Jalaja പഠിച്ചത് എൻ്റെ junior ആയിട്ട് St Joseph's College Alleppey യിൽ ആയിരുന്നു. വളരെ നല്ല കുട്ടിയായിരുന്നു. കോളജിൽ ഞങ്ങൾക്ക് വലിയ അഭിമാനം തോന്നിയ ഒരു സംഭവം ആയിരുന്നു ജലജയുടെ സിനിമാ പ്രവേശം.
Jalaja was an exceptionally talented actress..❤❤ Bandhanam, Venal, Chillu, Radha Enna Penkutty, Yavanika, Marmaram..all films still fresh in the memories of film goers. Wishing her a successful come back. I'm sure this well mannered actress, who was away in Bahrain, will continue to steal glory if she returns to the celluloid world.
ശോഭ മലയാളത്തിൽ നിന്ന് തമിഴ്ലേക്ക് പോയതാണ്. അല്ലാതെ തമിഴിൽ നിന്ന് മലയാസ്ളത്തിലേക്കു വന്നതല്ല. ഊഞ്ഞാലാ ഊഞ്ഞാലാ എന്ന ഗാനം വീണ്ടും പടഭാതത്തിലെ ശോഭയെ മലയാളികൾ മറക്കില്ല. ഒട്ടനവധി മലയാള ചിത്രത്തിൽ അഭിനയിച്ചോട്ടുണ്ട്
Jalaja പഠിച്ചത് എൻ്റെ junior ആയിട്ട് St Joseph's College Alleppey യിൽ ആയിരുന്നു. വളരെ നല്ല കുട്ടിയായിരുന്നു. കോളജിൽ ഞങ്ങൾക്ക് വലിയ അഭിമാനം തോന്നിയ ഒരു സംഭവം ആയിരുന്നു ജലജയുടെ സിനിമാ പ്രവേശം.
എനിക്ക് ഈ നടിയെ ഒത്തിരി ഇഷ്ടമായിരുന്നു. 1980s ശാലീന സുന്ദരി ആയി ജലജ അറിയപ്പെട്ടിരിന്നു
ജലജയായിരുന്നു ഒരു കാലത്ത് മനസ്സിൽ.
പ്രണയിനിയുടെ രൂപത്തിൽ.
നഷ്ട വസന്തത്തിന്റെ തപ്ത നിശ്വാസമായി.. ♥️♥️♥️
ശാലീന നാടൻ പെൺകുട്ടി ആയി ജലജയെ ഇഷ്ടം ആണ്
Jalaja was an exceptionally talented actress..❤❤ Bandhanam, Venal, Chillu, Radha Enna Penkutty, Yavanika, Marmaram..all films still fresh in the memories of film goers. Wishing her a successful come back. I'm sure this well mannered actress, who was away in Bahrain, will continue to steal glory if she returns to the celluloid world.
Palliserry....❤
Jalajaye valare ishtamayirunnu
ചില്ലുകൊട്ടാരം എനിക്കിഷ്ടം
മകൾ പിന്നീട് നായികയായി അഭിനയിച്ചു. പ്രജേഷ് സെൻ സംവിധാനം ചെയ്ത Houdini യിൽ ആസിഫലിക്കൊപ്പം.
ശോഭ മലയാളത്തിൽ നിന്ന് തമിഴ്ലേക്ക് പോയതാണ്. അല്ലാതെ തമിഴിൽ നിന്ന് മലയാസ്ളത്തിലേക്കു വന്നതല്ല. ഊഞ്ഞാലാ ഊഞ്ഞാലാ എന്ന ഗാനം വീണ്ടും പടഭാതത്തിലെ ശോഭയെ മലയാളികൾ മറക്കില്ല. ഒട്ടനവധി മലയാള ചിത്രത്തിൽ അഭിനയിച്ചോട്ടുണ്ട്
ജലജയുടെയും അനുജത്തി ലേഖ എസ്.നായരുടെയും ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ? അവരുടെ അധ്യാപകനും നെടുമുടി വേണ്ടു(ശ്ര ശി) യുടേയും സഹപാഠിയുമാണ്.
Yavanikka is one of my favorite movie
*movies.
ജലജ ആദ്യം നായികയായി അഭിനയിച്ചത് ശിവൻ സംവിധാനം ചെയ്ത യാഗം എന്ന ചിത്രമാണ് അത് വിട്ടുകളഞ്ഞത് ശരിയായില്ല.. ബാബുനമ്പൂതിരിയുടെ ആദ്യചിത്രവും ഇതാണ്.
മർമ്മരം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമ
പല്ലിശ്ശേരിയെ എനിയ്ക്കിഷ്ടമായിരുന്നു. ഈ എപ്പിസോടോടുകൂടി പോയി ജലജയെ കുറിച്ച് അറിയില്ലെങ്കിൽ ചുമ്മാ ഗീർവാണം അടിയ്ക്കരുത്.
@@jayadev39 തന്നെപ്പോലുള്ളവർ നെഗറ്റീവ് വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്നു എന്ന് തോന്നുന്നു 😂
Oru negativem illa pranjat ellam seriya
This man is a bloody nerve
Make an introspection before criticizing others😂
ജലജ ഇനിയും അഭിനയിക്കാൻ വരുമോ
നടി പ്രേമയെ കുറിച്ചും ശോഭയെ കുറിച്ചും പറയുക
ബാലചന്ദ്രൻ മേനോന്റെ സിനിമയിൽ അഭിനയിച്ചു..
❤
ബാലുമഹേന്ദ്ര കൊന്നതാണന്നാണ് എല്ലാപേരും പറയുന്നത്
Unni Mary pls sir
@@nakshatra8209 ഉണ്ണിമേരിയൊക്കെ കാശൊണ്ടാക്കി ഒതുങ്ങി ആ പാറ്റേണിൽ പുതിയ ടീം ഒക്കെ ത്രിശൂരുന്നു ഇറങ്ങി ഓവിയ ഇപ്പോൾ ഫെയിംസ് 😂
@@sojosoman7851 sorry sir, I cannot read or write Malayalam. Pls write in English if possible. Tks nakrao
നിങ്ങൾക്കൊക്കെ ഇതുപോലെത്തെ പൂറ് കഥകൾ അല്ലാതെ ഒന്നും പറയാനില്ലേ?
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തൊലകടോ
Makalakudimosamakano
Palliserry ..🎉🎉🎉🎉
Balu Mahendra enna chetta konnadanu sobaye..
ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിൽ abhinayichitundu5
Onnuumariyan melathe valarthum vilichu.parayaruthu ivalite yadhardhyam ariyavunnavar undennu oatikkanam ival aarennum enthennum nallapoale ariyam valavala parayathe palli
Ottapatrathil vellam veenal jalajalajalaja..enn patu orma vannavar arokeyanu 😅
Iniyum avalkku abhinayikkan parasyam kotukkikayanu palli ivanu.aval ethra kotuthu kanum