulikkottilpulath1067 5 років тому +9

    الحمد لله
    Good speech 👌🏻👌🏻👌🏻

  • @ashmalch
    @ashmalch 4 роки тому +3

    جزاك اللاء خير

  • @tbskylorad6135
    @tbskylorad6135 4 роки тому +4

    Alla allhamdulilla.......

  • @shahanazshahanaz3144
    @shahanazshahanaz3144 5 років тому +12

    Masha Allah;interesting speech👍introduction kalakky.. Allahu anugrahikkatte!

  • @faiziyaseen163
    @faiziyaseen163 5 років тому +8

    Maa shaa Allah ❤

  • @SredheviChandran-um1wm
    @SredheviChandran-um1wm 3 місяці тому

    Hai good night friend this speech very very nice speech best wishes ❤😊

  • @noushadpayyanedam1165
    @noushadpayyanedam1165 5 років тому +37

    ഒരു പ്രതേക അനുഭൂതിയാണ് നിങ്ങളുടെ പ്രഭാഷണത്തിന് നാഥൻ അനുഗ്രഹിക്കട്ടെ

    • @athikhanasir6879
      @athikhanasir6879 4 роки тому

      آمين آمين يارب العالمين 🤲🤲

  • @mohhamedzidan9700
    @mohhamedzidan9700 5 років тому +15

    മാഷാ അള്ളാ
    അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @safvansafu5788
    @safvansafu5788 5 років тому +40

    I love my ഉമ്മ ഉപ്പ

  • @muhammadhfiros5683
    @muhammadhfiros5683 4 роки тому +4

    alhamdhulillah goodspeech👍

  • @beegum.p4282
    @beegum.p4282 2 роки тому

    Aameen

  • @hadifaisal1518
    @hadifaisal1518 6 років тому +24

    Mashaalla

  • @ashmalch
    @ashmalch 4 роки тому +3

    MashaAllah good speech.💯

  • @amanproameer7998
    @amanproameer7998 Рік тому

    മനസ് ശുദ്ധമായാൽ ജീവതത്തറൽപകർത്തിയാൽ നമ്മുടെ മക്ക ളു om ന്നാ കഠ

  • @habeebamachingal5340
    @habeebamachingal5340 4 роки тому +2

    Very good and nice
    👍👌❤😎😘

  • @saleemsali538
    @saleemsali538 3 роки тому +3

    വല്ലാതെ സ്വാദീനിച്ചു ഈ പ്രഭാഷണം, കുറേ മുമ്പ് കേട്ടിരുന്നെങ്കിൽ ആലോചിക്കുകയാണ്

  • @ameerkhan9676
    @ameerkhan9676 5 років тому +4

    I I love you my uppa umma

  • @abduljabbarek4658
    @abduljabbarek4658 2 роки тому

    Masha Allah late ayi alhumdhulillah society ku vallere upakaram avum barakallahu feekum

  • @abbaspp5657
    @abbaspp5657 5 років тому +4

    MashaAllah. Allahuthangaluday. EeekazivinayumArivinayum eniyum uyarthattay

  • @meenukutty8039
    @meenukutty8039 5 років тому +11

    God bless you

  • @faseelaafsal5198
    @faseelaafsal5198 4 роки тому +3

    👍 👍 👍 👍

  • @arkitchen9739
    @arkitchen9739 5 років тому +6

    ആമീൻ

  • @rahimpbava5286
    @rahimpbava5286 2 роки тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @khudsiyabeebi6940
    @khudsiyabeebi6940 3 роки тому +1

    Maashaallah 👍👍👍

  • @ramlaponnani956
    @ramlaponnani956 2 роки тому

    അൽൻദുലില

  • @sabreenaismail8524
    @sabreenaismail8524 3 роки тому +1

    I really like ur clss...👏👍🏻👍🏻

  • @brutalgaming1449
    @brutalgaming1449 5 років тому +13

    alhamdulillh..kann niranh povunnu..kelkumbol..thanghalk allahu dheerghayussum,aaroghyavum,pradhanam cheyyatte..ameen

  • @farzanashihab6588
    @farzanashihab6588 5 років тому +37

    ""Aameen"" Good Speech""👌👍💐""

  • @keralasanchariblog8582
    @keralasanchariblog8582 4 роки тому +2

    സത്യമായ ക്ലാസ്സ് good

  • @alhindtoursandtravelsedava413
    @alhindtoursandtravelsedava413 4 роки тому +3

    ☺ a wonderful speach

  • @crazycraft9498
    @crazycraft9498 3 роки тому

    Mashallah valare nalla class allh anukrahikatte

  • @abdulhaleem520
    @abdulhaleem520 4 роки тому +3

    💞💞💞

  • @sainabasainaba7838
    @sainabasainaba7838 2 роки тому

    മാഷാ അല്ല ആ

  • @jasmiki2045
    @jasmiki2045 3 роки тому

    അൽഹംദുലില്ലാഹ് 🤲🤲

  • @shafeer_bin_hameed
    @shafeer_bin_hameed 5 років тому +26

    Alhamdhulilah 🌷🌷🌷

  • @lyvwlivedesigns1951
    @lyvwlivedesigns1951 5 років тому +28

    Assalamu Alaikum Sir, really thoughtful words in a simplified manner. Really appreciating them Sir. May Allah shower his blessing abundantly on you for all your words that help others

    • @mymoonnoor5511
      @mymoonnoor5511 2 роки тому

      സുബ്ഹിയോട് അടുത്ത സമയമല്ലേ വഫാത്

  • @joseambrayil790
    @joseambrayil790 4 роки тому +4

    GREAT !

  • @viswansv9197
    @viswansv9197 4 роки тому +4

    Brilliant 😘

  • @shahlasalih2342
    @shahlasalih2342 Рік тому

    Touching...

  • @njaanum-kurumbikalum
    @njaanum-kurumbikalum 5 років тому +20

    May Allah bless you gafoor sir